Тёмный

എനിക്ക് വിശ്വാസമുണ്ട് പക്ഷെ ഞാനതെന്റെ അമ്മയുടെ മുമ്പിൽ പ്രകടിപ്പിച്ചില്ല കാരണം ഞാൻ നേരത്തെ ദൈവമില്ല 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 48 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@kashithumba9407
@kashithumba9407 7 месяцев назад
ഈ മകളെ അനുഗ്രഹിച്ച അമ്മക്കും തിരു കുമാരനും ഒരായിരം നന്ദി സ്തുതി ആരാധന
@JG-ub2tf
@JG-ub2tf 8 месяцев назад
സ്വന്തം വീട്ടിൽ അഞ്ചു വർഷങ്ങൾക്ക് ശേഷം ആദ്യമായി കയറാൻ സാധിച്ചു എന്ന് പറഞ്ഞ ഈ സഹോദരിയുടെ സാക്ഷ്യം കണ്ണുകളെ ഈറനണിയിച്ചു. ഈ സഹോദരിക്കും കുടുംബത്തിനും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ🙏🌹
@alphonsamj3476
@alphonsamj3476 8 месяцев назад
ഞാനും എന്റെ വീട്ടിൽ പോയിട്ടും മൂത്ത സഹോദരമായിട്ടും സംസാരിച്ചിട്ട് 29 വര്ഷമായി അമ്മേ.......😭🙏
@JG-ub2tf
@JG-ub2tf 8 месяцев назад
@@alphonsamj3476 ഓ കേട്ടിട്ട് ഒത്തിരി സങ്കടം തോന്നുന്നു😔പരിശുദ്ധ കൃപാസനം അമ്മ സ്വപ്നം പോലെ അത് നടത്തിത്തരും കേട്ടോ. 👍🙏
@dreamslight8600
@dreamslight8600 8 месяцев назад
ആമേൻ ​@@alphonsamj3476
@SheilajaGopi-rg6jh
@SheilajaGopi-rg6jh 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ഞാനും എന്റെ സഹോദരനും സംസാരിച്ചിട്ട് എട്ടുവർഷമാകുന്നു. പരിശുദ്ധ അമ്മ ഇടപെട്ട് മാറ്റിത്തരേണമേ ആമേൻ 🙏🕯️🙏🕯️
@Kavalamma-ys9by
@Kavalamma-ys9by 8 месяцев назад
😮😊😊😅😅😮😢🎉09😅😮😢3❤11​@@alphonsamj3476
@Annumariya-kh9xo
@Annumariya-kh9xo 8 месяцев назад
ഈ മോളുടെ വിശ്വാസം കണ്ടു കണ്ണ് നിറഞ്ഞാണ് ഇത് കേട്ടത്.. മോളെയും കുടുംബത്തെ യും അനുഗ്രഹിക്കണമേ
@ammusivadas865
@ammusivadas865 8 месяцев назад
അമ്മേ എല്ലാവരുടെയും അവിശ്വാസത്തെ പരിഹരിക്കണേ 🙏🏻🙏🏻🙏🏻
@user-ub4zw2md5y
@user-ub4zw2md5y 8 месяцев назад
പരിശുദ്ധമ്മേ 🙏എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@kashithumba9407
@kashithumba9407 7 месяцев назад
തീർച്ചയായും മാതാവ് സമാധാനവും സന്തോഷവും തരും. വിശ്വസിച്ച് പ്രാർത്ഥിക്കൂ.
