Тёмный

ഒരു അ'സാധാരണ' പൊക്കത്തിന്റെ കഥ 

JR STUDIO-Sci Talk Malayalam
Подписаться 392 тыс.
Просмотров 32 тыс.
50% 1

മുഴുവൻ ആളുകളെയും കുറിച്ചുള്ള പൊതുവൽക്കരണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഉയരം സംബന്ധിച്ച വ്യക്തിഗത അനുഭവങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.
www.straitstim...
koreajoongangd...
www.koreabiome...
Why south koreans are taller
There are several factors contributing to the increased average height of South Koreans in recent decades:
Genetics: While genetics play a role in determining potential height, environmental factors influence how much of that potential is realized.
Improved nutrition: South Korea has undergone rapid economic development since the mid-20th century, leading to better access to nutritious food, rich in protein, vitamins, and minerals essential for growth. This shift in diet, particularly increased consumption of animal products, provided vital nutrients for growing children.
Healthcare advancements: Improved access to quality healthcare throughout the country has resulted in lower rates of childhood illness and stunting, allowing individuals to reach their full height potential. This includes factors like vaccinations, better sanitation, and prenatal care.
Investment in education: South Korea prioritizes education, resulting in high literacy rates and increased awareness of the importance of nutrition and healthcare for children's growth.
Cultural emphasis on height: While not the sole contributor, there is a cultural preference for taller individuals in South Korea, which may have indirectly influenced behaviors around nutrition and healthcare choices.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - www.buymeacoffee.com/Jithinraj PAY PAL - www.paypal.me/jithujithinraj Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13 Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg Nb: മുഴുവൻ ആളുകളെയും കുറിച്ചുള്ള പൊതുവൽക്കരണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഉയരം സംബന്ധിച്ച വ്യക്തിഗത അനുഭവങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.
@joyaljose2930
@joyaljose2930 7 месяцев назад
Is there any way to increase height without any surgery?
@digitalsage5636
@digitalsage5636 6 месяцев назад
ഇന്ത്യൻ diet വളരെ മോശം ആണ്. കൂടുതൽ vegetables ആണ് നമ്മുടെ diet ഇൽ. Chicken, beef പോലെ ഉള്ള protein rich ഭക്ഷണങ്ങൾ വല്ലപ്പോഴും വാങ്ങിക്കുന്ന പതിവാണ് ഞാൻ കണ്ടിട്ടുള്ളത്. Non veg ഒക്കെ unhealthy ആണ് എന്നും പറഞ് നടക്കുന്ന ആളുകൾ ഉണ്ട്. ഒരിക്കലും veg foodsin non veg അത്രേ complete protein തരാൻ പറ്റില്ല.
@Amal-fj1st
@Amal-fj1st 6 месяцев назад
Bro age 22 ayi cheruppathil idonnm kittilayrunnu athkond heightm vechilla eni ndengilm chance indo idokke kazchitt
@_.Aswin._
@_.Aswin._ 6 месяцев назад
@@Amal-fj1st height ini nokkanda bro weight vakkaan nokk
@userjk820mn
@userjk820mn 6 месяцев назад
@@Amal-fj1st no
@NYBNoneofyourbusiness
@NYBNoneofyourbusiness 6 месяцев назад
നമ്മുടെ നാട്ടിലും ഇപ്പോൾ ഒരുവിധം 2k കിഡ്സ്‌ 90s നേക്കാലും ഹൈറ്റ് കൂടുതൽ ഉണ്ട് അന്ന് 6 ഫീറ്റോ അതിൽ കൂടുതൽ ഉള്ളവർ വളരെ കുറവായിരുന്നു പക്ഷേ ഇന്ന് 6 feet ആണ് മിനിമം ഹൈറ്റ് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഈ വിത്യാസം കാണുന്നുണ്ട്..
