Тёмный

ശിവന്റെ ഭാര്യ പാർവതി അല്ല വിജിയാണ് | എല്ലാം പറയും പക്ഷേ കിടപ്പറ രഹസ്യം പറയില്ല 

Master Brain 2.0
Подписаться 392 тыс.
Просмотров 158 тыс.
0% 0

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#shivaparvathy #shiva #parvathy

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@roopeshayyappan7189
@roopeshayyappan7189 11 дней назад
ഏതോ ഒരുത്തൻ ശിവൻ ആണെന്ന് പറഞ്ഞ് ഇവരെ പറ്റിക്കുന്നുണ്ട്😂😂
@Heavensoultruepath
@Heavensoultruepath 10 дней назад
Correct
@ratheeshinsurance7550
@ratheeshinsurance7550 10 дней назад
തേങ്ങ വെട്ട് കാരൻ ശിവഅണ്ണൻ ആണോ എന്തോ
@user-df2rh4kg3d
@user-df2rh4kg3d 10 дней назад
😂😂
@yaminijc5238
@yaminijc5238 9 дней назад
😂😂😂😂😂
@user-xv9lh8tq9b
@user-xv9lh8tq9b 9 дней назад
😅😅😅😅😅😅😅😅😅😅
@_.JoyFull
@_.JoyFull 12 дней назад
സഹോദര എവിടെ നിന്ന് കിട്ടുന്നു ഇങ്ങനെ യുള്ള മാനസിക രോഗികളെ
@user-lx5pi5cn4g
@user-lx5pi5cn4g 12 дней назад
ഇത്തരംകേസുകൾവിനോയിക്ക്മാത്രം.ലിംഗംഎനിക്കുംകാണാം (എൻറെ)
@Lotus_lover_
@Lotus_lover_ 11 дней назад
😅😅😅😅
@shamithatk3145
@shamithatk3145 3 дня назад
😂😂😂
@realthink7500
@realthink7500 3 дня назад
🏋️‍♂️😂😂😂😂😂😂
@binsonantony6142
@binsonantony6142 День назад
ഒന്നാം തരം ബിസ്സിനെസ്സ് കാരിയാണ്. കുറെ ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കും. ഇതൊക്കെയാണ് മക്കളെ ബിസ്സിനെസ്സ്
@baju-mob-tec6547
@baju-mob-tec6547 2 дня назад
എങ്ങനെങ്കിലും ജീവിച്ചു പോട്ടെ ഭായ്... ഭർത്താവ് മരിച് സങ്കടപെട്ട് ഒറ്റക്കിരിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മനസ്സ് കണ്ടുപിടിച്ച ഒരു വഴിയായിരിക്കും ഈ കഥ... പാവം 😔😔
@SARA-xn6gc
@SARA-xn6gc 11 дней назад
പാവം... Multiple peraonality disorder പോലെയുള്ളെ എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കും.. അവർ നുണ പറയുന്നതവില്ല... പ്രോപ്പർ medication കിട്ടിയിരുന്നെങ്കിൽ നന്നായേനെ.... എനിക് തമാശയായിട്ട് തോന്നിയില്ല... സഹതാപം തോന്നി... ഒറ്റക്ക് താമസിക്കുന്നു.. ആരും കൂട്ടില്ല.. അവരുടെ മനസ്സ് മെനഞ്ഞെടുത്ത ഭാവനകൾ ആവാം... മാനസികനില തെറ്റിയ പലരെയും കാണാറുണ്ട്... കാണുമ്പോ വിഷമം തോന്നാറുണ്ട്.... ഒരാളുടെ മാനസികനില തെറ്റിപ്പോവാൻ അധികസമയം ഒന്നും വേണ്ട.... ആ സ്ഥാനത്തു നമ്മൾ ആരെങ്കിലും ആണെങ്കിലോ എന്നൊന്ന് ആലോചിച്ചു നോക്കുമ്പോൾ ആണ് അതിന്റെ വേദന മനസിലാവുന്നത്..
@pradeepkp5334
@pradeepkp5334 10 дней назад
👏👏👏 Correct aanu 👍
@BinuAbel
@BinuAbel 9 дней назад
Yes
@BinuAbel
@BinuAbel 9 дней назад
Mind maran nammale thalarthi kalayunna... Nnammude priyapetta arude enkilum verpadumathi🙏
@maheshtr5597
@maheshtr5597 9 дней назад
💯
@sobhas8206
@sobhas8206 8 дней назад
സത്യം 🙏🙏🙏🙏👍👍👍
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
അഗസ്തി മുനിയെ പിടിച്ചു തള്ളിയത് ശെരിയായില്ല 😂
@user-in3sk6br5s
@user-in3sk6br5s 3 дня назад
😂😂😂
@sunshine-ds7xd
@sunshine-ds7xd 2 дня назад
സത്യം 😌
@sunithasuni6588
@sunithasuni6588 День назад
കേസ് കൊടുക്കണം പിള്ളേച്ചാ 😅
@mahimauli2406
@mahimauli2406 День назад
Chiripikathe...
@user-er5xr6ev8k
@user-er5xr6ev8k 23 часа назад
@@mahimauli2406 ചുമ്മാ ചിരിക്കൂന്നേ 😂
@traveldiaries9142
@traveldiaries9142 10 дней назад
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
@jessyagith3503
@jessyagith3503 10 дней назад
ഇവരുടെ അടുത്തുള്ളവരോടെ ചോതിച്ചാൽ അറി യാം കുറെയൊക്കെ സത്യാവസ്ഥ.
@chickychan8901
@chickychan8901 7 дней назад
Parihasikarude pattiyal chikilsikan endengilem chydukoduku
@Peeli3268
@Peeli3268 День назад
സത്യം anchor കളിയാക്കുന്ന പോലെ തോന്നി
@natureisgod307
@natureisgod307 4 часа назад
Karma will pay back. അയാൾക്ക്‌ ഇങ്ങനെ ചെയ്യുന്നത് തിരിച്ചു കിട്ടും
@sreelakshmiramachandran1505
@sreelakshmiramachandran1505 8 дней назад
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് സങ്കടമാണു തോന്നിയത്. അവർ മന: പൂർവം കള്ളം പറയുന്നതായിരിക്കില്ല. അവരുടെ മനസിൻ്റെ തോന്നലാവാം. അവരെക്കൊണ്ട് ആർക്കും ഒരു ശല്യവും ഉപദ്രവവും ഇല്ലല്ലോ. അവർ അവരുടെ വിശ്വാസത്തിൽ ഉറച്ച് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
@UNKNOWN-vz6zk
@UNKNOWN-vz6zk 7 дней назад
അയ്യോ പാവം... അങ്ങെനെയോ
@aryas7833
@aryas7833 6 дней назад
Athe...aarem avar shalyam cheyunillel....e ottapettaa life il avar daiwathe kandunn vishwasich happy aayii jeevikkatte
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 5 дней назад
അവര്‍ ഒരു പാവം ആണ്. എനിക്ക് അവരെ ariyam.avarude ഭർത്താവ് മരിച്ചു. ജീവിതം samkdngalil കൂടെ poyappol എല്ലാം shivanill അര്‍പ്പിച്ചു. ഇപ്പൊ എല്ലാം ശിവന്‍ എന്ന തോന്നല്‍ ആണ്. പാവം സ്ത്രീ ആണ്
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 5 дней назад
​@@UNKNOWN-vz6zkഅതേ
@Sreeshailam.
