Тёмный
No video :(

എന്താണ് പ്രകാശ വേഗതക്ക് ഒപ്പം എത്താൻ നമ്മളെ തടയുന്നത്? 

JR STUDIO-Sci Talk Malayalam
Подписаться 377 тыс.
Просмотров 93 тыс.
50% 1

Inertial frame of reference:
An inertial frame of reference is a state of motion in which an object experiences no net force when not acted upon by an external force. Imagine you're floating freely in space without any engines or propulsion. You'd be in an inertial frame! Everything in that frame is considered "at rest" even if they're moving relative to something else.
Constant speed of light (c):
One of the pillars of special relativity, proposed by Albert Einstein in 1905, is that the speed of light in a vacuum is the same (approximately 299,792,458 meters per second) for all observers, regardless of their own motion. This seems counterintuitive at first, but numerous experiments, including the Michelson-Morley experiment, have confirmed this surprising fact.
The connection:
The connection between these two concepts lies in the foundation of special relativity. Einstein observed that the laws of physics should be the same in all inertial frames. If the speed of light were not constant, these laws wouldn't be consistent across different frames. Imagine two observers, one stationary and one moving fast, trying to measure the speed of light. According to the classical idea, their measurements would differ. However, the constant speed of light ensures that everyone, regardless of their motion, observes the same value for c, upholding the universality of physical laws.
This constant speed of light has profound implications, leading to phenomena like time dilation and length contraction. It's crucial for understanding our universe at high speeds and has had significant applications in technology, like GPS and particle accelerators.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
ഈ വീഡിയോ ഇത്തരത്തിൽ ചെയ്യാനുള്ള ഒരു ഐഡിയ എനിക്ക് കിട്ടിയത് മറ്റൊരു യൂട്യൂബ് ചാനലിൽ നിന്നാണ് ചാനലിന്റെ പേര് Float head physics എന്നാണ്. നിങ്ങൾക് ഉപയോഗപ്പെടും മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - www.buymeacoffee.com/Jithinraj PAY PAL - www.paypal.me/jithujithinraj Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13 Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg
@vishnuputhiyedam
@vishnuputhiyedam 6 месяцев назад
👍
@vishnuputhiyedam
@vishnuputhiyedam 6 месяцев назад
Mahesh ….😊
@ahmedkabeer79
@ahmedkabeer79 6 месяцев назад
Vande barath 180kmhr
@devilcarlospadavedan8024
@devilcarlospadavedan8024 6 месяцев назад
Hi Bro, ee universe il stable aayyittu nikkunna entheelum indoo motion illathe stable aayi nikkunne , enthu kondaanu universe il ellathinum chalanam ullathu onnum stable aayittu nikkathee .
@malayali_here
@malayali_here 6 месяцев назад
അടിപൊളി channel ആണ് ❤ My favourite channel.
@sunil97046
@sunil97046 6 месяцев назад
ഈ സബ്ജെക്ട് ഇത്രയും കോംപ്ലിക്കേറ്റ് ആയി സംസാരിക്കാതെ വളരെ സിംപിൾ ആയി പെട്ടെന്ന്മനസ്സിലാകുന്ന രീതിയിൽ സയൻസ് for മാസ്സ് മാഷ് പറയുന്നുണ്ട് 👍
@aslrp
@aslrp 6 месяцев назад
നൈസ് പ്രസന്റേഷൻ. നമ്മൾ ഒരുപാട് വട്ടം സംസാരിച്ചിട്ടുള്ള വിഷയം ആണെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ interest ആണ്
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
😇😇😇😇😇thanks for the feed back bro😇
@josoottan
@josoottan 6 месяцев назад
മൂന്നു ലക്ഷത്തിലൊരുവൻ💪💪💪😊
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
🫶🏼🫶🏼
@ameen2664
@ameen2664 6 месяцев назад
Who did the thumbnail . Very good thumbnaik😂
@itsmeharithha
@itsmeharithha 6 месяцев назад
😂😂
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Njan thanne😂😂
@ameen2664
@ameen2664 6 месяцев назад
@@jrstudiomalayalam super ayt ond
@arjunsaju6891
@arjunsaju6891 6 месяцев назад
@@jrstudiomalayalam variety✌️
@AveragE_Student969
@AveragE_Student969 6 месяцев назад
@@jrstudiomalayalam പ്വൊളി 😎
@ameen2664
@ameen2664 6 месяцев назад
17:19 never thaught about it
@sajidsajimon4232
@sajidsajimon4232 6 месяцев назад
ആദ്യം ആയി കേൾക്കുന്നത് കൊണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ 😢😢... പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ കേട്ടിട്ടുണ്ട്... ഇതിൽ തന്നേ കേട്ട് ഇരുന്നാൽ നല്ല intrest ഉള്ള ഒരു matter ആണ് 💪💪💪good keep it up❤❤️
@Akbardoha
@Akbardoha 6 месяцев назад
Kazhiyum... മനസ്സിന് കഴിയും മനസ്സ് ആണ് ഏറ്റവും വേഗതയുള്ളത് നമ്മുടെ ശരീരത്തിൽ രണ്ട് അവസ്ഥയുണ്ട് ഒന്ന് ആത്മാവും രണ്ട് പരമാത്മാവും പാതിയുറക്കത്തിൽ നമ്മൾ സ്വപ്നം കാണാറുണ്ട് യഥാർത്ഥത്തിൽ ശരീരം ഉറങ്ങുമ്പോൾ ആത്മാവും ഉറങ്ങും ആ സമയത്താണ് പരമാത്മാവ് പുറത്തേക്ക് പോകുന്നത് എന്താണ് പരമാത്മാവ് നമ്മളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെ വലിയ പങ്ക് വഹിക്കുന്ന വളരെ ശക്തമായ ഊർജ്ജമാണ് പരമാത്മാവ് നമ്മൾ വായിച്ചിട്ടില്ലേ കൂട് വിട്ട് കൂട് മാറുക പരമാത്മാവ് സ്വന്തം ആത്മാവിനെ ഇറക്കിയിട്ട് മറ്റൊരു ശരീരത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന ആത്മാവിൻറെ സ്ഥാനത്തേക്ക് പ്രവേശിക്കുകയും ആ ശരീരത്തിലെ നിയന്ത്രിക്കുകയും ചെയ്യുന്നു അതുപോലെ ശരീരത്തിലെ ഉറക്കി കിടത്തിയിട്ട് പരമാത്മാവിനെ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ സാധിക്കും
@andromeda6835
@andromeda6835 5 месяцев назад
ഓഹോ. അപ്പൊ ആത്മാവ് ഉണ്ടോ, എങ്കിൽ ആത്മാവിനെ കുറിച് ഒറ്റ sentence ൽ ഒന്ന് explain ചെയ്യൂ???
@sreeharir3406
@sreeharir3406 6 месяцев назад
first 1 million adikunne malayalam sci channel JR STUDIO thanne ayirikum sure
@TomTom-yw4pm
@TomTom-yw4pm 6 месяцев назад
As a second thought, then Ptolemy's 'Geocentric Model' was not wrong based on the deductions from Earth. When we have Lunar eclipse on Earth , its Solar eclipse for Moon; a striking phenomenon to quote as an example for relativity.
@HishamLa-lx9ef
@HishamLa-lx9ef 6 месяцев назад
Thumbnail >> Thijjjjjjjjjjjjjjjjj ❤🔥
@ajmalaju2452
@ajmalaju2452 6 месяцев назад
കുറച്ച് ആനിമേഷൻ ഉൾപ്പെടുത്തിയാൽ ഒന്നുകൂടി നന്നായി മനസ്സിലാഗും❤❤😊
@Ajith0487
@Ajith0487 6 месяцев назад
💯% yojikkunnu
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Next time
@mhdhisham9784
@mhdhisham9784 6 месяцев назад
Ballaatha thumbnail 😂👏🏼
@sangeethmohanan1107
@sangeethmohanan1107 6 месяцев назад
Thumbnail 😂😂😂😂❤ ,nice editing
@avefx9498
@avefx9498 6 месяцев назад
Thumbnail flash series nd poster pole polich nd chetta❤😂
@potato_sirius
@potato_sirius 6 месяцев назад
The excitment that u have in explaining things , is made me watch this video, 2,3 times, Time is relative, i didn't even know where the half and hour gone...
@Ijasahammed-ev6mq
@Ijasahammed-ev6mq 6 месяцев назад
Only space time contiunum can defeat the speed of light Nothing inside the fabric can break this constant but the fabric itself can break this constant.
@thecelestial7250
@thecelestial7250 6 месяцев назад
👍
@nandadevsr6122
@nandadevsr6122 6 месяцев назад
മലയാളത്തിൽ പറഞ്ഞ് തരുമോ?
@Ijasahammed-ev6mq
@Ijasahammed-ev6mq 6 месяцев назад
@@nandadevsr6122 space time universe itself.. Prakashavegathe tholpikkan akunnathu space timinu mathramaanu. Prakasham odikondirikkunnathu spacetimiluude aanu.. Aa space timinu prakashatgedefeat cheyyan kazhiyum. Example space time oru vandi aanu. Aa vandi kakathu ullathaanu prakasham . Vandikakathullathonninum prakasham vegathe marikadakkan pattilla but the car athayathy space-time athinu ellathinem Marikadakkam. Ii concept upayogichaanu warpdrive and worm holes okke
@nandadevsr6122
@nandadevsr6122 6 месяцев назад
@@Ijasahammed-ev6mq thankz 💙🙏
@niyas.sseyad7692
@niyas.sseyad7692 6 месяцев назад
ഹായ് ജിതിൻ ചേട്ടാ
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Haai
@MrSyntheticSmile
@MrSyntheticSmile 6 месяцев назад
സമ്മതിച്ചു. So well explained!
@govindanraman4301
@govindanraman4301 6 месяцев назад
The universe expansion rate is still being a question because of the inconsistency in Hubble constant through CMB and Supernova explosion (cosmic std candle ) &Cepheids observations.
@joyalmonjoy3843
@joyalmonjoy3843 6 месяцев назад
I can feel your excitement.. In this vdo, I am also super excited for next part*..... ❤
@AnnArbor07
@AnnArbor07 6 месяцев назад
😇😇😇 Great 🌹
@BinuBhaskar-tu8ne
@BinuBhaskar-tu8ne 6 месяцев назад
ജിത്തു അന്നും ഇന്നും സൂപ്പർ 😍😍😍എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ജിത്തു മാസ്സ് ആണ് 😍
@avefx9498
@avefx9498 6 месяцев назад
School ❌ JR studios ✅
@dcompany6015
@dcompany6015 6 месяцев назад
Large Hadron Collider kurichu oru detailed video cheyamo bro
@Amen.777
@Amen.777 6 месяцев назад
Flash, reverses flash series inte thumb nail pole ✨️✨️
@Zyanraziq584
@Zyanraziq584 6 месяцев назад
Next episode aa last nammal nirthya avdnn tanne todanganmtto pettann vene..❤
@abhiraj696
@abhiraj696 12 дней назад
Sunlight takes approximately 8 minutes and 20 seconds to reach Earth. This is because the Sun is about 93 million miles (150 million kilometers) away, and light travels at a speed of about 186,282 miles per second (299,792 kilometers per second
@unniongallur1142
@unniongallur1142 6 месяцев назад
When you stay in a constant traveling particle your time depends upon that particle . When you are a constant traveling particle your time depends upon the particle's time for your point of view .
@hashadachu4443
@hashadachu4443 6 месяцев назад
Well explanation bro 😇 Presentation is to good ❤
@saibar007
@saibar007 6 месяцев назад
ബ്രോ ഇതെല്ലാം ഓക്കെ.. ഒരു ഓടിക്കൊണ്ടിരിക്കുന്ന trainil നിന്നും ഒരു ഈച്ച പറക്കുക ആണെങ്കിൽ എങ്ങിനെ🤔 അതിന്‌ inertia കിട്ടുന്നു
@user-zn3qy3iv1p
@user-zn3qy3iv1p 6 месяцев назад
Just mass × Accelaration that fly is in motion also
@saibar007
@saibar007 6 месяцев назад
​@@user-zn3qy3iv1pfly parannu kazhinhaal.pinne trainite acceleration flykk kittumo
@astrotravel1972
@astrotravel1972 6 месяцев назад
If fly is inside it will work. If it is flying out air resistance will slow it.
@saibar007
@saibar007 6 месяцев назад
​@astrotravel1972 it lasts only for few seconds
@sreeram4353
@sreeram4353 5 месяцев назад
Bhoomiyude speed nammalk experience aavunn illalo bro, athe pole aan eechak train, athin traininte velocity affect aakilla
@HishamLa-lx9ef
@HishamLa-lx9ef 6 месяцев назад
Fantastic awsome video... ❤🔥
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
😇😇😇
@__Adi.thy.an_11
@__Adi.thy.an_11 6 месяцев назад
Bro....spaceship inte akath erikunna aalkum urath nilkunna aalkum rand reethiyil aanu time experience cheuka enn manasilayi...pakshe baki manasilayilla.... Athayath... Spaceshipum light um same point il ninnu same speedil start cheythal ath ore pole pokande pakaram spaceshipil erikunna aalkum ligthnu 3lakh km /hr feel cheythal.... Ath yetharthathil 6lakh aakille....
@Zyanraziq584
@Zyanraziq584 6 месяцев назад
Actually 3 laksh km / hr alla km/s pinne time oru constant allallow so ath paleedthm palee value anu but speed of light constant anu so njn ippo lightnekkal 1 km/s backil anu pokunne enn vecho appo enik avde time bynkara slow ayrkkm earth aytt related chyyumbo pinne light velocity edkkumbol same value tanne kittunna reetheelott nammade tym atrkkum short akum ath mnsl akkan krch padan actually enikk ith ingane prnj trn possible alla
@shimlal870
@shimlal870 6 месяцев назад
3lakh kl/hr alla second aanu
@__Adi.thy.an_11
@__Adi.thy.an_11 6 месяцев назад
@@Zyanraziq584 ethellam ariyam... Ethinte karanam aanu ariyande
@__Adi.thy.an_11
@__Adi.thy.an_11 6 месяцев назад
@@shimlal870 type cheythapo maripoyatha bro...
@Zyanraziq584
@Zyanraziq584 6 месяцев назад
@@__Adi.thy.an_11 ithinte okke chelathonte matre Karanam ippo nammalk aryu koodthalm Aryan kedakknne ollu even ee prnja krym okke aryaneel Einsteinte special theory of relativity vaych nokkya mahi krchokke ayl prynnollu bakki onnm nammal mnsl akkittilla
@vishnubinu3888
@vishnubinu3888 6 месяцев назад
Good presentation chettayi❤
@vaisakhan777
@vaisakhan777 6 месяцев назад
0:51 Allathe mudi poyondalla 😂
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
🤣🤣🤣
@ajithpp3573
@ajithpp3573 6 месяцев назад
😂😂
@NobodY-1803
@NobodY-1803 6 месяцев назад
2:00 Bro, Albert Einstein work chyithathu Swiss Patent office Bern, Switzerland ayirun 🫣
@DevaOffical-oe7wz
@DevaOffical-oe7wz 6 месяцев назад
Hello HI Bro😄 love your videos
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Thanks broo
@West2WesternGhats
@West2WesternGhats 3 месяца назад
what about warp drive?
@ManojSukanya
@ManojSukanya 6 месяцев назад
Hi, Saturnനെ ഇനി എന്നാണ് ആകാശത്തു കാണാൻ പറ്റുക ?
@athulkrishnanzop7317
@athulkrishnanzop7317 6 месяцев назад
Editing Nice,, Polichu❤🎉
@amalrv
@amalrv 6 месяцев назад
I was waiting for this content.
@shimlal870
@shimlal870 6 месяцев назад
What about quantum entanglement and expansion of universe .prekashathe kaal xxx veegathayilelle ithu sambavikkunnath! Appo eetavum vegatha prekashattin allallo?
@prafuljanardhanan7182
@prafuljanardhanan7182 6 месяцев назад
ക്ലാസ്സ്‌ എടുക്കുമ്പോൾ ഫിസിക്സ്‌ സർ ട്രെയിനിന്റെ ഉള്ളിൽ ഇരുന്ന് ബോൾ മേലോട്ട് എറിഞ്ഞാൽ അത് തിരിച്ചു കയ്യിൽ കിട്ടുമോ എന്ന് ചോദിച്ചു അന്നെനിക്കറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി 🙂😂
@sanoojmabraham9556
@sanoojmabraham9556 6 месяцев назад
എങ്ങനെ നിങ്ങൾ ഇതിനെ squential script ആയി അവതരിപ്പിക്കുന്ന് എന്നത് അതിശയം തന്നെയാണ് 👍 കാര്യം നന്നായി അവതരിപ്പിച്ചു 👍👍
@realcrafts8855
@realcrafts8855 6 месяцев назад
പ്രകാശത്തിൻ്റെ വേഗത അതിൻ്റെ സ്രോതസിൻ്റെ വേഗതയെ ആശ്രയിക്കുന്നില്ല. അതായത് 1000 km/S വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ നിന്ന് ടോർച്ചടിച്ചാലും 100 km/s വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ നിന്ന് ടോർച്ചടിച്ചാലും പ്രകാശത്തിൻ്റെ വേഗം സ്ഥിരമായിരിക്കും പക്ഷെ പ്രകാശവേഗം ആപേക്ഷികമാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. അതായത് പരസ്പരം എതിർ ദിശയിൽ കടന്നു പോകുന്ന രണ്ട് ഫോട്ടോണുകൾ തമ്മിൽ തമ്മിൽ ആപേക്ഷികമായി 6ലക്ഷം കി മി / സെ സഞ്ചരിക്കുന്നതായി പുറത്ത് നിൽക്കുന്ന ഒരാൾക്ക് തോന്നാം
@srnkp
@srnkp 4 месяца назад
Good good
@Shahid-dy1qx
@Shahid-dy1qx 6 месяцев назад
Thumbnail polichootto
@AnwarAliyambath
@AnwarAliyambath 4 месяца назад
Light is instantaneous
@pradeepnair113
@pradeepnair113 6 месяцев назад
pls give credit to FloatHeadPhysics....
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Its already pinned in comment broo
@itsmeharithha
@itsmeharithha 6 месяцев назад
Hi bro, coriolis force video cheyyamo😊
@ente_veedu_ente_swargam
@ente_veedu_ente_swargam 6 месяцев назад
Good explanation 🎉
@maneeshkumarvs1908
@maneeshkumarvs1908 6 месяцев назад
വിയർത്തത് കൊണ്ടാണോ ഷർട്ട് മാറിയത്
@sivasankaranes6865
@sivasankaranes6865 6 месяцев назад
Thumbnail 😂❤
@ameen2664
@ameen2664 6 месяцев назад
13:12 13 mins of build up
@vettakaran3162
@vettakaran3162 4 месяца назад
Pattulalee? Nadathiyal engane irikkum..
@user-zb1ux7sc8r
@user-zb1ux7sc8r 6 месяцев назад
Video very interesting love it❤
@prasadraj9723
@prasadraj9723 6 месяцев назад
Hi
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Haaii
@appujalal4523
@appujalal4523 4 месяца назад
🤷‍♂️pand impossible ne paranja palathim inn possible aan future il ithum possible aan... Enik nalla urappund light alla... Universe inte speed limit... Nammal manasilakiya speed mathramane light... 🤷‍♂️
@ldwqod
@ldwqod 6 месяцев назад
bible il edhine patti parayunnund prakasha shareera yathra.
@hellgamer5729
@hellgamer5729 6 месяцев назад
Black hole ൻ്റെ gravity പ്രകാശത്തിനെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ ഭൂമിയുടെ gravity കുറച്ചെങ്കിലും പ്രകാശത്തെ സ്വധീനിക്കില്ലേ?
@worldfunnyfacts4u410
@worldfunnyfacts4u410 5 месяцев назад
Appo bro oru samshayam ... Prakash prakashathinu sanjarikkaan sthalam aavashiyam alle...? .. soundinu medium aayitt parayunnath .. vaayu aanennu bro ippo paranjathill thanne ind .. appo light nu medium space alle varunnath... space ullakond alle ... light eathra distance poyi nnu .. ariyaan saadhichathu.. ? Alle ... ? Sheriyaano ...? Atho .. thettaano...?
@Rahul-iu7jl
@Rahul-iu7jl 6 месяцев назад
സൂപ്പർ 👌
@kallumalasreeji
@kallumalasreeji 6 месяцев назад
13 billion year ane universe undayitte enne parayappedunnu Paksha universe width 98 billion light year's ane ennum kettittullathe Angana engil prakashathinakal vegathil universe expansion nadannirikkille?
@happydays3131
@happydays3131 6 месяцев назад
Korach confused avnind ...but nice presentation thankyou
@vishnuunny8195
@vishnuunny8195 6 месяцев назад
JR 🔥❤️
@Rajeshunni403
@Rajeshunni403 6 месяцев назад
Tks bro👍👍❤️❤️👌
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Welcome 👍
@hafsathkk8236
@hafsathkk8236 6 месяцев назад
Nice content. interesting 😊😊😊
@dijo4708
@dijo4708 6 месяцев назад
Time dilation pole length nte dilation paranjille. Ath kurachu koodi vishadhamakkavo
@Saiju_Hentry
@Saiju_Hentry 6 месяцев назад
Rest mass ആണ് ഇൻഫിനിറ്റി ആവുന്നത്. ഫോട്ടോണിന് rest മാസ്സ് ഇല്ല relative മസ്സേ ഉള്ളൂ... വേഗത കൂടുമ്പോൾ പ്രവർത്തിയുടെ ഇടവേളകളുടെ ദൈർഘ്യം കൂടും. 250000 സ്പീഡ് ഉള്ളൊരാൾ ഒരു സെക്കൻഡിൽ 250000 ദൂരം പിന്നിട്ടിട്ടുണ്ടാവും പ്രകാശം 3 ലക്ഷവും. Difference ആയ 50000 ത്തിനെ എത്രകൊണ്ടു ഭാഗിച്ചാൽ ആണ് 3 ലക്ഷം കിട്ടുക അതാവും അപ്പോൾ അയാളുടെ പ്രവർത്തിയുടെ ദൈർഘ്യത്തിന്റെ ഇടവേള. അഥവാ സമയം. (50000/ 0.167 = 300000) സഞ്ചരിക്കുന്നതും എതിപ്പെടേണ്ടതും എല്ലാം സംഭവിച്ചിട്ടുണ്ടാവും കളിക്കുന്നത് ഒരു പ്രവർത്തി നടക്കാനുള്ള ദൈർഘ്യം ആണ്. മാസ്സ് ജഢത്വം അഥവാ inertia ഉള്ള വസ്തുക്കളിലാണ് ഈ പ്രവർത്തി എന്നു പറയുന്ന സാധനം ഉണ്ടാവുക അവനാണ് പ്രേശ്നക്കാരൻ
@seenaadam500
@seenaadam500 6 месяцев назад
Ellaam manassilaya pole irikkaam☺️️.... science ❌commensense✔️
@Akash___p
@Akash___p 6 месяцев назад
Hiii
@samsondaniel5794
@samsondaniel5794 6 месяцев назад
we can travel to past and future i saw my past in real time and suddenly switch back to present state exactly 10 minutes backwards then to present state .....there is some unknown force in this world .which able to reverse time....
@ameen2664
@ameen2664 6 месяцев назад
Bro consistent ayt episodes idanam munbu series anen paranjat katta post ayurun
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Idum broo. Sure
@akshay.a.g5329
@akshay.a.g5329 6 месяцев назад
Wrap drive enthenkilum update undo
@DarkStar848
@DarkStar848 6 месяцев назад
Confusion aayelo ..🤔🙄😀😘
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Ee seasonile adutha videoil clear akm enn pratheekshkam
@godofsmallthings4289
@godofsmallthings4289 6 месяцев назад
You can't beat the speed of light that's it🫵
@bombaykiller911
@bombaykiller911 5 месяцев назад
Speed of light: 299,792,458 m/s. Coordinates of the Great Pyramid of Giza: 29.9792458°N. Coincidence?”
@unniongallur1142
@unniongallur1142 6 месяцев назад
19.23 everyone will understand after watching Interstellar
@Rs.10.
@Rs.10. 6 месяцев назад
Everything is impossible untill its done - Nelson Mandela
@Nsrnisar
@Nsrnisar 6 месяцев назад
bro nissaram channelil Theory of relativity explain cheyyunnund bro ath kudi refer cheythal presentation better ayirikkum enn thonni entee oru suggestion ann
@shihabea6607
@shihabea6607 6 месяцев назад
ആ ചങ്ങാതിക്ക്‌ scientific സംഗതികളിൽ അറിവ് കൃത്യമല്ല.. മിസ്റ്റേക്സ് പറയുന്നുണ്ട്..
@Nsrnisar
@Nsrnisar 6 месяцев назад
@@shihabea6607 mistake undavam njan theory of relativity present cheytha way mathramann nokiyath ath jr ivdee implement cheythal better ayirikkum enn thoni pinee mistakes undagil ath thiruthan ulla oru avasaram kudi kittumalow
@jeeoptimised809
@jeeoptimised809 6 месяцев назад
@@shihabea6607 Ivde anu mistakes ullath, nissaram ellam true anu parayunnatha
@shihabea6607
@shihabea6607 6 месяцев назад
@@jeeoptimised809 അല്ല ബ്രോ. തെറ്റുകൾ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിനു പുള്ളീടെ relativity വീഡിയോയിൽ പറയുന്നത് ഗ്രാവിറ്റി instantaneous ആയിട്ട് ട്രാവൽ ചെയ്യുന്നു എന്നാണ്. അതായത് സൂര്യൻ ഈ മോമെന്റിൽ അവിടെ നിന്നും പോയാൽ ആ സെയിം മോമെന്റിൽ ഭൂമിയിൽ അതിന്റെ ഇമ്പാക്ട് വരും എന്നാണ്. എന്നാൽ സത്യത്തിൽ ഗ്രാവിറ്റിയും cosmic speed limit ന്റെ ഉള്ളിൽ തന്നെയാണ് നീങ്ങുന്നത്.. 3 lac kms / സെക്കന്റ്‌.. ആ speed cosmic speed limit.. Causality യുടെ maximum വേഗത.. അത്‌ light ന്റെ പ്രത്യേകതയല്ല.. അതേ വേഗതിയിൽ സഞ്ചരിക്കുന്ന വേറെയും സംഗതികൾ ഉണ്ട്.. Neutrino, electrons, gravity. അങ്ങനെയെല്ലാം ആ സ്പീഡിൽ ആണ് ട്രാവൽ ചെയ്യുന്നത്.. Light also vaccum ൽ ആ വേഗതയിൽ പോകുന്നു എന്ന് മാത്രം. അത്‌ ലൈറ്ന്റെ മാത്രം കഴിവോ പരിധിയോ അല്ല. അത്‌ പ്രപഞ്ചത്തിന്റെ പരിധിയാണ്.. ഈ cosmic speed limit എന്ന സംഗതി ആൾക്ക് കൃത്യമായി മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു..
@shihabea6607
@shihabea6607 6 месяцев назад
@@jeeoptimised809 ഇത്തരം വിഷയങ്ങൾ പഠിക്കാൻ ആണെങ്കിൽ മലയാളത്തിൽ science 4 mass എന്നൊരു ചാനൽ ഉണ്ട്.. അവിടെ പോയി contents നോക്കൂ.. പുള്ളി ഒരു researcher ആണ്..അത്പോലെ Dr. Becky ഉണ്ട്.. She wrks for nasa as an astrophysicist. Genuine sources ആണ്..യൂട്യൂബ് സയന്റിസ്റ്റുകളെ blind ആയിട്ട് ഫോളോ ചെയ്താൽ അവർ ചാടുന്ന കുഴികളിൽ നമ്മളും പോയി ചാടും.. അറിയാതെ.
@user-bc4xh8se1i
@user-bc4xh8se1i 6 месяцев назад
Hi
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
Hii
@muhammedadhilp2572
@muhammedadhilp2572 6 месяцев назад
ith polethe vediod iniyum venm already mumb cheythathaanlem. karnm pala reethiyilum ore karym explain cheyyalo
@krishnadevmp9433
@krishnadevmp9433 6 месяцев назад
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
😇😇
@anonymouse2198
@anonymouse2198 6 месяцев назад
പ്രകാശവേഗത constant ആണ് എന്ന തിയറി തെറ്റായാൽ ഇപ്പോൾ നിലവിലുള്ള. Relativity of Time, പിന്നെ അതിന്റെ വാലിൽ തൂങ്ങി എല്ലാവരും പിടിക്കുന്ന time travel എല്ലാം തെറ്റാണെന്ന് തെളിയും. ആ constant തിയറി തെറ്റാണു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ യുക്തിക്കു അംഗീകരിക്കാൻ പറ്റുന്നില്ല. തർക്കിച്ചു ജയിക്കാനുള്ള വിവരം എനിക്ക് ഇതിൽ ഇല്ല. അത് കൊണ്ട് വിവരം ഉള്ള വേറെ ആരെങ്കിലും ഒരിക്കൽ അത് തെളിയിക്കും എന്ന് വിശ്വസിക്കുന്നു.
@ottakkannan_malabari
@ottakkannan_malabari 6 месяцев назад
പ്രകാശവേഗതയും Time Travl എന്ത് ബന്ധം ?
@anonymouse2198
@anonymouse2198 6 месяцев назад
@@ottakkannan_malabari speed കൂടുമ്പോൾ time കുറയും എന്നൊരു തിയറി ഉണ്ട്. ടൈം ഡയലേഷൻ എന്നോ relativity of time എന്ന് എന്തെങ്കിലും സെർച്ച്‌ ചെയ്താൽ കിട്ടും. പ്രകാശത്തിന്റെ constant ആയ സ്പീഡ്, time/distance = speed എന്ന ഫോർമുലയിൽ ഉപയോഗിക്കുമ്പോൾ അങ്ങോട്ട് ശെരിയാകില്ല. അവിടെ നിന്നാണ് ഈ തിയറി എല്ലാം കേറി വരുന്നത്. ടൈം travel തിയറികളുടെ തുടക്കവും അത് തന്നെ . വലിയ detail ആയിട്ട് പറയാൻ അറിയില്ല. ഇതിനെ എതിർക്കുന്നവർ ഉണ്ട്. ഇന്ത്യൻസ്‌ ഉൾപ്പെടെ ഉള്ളവർ.
@shimlal870
@shimlal870 6 месяцев назад
Time munnilaaki pinnoot povaan kazhiyilla Time ne pinnilaaki monnott povanam
@anonymouse2198
@anonymouse2198 6 месяцев назад
ഞാൻ ഇവിടെ ഒരു reply ഇട്ടായിരുന്നല്ലോ.. അതെവിടെ പോയി. 🙄
@anonymouse2198
@anonymouse2198 6 месяцев назад
@@ottakkannan_malabari Time Dilation and Time travel ഒന്ന് സെർച്ച്‌ ചെയ്താൽ വീഡിയോസ് കിട്ടും. ഞാൻ ഇരുന്ന് ടൈപ്പ് ചെയ്ത് വിട്ട റിപ്ലൈ ഇപ്പൊൾ കാണുന്നില്ല. ഈ വക തിയറിയുടെ എല്ലാം തുടക്കം ലൈറ്റ് സ്പീഡ് constant ആണ് എന്ന ഒറ്റ ഐഡിയ ആണ്.
@princemp3164
@princemp3164 6 месяцев назад
🙃❤️
@braveheart_1027
@braveheart_1027 6 месяцев назад
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അതിലെ ഹെഡ് ലൈറ്റ് ഇട്ടാൽ ഹെഡ് ലൈറ്റ് പ്രകാശവേഗതയേക്കാൾ മുന്നിൽ എത്തുമോ?
@Shamil405
@Shamil405 6 месяцев назад
എന്തോന്ന് 😂😂
@shihabea6607
@shihabea6607 6 месяцев назад
ഇല്ല..
@shinesevens6366
@shinesevens6366 6 месяцев назад
ഞാൻ ഒരു സ്ഥലത്ത് നിൽക്കുന്നു എന്റെ ഫ്രണ്ട് ബൈക്കിൽ വേഗത്തിൽ വന്നു എന്നെ മറി കടക്കുന്ന അതെ നേരത്ത് ഞാനും അവനും ഒരേ സമയത്ത് ടോർച് അടിച്ചാൽ (ഞാൻ ടോർച് അടിച്ച സമയവും കൂട്ടുകാരൻ വണ്ടിയിലെ ലൈറ്റിട്ട സമയവും ഒരേ സമയം ) ഞങ്ങൾ തെളിയിച്ച പ്രകാശം ദൂരെ ഉള്ള ഒരു മതിലിലേക്ക് ചെന്ന് മുട്ടുന്നത് ഒരേ സമയത്തായിരിക്കും... ബൈക്കിൽ വേഗത്തിൽ വന്ന സുഹൃത്തിന്റെ വേഗത ആ ബൈക്കിന്റെ പ്രകാശത്തിന് കിട്ടില്ല.. അങ്ങനെ അല്ലെ സർ ഞാൻ മനസ്സിലാക്കിയത് ശരിയാണോ..?
@ihjasaslam98
@ihjasaslam98 6 месяцев назад
ഒരു കാലത്ത് sound barrier നെ മറികടക്കാൻ പറ്റില്ല എന്നായിരുന്നല്ലോ ധരിച്ചു വെച്ചത്... അത് പൊളിഞ്ഞ പോലെ ഭാവിയിൽ light ന്റെ വേഗതയെയും മനുഷ്യൻ മറികടന്നേക്കും
@sreejithsreejee5026
@sreejithsreejee5026 6 месяцев назад
ചിലപ്പോൾ പറ്റും bro ഒന്ന് മാറി ചിന്തിച്ചാൽ നടക്കുമായിരിക്കും.. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന തിയറിയും എഗുഷനും എല്ലാ പഴയകാല ശാസ്ത്രക്ഞ്ഞാർ കണ്ടുപിടിച്ച ആ തിയറി വഴി പോകുന്നത് കൊണ്ടായിരിക്കും.. ആ ഒരു തിയറികി നമ്മളെ പ്രകാശ വേഗം എത്തിക്കാൻ ആകില്ലായിരിക്കും.. ചിലപ്പോൾ ആരെങ്കിലും കണ്ടുപിടിക്കും..
@mychannel8676
@mychannel8676 6 месяцев назад
👍
@Shafeek75.
@Shafeek75. 6 месяцев назад
Kariavattom campus ❤❤❤❤
@krishnaku4326
@krishnaku4326 6 месяцев назад
👍🏻
@muhammedinthishamnk8861
@muhammedinthishamnk8861 6 месяцев назад
Dont try to imitate others.. Be yourself, its good for your videos😄.
@osiris_xrj
@osiris_xrj 6 месяцев назад
Jithin bro sugano?
@RKMalaysia
@RKMalaysia 6 месяцев назад
ഏതോ Hollywood movie banner പോലെ ഉണ്ട് thumbnail 😁
@ihthishamihthi8541
@ihthishamihthi8541 6 месяцев назад
ൻ്റേ പൊന്നോ.......നമിച്ചു....by a new suscriber❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I have a question: how can u😮
@adithas5103
@adithas5103 6 месяцев назад
@vaishnavshivadasan6246
@vaishnavshivadasan6246 6 месяцев назад
Ac fitt cheyan samayam ayyi
@jrstudiomalayalam
@jrstudiomalayalam 6 месяцев назад
😂😂😂yah
@robyalex003
@robyalex003 6 месяцев назад
1980 maxwell??
@tittokr8514
@tittokr8514 6 месяцев назад
മനസ്സ് നമ്മിലെ ഊർജ്ജത്തിൻ്റെ ഒരു പ്രത്യേക അവസ്ഥയാണെങ്കിൽ ഒരു പ്രകാശവേഗത മനസ്സിനാൽ സാദ്ധ്യമായേക്കാം
@ALdracoyt
@ALdracoyt 6 месяцев назад
Ai image geneation alle thumbnail?
Далее
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33