Тёмный

നാടൻ കപ്പയും മീനില്ലാത്ത കറിയും | Nadan Kappa with Curry Recipe 

Ruchi By Yadu Pazhayidom
Подписаться 439 тыс.
Просмотров 100 тыс.
50% 1

Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
വ്യത്യസ്തമായ റെസിപ്പി ഇഷ്ടപ്പെടുന്നവർക്കായി ഒരു വെറൈറ്റി വീഡിയോ - കപ്പയും മീനില്ലാത്ത മീൻ കറിയും
❤️❤️

Опубликовано:

 

1 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@vinitar1474
@vinitar1474 Год назад
യദു, ആ നരാധമന്മാർക്ക് വേണ്ടി പ്രിയപ്പെട്ട തിരുമേനിയോട് മാപ്പ് ചോദിക്കുന്നു 🙏🙏🙏 ഒരിക്കലും മനസ്സ് വിഷമിപ്പിക്കരുത് എന്ന് അദ്ദേഹത്തോട് പറയണം..അദ്ദേഹം ആരാണെന്നും ആത്മാർത്ഥത എന്താണെന്നും മലയാളിക്ക് അറിയാം..കേരളത്തിന്റെ നളൻ എന്നും പഴയിടം മോഹനൻ നമ്പൂതിരി മാത്രം 😍🙏 ഒരുപാടു സ്നേഹത്തോടെ അദ്ദേഹത്തിന്റെ രുചി കൂട്ടുകൾക്കായി കാത്തിരിക്കുന്നു 😍😍🥰🥰
@sundar7803
@sundar7803 Год назад
Rajabharanam kazhinju ... thirumeni, avidunnu, Angunnu... uff ippolum adimathvam thanne
@anandhu1793
@anandhu1793 Год назад
@@sundar7803 അടിമത്വം അല്ല, അടിമത്തം .. 'ത്വം' എന്നാൽ അത് എന്നാണ് അർഥം . ശബ്ദ താരാവലിയിൽ അടിമത്വം എന്നൊരു വാക്കില്ല മിത്രമേ .
@indirat5954
@indirat5954 Год назад
കപ്പപ്പുഴുക്കിനു് കാന്താരി ചേർക്കണം മോനേ
@shanavasm9286
@shanavasm9286 Год назад
മറ്റേ കലോത്സവ വിഷയമാണ് ഉദ്ദേശിച്ചതെങ്കിൽ താങ്കൾക്ക് തെറ്റി. നഷ്ടം സഹിച്ചാണ് 16 വർഷമായി നമ്പൂതിരി ആ പരിപാടി നടത്തിയിരുന്നത് എന്ന് താങ്കൾക്ക് അറിയാമോ? അങ്ങനെ ഇത് ഇനിയും തുടരാൻ അയാൾക്ക് എന്താ തലയ്ക്ക് ഓളം ആണോ? നമ്പൂതിരി ബുദ്ധിപൂർവ്വം രക്ഷപ്പെട്ടു. അത്രേയുള്ളൂ. വിവാദങ്ങൾ വെറും നാലാംകിട രാഷട്രീയം മാത്രം.
@savithrisreedhar5007
@savithrisreedhar5007 Год назад
കാണുമ്പോൾ സൂപ്പർ ആണ് യദു
@spicydine3979
@spicydine3979 Год назад
മീനില്ലാത്ത മീൻ കറി സൂപ്പർ 👍🏻
@tharanair8230
@tharanair8230 Год назад
Hai Yadu Super 👌 Adipoli Thank you
@vijimolajesh941
@vijimolajesh941 Год назад
Ayyo yadu .njan undakki.onnum parayanilla.njan try cheythitt thanne suuper.appol pinne yadu undakkiyappol👍👍👍👍.meen curry Allennu parayilla.suuper super suuuper
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 Год назад
കപ്പയും മോര് കൂട്ടാനും സൂപ്പർ combo ആണ് 👌
@rajeshb7912
@rajeshb7912 Год назад
Satyam.. Kappayum pulisheriyum.. Allenkil pacha moru anelum.... 😍😍🥰🥰🤤🤤🤤🤤
@pgn4nostrum
@pgn4nostrum Год назад
തൈരിൽ പാകത്തിന് ഉപ്പിട്ട് ... രണ്ട് പച്ചമുളക് ഉടച്ച്... നോക്കൂ... നല്ല സ്വാദാ. പണിയും കുറവ്
@prapeesh5176
@prapeesh5176 Год назад
😂
@gracyjoseph7538
@gracyjoseph7538 Год назад
യദു നല്ല മീൻകറിയും കപ്പയും സൂപ്പർ.
