Тёмный

എത്ര പ്രാർത്ഥിച്ചിട്ടും ഗുരുവായൂരപ്പൻ വിളികേൾക്കാത്തത് ഇതുകൊണ്ടാണ് 🙏| കേൾക്കുക | GURUVAYURAPPAN 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 36 тыс.
50% 1

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@Cooperthoughts
@Cooperthoughts 11 месяцев назад
എന്റെ പൊന്ന് മോനെ നിന്നെ എന്നാണ് ഒന്ന് നേരിൽ കാണുവാൻ കഴിയാ 😥😥🙏🙏🙏🙏 ദാനമാണ് മോനെ എല്ലാത്തിലും വലുത് കണ്ണൻ ഇഷ്ടവും അത് താനെ
@ramanimv9851
@ramanimv9851 11 месяцев назад
Hare Krishna 🙏
@Engilumentekrishna
@Engilumentekrishna 11 месяцев назад
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@sateedavy6451
@sateedavy6451 11 месяцев назад
ഗുരുവായൂരപ്പാ ഭഗവാനെ എന്നും നല്ല ചിന്തയും ഭക്തിയും തരണേ 🙏 ആരെയും വിഷമിപ്പിക്കാൻ തോന്നരുതേ 🙏 ആരുടെയും വെറുപ്പ്‌ സമ്പാദിക്കാനുള്ള ഇട വരുത്തരുതേ 🙏നല്ല വാക്കും നല്ല ചിന്തയും ആത്മാർത്ഥമായ ഭക്തിയും എന്നും എപ്പോഴും അനുഗ്രഹിച്ചു തരണേ 🙏
@reshmasindhu7197
@reshmasindhu7197 11 месяцев назад
ഹരേ കൃഷ്ണാ ❤
@jayakrishnapillai2644
@jayakrishnapillai2644 11 месяцев назад
Hare Krishna Ellavarem Katholane Hare Krishna Radhe Radhe Sarvam Krishnarpanamasthu
@bindubindu3333
@bindubindu3333 11 месяцев назад
മനസ്സിൽ നല്ല സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഭക്തി എപ്പോഴും ഗുരുവായൂർ പോവണം എന്ന് തോന്നും 🙏🏽🙏🏽🙏🏽🙏🏽കാത്തോളണേ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽
@prabhas8333
@prabhas8333 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@geethaammu420
@geethaammu420 11 месяцев назад
കണ്ണാ കാർമുകിൽ വർണ്ണ എപ്പോഴും കൂടെ ഉണ്ടാവണേ കാരുണ്യ സിന്ധോ എത്ര കണ്ടാലും മതിവരുമോ കണ്ണാ നിൻ രൂപം🙏🙏🙏🌹🌹🌹
@vindhujashiju3941
@vindhujashiju3941 11 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@pranavp4936
@pranavp4936 11 месяцев назад
കണ്ണാ 🙏🙏🙏എന്നും കൂടെയുണ്ടാകണേ ഭഗവാനെ 🙏🙏🙏എന്റെ മക്കളെ തെറ്റുചെയ്യാൻ തോന്നിക്കാതെ നേർവഴി കാണിച്ചുകൊടുക്കണേ ഭഗവാനെ 🙏🙏🙏🙏🙏കാത്തു രക്ഷികണേ 🙏🙏👍👍❤️❤️❤️
@SujaSKumar-zf9sc
@SujaSKumar-zf9sc 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@ayanak6425
@ayanak6425 11 месяцев назад
എന്റെ ഗുരുവായൂരപ്പാ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ . ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും എന്റെ കൂടെയുണ്ടാകണേ🙏🙏🙏🙏
@soumyavinod8987
@soumyavinod8987 11 месяцев назад
"കോമള ബാലാനാം ദേവകീ... നന്ദനാ.... അൻപോട് നിന്നെ ഞാൻ കൈ തൊഴുന്നേൻ"🥰🙏🏻 ഗുരുവായൂർ ഉണ്ണികണ്ണന്റെ കഥകളും അറിവുകളും ഒത്തിരി ഇഷ്ടം.... ഒരുപാട് അറിവുകൾ ഒരായിരം ആളുകളിലേക്ക് വളരെ മനോഹരമായ അവതരണത്തിലൂടെ എത്തിക്കുന്ന വിപിന് ഒത്തിരി നന്ദി.... ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ.... ☺️
@GeethaGeetha-u5m
@GeethaGeetha-u5m 11 месяцев назад
ഈ നാമം വളരെ ഇഷ്ടമായി എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ എന്റെ ഗുരുവായൂരപ്പാ കണ്ണാ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏
@SailajaS-d3g
@SailajaS-d3g 11 месяцев назад
എന്റെ വികൃതി കണ്ണാ..... ഈ പ്രപഞ്ചം മുഴുവൻ കാത്തോളണേ.... ഭഗവാനെ...........
@ashahari7811
@ashahari7811 11 месяцев назад
എന്റെ കൃഷ്ണാ. ... നിന്നെ കാണുവാൻ ഉള്ള ആഗ്രഹവും മനസ്സിൽ കരുതി ഈ ഭൂമിയിൽ ഞാൻ ജീവിക്കുന്നു .....
@sreejasasidharan371
@sreejasasidharan371 11 месяцев назад
ഹരേ കൃഷ്ണാ ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ രാമാ
@lathajayaraj3984
@lathajayaraj3984 11 месяцев назад
കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ! !!🙏🙏🌷
@sivanpk3915
@sivanpk3915 11 месяцев назад
1:50
@HemaSreenivasan-kt1sq
@HemaSreenivasan-kt1sq 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@anupamaanu4045
@anupamaanu4045 11 месяцев назад
കണ്ണാ.. നന്ദി..... 🙏🙏🙏എന്റെ ഉണ്ണികണ്ണനെ മനസ്സിൽ കൊണ്ട് നടക്കുന്നു ഈ അമ്മ.. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നത്... സുഖമായാലും ദുഃഖം ആയാലും എന്റെ കർമ്മ ഫലം ആണെന്ന് എന്നെ മനസ്സിലാക്കി തന്നു എന്റെ കണ്ണൻ....ഹൃദയത്തിൽ നിന്നും നന്ദി നന്ദി എന്റെ പൊന്നുണ്ണികണ്ണാ... 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ഹരേ കൃഷ്ണ.. രാധേ ശ്യം...
@manikandancherumittam2531
@manikandancherumittam2531 11 месяцев назад
ഭാഗവാനേ എന്റെ കൃഷ്ണ എന്റെ കുട്ടിയുടകൂടാ ഉണ്ടാക്കേണമേ കണ്ണാ ഗോവിന്ദ
@jayalekshmi7167
@jayalekshmi7167 11 месяцев назад
ഇതെല്ലാം കേൾക്കാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം കൃഷ്ണാ 🙏🙏🙏🙏
@shanthamb2292
@shanthamb2292 11 месяцев назад
എൻ്റ കണ്ണാ ... എന്നും എൻ്റെ കൂടെ ഉണ്ടാകണമേ
@sabithaBinu887
@sabithaBinu887 11 месяцев назад
*ലോകസമസ്ഥ സുഖിനോഭവന്ദു* 🙏 *ഹരേ കൃഷ്ണ* 🙏🙏🙏🙏
@rahulnv1074
@rahulnv1074 4 месяца назад
ഹരേ രാമ ഹരേ രാമകൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനേ കാത്തു കൊള്ളേണമേ
@vrindanair1309
@vrindanair1309 11 месяцев назад
🙏ഹരേ കൃഷ്ണാ🙏🌿💓ഓം നമോ ഭഗവതേ വാസുദേവായ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿💓 രാധേ രാധേ 🙏
@nithyanl-e6p
@nithyanl-e6p 11 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@GeethaGeetha-hg2hw
@GeethaGeetha-hg2hw 11 месяцев назад
'- രാധേശ്യാം ഹരേ കൃഷ്ണാ എൻ്റെ കണ്ണാ❤ 'എല്ലാത്തിനും എൻ്റെ കൂടെയുള്ള എൻ്റെ കണ്ണാ സർവ്വം കൃഷ്ണാർപ്പണ മസ്തു
@SreejithSreeju-hu7sv
@SreejithSreeju-hu7sv 3 месяца назад
വല്ലാത്ത ഒരു ഫീൽ ❤️ഭക്കാവനെ ഗുരുവായൂർ അപ്പാ ♥️🙏🙏🙏🙏🙏🙏🙏🙏🙏
@DheeranPonnarasery
@DheeranPonnarasery 11 месяцев назад
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@SyamalaKumari-dp9if
@SyamalaKumari-dp9if 4 месяца назад
മുരളീമോഹ്‌ന കൃഷ്ണ..... മധുസൂദനൻ കൃഷ്ണ കൃഷ്ണ..... ഗുരുവായൂരപ്പാ...... 🙏🏻🙏🏻🙏🏻🙏🏻
@sathick4587
@sathick4587 11 месяцев назад
ഓം നമോ നാരായണായ🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏 ഓം കൃഷ്ണായ നമ🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
@sreedevisatheesan979
@sreedevisatheesan979 11 месяцев назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻സർവ്വം krishnarpanamasthu🙏🏻🙏🏻🙏🏻
@sheeladevi5321
@sheeladevi5321 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും തുണയാവണേ!!!!🙏🏻
@mallavikaseethalashmi1487
@mallavikaseethalashmi1487 11 месяцев назад
എന്റെ കണ്ണാ... കൃഷ്ണ ഗുരുവായൂരാപ്പ നാരായണ... ഹരേ കൃഷ്ണ.... ഭഗവാനെ ഗോവിന്ദ..
@girijats-zj6sh
@girijats-zj6sh 11 месяцев назад
ഓംനമോഭഗവതേ വാസുദേവായ.ഓംനമോനാരായണായനമഃ.ഓംശ്രീകൃഷ്ണ പരമാത്മനേ നമഃ.
@nidhinpnair8550
@nidhinpnair8550 11 месяцев назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏
@manojtj2546
@manojtj2546 11 месяцев назад
ഓം ഹ്രീം ക്ളീം കൃഷ്ണായ ഗോവിന്ദായ ഗോപീചനവല്ലഭായ സ്വാഹ
@Sakunthalakumari-s8r
@Sakunthalakumari-s8r 4 месяца назад
എങ്കിലും എന്റെ കൃഷ്ണാ എല്ലാവരെയും ഒരുപോലെ കാത്ത് കൊള്ള ണെ പൊന്നുണ്ണി കണ്ണാ❤❤❤❤❤❤❤❤
@sreejasreeja8410
@sreejasreeja8410 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേടെ പൊന്നുണ്ണി കണ്ണാ.....
@sreelakshmisree4355
@sreelakshmisree4355 3 месяца назад
ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതെ ദഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത 🙏ഓം നമോ നാരായണായ 🙏
@tejassysajith5742
@tejassysajith5742 11 месяцев назад
ഹരേ കൃഷ്ണ സർവം കൃഷ്ണനാർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻
@prasannaunnikrishnan3634
@prasannaunnikrishnan3634 11 месяцев назад
ഹരേകൃഷ്ണാ സർവം ്് കൃഷ്ണാർപണമസ്തു.🙏. ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏🙏
@bindhuraju5787
@bindhuraju5787 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അതേ.മൊനേ മോൻ പറഞ്ഞത് ശരി യാ.കാര്യമാണ്❤❤❤❤
@ilove8131
@ilove8131 11 месяцев назад
എൻറെ കൃഷ്ണ ഗുരുവായൂരപ്പാ🙏🏻🥰
@Soorya49
@Soorya49 11 месяцев назад
Radhekrishna 🙏🏻Narayana അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ തുണയായി കൂടെ undavane Hare കൃഷ്ണ 🙏🏻🙏🏻
@sanitha9701
@sanitha9701 11 месяцев назад
അച്യുതാനന്ദ ഗോവിന്ദ അച്യുതാനന്ദ ഗോവിന്ദ അച്യുതാനന്ദ ഗോവിന്ദ 🙏
@sajeevanc8755
@sajeevanc8755 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏 ഓം നമോ നാരായണാ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏l🙏l
@princess9876
@princess9876 11 месяцев назад
ഭഗവാനെ എല്ലാവർക്കും രോഗശാന്തി നൽകണേ
@user-og5jw7ck1f
@user-og5jw7ck1f 11 месяцев назад
ഹരേ. കൃഷ്ണ. മനസിൽ. നല്ല. തനിതകുലേർമപോലെ....❤❤... 🙏🙏🙏🙏🙏🙏🙏🙏🙏
@minnu268
@minnu268 11 месяцев назад
കോമള ബാലനാം ദേവകി നന്ദനാ.. അമ്പോട് നിന്നെ ഞാൻ തൊഴുന്നേ.. എന്നാണാവോ കണ്ണന്റെ പ്രസാദം സ്വീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവുക 🙏🏻🙏🏻🙏🏻
@ratheeshchenhot9120
@ratheeshchenhot9120 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arjunappu4679
@arjunappu4679 4 месяца назад
ഓം നമോ നാരായണായ ഓം നമോഭഗവതേ വാസുദേവായ ഓം കൃഷ്ണായ നമ:🙏🙏🙏🙏🙏
@bhadrajaganath2515
@bhadrajaganath2515 11 месяцев назад
എന്റെ കണ്ണാ ഈ മോനെ കൂടെ നിന്ന് കാത്തു കൊളളണേ കൃഷ്ണാ🙏🙏🙏
@ShonithaEneesh
@ShonithaEneesh 11 месяцев назад
ഭഗവാനെ എല്ലാം ആപത്ത് നിന്നും ആത്തുരക്ഷിക്കേണമേ
@divyav7479
@divyav7479 2 месяца назад
എന്റെ കൃഷ്ണ എനിക്ക് നിന്റെ പ്രസാദം കിട്ടേണമേ
@SumasasidharanSuma
@SumasasidharanSuma 11 месяцев назад
ഹരേകൃഷ്ണ 🙏🏻ഒരമ്മ എഴുതി കണ്ടു മോനെ എന്നാണ് നേരിൽ കാണാൻ സാധിക്കുക എന്ന് 🙏🏻മോനെ എനിക്കും നേരിൽ കാണണമെന്നുണ്ട് ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@priyaprem2628
@priyaprem2628 11 месяцев назад
കായേന വാചാ മനസേന്ദ്രിയർ വാ ബുദ്ധി യാത്മനാ സ്വഭാവേത് കരോതി യ ത്യത് സകലം പരസ്മൈ ശ്രീ മദ് നാരായണേ തി സമർപ്പയാവി ഹരേ രാമ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ വസ്തു🙏
@RejithasS
@RejithasS 6 месяцев назад
എന്റെ കണ്ണാ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️എനിക്ക് ഗുരുവായൂർ വന്നു കണ്ണനെ കാണാൻ അനുഗ്രഹിക്കണേ
@ShynaVinod-t4n
@ShynaVinod-t4n 11 месяцев назад
എന്റെ കണ്ണാ എനിക്ക് എത്ര ഇഷ്ടമാണ് കണ്ണ മുത്തേ 🙏🙏🙏♥️♥️♥️
@raveenaravi8945
@raveenaravi8945 11 месяцев назад
🙏🙏🙏ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത: 🙏🙏🙏
@layana.s5100
@layana.s5100 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏. ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ശ്രീനാഥ നാരായണ വാസുദേവ🙏🙏🙏🙏ഭഗവാന്റെ ഓരോ വീഡിയോ കാണുമ്പോഴും ഭഗവനോട് മനസ് കൂടുതൽ കൂടുതൽ അടുക്കകയാണ്.. കണ്ണാ .. അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾ എല്ലാം പൊറുക്കണമേ കണ്ണാ,. 🙏🙏🙏🙏🙏
@jayadevanmb2056
@jayadevanmb2056 11 месяцев назад
Hare Rama hare Rama Rama Rama hare hare Hare krishna hare krishna Krishna Krishna hare hare
@pvprajini8933
@pvprajini8933 11 месяцев назад
എന്റെ കണ്ണാ...... 🙏🏻🙏🏻🙏🏻❤️❤️❤️ മനസ്സിനെ കുളിപ്പിച്ച് ശുദ്ധ മാക്കുക എങ്ങനെ? കുശുമ്പും പുന്നായ്മയും ചിറകുകൾ വിടർത്തി പറക്കുന്ന ആഗ്രഹങ്ങളും, ഉല്കണ്ട നിറഞ്ഞ ചിന്തകളും എങ്ങനെ ഇല്ലാതാക്കും എന്റെ കണ്ണാ....😢😢
@geethaac1438
@geethaac1438 11 месяцев назад
കണ്ണാ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ
@sheejapk6467
@sheejapk6467 11 месяцев назад
ഹരേ രാമ ഹരേ കൃഷ്ണ ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതേ വാസുദേവായ നമ:ഓം നമോ കൃഷ്ണായ നമോ ഓം കൃഷ്ണായ രാധായ നമ: എന്റെ കൃഷ്ണ എപ്പോഴു കാത്തു കൊള്ളുക.
@miniajikumar2455
@miniajikumar2455 11 месяцев назад
എന്റെ കണ്ണാ ഗുരുവായൂരപ്പാ
@ChandrikaRajan-mk7ju
@ChandrikaRajan-mk7ju 11 месяцев назад
Ente Krishna ninte anugrahathal ente jeevatham dhanyamakki tharaname hare krishna
@pushpavathyrathnakumar7607
@pushpavathyrathnakumar7607 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ
@rajalekshmiashokan4662
@rajalekshmiashokan4662 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനെ
@sumana7192
@sumana7192 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരായണായ
@GeethaUnni-b2d
@GeethaUnni-b2d Месяц назад
ഹരേ കൃഷ്ണ ഗുരു വായുരപ്പ തെറ്റുകളും കറ്റുറ്റങ്ങളുംപെോറുത്ത്മാപ്പ്തരണേഭഗവാനെ
@kalladasserilviews8130
@kalladasserilviews8130 11 месяцев назад
പൊന്നു ഗുരുവായൂരപ്പാ ശരണം
@anusree9510
@anusree9510 11 месяцев назад
🙏🙏🙏❤️❤️❤️എന്റെ കണ്ണാ കാത്തുകൊള്ളേണമേ 🙏🙏🙏❤️❤️❤️🌿🌿🌿🌹🌸🌸🌸
@rajann9071
@rajann9071 11 месяцев назад
എന്റെ കണ്ണാ കൃഷ്ണ ഈ വാക്കുകൾ എന്റെ മനസ് നിറഞ്ഞു എനിക്ക് ഒരു ചെറിയ കടയാണ് എന്നാൽ കഴിയുന്ന ദാനം ഞാൻ നൽകാറുണ്ട് ഹരേ കൃഷ്ണ
@saranyapsaranyap8224
@saranyapsaranyap8224 11 месяцев назад
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണ
@leelabalan954
@leelabalan954 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ.
@kailasam41
@kailasam41 11 месяцев назад
എന്റെ കണ്ണാ എല്ലാദുഃഖങ്ങളും മാറ്റണേ ഹരേ കൃഷ്ണ
@Lavender-Tales3533
@Lavender-Tales3533 11 месяцев назад
ഹരേ കൃഷ്ണാ ഭഗവാനേ..... കാത്ത് രക്ഷിക്കണേ കണ്ണാ🙏🙏🙏
@gamingwithwarrior2158
@gamingwithwarrior2158 11 месяцев назад
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏ഹരേകൃഷ്ണ ഗുരുവായൂരപ്പാ
@SandhyaJ.B
@SandhyaJ.B 11 месяцев назад
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🏻
@lekha1587
@lekha1587 11 месяцев назад
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം🙏🙏🙏🙏🙏
@amilkumaranil1937
@amilkumaranil1937 11 месяцев назад
Harekrishna
@shajudivyassdivya6893
@shajudivyassdivya6893 11 месяцев назад
സർവ്വാത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ യാ നമ:🙏🙏🙏❤
@rajimanoj6870
@rajimanoj6870 2 месяца назад
ഹരേകൃഷ്ണ 🙏രാധേ രാധേ ശ്യാം 💕സർവ്വം കൃഷ്ണാർപ്പമസ്തു 🙏
@lakshmikutty7662
@lakshmikutty7662 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@radhac8239
@radhac8239 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@user-gc9rz2fh2o
@user-gc9rz2fh2o 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@soumyamuraleedharan1398
@soumyamuraleedharan1398 11 месяцев назад
ജയ് ശ്രീരാധേരാധേഹരേകൃഷ്ണ സർവ്വംകൃഷ്ണാർപ്പണമസ്തു
@shomamanoj7604
@shomamanoj7604 11 месяцев назад
ഭഗവാനെ നിന്നെ വന്നു കാണാൻ എനിക്കും ഭാഗ്യം ഉണ്ടാവണേ.. ഹരേ കൃഷ്ണ 🙏
@deepae.v6407
@deepae.v6407 11 месяцев назад
ഹരേ കൃഷ്ണാ🙏 നന്ദി കണ്ണാ🙏 കനിയണേ കണ്ണാ നല്ലതു ചെയ്യാൻ നന്മ വരാൻ🙏
@CHINCHUKRISHNAN-r4v
@CHINCHUKRISHNAN-r4v 11 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@JyothiSreejith-d2s
@JyothiSreejith-d2s 5 месяцев назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
@remyakrishnan7976
@remyakrishnan7976 11 месяцев назад
കണ്ണാ ..... ഗുരുവായൂരപ്പാ...
@bindhuraju5787
@bindhuraju5787 11 месяцев назад
എൻെറ മോനെ ആ.പൊന്നു.ഉണ്ണി കണ്ണ ൻ.അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏
@shylajakumar6957
@shylajakumar6957 11 месяцев назад
മോന്റെ വാക്ക് കേട്ടു വിശ്വസിച്ചു കണ്ണനെ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു. ഹരേകൃഷ്ണ 🙏🏼🙏🏼
@jeenajayasankar1305
@jeenajayasankar1305 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ..ഓം നമോ നാരായണായ ❤❤
@nayanapm8710
@nayanapm8710 3 месяца назад
ഹരേ കൃഷ്ണ 🙏
@sruthy5443
@sruthy5443 11 месяцев назад
Hare krishnaa🙏
@KavithaShyam-hk1st
@KavithaShyam-hk1st 11 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ 🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
@kalabinesh638
@kalabinesh638 11 месяцев назад
എൻ്റെ കൃഷ്ണാ .ഗുരുവായൂരപ്പാ
@user-bg6hs8ru6c
@user-bg6hs8ru6c 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@ARJUN44.0
@ARJUN44.0 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🕉️
@gokulvinod16
@gokulvinod16 11 месяцев назад
എന്റെ കണ്ണാ, കൃഷ്‌ണാ ഗുരുവായൂരപ്പാ....
@akshayaka5382
@akshayaka5382 11 месяцев назад
🙏ഹരേ കൃഷ്ണ 🙏
Далее