Тёмный

ADGP- RSS കൂടിക്കാഴ്ചയിലെ അന്വേഷണം 2024 ലെ ഏറ്റവും വലിയ തമാശ: പിവി അൻവർ MLA 

MediaoneTV Live
Подписаться 6 млн
Просмотров 45 тыс.
50% 1

ADGP- RSS കൂടിക്കാഴ്ചയിലെ അന്വേഷണം 2024 ലെ ഏറ്റവും വലിയ തമാശ: പിവി അൻവർ MLA
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@spider492
@spider492 2 часа назад
ഇങ്ങേർ പറയുന്നത് ആണ് സത്യം. അന്വേഷണം വെറും പ്രഹസനം
@advocateanoopkr
@advocateanoopkr 15 минут назад
അൻവർ പറയുന്നത് പൂരം കലക്കിയത് ADGP ആണെന്ന് അൻവറിന് മനസിലായിട്ടുണ്ട് അത് കൊണ്ട് ശരിയ നിയമം അനുസരിച്ച് ADGP യെ തൂക്കി കൊല്ലണം. ഇന്ത്യൻ നിയമമനുസരിച്ച് ഇൻവസ്റ്റിഗേഷൻ നടത്തേണ്ട ആവശ്യമില്ല
@sharafudheenb
@sharafudheenb 2 часа назад
"അത് ജനങ്ങൾക്കു വിട്ടു കൊടുത്തോളി" PV അൻവർ കൃത്യമായ മറുപടി
@RashidRashid-bd1bi
@RashidRashid-bd1bi 2 часа назад
കേരള ജനത ഇപ്പോൾ 100%support കൊടുക്കുന്ന ഒരേ ഒരു രാഷ്ട്രീയ ക്കാരൻ ( ബാക്കി എല്ലാം മറന്നു കൊണ്ട് നല്ല നാളേക്ക് നന്മ കേരളത്തിനായി ... അൻവർ mla ക്ക oppam
@advocateanoopkr
@advocateanoopkr 15 минут назад
അൻവർ പറയുന്നത് പൂരം കലക്കിയത് ADGP ആണെന്ന് അൻവറിന് മനസിലായിട്ടുണ്ട് അത് കൊണ്ട് ശരിയ നിയമം അനുസരിച്ച് ADGP യെ തൂക്കി കൊല്ലണം. ഇന്ത്യൻ നിയമമനുസരിച്ച് ഇൻവസ്റ്റിഗേഷൻ നടത്തേണ്ട ആവശ്യമില്ല
@ceegeewarrier
@ceegeewarrier 2 часа назад
ADGP സ്ഥാനത്തു തുടരുമ്പോൾ എന്ത് അന്വേഷണം
@musthafakamal4886
@musthafakamal4886 2 часа назад
MLA പറയുന്നത് സത്യമാണ്,,, ഇപ്പോൾ മാപ്പിള സഗാക്കൾക്ക്‌ മനസിലായിട്ടുണ്ടാകില്ല,,, മുസ്ലിംങ്ങൾക്കെതിരെയുള്ള കേസുകളും മറ്റുള്ളവർക്കെതിരെ യുള്ള കേസുകളും പോലീസ് കൈകാര്യം ചെയുമ്പോൾ പോലീസ് എടുക്കുന്ന വിവേജനം കേരളത്തിലെ ജനങ്ങൾ പൊതുവെ ചോദിച്ചിരുന്നതാണ്,,, ഈ ADJP യെ അനേഷണം ഒന്നും ഇല്ലാതെ പിരിച്ചുവിടണം
@latheeflathi9796
@latheeflathi9796 2 часа назад
@@musthafakamal4886 ഈ പന്നിയെ സർവീസിൽ വെച്ചു പൊറുപ്പിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
@saifudheensaifudheen2372
