Тёмный

ഒക്ടോബർ 27 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം. 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 29 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@ShinyVinoy
@ShinyVinoy 3 часа назад
അമ്മേ പഠിക്കുന്ന മക്കളെയും ജോലിയില്ലാത്ത മക്കളെയും സമർപ്പിക്കുന്നു അവരുടെ മേൽ കൃപയുണ്ടാകണമേ
@sharletreji4212
@sharletreji4212 2 часа назад
Ente makkaleyum orkkane
@resmijohny7026
@resmijohny7026 2 часа назад
Amen യേശുമതി ഹല്ലേലുയ 🙏🙏🌹🌹🙏🙏
@jessythomas7683
@jessythomas7683 2 часа назад
എൻറെ അമ്മേ മാതാവേ എൻറെ മോന് പള്ളി പോകാൻ അവസരം നൽകണമേ
@jamesjoseph2599
@jamesjoseph2599 23 минуты назад
Amen 🙏🏻
@dennyshiju5134
@dennyshiju5134 2 часа назад
അമ്മ മാതാവേ വിദേശത്തു ജോലി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@binuvv5524
@binuvv5524 Час назад
😊
@binuvv5524
@binuvv5524 Час назад
😊 Ppppp P P P 😊 😊 Pp
@dishadinesh9306
@dishadinesh9306 13 часов назад
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🙏🙏
@anizhambmd
@anizhambmd 3 часа назад
Akhanda japamala rally bhangiyakki nadathi Joseph achaneum koottareyam añugrhichahinuu Nandi Nandi Nandi
@sharlykoshy3102
@sharlykoshy3102 3 часа назад
🙏🙏
@dhanyatj931
@dhanyatj931 2 часа назад
Amen
@ReneeshaBiju
@ReneeshaBiju Час назад
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുറാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@shinamathomas7326
@shinamathomas7326 3 часа назад
മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@AnwinK.s
@AnwinK.s 2 часа назад
Ammen
@nivyachandy8983
@nivyachandy8983 2 часа назад
Ammen 🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 2 часа назад
@@shinamathomas7326 ആമേൻ 🙏🙏🙏
@anjugeorge6812
@anjugeorge6812 28 минут назад
Amen🙏
@JancyGeorge-jt6by
@JancyGeorge-jt6by 24 минуты назад
Amen
@respectpro6448
@respectpro6448 2 часа назад
അമ്മേ മാതാവേ പാപിയായ ഈ മകളിൽ കനിയണമേ എൻ്റെ മക്കളെ അമ്മയുടെ കൈയ്യിൻ സമർപ്പിക്കുന്നു. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ അമ്മേ സഹായം അഭ്യർഥിക്കുന്നു
@AnamiyaJoy
@AnamiyaJoy 8 часов назад
അമ്മേ മാതാവേ പുറത്തേക്ക് പോകാൻ ശ്രമിക്കുന്ന എല്ലാ മക്കളുടെയും പേപ്പറുകളുടെ മേലെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ മേലും അമ്മയുടെ കടാക്ഷം ചൊരിയണമേ🙏🙏
@jisnavarghese9925
@jisnavarghese9925 2 часа назад
Income tax പ്രേശ്നങ്ങൾ pariharich തരണമേ repayment option തടസകൾ മാറ്റി തരണമേ
@AlfinAntony1416
@AlfinAntony1416 2 часа назад
Amme mathave ammarasoye sne hiichathu pole easoye ssnehikkan enne padippikane
@Mijo47
@Mijo47 Час назад
അമ്മേ , എന്റെ മക്കളുടെ പഠനത്തിൽ ഉള്ള തടസ്സം മാറ്റണെ
@RajammaK-hi2iz
@RajammaK-hi2iz 2 часа назад
അമ്മേ പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേ
@shinamathomas7326
@shinamathomas7326 3 часа назад
പരിശുദ്ധ അമ്മേ ജപമാല റാലിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏
@cijohny203
@cijohny203 2 часа назад
അമ്മെ മാതാവേ, ജോലി മേഖലകളിലും, ജോലിയില്ലാതെ കാത്തിരിക്കുന്നതും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ തരുന്നു. ഒരുപാട് ഇന്റർവ്യൂകൾ, ഒക്കെ കഴിഞ്ഞിട്ടും ഒരു ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി അങ്ങയുടെ പ്രിയ മക്കളെയനുഗ്രഹിക്കണമെന്നു് പ്രാർത്ഥിക്കണമേ....