@jamsheermdry2557
@jamsheermdry2557 7 месяцев назад
ഞാൻ height കുറഞ്ഞ ആളാണ് 😊 അൽഹംദുലില്ലാഹ് എന്നാലും കുഴപ്പമില്ല.ഒരാളെയും നിറം,height, gender, മതം, ജാതി, അങ്ങനെ ഒന്നും വെച്ച് അകറ്റി നിർത്താതെ ഇരിക്കുക പരിഹസിക്കാനും പാടില്ല അവഹേളിക്കാനും പാടില്ല ❤
@averagestudent4358
@averagestudent4358 7 месяцев назад
Parayan elupmalle suhruthe. Thanaakalku thanne ariyalo height ilate neriduna prashnangal. I know it very well. Even from own people.
@gopikrishnasudheer2798
@gopikrishnasudheer2798 6 месяцев назад
ഞാൻ 5'2 ആണ് എനിക്ക് height ഇല്ലാത്ത കൊണ്ട് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട്. ഏറ്റവും വിഷമം വന്നത് ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടാണ് പറഞ്ഞപ്പോ അവള് തന്ന മറുപടി ആണ്. " എനിക്ക് ഇഷ്ടാണ് പക്ഷെ നിനക്ക് ഉയരം കൊറവ " പിന്നെ ഞാൻ ആരോടും ഇഷ്ടം പറഞ്ഞിട്ടില്ല. വിവാഹത്തിന് വീട്ടിൽ നിർബദിക്കുന്നുണ്ടെങ്കിലും എനിക്ക് മനസ്സിൽ ഒരു വല്യ മുറിവായി ഇത് കിടക്കുന്നുണ്ട് അത് കൊണ്ട് എനിക്ക് അതിനു പറ്റില്ല 😊
@averagestudent4358
@averagestudent4358 6 месяцев назад
@@gopikrishnasudheer2798 Ethra vayasayi? Endu cheyunnu?
@rubeushagrid444
@rubeushagrid444 6 месяцев назад
@@gopikrishnasudheer2798 😞😞bro seen illa , pennillengil jeevikan patum .
@999o46
@999o46 6 месяцев назад
Enne matham paranje thudagiya settan 😂😂
@Kk-fr7tj
@Kk-fr7tj 6 месяцев назад
ഇത്രയും അപകർഷതാ ബോധം ഉള്ള ഒരു ജനത വേറെയില്ലെന്ന് തോന്നുന്നു സൗത്ത് കൊറിയ വെളുത്തില്ലേൽ പ്രശ്നം മെലിഞ്ഞില്ലേൽ പ്രശ്നം പൊക്കം പ്രശ്നം മുഖം പ്രശ്നം അതിന് സർജെറി വല്ലാത്തൊരു ജീവിതം
@independent6182
@independent6182 7 месяцев назад
കഴിഞ്ഞ ദിവസം ഞങ്ങൾ സംസാരിച്ച വിഷയം.... പക്ഷെ ഞങ്ങൾ സംസാരിച്ചതിൽ ചൈനയും ഉണ്ടായിരുന്നു ചൈനയിലും ഹൈറ്റ് കൂടി വരുന്നുണ്ട് എന്ന് കേൾക്കുന്നു
@averagestudent4358
@averagestudent4358 7 месяцев назад
Yes avde poyapol nerit kandarnu. Avdethe youth models nte ramp walk practise. Avarde height kandal kannu thalli pokum, both genders. 2nd floor ninna kande, I felt like I was about to touch their heads 😂 lol
@aarathigile
@aarathigile 7 месяцев назад
എല്ലാരും ഒരുപോലെ അച്ചിലിട്ട്‌ വാർത്തപോലെ ഇരുന്നാൽ പിന്നെ ഐഡന്റിറ്റി ഇല്ലാതാകും. മനുഷ്യർ വ്യത്യസ്തരായിരിക്കണം. സെൽഫ്‌ റെസ്പക്റ്റ്‌ ഇല്ലാത്തവരാണ്‌ കൃത്രിമസൗന്ദര്യത്തിനു പുറകെ പോകുന്നത്‌. അവരെ അകറ്റി നിർത്തുക.
@Mbappe90min
@Mbappe90min 7 месяцев назад
നമ്മുടെ നാട്ടിൽ ഇപ്പൊ നോക്കുമ്പോ ആളുകൾ Hair tranceplant ചെയ്യുന്നത് കൂടുതൽ ആയി മാറിയല്ലോ.
@averagestudent4358
@averagestudent4358 7 месяцев назад
Pand wig vekum allel aa condition accept cheyum. Ipo effective aaya treatment, own hair natural look il cheyan patunonde people choose to do hair transplant.😊
@militry.ledend1
@militry.ledend1 6 месяцев назад
കേരളത്തിലും കൗമാരക്കാർക്കിടയിൽ height കൂടി വരുന്നുണ്ട് 💯
@rahul-kb7xn
@rahul-kb7xn 6 месяцев назад
Food habits😊
@userjk820mn
@userjk820mn 6 месяцев назад
iam 175 cm 🥲
@cranujith123
@cranujith123 5 месяцев назад
Evdnnu enik 158 ollu😢
@userjk820mn
@userjk820mn 5 месяцев назад
@@cranujith123 boy?
@cranujith123
@cranujith123 5 месяцев назад
@@userjk820mn yes
@thehishamali
@thehishamali 7 месяцев назад
Insecurity of height is real. ഞാൻ ഭയങ്കര ഉയരമുള്ള ആളൊന്നുമല്ല. ആകെ 5'6" എങ്ങാണ്ടെ ഉള്ളൂ. ജീവിതത്തിലെ ഓരോ നിമിഷവും വേദനയിലൂടെയാണ് ഞാൻ കടന്നു പോവുന്നത്. അത് എല്ലാർക്കും മനസ്സിലാകണം എന്നില്ല. എല്ലാർക്കും അവരവരുടെ സ്വകാര്യ വിഷമങ്ങൾ കാണും, അവർക്ക് അത് വലുതും ആയിരിക്കും. ഞാനൊരു 19 yo teenager ആണ്. അതിൻ്റേതായ എല്ലാ മാനസിക സംഘർഷങ്ങളും അനുഭവിക്കുന്നുമുണ്ട്. I want solution, not mere motivation. എന്നിരുന്നാലും, ആരോഗ്യം പണയപ്പെടുത്തി risky ചികിത്സ രീതികൾ ഒരിക്കലും opt ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. Health is more important fs. എന്നെങ്കിലും ഫലപ്രദമായ ചികിത്സ വരുമായിരിക്കും, let's hope
@thehishamali
@thehishamali 7 месяцев назад
@trial1w Athe, ellarkkum oru vishamangal kaanum. Ellam perfect aavum enna vijaramonnum enikkilla. Njan athra optimistic onnum alla 😄 Ennalum vishamangal angane thanne kidakkum, ath pariharikkunnath vare. Thante prashnangal okke sheriyavatte 👍🏻
@thehishamali
@thehishamali 7 месяцев назад
@trial1w I'll look into it 👍🏻 Ty
@nashid.fr_
@nashid.fr_ 7 месяцев назад
Broo ente heightum lookum ok aan but introvert aan. Korch friendsee ullu😖😭
@rahulduh
@rahulduh 7 месяцев назад
I feel you bro, it's s like we're on the same wavelength. Standing at barely 5'7 in 19yo is real struggle! Watching our taller peers and those comments on social media abt the 6ft hits hard fr. Height might not be everything but the mental toll it takes is no joke..
@abi3751
@abi3751 7 месяцев назад
Same height but I am 17 going to be 18 next month.
@Plakkadubinu
@Plakkadubinu 7 месяцев назад
താങ്കൾ അവസാനം പറഞ്ഞത് തെറ്റാണ്. കാരണം കേരളത്തിലും ചിലപ്പോൾ ഇന്ത്യ മുഴുവനായും പല സർക്കാർ ജോലികൾക്കും ഹൈറ്റ് ഒരു പ്രശ്നമാണ്.....
@prafuljanardhanan7182
@prafuljanardhanan7182 7 месяцев назад
yes
@jamsheermdry2557
@jamsheermdry2557 7 месяцев назад
എന്റെ അറിവിൽ army, navy, police ഇങ്ങനെ കുറച്ച് സർക്കാർ ജോലിയില്ലേ കുഴപ്പമൊള്ളൂ
@SumithTS
@SumithTS 6 месяцев назад
Army, police, navy oke ullu avade physical strength avashyamaya job ayathu kondanu
@Plakkadubinu
@Plakkadubinu 6 месяцев назад
KSRTC മറന്നു പോയോ...
@Foxtrot_India
@Foxtrot_India 7 месяцев назад
അവിടെ growth hormone treatment ഇവിടെ വെളുത്തിട്ട് പാറുന്ന cream 😂
@SIp56
@SIp56 6 месяцев назад
അവിടെ അതും ഉണ്ട് ഇന്ത്യക്കാരെ റെസ്റ്റോറന്റിൽ പോലും കയറ്റില്ല കറുത്ത ഇരിക്കുന്നു എന്നു പറഞ്ഞ്😂
@Kk-fr7tj
@Kk-fr7tj 6 месяцев назад
​@@SIp56അവിടെ മാത്രം അല്ല ഇവിടെ ഇന്ത്യയിൽ ആന്ധ്രയിൽ എങ്ങാണ്ട് ഹ്യുണ്ടായുടെയോ മറ്റോ കമ്പനിയുടെ കാന്റീൻ പോലും ഇന്ത്യൻസിനെ കേറ്റില്ല
@northernking8003
@northernking8003 6 месяцев назад
​@@SIp56 ithonnum ariyatha Kure BTS💜 army fan girlss 😅 Korea il povaan vendi mathram passport edukkunna teams Avduthe extreme level of racism ivattakalkk ariyilla😅 Kdrama vere reality vere😮
@GiriVV-nx1yx
@GiriVV-nx1yx 4 месяца назад
@@Kk-fr7tj ഇതൊന്നും രാജ്യ സ്നേഹികൾ അറിയുന്നില്ലേ?
@nashid.fr_
@nashid.fr_ 7 месяцев назад
Height oraalude lifeile ella karyathilum influence cheyyum, even in job. Amerca yile oru studyil average 600 dollars a year more per inch salary difference und enn kandethiyittund. Youtubil thamne ulla lookism documentary kandal mamassilavum.
@Adhil_parammel
@Adhil_parammel 7 месяцев назад
One Iq point 18000$ difference undakkum.
@averagestudent4358
@averagestudent4358 7 месяцев назад
Yes
@shah_en_shah
@shah_en_shah 7 месяцев назад
Tall aayittulla men nu aanu high reproductive success ennulla oru study um ondu.
@averagestudent4358
@averagestudent4358 7 месяцев назад
4:04 appo avdthe future kidsnte oke height 200+cm akuo? African countries and Europe ile Netherlands oke ulla aalakrude height kitum apo future Korean youths nu alle?
@ammutaev3022
@ammutaev3022 6 месяцев назад
BTS JIN ne thumbnail kandapo video eduth kandu😅
@vijaysankar2354
@vijaysankar2354 6 месяцев назад
Food is main factor for height, before 50 year we used to eat 3 times rice, meat or fish once in a while only, egg also. Milk also less in home due to local variety of cows & hen in villages in Kerala. Now everybody is eating chicken , egg, meat, good amount of milk every due to availability and increase in production. So now average height is increased in Kerala and other part of India in younger generations. But does this affect brain capacity , I don't think affecting that much.
@cryptonomical
@cryptonomical 7 месяцев назад
😵😵😵😵 ഇന്ന് ഒരു കൊറിയൻ school series കണ്ടപ്പോൾ അവരുടെ നീളത്തെ കുറിച്ച് ആലോചിച്ചിരുന്നു. രാത്രി ആയപ്പോൾ ദേ നിങ്ങളുടെ video 🫨🫨🫨
@anandu.s6886
@anandu.s6886 7 месяцев назад
To those feel less confidence due to heights.. Just remember Mike Tyson he was just 5'10 but able to dominate boxing.
@ameshmohan4902
@ameshmohan4902 7 месяцев назад
It's a good height according to Indian average
@abi3751
@abi3751 7 месяцев назад
178cm is good even in terms of American index
@RakeshEVS
@RakeshEVS 7 месяцев назад
@abi3751 yeah 5 10 means 180 or 181 cm..still good height
@HuskyElaine
@HuskyElaine 7 месяцев назад
🙄
@stranger_7733
@stranger_7733 7 месяцев назад
🙄🙄
@notPotatogaming
@notPotatogaming 7 месяцев назад
Channel logo മാറ്റിയതുകൊണ്ടാണ് view കുറഞ്ഞത്. പെട്ടന്ന് മനസിലാവണില്ല
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
Ayirikum bro..
@firstshott
@firstshott 7 месяцев назад
Njanum arinjirunnila
@catgpt-4
@catgpt-4 7 месяцев назад
Athe🙂
@Buggy_321
@Buggy_321 7 месяцев назад
Anikum pettan kandpol masilayila.....old logo thanne vek bro
@abi3751
@abi3751 7 месяцев назад
Settayikolum ippo oru professionalasim vanitundu
@SherlockHolmesIndefatigable
@SherlockHolmesIndefatigable 7 месяцев назад
Age 25+ height 166cm 😅🙂. 170 എങ്കിലും ആകാൻ എന്ത് എങ്കിലും ചാൻസ് ഉണ്ടോ? അതയത് 1.5 inch കൂടി വേണം...? Any hope
@luffyyyy658
@luffyyyy658 7 месяцев назад
Poster ctrct cheythal chelappol 1inch height vekkum...
@Sreekrishnaa2024
@Sreekrishnaa2024 7 месяцев назад
Enganeyennu parayamo manasilayilla
@Elevated_Mindscape
@Elevated_Mindscape 6 месяцев назад
Stretching cheythal mathi
@Amal-fj1st
@Amal-fj1st 6 месяцев назад
Almost same bro age 22, height 164cm avastha🥴
@user-ky6jc9lr7s
@user-ky6jc9lr7s 6 месяцев назад
If you have lots of money you can do surgery.
@Amu230
@Amu230 7 месяцев назад
Bro , ur presentation is nice. U got knowledge. Pakshe video il kooduthalum visual ayi kanunna alkku thonnipikkanam. So ningal de voice kooduthalm venam. Ningal parayunna reethi poli anu. Video il ingale kkalm alukal kanan agrahikmunnath visuals anu. So bro athu kooduthalm ulppeduthan shramikkuka. Umesh ambady enna kru channel ind athupole anu njan udheshichath. Ithu lru critic ayi mathram edukkuka. Go ahead bro❤❤❤❤
@ra.japanfrcs4274
@ra.japanfrcs4274 7 месяцев назад
Oru country gdp height ayittu veliya ബന്ധം ഉണ്ടെന്ന് എന്നിക്കു തോന്നുന്നില്ല, eg:poor country ayya africa,africans nalla height annallo
@anandu.s6886
@anandu.s6886 7 месяцев назад
Pure genetics..
@averagestudent4358
@averagestudent4358 7 месяцев назад
Genetic lottery
@shah_en_shah
@shah_en_shah 7 месяцев назад
Ella Africans num nalla height illa. Chila tribes nu ondu. India ye compare cheyyuvanenkil Africans nu height ondu. Meat and dairy products kooduthal consume cheyyunna countries oro generations kazhiyumbozhum taller aakum. Netherlands is a perfect example. Pinne chila race naturally taller aanu.
@nikhilsivadasan8265
@nikhilsivadasan8265 6 месяцев назад
I am 175 but i am short when compare to british people... And they call me little guy... Almost 70% british Girls here are minimum 175 cm . Appo pinnae anungalude kaaryam parayanillalo. 😢
@userjk820mn
@userjk820mn 6 месяцев назад
bro average height of girls there is 164cm and male height is 175cm
@bineeshcnabineesh8631
@bineeshcnabineesh8631 7 месяцев назад
വീഡിയോസ് വേണ്ടി waiting ആയിരുന്നു
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
🫶🏾
@dilkushm8008
@dilkushm8008 7 месяцев назад
So basically humansin orikkalum verthiriv illathe jeevikkane akula alle...🥲matham illel jathi...athum illel politics allel colour...athum illel ith pole height...🥴vellatha jeevikal thanne
@averagestudent4358
@averagestudent4358 7 месяцев назад
Athoke psychologically built in aanu. Also cherupathile anubhavangal, valarna situation Ellam influence cheyum.
@boxer4488
@boxer4488 6 месяцев назад
ഒരു വീഡിയോ യും മുടങ്ങാതെ കാണുന്നു, എന്റെ ഉറക്കം തന്നെ ഇയാൾ ആണ് ❤️❤️❤️❤️കേൾക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം
@averagestudent4358
@averagestudent4358 7 месяцев назад
Oru pramugha celebrity ku ithu pole childhood il growth hormone therapy cheitatanu, as he had some medical issues. Anyways he has appreciable height now.
@daneyraju8433
@daneyraju8433 6 месяцев назад
Aaran ath
@129gb2
@129gb2 6 месяцев назад
Messi?
@gouthamkrishnan6718
@gouthamkrishnan6718 7 месяцев назад
Keralites also grown from 164cm in past to average 171cm now in past 100 years.
@megabyte6745
@megabyte6745 7 месяцев назад
No no still below 170
@gouthamkrishnan6718
@gouthamkrishnan6718 7 месяцев назад
@@megabyte6745 I am talking about 90's and 2k kids' average height.They are taller.Their avg height is around 174-176cm for men.Comparing with older generations who are mostly around 165-167cm for men.
@soldierboyone
@soldierboyone 7 месяцев назад
@@megabyte6745yes in my district average height is 175
@abi3751
@abi3751 7 месяцев назад
The state with the second tallest people is kerala in terms of average height
@MAX_WORLD234
@MAX_WORLD234 7 месяцев назад
Yes i'm 180cm
@adidevanil.m4870
@adidevanil.m4870 7 месяцев назад
Great fan of your videos. Waiting for every update.💗🌟
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
😇😇
@Redfaceog
@Redfaceog 6 месяцев назад
Limb lengthening ഒക്കെ ഇപ്പോൾ നോർമൽ ആണ് ഇപ്പോൾ ലോകം മൊത്തം ഇത് ചെയുന്നുണ്ട് 😂 ഇത് ഭയങ്കര വേദന ഒന്നും ഇല്ല ബ്രോ വെറുതെ തള്ളി മറിക്കല്ലേ. പുതിയ എല്ല് പഴയ എല്ലി നേക്കാൾ strong ആയിരിക്കും. പിന്നെ ഇല്ല surgery കും ഉള്ള പോലെ ഇതിനും side effects ഒണ്ട്‌ അത് ഫസിയോ തെറാപ്പി ചെയ്താൽ സോൾവ്.
@daneyraju8433
@daneyraju8433 6 месяцев назад
Are u a doctor? fracture aayitt undo
@Redfaceog
@Redfaceog 6 месяцев назад
@@daneyraju8433 I am not a doctor. But I know very well about this subject
@ripperpro7634
@ripperpro7634 7 месяцев назад
Interesting video ❤️ We wan't more like this‼️
@musfarkhan9159
@musfarkhan9159 6 месяцев назад
കൊറിയൻ സിനിമകൾ കാണുമ്പോൾ ഞാൻ പലപ്പോഴും ശ്രദ്ദിച്ചിട്ടുള്ള കാര്യമാണിത്. നല്ല ടോളർ ആയിട്ടുള്ള ആളുകൾ ആണ്‌ ഭൂരിഭാഗവും. ഇതേ ഒറിജിനിൽ നിന്നുള്ള മറ്റു ഇതര രാജ്യങ്ങളായ ചൈനീസ്, തായ്,ജാപ്പനീസ് സിനിമയിൽ കൂടുതലും ഷോർട് ആയിട്ടുള്ള ആളുകൾ ആണ്‌ താനും. ഇതെന്താ ഇങ്ങനെ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അപ്പോ ദേ കിടക്കുന്നു ഇങ്ങേരുടെ വീഡിയോ. 😄
@itsmeharithha
@itsmeharithha 7 месяцев назад
Koreans nu dry ear wax um less body odor aanennum kettit und.
@averagestudent4358
@averagestudent4358 7 месяцев назад
Yes ketitind also avde oru perfume allel atupolulla products foreignersnu kitan paadu aanenu pandu evdeyo vayicha oru orma. Maybe ipo allarikum.
@hashadachu4443
@hashadachu4443 7 месяцев назад
Interesting topic 😇
@sreerajvr797
@sreerajvr797 7 месяцев назад
Could you make a vedio about neuralink and it's achievements
@sameerk
@sameerk 6 месяцев назад
മനുഷ്യൻ തന്നെ ആണ് സമൂഹത്തിൽ പലതിൻ്റെയും പേരിൽ വേർ തിരിവ് ഉണ്ടാക്കുന്നത്
@janishanair5657
@janishanair5657 6 месяцев назад
Sending Lots of love and support from Austria ❤
@anisher6872
@anisher6872 6 месяцев назад
Video kalakki pinne logoyum
@__BD__________8
@__BD__________8 6 месяцев назад
Keralathilum height koodi varunund
@gamingjj390
@gamingjj390 6 месяцев назад
Illa
@ameen2664
@ameen2664 7 месяцев назад
11:34 idak pand epozho kaikku bro plaster ittilarno
@lucid.6610
@lucid.6610 7 месяцев назад
Same topic oru english video kandirinnu, ningade video onnude vekthamaki
@Rajeshunni403
@Rajeshunni403 7 месяцев назад
Tks bro👍👍👍
@daneyraju8433
@daneyraju8433 6 месяцев назад
Enik adhyam thanne ariyaam ayirunnu Ivar gh use cheyunnu enn...
@wildstylenk6882
@wildstylenk6882 6 месяцев назад
അല്ലേലും അവന്മാരൊക്കെ അത്യാവശ്യം hight ഉണ്ട് , ഞാൻ ഇവിടുന്നു കാണുന്ന ചൈന കൊറിയ ഉള്ളവരൊക്കെ ഇന്ത്യൻ ആവറേജ് ഹൈറ്റിനേക്കാൾ ഉണ്ട്
@midhunmidhun602
@midhunmidhun602 7 месяцев назад
Appo avide complan ille
@hashadachu4443
@hashadachu4443 7 месяцев назад
Bro 🤭🤣
@ElohimBenYehuda
@ElohimBenYehuda 7 месяцев назад
കേരളത്തിലും ഈ ട്രെൻഡ് കാണാം
@deepaksuseelan3906
@deepaksuseelan3906 7 месяцев назад
കൊറിയൻ സിനിമാ സീരിസ് മേഖലയിൽ ഉള്ളവർ അത്യാവശ്യം ഹൈറ്റ് ഉള്ളവർ ആണ്
@vishnuunny8195
@vishnuunny8195 7 месяцев назад
JR❤️🔥
@Raul123red.
@Raul123red. 7 месяцев назад
Good topic. But Limb lengthening cruel surgery onum alla .
@youll.voyager
@youll.voyager 7 месяцев назад
@Sinayasanjana
@Sinayasanjana 4 месяца назад
🎉❤️
@rahul-kb7xn
@rahul-kb7xn 6 месяцев назад
Sachin Tendulkar son nalla height aanu
@Akhilamammookka369_30
@Akhilamammookka369_30 6 месяцев назад
140 cm പൊക്കം ഒള്ള ഞാൻ 🤭🤭🤭
@averagestudent4358
@averagestudent4358 7 месяцев назад
2:24 ath kalakki 👏🏻
@OttayansPlanet
@OttayansPlanet 6 месяцев назад
മീശ ഉണ്ടാകുന്ന വല്ല ഹോർമോൺ ഉണ്ടെങ്കിൽ അതും നല്ല ചൂടപ്പം പോലെ ഇൗ രാജ്യങ്ങളിൽ വിറ്റു പോകും...പൊക്കം മീശ ഇതൊക്കെ ഇവന്മാർക്ക് തീരെ കുറവാണ്😅
@jinujeevan5548
@jinujeevan5548 7 месяцев назад
❤❤❤
@AnnArbor07
@AnnArbor07 7 месяцев назад
Hi🌹
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
Hai
@adhigowri4513
@adhigowri4513 7 месяцев назад
Hai JR😅
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
Hai madam
@Mallus_gamer
@Mallus_gamer 7 месяцев назад
😮
@abhilashkb9912
@abhilashkb9912 6 месяцев назад
കേരളത്തിൽ ഇപ്പൊ ഇതിനു നേർ വിപരീതം ആയി.....
@vijay.e4228
@vijay.e4228 6 месяцев назад
Mansilyila? Entha thirchu ennu paryunathu? Alkarku height venda ennu anno?
@ajeshkottayam4116
@ajeshkottayam4116 7 месяцев назад
Dutchkar alle lokath ettavum pokkmulla aalukal ?
@shah_en_shah
@shah_en_shah 7 месяцев назад
Yes
@planetearth140c
@planetearth140c 7 месяцев назад
Bronte height ethreya??
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
184 cm
@averagestudent4358
@averagestudent4358 7 месяцев назад
Wow nice height
@Ashoppi_
@Ashoppi_ 6 месяцев назад
@@jrstudiomalayalam 163 🥺 Police constable polum aakan pattilla
@princemp3164
@princemp3164 7 месяцев назад
❤🙃
@HishamLa-lx9ef
@HishamLa-lx9ef 7 месяцев назад
❤❤🔥🔥
@njanthanne9086
@njanthanne9086 6 месяцев назад
Daily growth hormone injection eduthirunna le njaan 😐
@sumayyakattikunnan5533
@sumayyakattikunnan5533 6 месяцев назад
Ippol international space station kai kondu thodaan pattumo....
@shamaldev
@shamaldev 7 месяцев назад
indiayil oruthan ee surgery cheythitu 360 degree lu 3g ayini
@averagestudent4358
@averagestudent4358 7 месяцев назад
Ath proper ayit cheyatondanu , cheap set-up il cheytu , also he was a medical student, if I remember it right.
@_.Aswin._
@_.Aswin._ 6 месяцев назад
@@averagestudent4358 aara bro ath ?
@PradeepKumar-to9sp
@PradeepKumar-to9sp 6 месяцев назад
Ente kayyilum undu..13stich..😂
@sportsvlogs6027
@sportsvlogs6027 6 месяцев назад
🥰
@Logansir009
@Logansir009 7 месяцев назад
ഞാൻ 194 und🤣🤣😁😊
@dilkushm8008
@dilkushm8008 7 месяцев назад
Gigantism...😝(just kidding)
@gouthamkrishnan6718
@gouthamkrishnan6718 7 месяцев назад
@@dilkushm8008 Gigantism is height around 220+cm
@User7918-x8l
@User7918-x8l 7 месяцев назад
Njann 193 ulloo
@averagestudent4358
@averagestudent4358 7 месяцев назад
Kurach ingu thaadey
@dicemorgan2024
@dicemorgan2024 15 дней назад
​@@gouthamkrishnan6718 7 foot or more
@midhunbs1979
@midhunbs1979 7 месяцев назад
Hight മാത്രം ആണോ 😅
@VLOGS-td8wf
@VLOGS-td8wf 7 месяцев назад
ഹയ് പ്റോട്ടീന്‍ ഫുട് എന്തൊക്കേയാണ് പറയാമോ
@shah_en_shah
@shah_en_shah 7 месяцев назад
eggs, meat, milk and milk products, nuts, fish etc.
@ameen2664
@ameen2664 7 месяцев назад
Zomato tropin😂
@hijaz15
@hijaz15 7 месяцев назад
Somatotropin
@A3J-19
@A3J-19 7 месяцев назад
1st
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
😇
@aakshaybs108
@aakshaybs108 7 месяцев назад
ലെ messi 😂 ഇതൊക്കെ എന്ത്
@averagestudent4358
@averagestudent4358 7 месяцев назад
I think he too had some issues at childhood and took treatment which helped him gain the present height.
@Amal-fj1st
@Amal-fj1st 6 месяцев назад
Messi 170 und
@risuriswan9873
@risuriswan9873 7 месяцев назад
ബ്രോ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ hope u will reply😄
@vij505
@vij505 7 месяцев назад
Never..
@risuriswan9873
@risuriswan9873 7 месяцев назад
@@vij505 why?
@vij505
@vij505 7 месяцев назад
@@risuriswan9873 science talks okke cheyyunna alu Atheist akane chance ullu..
@abi3751
@abi3751 4 месяца назад
@@vij505 angane parayanum pattilla
@athul_here_
@athul_here_ 7 месяцев назад
@huacheng2963
@huacheng2963 7 месяцев назад
@ranz1513
@ranz1513 7 месяцев назад
@jrstudiomalayalam
@jrstudiomalayalam 7 месяцев назад
😁
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 192 тыс.
Worm Holes Explained In Malayalam | JR Studio
17:02
Просмотров 104 тыс.