Тёмный

നിയോഗപ്രാർത്ഥന DAY27 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE 

Sanoop Kanjamala
Подписаться 1,1 млн
Просмотров 203 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@erinphilomina2346
@erinphilomina2346 3 часа назад
ഈശോയെ ഒക്ടോബർ 31 ന് മുൻപ് എല്ലാവരും പ്രാർത്ഥനയിൽ വെച്ച നീയോഗങ്ങളും അങ്ങയുടെ കരം കൊണ്ട് സ്പ‌ർശിച്ച് നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏
@georgejose8600
@georgejose8600 2 часа назад
Daivamai anugrahikenamai
@sholyjose2987
@sholyjose2987 Час назад
Amen 🙏
@bineesh700
@bineesh700 Час назад
Amen🙏
@Adhuh.
@Adhuh. Час назад
ആമേൻ ❤️
@blessonjohnson-b1j
@blessonjohnson-b1j 46 минут назад
🙏
@sujajoseph4923
@sujajoseph4923 4 часа назад
യേശുവേ പഠിയ്ക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു.
@leemoldani5683
@leemoldani5683 3 часа назад
ആമേൻ🙏
@shijokurian1238
@shijokurian1238 Час назад
Amen
@abyjoseph4493
@abyjoseph4493 Час назад
🙏🙏🙏
@anniegeorge3803
@anniegeorge3803 Час назад
Praying 🙏
@aniltaabraham9811
@aniltaabraham9811 41 минуту назад
🙏🙏🙏🙏
@artscorner6769
@artscorner6769 57 минут назад
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നതിന് നന്ദി പറഞ്ഞു കൊണ്ട് പ്രാർതിക്കുന്നു❤🙏🏻☺️
@marymp9094
@marymp9094 44 минуты назад
ഈശോയേ.....യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@jaquelinvm830
@jaquelinvm830 2 часа назад
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ മകൻ്റെ ജോലി തടസ്സങ്ങൾ മാറ്റി തരണേ
@JancyShajan
@JancyShajan 8 часов назад
കർത്താവായ ദൈവമേ വിവാഹജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ യുവതി യുവാക്കൾ മാരെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ദൈവമേ അവർക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുവാനും വിവാഹ ജീവിതത്തിനുള്ള മാർഗങ്ങൾ തെളിഞ്ഞു കിട്ടുവാനും അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ നന്ദി ദൈവമേ
@Fayis-x9z
@Fayis-x9z 3 часа назад
Amen amen
@LailaAugustine-rg3lo
@LailaAugustine-rg3lo 3 часа назад
Ente Yesuve ente kunjine anugshikename. Avalku nalla oru deiva vishvasam Ulla jeevitha pankaliye kanichu tharename .
@sosammasabu9243
@sosammasabu9243 3 часа назад
Amen 🙏🙏🙏
@jesnaalexander6567
@jesnaalexander6567 3 часа назад
🙏🏻🙏🏻🙏🏻🙏🏻
@DolimmaValiplackal
@DolimmaValiplackal 3 часа назад
Amen 🙏🙏🙏🙏
@shaimythomas4428
@shaimythomas4428 8 часов назад
നസ്രായനായ എന്റെ യേശുവേ മറ്റാരും സഹായിക്കാൻ ഇല്ലാത്ത ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിനുമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെയും എല്ലാ ബന്ധനങ്ങളെയും പരിപൂർണ്ണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@MaryPhilip-id4zj
@MaryPhilip-id4zj 3 часа назад
🙏🙏🙏amen
@DhanyaSiby
@DhanyaSiby 3 часа назад
Amen🙏
@syamalaramachandran7702
@syamalaramachandran7702 3 часа назад
amen ❤
@georgejose8600
@georgejose8600 3 часа назад
Aamen
@josephmathew719
@josephmathew719 44 минуты назад
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@ShijiManuel
@ShijiManuel 3 часа назад
നസ്രയനായ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും എല്ലാ തടസങ്ങളും യേശുനാമത്തിൽ നീക്കി എനിക്ക് സാധിച്ച് തന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 7 часов назад
ഈശോയേ എന്നേയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും ഈ നിയോഗപ്രാർഥനയിൽ കൂടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ജിവിതം എല്ലാവർക്കും നൽകണമേ 🙏
@gracyjoy7264
@gracyjoy7264 3 часа назад
Amen
@sosammasabu9243
@sosammasabu9243 3 часа назад
Amen 🙏🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@shibijoseph2995
@shibijoseph2995 3 часа назад
🙏🙏🙏
@shinyjohnson8227
@shinyjohnson8227 3 часа назад
ആമ്മേൻ🙏
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤❤ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@josek.t8027
@josek.t8027 3 часа назад
ആമേൻ
@minibijupayyampally7437
@minibijupayyampally7437 3 часа назад
🙏🏻🙏🏻
@minuraju1673
@minuraju1673 3 часа назад
ആമേൻ 🙏
@mercymathew1238
@mercymathew1238 Час назад
