Тёмный

ആനയെ ഓടിപ്പിച്ച ചരിത്രമേ ഉള്ളൂ തിരിഞ്ഞു ഓടിയ ചരിത്രം ഇല്ല kayamkulam sarath 🔥🔥🔥🔥 kaladi binu new 

easyfarming thrissur tech vlogs
Подписаться 108 тыс.
Просмотров 394 тыс.
50% 1

ആനയെ ഓടിപ്പിച്ച ചരിത്രമേ ഉള്ളൂ തിരിഞ്ഞു ഓടിയ ചരിത്രം ഇല്ല kayamkulam sarath 🔥🔥🔥🔥 kaladi binu new
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#mamgalamkunnu

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@ഓംകാളി
@ഓംകാളി 2 года назад
ചുള്ളിപ്പറമ്പിൽ 😍സംഭവം ഒരു തീ പൊരി തന്നെ ആയിരുന്നു അന്ന് 🔥🔥🔥🔥നേരിട്ടകണ്ടതാ എല്ലാം ശരത് ചേട്ടൻ വിഷ്ണുശങ്കർ തീ 🔥🔥🔥🔥
@abhinavnambol6565
@abhinavnambol6565 2 года назад
Bro kore kalam ആയോ നടന്നിട്ട്
@satheeshkumare.s2280
@satheeshkumare.s2280 2 года назад
Loo
@SunithavDev
@SunithavDev Год назад
ശരത്തെ.. നീ ഭാഗ്യവാനാ.. നിന്നെ മനസിലാക്കുന്ന ഒരു കൂട്ടുകാരൻ നിനക്കുണ്ട്... ♥️🌹
@abeemathewmahew7744
@abeemathewmahew7744 2 года назад
പെണ്ണുങ്ങളെയും കുട്ടികളെയും നമ്മൾക്ക് ബഹുമാനം .... ഇഷ്ടം നേർക്കുനേരെ മുട്ടുന്ന ആണുങ്ങളോട് ...... കായംകുളം🔥
@rageshpr6207
@rageshpr6207 Год назад
പിന്നെ
@NoushadPuliyappurath
@NoushadPuliyappurath Год назад
Supar
@sreejith_kottayam
@sreejith_kottayam 2 года назад
കാലം നെഞ്ചിലേറ്റിയ വികാരം 🔥ശരത് ഏട്ടൻ 🔥
@aswathyanandhu6853
@aswathyanandhu6853 Год назад
Adipoli comment🥰🥰🥰🥰
@akshaymv4211
@akshaymv4211 2 года назад
ഒന്ന് കൂടി ഒന്നിക്കാൻ ആഗ്രഹിക്കുന്ന കുട്ടകെട്ട്.♥️ ഒളരി ആനകുട്ടി + കായംകുളം💥💥 ചുള്ളി + കായംകുളം 💥💥
@vivekvarghese9464
@vivekvarghese9464 2 года назад
സ്വയം നശിക്കരുത് ശരത്തേട്ട. നിങ്ങളെ ഇഷ്ട്ടപെടുന്നവരുണ്ട്. ബിനു ചേട്ടാ നമിച്ചു കേട്ടോ., നിങ്ങളുടെ മനസ്.🙏 നല്ലത് മാത്രം വരട്ടെ ഇരുവർക്കും.
@ks-jx8sy
@ks-jx8sy 2 года назад
കായംകുളം ശരത് പവർ എല്ലാ ചാനൽ പോലെ അല്ല അവർ വീഡിയോ എടുത്തു കഥ പറഞ്ഞു പോകും ഇതു വേറെ ലെവൽ ആയി പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ഈ ചാനൽ നു എന്നും ഒരു മുതൽകൂട്ട് ആവും ഈ വീഡിയോ 🔥🔥🔥
@TKNAIR-sl1ut
@TKNAIR-sl1ut 7 месяцев назад
😊N
@omn_journey5903
@omn_journey5903 2 года назад
പൊളിച്ചു...2പേരും... ബിനുചേട്ടനും,കായംകുളം ശരത്ത്‌ ചേട്ടനും... 💓💓💓
@anandhananilan7514
@anandhananilan7514 2 года назад
ആ പ്രേമുഖ ആനക്കാരന്ടെ മകനാണ് ഒണക്കൂർ ശിവൻ........