@anju4678
@anju4678 8 месяцев назад
എന്റെ അമ്മേ 🙏🙏എന്റെ കുഞ്ഞിന്റെ ശ്വാസം മുട്ടലും ചുമയും അലർജി രോഗങ്ങൾ എല്ലാം പൂർണമായും മാറ്റി തരണേ 🙏🙏അവനു വേറെ ഒരു അസുഖങ്ങളും ഉണ്ടായിരിക്കരുതേ 🙏🙏
@molybaby2901
@molybaby2901 8 месяцев назад
അമ്മേ മാതാവേ, എല്ലാവർക്കും അനുഗ്രഹങ്ങൾ വാരി കോരി നൽകുന്ന അമ്മേ, എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളും നടത്തി തരണമേ 🙏🌹
@babypulickal4592
@babypulickal4592 8 месяцев назад
അമ്മേ മാതാവേ അവിശ്വാസിയായ ഈ മകളെ അമ്മയിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തിയതിനെ ഓർത്ത് അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു🙏🌹🌹🌹🌹🌹🌹🌹
@sanithabenny4004
@sanithabenny4004 8 месяцев назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@vincentk.v1017
@vincentk.v1017 8 месяцев назад
അമ്മേ മാതാവേ ഈ കുഞ്ഞിനെ സമൃദ്ധമായി ഇനിയും ഇനിയും അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@dreamslight8600
@dreamslight8600 8 месяцев назад
എന്നിക്കു ആരും ഇല്ല അമ്മേ 🙏😭എന്നിക്കു പേടി ആക്കുന്നു എന്റെ പേടി മാറ്റി ഈ ലോകത്തു ജീവിക്കാൻ ധൈര്യം തരനേമേ പൊന്നു അമ്മേ 🙏 എന്നിക്കു രാത്രി ഉറകം തർണമേ 🙏🙏✝️🕯️ എന്റെ ഈശോ അപച്ച എന്റെ കൃപ്സാനം അമ്മേ എന്റെ കൂടെ ഉണ്ടക്കണമേ 🙏 എന്നിക്കു ഉറക്കം നൽകി അനുഗ്രഹിക്നമേ 🙏✝️
@minuantony6495
@minuantony6495 8 месяцев назад
Mathavum ishoyum elle❤
@kashithumba9407
@kashithumba9407 7 месяцев назад
പേടിക്കല്ലേ .മാതാവ് ശക്തി തരും. അനുഗ്രഹിക്കും. ട്ടോ.
@georgethampan3531
@georgethampan3531 7 месяцев назад
Ammyund🙏പേടിക്കേണ്ട 🙏
@linamay1977
@linamay1977 7 месяцев назад
എപ്പോഴും അമ്മ കൂടെ ഉണ്ടാവും
@jayasreenayar6409
@jayasreenayar6409 8 месяцев назад
അമ്മ മാതാവേ എൻടെ അപേക്ഷ കേൾക്കേണമേ നന്ദി നമസ്കാരം എല്ലാവർക്കും നല്ല ത് വരാൻ അനുഗ്രഹിക്കണമേ നന്ദി നമസ്കാരം
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 8 месяцев назад
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
@kashithumba9407
@kashithumba9407 7 месяцев назад
രോഗസൗഖ്യം കിട്ടും. സാക്ഷ്യം പറയാനും സാധിക്കും. അമ്മ അനുഗ്രഹിക്കും ട്ടോ...