@Sreeshailam. 2 дня назад
​@@ExcitedAzaleaFlower-ee8hv അതെയോ... പാവം... ഈ ചേച്ചിയുടെ വീട് എവിടെയാ..
@vaishnavrajeev120
@vaishnavrajeev120 9 дней назад
കണ്ടിരുന്നപ്പോൾ വിഷമം വന്നു.... മനുഷ്യന്റെ മാനസ്സികാവസ്ഥ എന്ന് പറയുന്നത് തീവണ്ടി പോലെയാണ്.... ഒന്ന് പാളം തെറ്റി പോയാൽ പിന്നെ തിരിച് പിടിക്കാൻ വലിയ പാടാണ്.... ഈ അമ്മക്ക് അങ്ങനെ മനോനില തെറ്റിയതാണ്...ഒരുപാട് താമസിച്ച് പോയി എന്നാലും ചികിത്സ കൊണ്ട് ഒരു പരുതി വരെ പിടിച്ച് നിർത്താൻ പറ്റിയേക്കും.... ഇവരെയൊക്കെ കളിയാക്കാൻ നിക്കുന്ന സമയത്ത് അവർക്ക് ചികിത്സ എത്തിച്ചു കൊടുക്കാൻ നിങ്ങൾക്ക് ശ്രമിച്ചൂടെ 😑
@user-lf8kb3dk1t
@user-lf8kb3dk1t День назад
🌹
@ammu78216
@ammu78216 14 часов назад
Athe
@ajithapsadanandan2975
@ajithapsadanandan2975 12 дней назад
കുറച്ചുമുന്‍പായിരുനെകിൽ ചികിൽസിച്ചാൽ മാറിയെനെ...ഇനി കറണ്ട് അടിപ്പിച്ചാലും കാര്യമില്ല എന്നു തോന്നുന്നു...😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly 12 дней назад
😅😅😅😅😅😅😅😅😅😅😅
@SandhyaKuttappan
@SandhyaKuttappan 12 дней назад
🤣🤣🤣🤣🤣
@user-lx5pi5cn4g
@user-lx5pi5cn4g 12 дней назад
😅😅😅😅😅
@SailorMan38
@SailorMan38 12 дней назад
😂😂😂😂
@janmuhammed4928
@janmuhammed4928 12 дней назад
Sathyam 😂
@vineeshepa894
@vineeshepa894 12 дней назад
സൈക്കോസിസിന്റെ ഓരോ അവസ്ഥാന്തരങ്ങളേ . ശിവന്റൊരു ഗതികേട്
@sureshsuresht9257
@sureshsuresht9257 12 дней назад
ശരിയാ ശിവ മൂർത്തിക്കൊരു ധാരാ ചെയ്താൽ പണിക്കർക്ക് പണി ഉറപ്പാ ✌️👹
@sreekala7690
@sreekala7690 12 дней назад
😂😂🤣🤣🤣🤣
@shobha9370
@shobha9370 11 дней назад
😂😂😂😂
@Lotus_lover_
@Lotus_lover_ 11 дней назад
😂😂😂😂😂😂😂😂
@menuuu218
@menuuu218 7 дней назад
Bhavn itharinjit kailasathu ninnum odipokathirunnal kollam😂😂
@sinut.zachariah1385
@sinut.zachariah1385 7 дней назад
ഇവരുടെ ജീവിതത്തിലെ വില്ലൻ ആ ജ്യോതിഷേർ ആണ് 😮😮
@wondersofnature4160
@wondersofnature4160 12 дней назад
ലെ കാലൻ : കയറീന്ന് വിട് പെണ്ണുമ്പുള്ളെ ഇത് സീൻ ആവൂട്ടാ 😂😂😂
@solivagantknr
@solivagantknr 8 дней назад
Pullu chirippich😂😂😂
@sreedevisree4721
@sreedevisree4721 8 дней назад
😃
@VINEETHCHENTHIPPIL
@VINEETHCHENTHIPPIL 7 дней назад
😂😂😂😂😂
@aryamuralis792
@aryamuralis792 6 дней назад
🤣🤣👍🏻
@navinsdancemagic
@navinsdancemagic 6 дней назад
😄😄😂😂
@madhusoodhanan-fl8jj
@madhusoodhanan-fl8jj 12 дней назад
എന്റെ ശിവ ഭഗവാനെ അങ്ങു പൊറുക്കണം
@Lotus_lover_
@Lotus_lover_ 11 дней назад
🤣🤣🤣🤣🤣🤣
@harimundakkodi
@harimundakkodi 7 дней назад
ഈശ്വരാ ഇവരുടെ മാനസിക രോഗം മാറ്റിക്കൊടുക്കണേ 🙏
@binojbchandran1423
@binojbchandran1423 3 дня назад
പാവം ചേച്ചി രോഗം ഒരു കുറ്റമല്ല അവർക്ക് പരിഹാസമല്ല ചികിൽസയാണാവശ്യം
@priyadarsini8808
@priyadarsini8808 9 дней назад
ആ പാവത്തിന് മാനസികമായി പ്രശ്നം ആയതാണ്. അത് തമാശയ്ക്ക് വീഡിയോ എടുത്തു ഇടുന്നത് വളരെ മോശം
@user-cc1fd1ri3e
@user-cc1fd1ri3e 6 дней назад
വിഷമം ഉണ്ടാക്കുന്ന ഇതുപോലെ ഉള്ളത് മാറ്റി പിടിക്ക് രോഗികളെ വച്ച് 🙏
@simplezip
@simplezip 12 дней назад
ചിരിക്കാതെ ഇതൊക്കെ കേട്ടിരിക്കുന്നു താങ്കൾക്കിരിക്കട്ടെ ബിഗ് സല്യൂട്
@AathiraV703
@AathiraV703 10 дней назад
മഹാദേവന് അങ്ങനെ തന്നെ വേണം 😤എന്റെ പ്രാർത്ഥന കേൾക്കാത്തതിന് കിട്ടിയ ശിക്ഷയാ 🙂😂
@prabhavathik4915
@prabhavathik4915 10 дней назад
എനിക്ക് വയ്യ😂
@manjuganga4510
@manjuganga4510 10 дней назад
😂
@sreelathapushparaj6579
@sreelathapushparaj6579 9 дней назад
😂😂😂😂😂
@nishasuresh8590
@nishasuresh8590 9 дней назад
😂😂
@swathyganesh5241
@swathyganesh5241 9 дней назад
😂
@homosapien5271
@homosapien5271 11 дней назад
ശെരിക്കും ആർക്കാണ് കുഴപ്പം? ഈ സ്ത്രീക്കോ, അതോ ഇവർക്ക് ചികിത്സ ആവശ്യമായ രോഗാവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ടും അത് maximum ചൂഷണം ചെയ്യാൻ മൈക്കും ക്യാമറയും തൂക്കി ചെന്ന് പോയ മഞ്ഞ ഷർട്ട് ഇട്ട ചേട്ടനോ? എനിക്ക് ഈ ലോകത്തെ മനസ്സിലാകുന്നില്ല. ഒരു പക്ഷെ എനിക്ക് ആയിരിക്കും കുഴപ്പം, sorry. 🙏🏻🫡
