Тёмный

എനിക്ക് , എന്നോട് ,അവനോട് | അറബിയിൽ എങ്ങനെ ഉപയോഗിക്കും | Arabic Uni  

Arabic Uni
Подписаться 152 тыс.
Просмотров 9 тыс.
50% 1

അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
.
.
wa.me/919048000807
+91 9048000807 📱
Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
➖➖➖➖➖➖➖➖➖➖➖
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
(ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
wa.me/919048000807
+91 9048000807 📱
---------------------------------------------------------------
Highlighted words and its meanings used in the video 👇👇👇
اسئل له
Is'al luh
ഇസ്അൽ ലു
അവനോട് ചോദിക്കൂ
Ask him
اسئل لي
Is'al lee
ഇസ്അൽ ലീ
എന്നോട് ചോദിക്കൂ
ask me
قل له
Gul lah
ഖുൽ ലഹു
അവനോട് പറയൂ
Tell him
ليش ما قلت لي
Lesh ma gulthalee
ലേഷ് മാ ഖുൽതലീ
നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല
why didn't you tell me
قلت لك كم مرة
Gulth lak Kam marrah
ഖുൽത് ലക് കം മർറ
ഞാൻ നിന്നോട് എത്ര തവണ പറഞ്ഞു
How many times have I told you?
أنا كلمت
Ana kallamth
അന കല്ലംത്
ഞാൻ സംസാരിച്ചു
I spoke
قل له
Gulluh
ഖുല്ലുഹ്
അവനോട് പറയൂ
Tell him
قل للمدير
Gullil mudheer
ഖുല്ലിൽ മുദീർ
മാനേജറിനോട് പറയൂ
Tell the manager
ما قلت لعمي
Ma gulthi Li ammee
മാ ഖുൽതി ലി അമ്മീ
ഞാൻ എന്റെ സ്പോൺസറിനോട് പറഞ്ഞിട്ടില്ല
I haven't told my sponsor
أنا قلت
Ana gulth
അന ഖുൽത്
ഞാൻ പറഞ്ഞു
I said
لي
Lee
ലീ
എന്നോട്
to me
له
Lah
ലഹ്
അവനോട്
To him
لك
Lak
ലക്
താങ്കളോട്
To you
قل لها
Gul laha
ഖുൽ ലഹാ
അവളോട് പറയുക
Tell her
#arabicuni #learnarabiconline #learnarabic #arabiclanguage

Опубликовано:

 

25 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@kpshams
@kpshams 5 месяцев назад
ഇത് വളരെ ഉപകാരപ്പെട്ടത്
@hasankottopadam3293
@hasankottopadam3293 8 месяцев назад
Thank you ഇനിയും ഇുപോലെയുള്ളവ ക്ക് വെയ്റ്റ് ചെയ്യുന്നു
@nitheeshps2505
@nitheeshps2505 6 месяцев назад
Thanku sir 🎉
@azeesazees.m6248
@azeesazees.m6248 8 месяцев назад
ഇന്നത്തെ ക്ലാസ്സ് വളരെ ഉപകാരം സാർ ഒരുപാട് കാലമായുള്ള ഒരു സംശയമായിരുന്നു جزاك الله خير شاكرين ومقدرين 🌹🌹
@afsalappuappu1696
@afsalappuappu1696 8 месяцев назад
Background music onnu ozhivakko🙏
@sidheeqck767
@sidheeqck767 8 месяцев назад
Shukran lak🎉
@ummerfarooq9156
@ummerfarooq9156 8 месяцев назад
Very helpful ❤
@AhmedHassan-we2ez
@AhmedHassan-we2ez 8 месяцев назад
مرحبا يا شيخ هذا الموضوع مفيد جدا
@krishnandmm7123
@krishnandmm7123 8 месяцев назад
👍👍👍
@abtmzr
@abtmzr 8 месяцев назад
ദയവായി BGM ഒഴിവാക്കുമല്ലോ... ഒരു അധ്യാപനത്തിന് മ്യൂസിക് ആവശ്യം തന്നെ പക്ഷെ അത് മ്യൂസിക് ക്‌ളാസിനു ഓക്കേ
@AhmedHassan-we2ez
@AhmedHassan-we2ez 8 месяцев назад
اسلام عليكم ورحمة الله وبركاته
@muhammadsuhailac8212
@muhammadsuhailac8212 8 месяцев назад
ഖബ്ബർ
@subeenasubair8220
@subeenasubair8220 8 месяцев назад
Athkond thatswhy. Ennengane paryum
@harismayanad
@harismayanad 7 месяцев назад
Music vendayirunnu sir
@shihab5975
@shihab5975 8 месяцев назад
മനപ്പുർവ്വം ആണോ ചെയ്തത് എങ്ങിനെ പറയുo
@Abdulrahimtp
@Abdulrahimtp 7 месяцев назад
പറയാം എന്നതിന്റെ അറബി എങ്ങനെ..
@jojyjosephscaria9961
@jojyjosephscaria9961 8 месяцев назад
എൻറെ എന്ന് എങ്ങനെ പറയും
@thouseefthousee4416
@thouseefthousee4416 8 месяцев назад
Lee Haadhaa lee (ഇത് എന്ടെതാണ് )
@sidheeqck767
@sidheeqck767 8 месяцев назад
Mishan ana : ende Mishan antha : ninde Iggeneyum parayaam
@noushidariyas256
@noushidariyas256 8 месяцев назад
Ente ennu parayunnath oro word nte koodeyum ee ennu cherthanu, bayth - house baythee- my house Qalam - Pen Qalamee- my pen
@thouseefthousee4416
@thouseefthousee4416 8 месяцев назад
@@sidheeqck767 nindeth ennathin 'haggakk' enn parayum.. Haadhaa haggakk (ഇത് നിങ്ങളുടേതാണോ ) Ith ningaludethaan enn urappich parayaan 'hallakk' enn parayum.. Haadhaa hallakk (ഇത് നിങ്ങളുടേതാണ്..) It's for you
@rasheed8125
@rasheed8125 8 месяцев назад
حقي مالي
@jabirpadinjarayil
@jabirpadinjarayil 6 месяцев назад
ഞങൾ എന്നതിന് എന്താണ് പറയാ
@aboosabir
@aboosabir 3 месяца назад
നഹ് നു نحن nahnu
@islamicchannelislamic5414
@islamicchannelislamic5414 6 месяцев назад
ഇതാരാ edit ചെയ്തത്. മ്യൂസിക് ഇട്ട് കുളമാക്കി
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
കുഞ്ഞുങ്ങളെ പേടിപ്പിക്കുന്ന തന്റെ ഈ thumbnail മാറ്റണം. ദേ ഭൂതം... എന്ന് പറയുന്നു കുഞ്ഞുങ്ങൾ
Далее