എൻ്റെ Alto K10 Gen1 60k kilometres ആയപ്പോൾ ഈ പറഞ്ഞ വർക്ക് എല്ലാം ചെയ്തു. ഏകദേശം 4000₹ ആയി. 1. Air filter 2. Fuel filter 3. Spark plug 4. Coolant 5. Brake fluid
Alto 2005 model - engine oil - yearly cheyyano? 10000 km aayi cheithal mathiyo? 2005 model alto local work shopil service cheyyunnathano? Authorised service centeril cheyyunnathano nallathu?
Hi, could you please opine regarding what is the best headlight and foglight update for the new wagon r shown here. I heard Led update like osram h4(latest model in amazon)may not work for reflector type headlights. Mixed opinion regarding this. Is it legal to upgrade the headlight provided wattage is same as max 55/60W? Or can we use higher wattage led safely for foglamps(25 watt instead of 19w). Any recommendations? Projector headlight lamps(h4 unit) are chinese make.
So in your opinion 1. it's better to change foglamp to led instead of headlamp. 2. Projector type if possible. Is that the advice? Any new recommendations as the video is on older model and newer makes are available. Can we use higher wattage osram 25w h16 (wagon r standard is 19watt) safely? It comes with driver as seen on amazon.
എന്റെ ഒരു സംശയം എസി ഗ്യാസ് തീർന്നാൽ വണ്ടിക്ക് പ്രോബ്ലം ഉണ്ടോ കുറിച്ച് വ്യക്തമായുള്ള വീഡിയോ ചെയ്യാമോ കുറെ നാളെ എസി അങ്ങനെ തന്നെ വെച്ച് കൊണ്ടുപോയാൽ വണ്ടിക്ക് പ്രോബ്ലം ആണോ
Adiyam spray motor work cheyundo yanu nokuga ..if working aa hose azhichu nokuga...apol vellam vaeudnengil athum ok...pine next cheyandathe aa nozzle akazichu nokuga...yanitu washer on cheyuga aa hose vazhi vellam varundengil nozzle maruga ini verundngil aa hosil yavideyo complaint unde
ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ പുതിയ വാഹനത്തിൽ എപ്പോഴാണ് engine ഫ്ലഷ് (ഡികാർബൻ )ചെയേണ്ടത് ഇത് ഗൾഫിൽ ഉള്ള വണ്ടി യാണ് ടൊയോട്ട yaris 2021 മോഡൽ ആണ് 185000km ആയി plz റിപ്ലൈ
ബ്രോ എന്റെ വാഹനം ആൾട്ടോ k10.vxi. 2018 മോഡൽ എന്റെ വാഹനം അധികം ഓട്ടമില്ല ആകെ 28000 ഓടിയിട്ടുണ്ട് ഇപ്പോൾ പ്ലഗ് ഞാൻ ഇതുവരെയായിട്ടും മാറിയിട്ടില്ല എന്തെങ്കിലും വിഷയം ഉണ്ടാകുമോ മൈലേജ് ഷോട്ട് എന്തെങ്കിലും വരാൻ ചാൻസ് ഉണ്ടോ ബാക്കി സർവീസ് എല്ലാം കറക്റ്റാണ് ഞാൻ ചെയ്തിട്ടുള്ളത് എയർ ഫിൽട്ടർ എല്ലാം മാറുന്നുണ്ട്