Hair tree യിൽ ഒത്തിരി failure cases ഉണ്ട് ഇതുപോലെ. ഒരു ചേട്ടനെ ഞാൻ contact ചെയ്തപ്പോൾ എനിക്കു കുറെ അയച്ചു തന്നു. Dmo റിപ്പോർട്ട് പോലീസ് കേസ് പിന്നെ കുറെ പേർക്ക് പണി കിട്ടിയത് അങ്ങനെ. ഞാൻ അവിടെ പോകാൻ ഇരുന്നതാണ്. തൃശൂർ ബ്രാഞ്ചിൽ. എന്നെ ഒന്ന് ഹെൽപ് ചെയ്യുമോ ചേട്ടാ, എവിടെയാണ് നല്ലത്. Please reply
Hair treeye promote cheyyunna ഒരുത്തനോട് njan laden city കുറിച് ചോയ്ച്ചു അപ്പൊ അവൻ paraya laden city യിൽ മോശം ആണ് hair ലൈൻ മോശമായി custemer ക്ലിനിക്കിൽ ബന്ധപ്പെട്ടപ്പോൾ അവിടത്തെ സ്റ്റാഫുകൾ മോശമായി പെരുമാറി എന്നൊക്കോ വെർദെ തള്ളി വിടണത്താവും 😅😅
Thrissur hair o world ക്ലിനിക് ൽ ആരും പോവരുത് എനിക്ക് പണി kitty ക്ലിനിക് വരുന്നത് തൃശൂർ arunatukara ആണ് frist book cheyunna 25 perk 3000 graft 35000 rupak cheyth kodukum n paranju... Ippozhum avarude offer kazhinjittillaaa... Avar full udaayip aanu... Thrissur vannit aarelum avide cheyan udhesikunedl cheyaruth... Avar ente thala oru vidham aaki
@@hairtransplantsafarimalaya3505 അവര് പറഞ്ഞത് 3000 to 3500 graft vekan 35000 aanu puls 5 prp free.. Ente thayalil 3200 graft kittiyullu... ഫ്രണ്ട് കവറേജ് ചെയാം ന് പറഞ്ഞു.. ബട്ട് ഒരു സൈഡ് ൽ തീരെ ഉള്ള് ഇല്ല്യാ...
ഇത് ഇപ്പൊ ആരെ പറയുന്നതാണ് ചേട്ടാ ഞങ്ങകളെ പോലെ ഉള്ള സാദാരണക്കാർ വിശ്വാസക്കേണ്ടേ മുടി പോയാൽ നല്ലരീതിൽ മുടിവാരണം എന്ന് ആണ് എല്ലാവരും ആഗ്രഹിക്കുന്നത്ത്. ഓരോ ക്ലിനിക്കും പറയുന്നത് ഞങ്ങൾ ചെയുന്നത് ആണ് നല്ലത് മറ്റുള്ളവർ ചെയുന്നത് മോശം മൊടക്കുന്ന ക്യാഷ്ന് എന്തെകിലും ഗുണം ഇണ്ടവണ്ടേ