കാത്തുകൊള്ളേണമേ അമ്മേ ആമ്മേൻ 🙏🏽🙏🏽🙏🏽
@shxron_80
@shxron_80 58 минут назад
ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിയും, ഓർമ്മശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ . എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@deenammamathew9684
@deenammamathew9684 4 часа назад
ഈശോയെ തലമുറകളെ നൽകി അനുഗ്രഹിക്കേണമേ
@minibabu5714
@minibabu5714 3 часа назад
🙏🙏🙏🙏🙏🌹
@thermavsrghese2597
@thermavsrghese2597 3 часа назад
❤❤
@misticajimson1500
@misticajimson1500 3 часа назад
Amen
@rajeevimohankumar9061
@rajeevimohankumar9061 3 часа назад
Amen haleluiah
@jamesjoseph2599
@jamesjoseph2599 3 часа назад
Amen 🙏🏻
@linijaimon4386
@linijaimon4386 5 часов назад
കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ നസ്ര യനായ യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അതിൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാതടസങ്ങളേയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ച് തന്ന് ഞങ്ങളെ എല്ലാവരെയും ഇന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@lisajosekutty94
@lisajosekutty94 2 часа назад
Jesus please hear me my prayers and special intentions thank you 🙏 lord hallelujah hallelujah amen amen 🙏
@lijudominic3278
@lijudominic3278 2 часа назад
കരുണാമയനായ പൊന്നുതമ്പുരാനേ ഒരു മാസമായി നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേലുള്ള ബന്ധനങ്ങളെ പൂർണ്ണമായി എടുത്തു മാറ്റി ഞങ്ങൾക്ക് അതു സാധിച്ചു തന്ന് അനുഗ്രഹിക്കണമെ:.... ആമ്മേൻ
@sheebajoy1680
@sheebajoy1680 2 часа назад
Praise the Lord, Ammen
@rinjurenjith3983
@rinjurenjith3983 6 часов назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@kunjammamathew4101
@kunjammamathew4101 3 часа назад
Please pray for my son in law also
@DolimmaValiplackal
@DolimmaValiplackal 3 часа назад
Hallelujah 🙏🙏🙏🙏🙏
@georgejose8600
@georgejose8600 2 часа назад
Daivamai anugrahikenamai
@allensart109
@allensart109 2 часа назад
🙏
@sheelafrancis232
@sheelafrancis232 2 часа назад
Eeshoye Chikkuvinum nalloru joli thannu anugrahikkaname Amen
@jemmatom9052
@jemmatom9052 56 минут назад
ഈശോയെ എൻ്റെ കുഞ്ഞിന് ഒരു താമസസ്ഥലവും ജോലിയും കിട്ടണവെ
@RijuKT
@RijuKT 8 часов назад
നസ്രാനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാച്ചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അത് സാധിച്ച് തരേണമേ ആമേൻ 🙏
@jesnaalexander6567
@jesnaalexander6567 3 часа назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejose8600
@georgejose8600 3 часа назад
Aamen
@Jesmolsworld
@Jesmolsworld 2 часа назад
😢 Jesus please bless my Geemettan to be posted in udl and please remove the pe punishment from Geemettan ​@@georgejose8600
@Jesmolsworld
@Jesmolsworld 2 часа назад
Jesus please pour your holispirit on unni Ammu and Geemettan
@Jesmolsworld
@Jesmolsworld 2 часа назад
Jesus have mercy on us and Geemettan to be posted in udl and please remove the pe
@LucyPaul-un5wp
@LucyPaul-un5wp 5 часов назад
സ്നേഹനിധിയായ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ. സങ്കടങ്ങൾ എടുത്തുമാറ്റേണമേ. മക്കളുടെമേൽ കരുണയായിരിക്കേണേ ആത്മീയമായി അടുപ്പിച്ചു തെറ്റുകൾ മനസിലാക്കികൊടുക്കേണമേ. എല്ലാ വിധവകളുടെമേലും കരുണയായിരിക്കേണമേ. നിരാശപ്പെടുത്തരുതേ 🙏🙏🙏
@minithomas7198
@minithomas7198 3 часа назад
🙏🏻🙏🏻🙏🏻🙏🏻
@jesnaalexander6567
@jesnaalexander6567 3 часа назад
🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@nethaniaraichelrobin5974
@nethaniaraichelrobin5974 3 часа назад
🙏🙏🙏🙏
@Family_times20
@Family_times20 2 часа назад
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏
@lylageorgeantony421
@lylageorgeantony421 3 часа назад
യേശുവേഈ പ്രാർത്ഥന യിൽ പങ്കു കൊണ്ടു നിയോഗഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും കേൾക്കേണമേ.. ഉത്തരം നൽകേണമേ..... 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@MathaiOuseph-h1e
@MathaiOuseph-h1e 2 часа назад
❤❤❤❤❤❤❤amen Amenamen Amen
@beenab2848
@beenab2848 2 часа назад
ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@ancyjose6460
