Тёмный

'എനിക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞു,പക്ഷേ ആരോ എന്റെ ഉള്ളിൽ പറയുന്നുണ്ടായിരുന്നു അവനെ കിട്ടുമെന്ന്' 

asianetnews
Подписаться 10 млн
Просмотров 69 тыс.
50% 1

'എന്റെ വീട് കഞ്ഞി കുടിച്ച് പോണത് ഓനെ പോലുള്ളവരെ കൊണ്ടാ, പലരും എനിക്ക് ഭ്രാന്താന്ന് പറഞ്ഞു, പക്ഷേ എനിക്കുറപ്പായിരുന്നു അവൻ ക്യാബിനുള്ളിൽ കാണുമെന്ന്'; മനാഫ്
Mission Arjun | Manaf
#arjun #manaf #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #ShiroorLandslide #Landslide #KeralaNews #Arjun #GangavaliRiver #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@sindhusajeevan8511
@sindhusajeevan8511 2 часа назад
അർജുവിന് ഈ സഹോദരിയുടെ കണ്ണീർ പ്രണാമം . മനാഫ്ക്ക ഈ സഹോദരിയുടെ ബിഗ് സല്യൂട്
@Indian-er4dm
@Indian-er4dm 3 часа назад
മനാഫ് നിങ്ങളെ കാലം മറക്കില്ല 🙏🙏
@SalahSallu
@SalahSallu 2 часа назад
Njn marikuvollam manaf muthalalliye marakila ❤❤manafikaaa
@PrasannanPuthiyaveettil
@PrasannanPuthiyaveettil 2 часа назад
നിനങ്ങളെന്തൊരു മനുഷ്യനാണ് മനാഫെ............... നിങ്ങളൊരു മലയാളി ആണല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു സുഹൃത്തേ.....
@muneermuhammad6396
@muneermuhammad6396 2 часа назад
നമ്മുടെ കേരളത്തിന്റെ മാനവ സ്നേഹം
@shinybijoy3288
@shinybijoy3288 3 часа назад
രക്ത ബന്ധത്തേക്കാൾ വലുതാണ് ചില ആത്മ ബന്ധങ്ങൾ 😢❤
@Kuttifamily
@Kuttifamily 2 часа назад
@@shinybijoy3288 💯
@vinayaclimber7874
@vinayaclimber7874 Час назад
തീർച്ചയായും... ഇതു പോലുള്ള മനുഷ്യർ...🙏🙏
@realherono1204
@realherono1204 3 часа назад
നിഷ്കളങ്കമായ ഒരു. മുഖം. നിത്യ ശാന്തി കിട്ടട്ടെ എന്നുദൈവത്തോടു പ്രാർത്ഥിക്കുന്നു...ജീവനോടെ കിട്ടണമെന്ന് തുടക്കത്തിലേ പ്രാർത്ഥിച്ചിരുന്നു... വിധി അതിനനുവദിച്ചില്ല
@josepheenav2433
@josepheenav2433 3 часа назад
God bless you Manaf brother ❤❤❤❤
@josepheenav2433
@josepheenav2433 3 часа назад
മനാഫിനെ തെറി പറഞ്ഞവർ ഒക്കെ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കുന്നുണ്ടാവും
@muneermuhammad6396
@muneermuhammad6396 2 часа назад
അതേ നാണമില്ലാത്ത പിശാചുക്കൽ
@ummerkundoor2549
@ummerkundoor2549 2 часа назад
ഇയാളെ എന്തിനാ തെറി പറയുന്നത്
@hafsasherin3083
@hafsasherin3083 2 часа назад
@@ummerkundoor2549orupadu per commentilude ayale thejovadham cheythitund. Insurance nu vendiyanennum thadi kittan vendiyanennum okke paranj
@alan8652
@alan8652 Час назад
​@@ummerkundoor2549some RU-vid channels for rating...
@worldwingsvlogger8088
@worldwingsvlogger8088 Час назад
DNA CHANEL
@PathminiIllath-bs7wi
@PathminiIllath-bs7wi 3 часа назад
മനാഫ് ക്ക നിങ്ങൾ ഒരു മുതലാളിയാണ് നിങ്ങളെ നമ്പർ ഒന്ന് തരുമോ
@bijoypillai8696
@bijoypillai8696 2 часа назад
മുതലാളി എന്ന വാക്ക് ഒരു വലിയ അധിക്ഷേപമാണ്... കമ്മ്യൂണിസ്റ്റുകൾ മുതലാളിമാരെ വെറുക്കുന്നു ; അവരെ കൊള്ളയടിക്കുന്നു
@SalahSallu
@SalahSallu 2 часа назад
Yanikum manafikkante phone number yanikum venam Kittanning yandha vay
@zachariahkorah2395
@zachariahkorah2395 2 часа назад
Mr. Manaf Thanghal oru marshmallow snehiyanu ennu kerala samoohavum smmathikkunnu Arjune namukku ennekkumai nashtappettathil kudumbathodoppam, Thankalodoppam keralasamoohavum dhukkikkunnu,Sarvasakthanaya Dheivam ellavareyum ashirvadhikkatte, dharalam nanmakal nalkatte ennu prarthikkunnu
@LekhaDrivingschool
@LekhaDrivingschool 3 часа назад
മനാഫ് എന്ന വ്യക്തി ദൈവമാണ് മനാഫിന്റെ വാക്കുകൾ കേട്ടിട്ട് ഹൃദയം പൊട്ടുന്നു അത് അർജുനനെ പറ്റി അല്ല മനാഫിന്റെ വാക്കുകൾ ഹൃദയം പെട്ടി നിൽക്കുന്ന മനാഫ് എനിക്ക് നേരിട്ടൊന്ന് കാണണം പൂവുണ്ടെന്ന് കാല് പൂജിക്കണം മനാഫ് എന്ന വ്യക്തി ചിലപ്പോൾ ദൈവത്തിന് അപ്പുറം ആയിരിക്കും ആ മനുഷ്യന്റെ മനസ്സ് നിഷ്കളങ്ക നിഷ്കളങ്കമായ മുഖം നിഷ്കളങ്കമായ സംസാരം അത് ഞങ്ങളെ ആഴത്തിൽ സങ്കടപ്പെടുത്തുന്നു മനാഫ് എന്ന മുതലാളിയെ ദൈവത്തിനു തുല്യമായി കാണുന്നു
@Mhdrayannizar
@Mhdrayannizar 3 часа назад
മനാഫ് ഇക്കാ ബിഗ് സല്യൂട്ട്
@subhdrarejisubhdrareji2822
@subhdrarejisubhdrareji2822 2 часа назад
🙏🏻🙏🏻❤️❤️
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 часа назад
Big salute Manafikka
@Rkuttamath
@Rkuttamath 3 часа назад
❤❤❤❤ snehammm മാത്രം,.. മലയാളികളുടെ
@sobhanababu5297
@sobhanababu5297 3 часа назад
God bless abantandley...Manaaff bro big salute
@g.narendiran3822
@g.narendiran3822 3 часа назад
Manaf he is the real owner real hero to bring back Arjun big salute to the manaf bro.
@sumayyap7589
@sumayyap7589 3 часа назад
Manafikka❤❤❤❤❤❤❤❤
@AzeezP-o9r
@AzeezP-o9r 3 часа назад
Manaf❤❤❤❤❤❤
@AnjuSanil-mh9fx
@AnjuSanil-mh9fx 3 часа назад
😢😢😢😢😢😢😢😢
@sooraize
@sooraize 2 часа назад
Big salute Manaf . ഒത്തിരി തെറ്റിദ്ധരിച്ചിരുന്നു.
@Swathysumesh-v5d
@Swathysumesh-v5d 3 часа назад
🌹🌹
@reejashibu1485
@reejashibu1485 3 часа назад
🙏🙏
@tomy1843
@tomy1843 3 часа назад
May God reward you Manaf
@mahijav4974
@mahijav4974 2 часа назад
Manaf
@lakshmanantk7368
@lakshmanantk7368 3 часа назад
🙏
@JayaPrakash-ph2xd
@JayaPrakash-ph2xd 2 часа назад
🙏🙏🙏🙏🙏
@SuharaShereef-b8q
@SuharaShereef-b8q 2 часа назад
മനാഫിക്കാക്ക് الله ദീർഗായുസ്സ് നൽകട്ടെ امين يارب العالمين
@mahijav4974
@mahijav4974 2 часа назад
Manaf
@Kuttifamily
@Kuttifamily 2 часа назад
ഇതുപോലൊരു മനുഷ്യന്റെ സ്നേഹത്തിനു അവകാശിയാകാൻ കഴിഞ്ഞതിൽ അർജുൻ സന്ദോഷിക്കുന്നുണ്ടാകും.. ഇതുപോലൊരു അച്ഛന്റെ മകനായതിലും. ഇതുപോലൊരു മകന്റെ അച്ഛനായത്തിലും. ഇതുപോലൊരു മനുഷ്യന്റെ പാതിയായത്തിലും... ഓരോരുത്തരും അഭിമാനിക്കുന്നുണ്ടാകും മനാഫ്..
@OsKw-c7w
@OsKw-c7w Час назад
മനാഫിനെ അവാർഡ് കൊടുത്ത് സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു
@sadikpv
@sadikpv 2 часа назад
നിങ്ങൾ ഇതിലും വലുത് ആ കുടുംബത്തിന് ചെയ്ത്കൊടുക്കാനില്ല... Big salute 🙏🏻
@dreamworld2749
@dreamworld2749 2 часа назад
Manaf ikka... Aaro alla arjun aanu ningale avide pidich nirthith, arjun kaathu nikuvarnu ningale athukondaa ningalk ath upeshichu povn thonnanje
@geethadevi8961
@geethadevi8961 2 часа назад
പന്നന്മാർ എന്നാലും പറയും മനാഫ് പുഴയുടെ അടിയിൽ നീന്തിപോയ് അർജുനൻ്റെ ബോഡി ഇട്ടിട്ടാണ് ഇത്രക്ക് ഉറപ്പ് പറഞ്ഞതെന്ന്..അപ്പൻ ഇല്ലാതവന്മാർ പറയുന്നതിന് ചെവി kodukkaatherikkuka..മനാഫ് നിങൾ ഞങ്ങളുടെ ചങ്ക് ആണ് ❤❤❤❤
@SujaAMathew
@SujaAMathew Час назад
മനാഫേ ,സഹോദരാ,ഈ സഹോദരിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ...നന്നായിവരും...ഈ സങ്കടകാലവും കടന്നുപോകും.....പിന്നെ ഒരിക്കലും അർജജുന്റെ കുടുംബത്തെ മറക്കരുതേ ...
@midhilajmsamad2948
@midhilajmsamad2948 20 минут назад
സർവ്വ ശക്തനായ നാഥൻ ഈ മനുഷ്യനെ സന്തോഷവും സമാധാനവും ആരോഗ്യത്തോടെയുള്ള ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..മരണപ്പെട്ടു പോയ അർജുനൻ്റെ കുടുംബത്തെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ...
@sacredbell2007
@sacredbell2007 58 минут назад
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും മനാഫിനും കുടുംബത്തിനും ഉണ്ടാവും. കുഞ്ഞിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്.
@jumailabineesh5462
@jumailabineesh5462 2 часа назад
അർജുനെ നിന്നെ മറക്കാൻ കഴിയില്ല മോനെ😢😢
@muhammedpp1715
@muhammedpp1715 2 часа назад
Njanum..oru.driver..an..manaf.ka.k..big.salute..😢😢❤❤
@forever2789
@forever2789 2 часа назад
മ- നാഫ് മ - ലയാളി മ - നസ്സുള്ളവൻ മ - നുഷ്യൻ
@JessyLillikuttyLillikutty
@JessyLillikuttyLillikutty 2 часа назад
പാവം
@sijinsijin5166
@sijinsijin5166 2 часа назад
ഹിന്ദു സഹോദരാ ആദരാഞ്ജലികൾ 😢 താങ്കളുടെ ലോറി ഉടമ മുസ്ലിം ആയതുകൊണ്ട് അയാൾ ഒരു പാട് പഴി കേട്ടിരുന്നു ഇനി നിങ്ങളുടെ ലോറി ഉടമക്ക് അന്തസ്സായി തല ഉയർത്തി നടക്കാം
@Misty559
@Misty559 2 часа назад
ഈ വാർത്തയുടെ അടിയിൽ എന്തിനാണ് സുഹൃത്തേ മതം വിളമ്പുന്നത്. ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനിയായാലും ജീവൻ ശരീരത്തിൽ നിന്ന് പോയാൽ അടുത്ത നിമിഷം അഴുകാൻ തുടങ്ങും.
@Arun-y8t
@Arun-y8t 45 минут назад
Enthoru vargeeyathayada maire. Ithu pole oru newsilum avante matham.
@mohammedallipparambil
@mohammedallipparambil 55 минут назад
പ്രിയപ്പെട്ട മനാഫ് നിറകണ്ണുകളോടെ തലകുനിച്ചോട്ടെ.😢❤❤❤ AMD
@aarjavsuni4984
@aarjavsuni4984 Час назад
മനാഫ് ഇക്ക പറഞ്ഞത് കറക്റ്റ്.... നമ്മൾ മലയാളി ആണ് അർജുൻ നമ്മുടെ സ്വന്തം...
@FATHIMASUHADA-p1e
@FATHIMASUHADA-p1e 42 минуты назад
Manaafkka അർജുൻ പോലെ അനിയനെ കിട്ടിയത് ദൈവത്തിൻ്റെ തീരുമാനമാണ്.manaafkkaante ഉള്ളിൽ നിന്ന് പറഞ്ഞത് അർജുൻ തന്നെയാവും. കൂടപ്പിറപ്പുകൾ പോലും ഇങ്ങനത്തെ ബന്തമുണ്ടാവില്ല.അർജുനൻ്റെ മനാഫ് ഇക്ക
@salimambalath8440
@salimambalath8440 2 часа назад
മനാഫ് എന്ന മനുഷ്യന്റെ നിശ്ചയാഥാർഢ്യം എന്നിട്ടും കുറേ പിഴച്ചുണ്ടായവർ അയാളെ അവഹേളിച്ചു അവരുടെ അണ്ണാക്കിൽ പിരിവെട്ടട്ടെ ഭൂമിക്ക് ഭാരമായവർ
@cookeattravelwitharun531
@cookeattravelwitharun531 Час назад
ആ കുടുംബത്തിൻറെ ഒരു അവസ്ഥ. ദൈവമേ എന്ത് പാപം ചെയ്തിട്ടാണ്
@GeethaDevi-o4i
@GeethaDevi-o4i 2 часа назад
ഇക്ക നിങ്ങൾ ആണ് ഒരു യഥാർഥ മനുഷ്യൻ നിങ്ങളെ കുറ്റം പറഞ്ഞിട്ടുള്ളവർക്ക് കൊടുത്ത മറുപടി ആണ് ഇതു....ഒരുപാട് സങ്കടം ഉള്ള ദിവസം ആണെങ്കിലും അങ്ങേയ്ക്കു സമാധാണിക്കാൻ ഉള്ള വക ഉണ്ട്.... സഹോദരന്റെ മകന് അച്ഛനെ തിരികെ നൽകാൻ.,. ഒരുപാട് ഒരുപാട് സ്നേഹം അങ്ങനെയോട്...
@hafsasherin3083
@hafsasherin3083 2 часа назад
Great manaf🤝. insurance nu vendiyanennum thadiku vendiyittanennum paranjavarokke kanunnundallo lle
@lijutl503
@lijutl503 Час назад
ഇന്നത്തെ കാലത്തും ഇങ്ങനെ ഒരു മനുഷ്യനോ?.
@ismailiamailmekalathil2692
@ismailiamailmekalathil2692 2 часа назад
മനുഷ്യ സ്നേഹം ആണ് എല്ലാത്തിനും മീതെ
@NazeerNazeer-yy4eg
@NazeerNazeer-yy4eg 21 минуту назад
edan yadhartha KERALA STORY
@anandhukl0169
@anandhukl0169 2 часа назад
Manaf ikka ningal valayavan anu. Ee vandi rebulid chiyenem arjun chettanta uramayek innuttu vandiyudey peru arjun inn akanem😢😢😢🙏
@SSebastian-v9m
@SSebastian-v9m 2 часа назад
Manaf YOU ARE A GREAT EMPLOYER. HOW SWEET OF YOU DEAR. I BOW TO YOU.
@priyankabhaskar6323
@priyankabhaskar6323 2 часа назад
Big salute manafikka🤝
@rasheedariyas2255
@rasheedariyas2255 Час назад
Big saloot. Manafkka
@lineeshikru2204
@lineeshikru2204 59 минут назад
🙏🙏🙏🌹🌹🌹
@GgGg-uw5cg
@GgGg-uw5cg Час назад
😂😂😂😂😂😂😂
@HabeebRahman-o6j
@HabeebRahman-o6j 2 часа назад
❤️❤️❤️❤️💋
@LavanyaBA-w5z
@LavanyaBA-w5z 2 часа назад
🙏🙏🙏👍
@naseemavp4238
@naseemavp4238 2 часа назад
😢🤲❤
@Arun-y8t
@Arun-y8t 47 минут назад
Manafinte phone number undel aarelum onn comment cheyyumo.
Далее
Китайка нашла Новый Дом😂😆
00:20