@sudhajayachandran362
@sudhajayachandran362 Год назад
We used to add brinjal and drumstick. Super aayirickum .
@rakhikrisnakumar5441
@rakhikrisnakumar5441 Год назад
We support you respected Pazhayidom sir...
@annevellapani1944
@annevellapani1944 Год назад
Great 👍 thank you for sharing
@manjuanil7300
@manjuanil7300 Год назад
യദൂ..... പച്ചക്കായ കൊണ്ടുളള മീൻകറി കൊള്ളാട്ടോ..
@jyothik1106
@jyothik1106 Год назад
Today's menu thank you
@sujathaan7225
@sujathaan7225 Год назад
Yadhu i learned to make kootukari and inchi Puli from your channel and i think your father as my guru.i never had the luck to taste your sadhya i hope someday i would be blessed.your father's decision is correct.we have self respect and whenever our identity as a human being is questioned better leave the arena with head high.my best wishes and prayers fir your family.
@Priya34231
@Priya34231 2 месяца назад
അടിപൊളി കപ്പ പുഴുക്കും മീനില്ലാത്ത മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😊
@andrews13
@andrews13 Год назад
Looks yummy!
@divyavs4006
@divyavs4006 Год назад
Tnx bro
@ctrctr1
@ctrctr1 Год назад
Ente favourite kappa puzhukk m curd m aanu... 😋
@vbts7111
@vbts7111 Год назад
Kappayude arappil oru pinch jeerakam and oru alli garlikkum koode cherthal nalla ruchy kittum
@padmascuisineparadisemedia8516
Sooperb compo 🌹❤️
@krishnaambika5760
@krishnaambika5760 Год назад
എല്ലാം കൊള്ളാം ചട്ടുകം മുണ്ടിൽ തുടയ്ക്കുന്നത് ഒഴിച്ച് .... ചേമ്പ് കൊണ്ട് ഇങ്ങനെ ചെയ്യാം
@raveendranb8459
@raveendranb8459 Год назад
We love mohan nambuthiri ji and his dishes. We support Yadu and his Achan . Even in kalolsavam , we don't have to stake our pride , we have a lot of followers
@sheejashajanc4225
@sheejashajanc4225 Год назад
ഞങ്ങൾ കപ്പയിൽ കുറച്ചു വെളുത്തുള്ളി cherkkum
@sjfoodtravel6756
@sjfoodtravel6756 Год назад
യദു ഏട്ടാ അടിപൊളി 👌👌👌👌
@rejidevraveendran155
@rejidevraveendran155 Год назад
Super nalla avatharam ikkayude video ippol ningalude backil ayiningalu poliyk machan mare
@jeffyfrancis1878
@jeffyfrancis1878 Год назад
Super, good video. 💕💕
@KPP211
@KPP211 Год назад
Hi Yadu, kazhinja oraazhchayayi nadakkunna karyangal kandappol valare vishamam thonni. Thirumenikkum kudumbathinum malayalikalude eeswaranil viswasikkunna ellavarudeyum prarthana undaavum.. thirumeniye veendum channel il koodi kaanan agraham undu.. iniyum recipes video cheyyanam. Orupad prarthanyode 🙏🏻
@sreedevipanicker1089
@sreedevipanicker1089 Год назад
Can b cooked in the cooker Needs only two or three whistles. Garlic & jeerak r also essential to save our stomach
@adithyanm.v.2281
@adithyanm.v.2281 Год назад
കപ്പയും , മീനില്ലാത്ത മീൻകറിയും ഉഗ്രനായിട്ടുണ്ടല്ലോ ഏട്ടാ 🥰🥰
@sobhanamr7045
@sobhanamr7045 Год назад
ഞാൻ പാവയ്ക മീൻകറി വയ്ക്കും
@navaneethnavaneeth6041
@navaneethnavaneeth6041 Год назад
സൂപ്പർ 🌹🌹🌹❤❤❤💕💕💕
@sheejaajith6296
@sheejaajith6296 Год назад
സൂപ്പർ യദു
@jayashreeshreedharan7853
@jayashreeshreedharan7853 Год назад
I am not supposed to eat Kappa but I love it
@rajeswarim8753
@rajeswarim8753 Год назад
Super yadhu
@beenumanningattil8732
@beenumanningattil8732 Год назад
Yadhu delicious 😋
@renukasree4602
@renukasree4602 Год назад
Super👍👍👍👍👍
@krishnalic78
@krishnalic78 Год назад
Will try... Thanks 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
Welcome 😊
@harisanthsree
@harisanthsree Год назад
👍
@SR-yr1jn
@SR-yr1jn Год назад
👌
@ceekaylajju7107
@ceekaylajju7107 Год назад
Cheta meenillatha meen curry super ,chetante vdo kandu njan vegetarian ayitto chettan swamiyano
@prasobhpraseedan8536
@prasobhpraseedan8536 Год назад
👌👌👌👌
@harikrishnanak829
@harikrishnanak829 Год назад
👌😍🤗
@bhattathiry
@bhattathiry Год назад
Excellent
@Mudakkalizzworld
@Mudakkalizzworld Год назад
Super
@MantraCurryWorld
@MantraCurryWorld Год назад
Superb
@radhamohan9150
@radhamohan9150 Год назад
👌👌👍
@rjrj4702
@rjrj4702 Год назад
Hi the recipe looks amazing. I have a request I would like to order bakery products from you. How can I go about placing the order from you.