@ancyjose6460 2 часа назад
🙏🙏🙏
@ancyjose6460
@ancyjose6460 2 часа назад
🙏🙏🙏
@bijijojen6759
@bijijojen6759 Час назад
AMEN 🙏🏽 🙏🏽 🙏🏽
@SubhashKumar-ls2ve
@SubhashKumar-ls2ve 8 часов назад
നസ്രയനായ എൻ്റെ യേശു കർത്താവേ എൻ്റെ നിയോഗങ്ങൾ എന്നോട് ദയ തോന്നി സാദിച്ച് തരേണമെ ആമേൻ
@thomasfamily983
@thomasfamily983 3 часа назад
Jesus kindly solve all of our problems today itself Amen 🙏
@pushpampv6542
@pushpampv6542 3 часа назад
തെറ്റിദ്ധരിച്ച് ശിക്ഷിക്കുന്നവരിൽ നിന്നും കർത്താവിന്റെ കാരുണ്യ കടാക്ഷത്താൽ രക്ഷിക്കണമേ ആമേൻ
@SeriJoy
@SeriJoy 30 минут назад
Amen 🙏 hallelujah
@shinushaji461
@shinushaji461 17 минут назад
Appaa joli marriage veedu appaaa anughrhikanme🙏🏻🙏🏻🙏🏻
@tomyvarghese9259
@tomyvarghese9259 10 минут назад
Yeshuve makkalkku joliyum visayum veedum kittanulla paisakalum kitteneme
@winxclubfangirl243
@winxclubfangirl243 2 часа назад
നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ
@TessyRodrigues-so7xj
@TessyRodrigues-so7xj 2 часа назад
Amen🙏🙏🙏
@bijijojen6759
@bijijojen6759 Час назад
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
@beenatobeena90
@beenatobeena90 Час назад
Enteyum aettedukkename
@benniebridgit4649
@benniebridgit4649 23 минуты назад
Marumagane workpermit vegam kittaname
@ManjuSmithaManjuSmitha
@ManjuSmithaManjuSmitha 55 минут назад
ഈശോയെ കടബാദ്ധ്യാതയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിക്കണമേ അവിടുത്തെ അനുഗ്രഹവും കൃപയും ഉണ്ടാകണമേ.🙏🙏🙏🙏🙏
@Bumblebee-zj1qp
@Bumblebee-zj1qp 2 часа назад
യേശുവേ വിശ്വാസത്തോടെ നിയോഗപ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ. വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ നിയോഗങ്ങൾ സ്വീകരിക്കണമേ 🙏🙏🙏
@RajuSanal-lb2fj
@RajuSanal-lb2fj 2 часа назад
എന്റെ നസ്രായനായ എന്റെ യേശുവേ ഇന്ന് 27 ആം ദിവസമാണ് നാഥാ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന എല്ലാവർക്കും അച്ഛനും അനുഗ്രഹിക്കണമേനാഥാ ആമേൻ ആമേൻ ആമേൻ
@josekp6507
@josekp6507 2 часа назад
Praise The Lord. Amen❤❤
@ThomasFamily-t2w
@ThomasFamily-t2w Час назад
Amen
@mercybiju4403
@mercybiju4403 3 часа назад
യേശുവേ ഞങ്ങളുടെ ഭവനത്തോട് കരുണയായിരിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങളോട് കരുണയായിരിക്കേണമേ🙏🏻🙏🏻🙏🏻🙏🏻
@georgejose8600
@georgejose8600 2 часа назад
Aamen
@Adhuh.
@Adhuh. Час назад
ഈശോയെ നിയോഗ പ്രാർത്ഥന യിൽ നിയോഗം വച്ച പ്രാർത്ഥിക്കുന്ന എല്ലാപേരെയും അങ്ങ്🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണമേ
@mercywilson3002
@mercywilson3002 9 часов назад
യേശുവേ എൻറെ മക്കളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ എൻറെ പൊന്നു അപ്പാ നാഥാ എൻറെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അനുഗ്രഹധ്യാനകേന്ദ്രത്തിൽ വന്നു ഈശോയോട് സാക്ഷ്യം പറയാനും ഈ എളിയ ദാസിയായ എന്നെ തെരഞ്ഞെടുക്കണമേ നീറുന്ന കടബാരത്താൽ വലയുന്ന ഓരോ മക്കളുടെയും പ്രാർത്ഥന നിയോഗത്തിന് മേലുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നിർവീര്യമാക്കി യേശുവിൻറെ വിലയേറിയ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ ഞങ്ങളുടെ കുടുംബങ്ങളിൽ ഓരോ മക്കളിലും പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണമേ❤🙏🙏
@45b1carolinbaiju2
@45b1carolinbaiju2 2 часа назад
Eshoye german language പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.... Neet, OET, ILTC എക്സാം prepare ചെയുന്നവരെ anugrahikkanee...... 🙏🏻🙏🏻🙏🏻🙏🏻avarurude ee lifedream അങ്ങു vijayippikkanneee .....
@alujulee8018
@alujulee8018 5 часов назад
പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 'യേശുവേ നല്ല മാർക്ക് വാങ്ങിക്കാൻ എല്ലാവരേയും സ്പർശിക്കണമ
@devivithuraj9044
@devivithuraj9044 3 часа назад
Amen 🙏
@DhanyaSiby
@DhanyaSiby 3 часа назад
Amen🙏
@georgejose8600
@georgejose8600 2 часа назад
Aamen
@smithamathew8111
@smithamathew8111 2 часа назад
ആമേൻ
@bilbipaul8512
@bilbipaul8512 6 часов назад
ഞങ്ങളുടെ മുത്തമകന് കുറച്ചുകൂടി വരുമാനം ലെഭിക്കാനും നല്ല ജീവിതപങ്കാളിയെ കണ്ടെത്താനും കൃപയുണ്ടാകേണമേ.. ഇളയമകനും നല്ല ജീവിതപങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ. യേശുവേ നന്ദി. സ്വസ്ത്രം..
@pushpampv6542
@pushpampv6542 3 часа назад
തെറ്റിദ്ധരിച്ച് ശിക്ഷിക്കുന്നവരിൽ നിന്നും കർത്താവിന്റെ കാരുണ്യ കടാക്ഷത്താൽ രക്ഷിക്കണമേ ആമേൻ
@sruthyeeee3416
@sruthyeeee3416 47 минут назад
*നസ്രായനായ എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങകളെ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെ എടുത്ത് മാറ്റി എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ *🥺🙏🙏🙏
@MiniAleenathomas
@MiniAleenathomas 3 часа назад
എൻറെ ഈശോയെജോലി ഇല്ലാതെ കഷ്ടപ്പെടുന്നഎല്ലാ മക്കളെയുംഅനുഗ്രഹിക്കേണമേആമേൻ
@DhanyaSiby
@DhanyaSiby 3 часа назад
Amen🙏
@Jose123k
@Jose123k 2 часа назад
എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികകണമേ
@mercyj8903
@mercyj8903 2 часа назад
🙏🙏
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@DolimmaValiplackal
@DolimmaValiplackal 3 часа назад
Praise the lord 🙏🙏🙏🙏
@devivithuraj9044
@devivithuraj9044 3 часа назад
Amen🙏
@georgejose8600
@georgejose8600 2 часа назад
Daivamai anugrahikenamai
@tigishaju292
@tigishaju292 32 минуты назад
ഈശോയെ, ഞാൻ എഴുതി വച്ചു പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ സമർപ്പിക്കുന്നു. ഈശോയെ, എനിക്ക് പുതിയതായി വന്ന ജോലി ഒഴിവിനെസമർപ്പിക്കുന്നു, ഞാൻ അപ്ലിക്കേഷൻ അയക്കാൻ പോകുകയാണ്, കൂടെയുണ്ടാകണമേ, ഈശോയെ നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ഞാൻ പാപിയാണ്
@jubyjinish1555
@jubyjinish1555 Час назад
ഈശോയെ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരോട് ഉള്ള എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ എല്ലാം പഴയതു പോലെ ആകുവാൻ അനുഗ്രഹിക്കേണമേ.. 🙏🙏🙏എന്റെ ഭർത്താവിന്റെ മനസ് മറുവാൻ ഈശോയെ പരിശുദ്ധ അമ്മേ കൂടെ നടന്നു തോന്നികേണമേ 🙏🙏🙏
@priyabinu8295
@priyabinu8295 3 часа назад
പ്രിയ -ഈശോയെ ഞങ്ങളുടെ വീട്ടിലെ രോഗങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ. മോന്റെ ഫോണിനോടുള്ള ആസക്തി മാറ്റി ദൈവവിശ്വാസത്തിൽ വളരാനും നല്ലൊരു പ്രൊഫഷണൽ കോഴ്‌സിനു അഡ്മിഷൻ കിട്ടാനും കരുണയുണ്ടാകണേ
@jamesjoseph2599
@jamesjoseph2599 3 часа назад
Amen 🙏🏻
@georgejose8600
@georgejose8600 2 часа назад
Daivamai anugrahikenamai
@sheejakp8086
@sheejakp8086 2 часа назад
കർത്താവായ യേശുവേ എന്റെ രോഗവസ്ഥയെ ഏൽപ്പിക്കുന്നു, എന്നെ കൈവിടില്ല എന്നറിയാം, യേശുവേ കൂടെ ഉണ്ടാകണമേ 🙏🙏🙏
@mercyanthony665
@mercyanthony665 Час назад
Karthave enteyum roghavastheye samarppikkunnu.....deivame sthothram..
@minijoy657
@minijoy657 3 часа назад
ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയേ 🙏🙏🙏
@SindhuVarghese-y5d
@SindhuVarghese-y5d 2 часа назад
ഒന്നാം തിയതി പരീക്ഷ എഴുതുന്ന എന്റെ മകനേയും അവനേ പോലെ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയം നൽകി അനുഗ്രഹിക്കണമേ കർത്താവേ കരുണ തോന്നി എനിക്ക് ഇത് സാധിച്ചു തരണമേ
@johntj325
@johntj325 3 часа назад
യേശുവേ സ്ഥലം വില്ക്കുവാനും, വാങ്ങുവാനും ആഗ്രഹിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സ്ഥലം വില്ക്കുന്നതിനും വാങ്ങുന്നതിനും ഉള്ള എല്ലാ തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി അവരെയും ഞങ്ങളെയും അനുഗ്രഹിക്കേണമെ. അതുപോലെ ജോലിക്കുവേണ്ടി ടെസ്റ്റ് എഴുതുന്ന എല്ലാ മക്കളേയും ജോലി നല്കി അനുഗ്രഹിക്കേണമെ, ആമ്മേൻ 🕯️🕯️🕯️🕯️🙏🙏🙏🙏🕯️🕯️🕯️🕯️
@lindathomas4307
@lindathomas4307 44 минуты назад
യേശുവേ 🙏🏻ഞങ്ങളോടും ലോകം മുഴുവനോടും കരുണ ആയിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🏻തടസങ്ങൾ മാറ്റി തരേണമേ 🙏🏻
@ManojMathew-mv1ug
@ManojMathew-mv1ug Час назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤ യേശുവേ 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@JincyJames-s5n
@JincyJames-s5n 4 часа назад
എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ. എന്റെ ഈശോയേ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
@devivithuraj9044
@devivithuraj9044 3 часа назад
Amen 🙏
@dayanaeugenejoseph9538
@dayanaeugenejoseph9538 Час назад
Eshoye bless Ammachi abundantly Help her to walk immediately Solve Al the problem Eshoye ellathinum pariharam kannanname
@dayanaeugenejoseph9538
@dayanaeugenejoseph9538 Час назад
Eshoye bless Ammachi abundantly Help her to walk immediately Solve Al the problem Eshoye ellathinum pariharam kannanname
@shynisinil5162
@shynisinil5162 3 часа назад
Amen 🙏🏻എന്റെ യേശുവേ അപ്പാ നന്ദി 🙏🏻നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻അപ്പാ എന്റെ മോനെ ഞങ്ങളെ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 34 минуты назад
യേശുവേ നന്ദി നാഥാ 🙏🙏🙏 ഇന്നേദിവസം ലോകത്തിൽ അർപ്പിക്കപ്പെടുന്ന 🙏🙏🙏ദിവ്യ ബലിയിൽ ഞങൾ എല്ലാ വെക്തികളെയും സമർപ്പിക്കുന്നു 🙏🙏🙏 അനുഗ്രഹിക്കേണമേ നാഥാ 🙏സർവ ദോഷദുരിതങ്ങൾ നീക്കി ദുഃഖ ദുരിതങ്ങൾ നീക്കി എന്നെ ബെലപെടുത്തേണമേ 🙏🙏🙏🙏ആമീൻ
@shinysanjay9509
@shinysanjay9509 2 часа назад
യേശുവേ ഞങ്ങളുടെ വീടിൻറെ കടം വീട്ടി കിട്ടുന്നതിനുവേണ്ടി എൻറെ മക്കൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ നിയോഗം സാധിച്ചു തരണമേ
@bindhurl5453
@bindhurl5453 2 часа назад
എന്റെ കർത്തവായ യേശുവേ ഞാൻ നീറി നീറി പുകയുന്നു. അപ്പാ50,000/- രൂപ കൂടി ഇന്ന് തന്ന് അനുഗഹിക്കണമേ. അപ്പാ കൈവിടല്ലേ. മറ്റുള്ളവരുടെ മുമ്പിൽ നിന്ദിതപാത്രമാവാൻ അനുവദിക്കല്ലേ .🙏🙏
@dhathribalan2878
@dhathribalan2878 4 часа назад
കർത്താവേ എൻ്റെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കന്ന എല്ലാവരുടേയും നിയോഗങ്ങളെ അങ്ങ് സാധിച്ചുതരേണമോ മാത്യാ അച്ഛന് ആയുരാരോഗ്യ സൗഖ്യം കൊടുക്കേണമേ. ആമേൻ
@dayanaeugenejoseph9538
@dayanaeugenejoseph9538 Час назад
Eshoye help us to s lol our car immediately
@minu8844
@minu8844 44 минуты назад
നസ്രായനായ യേശുവേ, എന്റെ ഈ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച് അതിന്മേൽ നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണമായി എടുത്ത് മാറ്റി എനിക്ക് അത് സാദിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
@SaliThomas-yi8jb
@SaliThomas-yi8jb 2 часа назад
ഈശോയെ എൻ്റെ മകന് നല്ല ദൈവ കൃപയുള്ള ഒരു മകളെ ജീവിത പങ്കാളിയായി കാണിച്ചുതരേണമേ
@TessyRodrigues-so7xj
@TessyRodrigues-so7xj 2 часа назад
Amen🙏🙏🙏
@elsykoshy8388
@elsykoshy8388 Час назад
Amen
@elsykoshy8388
@elsykoshy8388 Час назад
യേശുവേ എന്റെ മകൾക്കും, മകനും ദേയ്‌വാശ്രയമുള്ള ജീവിതപങ്കാളികളെ ഇന്ന് തന്നെ അവിടുന്ന് അനുഗ്രഹിച്ചു സഹായിക്കണമേ. എന്റെ എല്ലാ നിയോഗങ്ങൾ അങ്ങ് സാധിപ്പിച്ചു തരേണമേ 🙏
@rajjoseph3967
@rajjoseph3967 Час назад
@rajjoseph3967
@rajjoseph3967 Час назад
❤❤
@minijoy657
@minijoy657 3 часа назад
ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ🙏🙏🙏
@mercyj8903
@mercyj8903 2 часа назад
ഈശോയെ ഞങ്ങൾക്ക് ഒരു ചെറിയ വീട് താമസിക്കാൻ ഈശോയെ ഞങ്ങൾക്ക് തരണമേ ആമേൻ 🙏🙏🙏
@beenajoy1142
@beenajoy1142 Час назад
ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണേ Amen 🙏🏻🙏🏻🙏🏻
@marymp9094
@marymp9094 37 минут назад
ഈശോയേ.....യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@diyabiju9377
@diyabiju9377 9 часов назад
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അത് ഞങ്ങൾക്ക് സാധിച്ചു തരണമേ. തന്ന ദാനങ്ങൾക്ക് നന്ദി. 🙏
@SreejaWilson-h9v
@SreejaWilson-h9v 3 часа назад
എൻ്റെ കർത്താവേ ഞങ്ങളുടെ മകൻ്റെ അപകർഷതാ ബോധത്തെ അകറ്റി അവനെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാക്കി മാറ്റണമേ
@georgephilip8614
@georgephilip8614 2 часа назад
Amen
@sammathew2500
@sammathew2500 2 часа назад
Amen🙏🙏🙏🙏🙏
@jemmatom9052
@jemmatom9052 Час назад
ഈശോയെ എൻ്റെ ഞരുമ്പുകൾ ഒരിക്കലും പൊട്ടാൻ ഇടയാക്കരുതേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സാധ്യമാകണമെ
@nebujohnson4809
@nebujohnson4809 2 часа назад
ആമേൻ 🙏🏻💞🙏🏻ഈശോ എന്റെ പാർത്ഥനയിൽ നിയോഗം ഏറ്റടുക്കണമേ ഉല്പത്തി 24/4:12:15തിരുവചനം പോലെ കൃപ ഉണ്ടാകണമേ ആമേൻ 🙏🏻💞🙏🏻
@shylavelther2211
@shylavelther2211 8 часов назад
നസ്രായനായ യേശുവേ! ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്ത് നടത്തി തരണമെ🙏🏻:🙏🏻🙏🏻🙏🏻🙏🏻
@valsammakf4899
@valsammakf4899 2 часа назад
മദ്യപാനം തഴക്ക ദോഷങ്ങൾ മറ്റു ദുശീലങ്ങളിൽ നിന്നും എല്ലാ മക്കൾക്കും മോചനം കൊടുക്കണമേ
@marymp9094
@marymp9094 42 минуты назад
*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@lissythomas7824
@lissythomas7824 3 часа назад
എന്റെ യേശുവേ എന്റെ ഫെബാമോളുട പ്രസവ അനുമോളുട വിവാഹ തടസ്സം ഇല്ലാതെ നടത്തി തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു
@georgejose8600
@georgejose8600 2 часа назад
Aamen
@SinobyThomas-uh5cg
@SinobyThomas-uh5cg 2 часа назад
കടബാധ്യതയിൽ ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും ഈശോയെ അനുഗ്രഹിക്കണമേ കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും😊 കിടപ്പാടം നൽകി അനുഗ്രഹിക്കട്ടെ അതുപോലെ ബിസിനസ്സിൽ ഉണ്ടാകാനുള്ള അനുഗ്രഹം നൽകണമേ എന്റെ മക്കളെ നല്ല രീതിയിൽ വിശ്വാസത്തിൽ വളർന്നവർ അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളിലും എന്റെ നിയോഗങ്ങ 3:52 ളുതടസ്സങ്ങളും മാറ്റി അവിടുന്ന് അനുഗ്രഹിക്കട്ടെ അമ്മൻ മനസ്സമാധാനം ഉണ്ടാകുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളിലും മനസ്സമാധാന o ഉണ്ടാകുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ
@sindusabastian2876
@sindusabastian2876 6 часов назад
എന്റെ യേശുവേ എന്റെ മോൾക്ക് U K പോകാൻ എല്ലാ വഴിയും വാതിലും തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@georgejose8600
@georgejose8600 3 часа назад
Aamen
@vaigaprasad6297
@vaigaprasad6297 20 минут назад
എന്റെ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമപ്പിക്കുന്ന കാത്തോളനമേ ആമേൻ 🙏🏻🙏🏻 എന്റെ എല്ലാ നിയോഗവും സാധിച്ചു തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@dennisjoseph9586
@dennisjoseph9586 2 часа назад
എന്റെ ഈശോയെ കഷ്ടപ്പെടുന്നവർക്ക് അതിന്റെ ഫലം കൊടുക്കണമേ 😊❤
@miniraju6893
@miniraju6893 Час назад
യേശുവേ ഞങ്ങളെല്ലാവരെയും ഇന്നേ ദിവസം പൂർണമായി സമർപ്പിക്കുന്നു നിയോഗപ്രാർത്ഥന തീരുന്നതിനുമുന്പേ എന്റെ നിയോഗങ്ങൾ സാധിച്ചുതരുന്നതിന് കരുണയുണ്ടാകണമേ 🙏🏻🙏🏻🙏🏻
@josephka5707
@josephka5707 2 часа назад
എന്റെ വീട്ടിലേക്കുള്ള വഴിയുടെ തടസ്സം മാറ്റി തരണമേ ഈശോയെ🙏🙏🙏🙏
@SajuCherian-t1d
@SajuCherian-t1d 48 минут назад
എൻ്റെ ഈശോയെ എൻ്റെ എല്ലാ പ്രാർത്ഥനകളും കേട്ട് അനുഗ്രഹിക്കണമെ
@valsammakf4899
@valsammakf4899 2 часа назад
മദ്യപാനം തഴക്ക ദോഷങ്ങൾ മറ്റു ദുശീലങ്ങളിൽ നിന്നും എല്ലാ മക്കൾക്കും മോചനം കൊടുക്കണമേ ഈശോയെ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 3 часа назад
ദൈവമേ സ്തുതി യേശുവേ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു ഞങ്ങൾക്കിതു സാധിച്ചു തരണമേ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സൗഖ്യം നൽകണമേ സന്തോഷവും സമാധാനവും നൽകണമേ ആമേൻ
@dodishadominic6769
@dodishadominic6769 Час назад
എന്റെ ഈശോയെ ഞങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയിയിരിക്കേണമേ ആമേൻ 🙏🙏🙏🙏
@alujulee8018
@alujulee8018 6 часов назад
നാസയനായ യേശുവേ, 6 വയസുള്ള എൻ്റെ കൊച്ചുമകൾ ഹന്നക്ക് ഹൈപ്പർ ആക്ടിവിറ്റി യാ ണ്.അവളേയും ഇതുപോലെ വിഷമിക്കുന്ന മറ്റു കുട്ടികളേയും യേശുവേ, നീ സുഖപ്പെടുത്തണമേ
@srgracyjoseph2543
@srgracyjoseph2543 3 часа назад
ഈശോയെ എൻ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കണെ.