@saifudheensaifudheen2372 Час назад
ആര്? പിണു വോ😅
@advocateanoopkr
@advocateanoopkr 14 минут назад
അൻവർ പറയുന്നത് പൂരം കലക്കിയത് ADGP ആണെന്ന് അൻവറിന് മനസിലായിട്ടുണ്ട് അത് കൊണ്ട് ശരിയ നിയമം അനുസരിച്ച് ADGP യെ തൂക്കി കൊല്ലണം. ഇന്ത്യൻ നിയമമനുസരിച്ച് ഇൻവസ്റ്റിഗേഷൻ നടത്തേണ്ട ആവശ്യമില്ല
@ManojKumar-h2b5p
@ManojKumar-h2b5p 2 часа назад
ഇപ്പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു
@mujeebmujeeb1366
@mujeebmujeeb1366 2 часа назад
അൻവർ ♥️🔥
@abdulsalamnazarnazar7863
@abdulsalamnazarnazar7863 2 часа назад
❤😊
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 2 часа назад
സംശയമില്ലാതെ പറയാം, നിലപാടിൽ ഉറച്ചു നിൽക്കുന്ന കുടുംബത്തിൽ പിറന്ന ആൺകുട്ടി. P V അൻവർ ❤
@jayaprakasha206
@jayaprakasha206 Час назад
വെറുതെയാണെ. അഭിപ്രായം മാറേണ്ടിവരും. അൻവർ കുറച്ചു ദിവസം കഴിഞ്ഞാൽ മാറും.
@advocateanoopkr
@advocateanoopkr 14 минут назад
അൻവർ പറയുന്നത് പൂരം കലക്കിയത് ADGP ആണെന്ന് അൻവറിന് മനസിലായിട്ടുണ്ട് അത് കൊണ്ട് ശരിയ നിയമം അനുസരിച്ച് ADGP യെ തൂക്കി കൊല്ലണം. ഇന്ത്യൻ നിയമമനുസരിച്ച് ഇൻവസ്റ്റിഗേഷൻ നടത്തേണ്ട ആവശ്യമില്ല
@ShajiAaa-y6t
@ShajiAaa-y6t 2 часа назад
പിവി അൻവർ ❤️
@sadhikpadinnarkara9483
@sadhikpadinnarkara9483 2 часа назад
എതാർഥ ഇരട്ടച്ചങ്കൻ💪🏻💪🏻💪🏻💪🏻💪🏻💪🏻
@ajithak1055
@ajithak1055 2 часа назад
ഇടത് മുന്നണിയിലെ തീചങ്കൻ 🔥🔥🔥
@naseerperumbala1515
@naseerperumbala1515 2 часа назад
ഇനി ആർ എസ് എസ് നേതാക്കളിൽ നിന്ന് മൊഴിയെടുക്കും 😂😂😂 എന്തൊരു കോമഡി
@shamima2946
@shamima2946 2 часа назад
*തെളിവ് നശിപ്പിക്കാൻ ആവശ്യത്തിന് സമയം നൽകിയതിനു ശേഷമുള്ള അന്വേഷണം വെറും പ്രഹസനം 😅😅.*
@shibilypm805
@shibilypm805 2 часа назад
യഥാർത്ഥ നേതാവ് PV അൻവർ 🎉
@AjithKumar-f2b8g
@AjithKumar-f2b8g 2 часа назад
പാർട്ടി രക്ഷ പെടണമെങ്കിൽ, അൻവർ ആരെന്ന് മനസിലാക്കുകയല്ല, പിണറായി ആരെന്നു മനസിലാക്കിയാൽ പാർട്ടി രക്ഷപെടും. ജനത്തെ പറ്റിക്കാതെ അതിന് ആർക്കു കഴിയും??
