മുടി കറുപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള സൊലൂഷൻ വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വളരെ ഹെൽപ്ഫുൾ ആകും. ഇനിയും വിപണിയിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാതെ തന്നെ മുടി കറുപ്പിക്കാൻ പറ്റുമല്ലോ
മുടി കറുപ്പിക്കാൻ ഒരു നല്ല ടിപ്സ് തന്നെയാണ് നിങ്ങൾ പറഞ്ഞത്. എല്ലാം നല്ല ഡീറ്റെയിൽഡ് ആയി തന്നെ പറഞ്ഞുതന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
മുടി കറുപ്പിക്കാൻ വളരെ നല്ല ഒരു സൊല്യൂഷൻ ആണ് പറഞ്ഞു തന്നത്....മുടി കറുപ്പിക്കാൻ പൈസ ചിലവാക്കാതെ ഇങ്ങനെ ഉള്ള homeremady ചെയ്യാൻ പറ്റുന്നത് വളരെ നല്ല കാര്യം തന്നെ ആണ്..... വീഡിയോ ഒത്തിരി ഇഷ്ടമായി.... അവതരണവും നന്നായിരുന്നു
ചിരട്ട കൊണ്ടുള്ള ഹെയർ എനിക്ക് വളരെ ഇഷ്ടമായി. വളരെ ഉപകാരപ്രദമായ വീഡിയോ. വീട്ടിലുള്ള സാധനങ്ങൾ വെച്ച് തന്നെ ഇനിയും ഹെയർ ഈസിയായി ഉണ്ടാക്കാം അല്ലേ? നല്ലൊരു വീഡിയോ ആയിരുന്നു. എന്തായാലും ഉപകാരപ്രദമാകുന്നവരിലേക്ക് ഷെയർ ചെയ്യാം
ചിരട്ട കൊണ്ട് ഇങ്ങനെ വളരെ അടിപൊളി ആയിട്ടുള്ള ഒരു ട്രിക്ക് ഉണ്ടെന്നു മനസ്സിലാക്കി തന്നതിന് നന്ദി. ഏതായാലും മുടി കറുപ്പിക്കാൻ ഇനി ബുദ്ധിമുട്ടില്ലാതെ ചെയ്യാമല്ലോ. വീഡിയോ ഷെയർ ചെയ്തതിന് നന്ദി
ചിരട്ട കൊണ്ട് തയ്യാറാക്കിയ ഓയിൽ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു അതിലുപരി ഇതിനകത്ത് വേറെ ഒരു കെമിക്കൽസും ചേർക്കാതെ വളരെ നാച്ചുറൽ ആയിട്ടുള്ള ഹോം റെമെഡി
ഇതുപോലെ ഒന്ന് dye ഉണ്ടാക്കി നോക്കുന്നുണ്ട്.അടിപൊളിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ,.നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി..ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം.......
nalla oru remedy aanu njangalku vendi share cheythittullath..well done dear,,nalla explanation aayirunnu//well done dear,,,thanks dear for sharing this video
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇതുപോലെ ഒന്ന് dye ഉണ്ടാക്കി നോക്കുന്നുണ്ട്.അടിപൊളിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ,.നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി..ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം
Chiratta kondu mudi karupikkan pattumo... Ithuvare ingane oru kariyam ariyillayirunnu.... Mudi karupikkan chemical upayogikunnavarku nalloru tip anu ithu