Тёмный

എണ്ണക്കത്രിക്കായ കഴിച്ചിട്ടുണ്ടോ | Special Brinjal Curry Recipe 

Ruchi By Yadu Pazhayidom
Подписаться 437 тыс.
Просмотров 186 тыс.
50% 1

Ruchi, a visual travelouge by Yadu Pazhayidom.
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
എണ്ണ കത്രിക്ക
ചേരുവകൾ
കത്രിക്ക : 5 എണ്ണം
വെളുത്ത എള്ള് : 10 ഗ്രാം
നിലക്കടല തൊലി കളഞ്ഞത് : 10 ഗ്രാം
കടലപ്പരിപ്പ് : 20 ഗ്രാം
മല്ലിപ്പൊടി : 1 ടീ സ്പൂൺ
മുളകുപൊടി : 1/2 ടീ സ്പൂൺ
കായം കട്ട : 10 ഗ്രാം
മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
വറ്റൽ മുളക് : 5 എണ്ണം
നാളികേരം ചിരവിയത് : 1 ബൗൾ
( അര മുറി നാളികേരം )
വാളൻ പുളി : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കത്രിക്ക നന്നായി കഴുകി മുറിഞ്ഞു പോവാത്ത നിലയിൽ നാലായി കീറിയെടുത്തു വയ്ക്കുക. അടുപ്പിൽ ഒരു പാൻ വച്ചു എള്ള് നന്നായി ചൂടാക്കുക. അതിലേക്ക് നിലക്കടലയും ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. വീണ്ടും പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടലപ്പരിപ്പും വറ്റൽ മുളകും ചേർത്ത് വഴറ്റുക. നല്ല ചുവപ്പ് നിറം വരുമ്പോൾ ചിരവി വച്ചിരിക്കുന്ന നാളികേരവും ചേർക്കുക. അതിലേക്ക് കായകട്ടയും ഒരു ടീ സ്പൂൺ മല്ലിപ്പൊടിയും ഒരു ടീ സ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം എല്ലാം കൂടി എടുത്തു വച്ചിരിക്കുന്ന മിക്സിയുടെ ജാറിൽ സ്വൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ അരപ്പിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു ടീ സ്പൂൺ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിയും ചേർത്ത് നന്നായി ഇളക്കുക. നടുവേ വരഞ്ഞു വച്ചിരിക്കുന്ന കത്രിക്കയിൽ ഈ ചേരുവ നന്നായി ഫിൽ ചെയ്യുക.
ഒരു പാനിൽ എണ്ണ (കൂടുതൽ അളവ് എടുക്കണം) ചൂടാക്കി അതിലേക്ക് ഈ കത്രിക്ക വച്ച് അടച്ചു വച്ചു നന്നായി വേവിച്ചെടുക്കുക. മിച്ചം അരപ്പ് വരുകയാണെങ്കിൽ അതും കത്രിക്കയ്ക്ക് ഒപ്പം ചേർത്ത് ഒഴിച്ച് വേവിച്ചു എടുക്കാം.
വെറൈറ്റി എണ്ണ കത്രിക്ക റെഡി....!!
എല്ലാവർക്കും ഇഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട....!!!
ഒരു ടിപ്പ് തരട്ടെ, പദ്മാസ് ടിപ്പ് ആണ്
വാളൻ പുളി കേട് കൂടാതെ ഇരിക്കുവാൻ വേണ്ടി പുളി കുരു കളഞ്ഞു ഉരുളകളാക്കി മൂന്നിൽ ഒന്ന് വെള്ളവും ചേർത്ത് തിളപ്പിചെടുക്കുക. ശേഷം ചൂടാറി കഴിഞ്ഞാൽ നന്നായി അരിച്ചെടുത്ത ശേഷം വീണ്ടും ഇതേ പടി തിളപ്പിച്ച്‌ ചൂടാറി കഴിഞ്ഞാൽ ഒരു ബോട്ടിലിൽ അടച്ചു സൂക്ഷിക്കാം, രുചിയും മണവും നിൽക്കുമെന്ന് മാത്രമല്ല മാസങ്ങളോളം കേടു കൂടാതെ ഇരിക്കുകയും ചെയ്യും
Location : Padma Subrahmaniam's Residence, Kalady
Direction : Reji Ramapuram
DOP : Harish R Krishna
Lights: Akshay
Padma's Cuisines Channel Link
/ @padmascuisineparadise...
Thank You !!!

Опубликовано:

 

3 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@ashaks12
@ashaks12 3 года назад
Yesterday I made ennakathrikkaya.... it's awesome.... Super രുചി ആണ്. ആദ്യമായി ആണ് ഈ കറി കഴിക്കുന്നത്. ഈ had with chapathi yesterday and with rice today.... കെങ്കേമം 👍..thank you Yadu and chechi for this wonderful recipe 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much ട്രൈ ചെയ്തതിനും ഫീഡ്ബാക്ക് തന്നതിനും 💛😍
@chinnammathomas673
@chinnammathomas673 3 года назад
0t
@msaraswathy4115
@msaraswathy4115 3 года назад
H77jj7 uhhh
@sugathakumarir4967
@sugathakumarir4967 3 года назад
@@RuchiByYaduPazhayidom 00
@videovibes20246
@videovibes20246 Год назад
Enna velichennayo nallennayo?
@johnsonshaji8473
@johnsonshaji8473 3 года назад
അമ്മച്ചിയുടെ ചാനൽ കണ്ടിട്ട് വന്നവരുണ്ടോ?സൂപ്പർ ഡിഷ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛
@dev-zs8yf
@dev-zs8yf 3 года назад
Undeyyy
@littythomas8509
@littythomas8509 3 года назад
Yes
@saifmarvel132
@saifmarvel132 3 года назад
@@dev-zs8yfട ' // Supeshi to
@shijiltc4806
@shijiltc4806 3 года назад
ഹായ് ഞാൻ എബിൻ ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ ആണ് യതുന്റ വിഡിയോ ഉള്ളത് അറിഞ്ഞത്👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare santhosham
@nimmy7744
@nimmy7744 3 года назад
Njanum oodivannu subscribe cheithu ❤️😂👍God Bless Ur Family & Happy New Year All of You 🙏
@priya2532
@priya2532 3 года назад
ഞാനും
@anniegeorgep1569
@anniegeorgep1569 3 года назад
I made today.Very tasty.Thank you very muchYadu and your Padma Oppol.
@yamunabvayalar858
@yamunabvayalar858 Год назад
തീർച്ചയായും ഉണ്ടാക്കും.കാണുമ്പോൾ തന്നെ കൊതിയായി.പുളി,അപ്പത്തിനുള്ള തേങ്ങപഞ്ചസാര വെള്ളം എല്ലാ ടിപ്സിനും നന്ദി
@sajithadivakaran5209
@sajithadivakaran5209 2 года назад
Wonderful cooking recipe. Unexpected recipe. Thanks a lot
@alexandermathews3835
@alexandermathews3835 3 года назад
Watching from California, after watching Ebbin Jose and Ammachi. What a Great Legand is your father Pazahiyidam Thirumeni and you. I am so happy that you both came to Ebbin and Ammachis channel. Ebbin Channel alone 100,000 watched within one day
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you sir💛 We will include more nadan recipes 💛
@rithusankar1205
@rithusankar1205 Год назад
One of my favorites recipe and it taste excellent thank u once again
@prajishageorge2572
@prajishageorge2572 2 месяца назад
Thanks a lot for sharing....I have been looking for the recipe for last 16 years....
@anilkumarmenonmenon2425
@anilkumarmenonmenon2425 2 года назад
I have harvested tender kathrika from my 🌱 I will try it today itself,thks for 🍲tricks
@SOLDIER_BOY_.
@SOLDIER_BOY_. 3 года назад
വെറുപ്പിക്കലില്ലാത്ത ലളിതമായ അവതരണം അതാണ് നിങ്ങളുടെ ഹൈലൈറ്റ് ഈ ചാനൽ നല്ല രീതിയിൽ തന്നെ തുടർന്ന് കൊണ്ട് പോവാനാവട്ടെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി അജയ് 💛🙏
@itsmedani608
@itsmedani608 3 года назад
Hi... എബിൻ ചേട്ടന്റെ വീഡിയോ കണ്ടു വന്നതാ.... വേറെ 😃ആരെങ്കിലും 🙄
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛🙏
@vinodpillai9531
@vinodpillai9531 3 года назад
njanum
@adithyaanand4836
@adithyaanand4836 3 года назад
Njanum
@dhanyarajeesh7592
@dhanyarajeesh7592 3 года назад
@@RuchiByYaduPazhayidom njum
@nasarnasar8342
@nasarnasar8342 3 года назад
Njanum
@annamhealthyfoods47
@annamhealthyfoods47 3 года назад
യദുവിൻ്റെ സ്വാഭാവികവും ആത്മാർത്ഥവുമായ അവതരണം. വെച്ചു കെട്ടൊന്നും ഇല്ല. രുചിയുടെ വൈവിധ്യങ്ങൾ തേടിയുള്ള തീർത്ഥാടനം തന്നെ. ഇതും വളരെ നല്ല വിഭവം. രണ്ടു പേർക്കും സ്നേഹം. ചേച്ചിയുടെ ചാനൽ കണ്ടു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛🙏
@amar2368
@amar2368 3 года назад
ആദ്യമായി ആണ് കേൾക്കുന്നത് ഇങ്ങനെ ഒരു ഡിഷ് ഉണ്ടാക്കി നോക്കി സൂപ്പർ thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 😍😍
@shinymathai6098
@shinymathai6098 3 года назад
Good recipe. Marattikal ഉണ്ടാക്കാറുണ്ട് ഇതു. അവർ പച്ച തേങ്ങക്ക് പകരം കൊപ്ര യൂസ് ചെയ്യും. 🙏❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Tasty aanu But 💛🙏🥰
@sbs4336
@sbs4336 3 года назад
Baingan bhartha in Maharashtra ☺️☺️
@agoogleuser1861
@agoogleuser1861 Год назад
In North India its prepared with out coconut and is very good combination with chapathi. A little Fenugreek is also added. Masala used is little different from this preparation.
@alglog8804
@alglog8804 3 года назад
Great tip
@Bcmmedia
@Bcmmedia 3 года назад
Non stick പാത്രം ഉപയോഗിക്കുമ്പോൾ മരത്തിന്റെ ചട്ടുകമൊ തവികളൊ ഉപയോഗിക്കുന്നത്‌ നാന്നയിരിക്കും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Sheriyanu 😊👍
@gopimohan2847
@gopimohan2847 3 года назад
സച്ചിൻ ആണ് പരിചയ പെടുത്തിയത്... അമ്മച്ചി യുടെ channaelil കൂടെ...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നമ്മുടെ അന്നമ്മ ചേടത്തി അല്ലേ 🙏💛
@gopimohan2847
@gopimohan2847 3 года назад
@@RuchiByYaduPazhayidom.. Ys.. Ys.. Radhu 👍
@rasheedhapa4999
@rasheedhapa4999 11 месяцев назад
🎉🤣😂😂😂😂😂😂🤣🤣​@@RuchiByYaduPazhayidom\t
@saumyaraghavan5759
@saumyaraghavan5759 2 года назад
Tried it.. really super 👌
@reethamd6201
@reethamd6201 11 месяцев назад
super കണ്ടിട്ടില്ലാത്ത ഒരു വിദവം ആണല്ലോ.
@sanjupc8784
@sanjupc8784 3 года назад
ചേട്ടൻ പറഞ്ഞത് പോലെ തന്നെ വെത്യസ്തമായ ഒരു വിഭവം തന്നെ 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 😍
@sithjecjec8413
@sithjecjec8413 3 года назад
we tried it came out very well thanks yaduetta yours recipe are trustworthy than anyone please put regularly
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Sure Sajeesh, ലാഗ് ഇല്ലാതെ അപ്‌ലോഡ് ചെയ്യാം
@jayavalli1523
@jayavalli1523 3 года назад
Super 👌👌❤I will try it later. Puli paistinde recipe good. Thank u yathu and padma mam👍❤
@lalithakumari6864
@lalithakumari6864 3 года назад
തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
അതെയതെ!!
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
ഞങ്ങളുടെ ഇഷ്ട വിഭവം Super super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി
@padmascuisineparadisemedia8516
@padmascuisineparadisemedia8516 3 года назад
Oru padu varity kandittundu enkilum ethu kidu anu bro
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💝🙏💛
@jyothisathyansathyan3451
@jyothisathyansathyan3451 3 года назад
Puli paste undakkan padippichadhinu..orupadunandhi undu.. Yadhuvinum&madam thinum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much 💛
@rasiyaam7266
@rasiyaam7266 3 года назад
Avatharanan, super👍👍👍
@unnikrishnanvc7759
@unnikrishnanvc7759 Год назад
Very nice item, thanks.
@rajanyshine8819
@rajanyshine8819 3 года назад
Hai Yadhu super dish & your presentation is awesome
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you haritha 💝
@vinnierex7461
@vinnierex7461 Год назад
Simply grand 👌🏻 including you tamarind jam tip! 💐💐💐
@sumiaugustine4242
@sumiaugustine4242 3 года назад
Thanks for the tips
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u
@jyothisathyansathyan3451
@jyothisathyansathyan3451 3 года назад
Kidu...thank you madam..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💛💛💛 Thank you
@ajithasatheesh2758
@ajithasatheesh2758 3 года назад
🙏🙏 Super... Super റെസിപ്പി ടിക്. ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്. എന്റെ കുട്ടികൾക്കു ഏറ്റവും ഇഷ്ടമുള്ളതും . ഇതിനു baby brinjal ആണ് ഉപയോഗിക്കുന്നത്. രണ്ടും നല്ല ടേസ്റ്റി ആണ്. ഇതു മസാല ചേർത്തും ഉണ്ടാക്കാം.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛 ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ ട്ടോ 🙏
@user-ub5hg3jt9s
@user-ub5hg3jt9s 11 месяцев назад
Pavakkavechum ഇതുപോലെ ചെയ്യാം
@gamerspleasure7907
@gamerspleasure7907 3 года назад
Thanks for the tip
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank uuu
@seethalakshmiganesh5765
@seethalakshmiganesh5765 3 года назад
Yadu superb adipoli tto👌👌👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank youuu💛
@prakasprakasan8150
@prakasprakasan8150 2 года назад
Enikku bayankara eshta
@bimalroygeorge1545
@bimalroygeorge1545 3 года назад
Very good 👍👍👍👍
@seethalakshmi390
@seethalakshmi390 Год назад
Kathirikkayu ithinnte pakuthi size aanu usually used.special Kutty kutty kathirikka is available for this recipe.