@saifudheensaifudheen2372
@saifudheensaifudheen2372 Час назад
കറക്ട്
@Tasteofgoodness
@Tasteofgoodness 2 часа назад
❤ stand with anvar 🔥
@SajinaSajir-cb5ce
@SajinaSajir-cb5ce 2 часа назад
Pv Anvar ❤🔥🔥
@AbudulAsees-e3r
@AbudulAsees-e3r 2 часа назад
ഈ ADGP അടുത്ത ഗവർണ്ണറൊ, രാഷ്ട്രപതിയൊ ,തെരഞ്ഞെടുപ്പ് കമ്മീഷണറൊ എന്നുള്ളതിന്ന് ആർക്കാ സംശയം- അന്നം തിന്നുന്നവർക്ക് അറിയാം
@NASARVENGAD
@NASARVENGAD 2 часа назад
അൻവർ പറഞ്ഞത് 100% സത്യം
@ananthapadmanabhan8795
@ananthapadmanabhan8795 2 часа назад
അൻവറിന്റെ വിഷയം നൈസായിട്ട് മറച്ചുവയ്ക്കാൻ ആയിട്ട് സിനിമക്കാരുടെ ഹേമ കമ്മീഷൻ വീണ്ടും പൊക്കിക്കൊണ്ട് വന്നിട്ടുണ്ട്.. പണ്ട് കോവിഡ് കാലത്ത് സ്വർണ്ണ കടത്തിന്റെ വിഷയം വരുമ്പോൾ ഉടനെ കോവിഡ് നിയന്ത്രണം ലോക്ക്ഡൗൺ എന്നും പറഞ്ഞ് വരുന്ന പോലെ..
@alivnb1354
@alivnb1354 2 часа назад
താങ്കൾ പറഞ്ഞത് 100% കറക്റ്റാണ് എനിക്ക് ഇന്നലെ തന്നെ അത് സംശയമുണ്ടായിരുന്നു
@Saalim-pg7li
@Saalim-pg7li Час назад
💯
@mohammedfahis165
@mohammedfahis165 2 часа назад
PV Anwar ❤
@hamsakalakkunnummel6752
@hamsakalakkunnummel6752 2 часа назад
ഇയാൾ അറിഞ്ഞസത്യം പറഞ്ഞു കൊണ്ടേ യിരിക്കും
@abdulkadervaliyakath5068
@abdulkadervaliyakath5068 Час назад
ഭയപ്പെടാതെ പറയുന്ന ഇദ്ദേഹത്തെ പോലുള്ളവർ ഇവിടെ വേണം
@SalamM-gg1nd
@SalamM-gg1nd 2 часа назад
Anwar👍👍👍
@sajithparathindavida638
@sajithparathindavida638 2 часа назад
Anvar❤❤❤
@NaseerAbdhulla
@NaseerAbdhulla 2 часа назад
Anvar❤❤❤❤❤
@KabeerVKD
@KabeerVKD 2 часа назад
പോലീസ് അസ്ഥാനതുള്ള നോട്ടോറിയസ് ക്രിമിനൽ. 😂😂
@user38358
@user38358 2 часа назад
പിണറായി വിജയനും ആർഎസ്എസും ഒന്നാണെന്ന് ചെറിയ കുട്ടികൾക്ക് വരെ അറിയാം പോലീസ് പിണറായി വിജയൻ ആഭ്യന്തരമന്ത്രി പറഞ്ഞു കൊടുത്തതാണ് വർഗീയം കാണിക്കാൻ പോലീസുകാരോട്
@nasimudeen3552
@nasimudeen3552 2 часа назад
സത്യം 100%
@ismailfarook1581
@ismailfarook1581 2 часа назад
Verry nice answer Mr.P. Anver thankyou God plus you
@SaheebKp
@SaheebKp 2 часа назад
Anwar❤ ❤❤❤
@muhammedshafi4987
@muhammedshafi4987 2 часа назад
Anwar brother ❤❤💪💪
@muneermc8955
@muneermc8955 2 часа назад
ഇയാൾ അല്ലെ പരസ്യ പ്രതികരണം ഇനി ഇല്ല എന്ന് പറഞ്ഞത് 🤔.. സത്യം വിളിച്ചു പറയുന്നവർക്ക് അടങ്ങി ഇരിക്കാൻ ആവില്ല 👍🏻👍🏻
@muhammedsakkir7692
@muhammedsakkir7692 Час назад
Pidichu nilkan kayyinilla😅
@AlimuNkp
@AlimuNkp 32 минуты назад
100%
@thowfeekmohammedc.a1337
@thowfeekmohammedc.a1337 Час назад
ഇത്രേം ധൈര്യമുള്ളു mla ethu വരെ kandittilla.big salute🎉