@godsgrace7613
@godsgrace7613 8 месяцев назад
അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു❤🙏🙏🙏
@siyonsiyo5809
@siyonsiyo5809 8 месяцев назад
എന്റെ അമ്മേ കടബാധ്യത മൂലം വിഷമിക്കുന്ന എന്റെ സഹോദരന്റെ കടംവീട്ടുവാനുള്ള വഴികാണിച്ചുകൊടുക്കണമേ 😥😥😥🙏🙏🙏
@aneeshaneesh-ij8le
@aneeshaneesh-ij8le 8 месяцев назад
കർത്താവേ എന്നെ നിത്യതയിലേക്ക് ചേർക്കണമേ🙏
@anitharatheesh7631
@anitharatheesh7631 8 месяцев назад
അമ്മേ മാതാവേ എന്നെ യും എന്റെ കുടുംബത്തെയുംഅമ്മയുടെ പുണ്യ ഭൂമിയിൽ വരുവാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
@kashithumba9407
@kashithumba9407 7 месяцев назад
അമ്മയുടെ അൾത്താരയിൽ വരാനും സാക്ഷ്യം പറയാനും ഉടനെ പറ്റും. മാതാവ് അനുഗ്രഹിക്കും ട്ടോ
@GobliN170
@GobliN170 8 месяцев назад
അമ്മേ എന്റെ നിയോഗങ്ങളിലും അമ്മ ഇടപെടണമേ
@sheebashibu7929
@sheebashibu7929 8 месяцев назад
അമ്മേ മാതാവെ എന്റെ എല്ലാ വിഷമതകളേ മാറ്റി തരേണമേ
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി സ്തുതി
@bobinaantony9583
@bobinaantony9583 8 месяцев назад
അമ്മേ മാതാവേ എല്ലാ മക്കളോടും കരുണ തോന്നണമേ
@cicilywilson5459
@cicilywilson5459 8 месяцев назад
ആത്മാവിൻറെ അഭിഷേകം തന്ന അമ്മയ്ക്ക് നന്ദി മകളെ ദൈവം അനുഗ്രഹിക്കട്ടെ വലിയ ദൈവസാന്നിധ്യം അനുഭവിച്ചു
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@vinodinisajeeve7165
@vinodinisajeeve7165 7 месяцев назад
അമ്മേ എന്റെ കട ബാധ്യത മാറ്റി തരണേമേ.. ആവേ.. ആവേ... Mariya❤❤❤
@sheebas7733
@sheebas7733 8 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@seraphinjob6873
@seraphinjob6873 8 месяцев назад
കൃപാസന ദൈവമാതാവ മക്കളെ തന്നു അനുഗ്രഹിക്കണമേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ
@anjuanju2249
@anjuanju2249 8 месяцев назад
എനിക്കും മോൾക്കും അമേരിക്കൻ വിസ എനിക്കു ഇതുപോലെ പെട്ടെന്ന് കിട്ടാൻ അമ്മ ഇടപെടണം എനിക്ക് സാക്ഷ്യം പറയാൻഎന്നെയും അനുഗ്രഹിക്കണം 👏amen
@sethulakshmips5010
@sethulakshmips5010 8 месяцев назад
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏
@lathikaanil9557
@lathikaanil9557 8 месяцев назад
അമ്മേ എന്റെ ചേട്ടനും നല്ല സാലറിയോടെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🌹🌹🌹
@anjukurian126
@anjukurian126 8 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ
@Livjivhands3
@Livjivhands3 8 месяцев назад
അമ്മേ മാതാവേ എനിക്ക് യോചിച്ച ഒരു ജോലി തന്നു anughrahikane... എൻ്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണേ
@acmtoons8211
@acmtoons8211 8 месяцев назад
അമ്മേ, എല്ലാ മക്കളുടെ സങ്കടങ്ങളും മാറ്റിതരണമെ
@anunaananya7845
@anunaananya7845 8 месяцев назад
ഈശോയെ അമ്മേ എപ്പോളും കൂടെ ഉണ്ടാവണേ... ഞാൻ എന്റെ MHN UK Processing തുടങ്ങി... കാത്തുകൊള്ളണമേ 🙏❤️
@minipt421
@minipt421 8 месяцев назад
അമ്മേ എല്ലാവരുടെയും ദു:ഖങ്ങളും സങ്കടങ്ങളും തീർത്തു കൊടുക്കുന്ന അമ്മേ🙏 എന്റെ സങ്കടങ്ങളും തീർത്തു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kashithumba9407
@kashithumba9407 7 месяцев назад
എല്ലാ സങ്കടങ്ങളും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കൂ... തീർച്ചയായും സമാധാനം കിട്ടും ട്ടോ ..
@lissaremesh7258
@lissaremesh7258 8 месяцев назад
അമ്മേ മാതാവേ ഈ സഹോദരി യുടെ സാക്ഷ്യം കേട്ടു കരഞ്ഞു പോയി. വിശ്വാസം വർധിപ്പിച്ചതിൽ ഒരായിരം നന്ദി. അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് സാക്ഷ്യം പറയാൻ സാധിക്കണേ
@rajugeevarghese8784
@rajugeevarghese8784 8 месяцев назад
ആമ്മേ സഞ്ചാരി മാതാവേ കാത്തുകൊള്ളണമേ... ആമേൻ.
@vinodinisajeeve7165
@vinodinisajeeve7165 7 месяцев назад
അമ്മേ എന്ന് ഞാൻ ഓൺലൈൻ ആയി 50000₹ ക്ക് ലോൺ വെച്ചിട്ടുണ്ട്.നാളെ എനിക്ക് അർഹത പെട്ടതാണെങ്കിൽ എനിക്ക് ശെരിയാക്കി തരണേമേ. ആവേ.. ആവേ.. മരിയ ❤❤❤
@DaisyVarghese-tj6wv
@DaisyVarghese-tj6wv 8 месяцев назад
അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏🙏
@eldhosekuruvilla8387
@eldhosekuruvilla8387 8 месяцев назад
അമ്മേ മാതാവേ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏🙏
@anjuthomas6905
@anjuthomas6905 8 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@binujoseph8206
@binujoseph8206 8 месяцев назад
കൃപാസനം അമ്മേ Neha mol Binu B2 പാസ് ആകുവാനും ജർമ്മനിയിൽ നേഴ്സിങ് പഠിക്കുവാൻ കൃപ നൽകണമേ 🙏🏾🌹
@janvyjose6132
@janvyjose6132 8 месяцев назад
Amme innu 16/12/23 nn nadakkunna ente ielts examinne samarppich prarthikkunnu..ammayude sanidhyam centre il ondayirikkane...enikk overall 6.5 band nalki anughrahikkane..enne vijayippikkane athuvazhi ente vishvasam vardhippikkane..innu exam ezhuthunna ella makkalem samarppich prarthikkunnu🙏🙏🕯️🕯️
@KreupasanaMathav
@KreupasanaMathav 8 месяцев назад
എന്റെ അമ്മ മാതാവേ ഈശോ നാഥാ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🌹🙏അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏🙏🙏
@bijili.pabraham5460
@bijili.pabraham5460 8 месяцев назад
Isoye nandi ,sthothram, hallelujah
@johnycp9677
@johnycp9677 8 месяцев назад
യേശുവിന്റെ അമ്മേ, മാതാവേ, സ്തോത്രം
@roymv8871
@roymv8871 8 месяцев назад
യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤ ആവേ മരിയ 🙏🏼❤
@seraphinjob6873
@seraphinjob6873 8 месяцев назад
കൃപാസന ദൈവമാതാവേ എൻറെ ഭാര്യയെ എത്രയും വേഗം വിസ തടസ്സങ്ങൾ നീക്കി കുവൈറ്റിൽ എത്തിക്കാൻ സാധിക്കണം തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ
@merinjojo2293
@merinjojo2293 8 месяцев назад
അമ്മേ എന്നറിയാതെ അവിടുന്ന് ഒന്ന് പ്രവർത്തിക്കുനില്ല എല്ലാവർക്കും നല്ലതുമാത്രം വകൊടുക്കണേ 🙏🙏🙏
@elzascookhouse8908
@elzascookhouse8908 8 месяцев назад
അമ്മ തരുന്ന എല്ലാ നന്മകൾക്കും നന്ദി 🙏🏼🙏🏼🙏🏼
@vavasithu8319
@vavasithu8319 7 месяцев назад
Ammayude udampadi viswasthathyilum vishudhiyilum jeevikuvan Kripa tharaname amme ente udampadi niyogagalude mel Karuna ayirikaname amme ❤
@rajugeevarghese8784
@rajugeevarghese8784 8 месяцев назад
പല കുടുബംങ്ങളിലും നടക്കുന്നത് കുട്ടിയുടെ സാഷ്യങ്ങളിലുണ്ട്... ആവേ മരിയ...
@jeenakochumol7314
@jeenakochumol7314 8 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@elzascookhouse8908
@elzascookhouse8908 8 месяцев назад
എല്ലാവരെയും മറക്കരോഗങ്ങളിൽ നിന്നും വിടുവിക്കണേ 🙏🏼amen 🙏🏼
@magijames9727
@magijames9727 8 месяцев назад
Amme Esoye Makkalude Madyapanalehari Manaseekabhudhimutt Deshyam Sughappedutthanam Thadassam neekkanam kudumbhatthil Samadhanam tharanam Ave Maria
@user-ub4zw2md5y
@user-ub4zw2md5y 8 месяцев назад
പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരേണമേ 🙏എന്നോടും കുഞ്ഞിനോടും സ്നേഹത്തോടെ പെരുമാറേണമേ. ഞങ്ങൾക്ക് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുവാൻ കഴിയേണമേ 🙏
@anakhakb3055
@anakhakb3055 8 месяцев назад
മാതാവിനോട് എല്ലാ ദിവസവും മദ്യപാനം മാറ്റി തരാൻ പ്രാർത്ഥിക്കുക.., മാറ്റം വരും, എന്റെ ഭർത്താവിന്റെ മാറ്റം ഞാൻ കണ്ട താണ്. മദ്യപാനം കുറഞ്ഞു. മാതാവ് കാരണമാണ്🙏 നന്ദി മാതാവേ🙏
@kashithumba9407
@kashithumba9407 7 месяцев назад
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവ്, തീർച്ചയായും ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തരും. കുടുംബ സമാധാനവും തരും. പ്രാർത്ഥിക്കൂi
@user-ub4zw2md5y
@user-ub4zw2md5y 8 месяцев назад
പരിശുദ്ധമ്മേ 🙏എന്റെ അനിയത്തിമാരുടെ വിവാഹം നല്ല രീതിയിൽ നടത്തിത്തരേണമേ 🙏
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 8 месяцев назад
യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@gigisheby4323
@gigisheby4323 7 месяцев назад
ഈ കൊച്ചു മനുഷ്യനെ കരയിപ്പിക്കും. 😊😊😊🥰 എന്റെ അമ്മേ എന്റെ ആശ്രയമേ. എന്റെ കൃപാസനമാതാവേ, പാപിയായായ എന്റെ മേൽ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ. 🙏🙏🙏🙏🙏🙏
@premajoyce764
@premajoyce764 8 месяцев назад
അമ്മേ എന്റെയും കുടുംബത്തിന്റെയും വിശ്വാസം വർധിപ്പിക്കണേ
@maryjustin2277
@maryjustin2277 8 месяцев назад
Amme.arathana.amen.🙏😭🙏😭🙏😭🙏
@savithasunil4001
@savithasunil4001 8 месяцев назад
എന്റെ അമ്മേ എന്നെയും ഇതുപോലെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻
@SeemaKerla-hy4wl
@SeemaKerla-hy4wl 8 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അവാടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എന്നും കൂട്ടായിരിക്കണേ ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി സമാധാനം ഉണ്ടാകണേ 🙏🙏🙏🙏❤️
@vavasithu8319
@vavasithu8319 7 месяцев назад
Amme mathave ammayude pratheekshikaranthinte sthiram sakshikal aki yeshu namathil njagaleyum njagalude kudumbatheyum uyarthaname mathave amen
@kuttuvava4869
@kuttuvava4869 8 месяцев назад
മാതാവേ കനിയേണമെ വിശ്വാസം പ്രത്യാശ സ്നേഹത്തിലൂടെയും ജീവിക്കാൻ കഴിയേണമെ
@dreamslight8600
@dreamslight8600 8 месяцев назад
എന്റെ പൊന്നു അമ്മേ🙏✝️🕯️ എനിക്ക മനസ്മദ്നം നൽകി അനുഗ്രഹിക്കടനമേ 🙏 എന്റെ മോനു നല്ല മാർക്കു നൽകി അനുഗ്രഹിക്കടനമേ 🙏 അമ്മേ എന്നെ എപ്പോഴും ഈശ്യോട് എപ്പോഴും വിശുദ്ധയിൽ നിലനിർത്തനമേ 🙏ആമേൻ
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 месяцев назад
ആമേൻ 🙏🙏🙏
@kashithumba9407
@kashithumba9407 7 месяцев назад
സമാധാനവും മകന് നല്ല മാർക്കും നൽകി മാതാവ് അനുഗ്രഹിക്കും ട്ടോ.
@dreamslight8600
@dreamslight8600 7 месяцев назад
@@kashithumba9407 🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 8 месяцев назад
🙏🌹നന്ദി അമ്മേ ആമേൻ 🌹🙏
@sreelekshmir1846
@sreelekshmir1846 8 месяцев назад
എന്റെ അമ്മ എന്റെ അച്ഛന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ അമ്മേ എന്റെ അമ്മയുടെ പനി മാറ്റി പൂർണ്ണ സൗഖും കിട്ടണ മേ
@renjinisunil4142
@renjinisunil4142 8 месяцев назад
അമ്മ മാതാവേ, എല്ലാ തെറ്റുകൾക്കും കോടാനുകോടി മാപ്പു ചോദിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manoanandhastary8359
@manoanandhastary8359 8 месяцев назад
Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen 🙏
@anuaneesh1973
@anuaneesh1973 8 месяцев назад
അമ്മേ ഒത്തിരി നന്ദി പറയുന്നു
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@AnupamaAnu-kl8xn
@AnupamaAnu-kl8xn 8 месяцев назад
Amme mathave,ante ella niyogangaleyum samarpikunnu amme ellam nadathi tharename amen🙏🙏🙏🙏🙏
@Sinsu520
@Sinsu520 8 месяцев назад
അമ്മേ മാതാവേ സഹായിക്കണേ 🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 месяцев назад
അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏
@minigory6871
@minigory6871 8 месяцев назад
മാതാവേ എന്റെ elmy മോളെയും സെലിൻ കുഞ്ഞ് വാവയെയും അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിയേണമേ അമ്മേ മാതാവേ
@user-vs8cv9rz6d
@user-vs8cv9rz6d 8 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നംമാറ്റി തരണമേ 🙏🙏
@jenmesh
@jenmesh 8 месяцев назад
എന്റെ ഹസ്ബന്റെ വെള്ളം അടി പൂർണമായി മറ്റിതരണംഅല്ലകിൽ അമനുഷ്യന്റെ ജീവൻ ആപത്തു വരും മാതാവ് കാണണം
@vavasithu8319
@vavasithu8319 7 месяцев назад
Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ
@agnessaji7084
@agnessaji7084 8 месяцев назад
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle enneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle amme🙏🙏🙏🙏 💙💙💙💙💙💚💚💚💚💚💚💚
@leelakg6760
@leelakg6760 8 месяцев назад
അമ്മേ മാതാവേ സാമ്പത്തികബുദ്ധിമുട്ടികൾ മാറ്റി തരേണ്ണമേ ചിട്ടി കിട്ടി കടം വീട്ടൻ കഴിഴയണ്ണമേ മക്കൾക്കു വിദേസംശത്തു ജോലിക്കു പോകാൻ കഴിഴയണ്ണമേ കുടബാസമന്ധനം ഉണ്ടാകേണ്ണമേ ആമേൻ 🙏🙏🙏❤️❤️
@kunjammadaniel3853
@kunjammadaniel3853 3 месяца назад
Amme Mathave heal every single person who comes in Kreupasanam.
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ
@rosypaul.c6429
@rosypaul.c6429 8 месяцев назад
അമ്മേ മാതാവേ എല്ലാം അറിയുന്ന അമ്മേ🙏🙏🙏🙏
@sisydevasia2945
@sisydevasia2945 8 месяцев назад
അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി തരേണമേ എന്റെ മോന്റെ മൊബൈൽ അഡിക്ഷൻ മാറ്റി അതുമൂലം വന്ന സ്വഭാവ വൈകൃതങ്ങൾ മാറ്റി തരേണമേ എന്റെ സങ്കടങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല എന്റെ അമ്മേ 🙏🙏🙏😭😭😭
@UshaKumari-fz3uv
@UshaKumari-fz3uv 8 месяцев назад
Amme parisudha amme annaannathekkulla annathinu vahayorukkitharane
@sarithachinnu2513
@sarithachinnu2513 8 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@susanabraham3845
@susanabraham3845 7 месяцев назад
ആമേൻ 🙏🙏🙏🙏
@anuaneesh1973
@anuaneesh1973 8 месяцев назад
അമ്മേ ആമ്മേൻ 🙏🙏🙏🙏🙏🙏
@antonysavioaruja4744
@antonysavioaruja4744 8 месяцев назад
Krupasana mathavee enteyum remitoid asugam Mattie thannu anuhrahikkumarakenamee Amen Amen
@meeramanojmeeramanoj1522
@meeramanojmeeramanoj1522 8 месяцев назад
എന്റെ അമ്മേ 🙏
@tobitstobitseemaj9496
@tobitstobitseemaj9496 8 месяцев назад
അമ്മ മാതാവേ ഇന്ന് ഞാൻ മോനെയും കൊണ്ട് ഇഹോസ്പിറ്റലിൽ ആണ് അതുപോലെ പനി യുള്ള ഒരുപാട് കുഞ്ഞുമക്കൾ ഉണ്ട്‌ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞാൻ ഒന്നും ചോദിക്കുന്നില്ല മാതാവേ ഞാൻ എന്ന ഈ അമ്മയുടെ സങ്കടവും വേവലാതിയും എന്റെ ഈശോ യുടെ അമ്മ കാണും എന്ന് വിശ്വസിക്കുന്നു 😔😔😔😔
@manuthomas3927
@manuthomas3927 8 месяцев назад
Papeyaya ente mel karunyayirikabame mathave
@AshaAsha-ik1wq
@AshaAsha-ik1wq 8 месяцев назад
അമ്മേ മാതാവേ അമ്മയുടെ നാലാമത്തെ ഉടമ്പടി പുതുക്കുന്നതിനു മുമ്പായി എന്റെ കക്ഷത്തിലെ കൊഴുപ്പ് പൂർണമായും അമ്മ തൊട്ട് സൂപെടുത്തണം പരിശുദ്ധ അമ്മയുടെ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ എന്നെയും ഉയർത്തണം🙏🙏🙏
@rublethomas592
@rublethomas592 8 месяцев назад
Praise the Lord,,,thank you kripasanam mathavae
@rejinthomas9214
@rejinthomas9214 8 месяцев назад
Mathave yeshoye nte ammak ayisum arogayam kodukane mathave samadanam tarane sandhosham kodukane karthve mathave
@ANCE222
@ANCE222 8 месяцев назад
Amme mathave ente avasyanghal arinju tharaname. Amen.
@gabyanto5847
@gabyanto5847 8 месяцев назад
ഈ മകൾ നിരീക്ഷരവാദി എന്ന് പറഞ്ഞപോലെ അയൽ വാസിയായ സുകുമാരൻ പട്മിനി യിലും മനസാധാരം കിട്ടണമെ അമ്മേ മാതാവേ അവരുടെ പണം കൊണ്ട് എല്ലാം ഉണ്ടായി
@bincyvarughese27
@bincyvarughese27 8 месяцев назад
Amme mathave njangalude niyogangalil karunayaayirikkaname
@DashiJustin
@DashiJustin 8 месяцев назад
Amme mathave ellavaareyum ammayude cherthupodikkane
@alphonsamj3476
@alphonsamj3476 8 месяцев назад
പ്രസാദവര മാതാവേ ഞാൻ ഒരു സ്ഥലവും, വീടും വാങ്ങിക്കാൻ അമ്മയുടെ നാമത്തിൽ ഒരു date ഇട്ടു പ്രാര്ഥിക്കുന്നുണ്ട് 🙏കാനായിലെ കല്യാണവിരുന്നിൽ ഇടപെട്ടത് പോലെ അമ്മ ഈ കാര്യത്തിൽ ഇടപ്പെട്ടു ഞങ്ങളെയും പ്രതിക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ 🙏
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн