Тёмный

എഡിജിപിയുമായി കൂടിക്കാഴ്ച; RSS നേതാവ് എ ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തും 

24 News
Подписаться 6 млн
Просмотров 4,6 тыс.
50% 1

എഡിജിപിയുമായി കൂടിക്കാഴ്ച; RSS നേതാവ് എ ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തും
Meeting with ADGP; Statement of RSS leader A Jayakumar will be recorded

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@muhammedali9170
@muhammedali9170 5 часов назад
PV ANVAR 💪💪💪💪
@sankarannairm3316
@sankarannairm3316 6 часов назад
അങ്ങനെ ഉള്ളവരെ നിങ്ങൾ എന്തിന് സംരക്ഷിക്കണം
@abdulkareem9601
@abdulkareem9601 6 часов назад
കഴിഞ്ഞ 1 മാസമായി പറയുന്ന കാര്യമാണ് ഈ പറഞ്ഞ അന്വേഷണം . പൂരം കലക്കിയ സംഭവം അജിത് കുമാറാണ് അന്വേഷിച്ചത് . ഇതും അജിത് കുമാർ തന്നെ അന്വേഷിക്കട്ടെ .
@kareemkm6553
@kareemkm6553 3 часа назад
ADGP അജിത്കുമാർ അന്വഷിക്കും 😂😂😂
@ichusmedia1469
@ichusmedia1469 5 часов назад
ഒരടി പിന്തിയാൽ പത്തടി മുന്തിയാലും പരിഹരിക്കാൻ കഴിയില്ല
@sankarannairm3316
@sankarannairm3316 6 часов назад
ഈ അവസ്ഥതന്നെ പൂരംകലക്കലും അന്വേഷണം വേണ്ടിവരും
@c.prajeev6129
@c.prajeev6129 5 часов назад
മുഖ്യമന്ത്രി അന്ന് പറഞ്ഞാൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങളെപ്പോലുള്ള മാപ്രകൾ ഇവിടെ കിടന്ന് ഉറഞ്ഞ തുള്ളിയെത് മാത്രം ബാക്കി.
@rejiaudit
@rejiaudit Час назад
ക്രിമിനൽ കേസിൽ സാക്ഷിയോ പ്രതിയോ ആണെങ്കിൽ സഹകരിക്കേണ്ടി വരും. ഇവിടെ എന്താണ് കേസ്? അയാൾ എന്ത് പറഞ്ഞാലും വിശ്വസിക്കുകയെ നിവർത്തിയുള്ളൂ . ഞാൻ പുറത്തു ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? പിന്നെ റാം മാധവ് ദത്തത്രേയ , അങ്ങോട്ട് പോയാൽ മതി, ഇറങ്ങി പോടാ പറയാൻ സൗകര്യമില്ല എന്ന് പറഞ്ഞാൽ നമ്മുടെ പോലീസ് നാണം കെടും
@shellyvikramchery2452
@shellyvikramchery2452 6 часов назад
അനിൽകുമാററെ CPM യാണ് നിർത്തലാക്കേണ്ടത്
@josephmathew2086
@josephmathew2086 5 часов назад
ഇതൊക്കെ വെറുതേ, സ്വന്തം തെറ്റുകാരെ കണ്ടുപിടിക്കാൻ സ്വന്തമായി നടപടി എടുക്കുന്ന പ്രഹസനം.
@mohamedaliannikkaraali6680
@mohamedaliannikkaraali6680 4 часа назад
കോമടി😅
@ershadmp
@ershadmp 4 часа назад
comedy
@NaseerAbdhulla
@NaseerAbdhulla 4 часа назад
Oru naadakam
Далее
When Players Sacrifice for Team ❤️
00:32
Просмотров 7 млн
skibidi toilet 77 (part 3)
04:51
Просмотров 14 млн
When Players Sacrifice for Team ❤️
00:32
Просмотров 7 млн