Тёмный
No video :(

A different love story in my life 💕💕 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 79 тыс.
50% 1

A different love story in my life ❤️💕

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@alhahasan13
@alhahasan13 Год назад
കണ്ടപ്പോൾ സങ്കടം തോന്നി വരുമ്പോൾ കുറച്ചു ചോറ് കൊണ്ടു കൊടുക്കാമായിരുന്നു അത്രയ്ക്കും ഉണ്ട് അവളുടെ സ്നേഹം നമ്മൾ എന്തെങ്കിലും കൊടുത്താലല്ലേ അവർക്ക് കഴിക്കാൻ പറ്റുകയുള്ളൂ പ്രവീണയുടെ ഈ മനസ്സ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം അവളെ തൊട്ട് തലോടുമ്പോൾ ഓരോ ആൾക്കാർ ഈ പാവങ്ങളെ അറപ്പോടെയാണ് കാണുന്നത് ഇത്രയും സ്നേഹമുള്ള മൃഗം വേറെ കാണില്ല
@betsyjohn1107
@betsyjohn1107 3 месяца назад
U r exactly right😇👍🏻
@tradeiinstock
@tradeiinstock Год назад
എത്ര നാളായി കണ്ടിട്ട്. പ്രവീണയുടെ മനസും സുന്ദരം ❤️❤️പോകുമ്പോൾ അവൾക്കു എന്ധെങ്കിലും. തിന്നാൻ കൊടുക്കണേ, അതിനു കുറച്ചു പൈസയാല്ലേ വേണ്ടു. അതിന്റെ പുണ്യം പ്രവീനക്കു എന്നുമുണ്ടാകും.
@manjuskumar220
@manjuskumar220 Год назад
കളങ്കം ഇല്ലാത്ത, വിശ്വസിക്കാൻ പറ്റുന്ന സ്നേഹം, ഈ കുഞ്ഞുങ്ങളെ ആണ് ഇന്ന് മനുഷ്യൻ ഒരു നേരത്തെ ആഹാരം പോലും കൊടുക്കാതെ കൊന്നൊടുക്കുന്നത്....... 😞😞🙏
@Senthilv.j-hq6et
@Senthilv.j-hq6et Год назад
തൊടങ്ങി
@manjuskumar220
@manjuskumar220 Год назад
@@Senthilv.j-hq6et അവരെ സ്നേഹിക്കുന്നവർക്ക് അത് മനസ്സിലാകും 🙏
@Senthilv.j-hq6et
@Senthilv.j-hq6et Год назад
@@manjuskumar220കുഞ്ഞുങ്ങളെ കടിച്ചു കീറി കൊല്ലും അത്രേ ullu
@gautamathirta2484
@gautamathirta2484 Год назад
എല്ലാം ജീവികൾക്കും സ്നേഹമെന്തെന്ന് അറിയാം..എല്ലാം ജീവികളിലും അത് തിരിച്ചറിയുന്ന ചൈതന്യം ഇരിക്കുന്നു. അത് മനസിലാക്കി തിരിച്ചു സ്നേഹം കൊടുക്കാൻ കഴിയുന്ന ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ!🙏🏻
@shantyas9627
@shantyas9627 Год назад
പാവങ്ങളാ.... ആ love unconditional ആണല്ലോ.... സങ്കടം തോന്നുന്നു.... ഞാനും വഴിയിൽ ജീവികളോട് സംസാരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് ❤
@devzzraj
@devzzraj Год назад
This made me so emotional.....the dog is so cute and their love is unconditional...Dear Praveena Ma'am, if you go there daily I request you to please get some food (dog food) for her as well and feed her. Your deed of caring her is much appreciated. Lovely!!!!!!!!!!!!
@dianamathew6755
@dianamathew6755 Год назад
Dogs know a good person when they see one ..they can sense positive vibes and negative vibes...
@ancyberlan4436
@ancyberlan4436 Год назад
Chachy njan subsribe chaithu karanam doginodu kanicha sneham God bless you
@leenakalathil295
@leenakalathil295 Год назад
This video made me cry. I got so emotional seeing this.