@minuraju1673
@minuraju1673 3 часа назад
ആമേൻ 🙏
@dayanaeugenejoseph9538
@dayanaeugenejoseph9538 Час назад
Eshoye bless my parents and brother abundantly please solve all the financial issues immediately
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤ യേശുവേ 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@minithomas7198
@minithomas7198 3 часа назад
🙏🏻🙏🏻🙏🏻🙏🏻
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 31 минуту назад
യേശുവേ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ 🙏🙏🙏😢ഈ നിയോഗ പ്രാർഥന വലിയ അനുഗ്രഹമായി ഒരുപാട് സാഷ്യങ്ങൾ ആയി അനുഗ്രഹിക്കപ്പെടേണമേ 🙏🙏🙏ആമ്മേൻ എല്ലാ മക്കളെയും അനുഗ്രഹിച്ചു സഹായിക്കേണമേ 🙏🙏🙏കരുണ ഉണ്ടാകേണമേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏
@kjosephbincy
@kjosephbincy 3 часа назад
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ +2നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏
@georgejose8600
@georgejose8600 2 часа назад
Aamen
@saleenamathew9905
@saleenamathew9905 2 часа назад
Isoye entmole kathu kollaname samadhanamulla kudumbajeevithem nalkaname
@saleenamathew9905
@saleenamathew9905 2 часа назад
Ente kochumone angayude karangal
@saleenamathew9905
@saleenamathew9905 2 часа назад
Karang🎉alil elpikunnu kathukollaname
@bijujoseph5536
@bijujoseph5536 Час назад
യേശു നാഥാ ഞങൾ താമസിക്കുന്ന കെട്ടിടത്തിലെ എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും വിപത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും അഗ്നിബാധയിൽ നിന്നും രക്ഷിക്കണമേ
@josephka5707
@josephka5707 2 часа назад
ഈശോയെ എന്റെ ശ്വാസംമുട്ടൽ മാറ്റി തരണമേ 🙏🙏
@omanavarghese368
@omanavarghese368 15 минут назад
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@jinianish1380
@jinianish1380 3 часа назад
യേശുവേ എന്റെ ശരീര വേദനയ്ക്കും കാലിനു കൈയ്ക്കു വേദനയ്ക്കും കുറവുണ്ട് എനിക്ക് സൗഖ്യം നല്കി. അനുഗ്രഹിച്ചതിന് ഒരായിരം നന്ദി.
@sebastianvarghese3864
@sebastianvarghese3864 2 часа назад
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾ എഴുതുന്ന പരീക്ഷ പാസാണെന്ന് നല്ലൊരു റിസൾട്ട് എനിക്ക് തരണമേ എന്റെ നിയമപ്രാർത്ഥന സ്വീകരിച്ചതിന് മക്കളെ പരീക്ഷണം
@lipsyjoselipsyjose4305
@lipsyjoselipsyjose4305 7 часов назад
ഈശോയെ എനിക്കും ജോസിനും ഇറ്റലിയിൽ ഒരുമിച്ചു ജീവിക്കാനും ഒരുമിച്ച് ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ നവംബർ അഞ്ചിന് ഇറ്റലിയിൽ വരുവാനും ജോസിനെ അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 2 часа назад
Aamen
@susythumbon4667
@susythumbon4667 3 часа назад
യേശുവേ എന്റെ ഹൃദയ വിചാരങ്ങളെ അറിഞ്ഞു എന്റെ നിയോഗങ്ങളെ അങ്ങു സാധിച്ചു തരേണമേ. Amen
@ChinnuJo-v7b
@ChinnuJo-v7b 4 часа назад
ദൈവപിതാവെ അങ്ങേ പരിശുദ്ധനായ യേശുവിന്റെ നാമത്തി ഞങ്ങളുടെ മൂന്നു നിയോഗങ്ങളുടെ മേലും അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കരങ്ങൾ ഞങ്ങളിലേയ്ക്ക് നീ ട്ടി അനു ഹിക്കെണമേ ആമേൻ
@josephmathew719
@josephmathew719 40 минут назад
ഈശോയെ എന്റെ മകനെ ഈ ഡിസംബർ 20 ന് മുൻപായി ജർമന്റെ B2 വിനും, BBA യ്കും വിജയിപ്പിച്ചു ജർമനിയിൽ നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി തന്ന് അടുത്ത ഇൻടേക്കിന് പോകുവാൻ സാധിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@syamilysyamily6303
@syamilysyamily6303 2 часа назад
ഈശോയെ എന്റെ മനസിലെ വിഷമങ്ങളും സമാധാമില്ലായ്മയും മാറ്റി തന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കൾ രണ്ടുപേരും ഏതു സമയവും തമ്മിൽ വഴക്കും അടിയുമമാണ് എനിക്ക് ഒരു സമാധാവും ഇല്ല ഈശോയെ എന്റെ ആകുലതകളും ചിന്തകളും മാറ്റി എല്ലാം ശെരിയാകുവാൻ വേണ്ടി അച്ഛൻ നിയോഗ പ്രാത്ഥനയിൽ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻😥😥🙏🏻🙏🏻😥😥😥😥🙏🏻🙏🏻🙏🏻
@veenadas2595
@veenadas2595 2 часа назад
ദൈവമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻8വർഷമായി ഉള്ള എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻😢😢😢😢
