Тёмный

ബംഗ്ലാ അറബിയും മലയാളികളും | തെറ്റായ സംസാര ശൈലി തിരുത്താം | Arabic Uni 

Arabic Uni
Подписаться 154 тыс.
Просмотров 16 тыс.
50% 1

അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
.
.
wa.me/919048000807
+91 9048000807 📱
Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
➖➖➖➖➖➖➖➖➖➖➖
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
(ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
wa.me/919048000807
+91 9048000807 📱
---------------------------------------------------------------

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@abdulla.b4047
@abdulla.b4047 Год назад
അള്ളാഹു നിങ്ങൾ രണ്ട് പേർക്കും ആരോഗ്യവും ദീർഘായുസും നൽക്കാടെ നിങ്ങളെ കൂടെ ഉള്ളവർക്കും ആമീൻ 🤗
@ArabicUni
@ArabicUni Год назад
Ameen
@nasklnnasrudhin3610
@nasklnnasrudhin3610 Год назад
امين
@rahmanagatti1493
@rahmanagatti1493 3 месяца назад
Aameen
@AhmedHassan-we2ez
@AhmedHassan-we2ez Год назад
شاكرين ومقدرين يا شيوخنا . طول الله عمركم والعافية وصحة وسلامة
@tknoufaltknoufal4533
@tknoufaltknoufal4533 Год назад
അടിപൊളി ❤️
@navasmuhammed6311
@navasmuhammed6311 Год назад
Nice 👍👍👍
@shakkeerck4950
@shakkeerck4950 Год назад
ماشا الله ❤
@ashraf682
@ashraf682 Год назад
ജസാക്കള്ളാഹ് ഖൈർ. ഈ ക്ലാസ്സ്‌ കേട്ടു വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ ഒരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബംഗാളികളെയും, ഇന്ത്യക്കാരെയും, മറ്റു വിദേശികളെയും സവ സവയും, അന കലാമും പഠിപ്പിച്ചത് അറബികൾ തന്നെയാണ്. അവർ നമ്മളെ നേരായ രീതിയിൽ അറബി സംസാരിപ്പിച്ചു പഠിപ്പിച്ചിരുന്നുവെങ്കിൽ നമ്മൾ തെറ്റ് പഠിക്കില്ലായിരുന്നു. അതു കൊണ്ട് ബംഗാളികളെ മാത്രം കുറ്റം പറഞ്ഞിട്ടോ, കളിയാക്കിയിട്ടോ കാര്യമില്ല. അപ്പോൾ യഥാർത്ഥ കുറ്റക്കാർ അറബികൾ അല്ലേ...? ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു. അറബികളിൽ 90 ശതമാനം പേരും ബംഗാളികളെയും, ഇന്ത്യക്കാരെയും ഒരു രണ്ടാക്കിട പൗരന്മാരെ കാണുന്നത് പോലെ അവർ നോക്കി കാണുന്നുള്ളൂ. ഒരാളെ അഭിസംബോധന ചെയ്യുന്നത് പോലും യാ... മെഹമ്മദ് എന്നേ വിളിക്കുകയുള്ളു. അത് കുട്ടികളാണെങ്കിലും, മുതിർന്നവരാണെങ്കിലും, സ്ത്രീകളാണെങ്കിലും, ദീൻ പഠിച്ചവരാണെങ്കിലും ഇങ്ങനെ തന്നെയാണ്. അങ്ങിനെ വിളിക്കുന്നത് തെറ്റാണെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. ഞാൻ എന്റെ പ്രവാസത്തിൽ അറിഞ്ഞ ചില സത്യങ്ങൾ ഇവിടെ സൂചിപ്പിച്ചു എന്നു മാത്രം.
@ArabicUni
@ArabicUni Год назад
കാലങ്ങൾ കൊണ്ട് രൂപപ്പെട്ടു വന്ന ഒരു കമ്മൂണിക്കേഷൻ ഗ്യപ് മാററി എടുക്കണം അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല യാതൊരു ബഹുമാനവും ഇല്ലാതെ സംസാരിക്കുമ്പോൾ ഇങ്ങനെയല്ലേ തിരിച്ചു കിട്ടൂ.. ഇനിയുള്ള തലമുറ സംസ്കാരമുള്ള ഭാഷ പഠിച്ചു അത് മാറ്റി എടുക്കട്ടെ
@ranjithmenon8625
@ranjithmenon8625 Год назад
Exactly
@rahmanagatti1493
@rahmanagatti1493 3 месяца назад
Masha Allah
@sadiqali835
@sadiqali835 11 месяцев назад
👍
@Jideshdaniel4084
@Jideshdaniel4084 Год назад
🥰🥰 Thanks sir
@user-nz8tg4yx9h
@user-nz8tg4yx9h 3 месяца назад
@abubishrmedia5637
@abubishrmedia5637 Год назад
مرحبا
@ahammadkundladi3793
@ahammadkundladi3793 Год назад
അന ആരിഫ് കലാം അറബി Zain
@azeesazees.m6248
@azeesazees.m6248 Год назад
❤️❤️❤️❤️👌👌❤️❤️
@ophthalmologyclasses2341
@ophthalmologyclasses2341 6 месяцев назад
Same problem we have when we speak English with ARABs or philippines with broken English... We have to come to their level...
@jayasreeradhakrishnapillai2497
ഞാൻ അറബി ഭാഷ അറിയാത്തത്തിൽ വളരെ വിഷമിക്കുന്ന ഒരാളാണ്. പക്ഷേ എന്തോ എനിക്ക് ഇത് പഠിക്കാനും പറയാനും പേടിയാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ പെട്ടില്ലേ.... ആഗ്രഹമുണ്ട്...
@ArabicUni
@ArabicUni Год назад
പേടി ഒക്കെ മാറ്റു Sir🥰. വെറും 2.5 മാസത്തിൽ അടിസ്ഥാനപരനായ ഭാഷ പഠനം ലളിതമായി നേടിയെടുക്കാൻ ഞങ്ങൾ സഹായിക്കാം For more details about Arabic Uni courses.. Please contact👇👇👇👇👇 wa.me/919048000807
@abdullatheef9051
@abdullatheef9051 25 дней назад
حتى هذا الرجل يتكلم العربية المكسرة ثم كيف يعيب الآخرين ؟
@ArabicUni
@ArabicUni 24 дня назад
شو الكلمة المكسرة فيها ؟
@mujibmanjeshwar2489
@mujibmanjeshwar2489 6 месяцев назад
سامحني يا شيخ ما معني 'ماقصرت '
@kannambathabutty4671
@kannambathabutty4671 Год назад
Halu....adhal khaleemath.....arabia.
@faisalkc4230
@faisalkc4230 Год назад
4.58 شو القصة هذه ഇതിന്റെ അർത്ഥം മാത്രം ഒന്നു പറയാമോ? ഇവിടെ شو السبب എന്നു ഉപയോഗിക്കുമോ?
@ArabicUni
@ArabicUni Год назад
شو القصة എന്താണ് കഥ شو السبب എന്താണ് കാരണം രണ്ടും പറയാം
@ennukakaeditzz6400
@ennukakaeditzz6400 Год назад
Gassarth meaning
@abdulsalammayyil3136
@abdulsalammayyil3136 Год назад
മുറിയൻ അറബി
@sahilabdulla
@sahilabdulla Год назад
webinar time eppaya😊
@ArabicUni
@ArabicUni Год назад
For more details about Arabic Uni Spoken Arabic Courses.. Please contact👇👇👇👇👇 wa.me/919048000807
Далее