@kasaragodkal148
@kasaragodkal148 2 часа назад
അൻവർ ജിയോ കറക്ട്❤❤❤
@MK12374
@MK12374 2 часа назад
🔥🔥🔥🔥🔥 ANWER 🔥🔥🔥🔥🔥🔥
@tpc2791
@tpc2791 2 часа назад
Very correct 💯👌
@rafeeqmohammed4585
@rafeeqmohammed4585 2 часа назад
First comment, absolutely Anwar correct, if cpm like this next election never will come
@hamsakalakkunnummel6752
@hamsakalakkunnummel6752 2 часа назад
പോരാട്ടം തുടരും അൻവർ ആര് എവിടെ എങ്ങിനെ അന്വേഷണം
@MyVms123
@MyVms123 2 часа назад
സഖാക്കളെ നിങ്ങൾക്കൊന്നു പൊട്ടിക്കരഞ്ഞു കൂടെ 😂😂😂
@Hafeelmoidu
@Hafeelmoidu 2 часа назад
അൻവർ പറഞ്ഞതാണ് ശരി
@nissarthottiyil6874
@nissarthottiyil6874 2 часа назад
anvar❤❤❤❤
@anasakunasa
@anasakunasa 2 часа назад
PV ❤
@nazwdr5559
@nazwdr5559 Час назад
ഇതാണ് ആർജ്ജവം... അൻവർ ആരോ ആവട്ടെ....
@RM-rl9ue
@RM-rl9ue 2 часа назад
Nilapad 👍🏼Anwer 👌
@Shakeer-kv8dc
@Shakeer-kv8dc 2 часа назад
Cpm കാരുടെ ഒരു അവസ്ഥ, പിന്നേ time ഉണ്ട്, അടുത്ത ഇലക്ഷന് മുൻപേ ഒന്നേൽ കോൺഗ്രസ് അല്ലേല് ബിജെപി യില് ചേരാൻ....
@latheeflathi9796
@latheeflathi9796 2 часа назад
പിണറായി ബിജെപിയിൽ ചേരാ നാണു സാദ്ധ്യത.
@IndiraNarayanan-s5u
@IndiraNarayanan-s5u Час назад
ഒരു മേൽ ഉദ്യോഗസ്ഥന്റെ പേരിൽ രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായാൽ അദ്ദേഹത്തെ ജോലിയിൽ നിലനിർത്തുന്നത് ന്യായമായ കാര്യമാണോ തെറ്റ് ചെയ്തത് ഒരു എംഎൽഎ ആണെങ്കിലോ എപ്പോഴേ മുഖ്യമന്ത്രി പുറത്താക്കിയിരിക്കും എഡിജിപി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം അവരെ ശിക്ഷിക്കണം അതാണ് വേണ്ടത് അതാണ് നിലപാട് അതാണ് സത്യസന്ധമായ നിലപാട് ദൈവം എല്ലാവർക്കും ഒരുപോലെയല്ലേ അതുപോലെതന്നെ നിയമവും എല്ലാവർക്കും ഒരുപോലെയാണ് അവിടെ വേർതിരിവ് കാണിക്കരുത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ തെറ്റാണെന്ന് തർപ്പിച്ച് പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യം കാണും എന്നല്ലേ ചിന്തിക്കേണ്ടത്
@abusufiyan7356
@abusufiyan7356 2 часа назад
👍👍👍
@faisalnadi5081
@faisalnadi5081 2 часа назад
❤❤
@SameerUzhunnan
@SameerUzhunnan 2 часа назад
Pv❤️
@mahamoodK-g9d
@mahamoodK-g9d 2 часа назад
Only one M L A , he is the one right,he saying 100/ true, Ajith Kumar,R S S , leader
@rajeevanrajeevan3013
@rajeevanrajeevan3013 2 часа назад
അപ്പോൾ dna കാര്യം
@abduljaleel5700
@abduljaleel5700 Час назад
. എന്തുപറ്റി മുഖ്യമന്ത്രി സാർ. ജനങ്ങളിൽ നിന്ന് അകന്നുവോ?.ഇതാണോ നമ്മുടെ പ്രത്യയശാസ്ത്രം. അൻവറാണ് ശരി സാർ. എഡിജിപിയെ മാറ്റിനിർത്തി അന്വേഷിക്കുന്നത് നല്ലത്.
@JumanaJannu
@JumanaJannu 2 часа назад
നമ്മുടെ കേരളം 😢😢😢
@smr--7766
@smr--7766 2 часа назад
വെരി ഗുഡ്
@Ali_Dubaix
@Ali_Dubaix 2 часа назад
തീ 🔥🔥
@basheerp9674
@basheerp9674 2 часа назад
ലാൽസലാം സഖാവേ
@IndiraNarayanan-s5u
@IndiraNarayanan-s5u Час назад
എന്താണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ കുറ്റം ചെയ്തവരെ ശിക്ഷിക്കാത്തത് നിയമപാലകർ കുറ്റം ചെയ്താൽ ശിക്ഷിക്കാൻ ആരുമില്ലേ അപ്പോൾ ജനങ്ങൾ കുറ്റം ചെയ്താൽ മാത്രമേ ശിക്ഷയുള്ളൂ അത് ഇവിടുത്തെ ന്യായമാണ് ബഹുമാനപ്പെട്ട സർക്കാർ കോടതിയിൽ ഒരു തുലാസ് തൂക്കിയിട്ടില്ലേ അത് രണ്ടു തട്ടും അതിന്റെ അർത്ഥം എന്തെന്നറിയാമോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ നിയമം എല്ലാവർക്കും ഒരുപോലെ എന്നല്ലേ അതിനർത്ഥം അതല്ലേ ശരി തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം അതാണ് സത്യസന്ധമായ നിലപാട് കൽപ്പത്തിരിക്കുന്നവർ തെറ്റ് ചെയ്താൽ അന്വേഷണം ഉണ്ടാവാത്തത് എന്തുകൊണ്ടാണ് നിയമം എല്ലാവർക്കും ഒരുപോലെയല്ലേ പാവപ്പെട്ടവൻ ആയാലും വിഐപി ആയാലും
@alithettath5071
@alithettath5071 Час назад
എന്തൊക്കെ ആണെങ്കിലും ഈ മനുഷ്യനോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു... പിണറായി ക് ഇപ്പോൾ രണ്ടുമൂന്നു വർഷമായി ഭരിക്കാൻ സമയമില്ല RSS ന് വിടു പണി ചെയ്യാൻ മാത്രമെ സമയമൊള്ളൂ... ശെരിക്കും വെറുത്തു പോയ്‌ CPM നെ വരെ... ഒരു ഇടതു പക്ഷകാരനായ എനിക്ക് പോലും.. 🙏🏻🙏🏻🙏🏻
@കുട്ടി-ല6ഗ
@കുട്ടി-ല6ഗ 2 часа назад
ഇയ്യാളെ എന്ധോ കാണിച്ചു പിണറായി സർക്കാർ നന്നായി പേഡിപ്പിച്ചിട്ടുണ്ട് 💯
@mohamedaliannikkaraali6680
@mohamedaliannikkaraali6680 2 часа назад
അൻവർ പറയുന്ന സത്യങ്ങൾ പിണറായിക്കാന്ന് കൊള്ളുന്നത്
@amminipathrose7479
@amminipathrose7479 2 часа назад
കടക്കു പുറത്ത്
@saarthiisaarthii1096
@saarthiisaarthii1096 Час назад
ഭരിക്കുന്ന സർക്കാരിന്റെ ഭാഗമായ MLA നോട്ടോരിയസ് ക്രിമിനൽ എന്ന് എത്രയോ വട്ടം പറഞ്ഞിട്ടും ഉളുപ്പില്ലാതെ സർക്കാർ ശംമ്പളം മാസാ മാസം വാങ്ങുന്ന ADGP കഷ്ടം 🤣. ഇതിലും ഭേദം അയാൾക്ക്‌ ചെരക്കാൻ പോകുന്നതാണ് നല്ലത് 😭😭😭
@iqooszhrzhr8329
@iqooszhrzhr8329 6 минут назад
അൻവർ പൊളിയാണ് ❤️❤️❤️💪🏻💪🏻💥💥💥
@parissbound8535
@parissbound8535 2 часа назад
*Always stand with Anwar’s statement*
@NisamK-u6h
@NisamK-u6h 2 часа назад
അജിത് കുമാർ പക്കാ ക്രിമിനൽ . പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ
@sahaltvr
@sahaltvr 19 минут назад
*സത്യം വിശ്വസിക്കാൻ മലയാളിക്ക് കുറേ ആലോചിക്കണം, പക്ഷേ കിംവദന്തി വിശ്വസിക്കാൻ വളരെ എളുപ്പവുമാണ്.😊*
@NabachinabanNazar
@NabachinabanNazar 2 часа назад
ഇതിൽ കമന്റ് ഇട്ട മുഴുവൻ മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ 13 ജില്ല മതിയെന്ന തീരുമാനം എടുക്കണം അതായത് കണ്ണൂർ ഇനി കേരള രാഷ്ട്രീയത്തിൽ വേണ്ട ഒരു പാർട്ടിയുടെയും വേണ്ട വോട്ട് പിണറായിക്കെതിരെ നട്ടെല്ല് പണയം വെച്ച പാർട്ടിക്കെതിരെ ചെയ്യണം ഇത് അഭ്യർത്ഥന ആണ്
@Br12v
@Br12v 2 часа назад
Next PM
@zikkanthart2206
@zikkanthart2206 39 минут назад
Very good answer അൻവർ MLA
@muhammedshafi4814
@muhammedshafi4814 Час назад
അൻവർ നല്ല നേതാവ് 👍👍👍🌹🌹🌹
@mansormohamed4808
@mansormohamed4808 Час назад
ബിഗ്‌ സല്യൂട്ട് അനവർ
@abduljabbar901
@abduljabbar901 2 часа назад
People of Kerala are know with PV anwer
@hamzakutteeri4775
@hamzakutteeri4775 Час назад
പിണറായിയുടെ തനിനിറം അൻവർ തുറന്നു കാട്ടി, ഇനി ഒന്നും അൻവർ പറഞ്ഞില്ലെങ്കിലും പറഞ്ഞത് എല്ലാം സത്യമാണെന്ന് ജനത്തിന് മനസ്സിലായി
@Shahumash88sep
@Shahumash88sep 2 часа назад
❤️anvar satym
@RemlaT-o2e
@RemlaT-o2e 2 часа назад
ഉപ്പു തിന്നവർ വെള്ളം കുടിക്കും
@shaheermk7870
@shaheermk7870 2 часа назад
Nice ആയിട്ട് സർക്കാരിനെ ആക്കിയത് ആണെന്ന് ആർക്കൊക്കെ മനസിലായി 😄
@kmar00007
@kmar00007 Час назад
പിണറായി ബാന്ധവം,,,ഇനിയൊരു TP ആവർത്തിക്കാതിരിക്കട്ടെ അൻവർ സഖാവേ
@manushi5345
@manushi5345 Час назад
പിവി 👍🏻👍🏻👍🏻
@firoshmanamkulam4420
@firoshmanamkulam4420 Час назад
Anwer your the man 👍
@Nhsgshsv3748
@Nhsgshsv3748 2 часа назад
Anwar❤️❤️❤️❤️
@RemlaT-o2e
@RemlaT-o2e 2 часа назад
👍
@englishhelper5661
@englishhelper5661 2 часа назад
Dismiss adjp
@hamsatk-j2i
@hamsatk-j2i 2 часа назад
കാരണഭൂതനേ ഇങ്ങനേ ട്രോളല്ലേ അൻവറേ ?