@divyanair5560
@divyanair5560 3 года назад
Thanku so much great super 🥰🥰🥰🥰🥰🥰🥰👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanks much Divya 🥰
@binduthomas2429
@binduthomas2429 3 года назад
when I was in Tamil Nadu I tasted this, I am very happy to see this will try thank you very much 👍👏👏👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanks chechi 🥰
@suseelashaji1464
@suseelashaji1464 3 года назад
ഇത് തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്. വെളിച്ചെണ്ണ ചേർക്കില്ല' നല്ലെണ്ണയാണ് കൂടുതൽ രുചി.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
പല നാട്ടിലും ഇത് prepare ചെയ്ത് കാണുന്നുണ്ട്. ഫീഡ്ബാക്കിന് thanks ട്ടോ 💛🙏
@leenadevakikutty4570
@leenadevakikutty4570 3 года назад
Superb recipe 👌👌👌👌👍👍👍please make padmaoppol do more of her recipes. She is the best
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Sure Chechi, Iniyum introduce cheyyam 💛
@neenuaneesh3439
@neenuaneesh3439 3 года назад
Yadhu which oil is used?. Sorry dr. Nallenna anu nallathu
@sinivenugopal8960
@sinivenugopal8960 3 года назад
Wow! Just by the looks of the preparation and uniqueness of the dish makes my mouth water. Master Chef Padama Chechi keep going with such, more delicious and naturalistic recipes for the new gen.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much mam 💛🙏
@padmascuisineparadisemedia8516
@padmascuisineparadisemedia8516 3 года назад
Tqq so much dear
@pmmathew5441
@pmmathew5441 2 года назад
It's good.thanks
@nruthyathirejuvenate9117
@nruthyathirejuvenate9117 3 года назад
അടിപൊളി look... Tempting 😋നല്ല location... Nice presentation👍👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി നന്ദി 💛💛
@ushavijayakumar3096
@ushavijayakumar3096 3 года назад
Hai Yedu. try chaidu nokkam. 2 perkum thanks tto.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u chechi 💛
@rsubramaniaiyer5164
@rsubramaniaiyer5164 3 года назад
Yadu Puthiya randu recipes varity anu Malayan chanalil vannittilla ennu thanne thonunnu. Yadu kazikumpol thanne navil kappal odunnu.eniyum Puthiya Puthiya ruchi kondu varu.awesome.....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ വളരെ നന്ദി സർ 💛
@padmascuisineparadisemedia8516
@padmascuisineparadisemedia8516 3 года назад
Tqq so much
@ushusfamilyvlogs2691
@ushusfamilyvlogs2691 3 года назад
Kandaal thanne ariyam oru rekshaym illa enn super super super 👌👌👌💝💝💝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💛💛
@mariyazavior3398
@mariyazavior3398 3 года назад
പുളി സിറപ്പാക്കി വെക്കുന്നത് സൂപ്പർ 👍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 месяцев назад
It is good with chapathis also yadhu🎉🎉
@akshayrajesh8789
@akshayrajesh8789 3 года назад
Super ...kidu...pwoli....😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Akshay mon 💝
@vinodpillai9531
@vinodpillai9531 3 года назад
adipoly channel .... super recipe . ini njanum undakum ivide
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you vinodetta
@gourinandanam5258
@gourinandanam5258 3 года назад
പദ്മ ഓപ്പോളിനു orayiram നന്ദി.... പുളി sookshikkenda ട്രിക്ക് പറഞ്ഞതിന്........ കത്തിരിക്ക നോർത്ത് ഇന്ത്യയിൽ ഇതുപോലെ ചെയ്യും... ബട്ട്‌ മസാല വേറെയാ.... ഇതു നമ്മുടെ നടന്നു ടേസ്റ്റ് ആണ്.... thanks യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Welcome 😍🥰
@unnikarunakaran2051
@unnikarunakaran2051 Год назад
Very unique dish 👏👏👏
@binduram7587
@binduram7587 3 года назад
Yadhu ithu njan undakkiyittundu. Pakshe stuffed kathirikka enna paraya. Valare tasty aanu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aha aano ? Tasty alle, Thank u so much chechi 😊
@vov4065
@vov4065 3 года назад
Yes stuffed വഴുതനങ്ങ എന്നും പറയും. ഇത്രയേറെ ingredients ഒന്നും ഇല്ലെങ്കിലും വെറുതെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ലേശം ഗരം മസാല ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ ഉപ്പും ചേർത്ത് എണ്ണയിൽ കുഴച്ച് Stuff ചെയ്ത് വെളിച്ചെണ്ണയിൽ വേവിച്ചെടുത്താൽ ചോറുണ്ണാൻ പിന്നൊന്നും വേണ്ട.
