നല്ല ഭംഗിയായി കേട്ടിരിക്കായിരുന്നു വയനാട്ടിൽ - എത്തിയതോടുകൂടിഎല്ലാം നസിപ്പിച്ചു -. ഞാൻ പറയാം കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ ഏറ്റവും നല്ല ഭൂരിപക്ഷത്തിന് രാഹുൽ വിജയിക്കും
ഞാൻ കൊല്ലം ജില്ലക്കാരനാണ് എന്റെ മണ്ഡലം കൊല്ലം മണ്ഡലം ആണ് എൻ കെ പ്രേമചന്ദ്രൻ സാറിനെതിരെ അവിടെ ആര് നിന്നാലും ജയിക്കില്ല എം കെ പ്രേമചന്ദ്രൻ സാർ തന്നെ ഒരു പൊടി മുൻതൗക്കത്തിൽ വിജയിക്കത്തോളൂ
ഇപ്രാവശ്യം ആര് എന്ത് കളി കളിച്ചാലും കോൺഗ്രസ് ഭരണത്തിൽ വരും ഒരു കൈ ഒരു പൂവിനെ എടുത്ത് അറിയുന്നത് ഒരു രാഷ്ട്രീയ വിവാഹവും ഞാൻ കാണുന്നു പ്രായമായ ഒരു താടി വച്ച മനുഷ്യൻ കസേരയിൽ നിന്ന് വീഴുന്നത് ഞാൻ കണ്ടു ഇത് 100% വിശ്വസിക്കാം
Girish Kumar സതൃമാണ് സഹോദരാ, എല്ലാവർക്കും അന്തസായ ജോലി തന്നെ വേണം, അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തി, തൽക്കാല ലാഭം മോഹിച്ച്, ചതിക്കുഴികൾ വീഴുന്ന പലരേയും നമുക്ക് കാണാൻ കഴിയും, ആ പാവങ്ങളുടെ കുടുംബത്തിനു ഉണ്ടാകുന്ന മാനഹാനിയും തകർച്ചയും, ഒടുവിൽ ഒരു മുടി കയറിൽ തൂങ്ങുന്നതും, നിത്യ സംഭവമായി മാറിക്കഴിഞ്ഞു, സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും ഈ അതിമോഹം പറ്റിച്ചതല്ലെ? അതെ, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ. ഇത് എല്ലാവർക്കും ബാധകമാണ്, പ്രതേകിച്ചു രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും, നന്ദി!!
കേരളത്തിൽ ബിജെപിക്ക് ഒരുസീറ്റും അടുത്തെങ്ങാനും കിട്ടാൻ ഒരുസാദ്ധ്യതയുമില്ല പക്ഷെ കേന്ദ്രം ബിജെപി തന്നെ ഭരിക്കും ബിജെപിയുടെ ശക്തി കോൺഗ്രസാണ് കോൺഗ്രസിന്റെ എത്ര മന്ദ്രിമാരും mp മാരും mla മാരുമാണ് ബിജെപിയിൽ ചേർന്നത് ഇപ്പോഴും പല സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ് അതിനു ഒരുകാരണം കോൺഗ്രസിന്റെ നയ വൈകല്യങ്ങളാണ് കോൺഗ്രസുകാർ അത് മനസ്സിലാക്കുന്നില്ല എന്നതാണ് കഷ്ട്ടം
എല്ലാ സ്ഥാനാര്ത്ഥികളും വ്യത്യസ്ത കഴിവുള്ളവരാണ് , ആരും മോശക്കാരല്ല , സംശയമുള്ള മണ്ഡലങ്ങളുടെ കാര്യം പറയുന്നുമില്ല , അത്കൊണ്ട് വോട്ട് കൂടുതൽ കിട്ടുന്നവർ വിജയിക്കുമെന്ന പറഞ്ഞ് നമുക്ക് മാറിനിൽക്കാം. ജൂൺ 4 ന് എണ്ണുമ്പോൾ കൃത്യമായി അറിയാമല്ലോ എന്ന് ആശ്വസിക്കുന്നു.
എല്ലാം പൊട്ടത്തരം ആണെങ്കിലും, രണ്ട് പേരുടേയും ചോദ്യോത്തരങ്ങൾ കേൾക്കാൻ ഒരു തമാശയുണ്ട്. നമ്മളെല്ലാവരും അവരേ മാതിരി വറപൊട്ടൻ മാരാണെന്നാണ് അവർ കരുതി യിരിക്കുന്നത്
ഇയാൾ എന്തു സാധനമാണ് അടിച്ചിരിക്കുന്നതെന്ന് ചോദിച്ചില്ലേ ? അതറിഞ്ഞിരുന്നെങ്കിൽ നമുക്കും എന്തെങ്കിലുമൊക്കെ പ്രവചിക്കാമായിരുന്നു. ചിലത് ശരിയാവും ചിലത് ശരിയാവില്ല. ദേ .. ദാണ്.
മോദിയുടെ ആദ്യപ്രകടന പത്രികയിൽ 10 വർഷം മുൻപ് 28000 രൂപ ആയിരുന്നസ്വാർണവില 5000രൂപയായി കുറച്ചു കൊണ്ടുവരും എന്നായിരുന്നു ഇപ്പോൾ സ്വർണവില 58000രൂപയിൽ എത്തിനില്കുന്നു ഇതിനു എന്തെങ്കിലും മറുപടിയുണ്ടോ? കേന്ദ്രസർക്കാരെ വീണ്ടും മോദി ഗ്യാരണ്ടിയുമായി ഇറങ്ങിയോ നാണമില്ലേ
രാഹുൽഗാന്ധിക്ക് വിജയം കാണുന്നില്ലെങ്കിൽ ഈ ശാസ്ത്രത്തിന് അർത്ഥമില്ല. വയനാട് കിട്ടുന്നില്ലെങ്കിൽ യുഡി എഫിന് കേരളത്തിൽ ഒറ്റ സീറ്റുമില്ല. മാത്രമല്ല തൃശൂരും തിരുവനന്തപുരവും കാണാത്ത സാധ്യത സുരേന്ദ്രന് കാണുന്നു .ഇതിൽ നിന്ന് ഈ കോമഡിയുടെ വിശ്വാസ്യത മനസ്സിലാക്കാം .