@jayanthianil4512
@jayanthianil4512 Год назад
ഒരു കവർ പെഡിഗ്രി ബിസ്ക്കറ്റ് കയ്യിൽ കരുതണേ, അതാവുമ്പോ കുറെ നേരം വിശക്കില്ല. പിന്നെ വെള്ളം കൊടുക്കണം ❤
@jijisunny4738
@jijisunny4738 Год назад
നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച.. കണ്ണ് നിറഞ്ഞു.. അവളുടെ സ്നേഹം കണ്ടിട്ട്. 😢😢😢😢😢😢
@sajeevkumars9820
@sajeevkumars9820 Год назад
നല്ല സ്നേഹം ഉള്ള നായ കൊണ്ട് പോയി ഒരു ജീവിതം കൊടുക്😀♥️♥️👌
@aniejoseph4280
@aniejoseph4280 Год назад
പ്രവീണ.. നല്ല മനസാണ് നിങ്ങളുടെ. വീട്ടിൽ പട്ടിയുണ്ട് അല്ലെ.. അങ്ങനെ ഉള്ളവർക്കേ ഇത്രയും സ്നേഹവും അലിവും തോന്നു
@sheilajayaraj1102
@sheilajayaraj1102 Год назад
Great video for dog lovers!! Keep up the good work Praveena!
@devimatha8864
@devimatha8864 Год назад
പ്രവീണ മാമിന്റെ മനസ് വളരെ നല്ലതാണ്.. ആ പച്ചക്കറി വാങ്ങിയപ്പോൾ അവൾക്ക് ഒരു കൂട് ബിസ്ക്കറ്റ് കൂടി വാങ്ങാമായിരുന്നു.. എളിയ ഒരു അഭിപ്രായം ആണ് കേട്ടോ... ശെരിക്കും കണ്ണ് നിറഞ്ഞു... പാവം അതിന്റെ സ്നേഹം ❤❤❤❤
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Год назад
Hai പ്രവീണ...... അവിചാരിതമായി കാണാനിടയായ ഈ വീഡിയോ മനസിനെ തൊട്ടു ..... Thank u....🥰🥰🥰🥰❤️❤️❤️❤️❤️❤️
@ajithnair5872
@ajithnair5872 Год назад
Unconditional love.. Superb👍
@viveksnair9349
@viveksnair9349 Год назад
വീട്ടിൽ ഒരാളുണ്ടെങ്കിലും ഇവളെ കൂടെ കൂട്ടമായിരുന്നു... ഒരിറ്റു സ്നേഹം കൊടുത്താൽ ഒരു കടലോളം സ്നേഹം തിരിച്ചു തരുന്ന ഒരേ ഒരു ജീവിയാണ് dogs... Ente veettilum randuperund... Ente chakkara muthukal🥰🥰🥰ambili
@shijisathian6987
@shijisathian6987 Год назад
എന്തെങ്കിലും അതിനു തിന്നാൻ കൊടുക്ക്‌ ഈ മിണ്ടപ്രാണിയെ വീട്ടിൽ കൊണ്ട് പോകു പ്രവീണ ഒരാളെഗിലും തെരുവിൽ നിന്ന് രക്ഷപെടട്ടെ കൊണ്ട് പോകു ആ പാവത്തിനെ ഒരിടം കൊടുക്കും എന്ന പ്രതീക്ഷയോടെ കൊണ്ട്പോകണേ പ്രവീണ പ്ലീസ്അതിന്റെ സ്നേഹം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@SANRAM-qy1mc
@SANRAM-qy1mc Год назад
നിങ്ങളൊക്കെ കല്ലെടുത്ത് എറിയാൻ മാത്രേ കൊള്ളൂ വീഡിയോ മുഴുവൻ കാണ
@sheebamsheeba1332
@sheebamsheeba1332 Год назад
പാവത്തിനെ കൂടെ കൂട്ടാമായിരുന്നു
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
ചേച്ചി ഈ ലോകത്തിൽ നന്ദിയുള്ള ഒരേയൊരു വർഗം ഇവരാണ് നമ്മൾ സ്വന്തം കൂടപ്പിറപ്പുകൾക്ക് വരെ ഒന്നും ചെയ്തുകൊടുത്തിട്ട് പോലും ഒരു നന്ദിയും ഉണ്ടാവില്ല പക്ഷേ ഇവർ വേറെ ലെവൽ
@sreekalanarayaneeyam3319
@sreekalanarayaneeyam3319 Год назад
സന്തോഷം കണ്ടപ്പോ. നമ്മുടെ ചേർത്ത് നിർത്തേൽ അവരുടെ സന്തോഷം ആണ് ❤️
@user-cu4hh1jd1y
@user-cu4hh1jd1y Год назад
Well done praveena
@krishnanjayan782
@krishnanjayan782 Год назад
Real love nd compassion
@mathewv.g845
@mathewv.g845 Год назад
Good
@madhumithar9900
@madhumithar9900 Год назад
Oh my god what a heart touching episode... really sweet of u
@memeworld8663
@memeworld8663 Год назад
സന്തോഷം മാത്രമല്ല ദുഃഖം ഭയം സ്നേഹം ദേഷ്യം എന്നീ വികാരങ്ങളും മനുഷ്യനെ പോലെ നായക്കും ഉണ്ടെന്നെ തിരിച്ചറിവാണ് നമ്മളെ നല്ലൊരു വ്യക്തി ആക്കുന്നത്❤
@betsyjohn1107
@betsyjohn1107 3 месяца назад
Very fascinating story😇👍🏻
@AnilKumar-yt7rj
@AnilKumar-yt7rj Год назад
നന്ദി, നന്ദി...... വേറെ ഒന്നും പറയാനില്ല....