@kjelephantgallery2346
@kjelephantgallery2346 2 года назад
കാലടി ബിനു ചേട്ടനും കായംകുളം ശരത്തേട്ടനും🥰💫💥❤❤❤❤💝💝💝
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰
@baiju015
@baiju015 2 года назад
ബിനു ഏട്ടൻ ആഗ്രഹിച്ചപോലെ ഞാനും ആഗ്രഹിക്കുന്നു ശരത്തേട്ടൻ നല്ല നല്ല ആനകളെ ചുമതല കേറി മുന്നോട്ട് മുന്നോട്ട് വരണം എന്ന്
@ഓംകാളി
@ഓംകാളി 2 года назад
കുറെ നേരം ആയി നോക്കി നികുന്ന് 😍😍😍കായംകുളം കുളം 🔥🔥🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰
@kuwaitphones1577
@kuwaitphones1577 2 года назад
കായംകുളത്തെ ഒരേയെരു രാജാവ് ശരത്തേട്ടൻ🔥🔥🔥🔥🔥🔥😘😘
@black_queenn_97
@black_queenn_97 2 года назад
❤️❤️
@sreejutv9422
@sreejutv9422 19 дней назад
ഈ സൗഹൃദബന്ധം എന്നും നിലനിൽക്കട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻❤❤🙏🏻
@Akhil-k4s
@Akhil-k4s 2 года назад
ആന കൂത്തുന്ന നീ കണ്ടു ഉണ്ടോ ഡാ power dliouge 🔥Kayamkulam
@kannanks1635
@kannanks1635 2 года назад
ശരത്തേട്ടനും ബിനുഏട്ടനും ഒള്ള കാര്യം സത്യസന്തമായിട്ട് തുറന്നു പറഞ്ഞു. ഇവരെ രണ്ടുപേരെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞ്. ചവിട്ടി താഴ്ത്താൻ ശ്രക്കുന്നതിനിടയിൽ. അവർക്ക് പറയാനൊള്ളത് പറയാൻ ഒരു വേദി ഒരുക്കിയതിൽ ഒരുപാട് സന്തോഷം. ഒപ്പം ചാനലിനും എന്റെ നന്ദി അറിയിക്കുന്നു.🙏 💖💖💖💖💖💖💖
@easyfarmingthrissur
@easyfarmingthrissur 2 года назад
🙏🏼താങ്ക്സ് സപ്പോർട്ട് ചെയ്യണേ ബ്രോ 🥰
@kannanks1635
@kannanks1635 2 года назад
@@easyfarmingthrissur ok brooii💖
@anjukv9040
@anjukv9040 2 года назад
അയ്യോ ...പറയാണ്ടിരിക്കൻ പറ്റില്ല ഒരുപാട് നന്ദി ഉണ്ട് ചേട്ടാ...shorts കണ്ട് വന്ന ഞാൻ ഇപ്പൊ കുത്തിയിരുന്ന് വീഡിയോ കാണുകയാണ്.😀👍
@easyfarmingthrissur
@easyfarmingthrissur 2 года назад
@@anjukv9040 🥰🙏
@aquariusalien2407
@aquariusalien2407 2 года назад
Thumbnail 👌👌👌 "ഇതാണ്‌ കായംകുളം ശരത് " 🥰🥰 ഇതു പോലെ ഒരു ഇന്റർവ്യൂ ലും കണ്ടില്ല...
@sudheeshsurendran1129
@sudheeshsurendran1129 2 года назад
അടുത്തത് താമസിക്കരുതേ വേഗമായിക്കോട്ടെ......💕💕💕
@easyfarmingthrissur
@easyfarmingthrissur 2 года назад
💕
@anandhakrishnan902
@anandhakrishnan902 2 года назад
ശരത്തേട്ടാ നിങ്ങൾ ഒരു പൊളി തന്നെ ആണ് 🖤💥 തീ എന്ന് ഓക്കേ പറയില്ലേ അതാണ്
@sandeepasokan2928
@sandeepasokan2928 2 года назад
നല്ല എപ്പിസോഡ്😍😍👌🏼👌🏼 ശരത്തേട്ടനും❤️ ബിനു ചേട്ടനും❤️
@aswinappu3742
@aswinappu3742 2 года назад
കായംകുളം ശരത് ഏട്ടനെ ഇഷ്ടപ്പെടുന്നവർ ഒരു ലൈക്‌ തരുക
@dagger864
@dagger864 2 года назад
Eezhu per🙂
@tomsonabraham950
@tomsonabraham950 Год назад
@@dagger864ethra??
@abinmotoholic9943
@abinmotoholic9943 Год назад
@@dagger864 106
@unnikrishnankm3437
@unnikrishnankm3437 2 года назад
Real friends.....thotu poyavane cherth pidikunna nalla manasullavan....
@ramanan__
@ramanan__ 2 года назад
ഏത് അവസ്ഥയിലും കൂടെയുണ്ടാകും 💯... ഒരു ആനപ്രമി ❤️ഞാൻ എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ് ശരത് ഏട്ടൻ ❤️
@AppooZzz
@AppooZzz 2 года назад
പെട്ടന്ന് ഒന്ന് 6:00 മണി ആയെങ്കിൽ കായംകുളത്തെ കില്ലാടിയുടെ ചങ്കൂറ്റം കാണാമായിരുന്നു..... Ufff കട്ട Waiting🔥🔥🔥♥️🔥♥️🔥♥️🔥♥️♥️♥️♥️
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰
@sminuphilip5030
@sminuphilip5030 2 года назад
@@easyfarmingthrissur ബിനു ചേട്ടന്റെ nuber തരുമോ?
@AppooZzz
@AppooZzz 2 года назад
@@sminuphilip5030 എന്റെയിൽ Ond
@akshaymv4211
@akshaymv4211 2 года назад
ബിനു ചേട്ടനെ പറ്റി ഒന്നും പറയാൻ ഇല്ല, പുള്ളി വേറെ മുഡ് അണ്.♥️♥️♥️.
@jomykurianjomy4496
@jomykurianjomy4496 28 дней назад
കാലം നെഞ്ചിലേറ്റിയ വികാരം ശരത്തേട്ടൻ 🥰🥰🥰
@krishnarajkrishna5120
@krishnarajkrishna5120 2 года назад
കാലടി ബിനു ചേട്ടൻ പണിയിലും പ്രവർത്തിയിലും സംസാരത്തിലും പക്വത ആർജിച്ച ചട്ടക്കാരൻ ആണ്
@sangeeth.m.s2234
@sangeeth.m.s2234 2 года назад
കാലടിയും കായംകുളവും ഒന്നിച്ചപ്പോൾ അടിപൊളി 🔥🔥🔥❣️❣️
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰
@aravindcbabu
@aravindcbabu 2 года назад
ചേർത്തു പിടിക്കാൻ ഇതുപോലൊരു കൂട്ടു കാരൻ മതി 🫂🫂
@easyfarmingthrissur
@easyfarmingthrissur 2 года назад
100%
@febinmedia4907
@febinmedia4907 2 года назад
Sathyam 🥺
@prasanthnair7035
@prasanthnair7035 Год назад
❤❤❤❤
@mohammedalthaf1980
@mohammedalthaf1980 Год назад
Athee 1000 shatrukkalk samamaayi
@dhibilappu6244
@dhibilappu6244 2 года назад
Randdalum orumiche munnotu povan patillakilum ea sneham eppalum uanddavanam chettanmare🤝💪
@akshaymv4211
@akshaymv4211 2 года назад
കായംകുളം & കാലടികാരൻ Powli ഒന്നും പറയാൻ ഇല്ല.💥💥💥♥️
@anandhananilan7514
@anandhananilan7514 2 года назад
കട്ട waiting 🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 года назад
താങ്ക്സ് 🥰🥰
@brillaskbbrillaskb3147
@brillaskbbrillaskb3147 2 года назад
ഇതേപോലെ ഇത്ര സ്നേഹം ആയിട്ട് നടക്കുന്ന ആനക്കാരുടെ ഇൻറർവ്യൂ വരെ കണ്ടിട്ടില്ല ഇതേപോലെ ആനയെയും ആനക്കാരെയും സ്നേഹിക്കുന്ന ഒരു യൂട്യൂബറെയും കണ്ടിട്ടില്ല എന്ത് സ്നേഹത്തോടുകൂടിയാണ് ചങ്ങാതി താടിയൊക്കെ തൂത്ത് ശരിയാക്കി കൊടുത്തത് ഒത്തിരി ഇഷ്ടമായി നല്ല ഉയരങ്ങളിൽ എത്തട്ടെ എൻറെ വീട് പള്ളുരുത്തിയിലാണ് കൊച്ചി
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 года назад
ശരത്ത് മാറണ്ട കാലം കഴിഞ്ഞു. നന്നായി വലിയ ആളാകട്ടെ
@jibinmtp6599
@jibinmtp6599 2 года назад
ഒരിക്കലും ആരെയും. മനപ്പൂർവം. ഇവർ ഒന്നും ചെയ്യില്ല അത്. ഇവരുടെ സംസാരത്തിൽ. അറിയാം നേരും നെറിയും ഉള്ളവരാ. രണ്ടു പേരും 😍😍😍
@Arjun-r8j9b
@Arjun-r8j9b 2 года назад
♻️🎊🔥🔥🔥🔥ആന കേരളം കണ്ട രണ്ടു തീപ്പൊരി ചട്ടക്കാർ🔥🔥🔥 ഒന്നിനൊന്നു മെച്ചം ♻️🎊🔥🔥🔥 ഇൻ്റർവ്യൂ പൊളിച്ചുട്ടാ ഗഡിയേ..😍👍👍👍👍👍
@ajayvlogs8844
@ajayvlogs8844 2 года назад
അണ്ണൻ ഉയിർ ആണ് 💕💕💕❤
@jijopalakkad3627
@jijopalakkad3627 2 года назад
വീഡിയോ പൊളിച്ചു ബ്രോ 👌👌👌🥰🥰🥰🥰💥💥💥💥💥💥🔥🔥🔥🔥🖤🖤🖤
@mrblueempire36
@mrblueempire36 2 года назад
Pettan thanne next episod idane wait ann lagg ayi kazinjanl aa thrill agg pokum power sanam 🔥💥💥
@christopallissery4807
@christopallissery4807 2 года назад
ഇതു പോലെ ഒരു സൗഹൃദം കാണാൻ ബുദ്ധിമുട്ട് ആയിരിക്കും ബിനുചേട്ടൻ & ശരത്തേട്ടൻ ♥️💯
@aryanjose1689
@aryanjose1689 2 года назад
ശരത്തേട്ടൻ ഭയങ്കര സീൻ ആണല്ലോ 🔥🔥🔥🔥🔥
@ullasullu6032
@ullasullu6032 2 года назад
Pichathi dialogue poli💥💥💥 Romanjam feel 💥
@shahid6134
@shahid6134 2 года назад
Kayamkulam sarthannan terror poliyanu ❤️‍🔥❤️‍🔥❤️‍🔥 binu annan chunk ❤️‍🔥
@jayalalpavithreswaram2960
@jayalalpavithreswaram2960 2 года назад
ശരത്തേട്ടൻ ❤️❤️❤️🔥🔥🔥🔥
@busqutes7319
@busqutes7319 2 года назад
കാലടി ബിനുചേട്ടൻ ❤️ കായംകുളം ശരത് ❤️
@sreekala7806
@sreekala7806 2 года назад
ബീനീചേട്ടൻ,,❤️❤️❤️❤️🔥🔥🔥❤️❤️ ശരത്ത് ചേട്ടൻ🔥🔥🔥🔥🔥♥️♥️♥️♥️
@sminuphilip5030
@sminuphilip5030 2 года назад
ആ പറഞ്ഞോണ്ടിരുന്നത് തീർക്കാമായിരുന്നു. ഏതായാലും ഇവരുടെ സ്നേഹ ബന് എന്നും നിലനിൽക്കട്ടെ.
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰
@shifasshif563
@shifasshif563 2 года назад
ശരത്തേട്ടൻ🥰🥰🥰🥰🥰🥰🥰 ബിനു ചേട്ടൻ 🥰🥰🥰🥰
@nitheshkb196
@nitheshkb196 2 года назад
ശരത്തേട്ടന്റെയും ബിനു ചേട്ടന്റെയും കൂടുതൽ കൂടുതൽ ആന വിശേഷങ്ങളും അനുഭവങ്ങളും കേൾക്കാൻ കട്ട waiting....., അടുത്ത episode അധികം വൈകാത്തന്നെ ഇടണേ bro...... ശരത്തേട്ടന്റെ മോശം സമയത്തും കട്ട support ആയി കൂടെ നിക്കുന്ന ബിനു ചേട്ടനെപോലെയുള്ള നല്ല തൊഴിലുകാരെയാണ് നമ്മൾ തിരിച്ചറിയേണ്ടത്..., ഒരാളുടെ തകർച്ച കാണാനേ എല്ലാരും ശ്രമിക്കാറുള്ളു, നേരെ മറിച്ച് തകർച്ചയിൽനിന്നും കൈപിടിച്ചു എണീപ്പിക്കാൻ നല്ലമനസുള്ളവർക്കേ സാധിക്കു....
@sreenuzsree
@sreenuzsree 2 года назад
Sarathettan🥰🥰🥰🥰
@sree6471
@sree6471 Год назад
രണ്ടുപേരും 🔥🔥🔥ആണ്... ഒരുപാട് ഇഷ്ടം ❤️❤️🙏🏻🙏🏻🙏🏻
@vishnumurali1105
@vishnumurali1105 2 года назад
സുഹൃത്തേ.. ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ... അതിന്റെ കാരണം മുൻപ്പിലിരിക്കുന്ന ആ രണ്ടു ഹീറോകൾ തന്നെ 🔥🔥🔥🔥🔥🔥🔥🔥... രണ്ടുപേരും നല്ല ചുണക്കുട്ടികൾ ♥️♥️♥️♥️🔥🔥🔥🔥🔥
@lachulachu94
@lachulachu94 2 года назад
Katta waiting
@rejaniaji3577
@rejaniaji3577 2 года назад
Sarathinu nalla koottu aavatte binu....🙏
@_itzz_me_akhil9148
@_itzz_me_akhil9148 2 года назад
ശരത് ഏട്ടൻ ഇനിയും നല്ല നല്ല ആനയിൽ കേറണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം സമൂഹം എല്ലാം മനസ്സിലാകും ശരത് ഏട്ടൻ നിരപരാതിയായ ഒരു ച്ചട്ടക്കാരൻ ആണ് എന്ന്
@binjurajendran
@binjurajendran 2 года назад
Chulli...🔥🔥🔥🔥🔥
@abhiram2821
@abhiram2821 2 года назад
അടുത്ത video പെട്ടെന്ന് ഇട്ടോ katta waiting 🙏🙏🙏🙏🙏❤️
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰👍👍
@tomgeorge5829
@tomgeorge5829 2 года назад
വീണ്ടും ആശാൻ 😘😘😘😘😘😘
@sumiarunkingini9905
@sumiarunkingini9905 2 года назад
Kayamkulam... 🔥
@Sreerag-kl5fv
@Sreerag-kl5fv 2 года назад
ശരത് ചേട്ടൻ പറഞ്ഞതിൽ കാര്യം ഉണ്ട് വെറുതെ പോകുന്ന ആളുടെ ദേഹതുകയാറൻ വരുന്നത് എന്തിനാ. Randuperum polichu sarathchettanodu cheythath ellam koode ninnavarenennu manasilayi
@anandhuajikumar4447
@anandhuajikumar4447 2 года назад
പച്ചയായ മനുഷ്യർ ❤️💯
@athilkrishnat5162
@athilkrishnat5162 2 года назад
ആന കുത്തുന്നത് കണ്ടിട്ട് ഉണ്ടോ ഡാ 🔥🔥
@akshaykrishna6743
@akshaykrishna6743 2 года назад
ശരത്തേട്ടനും ചുള്ളിയും ഒന്നും കൂടി ഒന്നിക്കട്ടെ ⚡️
@vishnuvijayan7045
@vishnuvijayan7045 2 года назад
Chulliparamban oru sambhavam analle🔥🔥
@with4192
@with4192 Год назад
മക്കളെ ചേച്ചിമാരെ നമ്മൾ ഉപദ്രവിക്കില്ല അതൊരു വല്ലാത്ത ഡയലോഗ് ആണ് ബിനോ, പക്രുമൊന് പറഞ്ഞിട്ടുണ്ട് ഞാൻ വീട്ടിലില്ലൻകിൽ ശരത് വീട്ടിൽ കയറില്ല എന്ന് ആൺ കുട്ടികൾ ആണടോ ഇവർ. ഒരിക്കലെങ്കിലും നേരിട്ട് കാണണം മുത്തുമണികൾ
@midhun04
@midhun04 2 года назад
Kayamkulam 🥰
@abhiramm1650
@abhiramm1650 2 года назад
അടുത്ത episode കാത്തിരിക്കുന്നു വളരെ നന്ദി ഇങനെ ഒരു episode ചെയ്തതിന് ♥️
@easyfarmingthrissur
@easyfarmingthrissur 2 года назад
താങ്ക്സ് ഉടനെ അടുത്തത് ഇടാം 🥰🥰
@abhiramm1650
@abhiramm1650 2 года назад
@@easyfarmingthrissur thanks ഞാൻ അങ്ങോട്ട്‌ ആണ് പറയേണ്ടത് ❤🫂
@easyfarmingthrissur
@easyfarmingthrissur 2 года назад
സപ്പോർട്ട് ചെയ്തതിനു വളരെ സന്തോഷം 🥰🥰
@abhiramm1650
@abhiramm1650 2 года назад
ശരത്തേട്ടനെ contact cheyyan entha vazi 🙏🏻
@ansilansi7254
@ansilansi7254 2 года назад
സൂപ്പർ എപ്പിസോഡ് മച്ചാനെ ഇനിയും നല്ല നല്ല വീഡിയോ ഇടണം
@easyfarmingthrissur
@easyfarmingthrissur 2 года назад
താങ്ക്സ് 🥰🥰🙏🏼
@easyfarmingthrissur
@easyfarmingthrissur 2 года назад
ബ്രോ വീഡിയോ 6 മണിക്ക് ആണ് 🙏🏼🙏🏼
@shifasshif563
@shifasshif563 2 года назад
ബിനു ചേട്ടനും ശരത്തേട്ടനും കൂടി പാമ്പാടി രാജനെ അഴിച്ചാൽ പൊളിക്കും 😍
@tijo4346
@tijo4346 2 года назад
കൊതിപ്പിക്കല്ലേ ചങ്ങാതി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@adithyan629
@adithyan629 2 года назад
ശരത്ത് ഏട്ടൻ 🥰
@choreovibes8019
@choreovibes8019 2 года назад
Vishnu te aa scene,serikum video pidicharnnel,MASS aayene.🔥🔥🔥🔥
@jithinjose1580
@jithinjose1580 2 года назад
Satyangal purath varatae.. friendship thudarata.. all the best🔥
@sherinphilipose434
@sherinphilipose434 2 года назад
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@tamannafan2305
@tamannafan2305 2 года назад
Bro adipoli video super ❤️👌🏻
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰തീർച്ചയായും
@vishnuvishnu7450
@vishnuvishnu7450 2 года назад
കായംകുളം അണ്ണൻ അത് ഒരു ജിന്നാണ് 💕💕💕💕💕💥💥💥💥💥
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰
@ashlinejoshytj5476
@ashlinejoshytj5476 2 года назад
Easyfarming new anchor Binu bro🥰 super video 🥰 2 young kings
@easyfarmingthrissur
@easyfarmingthrissur 2 года назад
നമുക്ക് റോൾ കുറവ് ആണ് ബ്രോ അവർ അല്ലെ പൊളിക്കുന്നെ 🥰🥰🥰🙏🏼
@ashlinejoshytj5476
@ashlinejoshytj5476 2 года назад
@@easyfarmingthrissur 🥰🥰 adipoli 🤝💪avidaa main 🔥 ramakrishnan Chettan fire varatta
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰
@KiranKiran-om1lt
@KiranKiran-om1lt 2 года назад
ബിനുചേട്ടനും ശരത്ഏട്ടനും അടിപൊളി ആനകാരന്മാരാണ്, അത്പോലെ ഞങ്ങൾളെ പോലുള്ളവരുടെ സ്വന്തം ചേട്ടൻമാര് ആണ് ❤
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰👍
@KiranKiran-om1lt
@KiranKiran-om1lt 2 года назад
Bro ശരത്ഏട്ടനോട് ബിനുചേട്ടനോടും പറയാമോ നങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും ശരത്ഏട്ടന് എന്തു വല്യ പ്രശ്നം ഉണ്ടങ്കിലും ഈ അനിയൻ
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰🥰🥰🥰
@althafmuhammed2321
@althafmuhammed2321 2 года назад
Sharathrtta 1 adang...... nammade karyam nokki pokam namukk.... atha nallath..... ❣️❣️❣️❣️❣️💙💙💙💙
@anurajanu7446
@anurajanu7446 2 года назад
വിഷ്ണു നാരായണൻ സെറ്റ് ആയത് ശരത് വന്നപ്പോളാണ് 💪💪💪💪
@abhijith504
@abhijith504 2 года назад
I am waiting 🔥🔥🔥
@mrblueempire36
@mrblueempire36 2 года назад
Powli💥🔥🔥
@aruncl5320
@aruncl5320 2 года назад
Waiting broi❤‍🔥❤‍🔥❤‍🔥❤️❤️❤️
@ashwinsasidharan9404
@ashwinsasidharan9404 2 года назад
Waiting
@RoshithC-k8k
@RoshithC-k8k 2 года назад
Pabadi Rajane evar 2 perum azhikanam😍😍 adipoli👍🏼 koottukatt ayirikum
@AkshayKumar-uu4ot
@AkshayKumar-uu4ot 2 года назад
🥰🥰🥰 Sarath eattan uyir 🥰🥰🥰
@ajithsajikumar1227
@ajithsajikumar1227 2 года назад
Waiting 🔥🔥🔥
@moneeshmohan9514
@moneeshmohan9514 2 года назад
മാങ്ങയുള്ള മാവിലെ കല്ലെറിയു ആളുകൾ ,നല്ല രീതിയിൽ ഇത്തിത്താനം ആനയെ കൊണ്ട് നടന്ന് ,ചേർത്തല കരപ്പുറത്ത് പരുപാടി എടുത്തത് കായംകുളമാണ്, ഇനിയും ഇളം കാവിലമ്മയുടെ മാനസപുത്രനെ അഴിക്കൻ എല്ലാ വിദ ആശംസകളും
@rosemaryjollyrosemaryjolly4347
@rosemaryjollyrosemaryjolly4347 2 года назад
Love you Sarath 🌹🌹🌹
@Amrutha03379
@Amrutha03379 2 года назад
Waiting. 💥⚡💪🏻
@appugopalakrishnan5007
@appugopalakrishnan5007 2 года назад
Arokke enthokke paranjalum Ashan ishttam kayamkulam❤️❤️❤️❤️❤️
@baijukupat
@baijukupat 2 года назад
waiting
@ajayvlogs8844
@ajayvlogs8844 2 года назад
ശരത്തേട്ടന്റെ നമ്പർ കിട്ടുഒ
@shifasmannarshifasmannar2022
@shifasmannarshifasmannar2022 2 года назад
കായംകുളം പവർ 👍അടിമാലി ഫയർ
@soorajsurendran4
@soorajsurendran4 2 года назад
കാലം നെഞ്ചിലേറ്റിയ വികാരം❤ ഷണ്മുഖപ്രിയഗജസാമ്രാട്ട്🔥 ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 💗💗
@ameenami3078
@ameenami3078 2 года назад
Uff ഒരു ഫിലിം കണ്ട ഫീൽ 😄🔥🔥
@akhilv.d1927
@akhilv.d1927 2 года назад
Freindship ennathinu uthama udaharanam e episode kandappo manasinu valareyadhikam santhosham randu perum iniyum peruketta aanakale azhichu valaratte
@amalreji7188
@amalreji7188 2 года назад
Power😍😍
@maheshksmahi731
@maheshksmahi731 2 года назад
ബിനു ചേട്ടനാണ് ചങ്ക് 🥰🥰🥰
@Nandhu9234
@Nandhu9234 2 года назад
ഇവിടെ ചുള്ളിപ്പറമ്പിലെ കഥ നേരിട്ട് അറിയാവുന്നവർ ചുരുക്കം ആണ്.. ഇപ്പോഴും ആ തെറ്റിദ്ധാരണയുടെ പുറത്ത് കുറ്റം ആരോപിച്ചു നടക്കുന്നവർ ഉണ്ട് കഥ പറയുമ്പോൾ കുറച്ചു മസാല കൂടെ ചേർത്ത് പ്രചരിപ്പിച്ചവർ.. ഈ എപ്പിസോഡ് അത് ചരിത്രമാവും.. എല്ലാം അറിഞ്ഞു ഒപ്പം നിക്കാൻ ബിനുചേട്ടനെ പോലൊരു ആൾ ഉണ്ടെങ്കിൽ..കൂടെ നിന്ന് ചതിച്ചവരുടെ നെഞ്ചിൽ ചവിട്ടി ഒരു നാൾ.. ഉശിരുള്ള ഒരു ആൺ പിറപ്പിന്റെ കൊമ്പും പിടിച്ച് കായംകുളത്തിന്റെ ചങ്കൂറ്റം ഇനിയും കാണാൻ... കഴിഞ്ഞുപോയതൊക്കെ ആദ്യ അധ്യായം.. കഥ ഇനിയാണ് ആരംഭിക്കുന്നത്.. 🔥
@saraswathigopakumar7231
@saraswathigopakumar7231 2 года назад
ബിനു, താങ്കളെ നമിക്കുന്നു... കേൾക്കും തോറും മനസ്സ് വേദനയോടെ ആണ് കേട്ടത്... നിങ്ങൾ പറയുന്ന ഓരോ വാക്കും എത്ര സത്യവും വേദനാജനകവും ആണ്
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 3 млн