@traveldiaries9142
@traveldiaries9142 10 дней назад
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
@SARA-xn6gc
@SARA-xn6gc 6 дней назад
ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന മെന്റാലിറ്റി ആണ് നമ്മുടെ നാട്ടുകാർക്ക്
@Rijil6688Kerala
@Rijil6688Kerala 2 дня назад
നിങ്ങൾക്കാണ് കുഴപ്പം 😂
@bijiv9557
@bijiv9557 День назад
Ivanu ith thanne pani, ithoru manasika prashnam anennu arinju kond 😢😢
@Rijil6688Kerala
@Rijil6688Kerala День назад
മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞുകൊണ്ടു അവരുടെ അടുത്തുപോയി അവരുടെ പ്രവർത്തികൾ ക്യാമെറയിൽ പകർത്തി അത് നാട്ടുകാരെ കാണിക്കുന്ന നിങ്ങൾക്കും അത് കണ്ടു ചിരിക്കുന്ന നമ്മൾക്കും അല്ലെ ശരിക്കും മാനസിക പ്രശ്നമെന്നു തോന്നിപോകുന്നു. ഇവിടെ എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റു തരത്തിൽ മാനസിക പ്രശ്നം ഉണ്ട്. അത് വേറെ frequency ആണെന്ന് കരുതി അവരെയും ജീവിക്കാൻ വിട്ടുകൂടെ? അവരുടെ കഞ്ഞികുടി മുട്ടിക്കണോ...?
@peaceforeveryone967
@peaceforeveryone967 4 дня назад
മാനസിക പ്രശ്നമാണ്. visual hallucinations ഉണ്ട്. പാവത്തിന് psychiatric ചികിത്സയാണ് ആവശ്യം.
@sreescut8514
@sreescut8514 12 дней назад
ജിവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ മാനസിക നില തന്നെ തെറ്റി പോകുന്ന ചില ആളുകൾ .അവർക്ക് ജീവിച്ചിരിക്കാൻ ഉപബോധമനസ്സ് കണ്ടു പിടിക്കുന്ന ഓരോ കാരണങ്ങൾ😢
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 8 дней назад
അതെ പാവം തോന്നുന്നു . ആരെയും ദ്രോഹിക്കാതെ എങ്ങനെയെങ്കിലും ജീവിക്കട്ടെ പാവം . അവരെ വിറ്റ് കാശാക്കി ജീവിക്കുന്നവരെ എന്ത് വിളിക്കണം?
@adhithyaathi9449
@adhithyaathi9449 День назад
True
@NirmalaDevi-ds3ly
@NirmalaDevi-ds3ly 12 дней назад
ഇവരുടെയൊക്കെ കമൻ്റ്സ് വായിച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണടിയും
@HarishKumar-fb4cp
@HarishKumar-fb4cp 11 дней назад
എന്റെ ശിവ ഭഗവാനെ ഇവരോട് ക്ഷമിക്കണേ ഇവരെ എത്രയും പെട്ടന്ന് ചികിത്സിക്കണം ഇങ്ങനെ ഉള്ളവരാണ് വിശ്വസത്തെ വളച്ചൊടിക്കുന്നത്
@rkschannel5902
@rkschannel5902 12 дней назад
കമൻ്റുകൾ മുഴുവൻ വായിച്ചരുണ്ടോ?😅
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 7 дней назад
യെസ്
@Mayaumesh-ow7te
@Mayaumesh-ow7te 3 дня назад
Illa
@sanumamthapranavam2606
@sanumamthapranavam2606 3 дня назад
പലവിധ മാനസിക വൈകല്യദുരന്തങ്ങളെയും പരിചയപ്പെടുത്തിയ ബിനോയ് ബ്രോ നിങ്ങൾ അവതരിപ്പിച്ച ഈ ദുരന്തം വേറെ ലെവൽ... 😂😂😂എന്നാലും ന്റെ സിവനേ.... നിങ്ങൾക്കീ ഗതി വന്നല്ലോ 😝
@youdeservetobehappy9981
@youdeservetobehappy9981 8 дней назад
എല്ലാം ok. പക്ഷേ ഒരു ചെറിയ സംശയം saar- ഒരു മെൻ്റലി unstable ആയ ഈ സ്ത്രീയെ മുൻനിർത്തി താങ്കളുടെ ഈ ഹിന്ദു ദൈവങ്ങളെയും ,ആചാരങ്ങളെയും അപഹസികുന്നതായി തോന്നുന്നു. ഇനി അങ്ങനെ അല്ലെങ്കിൽ - ജിന്നുകളെ പിടികുന്ന മൗലിയന്മാരെയും, മുട്ട കൂടോത്രം ചെയ്യുന്ന ഉസ്താദുമാരും കൂടെ vids udan തന്നെ പ്രതീക്ഷിക്കുന്നു. 😊
@krishnamehar8084
@krishnamehar8084 8 дней назад
ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്
@youdeservetobehappy9981
@youdeservetobehappy9981 8 дней назад
@@krishnamehar8084 ഉണ്ടോ, പക്ഷെ ഇത്രക്ക് vulgur ആയി ചെയ്തു കണ്ടിട്ടില്ല...*കൃഷ്ണ മെഹർ 😂..നല്ല പേര്
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
ഇദേഹത്തിന്റെ വീഡിയോകൾ ഒന്നും കണ്ടട്ടില്ലേ
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
ഇത് മെന്റലി പ്രശ്നമല്ല കാശ് അടിക്കാനുള്ള ഉടായിപ്പാണ്
@Akpillaiktm
@Akpillaiktm 4 дня назад
പാസ്റ്റർ മാരുടെ ഉടായിപ്പ് കൂടെ വേണം 😄
@layanapn9166
@layanapn9166 12 дней назад
എന്റെ അമ്മേ... ശിവ ഭഗവാൻ ഇതെങ്ങാനും അറിഞ്ഞാലും.. എന്നോർത്തു... എനിക്ക് തന്നെ നാണം വരുന്നല്ലോ.. ഭഗവാനെ.. എല്ലാം പൊറുക്കാൻ അങ്ങേയ്ക്ക് സാധിക്കണേ.. ഭഗവാനെ 🙏🙏🙏😢
@mini-ii9gq
@mini-ii9gq 12 дней назад
രാവിലെ മുതൽ ഈ പെണ്ണുമ്പിള്ളേ ഒരു മുറിയിൽ പൂട്ടി ഇട്ടിട്ട് നിറം മാറുന്നത് shoot chaiyyane 🤣🤣എന്റെ ശിവനെ 😄😄😄😄
@kpzacsc6652
@kpzacsc6652 4 дня назад
ഇതാണ് നിറമാറി പക്കി
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 12 дней назад
ഇതിനെ ഒക്കെ മുള്ള് മുരുക്കു കൊണ്ട് അടിക്കണം 😂😂😂
@Lotus_lover_
@Lotus_lover_ 11 дней назад
😂😂😂😂😂
@petlover1429
@petlover1429 11 дней назад
😂😂😂
@jaymohanpn7127
@jaymohanpn7127 День назад
😂😂😂
@sankarnaryanan3679
@sankarnaryanan3679 8 дней назад
അവരുടെ ഭർത്താവ് മരിച്ചതിനു ശേഷമുള്ള മാനസികാവസ്ഥ ആണെന്ന് തോന്നുന്നു. പാവം അതും വിറ്റു കാശാക്കുന്നു
@sudheervd1899
@sudheervd1899 10 дней назад
കഷ്ടം ആദ്യം ആ അവതാരകനെ കൊണ്ട് പോയി കറണ്ട് അടിപിക്കണം 😡😡
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
അവർ ആളുകളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നതിൽ പ്രശ്നമില്ലേ...
@shanavaskhan9016
@shanavaskhan9016 12 дней назад
CMC വെല്ലൂർ ചികിത്സ ഉണ്ട്.... കറന്റ്‌ ഉറപ്പായിട്ടും അടിക്കണം
@DeviDevi-sg5lw
@DeviDevi-sg5lw 11 дней назад
😂😂😂😂😂😂😂
@Lotus_lover_
@Lotus_lover_ 11 дней назад
😂😂
@RadhakrishnaPillai-tl6zj
@RadhakrishnaPillai-tl6zj 2 дня назад
കറണ്ടിൽ തീരുമോ. സംശയമാ.
@shanavaskhan9016
@shanavaskhan9016 2 дня назад
@@RadhakrishnaPillai-tl6zj താങ്കളുടെ സംശയം തികച്ചും ന്യായം... ഇത് അതുക്കും മേലെ 😄
@ammu78216
@ammu78216 14 часов назад
Kaliyakkanda.ithokke aarkkum varamedo.
@AnjuVijayan
@AnjuVijayan 12 дней назад
ഇതിന്റെ part2 വേണം🤣🤣
@user-qv5gl4lg5d
@user-qv5gl4lg5d 9 дней назад
പാവം അമ്മയെഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം കളിയാക്കരുത്
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 5 дней назад
അവര്‍ക്കു ഒരു കുഴപ്പം ഇല്ല. Athidhika ഭക്തി. അത്രേ ഉള്ളു
@godofsmallthings4289
@godofsmallthings4289 4 дня назад
​@@ExcitedAzaleaFlower-ee8hv athun oru rogam aanu
@ammu78216
@ammu78216 14 часов назад
Athe.pavam
@harikrishnanhari3939
@harikrishnanhari3939 4 дня назад
അടുക്കള പുറത്തു അടിച്ചുവാരി കൊണ്ടിരിക്കുമ്പോൾ തലയിൽ തേങ്ങ വീണു അതിനു ശേഷം ഇങ്ങനെ ആണ്
@sherlykdas2532
@sherlykdas2532 12 дней назад
ഞാൻ ഒരുപാട് വിഷമിച്ചിരിക്കേണ്... ഇത് കണ്ടപ്പോൾ ചിരിക്കാതെ വയ്യ... 😄😄😄😄
@KumariTeefo
@KumariTeefo 11 дней назад
നന്ദി എവിടെയാണ് കിടക്കുന്നത് നിങ്ങടെ മടിയിൽ ആണോ
@Lotus_lover_
@Lotus_lover_ 11 дней назад
🤣🙏🏻🙏🏻🙏🏻
@ExcitedAzaleaFlower-ee8hv
@ExcitedAzaleaFlower-ee8hv 5 дней назад
ആരെയും കുറിച്ച് അറിയാതെ അധികം ചിരിക്കേണ്ട. Avarepole ഒരു smkdngalum ningl കടന്നു പോയി കാണില്ല. അതാ ഇത്ര പുച്ഛ0.avru കോടികള്‍ ആസ്തി ഉള്ള ഒരാളുടെ ഭാര്യ ആരുന്നു. ആരെയും vishvsikkan പറ്റാത്ത sahachrymglil അവരുടെ ആശ്വാസം മഹാദേവന്‍ ആണ് എന്ന് കരുതി ജീവിക്കുന്നു. Areyum avar pattichattilla.ellam nashtpedumpol ഉണ്ടാകുന്ന chila avsthakl ആണ് അതു. അത് കണ്ട് ചിരിക്കേണ്ട. നാളെ നിങ്ങള്‍ക്കു ഇങനെ ഉണ്ടാകാതെ ERIKKAN DAIVTHODU PRARTHIKKU
@roymonroymon2114
@roymonroymon2114 4 дня назад
​@@ExcitedAzaleaFlower-ee8hv😄😄😄😄😄😄😄
@shivam-lr7gw
@shivam-lr7gw 12 дней назад
അത് അറിഞ്ഞില്ലേ ശിവൻ പാർവതിയെ ഡിവോഴ്സ് ചെയ്തു കാരണം എന്തെന്നാൽ ഗണപതിയുടെ കൊമ്പ് ഇതുവരെയും ശരിയാക്കികൊടുത്തില്ല ഡിവോഴ്സ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മനോരമ മാട്രിമോണിയിൽ ശിവൻ marriage proposal പരസ്യം ഇട്ടിരുന്നു അത് ഈ വിജി കാണുകയും ചെയ്തു അങ്ങനെ ശിവനെ ഭർത്താവായി സ്വീകരിച്ചു ഇതിന്റെയൊക്കെ തലയിൽ കുറച്ചു കളിമണ്ണ എങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ജീവിച്ചിരിക്കുന്ന ദൈവങ്ങൾ കഷ്ടം ഈ വീഡിയോ കണ്ടു പകുതി ആയ സമയത്ത് ആണ് ഞാൻ ഈ കമന്റ് ഇട്ടത് മുഴുവൻ കണ്ടു തീർന്നപ്പോൾ ആണ് മനസ്സിലായത് ഇത് ചെറിയ പ്രശ്നം ഒന്നുമല്ല ഇനി ഇതിനെ ഒരിടത്ത് കൊണ്ടുപോയാലും എടുക്കില്ല കോവിഷിൽഡ് മൂന്നും എടുത്ത ആള് ആണെന്ന് തോന്നുന്നു
@DeviDevi-sg5lw
@DeviDevi-sg5lw 11 дней назад
ഭഗവാന്റെ വേഷം കെട്ടി ആരെങ്കിലും ഇവരെ പറ്റിക്കുന്ന ഉണ്ടാവും മിക്കവാറുംതമിഴനായിരിക്കും അതാമലയാളികളെഇഷ്ടമല്ലാത്തത്