@nahlanihal4975
@nahlanihal4975 7 минут назад
നിലക്കു നിർത്തേണ്ടത് തെറ്റിയ വഴി സഞ്ചരിക്കുന്ന ഉദ്യോഗസ്ഥരെയല്ല ഇവർക്ക് വെള്ളവും വളവും ഇട്ടുകൊടുക്കുന്ന സർക്കാരിനെ അത് നമുക്ക് നിലക്ക് നിർത്താം സമയം വരട്ടെ ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടു കൊടുക്കുന്നവരാണി പറയുന്നത്.
@SaifullahSaifu-gz3fm
@SaifullahSaifu-gz3fm 2 часа назад
Pv anvar❤❤❤❤❤
@Abheee234
@Abheee234 2 часа назад
Ep പറഞ്ഞത് അങ്കിളിനെ അല്ലെ 😂😂
@abdulazeezhameed4400
@abdulazeezhameed4400 2 часа назад
👍👍❤️👌👌
@smr--7766
@smr--7766 2 часа назад
യെസ് നേറ്റോറീടൂറിയസ് ക്രിമിനൽ
@Pphussain480
@Pphussain480 2 часа назад
❤❤❤❤
@sajeeva3088
@sajeeva3088 2 часа назад
😀👍
@jabbarkunjumuhammabdul4187
@jabbarkunjumuhammabdul4187 Час назад
അൻവർ ❤❤❤
@ThajdareHaram-z2z
@ThajdareHaram-z2z Час назад
അൻവർ 💯💯💯💪💪💪
@ashrafkajinas6085
@ashrafkajinas6085 Час назад
കുറുക്കന്റെ കയ്യിൽ കോഴി കൂടിന്റെ താക്കോൽ കൊടുത പോലെ ആയിപ്പോയി ഈ അന്വേഷണം തലക് വെളിവുള്ള ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ 😄
@basheerchakkeeri7759
@basheerchakkeeri7759 Час назад
അൻവർ 👍👍
@amminipathrose7479
@amminipathrose7479 2 часа назад
അൻവർ സുല്ലിട്ടു ഇനി മിണ്ടില്ലെന്ന് അൻവർ
@FirozeAbdhullah
@FirozeAbdhullah 2 часа назад
Anwar paranjallo njangal ellam kettu Islamophobia undo😂
@LomarVb
@LomarVb Час назад
PV....ധീര സഖാവേ....നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ🩸🩸🩸🩸🩸🩸🩸🩸🩸
@omercpy
@omercpy Час назад
Muth❤❤❤❤❤❤
@IndiraNarayanan-s5u
@IndiraNarayanan-s5u Час назад
ഇദ്ദേഹം എഡിജിപി സ്ഥാനത്ത് തുടരുമ്പോൾ എങ്ങനെയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുക മറ്റു ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ മാറ്റിനിർത്തൂ സസ്പെൻഡ് ചെയ്യൂ എന്നിട്ട് അന്വേഷിക്കൂ സത്യസന്ധമായ നിലപാട് അല്ലാതെ ഒരാൾ രാജാവായിരിക്കുമ്പോൾ പ്രജകൾ രാജാവിനെ കൊണ്ട് എന്തെങ്കിലും പറയുമോ അതാണ് വേണ്ടത്
@eaglshadowthesnackstyle6082
PV...🔥❤
@NizamHanifa-vt2og
@NizamHanifa-vt2og 2 часа назад
CPM and RSS
Далее
Ничего не делаю всё видео 😴
00:33
Неплохое начало лекции
00:51
Просмотров 175 тыс.
Ничего не делаю всё видео 😴
00:33