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
പ്രവീണ ഇന്നത്തെ വീഡിയോ സൂപ്പർ, ആളെ കാണും പോലെതന്നെ സ്നേഹം, ദയ, നന്മകൾ എല്ലാം ഒത്തുചേർന്ന ഒരു ആർട്ടിസ്റ്റ്, താരജാഡ ഒട്ടുമില്ലാതെ മനുഷ്യത്വം ഉള്ള ഒരു ലജന്റ് 🙏🙏🙏❤️❤️❤️👍👍👍
@KochuKochuValyakaryangal
@KochuKochuValyakaryangal Год назад
Thank you..
@ranjana9022
@ranjana9022 Год назад
Praveenayude nalla snehamulla manassinu koopu kai🙏
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
ഈ പ്രവീണ ചേച്ചിയുടെ മനസ് എനിക്കി ഒരുപാട് ഇഷ്ട്ടപെട്ടു ചേച്ചിക്കി ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവും
@sugandhiv3963
@sugandhiv3963 Год назад
വേറെ ഒന്ന് ഉണ്ടെങ്കിലും കൂടെ കൂട്ടാമായിരുന്നു. സങ്കടം തോന്നി. പാവം 🙏❤️
@girija2910
@girija2910 Год назад
Ini kanathirikkumbol sangatamavugilley? 😏🥹
@sureshsivasankaran1525
@sureshsivasankaran1525 Год назад
Not only that lovely doggie has been vaccinated, but also has been birth controlled as well, done earlier it seems, just by looking at one of its ears being clipped a bit. Please see if you can put a dog collar around its neck the next time you see her, so that people don't harm that poor creature..!!
@rameshappu2384
@rameshappu2384 Год назад
Pattumengil veettilek kondupovamo..?
@BalamuralikrishnaBM
@BalamuralikrishnaBM Год назад
Kanunna athrem dhivasam ningalku athinu food kodukamayirunnu
@sangeethababu9215
@sangeethababu9215 Год назад
Chechi Iniya serial adipoli
@bindumanoj9943
@bindumanoj9943 Год назад
നല്ല മനസ്സിന് ഈശ്വരൻ കൂടെ യുണ്ടാവും
@sobhav390
@sobhav390 Год назад
So sweet ❤
@user-lf6tr7vz9e
@user-lf6tr7vz9e Год назад
What an amazing morning 👍❤
@snehasne5462
@snehasne5462 Год назад
Chechi endhishtariyo chechine. Enth bangiya kaanan nalla soundum. Kandappo othiri santhosham
@amarjayapalan3810
@amarjayapalan3810 Год назад
ചേച്ചി..... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... You are so kind...... 😍😍❤️❤️❤️❤️
@shashiprabha8946
@shashiprabha8946 Год назад
Marakkatha oru sneham
@geethakumari771
@geethakumari771 Год назад
Pavam athine pidikan vannavare pediche vannatha. Helpne. Kastam. Ethupole nirupadravakarikalum unde
@bimalmuraleedharan2688
@bimalmuraleedharan2688 Год назад
Pavam avalude sneham kando❤
@binuchutm4727
@binuchutm4727 Год назад
Praveena Madam has now reached Marlin Brando level
@sindhumanoj6917
@sindhumanoj6917 Год назад
Thanks praveena Njan Kure animalsnu food kodukund God bless you
@josephkunnan6689
@josephkunnan6689 Год назад
Good deed Mam, dog's only, the best friends of Human beings
@snehas8624
@snehas8624 Год назад
Dogs paaavangalaaanu.. Othiri sneham prakadipikyum avar..... ❤❤❤❤... Othiri nalla karyam anu mam cheydhadhu... Paavangal
@sumaavb8618
@sumaavb8618 Год назад
Pavam enganeyulla dogsne kanumpo manasil oru vishamam pol ningale pol thanne janum street dogsnu food enthengilum vedichum veetil verunna dogs catsnu okke food kodukkum❤🙏
@lyncsona772
@lyncsona772 Год назад
നല്ല ഒരു ആശയം. ❤❤❤❤
@user-dg6lw8um9l
@user-dg6lw8um9l Год назад
ആ പാവത്തിനെ കൂടെ കൂട്ടാമായിരുന്നു... വാക്കിൽ മാത്രം പോര സ്നേഹം... എന്റെ വീട്ടിൽ 4 പേരുണ്ട്... Rescue ചെയ്തവർ...