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 2 часа назад
@@cijohny203 ആമേൻ 🙏🙏🙏
@anitharatheesh7631
@anitharatheesh7631 13 часов назад
അമ്മേ മാതാവേ അമ്മയുടെ പുണ്യ ഭൂമിയിൽ വന്നു അമ്മയോട് കണ്ണിരോടെ പ്രാർത്ഥിച്ച എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ നിയോഗങ്ങൾ അമ്മ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏
@kichuyt1050
@kichuyt1050 2 часа назад
മാതാവേ ഇതൾ എന്ന പൈതലിന് രോഗസൗഖ്യം നൽകേണമേ ആമേൻ 🙏🏾🙏🏾🙏🏾
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@SulekhaS-g7i
@SulekhaS-g7i Час назад
ഈശോയെ എൻ്റെ അമ്മേ മാതാവേ എൻ്റെയും എൻ്റെ കുഞ്ഞിൻ്റെയും ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ ഈശോയെ രക്ഷിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@lakshmimb8714
@lakshmimb8714 13 часов назад
അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വാസയോഗ്യമായ ഭവനം തന്ന് അനുഗ്രഹിക്കണമെ ഞങ്ങൾക്ക്
@josephjohn4416
@josephjohn4416 Час назад
കർത്താവെ അനുഗ്രഹിക്കേണമേ രോഗമറ്റി പൂർണ വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@SunithaShiju-g1t
@SunithaShiju-g1t 3 часа назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന് കാത്തുരക്ഷിക്കണേ അമ്മയുടെ പ്രത്യകരണത്തിന്റെ സാക്ഷ്യം ആകേണമേ 🙏🏽
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 2 часа назад
@@SunithaShiju-g1t ആമേൻ 🙏🙏🙏
@nebujohnson4809
@nebujohnson4809 2 часа назад
ആമേൻ 💞🙏🏻🙏🏻ഈശോയുടെ കരുണ എന്നിൽ കുടബത്തിൽ ഈശോ സ്നിദ്യം ഉണ്ടാവണമേ ആമേൻ 🙏🏻💞🙏🏻
@ammusvlogz3.035
@ammusvlogz3.035 3 часа назад
അമ്മേ കൃപാസന പ്രസാദവര മാതാവേ അവിടുന്ന് എന്റെ കുടുംബത്തെ അമ്മയുടെ നീല മേലങ്കി കൊണ്ട് പുതച്ച് സംരക്ഷിക്കണമേ അമ്മേ 🙏🌹❤❤❤❤❤❤🥰ആമേൻ
@sunithavinod3976
@sunithavinod3976 2 часа назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംര ക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@celeenarenny808
@celeenarenny808 3 часа назад
പരിശുദ്ധ അമ്മേ എന്റെ മോന് പള്ളിയിൽ പോകാനുള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ 🙏ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ 🙏മാനസാന്തരം നെൽകി അനുഗ്രഹിക്കണേ അമ്മേ 🙏
@JancyCP
@JancyCP 2 часа назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണതോന്നി അങ്ങ് ഈശോപ്പയോട് അനുഗ്രഹം വാങ്ങി തരണമേ അമ്മേ എന്റേ മക്കളെ അനുഗ്രഹികണമേ കടബദ്ധത വീട്ടാൻ അമ്മ കണിയാണമേ 🙏🙏🙏
@Antosiah
@Antosiah 3 часа назад
അമ്മേ മാതാവേ പാപിയായ എന്നിൽ കനിയണമേ എൻറെ കുടുംബത്തെ അമ്മ ഏറ്റെടുക്കണം സാമ്പത്തിക പ്രതിസന്ധികളെ അവിടുന്ന് നീക്കം ചെയ്തു തരണമേ എനിക്കെതിരെയുള്ള എല്ലാവിധ ജപ്തി ലേല നടപടികളിൽ നിന്നും കേസുകളിൽ നിന്നും അങ്ങ് കാത്തു സംരക്ഷിക്കേണമേ പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുതന്ന എന്നെ സഹായിക്കേണമേ ഞാൻ എന്തെങ്കിലുമൊക്കെ അങ്ങേയ്ക്ക് നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ഈ വിഷമ സമയങ്ങളിൽ കണക്കിലെടുത്ത് അങ്ങയുടെ കാരുണ്യം ഉണ്ടായിരിക്കേണം എൻറെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അങ്ങയുടെ തിരുസന്നിധിയിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന എല്ലാ ഭക്തരെയും മാരക രോഗികളെയും കടബാധ്യതകൾ അനുഭവിക്കുന്നവരെ അനുകമ്പയോടെ അങ്ങനെ സംരക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആവേ മരിയ
@KMC_625
@KMC_625 2 часа назад
അമ്മേ മാതാവേ ഞങ്ങളെ ഈ കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ളണമേ പരിശുദ്ധ അമ്മേ
@jamesjoseph2599
@jamesjoseph2599 23 минуты назад
Amen 🙏🏻
