derma roller and minoxidil usage is helped to increase my doner area hair quality.If u are a weaker doner area i strongly recommend to you use these combo before your hair transplantation.
എനിക്ക് ഗ്രേഡ് 7 കഷണ്ടി ആണ്. ഏറെക്കുറെ മൊത്തത്തിൽ തന്നെ പോയിട്ടുണ്ട്.സത്യെട്ടൻ്റെ ആദ്യത്തെ അതെ അവസ്ഥ ആണ്. ഞാൻ first സിറ്റിംഗ് HT ചെയ്തിട്ട് ഇപ്പൊ 11 ദിവസം ആയി. ബാക്കിൽ നിന്നും താടിയിൽ നിന്നും ആയി 4000 ഗ്രാഫ്ട്ട് ആണ് വച്ചത്. ഒരു 4 മാസം കഴിഞ്ഞ് ഡോണർ area നോക്കിയിട്ട് സെക്കൻ്റ് സിറ്റിംഗ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്. എൻ്റെ സംശയം നെഞ്ചില്‍ നിന്നുള്ള രോമതിൻ്റെ സാധ്യതകൾ എത്രത്തോളം ആണ്? അത് പോലെ പുബിക് ഹെയർ വെച്ച് HT സാധ്യമാണോ? നെഞ്ചിലെ രോമത്തിൽ ഹോൾഡിൻ പവർ കുറവായത് കൊണ്ട് ഗ്രാഫ്ട് നിന്ന് പോകാനുള്ള സാധ്യത കുറവാണോ? Pls reply
Oru sathyam parayatte....ningal mudi vachadhine kaal ethrayo look ayirunnu with bald look n beard.....adhanu trending.....abroad.....alladhe full hair n beard alla....