@KochuKochuValyakaryangal
@KochuKochuValyakaryangal Год назад
aval avide happy aanu .
@GeethaMohandas-kg1ci
@GeethaMohandas-kg1ci Год назад
Praveena veetileku kodupoikoode orupadu sneham thanndalle pavam
@shibuak3643
@shibuak3643 Год назад
സൂപ്പർ ❤
@sulekhasalim6172
@sulekhasalim6172 Год назад
❤. Hi പ്രവീണ ചേച്ചി ഞാൻ ശ്രീചിത്ര ഹോസ്പിറ്റലിൽ വെച്ച് അപ്രതീക്ഷിതമായി ചേച്ചിയെ കണ്ടു ഞാനുമായി ഒരു സെൽഫിയുമെടുത്തു. ജാഡയെന്നത് lavaleshamillathathum. എന്ത് നല്ല സ്വഭാവം ആണ്. നേരിൽ കാണാൻ സുന്ദരിയുമാണ് ഒരു മേക്കപ്പ് പോലുമില്ല 😊
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
God blessyu. Praveena chechy
@abysonjo
@abysonjo Год назад
Orikal oru biscuit koduthal life long loyalty and love 💕... Akkaryathil manushanekkal ethrayo bhedham ivaranu.. the last word of loyalty and unconstitutional love.. Enikond oru friend.. my best buddy, Jimmy 😍😊
@manukottukal
@manukottukal Год назад
Serikkum kochu kochu valiyakaryangala..Chechi☺️☺️😍😍
@thumbisvlogs
@thumbisvlogs Год назад
സന്തോഷം...അവൾക്ക് കുറച്ചു നേരമെൻകിലും അല്പം സ്നേഹം കൊടുക്കാൻ കഴിഞ്ഞല്ലോ....
@mdjoseph3488
@mdjoseph3488 Год назад
Super 👍🌹🌹
@ancyberlan4436
@ancyberlan4436 Год назад
Ningale enikkothiri ishtam ❤❤
@RubyRose-tz9ni
@RubyRose-tz9ni Год назад
You shud have taken it home cheechi I understand u have another dog but am sure this won't be a burden for u
@S.SreelakshmiS.S.lakshmi-bi9bt
Suppar 😎!
@shaliniksshaliniks8934
@shaliniksshaliniks8934 Год назад
Nice dear friend......111.....thank u
@shaliniksshaliniks8934
@shaliniksshaliniks8934 Год назад
Thank u.......
@SaraswathiepP
@SaraswathiepP Год назад
Daily enthenkilum kazhikkaan koduthirunnenkil nannaayirunnu ..allaand veruthe onnichu nadannitt thottuthalodiyaaal mathram sneham aakumo? Ellaa jeevikalkkum food aanu onnamathe kaaryam..snehamokke pinnathe kaaryamalle
@sreejakp3776
@sreejakp3776 Год назад
അതിനെ കൂടി കൊണ്ടുണ്ടുപോവാമായിരുന്നു
@Jaya-yt4fd
@Jaya-yt4fd Год назад
Enna pinne ningalkk kondupokkudarunno nalla nandi ulla pattiyanu
@PSCAudioclasses
@PSCAudioclasses Год назад
😍
@goh2564
@goh2564 Год назад
Kurachu choru kondu kodukkane divasavum oru neram.pavam
@arushrnair5391
@arushrnair5391 Год назад
Mam...kurachu nall munne njan mamine bnglr forum wachu meet cheithirunnu. And i have tack a selfie ❤❤❤❤....maminte kaiyil apol KFC 😂😂 undayirunnu❤❤❤❤❤
@anithaks9504
@anithaks9504 8 месяцев назад
നന്മ വരട്ടെ❤
@ushamanoj4849
@ushamanoj4849 Год назад
You are great ❤❤❤❤❤❤
@Stxrenadragonz
@Stxrenadragonz Год назад
Security it knows your character 😊
@pmnirmal4634
@pmnirmal4634 Год назад
Location: Napier Museum, Thiruvananthapuram, Dogs Own Country!