@DeviDevi-sg5lw
@DeviDevi-sg5lw 11 дней назад
😂😂😂😂😂
@rpnair7001
@rpnair7001 7 дней назад
😂😂😂
@smithak4520
@smithak4520 10 дней назад
ഇതൊക്കെ കേട്ട് മറിഞ്ഞു വീഴാതെ നിന്ന ചേട്ടനെ സംമ്മതിക്കണം😂
@saritha49212
@saritha49212 9 дней назад
😂
@justasongandpaint
@justasongandpaint 10 дней назад
2024 ലെ ഏറ്റവും വലിയ നുണയ്ക്കുള്ള അവാർഡ് ഇവടെ കൊടുക്കണേ🙏
@sayidaoman9256
@sayidaoman9256 5 дней назад
പാവം ഏതോ സാമുഹ്യ ദ്രോഹി ശിവനാണ് ന്നും പറഞ്ഞ് ഇവരെ ഉപയോഗിക്കുന്ന്😢😢😢
@NirmalaDevi-ds3ly
@NirmalaDevi-ds3ly 12 дней назад
എൻ്റമ്മേ എൻ്റെ ീവിതത്തിനിടയിൽ ഇന്ന് വരെ ഞാനിങ്ങനെ ചിരിച്ചിട്ടില്ല, ഇത് treat ചെയ്താലും മാറില്ല, കൂടിയ കേസ്😂😂😂😂😂😂 ഇവരെയൊക്കെ എങ്ങനെ തേടിപിടിക്കുന്നു?
@zngaming2
@zngaming2 10 дней назад
Sathyam
@rajis7089
@rajis7089 10 дней назад
Amme parvatidevi ente kurachu gold nashttappettu evide yannu parayamo enikku tirichu vangitaramo
@user-fv9es2hv2d
@user-fv9es2hv2d 9 дней назад
എടൊ അവതാരകാ നിനക്ക് വേറെ പണിയില്ലേ
@bindhusgarden7300
@bindhusgarden7300 3 дня назад
അഗസ്ത്യ മിനിയെ തള്ളിയത് ഒട്ടും ശരിയായില്ല.. ചിരി മയക്കും എന്ന് അയ്യോ എനിക്ക് വയ്യ 😂😂ചേട്ടാ നിങ്ങള്ക്ക് ഞാൻ ഒരു അവാർഡ് തന്നിരിക്കുന്നു 🙏
@valsalaakarliparamb530
@valsalaakarliparamb530 12 дней назад
ഇവരെ ഒരു ഡോക്ടറെ എത്രയും വേഗം കാണിക്കുക, ചികിത്സിക്കുക, ഏതോ ജ്യോൽസ്യൻ ഇവരെ എന്തൊക്കെയോ പറഞ്ഞ് ഉപയോഗിക്കുന്നുണ്ടാകും
@kavyapoovathingal3305
@kavyapoovathingal3305 10 дней назад
ചേട്ടാ ഏങ്ങിനെയാണ് ഇതൊക്കെ കണ്ടിട്ട് ചിരിക്കാതെ പിടിച്ചു നിന്നത്. വയ്യചിരിച്ച് ചിരിച്ച് ഒരു പരുവമായി🙏😂😂😂😂
@sheejato3229
@sheejato3229 12 дней назад
കർത്താവേ ശിവൻ ഇത്രയും ഗതികേടിൽ ആണോ 😂
@devinandhana-sh2di
@devinandhana-sh2di 5 дней назад
😂😂😂
@ammu78216
@ammu78216 14 часов назад
Kaliyakkanda.ithokke aarkkum varamedo.manushyante avastha.avarkku treatment koduthu jeevithathilekku thirichu varan kazhiyatte.pavam
@santhoshkvsanthu7565
@santhoshkvsanthu7565 5 дней назад
ഇവർക്ക് വേണ്ട മെഡിക്കൽ സഹായം ബന്ധപ്പെട്ടവർ എത്രയും വേഗം നൽകുക
@malappuramkicthenvloge3028
@malappuramkicthenvloge3028 День назад
എന്റെ ഒരു friend, labil worke ചെയുന്നുണ്ടായിരുന്നു, ഭർത്താവ് നല്ല കുടിയനായിരുന്നു, അങ്ങനെ സ്നേഹം കിട്ടാതെയായി സമാധാനത്തിനു വേണ്ടി യൂട്യൂബ് നോക്കി ഒരു spirutual വീഡിയോസ് കാണാൻ തുടങ്ങി, പിന്നെ full time യോഗ ചെയ്യാനും ശിവൻ കൂടെയുണ്ടെന്ന് പറഞ്ഞു ഓരോ ആൾക്കാരെയും വിളിച്ചു രോഗമാണെന്നും, മരിക്കുമെന്നും പറയൽ തുടങ്ങി, അവസാനം വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഇപ്പോൾ ചെറുതായി മാറിവരുന്നു 😢
@mai-iambymilan2389
@mai-iambymilan2389 12 дней назад
ഏതവൾ വന്നാലും കുണുവാവായുടെ തട്ട് താന്നു തന്നെ ഇരിക്കും 😂
@sadiqkasim563
@sadiqkasim563 11 дней назад
വിജി ശിവൻ അകത്തുന്നു തന്നെ മൈക് ആയി ആണല്ലോ വരുന്നത് 😂😂😂 അത്ഭുതം തന്നെ ശിവ ശിവ
@vishnuprasad7955
@vishnuprasad7955 7 дней назад
മൈക്ക് ശിവൻ കൊടുത്തതാണ് ഹേ😌😌🤣
@maheshmurali8507
@maheshmurali8507 День назад
😂😂😂
@SandhyaKuttappan
@SandhyaKuttappan 12 дней назад
ചേച്ചിയുടെ അടുത്ത് ഒരാൾ വരുന്നുണ്ട് ശിവൻ ആണെന്ന് പറഞ്ഞ് അമ്പട കള്ളാ, പണിയും കഴിഞ്ഞു പോകുന്നു 🤣🤣🤣🤣
@sureshsuresht9257
@sureshsuresht9257 12 дней назад
പണിക്കർ കൊടുത്ത പണിയ 👍പുള്ളിയാണ് കക്ഷി 🖐️😠അതിന് ആളുകൾ ഇടപെട്ടോളും 💪
@NirmalaDevi-ds3ly
@NirmalaDevi-ds3ly 12 дней назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂നിങ്ങളുടെ യൊക്കെ comments ആണ് ഇതിനെക്കാളും രസം
@ApputhiHasun
@ApputhiHasun 12 дней назад
Aa Pani onnum e thallachine.arriyunnila
@SaranyaTNair-tk3kg
@SaranyaTNair-tk3kg 12 дней назад
😂😂😂😂😂😂
@MUBEENAi
@MUBEENAi День назад
'ഞാൻ പറന്ന് പോയി കാലന്റെ കയ്യീന്ന് കയർ വാങ്ങി പിച്ചിയിട്ട് " ആ അമ്മ അടിക്കുന്ന സാധനം ഏതാണോ ആവോ .. ന്റെ പൊന്നോ 😂😂
@savithri196
@savithri196 12 дней назад
"ലിംഗം ആണ് വേണ്ടത് " അത് കലക്കി !