@lisajosekutty94
@lisajosekutty94 2 часа назад
Amen 🙏
@dayanaeugenejoseph9538
@dayanaeugenejoseph9538 Час назад
🙏🙏
@salymathew7777
@salymathew7777 Час назад
എന്റെ സ്നേഹ മോള് ക്കു ഒരു നോർമൽ ആയി ഒരു കുഞ്ഞി നന് തരണമെന്ന് 🙏🏻🙏🏻🙏🏻എല്ലാവരയൂ ഏല്പിച്ചു 🙏🏻🙏🏻🙏🏻
@jobymolthomas6366
@jobymolthomas6366 26 минут назад
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SelenajosephJoseph
@SelenajosephJoseph 2 часа назад
ഈശോയെ ഡെയിലി ബ്ലെസ്സിങ് കാണുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@bijijojen6759
@bijijojen6759 Час назад
AMEN 🙏🏽 🙏🏽 🙏🏽
@MercyPuthussery-g5s
@MercyPuthussery-g5s 8 минут назад
എന്റെ കർത്താവായദൈവമേ എന്റെ ഇന്നലെത്തെ നിയോഗം മുടങ്ങി പോയി കർത്താവെ എന്റെ എല്ലാം പ്രാർത്ഥനകളും സമർപ്പിക്കുന്നു
@JCCreationsVideos
@JCCreationsVideos 9 часов назад
യേശുവേ ക്ലേശങ്ങളാൽ വലയുന്ന ഞങ്ങൾക്ക് ആശ്വാസം പകരണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ .
@shijishony2161
@shijishony2161 2 часа назад
യേശുവെ എൻ്റെ ചേട്ടൻ്റെ ആവശ്യമില്ലാത്ത ടെൻഷൻ എടുത്ത് മാറ്റി സൗഖ്യം നൽകണമെ എന്ന് പ്രാർത്ഥിക്കുന്നു
@subintharayiltharayil512
@subintharayiltharayil512 3 часа назад
പിതാവായ ദൈവമേ അങ്ങയെ ഞങൾ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം സ്തോത്രം
@georgejose8600
@georgejose8600 2 часа назад
Daivamai nandi Daivamai sthothrum
@hfijrfhksej
@hfijrfhksej Час назад
യേശുവേ ഞാൻ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുന്ന ഇന്റർവ്യു പാസ്സ് ആയി എനിക്ക് വിസ കിട്ടാൻ സഹായിക്കേണമേ... അതുപോലെ ശ്രമിക്കുന്ന ഓരോരുത്തരെയും സഹായികേണമേ....
@libinlalu9250
@libinlalu9250 3 часа назад
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എൻ്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏
@JesieAbraham
@JesieAbraham 2 часа назад
Karthave enteyum maganteyum magaludeyum kadanghl veetti shsnthiyilum samadanathilum ishwaryathilum rogasoukyathilum arogyathodeyum jeevikkan kudumbhathe anugrahikkaname Enikku eniyulla kalam sradhayodum kazhchyodum arogyavum thannu veezhathe kathuparipalikkaname Maganum marumagalum ethrayum vegham orumichu jeevichu kunjine nalghi anugrahikkaname Ammen
@muralikr5199
@muralikr5199 Час назад
പിതാവേ ഞങ്ങളുടെ നിയോഗപ്രാർത്ഥനയിൽ അനുഗ്രഹിക്കേണമേ ആമേൻ. muraleedharan lic
@merijoy683
@merijoy683 5 часов назад
നാസയനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽമേ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളേയും തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി എനിക്ക് ഇത് സാധിച്ചു തരണമേ സാധിച്ചു തരേണമേ ആമേൻ
@francisxavier9433
@francisxavier9433 Час назад
എന്റെ ഈശോയെ അങ്ങ് ജീവിക്കുന്ന സത്യദൈവമാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാവരിലും അങ്ങെ തിരുഹിതം നിറവേറ്റണമേ അപ്പാ 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ValsuPushpan
@ValsuPushpan 58 минут назад
എന്റെ യേശുവേ എന്റെ കട ബാധ്യത അവിടുത്തെ അനുഗ്രഹത്താൽ തീർത്തു തന്നു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤❤ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@georgejose8600
@georgejose8600 3 часа назад
Aamen
@jinianish1380
@jinianish1380 3 часа назад
യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെയും സമർപ്പിക്കുന്നു സാധിച്ചു തന്ന് അനുഗ്രഹിക്കണമെ
@sijishaju8719
@sijishaju8719 3 часа назад
ഈശോയെ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ bsc SSLC PLUS 2 ന് പഠിക്കുന്ന മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻 ചേട്ടന്റെ പുറത്തുള്ള തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ 🙏🏻🙏🏻
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 9 млн
новое испытание
00:40
Просмотров 194 тыс.
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 9 млн