@nd3627
@nd3627 Год назад
Kovakka also will be tasty
@rekhamurli6
@rekhamurli6 Год назад
Whenever you boil kappa the first water should boil and strained. Then again you put water and boil and cook and strain. I think that is right way. The slight cynaide content will be washed away
@ndeepamanoj5702
@ndeepamanoj5702 Год назад
👌🏻👌🏻👌🏻
@sujampsujamp326
@sujampsujamp326 Год назад
👍👌🥰
@ManjuS-tw8ze
@ManjuS-tw8ze Год назад
👍👍👍👍👍
@mrschitravkrishan6514
@mrschitravkrishan6514 Год назад
Suuuuuuuuper 👌
@charmingprince....7100
@charmingprince....7100 Год назад
Firozikka പൊളിച്ചു☺️☺️☺️
@jessythomas561
@jessythomas561 Год назад
Background adipoli
@sajiphilip8889
@sajiphilip8889 Год назад
Nice 🎉
@shobaravi8389
@shobaravi8389 Год назад
നേന്ത്ര കായ ഫിഷ് കറി ഗംഭീരമായിട്ടുണ്ട് കാണുമ്പോൾ
@faith4083g
@faith4083g Год назад
👍💖
@anjalinair4700
@anjalinair4700 Год назад
Super 👌
@sreejiks9893
@sreejiks9893 Год назад
With most respect to pazhayidam subscribing this channel
@ptsuma5053
@ptsuma5053 Год назад
സൂപ്പർ....
@laijudevassy4450
@laijudevassy4450 Год назад
❤❤
@psccoachingforbeginners2556
Yadu Thirumeni yodu vishamikkaruthu annu parayu.Kevalam onno rando alukal oru kaaryam paranjappol angekku manasilaayille angaye e naattile sadaranakkar athra snehikkunnu annu. Avarude sneham pore angekku. Enneyum paachakam cheyyan angekku alla anugrahangalum daivam tharum.Allam nallathinu vendiyaanennu karuthi munpottu povuka.Angu orikkalum niraashappedaruthu.E samoohathile nallavaraaya allavarum angekku oppam undu.
@Manish-uk1bx
@Manish-uk1bx Год назад
Can you make coconut jaggery
@remyaharish7227
@remyaharish7227 Год назад
🥰🥰
@laxmichandra2005
@laxmichandra2005 Год назад
👌👌👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
😍🙏
@ratnakalaprabhu5270
@ratnakalaprabhu5270 Год назад
Kappayum curriyum superayi super
@shobanashobana7442
@shobanashobana7442 Год назад
എനിക്കും മീനില്ലാത്ത മീൻ കറിയാ ഇഷ്ടം നന്നായിട്ടുണ്ട്
@lakshmi-ny7ss
@lakshmi-ny7ss Год назад
Nallathu
@harishramapuram
@harishramapuram Год назад
Poli
@Omkaram874
@Omkaram874 Год назад
ആഹാ യദു ഏട്ടാ.. ഇന്ന് ശരിക്കും ഒരു വറൈറ്റി video ആണുട്ടോ..starting തന്നെ അടിപൊളി.... 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
🥰🥰
@hayaa__
@hayaa__ Год назад
Impressed by this "meen illaatha meen curry" 😍😇
@priyasathyan6521
@priyasathyan6521 Год назад
Padippura...evidaa..?
@sasidharanpillai5052
@sasidharanpillai5052 Год назад
🙏🙏
@vininair4094
@vininair4094 Год назад
Kappakku eppazhum green chilliyanu idunne. Salt+chilli+small onion+turmeric powder + carry leaves +grated coconut aanu kothi nurukkiya kappakku arappu undakkunne. From kottayam, pala side.
