Тёмный

എനിക്ക് ഒരു സാരി വേണം |  

Life Is Funny
Подписаться 22 тыс.
Просмотров 4,3 млн
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 517   
@shaheermk4088
@shaheermk4088 Месяц назад
അർജുൻ രാധാകൃഷ്ണൻ ❤ കണ്ണൂർ സ്ക്വാഡ് ഇലെ റോളും കൊള്ളാം.. സുന്ദരൻ
@vaiga6627
@vaiga6627 Месяц назад
Abdul Kalam in rocket boys❤
@gauthamprem8833
@gauthamprem8833 Месяц назад
Aa villain ano kannur sqwad le
@aswin407
@aswin407 Месяц назад
Yes​@@gauthamprem8833
@shaheermk4088
@shaheermk4088 Месяц назад
@@gauthamprem8833 യ്‌സ്
@thejujayesh5610
@thejujayesh5610 Месяц назад
Exactly
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl Месяц назад
Parvathi looks very beautiful in saree
@beenamanojkumar6331
@beenamanojkumar6331 24 дня назад
സാരിയിൽ എന്തൊരു ഭംഗി ❤❤❤ ചിരി അതിലും ഭംഗി. സാരി വാങ്ങാൻ വന്ന ആൾ അതിലും സൂപ്പർ ❤❤
@kasimtpkasim264
@kasimtpkasim264 Месяц назад
പാർവതി എന്തൊരു സുന്ദരി 👌
@kuriakosekuriakose1485
@kuriakosekuriakose1485 Месяц назад
😂😂😂😂
@aboozaabhi5975
@aboozaabhi5975 Месяц назад
അതിനൊത്ത അഹങ്കാരവും തലയിൽ ഉണ്ട്.. 😜
@ABC-je6ek
@ABC-je6ek Месяц назад
🤣🤣
@karmelnoronha8125
@karmelnoronha8125 Месяц назад
ഇയാളോട് എന്തഹങ്കാരം കാണിച്ചു?​@@aboozaabhi5975
@wowser2153
@wowser2153 29 дней назад
@@aboozaabhi5975ahankarichotte. Ugly pennungalkum ahankaramanu
@mayalakshmi5848
@mayalakshmi5848 Месяц назад
പാർവതി കിടു❤ സാരി യെടുക്കാൻ തിരിഞ്ഞപ്പൊഴുള്ള ആ ചെറുചിരി ഇഷ്ടായി❤
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
മുടി കെട്ടി സാരി ഉടുത്താൽ ഉള്ള ഭംഗി ഒന്ന് വേറെ തന്നെ 👌ആണ്
@atmosphere5005
@atmosphere5005 Месяц назад
Oo
@viji9846
@viji9846 Месяц назад
Atrakum onnumilla
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
@@viji9846 😂
@neethub.s726
@neethub.s726 Месяц назад
Pushtt aa
@IGNTTHAGGAN
@IGNTTHAGGAN Месяц назад
​@@user-wc2nk8kr6rഅയ്യേ 😂😂🤣 അതിന് മാത്രം ഒന്നൂല്യ 🤣🤣
@MIDHUNSOMARAJAN
@MIDHUNSOMARAJAN Месяц назад
പാർവതിയെ കാണാൻ സൂപ്പർ അർജുൻ സൂപ്പർ അഭിനയം പിന്നെ റോഷന്റെ സൗണ്ടും ❤❤❤
@sooryapinky9209
@sooryapinky9209 Месяц назад
His own sound, not Roshan
@shyamkrishnan4987
@shyamkrishnan4987 Месяц назад
Pinne... Roshante un ഠി
@mysoulisinseoul5657
@mysoulisinseoul5657 Месяц назад
Yes... Dubbed by Roshan...
