ഞാൻ ആദ്യമായ ഇതു പോലെ ഒരു വിമാന യാത്ര ആരംഭം മുതൽ അവസാനം വരെ കാണുന്നത്. ഒരു വിമാനയാത്ര പോയ പോലെ സന്തോഷം .വളരെ നന്ദി ചേച്ചി (ചേച്ചിക്ക് ഈ യാത്ര ഉപകാരമായില്ലെങ്കിലും എനിക്ക് ഇതെല്ലാം വിഡിയോയിൽ കാണാൻ പറ്റി)
I still remember yr serial SWAPNAM with Anoop, Sree Vidya n all. U did an amazing role in it. I don't watch any serials. But it was my only serial which I had seen in my life without skipping any episodes. Luv u Praviiii ❤
കൊറോണ കാലം അല്ലെ, എല്ലാരും വല്ലാത്ത ദുരിതത്തിൽ ആണ്, ആ ഓട്ടോക്കാരൻ പയ്യൻ 50 രൂപയെ വാങ്ങിച്ചുള്ളൂ എന്ന് പറഞ്ഞല്ലോ, പക്ഷെ 100 കൊടുത്തിട്ട് ഇരിക്കട്ടെ മോനെ എന്ന് പറഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. തെറ്റാണെങ്കിൽ ക്ഷമിക്കണം 😍😀
Hai..praveena...sugamaayirikkunno..corona positive aayi.runna samayath oru video ittirunnu..athinu shesham..eppozhanennu thonunnu..oru video idunnathu alle..
2003- 2006 സമയത്ത് All Saints കോളേജിൽ പഠിക്കുമ്പോ ചേച്ചിയുടെ കൈയിൽ നിന്ന് ഞാൻ autograph വാങ്ങിയിട്ടുണ്ട്.. ചേച്ചിയെ അന്ന് കണ്ടപ്പോ സ്വപ്നം സീരിയലൊക്കെ ഓർമ്മയിൽ വന്നു.... അന്ന് actor ഇന്ദ്രജിത്തും കൂടെ ഉണ്ടായിരുന്നു..ഒരു ഹായ് തരാമോ .....?
ചേച്ചി, നമ്മുടെ കേരളത്തിൻ്റെ സിസ്റ്റം എന്താ പറയുക. നട്ടപ്പോൾ പത്തു പറ പറിച്ചപ്പോൾ പത്തു പറ.... ഒരു വ്യവസായ വളർച്ചയോ വികസനമോ നടക്കുന്നില്ലലോ... എന്നു മാറും ?ആരു വിപ്ലവത്തിനിറങ്ങും?
മാഡം സംഭവം നന്നായിട്ടുണ്ട് മാഡം ഉന്നയിച്ച നമ്മുടെ സ്വയം പര്യാപ്തത നേടേണ്ടതിന്റെ അനിവാര്യത വളരെ നന്നായിട്ടുണ്ട് അല്ല മാഡം ഒരു സംശയം ശങ്കുമുഖതത് നിന്നു ആ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ആര്യ ഷൂട്ട് ചെയ്യുന്നത് ? മാഡം ഉപയോഗിക്കുന്ന ക്യാമറ ഏതാണ് ? നല്ല തെളിച്ചമുള്ള വിഷ്വല് ഷൂട്ടിങ് പെർമിഷൻ ക്യാൻസൽ ചെയ്ത വിഷയം അവര് എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ല കഷ്ടണ്ട് ട്ടോ തിരിച്ച് ചെല്ലുമ്പോള് വീട്ടുകര്ക്ക് വലിയ സന്തോഷമാവും ഇല്ലേ ?? All the best
G morning Chechi happy to see you really happy🤗 oh sorry shoot cancelled 😏 give a shot director face👊👊 covid time unnecessary travel allo🤔 chechi.Love your family always my heart🤗😊 chechi. Dr Anton.