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 3 часа назад
അമ്മേ മാതാവേ എന്റെ സമ്പത്തീകമേഖലയിൽ ഇടപെടേണമേ 🙏🙏🙏
@ThankachanT-h3k
@ThankachanT-h3k 2 часа назад
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കൃ ചൊരിയണമേ
@VenuGopal-ws7ef
@VenuGopal-ws7ef 3 часа назад
അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@4ty9mc
@4ty9mc 2 часа назад
ഒരു നിമിഷം പോലും ഈശോയെ മറന്നു ജീവിപ്പാൻ ഇടയാകല്ലേ❤❤
@Sherlybabu838
@Sherlybabu838 3 часа назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോയി എല്ലാ നല്ല രീതിയില്‍ തന്നെ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ '''''' '''''''''''''''''' ''''''''
@basilbinu3309
@basilbinu3309 2 часа назад
അമ്മേ മാതാവേ പരിശുദ്ധ ത്മാവ് നിറക്കണമേ ഞങ്ങളെ തിരുമാരൻ്റെ കൈകളിൽ ഏൽപ്പിക്കണമേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണേ
@varghesecr1956
@varghesecr1956 3 часа назад
അമ്മേ മാതാവേ സ്ട്രോക്ക് എന്ന രോഗം മൂലം ഒരു വശം തളർന്നു കിടക്കുന്ന മക്കൾക് വേണ്ടി പ്രാർത്ഥിക്കണമേ ♥️♥️♥️
@praseethasanil4160
@praseethasanil4160 3 часа назад
അമ്മേ പരിശുത്ഥ അമ്മേ എൻ്റെ കടങ്ങൾ തി ർ thh taraname
@jayasreegopika4328
@jayasreegopika4328 4 часа назад
ദൈവനാമത്തിന് മഹത്വം ഉണ്ടാവട്ടെ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭവനത്തിലേക്ക് ഇറങ്ങി വരണമേ ഈ ഭവനത്തിന്റെ അവസ്ഥയെ നീ അറിയുന്നവല്ലോ അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഭാരങ്ങളെ പൂർണ്ണമായും ഒരു വഴി തുറന്നു തരണമേ ഈ വീടിൻറെ ലോൺ അടച്ചു തീർക്കുവാൻ ദൈവം ഒരു വഴി തുറന്നു തരണം നല്ല വില വീട് വിറ്റു പോവാൻ മാതാവേ അവിടെ നിന്ന് അനുഗ്രഹിക്കണമേ എന്നെ അപമാനിക്കുന്ന ആളുകളിൽനിന്ന് അപമാന അപമാനിച്ച് എൻറെ കുടുംബത്തെ നാശം കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ നിന്ന് ദൈവമേ മാതാവേ ഞങ്ങൾ തോറ്റുപോകാൻ ഇടവരുത്തരുതേ അമ്മേ മാതാവേ എൻറെ കടബാധ്യതകൾ മുഴുവൻ വീട്ടുവാനും എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാനും മാതാവേ അവിടുന്ന് ഒരു വഴി തുറന്നു തരണമേ അമ്മേ മാതാവേ എൻറെ മകളുടെ കുടുംബ ജീവിതത്തെ നീ അറിയുന്നുവല്ലോ മരുമല്ലേ ദുശ്ശീലത്തിൽ നിന്ന് പൂർണ്ണ വിടുതൽ കൊടുക്കണം മദ്യപാനവും അതുപോലെതന്നെ തെറ്റായ ബന്ധങ്ങളിൽ നിന്നുള്ള ആ സ്വഭാവങ്ങളിൽ നിന്നൊക്കെയും ദൈവമേ നീ അവനെ പൂർണ്ണമായും മാനസാന്തരപ്പെടുത്തി എൻറെ മകളുടെ കണ്ണുനീർ നീ കാണുന്നുവല്ലോ അവളെ രക്ഷിക്കണമേ അവൾക്കൊരു ധൈര്യം കൊടുത്ത് മാതാവേ അവർക്ക് നല്ലൊരു ജോലി കൊടുത്തു എന്ന് അവൾ ആയിരിക്കുന്ന അവസ്ഥ എന്നും സന്തോഷമായി ജീവിക്കാൻ കുടുംബമായി ജീവിക്കാൻ ഇടവരുത്തണം എന്ന് പ്രാർത്ഥിക്കുന്നു അവിടെ കുഞ്ഞിനെ അനുഗ്രഹിക്കണമേ എൻറെ പേര് കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു അവന് എന്തെങ്കിലും ഒരു കുഞ്ഞു സമ്മാനം വാങ്ങിച്ചു കൊടുക്കുവാനുള്ള ഒരു വഴി നീ എനിക്ക് തുറന്നു തരണം അതുപോലെ എൻറെ മകനെയും ദൈവം അനുഗ്രഹിക്കണം അവനു മനസാന്തരം കൊടുത്താലും ഒരു നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തികമായ തകർച്ചയിൽ നിന്ന് രക്ഷിക്കണമേ സാമ്പത്തികമായ വഴികൾ നീ എനിക്ക് തുറന്നു തരണമേ അമ്മേ മാതാവേ ഈ പ്രാർത്ഥനകൾ മുഖാന്തരം ഞങ്ങളുടെ രക്ഷേണമേ ഒരു സാക്ഷിയായി തീരണമേ അമ്മേ മാതാവേ കൈവിടരുത് ഞങ്ങളെ കണ്ണുനീരൊക്കെ ഈ ലോകത്തിൽ ഞങ്ങൾ നല്ല സാക്ഷിയായി ജീവിക്കാൻ നീ കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു
@evanjovanminoy9102
@evanjovanminoy9102 Час назад
അമ്മേ പ്രാർത്ഥന ജീവിതത്തിൽ നിന്ന് പുറകോട്ടു പോകാതിരിക്കാനുള്ള ശക്തി എനിക്കു നല്കണമേ...... അമ്മേ കൂടെ ഉണ്ടാവാണേ 🙏
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@liyalivia
@liyalivia 45 минут назад
അമമമാതാവെ ഞങ്ങളുടെ നിയോഗങൾ സാധീച് തരണെ
@shinamathomas7326
@shinamathomas7326 3 часа назад
മാതാവേ റിസൾട്ട്‌ കാത്തിരിക്കുന്ന മക്കളെ പാസ്സാക്കണമേ 🙏
@sreelakshmikc-jn9kd
@sreelakshmikc-jn9kd 2 часа назад
അമ്മേ മാതാവേ ഇന്ന് എനിക്ക് വേണ്ട സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേ
@miniprasanth7410
@miniprasanth7410 3 часа назад
എന്റെ മക്കൾക്ക് അസുഖങ്ങൾ മാറ്റി പൂർണ്ണ ആരോഗ്യവന്മാർ ആക്കി തരണമെ അമ്മ മാതാവെ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണര മ
@prasana3232
@prasana3232 2 часа назад
അമ്മേ... അനുദിനം അന്നന്നു വേണ്ടുന്ന ആഹാരം തന്നു ഞങ്ങളെ പോറ്റുന്ന അമ്മേ പുതറന്റ് കല്പനകളും നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.. 🙏🙏🙏
@lizzyyohannan1476
@lizzyyohannan1476 3 часа назад
അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ
@lissymr8867
@lissymr8867 2 часа назад
മിലൻ്റെ സംശയ രോഗാവസ്ഥ മാറ്റി തരണെ അവന് നല്ല ജീവിത പങ്കാളിയെ കാണികൊടുകണെ
@johny-f6p
@johny-f6p 3 часа назад
കരുണാനിധിയായ അമ്മേ അവിടത്തോട്ട് ഞങ്ങൾ അ പേക്ഷിക്കുന്നഞങ്ങൾക്ക വേണ്ടി പരമ കാരുണ്യ വാനായ തമ്പു രാ നോട് അപേക്ഷികേണമെ ആ മേൻ
@antovarghese4243
@antovarghese4243 8 часов назад
❤❤❤❤❤🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@BessyHybin
@BessyHybin Час назад
അമ്മേ മാതാവേ വീട് ഇല്ലാത്തവരെയും കട ഭാര്ത്താൽ വളയുന്നവരെയും മദ്യപാനത്താൽ കുടുംബ കലഹമുള്ള എല്ലാ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ
@RRRRRRRRR-xk4pg
@RRRRRRRRR-xk4pg 3 часа назад
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലപ്പോലെ ഭൂമിയിലും ആകേണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ. നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ. ആമേൻ. ❤️അമ്മേ, രക്ഷിക്കണമേ. എന്റെ പാപങ്ങൾ എല്ലാം പൊറുത്തു തരേണമേ. ഞാൻ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും നിമിത്തം, എന്റെ കുടുംബം അങ്ങയുടെ ശിക്ഷവിധിക്കു പത്രമാവല്ലേ. എന്റെ കിങ്ങിണിയെയും കുഞ്ഞുങ്ങളെയും കാക്കണമേ. എന്റെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും കാക്കണമേ. അങ്ങയുടെ ഉള്ളം കയ്യിൽ വച്ചു, അവരെ പരിപാലിക്കേണമേ. കോടതി വിധി എനിക്ക് അനുകൂലം ആക്കി, എത്രയും വേഗം എന്നെ നാട്ടിൽ പോകാൻ അനുഗ്രഹിക്കണമേ. കുടുംബമായി ഞാൻ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാം അമ്മേ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അമ്മ യേശു അപ്പച്ചന്റെ അടുത്ത് സംസാരിക്കേണമേ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥത വഹിക്കേണമേ. എന്റെ പ്രാർത്ഥനയ്ക്കും, എന്റെ സങ്കടങ്ങൾക്കും നേരെ അങ്ങ് മുഖം തിരിക്കില്ല എന്ന വിശ്വാസത്തോടെ. ആമേൻ. ഉമ്മ❤❤❤
@praveenapillai5609
@praveenapillai5609 3 часа назад
മാതാവെ 🙏🏻എന്റെ തൊണ്ട വേദന, തല വേദന മാറ്റി തരണ 🙏🏻🙏🏻🙏🏻
@moneeshsheelamanyss6564
@moneeshsheelamanyss6564 10 часов назад
അമ്മ മാതാവേ എന്റെ അച്ഛന്റെ ക്യാൻസർ എന്ന അസുഖം മാറ്റി തെരേണമേ.ഡോക്ടർ എല്ലാരും ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു വിട്ടു ഇനി ഇവിടെ ചികിത്സ ഇല്ലന്ന് പറഞ്ഞു. ഇനി മാതാവ് മാത്രമേ എന്റെ അച്ഛനെ രക്ഷിക്കാൻ ഒള്ളു.കാത്തുരക്ഷിക്കേണമേ മാതാവേ.എനിക്ക് 14 വയസ്സ് മാത്രമേ ഒള്ളു എനിക്ക് എന്റെ അച്ഛന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല. എന്റെ അച്ഛന് ഭക്ഷണം കഴിക്കാൻ സാധിക്കേണമേ തൊണ്ടവേദന മാറ്റിത്തെരേണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@melvinsthomas3386
@melvinsthomas3386 3 часа назад
അമ്മ മാതാവ് ഇടപെടും... ഈശോ സൗഖ്യം നൽകും 🙏... ഞങ്ങളും പ്രാർത്ഥിക്കം...
@sanilas6118
@sanilas6118 3 часа назад
അമ്മ മാതാവേ എല്ലാം ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ
@devuti6861
@devuti6861 3 часа назад
Amen udambai prarthanayil amma udanadi pariharam nalkane ee kunjunte prarthana kekkane
@ambilijeejo8624
@ambilijeejo8624 3 часа назад
Mathavu sugappeduthum njangal prarthikkum mone
@johnykj8007
@johnykj8007 3 часа назад
Jameyam tharranm amen October 28 ❤❤❤❤❤
@JancyRaju-zw2pr
@JancyRaju-zw2pr 3 часа назад
ഈശോയെ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@ajipoulose6051
@ajipoulose6051 5 часов назад
പരിശുദ്ധ അമ്മ മാതാവേ കരുതീണമേ ഞാൻ പോകുന്ന വഴികളിൽ എല്ലാം എന്റെ വാഹനത്തെയും 🙏
@sudheeshkumar2390
@sudheeshkumar2390 Час назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.
@mariesdevasia6053
@mariesdevasia6053 3 часа назад
പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@GeethaBabu-rv7kd
@GeethaBabu-rv7kd 3 часа назад
🙏🙏🙏🙏🙏🌹
@veenajose-xl5on
@veenajose-xl5on Час назад
അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏
@ABRAHAM_7808
@ABRAHAM_7808 2 часа назад
അമ്മ മാതാവേ നിയോഗ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏NOT BY MERIT BUT BY GRACE 😭😭😭Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary paasaakki🥹🥹സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ! 1 സാമുവല്‍ 1 : 17
@jomyjosechikku2178
@jomyjosechikku2178 2 часа назад
മാതാവേ മക്കൾക്ക്‌ തുണയെകണമേ അമ്മയുടെ അനുഗ്രഹം epozum അവരോടൊപ്പം ഉണ്ടാവണം 🙏🏿🙏🏿🙏🏿🙏🏿❤
@cookieee6404
@cookieee6404 10 часов назад
പരിശുദ്ധ അമ്മേ 2024 ഒക്ടോബർ 15ഇന് നടന്ന ജർമൻ പരീക്ഷയിൽ 60 മാർക്ക്‌ കിട്ടിയാണെങ്കിലും ജെയ്പ്പിക്കണേ മാതാവേ 😢 എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 😐 ആമേൻ
@RajammaK-hi2iz
@RajammaK-hi2iz 2 часа назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് ഇന്ന് ഞങ്ങളെ അനുഹിക്കണമേ ആമേ
@sujashaju273
@sujashaju273 3 часа назад
മാതാവേ ഞങ്ങൾക്ക് എന്നും വഴി കാട്ടണമെ
@BeenaEd-pt6ll
@BeenaEd-pt6ll 3 часа назад
അമ്മേ മാതാവേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 14 часов назад
അമ്മേ എന്നെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നുഅമ്മേ എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ അവരുടെ ശല്യം കാരണം മരണം മാത്രം ഉള്ളു അമ്മേ സ്വന്തക്കാർ ആണ് അമ്മേ എന്നെ ഇങ്ങനെ കുത്തുന്നത് അമ്മേ 🙏🙏🙏😭😭😭.
@ajiththomasmathew7483
@ajiththomasmathew7483 2 часа назад
🙏🙏🙏
@jintojose1262
@jintojose1262 Час назад
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
@sulochanabalakrishnan3555
@sulochanabalakrishnan3555 2 часа назад
അമ്മേ മാതാവേ ഞങ്ങളുടെ മകന് ഒരു നല്ല ജീവതം കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤❤❤❤❤
@Anupama-q6t
@Anupama-q6t 8 часов назад
അമ്മേ കൃപാസനം അൾത്താരയിൽ ജീവനോടെ പ്രത്യക്ഷപ്പെട്ട പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ മനസിൽ അലട്ടുന്ന പ്രശ്നങ്ങൾ മാറി സമാധാനം കൊടുത്തു അനുഗ്രഹിക്കണേ
@AswinVijayaM
@AswinVijayaM 2 часа назад
എൻ്റെ ഫാമിലി പരിശുദത്മാവിൽ നിർ യൻ സഹയ്ക്യന്മേ ആമേൻ
@jobinmathewmathew6419
@jobinmathewmathew6419 11 часов назад
മാതാവേ ഭര്യയുടെ നടുവേദനയും ശാരീരിക രോഗവും വേദനയും പരിപൂർണ്ണമായും മാറ്റി നല്ല ആരോഗ്യം തരണേ. കടം മാറ്റിത്തരണേ നല്ല ജോലി തരണേ അനു.ഗ്രഹിക്കണമേ
@lissydeavassylissy8143
@lissydeavassylissy8143 Час назад
അമ്മേ.. പരിശുദ്ധ അമ്മേ... തിരുക്കുമാരന്റെ അമ്മേ... കൃപാസനം മാതാവേ... ഞങ്ങളുടെ കുടുംബത്തിൽ അമ്മ വരേണമേ.... അമ്മയുടെ സാന്നിദ്ധ്യ o കൊണ്ട് അത്ഭുതങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഇനിയും അങ്ങയുടെ മുൻപിൽ വിവിധങ്ങളായ ആവശ്യങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. വിശ്വാസമില്ലാത്തവരുടെ മുൻപിൽ ദർശനം കൊടുക്കണമേ... അമ്മേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർതിക്കേണമേ... യേശുവേ.... നന്ദി.. സ്തുതി. സ്തോത്രം..❤❤❤❤❤❤❤❤❤❤❤
@dishadinesh9306
@dishadinesh9306 13 часов назад
അമ്മേ ഞങ്ങളുടെ വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@jessykuttiachan5117
@jessykuttiachan5117 43 минуты назад
എന്റെ ഈശോയെ കപ്പലിൽ ജോലിക്ക് പോയ മകനെ എപ്പോഴും കാത്തു കൊള്ളണമേ🙏🙏🙏. അനുഗ്രഹിക്കണമേ
@recipeddd6315
@recipeddd6315 2 часа назад
അമ്മേ എൻ്റെ സഹോദരനും കുടുംബത്തിനും പ്രാർത്ഥനാവരം കൊടുക്കണമേ
@ReshmaRenjith-b4j
@ReshmaRenjith-b4j 2 часа назад
അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിതരണേ കാത്തു രക്ഷിക്കണേ ഞാൻ വന്ന് സാക്ഷ്യം പറഞ്ഞോളമേ
@നാട്യാഞ്ജലിനൃത്തവിദ്യാലയം
എന്റെ അമ്മേ മാതാവേ എല്ലാവരെയും അനുഗ്ഗ്രഹിക്കണേ 🙏
@ambikas198
@ambikas198 2 часа назад
അമ്മേ പരിശുദ്ധ ദൈവമാതാവേ ഒരുപ്രഭാതം ഒരുക്കിവച്ചു ഞങ്ങളെ വിളിച്ചുണർത്തിയതിന് മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏അമ്മേ നീറുന്നതും പ്രശ്ന പരിഹാരം കാണാൻ എനിക്ക് സാധിക്കാത്ത വിഷയം ഞാനങ്ങയെ ഏൽപ്പിക്കുന്നു 🙏എന്റെ അമ്മ മാതാവും ഇശോയും ഇപ്പോൾ തന്നെ അതേറ്റെടുക്കണമേ 🙏🙏🙏 മാതാവേ ഒരുവശത്തു ക്യാൻസർ രോഗിയായ എന്റെ സഹോദരി മറു വശത്തു മനോരോഗി യായ എന്റെ അമ്മ മറു ഭാഗത്തു എന്റെ ജീവിതം 😭😭😭അമ്മേ ഞാനെന്ത് വേണം ആരെയും എനിക്ക് ഒഴിവാക്കാൻ പറ്റില്ല അമ്മേ സഹോദരി യുടെ കൂടെ ഹോസ്പിറ്റലിൽ പോകണം മാതാവേ രോഗിയായ എന്റെ അമ്മയെ എനിക്ക് സംരക്ഷിക്കണം ആരും ഒരു സഹായത്തിനു ഞങ്ങൾക്കില്ല എന്റെഅമ്മ എനിക്കൊരു പരിഹാരം കണ്ടെത്തി തരേണമേ 😭🙏എന്റെ കർത്താവെ അണിപഴുതാർന്ന കരങ്ങൾ ഇപ്പോൾ സ്പർശിച്ചു തിരു രക്ത താൽ എന്റെ അമ്മയെ സൗഖ്യ പെടുത്തണമേ 😭🙏എന്റെ കൃപാസനം മാതാവേ ഞങ്ങൾ ക്ക്‌ വേണ്ടി തമ്പുരാനോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ 😭😭🙏🙏🙏
@assemblequeen5152
@assemblequeen5152 3 часа назад
എന്നോട് പ്രാർത്ഥന ആവശ്യപ്പെട്ട എല്ലാവരേയും അങ്ങ് കരുതേണമേ
@sajitha4245
@sajitha4245 Час назад
അമ്മേ കൃപാസനം പ്രസാദവര മാതാവെ എൻ്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കേണമേ അവരുടെ അസുഖങ്ങൾ മാറ്റി തരേണമേ, ആമേൻ
@minynarayana7134
@minynarayana7134 2 часа назад
എന്റെ മാതാവേ എന്റെ മോൾക്ക് പഠിക്കാനുള്ള മനസ് കൊടുത്തു 2nd &3rd year ലെ എല്ലാ subject ഉം clear ചെയ്യുവാനും MBBS പഠനം പൂർത്തിയാക്കുവാനും അവൾ ആഗ്രഹിച്ച മേഖലയിൽ എത്തുവാനും നല്ലൊരു ഭാവി ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു 🙏🙏🙏
@ShaibiJose
@ShaibiJose 2 часа назад
അമ്മേ മാതാവ് നിന്റെ കൃപ നൽകി അനുഗ്രഹിണമെ ആമ്മേൻ
@MetildaJoseph-j4n
@MetildaJoseph-j4n 2 часа назад
അമ്മേ നന്ദി അമ്മേ ആരാധന അമ്മേ നിന്റെ റാലിക്കു പങ്കെടുത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LekhaJ-me2ji
@LekhaJ-me2ji 3 часа назад
മാതാവേ കുടുംബത്തെ നിയോഗം നടത്തി അനുഗ്രഹിക്കണമേ ആമേൻ
@bindumk9699
@bindumk9699 Час назад
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ചേർത്തുപിടിച്ചു കാത്തോളണേ.
@rosyyesudas6589
@rosyyesudas6589 2 часа назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തി നൽകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@VishnuVk-j2r
@VishnuVk-j2r Час назад
അമ്മേ മാതാവേ ഇന്നത്തെ ജിവിതം മുഴുവനു ഞങ്ങൾ അങ്ങയെ ഏൽപ്പിക്കന്നു വസ്തുവിന്റ കാര്യം മക്കളുടെ ജോലികാര്യം രോഗസൗഖ്യം സാമ്പത്തിക ഞെരുക്കം കടഭാരം വിവാഹം എന്റെ സഹോദന്റെ വിവാഹം അമ്മയുടെ മദ്യസ്ഥതയിൽ യേശുവിന്റെ നാമത്തിൽ എല്ലാം നിറവറ്റണം യേശുവേ നന്ദി ആരാധന
@josephmathew719
@josephmathew719 9 минут назад
അമ്മേ മാതാവേ, എന്റെ ഈശോയെ എന്റെ മകനെ ഈ ഡിസംബർ 20 ന് മുൻപായി ജർമന്റെ B2 വിനും, BBA യ്കും വിജയിപ്പിച്ചു ജർമനിയിൽ നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി തന്ന് അടുത്ത ഇൻടേക്കിന് പോകുവാൻ തക്ക വിധത്തിൽ സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@ThankachanT-h3k
@ThankachanT-h3k 2 часа назад
അമ്മേ മാതാവേ ഈ മാതത്തിൽ സ്തുതിക്കുന്ന നന്ദി പറയുന്ന ഞങ്ങെള കാത്തു കൊള്ളണമേ ആമ്മേൻ
@annsdesigns1503
@annsdesigns1503 37 минут назад
അമ്മേ മാതാവേ ഇന്നലെ ജപമാല റാലി യിൽ പങ്കെടുത്തു പ്രാർത്ഥിച്ച എല്ലാ മക്കളെയും സമർപ്പിക്കുന്നു.അവരുടെ ജീവിത നിയോഗങ്ങൾ സമർപ്പിക്കുന്നു.എൻ്റെയും നിയോഗം സമർപ്പിക്കുന്നു.അമ്മേ മാതാവേ ഇടപെടണമേ
@alen4176
@alen4176 2 часа назад
എന്റെ ആമ്മേ മാതാവേ 🌹ഈശോപ്പാ 🙏മോന്റെ പനിയും വയറുവേദനയും മാറ്റിത്തരണമേ🙏🌹🙏എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@SijaanoopAnoopsija
@SijaanoopAnoopsija 2 часа назад
അമ്മേ മാതാവേ എന്റെ ചേട്ടായിയുടെ മദ്യപാനം എത്രയും പെട്ടെന്ന് കുറച്ചു തരേണമേ എത്രയും പെട്ടെന്ന് അമ്മയുടെ അത്ഭുതകരമായ ഒരു ഇടപെടൽ ഉണ്ടാകേണമേ
@rosybeena5337
@rosybeena5337 Час назад
അമ്മേ മാതാവേ മഹാറാലിയിൽ പങ്കെടുക്കാൻ സാധിച്ചതിനു ഒരായിരം നന്ദി പറയുന്നു. അമ്മേ ഇന്ന് എന്റെ ആവശ്യങ്ങൾ നടത്തിത്തരണമേ. എനിക്ക്ഇന്ന് കൊടുക്കാനുള്ള ക്യാഷ് എങ്ങനെ കൊടുക്കാൻ സാധിക്കും അമ്മേ. ഒരു മാർഗവും ഇല്ല. ഒരു വഴി കാട്ടിത്തരണമേ. അമ്മേ കൂടെയുണ്ടാകണമേ
@bindumk9699
@bindumk9699 Час назад
എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി 🙏
@tigishaju292
@tigishaju292 42 минуты назад
അമ്മേ, എനിക്ക് ഇന്ന് അങ്ങേ സന്നിധിയിൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ, മേരി ചേച്ചി, ലിനി, സിന്റോ ഇവരുടെ പൈസ കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണേ
@sujalareji4679
@sujalareji4679 2 часа назад
അമ്മമാതാവേ സ്ഥലം വിൽക്കാൻ ഉള്ള തടസം മാറ്റണമേ വിറ്റ് തന്ന് ജപ്തിഒഴിവാക്കാൻ കൃപണക്കണമേ കടഭാരങ്ങൾ. ഏറ്റെയടുക്കണമേ ഈശോ. സഹായിക്കണമേ 🙏🙏🙏🙏🙏🙏🌹🌹 5:04
@MaluzBijoy
@MaluzBijoy 2 часа назад
അമ്മേ മാതാവേ എത്രയും പെട്ടന്ന് എന്റെ ഭർത്താവിനെയും അദ്ദേഹത്തിന്റെ കൂടെ ഉള്ളവർക്കും ഇപ്പപ്പോൾ പെട്ടിരിക്കുന്നു കേസിനു ജാമ്യം കിട്ടണ ജാമ്യത്തിനിയി ഒരു പേപ്പർ വേണം അമ്മേ അത് പോലീസ് കാർക്ക് നൽകാനുള്ള മനസ്സ് തോന്നണേ അമ്മേ അവർക്ക് ജാമ്യം കിട്ടണേ മാതാവേ 🙏
@bindugeorge6876
@bindugeorge6876 3 часа назад
നന്ദി അമ്മേ. ജപമാല റാലി പൂർത്തീകരിച്ചു ബലിയാർപ്പിക്കാൻ എന്നെ തെരഞ്ഞെടുത്ത ഇവിടുത്തെ കരുണയ്ക്ക് നന്ദി.
@anienelcy7261
@anienelcy7261 2 часа назад
അമ്മേ കൃപാസനഠ പ്രസാദവര മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു സന്തോഷവു൦ സമാധാനവും സ്നേഹവും നൽകി അനുഗ്രഹിക്കണമേ ഈശോയോട് മദ്ധ്യസ്ഥ൦ വഹിക്കണമേ ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏
@bindumk9699
@bindumk9699 Час назад
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഭർത്താവിന് ശരീരികവും മാനസികാവുമായ സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ
@erinphilomina2346
@erinphilomina2346 2 часа назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റേണമെ. ഉടമ്പടി നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തരണമെ. 🙏
@enchanteTrinity
@enchanteTrinity 3 часа назад
ക്യപാസന മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും എത്രയും വേഗം ജോലി തരണേ please
@sheelafrancis232
@sheelafrancis232 2 часа назад
Eeshoye amme mathave njangalude niyogangalude mel karunayayirikkaname chikkuvinu nalloru joli thannu anugrahikkaname Amen 🙏
@bindur7919
@bindur7919 3 часа назад
ഈശോയെ അമ്മേ സങ്കടങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@josephmathew719
@josephmathew719 13 минут назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@sakariaskj4203
@sakariaskj4203 3 часа назад
Amme kreupasanam prasadavara mathave ഇന്ന് തന്നെ എന്റെ നിയോഗങ്ങൾ ഈശോയോട് വാങ്ങി തരേണമേ hallelujah amen
@LissyJoseph-py8pc
@LissyJoseph-py8pc 2 часа назад
എന്റെ രോഗങ്ങൾക് സൗഖ്യം നല്കണമേ. എന്റെ ശരീരം ഷീണിക്കുന്ന അവസ്ഥ മാറ്റി തരണമേ
@sibymartin514
@sibymartin514 Час назад
Aleena🙏abeena🙏martin🙏 അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ മദ്യപാനശീലം മാറ്റിത്തരണമേ ദേഷ്യവും മാറ്റിത്തരണമേ മകളുടെ അസൈമെന്റ് ഒക്കെ പാസ്സാവാനും ലഭിക്കുവാനും അവർക്ക് നല്ലൊരു ചേർന്ന തുണിയെ നൽകി അനുഗ്രഹിക്കണമേ
@anithabinosh1950
@anithabinosh1950 3 часа назад
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോനണമേ
Далее
Китайка и Красивые Глаза😂😆
00:20