@georgevaliyaveettil2516
@georgevaliyaveettil2516 Год назад
Mno mathimulako. .
@georgevaliyaveettil2516
@georgevaliyaveettil2516 Год назад
M .
@mariakuttypc6813
@mariakuttypc6813 Год назад
കപ്പ യ്ക്കു അരവിന് വെളുത്തുള്ളി യും ജീരകവും ചേർക്കാറുണ്ട്.വായു കോപം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണത്.
@anus7665
@anus7665 Год назад
Achanod vishamikkkaruthennnu parayanam
@varghesep.m1512
@varghesep.m1512 Год назад
Ithennaudayippadave????
@rekhajojo
@rekhajojo Год назад
Online order undo
@sarithaboban2177
@sarithaboban2177 Год назад
ക്യാബേജ് തോരൻ കാണിക്കാമോ
@shynianil5321
@shynianil5321 Год назад
😀
@johnymon4880
@johnymon4880 Год назад
Full support bro....
@akhilaabhilash7413
@akhilaabhilash7413 Год назад
എന്നും എപ്പോഴും താങ്കളുടെ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും.... ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും സങ്കടപ്പെടുന്നു.. അവയെല്ലാം മറന്ന് ഒരുപാട് ഒരുപാട് ആളുകൾക്കു ഭക്ഷണം വിളമ്പി അവരുടെ വയറും മനസും നിറയ്ക്കാൻ അദ്ദേഹത്തിന് കരുത്തും പൂർണാരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ... പ്രാർത്ഥനകൾ ... ഒരുപാട് സ്നേഹം...
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
വളരെ നന്ദി അഖില 💙🥰
@PremKumar-ig5eg
@PremKumar-ig5eg Год назад
I have a doubt....does your dad cook nonveg dishes for big gatherings like wedding and all?
@vinitar1474
@vinitar1474 Год назад
He gives sub contract to people who cook nonveg
@philominageorge2866
@philominageorge2866 Год назад
Ithu Kappa charucurryyano
@rajivalavoor2002
@rajivalavoor2002 Год назад
First
@beenavarughese8090
@beenavarughese8090 Год назад
Kappa should be boiled twice to remove cyanide (kattu) and should be eaten with some protein
@meenugopan1878
@meenugopan1878 Год назад
സുഖമല്ലേ യദു ഏട്ടാ റെസിപ്പി സൂപ്പർ
@sheelu3556
@sheelu3556 Год назад
Mone noodles undakki kanikkumooo
@hemanair3655
@hemanair3655 Год назад
സ്നേഹപൂർവ്വം യദൂന്….. അച്ഛനോട് ഒന്നും കാണാനും കേൾക്കാനും പോണ്ടാന്ന് പറയൂ. തിരുമേനിയുടെ സ്ഥാനം അറിയാത്തവരാണ് ഈ കുരച്ചു ബഹളമുണ്ടാക്കുന്നതൊക്കെ. ഒന്നും ആ മനസ്സിനെ ഉലയ്ക്കണ്ട. ഞങ്ങൾക്കറിയാം ചെയ്തു തന്ന നിസ്വാർത്ഥസേവനങ്ങളൊക്കേം. കൂട്ടലും കിഴിക്കലും ലാഭം കൊയ്യലും മാത്രമറിയുന്നോർക്ക് ആ കണക്കിലൂടെ കളിക്കാനല്ലേയറിയണ്ടാവൂ..?.. കാര്യാക്കണ്ടാ.. അത് വിടൂ. ഭഗവാന്റെ ഓരോ പരീക്ഷണങ്ങൾ എന്നു കൂട്ടിയാ മയീ ന്ന് പറയൂ. യദു കുറച്ചു ദിവസം അച്ഛന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ നോക്കു. ആ സാധു മനസ്സ് വിഷമിക്കാതിരിക്കട്ടെ..🙏🏼 ഞങ്ങൾക്ക് വേണ്ടി യദു അത് ചെയ്യൂ..🙏🏼. നന്മകൾ മാത്രം ആശംസിച്ചു കൊണ്ട്.. - തിരുമേനിയുടെ സ്നേഹവും നന്മയുമറിഞ്ഞ കൂട്ടരിലെ ഒരാള്.
@Ept01
@Ept01 Год назад
കപ്പ പുഴുക്കിന് കാന്താരി ചേർക്കണം ...
@manipillai3825
@manipillai3825 Год назад
It would have been better I if you removed water completely from boiled Tapioca &then add full masala
@prabhapadmanabhan3528
@prabhapadmanabhan3528 Год назад
ആ ചട്ടുകം വൃത്തിയാക്കൽBest. നമ്പൂതിരി style തന്നെ. ബഹുകേമം.