@stephenfernandez8201
@stephenfernandez8201 3 года назад
വളരെ നന്നായിട്ടുണ്ട്.......❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much 😊
@KOLARGsMedia
@KOLARGsMedia 3 года назад
കൊള്ളാം....നന്നായിട്ടുണ്ട്...ഇനി മേൽ ഞാൻ എന്റെ വയർ മറ്റ് ജീവികളുടെ സെമിത്തേരി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aha, athu kollamallo decision 😊😊😊😊
@1993lakshmi
@1993lakshmi 3 года назад
Me too👌👌👌
@adithyaanand4836
@adithyaanand4836 3 года назад
Ebbin chettante video kandu vannathaa....Ella videos um istaayi..💛❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah, njan kandirunnu mumboru comment il. Thanks much adithya 💛
@sudhapk432
@sudhapk432 3 года назад
Puli ready akiyeduthu thanks
@linsisamvarughese5189
@linsisamvarughese5189 3 года назад
Yes , I tried. Its almost what I expected tasty 🙏. Thankyou
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💛
@rajeshvarma3305
@rajeshvarma3305 3 года назад
Super variety tto Yadu etta Ipo aan kande Super presentation
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much Rajeshe 😊
@sabithak.chandran3884
@sabithak.chandran3884 3 года назад
Great dish in Karnataka..tamilnadu and Andhra Pradesh too...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Really amazing taste 😊
@joejoe570
@joejoe570 3 года назад
nice tip for fermentation.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🙏
@minisundaran1740
@minisundaran1740 2 года назад
ചേച്ചി super വിഭവം മാത്രമല്ല ഓരോ ടിപ്പും വളരെ ഉപകാരം ഇനിയും പ്രതീക്ഷിക്കുന്നു 🎉
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@nalansworld1208
@nalansworld1208 3 года назад
നന്നായിരിക്കുന്നു ,, Super ! subscribed
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛🙏
@renjiths9236
@renjiths9236 3 года назад
Veritey dish anallo ?,I will try,❤️❤️❤️, Advance happy new year yethu etta
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Renjithe Happy New Year 💛
@renjiths9236
@renjiths9236 3 года назад
@@RuchiByYaduPazhayidom ❤️
@kuttiyumchattiyum5145
@kuttiyumchattiyum5145 3 года назад
ഇത് വെറൈറ്റി...👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി
@snehasebastian9750
@snehasebastian9750 3 года назад
Superb dish Yadhu chettaa
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanks much Sneha 💛
@madhunairmadhunair1638
@madhunairmadhunair1638 3 года назад
Very nice...i will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 😊
@rhithudevdevadarsh9979
@rhithudevdevadarsh9979 3 года назад
Oppede tipum puli paste making okke super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank uuu. Dish onnu try cheyyane 💝
@sunilkumar-gq2xu
@sunilkumar-gq2xu 3 года назад
Yadhu, nalla avatharanam. I m from Bangalore n we make this at home. Annamma chedathi Paranjittu vannathaa 😃
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Hello suniletta, Thank you
@sreelekhadinesh8303
@sreelekhadinesh8303 3 года назад
കേട്ടിട്ടുണ്ട്...ട്രൈ ചെയ്തിട്ട് പറയാം ട്ടോ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
അടിപൊളി ആണ് 💛💝
@sreejags9810
@sreejags9810 3 года назад
സൂപ്പർ റെസിപ്പി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛
@dr.sruthykurup613
@dr.sruthykurup613 3 года назад
Superbbb......Authentic
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much 💓
@vijeeshp.g6928
@vijeeshp.g6928 3 года назад
Broda samsaram nalla rasondu pinna fatharina annankilum neril kanan othiri agrahamundu 😍🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വിജീഷ്, വളരെ നന്ദി ട്ടോ 💛
@marythomas188
@marythomas188 3 года назад
ഒരു പാട് ഇഷ്ടമായി നന്ദി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thankuuu🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 Месяц назад
സൂപ്പർ❤️❤️❤️❤️
@nibasherin3013
@nibasherin3013 3 года назад
അന്നമ്മ ചേടത്തിയുടെ ചാനൽ കണ്ട ഞാൻ യദു ബ്റോയുടെ ചാനൽ സബ്ക്റയ്ബ് ചെയ്തു ഇഷ്ടം 👌👌👌 തളരാതെ മുന്നോട്ട് പോവുക ആശംസകൾ 😍👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ വളരെ നന്ദി 💛
@EatnTravelwithAby
@EatnTravelwithAby 3 года назад
Yadu chetta video polwichuuu 😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Abi mone 💝💝💝
@chandra-4311
@chandra-4311 3 года назад
Thanks Yadu and oppol
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank uuu😊
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
Super🙏👍 യദു ചേച്ചി. By
@girijanakkattumadom9306
@girijanakkattumadom9306 3 года назад
Good tips..🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi 🥰
@seethalakshmi390
@seethalakshmi390 Год назад
Baakki Vanna masala kurachu vellam cherthu ithil cherthu koduthal nalla gravy subji kittum.
@sreedevisiva3390
@sreedevisiva3390 3 года назад
Adipoli.ginger pickle kanikamo?
@rojavkrojavk2533
@rojavkrojavk2533 3 года назад
Super thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 😍
@arshakm3802
@arshakm3802 3 года назад
Nalla rasam chettante samsaram
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanqq 😊💛
@spskann2196
@spskann2196 2 года назад
Superb 💐
@menonm1540
@menonm1540 3 года назад
Yadhu.....njan ipol 3 epi..anu kanunnathu..samayam kittarilla athanu to..subscriber anu.. Brinjal 4pice ayi cut chethittu athinte kurachu kuru engilum njeradi kalanjittu dryrost cheyrhal oru kariyum venda to rice kazhikuvan... Dryeost cheyunnathu engineyennu itil ezhuthamo ennu ariyanilla... Njan tcr.anu to..thamasam...itu cheyunnathu kandapol onnu parayenam nnu thonni...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Nalloru feedback aanu. Thanks tto
@prajeeshakumarisree6474
@prajeeshakumarisree6474 3 года назад
Super presentation
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💛
@sindhushaji5982
@sindhushaji5982 2 года назад
Super.nale thanne ith undakkanam.video kanan vykipoyallo mone
@arunvarun4803
@arunvarun4803 3 года назад
Enna kathirikka oru rekshayum illa athra sooper anu njan athra pachakathil pora nokki undakki very very yummy oppolintee kaikondu kazikunna veettu karude oru bhagyam yadhu vilude njangalkkum aa ruchi ariyan pattee oru padu santhosham kuttikale.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Nalla taste aanu enna kathrikka ykk 😊😊
@nattumakkalsfans2644
@nattumakkalsfans2644 3 года назад
എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് യദുന്റെ വ്ലോഗ് കണ്ടത് super.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you Ramshi
@marcelo153
@marcelo153 3 года назад
I have subscribed your channel... Nice recipe... Nice presentation. God bless you.. Fr. Marcel
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much Father 💛
@NokiaNokia-ye4vn
@NokiaNokia-ye4vn 2 года назад
Super
@chefstraditionaltable5149
@chefstraditionaltable5149 3 года назад
Abin chettante video kandappol aanu ee channelnepatti arinjath.. Very nice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി, സബ്സ്ക്രൈബ് ചെയ്തതിൽ 💛
@devaki7306
@devaki7306 3 года назад
Good presentation 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💗
@ma19491
@ma19491 3 года назад
I store tanarind paste in this way.... I did know that it was a tip... I accidentaly stumbled upon this methid to save time in the busy morning cooking...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰
Далее
It seems Sonya's choice was obvious! 😅 #cat #cats
00:20