@minianand5244
@minianand5244 Год назад
നല്ലത് വരട്ടെ
@vinodkumarv9101
@vinodkumarv9101 Год назад
❤❤👍👍👍
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechy. Thankew
@lijokmlijokm9486
@lijokmlijokm9486 Год назад
Nice
@kirans7623
@kirans7623 Год назад
ഒരു പാട് വിഷമം തോന്നി കുറച്ചു ഫുഡ് എങ്കിലും കൊടുക്കാമായിരുന്നു മേടം ❤️😢
@mariyajoseph8156
@mariyajoseph8156 Год назад
❤❤❤
@vineedopvineedop2089
@vineedopvineedop2089 Год назад
👍👍👍
@geethasunil5185
@geethasunil5185 Год назад
അച്ചോടാ എനിക്ക് കണ്ടിട്ട് സങ്കടം തോന്നി....
@sumayyabiju1376
@sumayyabiju1376 Год назад
❤God bless you
@sreejap4797
@sreejap4797 Год назад
Praveena Thanks🙏❤️
@Rajeshchembuchira9821
@Rajeshchembuchira9821 Год назад
Super👍👌
@AVBROzzz-Thevannoor
@AVBROzzz-Thevannoor Год назад
Adipoli ayittundu
@indu82sharma
@indu82sharma Год назад
Mam athinu oru adoption nu try cheyathude..pavam
@RanjithC-pr4wq
@RanjithC-pr4wq Год назад
Super.super
@shijisathian6987
@shijisathian6987 Год назад
മാഡം അതിന്റെ സ്നേഹം ആണ് വാലാട്ടുന്നത് മിണ്ടപ്രാണിയല്ലേ അതിനെ രക്ഷിക്കുമോ അതിനി ഒരിടവും ഭക്ഷണവും കൊടുക്ക്‌ മാഡം ഈ അപേക്ഷ സ്വീകരിക്കുമോ ഒരാളെഗിലും തെരുവിൽ നിന്ന് രക്ഷപെടട്ടെ മാഡം നമ്മൾ അടുത്ത ജന്മം ആരായി ജനിക്കും എന്നറിയില്ലല്ലോ മാഡം പ്ലീസ് അതിനെ രക്ഷിക്കു
@onceuponatimeinindia.
@onceuponatimeinindia. Год назад
Nalla rasamundayirunnu video❤
@sanojkuriakose6787
@sanojkuriakose6787 Год назад
അതിനെ കൂടെ കൂട്ടി കൊണ്ടു പോകാമായിരുന്നില്ലേ
@sasikumarmenon8521
@sasikumarmenon8521 Год назад
ആ ഡോഗ്ഗി യെ പറ്റി പറയുമ്പോൾ ഞാൻ കരുതി അതിനെ വളർത്താനായി കൊണ്ടുപോകുമെന്ന്, പക്ഷെ ഒരു പാക്കറ്റ് ബിസ്ക്കറ്റിൽ ഒതുക്കി ആ സ്നേഹം, very sad ending the clip
@SANRAM-qy1mc
@SANRAM-qy1mc Год назад
നിങ്ങൾ ക്ക് നെഗറ്റീവ് പറയാൻ മാത്രല്ലേ അറിയൂ
@sasikumarmenon8521
@sasikumarmenon8521 Год назад
@@SANRAM-qy1mc എന്ത് നെഗറ്റീവ് ആണ് ഞാൻ പറഞ്ഞത്.
@SANRAM-qy1mc
@SANRAM-qy1mc Год назад
@@sasikumarmenon8521 already ഒരു ഡോഗ് ഉള്ള കൊണ്ടാണ് കൊണ്ട് പോകാത്തത് ന്ന് പറഞ്ഞ കെട്ടില്ലാരുന്നൊ
@subrahmanianmk2531
@subrahmanianmk2531 Год назад
Namileka dtta timra nepali song
@libikumarnair5099
@libikumarnair5099 Год назад
👍👍
@Magictransformation-qx7hb
@Magictransformation-qx7hb 4 месяца назад
❤❤❤❤❤
@haneefaadiyattil5021
@haneefaadiyattil5021 Год назад
THANKS 🙏👌👍
@DineshDinesh-rm1fy
@DineshDinesh-rm1fy Год назад
Super ma 💝😘❤️
@geogiekurian6869
@geogiekurian6869 Год назад
@sheejasajad
@sheejasajad Год назад
എന്തെങ്കിലും കൈയിൽ കരുതു അതിനു കൊടുക്കാൻ. Vdo ഒരുപാടിഷ്ട്ടപെട്ടു.
@subrahmanianmk2531
@subrahmanianmk2531 Год назад
Mayale ho nepali song
Далее
would you eat this? #shorts
00:35
Просмотров 1,8 млн
WILL IT BURST?
00:31
Просмотров 3,2 млн