@sobhanamr7045
@sobhanamr7045 Год назад
കപ്പ വേവിക്കുമ്പോൾ അടച്ചുവച്ചു വേവിക്കില്ല മുളകുപൊടിയും ചേർക്കില്ല
@sobhanamr7045
@sobhanamr7045 Год назад
മൺചട്ടിയിൽ മീൻപുളി ചേർത്തു വച്ചു നോക്ക് വേറെ ലെവൽ
@preethas2743
@preethas2743 Год назад
Hi yadhu..... Videos kuravaanallooo??? Kooduthal video pretheekshikkunnu......
@abrahamvarghese872
@abrahamvarghese872 Год назад
ithu injikkariyaano
@nandusmedia
@nandusmedia Год назад
Pure veg ആയ എന്നെ പോലെ ഉള്ളവർക്ക് ഈ കൂട്ടാൻ 👌🏻👌🏻👌🏻👌🏻
@joseph_augustine
@joseph_augustine Год назад
കപ്പയുടെ കൂടെ തയിർ നല്ലതാണ്
@vinaychandran6340
@vinaychandran6340 Год назад
കറിയ്ക്ക് കളർ കിട്ടാൻ വറത്തിടുമ്പോൾ ഒരു ടീസ്പൂൺ മുളക് പൊടിയും കുറിച്ച് മഞ്ഞൾ പൊടിയും ചേർത്താൽ മതി. കറി ചെറുതായി കരിഞ്ഞ പോലെ തോന്നി ,
@amalp9784
@amalp9784 Год назад
ഇത് ആരോടാണ് പറയുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ് എനിക്ക് ചിരിവരുന്നത് 😂
@rekhasuresh7632
@rekhasuresh7632 Год назад
🙏🙏🙏🙏🙏 Pachaeathaka Karevakam Njanoruvajiterinanu
@ratnakalaprabhu5270
@ratnakalaprabhu5270 Год назад
Yadumernokke koottumo athellam kootti swadarinjapole yanallo samsarikkunne ariyanvendi chothichatha njan kunjayirikkumdol ende ammachena varutharachu karivechu athu kandittu oral athu irachikkari pole undennu eb nde Amma Askari koottiyllennu mathramalla pinne jeevithathil as Kari koottiyittilla Amma 84am vayassil nammale vittu piriji ippo 25 kollam ayi ammapoyittu yaduvinde tharathamyam kandittu enikku ende. Ammayude ormmavannu sorry atha ithrayum ezhuthiye
@USHADEVI-ov1yq
@USHADEVI-ov1yq Год назад
നമ്മുടെ നാട്ടിൽ കപ്പ രണ്ട് തവണ തിളപ്പിച്ച് ഉറ്റി കളയും.
@annammachacko5457
@annammachacko5457 Год назад
Kappa vevichathum minkariyum kandittu kalla.... m. Mone Edu kappa puzhungiyalum vevichalum nallathu pole vellam kuduthal vechu venam kappa edan kappayyil oru visham undu. Nammal okey athinu kattu ennu parayum. Ethu kalangilla enkil kappaku cheriya kaipu varum. Sarirathinu doshavum anu. Adyam kappa thilachu varumbol adutha aduppil oru pathrathil erevellam vachu thilappikkanam. Appol adya pathrathil ninnum adutha pathrathile vellathileku kori eduka. Korika vachu kori ettal mathi. Kappa vevum bol adya pathrathile kattu vellam kalangu vrithi akki athileku kappa koriettu arappum cherthu vellam vattumbol elakki edukkam. Arappil veluthulli nalu alli. Jirakam kanthari orpacha kurumulaku oru thiriyide kari veppila ethrayum cherth chathachu venam edan appol supar taste ayirikkum. Monte meen karisuper ayittu thonni. Enthayalum adipoli recepi ayirunnu. Eniyum adutha itemthinu vendi wait cheiyunnu. Thanku mone. God bless. 👌💕🥰🙏.
@kannadinarayanan1890
@kannadinarayanan1890 Год назад
Water used to cook the tapioca has to be drained at least once to remove the toxins present. Is it not ?
@arjunnair4700
@arjunnair4700 Год назад
നന്നായിട്ടുണ്ട്
@k.s.subramanian6588
@k.s.subramanian6588 Год назад
Ethakka erussery
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
Редакция. News: 128-я неделя
57:33
Просмотров 1,8 млн
Иран и Израиль. Вот и всё
19:43
Просмотров 1,2 млн
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн