Тёмный

എട്ട് ആൺ മക്കളുള്ള സന്തുഷ്ട കുടുംബം 

James Eapen
Подписаться 108 тыс.
Просмотров 279 тыс.
50% 1

A blessed family with eight boys

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@mumthazmumthaz9332
@mumthazmumthaz9332 11 дней назад
Allah അനുഗ്രഹിച്ച കുടുംബം. കണ്ടിട്ട് മനസ്സിന് വല്ലാത്തൊരു സന്തോഷം ❤️
@alkasarabiju3622
@alkasarabiju3622 4 года назад
ആമേൻ മക്കൾക്ക് ജന്മം കൊടുക്കുക മാത്രമല്ല അവരെ ദൈവിക പദ്ധതിയിൽ വളർത്തുവാനുള്ള കൃപ കൂടി ലഭിച്ചിരിക്കുന്ന ഈ മാതാപിതാക്കൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@jacobvargese6201
@jacobvargese6201 4 года назад
God bless you all
@poulosepappu5746
@poulosepappu5746 4 года назад
Yes that True really great mother and father we proud Brother and Sister
@mathewgeorgegeorge6754
@mathewgeorgegeorge6754 24 дня назад
Blessed family.
@rosammagracious483
@rosammagracious483 4 года назад
ഇതിന്റെ Title ൽ അൽപ്പം change വരുത്തിയാൽ നന്നായിരുന്നു. 8 ആൺമക്കൾ ഉള്ള എന്നതിനുപകരം 8 മക്കൾ ഉള്ള സന്തുഷ്ട കുടുംബം എന്നു പറയുന്നതായിരിക്കും ഭംഗി. കാരണം ചിലർ വിചാരിക്കും എല്ലാം ആൺമക്കളായത് കൊണ്ടായിരിക്കും സന്തുഷ്ടം എന്നു പറയുന്നത് എന്ന്. 8 പെൺമക്കളായാലും സന്തുഷ്ടം തന്നെയാണ് ഇവരുടെ ജീവിതം.
@lithakunjatta5300
@lithakunjatta5300 Год назад
Q lrha
@zenmon4254
@zenmon4254 Год назад
Feminist ചിന്ത ഉണർന്നു 😂😂😂
@lathikasuresh3376
@lathikasuresh3376 4 года назад
എന്റമ്മേ...രണ്ട് ആൺമക്കളുള്ള എന്റെ വീട് യുദ്ധക്കളമാ...
@mollyjames7990
@mollyjames7990 16 дней назад
എൻ്റെ മകളുടെ വീടും യുദ്ധക്കളമാ 2 ആൺമക്കൾ 5 വയസ് 1 " 11 വയസ്😅😅😅😅😅😂😂😂😂
@sudharmatksuruma3579
@sudharmatksuruma3579 4 года назад
എന്നും ഈ കുടുംബത്തെ കർത്താവ് തുണക്കട്ടെ
@robertgeorge6323
@robertgeorge6323 23 дня назад
I praise God for this God fearing family. May the Lord bless all of them abundantly.
@elzybenjamin4008
@elzybenjamin4008 Год назад
Ippazhathe Kallath 1kutti Mathi Ennu Theerumanickunna Ee Kallathe 8 kuttikalle Shariyayi Vallarthunna PARENTS Especially AMMACKU ende BIG SALUTE. GOD BLESS U and your Family🙏🙏
@radhamanivs7433
@radhamanivs7433 9 дней назад
ഇന്ന് മിക്കവാറും വീട് കളിൽ ഒന്നോ രണ്ടോ കുട്ടി കൾ അങ്ങനെ ഉള്ള ഈ ക്കാലത്ത് വളരെ സന്തോഷം തോന്നുന്നു എങ്ങനെ വളർത്തും എന്ന് മനസ്സിൽ ഒരു ബുദ്ധി മുട്ടും തോന്നാതെ ആ അമ്മയുടെ മനസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sulekasaji9951
@sulekasaji9951 4 года назад
ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@ReenaTRajan-yo3vl
@ReenaTRajan-yo3vl 4 года назад
god bless yours family
@abdulhak2310
@abdulhak2310 Год назад
ഈ കുടുംബത്തെ ദൈവം അനുഗ്രഹിച്ചു എല്ലാവർക്കും ദീർകായുസ് നൽകുമാറാകട്ടേ.
@santhoshsoloman1150
@santhoshsoloman1150 4 года назад
Oro christain kudumbavume maturaka akkendathe nammude janasankiya kuranju konde irikkunnu.e programme kandu valare santhosham thonnunnu. E familye daivam tampuran dharalam ayi anugrahikkatte.
@bijina1324
@bijina1324 4 года назад
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ ഈ കുടുംബത്തിനെ പ്രതി ഷ്ഠിക്കുന്നു
@jacobgeorge5028
@jacobgeorge5028 4 года назад
Excellent family God bless you all 😇💞
@manobi3376
@manobi3376 4 года назад
8 ആൺമക്കളും അതിൽ കൂടുതൽ മക്കളും ഉള്ള കുടുംബങ്ങൾ ഇടുക്കി ജില്ലയിൽ ഹൈരഞ്ചു മേഖലയിൽ ഉണ്ട്.. എല്ലാവരും സഭയോട് ചേർന്ന് നല്ല രീതിയിൽ ജീവിക്കുന്നു. 🌹🌹♥️♥️
@littleflower7403
@littleflower7403 Год назад
It is a pleasant surprise ...wonderful blessed family .Definitely by Gods grace and protection you are managing this family ..
@mysudha
@mysudha 7 месяцев назад
നല്ല പൊന്നു മക്കൾ
@mollymani8895
@mollymani8895 22 дня назад
ഹൈറേഞ്ച്
@rajanthomas970
@rajanthomas970 4 года назад
എന്തൊരു ഒതുക്കവും അച്ചടക്കവുമുള്ള ദൈവ ഭയവുമുള്ള കുഞ്ഞുങ്ങൾ. ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്..
@silviavarghese4557
@silviavarghese4557 2 года назад
പ്രാർത്ഥിച്ചിട്ട് നോർമൽ ക്വസ്റ്റ്യൻ ലൈവ് അത് കഴിഞ്ഞിട്ടാണ് മൂന്നു വേണ്ടി സാധാരണ ലോകത്തിന്റെ തായ് ആണെങ്കിൽ സയൻസ് അങ്ങനെ ഒരു മെസ്സേജ് കാണുമ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു
@nasarujampadav9181
@nasarujampadav9181 Год назад
🌹
@christudhaschristudhas9080
@christudhaschristudhas9080 4 года назад
കർത്താവിന് മഹത്യം ഈ കാലഘട്ടത്തിലെ വളരെ അനുഗ്രഹിക്ക പെട്ട കർത്താവ് അനൂ ഗ്രഹിച്ച് വിശാലമാക്കിയ കുടുംബം
@mvmv2413
@mvmv2413 4 года назад
എന്തെ കർത്താവിനു താങ്കളെ ഇതു പോലെ വിശാലമാക്കാൻ കഴിയാതെ പോയത്..... !
@stuvertjohn8933
@stuvertjohn8933 4 года назад
Praise the Lord
@ronaldmichael5487
@ronaldmichael5487 4 года назад
Wonderful testimony and God bless and keep this family and provide all the needs in the days to come. Amen
@asnaachnoos4481
@asnaachnoos4481 Год назад
മക്കൾ അല്ലാഹുവിന്റെ സമ്മാനമായി അവരെ നല്ല റീതിയിൽ valartthiyedukkumpoal മധുരം ഇരട്ടിയാകുന്നു. ഈ മക്കൾക്കും അച്ഛനും അമ്മയ്ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ
@themastersvoice8636
@themastersvoice8636 4 года назад
Your recordings should have higher volume.Many are hearing by mobile.Therefore volume must be more.If more ,no problem,we can reduce.But if it is less,we can't help.But the elder son's volume is more and it is not clear also.Everything must be of same level of volume.You should make sure of all these things.If not who will see your canal.Conversation is the main thing in such a program. What good can a program do ,if it is with poor sound system !
@sissymathew6281
@sissymathew6281 4 года назад
Blessed family. Praise the lord.
@martinjyjy4389
@martinjyjy4389 4 года назад
യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാർ വൃഥാജാഗരിക്കുന്നു. യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെവലത്തുഭാഗത്തു നിനക്കു തണൽ അവൻ നിനറെ പ്രാണനെ പരിപാലിക്കും.
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 года назад
സ്തോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@martinjyjy4389
@martinjyjy4389 4 года назад
നാശത്തിനായി ഒന്നിനെ ജനിപ്പിക്കുന്നതിനേക്കാൾ, അനുഗ്രഹമായി അനേകം ജനിക്കട്ടെ.
@PastorDevMumbai
@PastorDevMumbai 4 года назад
According the bible it is correct,1stTimo2:-15,1stTimo5:-14,ps127:-3.Jesus definitely bless each and every child.amen.
@sulekasaji9951
@sulekasaji9951 4 года назад
സൗണ്ട് തീരെ ഇല്ല നന്നായി കേൾക്കാൻ പറ്റുന്നില്ല
@nb6420
@nb6420 4 года назад
Google play സ്റ്റോറിൽ കയറുക. Volume booster ആപ്പ് ഡൌൺലോഡ് ചെയ്തു ഓൺ ആക്കുക. ഒരുപാട് ഉച്ചത്തിൽ വയ്ക്കരുത്. ഫോണിന്റെ സ്പീക്കർ കംപ്ലയിന്റ് ആകാൻ സാധ്യത ഉണ്ട്
@vmammenabraham
@vmammenabraham 4 года назад
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. -സങ്കീർത്തനങ്ങൾ 127 : 3
@martinjyjy4389
@martinjyjy4389 4 года назад
ഫറോ വെള്ളത്തിൽ ഇട്ട് കൊന്നു. ആധുനിക മനുഷ്യൻ ഉദരത്തിൽ വച്ചുതന്നെ ആ പണി ചെയ്യും. സാത്താൻ മനുഷ്യവർഗത്തെ ചുരുക്കുവാൻ പദ്ധതി ഇടുമ്പോൾ ദൈവം പെരുകുന്നതിനു അനുഗ്രഹം നല്കി. ദൈവത്തിന്റെ അനുഗ്രഹം ഏറ്റു വാങ്ങിയ അച്ഛൻ ഉം അമ്മ ക്കും അനുമോദനങ്ങൾ.
@manualjoseph5033
@manualjoseph5033 4 года назад
സാമ്പത്തികം അങനെ. ജേ ഏഛാ
@manualjoseph5033
@manualjoseph5033 4 года назад
Joli ondo.
@georgecherian3236
@georgecherian3236 4 года назад
കൊച്ചു കുട്ടികൾ ആരു നോക്കാം.ടീച്ചർഅട സ്കൂളിൽ പോകുന്ന ദിവസം .ആരെങ്കിലും സഹായതതീനുഢോ.ദൈവം അനുഗ്രഹികട
@kunjolktkl7314
@kunjolktkl7314 Год назад
ഒരു ഏകറ സ്തലം വാങ്ങി യാൽ കൊള്ളാം കുറച്ചു കയിഞാൽ മക്കൾ ക് വീട് വേണ്ടി വരും വലുതായാൽ ആണ് മക്കൾ നന്നാവേണ്ട ത് എനിക്ക് 3മക്കൾ ഉണ്ട് ആണ് കുട്ടികൾ ചെറുതാവുബോൾ ഒരു പൃഷ്നം ഇല്ല ദൈവം എല്ലാവരെയും നല്ല മക്കൾ ആകടെ അമ്മ ക് അച്ഛനും ഉപകാരം ഉള്ള മക്കൾ ആകട്ടെ
@currentaffairsforupsc6483
@currentaffairsforupsc6483 4 года назад
Happy to see that you have been blessed with many children but mother has become physically weak .My opinion is medically supported and so health is to be given importance.May God bless you abundantly.
@varghesegeorge6931
@varghesegeorge6931 4 года назад
Very very good God bless you Thomas brother and your family.
@rosammamathew4501
@rosammamathew4501 Год назад
നിങ്ങൾ വർദ്ധിച്ചു പെരുകുവിൻ എന്ന ദൈവത്തിന്റെ വാഗ്ദാനം പ്രാവർത്തികമാക്കിയ ബ്രദർ നേം സിസ്റ്റർ നേം ദൈവം സമ്യ ദ്ധമായി എല്ലാ കാര്യങ്ങളും അത്ഭുതമായി നടത്തു മാറാ കട്ടെ . God Bless🙏🏻🌹
@sarahgeorge9869
@sarahgeorge9869 4 года назад
Good to see eight boys. Priti take care of your health otherwise it will be difficult for you to take care of your sons. 🙏
@joykurieniykara9231
@joykurieniykara9231 4 года назад
ഈ കാലത്ത് 8 കുട്ടികൾ എന്നത് വലിയ എണ്ണം എന്നു തോന്നാം എങ്കിലും 50 വർഷം മുൻപ് സാധാരണ ഒരു കുടുംബത്തിൽ Minimum 7 കുട്ടികൾ ഉണ്ടായിരുന്നു എന്ന് ഒരു തലമുറ പുറകോട്ട് ശ്രധിച്ചാൽ മനസിലാക്കാം. വളർത്തുവാൻ ഉള്ള സാമ്പത്തീകം ഉ ണ്ടെങ്കിൽ വളരെ നല്ലത് തന്നെ. ഈ കുഞ്ഞുങ്ങൾ ഒരു ശ്രേഷ്ഠരായ ക്രിസ്തുവിൽ പ്രസിദ്ധരായ തലമുറകളായി തീരട്ടെ, മാതാ പിതാക്കൾക്കും സമൂഹത്തിനും സഭയ്ക്കും അനുഗ്രഹമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
@josephgeneralqatarkspe3644
@josephgeneralqatarkspe3644 4 года назад
ദൈവം തന്ന നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാഫിദ് പോരാ നവീദ് പോരാ ആയുസ്സും ഇതു പോരാ
@geogypaul4522
@geogypaul4522 7 месяцев назад
മക്കൾ ദൈവത്തിന്റെ അനുഗ്രഹം സേന്ഹം ദൈവത്തിന്റെ ദാനം എല്ലാറ്റിനും ഉപരി ദൈവം മനുഷ്യനിൽ നിന്നും ആഗ്രഹിക്കുന്നത് നമ്മുടെ വിശുദ്ധിയാണ് ഈ വിശുദ്ധിയാണ് ഈ ചേട്ടനും ഈ ചേച്ചിയും ഈശായുടെ അനുഗ്രഹം യേശു ക്രിസ്തുവിന്റെ അനുഗ്രഹമാണ് അഭിമാനമാണ് സഭ എന്ന തിരുസഭ യുടെ സ്നേഹത്തിന്റെ വിശ്വാസത്തിന്റെ വിശുദ്ധിയുടെ വിശ്വസ്തയുടെ കൃപയാണ് ഈ കുടുംബം ബൈിളുമായി വചനം പഠിച്ചു ജീവിക്കാൻ ഈ കുടുംബത്തിനെ ഈശായുടെ അനുഗ്രഹം കൊണ്ട് നിറയട്ടെ പരിശുദ്ധ അമ്മയുടെ ജപമാലയും പരിശുദ്ധ അമ്മയുടെ തിരുകഛ കൊണ്ട് പൊതിഞ്ഞു അനുഗ്രഹിക്കട്ടെ ഈശാ മിശ്ഹക് സ്തുതി ആയിരിക്കട്ടെ God bless all children's and parents 🙏 🙏🔥🙏🙏
@mollymani8895
@mollymani8895 22 дня назад
സ്നേഹം
@mollymani8895
@mollymani8895 22 дня назад
ഈശോമിശിഹ
@georgepl1561
@georgepl1561 4 года назад
സങ്കീർത്തനങ്ങൾ 127 ൽ 3. ഇപ്രകാരം പറയുന്നു. കർത്താവിൻറെ ദാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനവും. ക്രിസ്തു ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഈ കൃപയുള്ള മക്കൾക്ക് ദൈവത്തിൻറെ നാമത്തിൽ സ്തുതിയായിരിക്കട്ടെ. ആമേൻ.🙏
@rintus8275
@rintus8275 4 года назад
God. Blessing. 🙏🙏🙏🙏👍
@vmammenabraham
@vmammenabraham 4 года назад
ദൈവം മാതാപിതാക്കളെയും മക്കളെയും അനുഗ്രഹിക്കുമാറാകട്ട്.
@josekuttykurian9046
@josekuttykurian9046 4 года назад
BLESSED FAMILY
@lijipj7845
@lijipj7845 4 года назад
മക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ്.... ഭൂമിയിലെ കുഞ്ഞു മാലാഖമാരാണ്....... ദൈവം അനുഗ്രഹിക്കട്ടെ....
@elizabethgeorge1611
@elizabethgeorge1611 4 года назад
God bless you all🙏🏻🙏🏻
@vimalajohn5719
@vimalajohn5719 4 года назад
ദൈവം നൽകിയ നല്ല ദാനങ്ങൾ ക്ക് ദൈവത്തിന് നന്ദി
@mercyantony3322
@mercyantony3322 Год назад
Very Blessed family , worshipping and serving the Almighty God 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewvarghese2131
@mathewvarghese2131 4 года назад
praise.the.lord
@lissammamathew1702
@lissammamathew1702 Год назад
Awesome family. God bless you abduantly 🙏🙏🙏🙏
@annammasamuel9571
@annammasamuel9571 4 года назад
Blessed family.God bless them
@georgevarghese2735
@georgevarghese2735 4 года назад
Very good brother I am very happy God bless your family
@paulosemathay2872
@paulosemathay2872 4 года назад
എല്ലാവരും മിടുക്കൻ . മാർ തന്നെ god bless you
@cleetusantony4046
@cleetusantony4046 4 года назад
Nothing is impossible to god
@lissyjoe6102
@lissyjoe6102 4 года назад
Praise the Lord. May the Lord continue to bless the family with good health and happiness
@annammakurien5918
@annammakurien5918 4 года назад
Praise Lord God blessthis family
@elzammaabraham2388
@elzammaabraham2388 4 года назад
God bless you all
@anithavarughese3328
@anithavarughese3328 4 года назад
God bless all of you.. its so nice to be in a big family. I have experienced it. We were 7 daughters !!
@joshygeorge3487
@joshygeorge3487 4 года назад
👍 മക്കൾ ദാനമല്ല അവകാശമാണ് . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@prasadp.s6636
@prasadp.s6636 Год назад
🌹🙏🙏🙏🙏❤️
@sudhanair6018
@sudhanair6018 Год назад
അനുഗ്രഹീത കുടുംബം. ഇവരിൽ ഒന്നോ രണ്ടോ പെൺകുട്ടികൾ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. സന്തുഷ്ട കുടുംബം. കാത്തോണേ.
@ancypaulose2200
@ancypaulose2200 4 года назад
പ്ലീസ് പ്രയർ ഫോർ ഫാമിലി
@deepacarlose7964
@deepacarlose7964 4 года назад
God is so great and wonderful.... .
@ggg-fs4je
@ggg-fs4je 4 года назад
May God bless this family
@gracejohnson1074
@gracejohnson1074 4 дня назад
*ദൈവമായ* *യേഹ്ശുവായ്ക്ക്* *സ്‌തുതി*
@thomasec9045
@thomasec9045 4 года назад
What a blessed family it is May God bless your family more and more
@canutenj9477
@canutenj9477 4 года назад
തിരു കുടുംബത്തിന് ഇവരെ മുഴുവൻ സമർപ്പിക്കുന്നു
@creativitywithsakunthala1058
@creativitywithsakunthala1058 4 года назад
Good family, ഈശ്വരന്റെ അനുഗ്രഹം ഉള്ളവർക്കാണ് ഇങ്ങനെയുള്ള ജീവിതം
@ancypaulose2200
@ancypaulose2200 4 года назад
ഫന്റാസ്റ്റിക് മെസ്സേജ് മോൻ
@sheebapoulose1648
@sheebapoulose1648 4 года назад
Ente.chetta.ithonnumalla.jeevitham.ellam.god.tharunnonnum.vijarikenda.wAittCheryyu Kanam
@mollyjohnson5439
@mollyjohnson5439 4 года назад
Blessed, blessed, blessed family
@RiniSujil
@RiniSujil 25 дней назад
Makkal Yehova nalkunna avakasam enkil yudhakalam alla
@sobhadaniel2802
@sobhadaniel2802 4 года назад
മക്കൾ യഹോവ നൽകുന്ന ദാനം
@mamtaphilip2526
@mamtaphilip2526 4 года назад
Very happy to see your family. Prayers for the family
@minibabu3319
@minibabu3319 4 года назад
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@rajanivijayan7204
@rajanivijayan7204 Год назад
8ആൺമക്കൾ അല്ലേ.8പെൺമക്കൾ അല്ലല്ലോ.പെൺമക്കളെ വളർത്തി കാണിക്ക്.എന്നിട്ട് പറ സന്തുഷ്ട കുടുംബം എന്ന്.ഒരു മഹത്തായ സംഭവം കാണിക്കാൻ വന്നേക്കുന്നു.
@joshyvarghese7572
@joshyvarghese7572 4 года назад
May God bless this family. More children means more blessings. ഇൗ അമ്മ എല്ലാ സ്ത്രീകൾക്കും ഒരു മാതൃക അണ്. കൂടുതല് കുഞ്ഞുങ്ങൾ ഉണ്ടാകാൻ എല്ലാ സ്ത്രീകളും തയ്യാർ അകണം. ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും...എന്ത് സമ്പാദ്യം കുഞ്ഞുങ്ങൾക്ക് കൊടുക്കും എന്ന് അപ്പൻമർ ആകുലപ്പെടുകയും വേണ്ട...ശക്തനായ ദൈവത്തിൽ വിശ്വസിക്കുക..നിങ്ങളുടെ മേശ വിഭവങ്ങൾ കൊണ്ട് നിറയും. മക്കളുടെ ദൈവം അവരെ സമ്പത്ത് കൊണ്ട് നിർകും
@skariathomas4591
@skariathomas4591 4 года назад
സന്തോഷമുണ്ട്.നാലു ആൺമക്കൾ കൂടെ ഉണ്ടായിരുന്നെങ്കിൽ പഴയ ഉടമ്പടിയിൽ ഉള്ള യാക്കോബിൻ്റെ പന്ത്രണ്ട് മക്കളെപ്പോലെ ആകുമായിരുന്നു എന്നു ആശിച്ചു പോകുന്നു.
@poulosepappu5746
@poulosepappu5746 4 года назад
I love you Brother and Sister God bless you all the areas in your life
@annettesister3885
@annettesister3885 4 года назад
Thanks be to God, Lord Jesus look after them, sweet family.
@bijijoseph2252
@bijijoseph2252 4 года назад
Blessed Family. Almighty will provide you everything...Praise God
@josephthomas5870
@josephthomas5870 4 года назад
Excellent, God bless everyone at home .
@bennajerry7806
@bennajerry7806 4 года назад
കാലം മാറി. ഒരു കുഞ്ഞിനെ പഠിപ്പിച്ച വലുതാക്കാൻ ലക്ഷങ്ങളാണ് ചിലവു . അമ്മയുടെ മുഖം കണ്ടാലറിയാം അതിന്റെ കഷ്ടപാട്.
@dmkclasses9761
@dmkclasses9761 4 года назад
Ammmakku koottayeee oru pen kungu illlathathu kondakum...
@rosammamathew4501
@rosammamathew4501 Год назад
വരുന്നിട ത്തു വെ ച്ചു കാണാം. ഇ ത് ഒരു ആ ഴമായ വിശ്വാസമോ??! ജോബിന്റെ പുസ്തകം 23 ന്റെ 10 ഒന്നു വിചിന്തനം ചെയ്തേ, അത് അല്ലേ ആഴമായ വിശ്വാസത്തിന്റെ ഉത്‌ഭവം🙏🏻
@littleflower6598
@littleflower6598 4 года назад
Very Nice family. May the good Lord od bless your family .
@celiner8328
@celiner8328 18 дней назад
മാതാവേ അഞ്ചുപേരെ വൈദീകരാക്കി അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിയ്ക്കുന്നു ആമ്മേൻ
@joyp.g5844
@joyp.g5844 5 месяцев назад
God bless the family ❤
@aswinmg-fz5se
@aswinmg-fz5se 4 года назад
12മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു അലമ്പൻ----😂🏃🏃🏃🏃🏃🏃🏃🏃
@വെള്ളാട്ടപ്പോക്കർ
🤣🤣🤣🙏
@sheebajoyson2743
@sheebajoyson2743 4 года назад
God. Bless u all
@JessyStephenJessyStephen
@JessyStephenJessyStephen 25 дней назад
Amen God bless you your family members and your ministry program and Duttyprogarme praise the Lord❤❤❤❤❤❤
@robinjohn5700
@robinjohn5700 4 года назад
എല്ലാ ക്രിസ്ത്യ നിക്കും ഇതാണ് വിളി. ബട്ട് സഹനങ്ങൾ എടുക്കാൻ ആരും തയാർ ആകുന്നില്ല. അനേകം ആളുകൾക്കു അനുഗ്രഹം ആയി മാറട്ടെ.....
@elsykuriakose7914
@elsykuriakose7914 4 года назад
ഒന്നുറക്കെ പറഞ്ഞെങ്കിൽ കേൾക്കാമായിരുന്നു
@greenlinemedia2289
@greenlinemedia2289 4 года назад
മക്കൾ ദാനം തന്നെയാണ്. അതല്ല അവകാശമാണെങ്കിൽ എത്രയെത്രയാളുകൾക്ക് ദൈവം ഒരു സന്താനത്തെ പോലും നൽകുന്നില്ല. ദാനം നൽകിയതിൽ ദൈവത്തിന് ഒരായിരം സ്തുഥി. അഥവാ തന്നെല്ലെങ്കിലോ അവകാശം നേടിയെടുക്കാൻ എന്ത് ചെയ്യാനാകും. മെന്പർമാർ കുറഞ്ഞ കുടുംബം സന്തുഷ്ട കുടുംബം എന്ന് പറയുന്ന ഇന്നത്തെ പബ്ലിക് തിങ്കിന് വലിയൊരു തിരിച്ചടിയാണ് ഈ സന്തുഷ്ട കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ
@thomasvarkey2542
@thomasvarkey2542 Год назад
Praise the lord GOD bless you
@preethyjoy3512
@preethyjoy3512 4 года назад
This trend will lead to poulation explosion. India already has 1.3 billion and soon we will run out of resources and jobs. They are literally putting pressure on our environment. May Jesus guide them. Government should make rules for these kind of citizens.
@jacobthomas3180
@jacobthomas3180 4 года назад
ONNUM,PARAYANILLA. albhuthavum,santhoshavum,ariyikunnu.Thomas, chettante name maati ,abraham ennu aakiyal nanayi erikum🤗
@joymathew3595
@joymathew3595 4 года назад
May the good Lord continue to bless you and all the dear ones in the days to come.
@thomasnjaliyilitty718
@thomasnjaliyilitty718 4 года назад
Praise the Lord God Bless the Family
@dyna.2
@dyna.2 4 года назад
Thank you so much for uploading this video.Its an inspiration to me as a divorced mother ..
@bobinmathewsthannicken9329
@bobinmathewsthannicken9329 4 года назад
Blessed family. Praise Jesus 🙏
@Shojiachen4christ
@Shojiachen4christ 4 года назад
Congratulations...... Prayers
@dilugeorge4065
@dilugeorge4065 4 года назад
God bless u r family
@raicheljoseph5425
@raicheljoseph5425 4 года назад
May God bless your family abduntaly
@tezkunnathettu7064
@tezkunnathettu7064 4 года назад
Fantastic Tobit excellent 👌🏽👌🏽👌🏽👍👍👍🙏🙏🙏🙏❤️❤️❤️
@santhabhaskaran3662
@santhabhaskaran3662 4 года назад
God bless the wonderful children nd their parents.
@shinammasebastian2298
@shinammasebastian2298 4 года назад
സഭയും സഭാങ്ങങ്ങളും ഇടവക്കാരും ബന്തുക്കളും ഇവരുടെ ജീവിതം മുഴുവനും ഇല്ലക്കാരിങ്ങൾക്കും സപ്പോർട്ട് ചെയ്തു കൊടുക്കണം അതാണ് കൃത്തീയത്‌. ജീവിതം പാടണം തൊഴിൽ കുടുംബജീവിതം എല്ലാത്തിനും എല്ലാവരും sahayikkana..
@kcjosephveluthadathukalathil
@kcjosephveluthadathukalathil 4 года назад
God bless this family
@ancypaulose2200
@ancypaulose2200 4 года назад
ഗോഡ് ബ്ലസിയൂ
@godsowncountrycookstephen1747
@godsowncountrycookstephen1747 4 года назад
God bless you
@nvjustine3339
@nvjustine3339 Год назад
Eesoyiladiyucha vidwsamulla kudumbam eesonokkikollum😀😀😍😍😍
@jeslovdiv999
@jeslovdiv999 4 года назад
God blessed Family.Thomasetta my prayers to your family. Thanks my Lord Jesus Christ.
@lucyjoseph6424
@lucyjoseph6424 4 года назад
God Blessed Family Thank Lord My Jesus
@write2jollyjacob
@write2jollyjacob 4 года назад
jesus bless the family. very good video but there is no clarity in sound hence could not hear properly
@rosemanuel5965
@rosemanuel5965 4 года назад
Praise the lord... a blessed family
Далее
Сколько стоит ПП?
00:57
Просмотров 173 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45