@Roushiftm
@Roushiftm Месяц назад
​@@sooryapinky9209ഒന്നും അറിയാതെ അഭിപ്രായം പറഞ്ഞാൽ കഷ്ടം തന്നെ. സിനിമയുടെ last എഴുതി കാണിക്കുന്നുണ്ട് ഡബ്ബിങ് Roshan Mathew എന്ന്
@amgur7262
@amgur7262 Месяц назад
Dubbed by Roshan Mathew, and it's given in credits also..do check..​@@shyamkrishnan4987
@UNIBEVjsm
@UNIBEVjsm Месяц назад
സൂപ്പർ സിനിമ 👌👌👌 ഉർവശി ചേച്ചി ആണ് അഭിനയത്തിൽ ടോപ് എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആണ്
@theprofessionalakofficial9603
@theprofessionalakofficial9603 Месяц назад
Movie etha
@sangeemenon5920
@sangeemenon5920 Месяц назад
Movie???
@Shahna_fathi
@Shahna_fathi Месяц назад
Ullozhukk
@Lakshmilachu1768
@Lakshmilachu1768 Месяц назад
Movie അത്ര നല്ലതല്ല. But acting Super ആണു
@UNIBEVjsm
@UNIBEVjsm Месяц назад
@@Lakshmilachu1768 അത് ഓരോരുത്തരുടെ കാഴ്ച്ചപാടിന് അനുസരിച്ചാണ്.
@nishaanil8715
@nishaanil8715 Месяц назад
ഇതിലെ ഓരോരുത്തരും ഒന്നിനൊന്നു മെച്ചം.. ആരാണ് കൂടുതൽ നന്നായിട്ടുള്ളത് എന്ന് പറയാൻ കഴിയില്ല.. അത്രയ്ക്കും പൊളി..റോഷന്റെ ശബ്ദം ഭയങ്കര ഇഷ്ട്ടമാണ് എനിക്ക് 😍🥰
@user-ko1ru6pl3e
@user-ko1ru6pl3e Месяц назад
ഇത് ഏതാ movie
@angelshijon1632
@angelshijon1632 Месяц назад
Ullozhukku
@ushas8349
@ushas8349 Месяц назад
തവള 🤣🤣🤣🤣
@soulseeker5262
@soulseeker5262 Месяц назад
Actor has excellent voice
@rajina389
@rajina389 Месяц назад
Roshan mathew❤
@abrahamdileep1585
@abrahamdileep1585 Месяц назад
​@@rajina389 He is Arjun Radhakrishnan
@Mumtazz-com
@Mumtazz-com Месяц назад
Yss polichuu
@neenathomas6336
@neenathomas6336 Месяц назад
​@@abrahamdileep1585 Actor Roshan Mathew has dubbed for him.
@reshmark2074
@reshmark2074 Месяц назад
​@@rajina389no it's not him
@SreerajR-
@SreerajR- Месяц назад
പാർവതി 👌👌. അർജുൻ പിന്നെ പറയേണ്ടതില്ല. നല്ല combo
@AbdulazzezAzeez
@AbdulazzezAzeez Месяц назад
ഏതാ പടം
@nadeenanazar8877
@nadeenanazar8877 Месяц назад
​​@@AbdulazzezAzeez ഉള്ളൊഴുക്ക്
@gamingvlogs4533
@gamingvlogs4533 Месяц назад
But last enthuta kanuchu veche...athym avihithm yeah avlde baakthu nyaym indu .pinne last kamuknte aduthiki pokandanu vechy thirchu maricha hus nte veetiku poyi..ee role enknm Vella male character aanu chythe enki kanarnu 😂
@Athul345
@Athul345 Месяц назад
Avale oru bharam chumakkunnath pole aanu avan kaanunnath enna reethiyil samsarichu, so aval avante koode poyal iniyum orupaadu kelkkendi varum athukondanu angane poyath​@@gamingvlogs4533
@ananya-61
@ananya-61 Месяц назад
@@gamingvlogs4533sathyam last okke aayappo idhin vendittano njn ee film download cheydh enn varre thonni 🥲 nalla andhass aayitt moonjippichu 🤣
@sreenathas0597
@sreenathas0597 Месяц назад
എനിക്ക് പാർവതിയെ ഇഷ്ടം ആണ് 🤗
@user-cm5tt9rc4v
@user-cm5tt9rc4v Месяц назад
കെട്ടിച്ചു തരട്ടെ 😂
@aswathyshreshta8997
@aswathyshreshta8997 Месяц назад
​@@user-cm5tt9rc4v 😂😂 കമ്മീഷൻ ചോദിക്കരുത് കേട്ടോ😅😅
@Maryam-yi8tn
@Maryam-yi8tn Месяц назад
😅
@sreenathas0597
@sreenathas0597 Месяц назад
@@user-cm5tt9rc4v എന്നാ വല്യ ഉബകാരം മാമ 😹
@sreenathas0597
@sreenathas0597 Месяц назад
ന്റെ ഫസ്റ്റ് പ്രൊപോസൽ ആണ് നല്ല ടെൻഷൻ ഉണ്ട്... ഓക്കേ പറയുവായിരിക്കും അല്ലേ😌
@SreeKutty-l4r
@SreeKutty-l4r Месяц назад
ഒരുത്തൻ അവിടെ കിടന്ന് സല്ലപിക്കുമ്പോഴാ അവന്റെ അമ്മൂമ്മേടെ ഒരു ബാക്ക്ഗ്രൗണ്ട് music😆😆😆😆 K. സുധാകരൻ ജയ് ജയ് 🤣🤣🤣🤣🤣🤣
@RamshiRamshi-er1dy
@RamshiRamshi-er1dy Месяц назад
അയ്യോ ചിരിച്ചു മരിച്ചു
@bhagyeshrpattari8284
@bhagyeshrpattari8284 Месяц назад
😂😂
@farook5970
@farook5970 Месяц назад
😂😮🤣
@savithass4769
@savithass4769 Месяц назад
Athe
@fidhuz_z
@fidhuz_z Месяц назад
🤣🤣🤣🤣🤣
@shibilvilayur1133
@shibilvilayur1133 Месяц назад
Movie name Ullozhuk... Average movie not bad kandirikkam.... 👍
@Athul345
@Athul345 Месяц назад
Not a janapriya movie but definitely a great movie 🔥
@shibilvilayur1133
@shibilvilayur1133 Месяц назад
@@Athul345 yes it's not that bad👍
@ananya-61
@ananya-61 Месяц назад
@@Athul345last nallonm bore aaki 🥲
@Athul345
@Athul345 Месяц назад
@@ananya-61 noo, i loved the climax
@foryouforyou1926
@foryouforyou1926 Месяц назад
പാർവതി age കൂടിയ പോലെ ഫീൽ ചെയ്യുന്നു ഹീറോ young ഉം😮
@wowser2153
@wowser2153 29 дней назад
Thadi vecchu
@vijiviyagparambil7038
@vijiviyagparambil7038 27 дней назад
But rand perum ekadesham same age aa
@SOBHIJOY
@SOBHIJOY 21 день назад
Correct
@sumaseema
@sumaseema Месяц назад
Sound super 🎉🎉
@nisamudheen8999
@nisamudheen8999 Месяц назад
രേവതിക്ക് ശേഷം മലയാള സിനിമയിൽ ഞാൻ കണ്ട ആ റേഞ്ചിലുള്ള നടി ഒരു പാട് ഇഷ്ട്ടം.
@kirankevin3657
@kirankevin3657 Месяц назад
ഉർവശി..
@EmiG-tt5cm
@EmiG-tt5cm Месяц назад
😂 nimisha 😂 .
@rosmineazheekal7025
@rosmineazheekal7025 Месяц назад
😂😂😂
@ManMan-uq6gh
@ManMan-uq6gh Месяц назад
രേവതിയോ കഷ്ടം തന്നെ ഉർവശി ക് ശേഷം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@shantypr392
@shantypr392 Месяц назад
ഉർവശി ചേച്ചി ❤
@balagopalvg7629
@balagopalvg7629 Месяц назад
Urvashi and parvathi what a performance
@eyememyself6307
@eyememyself6307 4 дня назад
Parvathi acting.. Instant.... Vekkuvane ❤
@ameerakamaru9926
@ameerakamaru9926 Месяц назад
Background song Srandhich ket nok😂😂udf inu jeyheee
@AnasV-u9b
@AnasV-u9b 12 дней назад
മുടി കെട്ടി സാരിയുടുത്ത് പാറു... പിന്നെ ആ ചിരി ❤❤
@anjalivenu3572
@anjalivenu3572 17 дней назад
Paravathi end നൈസ് ആയിട്ടാണ് അവതരിപ്പിച്ചത് ആ പുഞ്ചിരിയും ഒകെ പൊളിച്ചു
@SHAMEELSULAIMAN-c3j
@SHAMEELSULAIMAN-c3j Месяц назад
അഭിനയ ലോകത്തെ ഇവളുടെ ഒരു വളർച്ചയെ
@MalluIndian95
@MalluIndian95 Месяц назад
പാർവതി ഏറ്റവും ഭംഗി സാരിയിൽ ആണ്.. എന്നാൽ അവൾ അതൊഴിച്ചു ബാക്കി എല്ലാ ഡ്രെസ്സും ഇടും 🫤
@GOPANKALLARA
@GOPANKALLARA Месяц назад
ഞാൻ പറയാം സാരി ഉടുക്കാൻ 😀😀
@jabsyjo7340
@jabsyjo7340 Месяц назад
Thante mol onnum allalo than parayunnad idan😂
@dheerajsidharthan4216
@dheerajsidharthan4216 Месяц назад
Aa pandaram onnu ett nokk eth pole discomfort ulla dress vere lokath kanilla
@princymol5465
@princymol5465 Месяц назад
​@@dheerajsidharthan4216truee
@bindusudhir5842
@bindusudhir5842 24 дня назад
പക്ക തൃശൂർ കാരൻ!!!!!!
@harisankark.s.mukhathala156
@harisankark.s.mukhathala156 Месяц назад
Udf തേങ്ങ ഒരുത്തൻ പുഷ്പ്പികാൻ വന്നപ്പോൾ സുധാകരന്റെ തേങ്ങയിലെ ബാഗ്രവുണ്ട് മ്യൂസിക് 😂😂😂 തോറ്റു തുന്നം പടി ഊത്ത് കോൺഗ്രസ്‌ 😂😂😂
@Karthik12hg
@Karthik12hg Месяц назад
Ano😂 LDFഉം BJP ഉം പൊട്ടിയത് arinjilla😂
@snehamalu3961
@snehamalu3961 Месяц назад
Ldf oodi kandam vazhy 🤣
@shemeenaahammad1806
@shemeenaahammad1806 Месяц назад
അപ്പൊ 5 വർഷം മുന്നെയാണോ ജീവിക്കുന്നെ പൊട്ടിപ്പാലീസായി ldf ബഗ് ഇനി പിണറായി കുറച്ചുകഴിഞ്ഞു തോറ്റു തുന്നം പാടി ഓടും അപ്പൊ അറിയാം വാറ്റുമാനടന്മാര്. അവന്റയൊക്കെ പൊതിച്ചോറും ഫണ്ട്‌ പിരിവും 🙏🙏🙏🙏😂😂
@snehanambiar8984
@snehanambiar8984 Месяц назад
എടാ ഹരി നിനക്കു തേങ്ങ തലയിൽ വെച്ചു നടക്കൽ ആണോ, അപ്പോൾ സുധാകരന്റെ തേങ്ങ എത്ര കൊല്ലം ആയി താങ്ങി നടക്കുന്നത്.. കമ്മി ആണെങ്കിലും രാഷ്ട്രീയം മറന്നു തേങ്ങ നീ തന്നെ എടുക്കുന്നത് ..സമ്മതിച്ചു ഹരി..
@Siddicaxrod
@Siddicaxrod Месяц назад
സുധാകരൻ ഇവിടെ തോറ്റു
@sandeep-asandeep1469
@sandeep-asandeep1469 Месяц назад
Parvathi enna actress ne film industry use cheyyaathirunnaal namukkaanu nashttam..........❤
@sherlym.k.7712
@sherlym.k.7712 Месяц назад
Parvathi Super❤
@venugopalancalappuzha1535
@venugopalancalappuzha1535 22 дня назад
പാർവതി കിടിലൻ അഭിനയം 👏🏻👏🏻👏🏻❤️❤️❤️❤️🥰🥰🥰🥰
@Habibee12345
@Habibee12345 Месяц назад
അർജുൻ ❤️കണ്ണൂർ സ്‌ക്വാഡ് 🔥🔥🔥🔥
@Lovely-dl5cw
@Lovely-dl5cw Месяц назад
Both look soo beautiful together. ❤❤❤❤❤
@dv1679
@dv1679 Месяц назад
പാർവ്വതി നല്ല സുന്ദരിയാണ് തടി കൂടി പോയി ഉണ്ടല്ലോ രണ്ടുമൂന്നു കുട്ടികളുടെ അമ്മയെപ്പോലെ ഇത്രയും തടി കൊള്ളത്തില്ല സിനിമാനടികൾ ഒക്കെ ആവുമ്പോൾ ശരീരം ഒരുപാട് തടി വയ്ക്കാതെ സൂക്ഷിക്കണം❤
@Pearl-sn8eo
@Pearl-sn8eo Месяц назад
ആണോ ഞാൻ കരുതി അഭിനയിക്കാൻ മാത്രം അറിഞ്ഞ മതിയെന്ന്😌
@emthebest8421
@emthebest8421 Месяц назад
​@@Pearl-sn8eoപൊളി കമന്റ്‌ 😂😂😂
@linovsyra6889
@linovsyra6889 Месяц назад
​@@Pearl-sn8eo😂
@linovsyra6889
@linovsyra6889 Месяц назад
Ithrayum ayyidum ee kuttam prachilinu mattam ellallo .ithonnum oru movie industry ilum prayunnila nigadea chindhagathi adym mattu😂
@riyanms8707
@riyanms8707 Месяц назад
ആ കുട്ടി ഉള്ളതല്ലേ പറഞ്ഞത്. ഭംഗിയില്ല എന്നല്ലല്ലോ. ആകുട്ടിക്ക് തോന്നിയ കാര്യം അങ്ങ് പറഞ്ഞു. സംഗതി എനിക്കും തോന്നി. കാണുന്ന ആർക്കും തോന്നാം, തടി നല്ലോണം കൂടി. മെലിഞ്ഞാൽ ഒന്നൂടെ അടിപൊളി ആയിരിക്കും എന്ന്
@athiravineeth7988
@athiravineeth7988 Месяц назад
എന്തോ ഒരു സുഖം കുറയെ പ്രാവശ്യം കണ്ടു
@PrakashKumar-pe5hn
@PrakashKumar-pe5hn Месяц назад
Njjanum ❤❤❤
@Sweetdreams032
@Sweetdreams032 Месяц назад
Payyante voice super
@babyjaya3980
@babyjaya3980 Месяц назад
Saree. Uduthappol. Veendum. Sundhari aayi❤❤❤❤❤
@VaishakhS-eq3of
@VaishakhS-eq3of Месяц назад
Movie name ullozhukku
@alishaabraham6342
@alishaabraham6342 22 дня назад
Roshan Mathew’s voice 😍😍 Just realised when he received an award for it.
@thisisthecooldude
@thisisthecooldude 13 дней назад
ഇവൾക്ക് വലിയ അഹങ്കാരമാണ്
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Месяц назад
My favorite Parvati ❤❤❤
@anandk8570
@anandk8570 12 дней назад
Parvathy looks beautiful ❤
@geethan6028
@geethan6028 17 дней назад
ഉള്ളൊഴുക്ക് നല്ല സിനിമ . ഉർവ്വശിയും പാർവതിയും സൂപ്പറാ
@pramilakumari8259
@pramilakumari8259 Месяц назад
സൂപ്പർ ശബ്ദം 👌👌👌
@azharibrahim6230
@azharibrahim6230 Месяц назад
അതിനിടെ jai jai udf ശ്രദ്ധിച്ചവരുണ്ടോ 😂music
@aboobackerawku461
@aboobackerawku461 Месяц назад
Correct 😂
@Mejo791
@Mejo791 Месяц назад
വെറുത്തു പോയി.... Because he was perfect for that role
@user-gj6bq3go5f
@user-gj6bq3go5f Месяц назад
Paarvathiiii❤❤❤❤❤❤
@John.joy.parecattil
@John.joy.parecattil Месяц назад
Nice movie anu Urvasi real lady superstar and a natural acting
@kthomastony
@kthomastony 25 дней назад
ഡബ്ബിംഗ് voice kidu atanu kidu ainekkal. ...
@kthomastony
@kthomastony 25 дней назад
ഡബ്ബിംഗ് voice Roshan aaanalleee
@manushyan123
@manushyan123 Месяц назад
I don't know why... വാങ്ങിച്ച് തരാൻ ഉദ്ദേശമില്ലല്ലോ എന്ന് അവള് ചോദിച്ചത് വളരെ മനോഹരമായിരുന്നു... എന്തൊക്കെയോ ഇമോഷൻസ് ആ സമയത്ത് എന്റെ മനസ്സിലൂടെ കടന്ന് പോയി....അതിന് അവന്റെ മറുപടിയും മനോഹരമായിരുന്നു
@PAPPUMON-mn1us
@PAPPUMON-mn1us Месяц назад
എന്തായിരുന്നു മറുപടി ഒന്നും കേട്ടില്ല . 🙄
@maheshkaran2300
@maheshkaran2300 Месяц назад
She looks simply Gorgeous
@abbasmrs8222
@abbasmrs8222 Месяц назад
Actor has excellent voice❤
@Lolita12343_
@Lolita12343_ 18 дней назад
Roshan Mathew dubbed for him.Roshan got an award for dubbing this film
@Lolita12343_
@Lolita12343_ 18 дней назад
Roshan Mathew's voice
@OmanaKN-jg7cj
@OmanaKN-jg7cj 29 дней назад
ഒഴിവാക്കേണ്ടത് ആദ്യമേ ഒഴിവാക്കിയാൽ കൂടുതൽ സംഭവില്ല... സമ്മതിച്ചുകഴിക്ഞ്ഞാൽ പിടിയിൽ...
@raheemchami5456
@raheemchami5456 Месяц назад
താൻ എന്ത് സുന്ദരിയാടോ പാർവതി
@Sunithasunu-v2z
@Sunithasunu-v2z Месяц назад
ഞാൻ കാണാൻ ആഗ്രഹിച്ച സിനിമ പക്ഷെ കണ്ടില്ല 😭😭😭😭പാർവതി എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള കൊച്ച
@Prasanna78
@Prasanna78 Месяц назад
ഏത് ഫിലിം
@nish650
@nish650 Месяц назад
Ullozhukku..
@vaishnavv2403
@vaishnavv2403 Месяц назад
Ange knda pore
@VenuGopal-gc2th
@VenuGopal-gc2th Месяц назад
വല്ലാത്ത ഒരു സിനിമ
@Sunithasunu-v2z
@Sunithasunu-v2z Месяц назад
ശരിക്കും, അയ്യോ കാണാൻ പറ്റീല
@anuannaabi
@anuannaabi 27 дней назад
Is that Roshan Mathew’s voice?
@Lolita12343_
@Lolita12343_ 18 дней назад
Yes
@user-pt8fk2mj2k
@user-pt8fk2mj2k Месяц назад
Which movie
@lovefor107
@lovefor107 Месяц назад
Ullozhukk
@sheenas1012
@sheenas1012 Месяц назад
ഉള്ളൊഴുക്ക് മൂവി
@abhinanadh5000
@abhinanadh5000 Месяц назад
Kannur squad villain alle athe Ameer shan 😅
@theuncrownedking9326
@theuncrownedking9326 Месяц назад
സൂപ്പറാ.....അവളും..അവളുടെ എല്ലാം.....❤❤
@SathiyaSuru
@SathiyaSuru Месяц назад
Film etha
@divyabs4558
@divyabs4558 Месяц назад
Eniku e nadante abinhayam ishtapettu😊😊
@ShahanaKabeer-we3xk
@ShahanaKabeer-we3xk Месяц назад
Line❤ullwera, like, adi😅
@2ktrollssmedia639
@2ktrollssmedia639 Месяц назад
ഭാര്യ ആണെന്നാണ് തോന്നുന്നത് in this video
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Месяц назад
ഇത്.....നമ്മടെ പാർവതി അല്ലേ.....😊😊😊😊😊
@jivinstephen7358
@jivinstephen7358 Месяц назад
Movie name please
@jeenashaji-et9he
@jeenashaji-et9he Месяц назад
Dq ന്റെ സൗണ്ട് എനിക്കുമാത്രം തോന്നിയതാണോ
@akshaybinesh
@akshaybinesh Месяц назад
അവളുടെ കൈയ്യിൽ തൊട്ടിട്ടും അവൾ ചിരിക്കുക ആണല്ലോ
@thasnibasheer4479
@thasnibasheer4479 Месяц назад
Which film??
@Moidu-y6z
@Moidu-y6z Месяц назад
Film name
@ShifnaNasrin-iq4pr
@ShifnaNasrin-iq4pr Месяц назад
Ullozhukk
@ShifnaNasrin-iq4pr
@ShifnaNasrin-iq4pr Месяц назад
Ullozhukk
@rolex8577
@rolex8577 Месяц назад
കണ്ണൂർ സ്ക്വാഡിലെ സുന്ദരൻ വില്ലനെയാണോ ഇങ്ങനെ ബംഗാളി ആക്കിയത് 😮 ഞാൻ ആരുന്നെങ്കിൽ ഈ പാറുവിനെ ആർക്കും വിട്ടു കൊടുക്കില്ല
@dreamcatcher2711
@dreamcatcher2711 Месяц назад
Roshan ano dub cheythe
@lijorachelgeorge5016
@lijorachelgeorge5016 Месяц назад
Yes
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
@@lijorachelgeorge5016 അതെന്താ, അർജുൻ മലയാളി അല്ലെ
@shifanaabdul7430
@shifanaabdul7430 23 дня назад
Oru special kittivo 😊 nall story avrude മുന്നോട്ടുള്ള ജീവിതം kanan oru ആഗ്രഹം plz its my request give me the reply
@anandus204
@anandus204 Месяц назад
Kannur squad villian🔥
@user-eg3dv4gm9k
@user-eg3dv4gm9k Месяц назад
Which film
@devanandadevananda1829
@devanandadevananda1829 Месяц назад
*Achuvineum mahiyeum kettikaruth last* *Mahi al oru pavam anu* *Indhu vamshi❤❤❤*
@ajushaji1313
@ajushaji1313 Месяц назад
❤ movie name para
@sweetie1282
@sweetie1282 26 дней назад
Which movie is this
@arunpk958
@arunpk958 Месяц назад
ദിൽ ദിൽ സലാം സലാം അല്ലെ ആ കേൾക്കുന്ന പാട്ട് 😮
@humanlover9748
@humanlover9748 22 дня назад
പാർവതി സൂപ്പർ ഇനിയെങ്കിലും ബുദ്ധി ജീവി കളിച്ചു ഭാവി തുലക്കല്ലെ നെല്ല റോളുകൾ കിട്ടട്ടെ
@Ajith-je9iz
@Ajith-je9iz Месяц назад
ദുൽകറിന്റെ ശബ്ദം
@farhanparu5768
@farhanparu5768 Месяц назад
Dulqer salmen sound
@pauljoseph2811
@pauljoseph2811 28 дней назад
ഉള്ളൊഴുക്ക് സിനിമയും സൂപ്പറാ.
@ashap.k6397
@ashap.k6397 Месяц назад
Movie name?
@lijorachelgeorge5016
@lijorachelgeorge5016 Месяц назад
ഉള്ളോഴുക്ക്
@100kuttu
@100kuttu Месяц назад
ആദ്യം അക്ഷര സ്ഫുടത വേണം.... നല്ല അഭിനേതാവിന്...
@AswaniTM
@AswaniTM Месяц назад
Ath avelkku ulla sari anu anne thonnunnu😅
@user-gi5ng5kt4b
@user-gi5ng5kt4b Месяц назад
വേണ്ട തിരിച്ചു വച്ചേക്കൻ പറഞ്ഞല്ലോ
@Anupama-fq8lv
@Anupama-fq8lv Месяц назад
Pullikk Paisa illa
@sreerajb4564
@sreerajb4564 Месяц назад
Athu nthonnade background music 😂
@athulyakv3939
@athulyakv3939 Месяц назад
Parus muthanu ❤u daaa😘😘
@ShilpaS-e2n
@ShilpaS-e2n Месяц назад
Voices super
@nishasha4723
@nishasha4723 Месяц назад
His voice❤
@melviews
@melviews Месяц назад
Nice acting. Good actor. Is he new ?
@shijimolshiju4877
@shijimolshiju4877 Месяц назад
Kantor squad villain, collector in Pada.
@sheejapt9402
@sheejapt9402 Месяц назад
സൂപ്പർ സിനിമ
@oommenc.i9028
@oommenc.i9028 24 дня назад
Whatever it is, Parvati Thearuvothu is a capable artist, our firm industry not giving chances such artist, because according industry wishes she will not act or satisfy anyone. That's why she's facing discrimination. Let it come, Hema reports.
@user-do9ck8zf8r
@user-do9ck8zf8r Месяц назад
Movie or short film
@user-ob4io6bk8v
@user-ob4io6bk8v Месяц назад
ഇതു രാച്ചിയമ്മ തന്നെ അല്ലെ...??
@premalethasoman9298
@premalethasoman9298 18 дней назад
Which movie, ANYONE!
@user-qb7vy6xy5x
@user-qb7vy6xy5x Месяц назад
Wich movie? Guyz
@mishasuresh3718
@mishasuresh3718 Месяц назад
Movie??
@JayasreePrathap-p4b
@JayasreePrathap-p4b 13 дней назад
Parvathi is very beautiful than m.varier
@Poojaahahah
@Poojaahahah 28 дней назад
Feel good ✨️❤️
@jinojustin2588
@jinojustin2588 Месяц назад
Ameer shah ❤❤❤❤❤❤❤
@reshmashiju143
@reshmashiju143 Месяц назад
Movie etha?
@anitac2587
@anitac2587 Месяц назад
E scene ullozhukil delete cheythadhanone scene illayirunu
Далее
Starman🫡
00:18
Просмотров 14 млн
Pearle Maaney Show Ft. Amala Paul
1:00:21
Просмотров 1,5 млн