@user-lx5pi5cn4g
@user-lx5pi5cn4g 12 дней назад
😅😅😅😅ഇച്ചിരിവലിയ ലിംഗംവേണം
@NICHU0803
@NICHU0803 12 дней назад
എന്റെ ശിവനേ ഭഗവാനെ നീ ഇത് വല്ലതും അറിഞ്ഞോ 😂😂
@user-le9dw2hl9o
@user-le9dw2hl9o День назад
എവിടെ, എവിടെ ലിംഗം എവിടെ, എനിക്ക് ലിംഗം ആണ് കാണേണ്ടത് - ബിനോയ് കുഞ്ഞുമോൻ ചേട്ടോ..... ഒരേ പൊളി😂😂😂😂😂
@grandvisionmusic9815
@grandvisionmusic9815 День назад
അവതാരാകാൻ അങ്ങനെയുള്ളവരെ കണ്ടെത്തി ഇന്റർവ്യൂ എടുത്ത ശേഷം അല്പം മനുഷ്യത്വം കൂടി കാണിക്കണം. ഇങ്ങനുള്ളവരെ അവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ചികിൽസിക്കാനും അവർ normal life ൽ എത്തുമ്പോൾ വീണ്ടും ഒരു ഇന്റർവ്യൂവിലൂടെ പൊതുജനത്തെ അറിയിക്കണം. അതിലൂടെ രണ്ടു നന്മകൾ താങ്കൾ സമൂഹത്തിനു നൽകുന്നു.1. അന്ധമായി ഇങ്ങനെയുള്ളവരുടെ അടുത്തേയ്ക്ക് പോകുന്നവർ പതിയെ പതിയെ ഇല്ലാതാകും.2. ഈ രോഗികൾ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കും. അത്രയും കൂടി ചെയ്യണം. അല്ലാതെ ഇതൊരു ഹാസ്യ പരമ്പരയാക്കരുത്
@smilinglifestyle3539
@smilinglifestyle3539 12 дней назад
Chechik nalla oru treatment avasyamund😮 ethrapettann treatment kodkanam
@sindubai7481
@sindubai7481 11 дней назад
അതൊരു വിശ്വാസമാണ്... അതങ്ങനെ ഇരിക്കട്ടെ.... ശിവ ഭഗവാന്റെ മണവാട്ടിയായി അവർ ജീവിക്കട്ടെ...
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
ഉവ്വ രണ്ടാമത്തെ പാർവ്വതി ദേവി 🙏
@ammu78216
@ammu78216 14 часов назад
Athe pavam.
@nayanavijayan3472
@nayanavijayan3472 2 часа назад
ആരുമില്ലാത്ത അവസ്ഥയിൽ അവർ സങ്കൽപിച്ച ഒരു ലോകം.ശിവനും പാർവ്വതിയും ഒക്കെ ചേർന്ന ഒരു ലോകം.ആർക്കും ഉപദ്രവം ഇല്ലെങ്കിൽ അവർ അങ്ങനെ ജീവിക്കട്ടെ.
@rasool785
@rasool785 День назад
മൂലമറ്റത്ത് നിന്ന് ഡയറക്ട് ലൈൻ വലിച്ച് ഒരു Shock കൊടുത്താലും രക്ഷയില്ലാത്ത കോസാണ് ഇത്.
@sivaparvathy570
@sivaparvathy570 9 дней назад
ഇത് കുറച്ചു മൂത്തതാ 😆😆😆😆 ബാക്കി കമന്റ്സ്... 🤣🤣🤣🤣
@renjith6053
@renjith6053 11 дней назад
തേങ്ങാ വെട്ടുകാരൻ ശിവ അണ്ണൻ പടിച്ച മിടുക്കൻ തന്നെ രാത്രിയിൽ വന്നു കാര്യവും കഴിഞ്ഞു സിന്ദൂരവുമടിച്ച് അക്കയെ ബ്രെയിൻ വാഷും ചെയ്തു മുങ്ങി.... ഇനി അണ്ണന്റെ കാലം ❓
@Shashe2894
@Shashe2894 12 дней назад
അങ്ങനെ ജീവിതത്തിൽ ആദ്യമായിട്ട് ശിവൻ്റെ കാമുകിയെ കണ്ടു 😅😅😅😅
@AathiraV703
@AathiraV703 11 дней назад
എന്നാലും എന്റെ മഹാദേവന് ഈ ഗതി വന്നല്ലോ 🙂എന്ത് നല്ല മനുഷ്യനായിരുന്നു..ശേ, ദൈവമായിരുന്നു..... 🙂
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
കൃഷ്ണന്റെ പേര് പറയാഞ്ഞത് കാര്യമായി 🤣.....
@rejanib8641
@rejanib8641 12 часов назад
🤣😂😂😂
@user-xn5qh4xx8h
@user-xn5qh4xx8h День назад
ശിവനും കഞ്ചാവ് ഇവളും കഞ്ചാവ് ഉള്ളം കൈയിൽ ഇരിക്കുന്ന ആ ലിംഗം എടുത്തു കാലിന്റെ ഇടയിലോട്ട് വെക്ക് എന്റെ തള്ളേ
@chinnammababukutti2816
@chinnammababukutti2816 3 дня назад
ഭഗവാൻ ശിവൻ പറഞ്ഞു വിജി ചേച്ചി വാഴ തണ്ടുപോലെ അയന്ന് ഇവര്‌ എന്തോന്നാ വിളിച്ചു പറയുന്നേ ശിവനെ ഈ സ്ത്രിയോട് ശമിക്കണേ...
@musicblower8368
@musicblower8368 12 дней назад
ശ്രീമഹേശ്വരാ എന്താ ഈ കേൾക്കുന്നത്
@Suresh-cw9dw
@Suresh-cw9dw 12 дней назад
കേരളത്തിൽ ഒരുപാട് ഹോസ്പിറ്റൽ ഉണ്ട് തമിഴ്നാട്ടിൽ ഹോസ്പിറ്റലുകൾ കുറവാണ് അതാണ് ചേച്ചിയുടെ ഈ അവസ്ഥയ്ക്ക് കാരണം
@leelammathomas1415
@leelammathomas1415 12 дней назад
ഇത് പോലുള്ള സൈക്കോ ടീമിന്റെ പുറകെ നടക്കുന്ന ഇവനെ എന്ത് ചെയ്യണം?
@yamunadevi1836
@yamunadevi1836 10 дней назад
Thalakkadaichu ഓടിക്കണം
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
ആയിക്കോട്ടെ സേട്ടന്മാരെ
@MaheenSkaa
@MaheenSkaa 11 дней назад
അ ജ്യോൽസ്യനെ കണ്ടിരുന്നേൽ കരണ കുറ്റിക്ക് ഒന്ന് കൊടുക്കാമായിരുന്നു 😡
@legendpsyco3189
@legendpsyco3189 12 дней назад
നമിച്ചു 🙏
@ShajiPappan-pw8wu
@ShajiPappan-pw8wu 12 дней назад
ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചു😂😂😂😂
@hookncatchncook8024
@hookncatchncook8024 12 дней назад
എവിടെ പോയി തപ്പി എടുക്കുന്നു 🙏🏻
@viji4131
@viji4131 11 дней назад
ശിവനും ഭൂമിയിൽ പെണ്ണുങ്ങളെ തേടി ഇറങ്ങിയോ 🤣🤣🤣🤣🤣
@Pranav12372
@Pranav12372 5 дней назад
Viji😂😂😂
@kashisaran1054
@kashisaran1054 10 дней назад
ഭർത്താവ് മരിച്ച ഷോക്ക് ആണ് ഈ ചേച്ചിക്ക് അതിന് നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ അത് ജീവിതത്തിലേക്ക് തിരിച്ചു വരും...
@ammu78216
@ammu78216 14 часов назад
Sheriya
@aishaachu359
@aishaachu359 3 дня назад
ഏതോ ശിവൻ പറ്റിക്കുന്നുണ്ട്.. ഒറ്റപ്പെടൽ ആ ശിവനെ ദൈവം ആയി സ്നേഹിക്കുന്നു.. അയാൾക്ക് പാർവതി പോലെ ഒരു ഭാര്യ ഉണ്ടാകും. അതിന്റെ കൂടേ നിന്നോടുള്ള സ്നേഹത്താൽ കൂടേ കൂട്ടിയതാണെന്നൊക്കെ തട്ടി വിട്ടു കാണും.. അതാണ് കിടപ്പറ രഹസ്യം പറയില്ലെന്നൊക്കെ പറയുന്നത്.. മാനസിക നില തെറ്റിയ ആരും ഇങ്ങനെ അല്ല പെരുമാറുക..അവരെ ആദ്യം പാതിക്കുന്നത് മൗനമാണ്.. ആദ്യം മിണ്ടാട്ടം പോകും... ഒന്നിനെ കുറിച്ചും ബോധം ഉണ്ടാടായിരിക്കില്ല കുളിക്കില്ല നനകില്ല ഫുഡ് കഴിക്കൽ കുറയും, ആകെ ഒരു മാതിരി കോലം ആയി മാറും.. ചിലർ അങ്ങനെ അവസാനിക്കും. ചിലർ വീടും നാടും ഇല്ലാതെ അലയും, ഇത് എന്തിലോ നിന്നും രക്ഷപെടാനുള്ള അടവ് ആയിട്ടാണ് തോന്നിയത്.. അടവ് സത്യം ആക്കാൻ ശ്രമിക്കുന്ന പോലെ... ന്തയാലും ഒറ്റപെടലിൽ ശിവൻ കൂട്ടാവട്ടെ... ശിവൻ പറ്റിച്ചിട്ട് പോകാതിരിക്കട്ടെ...
@AjithKumar-ps6mp
@AjithKumar-ps6mp 12 дней назад
എന്റെ bro എവിടുന്നു കിട്ടുന്നു ഇങ്ങനെത്തെ സാധനങ്ങളെ, നമിച്ചു 🙏
@sreekala7690
@sreekala7690 12 дней назад
ഇതൊക്കെ എങ്ങനെ കണ്ടെത്തു
@user-xy4ys8jv6n
@user-xy4ys8jv6n День назад
Plz mention the place?
@PrabithaSuku
@PrabithaSuku День назад
ഇവിടെ എന്റെ അമ്മ വിഷ്ണുവിന്റെ ഭാര്യ എന്നു പറഞ്ഞു നടക്കുന്നത്. ഇതു പോലെ ദൈവങ്ങളുടെ ച൪ച്ച പോലും കേൾക്കയും കാണുകയും ചെയ്യാറുണ്ട് പോലും. അമ്മയോട് ഒരേസമയത്ത് ദേഷ്യവും സഹതാപവും തോന്നിയ പല സന്ദ൪ഭളു൦ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്
@user-gc9rz2fh2o
@user-gc9rz2fh2o 12 дней назад
😇😂😢😂😄😭 മഹാദേവൻ പ്രപഞ്ചനാഥനാണ് ഈ കള്ളത്തരങ്ങളൊക്കെ കേട്ട് 🤣
@vijayakumarpanikker6212
@vijayakumarpanikker6212 4 дня назад
Enthinada ഈ പാവങ്ങളെ വീണ്ടും വട്ട് കളിപ്പിക്കുന്നത്
@natureisgod307
@natureisgod307 4 часа назад
പാവം മനസ്സിന് എന്തോ അസുഖം ഉണ്ടാവാം ഇങ്ങനെ ഉള്ളവരെ കളിയാക്കി രസിക്കുമ്പോ ഓർക്കുക സഹോദര ഇങ്ങനത്തെ അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വരാം. നിങ്ങളുടെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അതുപയോഗിച്ച് യൂട്യൂബിൽ പണം ഉണ്ടാക്കൂ. നിങ്ങൾ ചെയ്യുന്നതെല്ലാം എന്തോ മാനസിക പ്രശ്നങ്ങൾ ഉള്ളവരെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു പരിഹാസ്യരാക്കുന്ന വീഡിയോസ് ആണ്. ഉറപ്പായും നിങ്ങള്ക്ക് ഭാവിയിൽ ഇതിന്റെ പ്രതിഫലം കൊടുക്കേണ്ടിവരും
@MANSOON-KAALAM
@MANSOON-KAALAM 12 дней назад
😂😂😂😂😂നകുലേട്ടാ എനിക്ക് എന്തോ ഉണ്ട് 😅😅😅
@RenjithCP-ny6fe
@RenjithCP-ny6fe 12 дней назад
അടിച്ചു പാമ്പായത് തോന്നിയതായിരിക്കും ഇതിലേക്ക് സല്യൂട്ട് ചെയ്ത പറ്റുള്ളൂ🤣
@Kallubiju110
@Kallubiju110 8 дней назад
സങ്കടം വന്നു പണ്ടാരമടങ്ങി ചാവണമെന്ന് തോന്നിയിരിക്കുമ്പോ ഇങ്ങനത്തെ വീഡിയോസ് കാണുന്നത നന്നായിരിക്കും 😂😂😂😂😂
@-Rifsana-Rafeek
@-Rifsana-Rafeek 12 дней назад
ഇത് മാനസിക പ്രശ്നം തന്നെ..
@kavyapb861
@kavyapb861 7 дней назад
സൈക്കോസിസ്ൻ്റെ പലഅവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു വേർഷൻഇത് ആദ്യാ...🤕എൻ്റെ ശിവനെ നിന്നെ നീ തന്നെ കാത്തോണേ..🙏
@admiralandartic
@admiralandartic 12 дней назад
എന്റെ പൊന്നു പഹയാ,,,നിങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു, ഇങ്ങനെ സീരിയസായിട്ട് ഇന്റർവ്യൂ ചെയ്യാൻ……എന്റെ ശിവനെ…….
@user-bj9uv4pc1u
@user-bj9uv4pc1u День назад
ദൈവേ ഇവരുടെ മക്കൾ കാണുന്നില്ലേ ഇത്..അസുഖം കുറ്റമല്ല.. അലങ്കാരം ആയി കൊണ്ട് നടക്കുന്നു..വേണ്ട സമയത്തു ചികിത്സ കൊടുക്കണ്ടേ.
@leelammathomas1415
@leelammathomas1415 12 дней назад
അപ്പുറത്തെ വീട്ടിലെ ശിവൻ ചേട്ടൻ ആണോ?
@yamunadevi1836
@yamunadevi1836 10 дней назад
ആവാം
@moideen1260
@moideen1260 2 дня назад
ചാണകവും ഗോമൂത്രവും കൂട്ടി കലർത്തി കുടിച്ചാൽ എല്ലാ അസുഖവും മാറുംമെന്ന് പറഞ്ഞ് ചാണകം തിന്നു ന്നകാലമാണ് അതും നല്ല ബുദ്ധിയുള്ളവർ പിന്നെയാണോ ഈ പാവം പെണ്ണുംപിള്ള എന്തായാലും ചാണകം തിന്നുന്നത് നല്ലതാണെന്ന് പറഞ്ഞില്ല
@nousharnoushar2151
@nousharnoushar2151 12 дней назад
ശെരിക്കും ഇവരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല. മാടൻപള്ളിയിലെ മനോരോഗിയായ ചേച്ചി ഇവരാണോ . 🤔🤔🤔 ഓ ആകെ കൺഫ്യൂഷ്ൻ ആയല്ലോ .
@marykuttyabraham4833
@marykuttyabraham4833 12 дней назад
🤗🤗🤗 കളി ഭയങ്കരം തന്നെ..ഉഴുന്ന് അരകുന്ന ഉലക്ക 👌👌👌
@vai_ga_vai_dehi_
@vai_ga_vai_dehi_ 5 дней назад
It seems to be a mental health issue, possibly similar to multiple personality disorder. These individuals are not lying and would benefit from proper medical treatment. I did not find it amusing; rather, I felt pity. She lives alone, with no one to help her. It might be a product of their imagination. I see many people struggling with unstable mental health, and it saddens me to witness their condition.. stay blessed everyone. 😊
@athirasandeep3777
@athirasandeep3777 13 часов назад
എനിക്ക് ചിരിക്കാൻ വയ്യാ ചേട്ടാ.. ചേട്ടന്റെ അഭിനയം കാണുമ്പോൾ എനിക്ക് ചിരിനിർത്താൻ പറ്റില്ല 🤣🤣🤣
@madhukumarms2932
@madhukumarms2932 11 дней назад
ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം പുളു ആണെന്ന് പോസ്റ്റിനു കീഴെ കമൻറ് ഇടുന്ന ഭൂരിഭാഗം പേരും ശിവനും പാർവതിയും ഗണപതിയും എല്ലാം യാഥാർഥ്യമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ് എന്നതാണ് രസം. അവരുടെ ഭ്രാന്തും ഇവരുടെ ഭ്രാന്തും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
@yamunadevi1836
@yamunadevi1836 10 дней назад
മുഴുപിരാന്തു
@jayaramck2471
@jayaramck2471 12 дней назад
ശിവനെ! എന്തെല്ലാം കാണണം ഈ കണ്ണൊന്നു അടഞ്ഞുകിട്ടാൻ!!!
@ponnutty1234
@ponnutty1234 12 дней назад
എന്നാലും എവിടെയോ എന്തോ ഒരു ഇത് 😂തോന്നിയവർ ലൈക്‌ അടി 😂😂😂😂ഈ ജ്യോതിയെ മിക്കവാറും നാട്ടുകാർ ലെയ്പ്പിക്കും 😂
@user-er5xr6ev8k
@user-er5xr6ev8k 5 дней назад
🤣🤣🤣
@kripanectum2198
@kripanectum2198 10 дней назад
Can you take her to hospital and give good treatment
@athi3731
@athi3731 12 дней назад
അയ്യോ ഇത്.. എന്റെ. കൂട്ടുകാരി.. ബിന്തു.. ഇപ്പോൾ.. മോഹനാൻ... പോയി.. ശിവൻ. വന്നു.. കഷ്ട്ടം.. ഇവരെ... വല്ല. ഭ്രാന്ത്. ആശുപത്രിയിൽ. കൊണ്ടു പോകണം 😭
@ApputhiHasun
@ApputhiHasun 12 дней назад
E muzhu wattu ewidanu sthalam
@Sidhanth302
@Sidhanth302 9 дней назад
She told some truth in between about current gurus. Let her live , she is not harming any body.
Далее
ПАША ТЕХНИК. Прощай, Легенда #3
42:40
ПАША ТЕХНИК. Прощай, Легенда #3
42:40