Тёмный

142.കുറൂരമ്മയുടെ കഥ 

Swasthika All is well
Подписаться 211 тыс.
Просмотров 713 тыс.
50% 1

Опубликовано:

 

20 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@kiransuresh4503
@kiransuresh4503 Год назад
കുറൂരമയുടെ കഥ കേട്ടു. സ്വസ്തികയിലൂടെ. ഒരു പാടു നന്ദിയുണ്ട്. ഇനിയും ഒരുപാടു കണ്ണന്റെ കഥകൾ കേൾക്കണം. 🙏🙏🙏🙏. വേങ്ങലശേരി യിലേക് വന്നിട്ടുണ്ടോ. സ്വസ്തിക. നന്ദി.
@renjiravi877
@renjiravi877 6 дней назад
Nandiyundu íniyum rishnanda orupadu kathakal kelkan aangrahamundu
@krishnanmunayath3314
@krishnanmunayath3314 2 года назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കണ്ണുനിറഞ്ഞുപോയി മോളെ നമസ്തേ!t🙏 എപ്പോഴും ഗുരുവായൂരപ്പന്റെ സഹായം ഉണ്ടാകട്ടെ!
@deepthiwinna111
@deepthiwinna111 3 года назад
ഭഗവാന്റെ ഓരോ കഥകളും എന്നെ അത്ഭുദ്ധപ്പെടുത്താണ്..! എല്ലാത്തിനുപരി ഭഗവാനോടുള്ള ഭക്തിയും ഏറി വരുന്നു.. 😇
@simimanoj8440
@simimanoj8440 Год назад
True
@princymk6620
@princymk6620 3 года назад
കണ്ണ് നിറഞ്ഞു പോയി ചേച്ചി 🙏ഒരുപാടു നന്ദി.. കൃഷണ ഗുരുവായൂരപ്പ..
@sunithasuraj2891
@sunithasuraj2891 3 года назад
കുറൂരമയുടെ ചേലയുടെ തുമ്പിൽ പിടിച്ചു നിന്ന കണ്ണൻ ആ ഭാഗം കേട്ടപ്പോള് കണ്ണുകളിൽ ആനന്ദ അശ്രുക്കൾ നിറഞ്ഞു തുളുമ്പി. ഹരേ കൃഷ്ണാ...🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uFawvXHk-9U.html 🙋
@kavithaskumari9236
@kavithaskumari9236 3 года назад
സത്യമാണ്, എന്റേയും കണ്ണ് നിറഞ്ഞുപോയി 🙏🙏
@adv6917
@adv6917 2 года назад
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🙏
@jagaduniforms7280
@jagaduniforms7280 2 года назад
🙏🙏🙏
@krishnakumarkrishnakumar7307
@krishnakumarkrishnakumar7307 2 года назад
ശരിക്കും എനിക്കും ആ ഫീൽ തോന്നി 🙏🙏🙏🌹🌹🌹
@seethalakshmiap4009
@seethalakshmiap4009 3 года назад
ഭഗവാനെ കണ്ണാ കു രൂരമ്മയെ പോലെ ഭഗവാനിൽ ഭക്തി നിറക്കണേ..
@akhileshck2402
@akhileshck2402 2 года назад
സ്വസ്തികമ്മേ ഒരുപാട് സന്തോഷായി. ഭഗവാന്റെ കഥ കെട്ടിരികുമ്പോൾ കണ്ണുകൾ ഇങ്ങനെ നിറഞ്ഞു ഒഴുകയിരുന്നു. ഒരുപാട് സന്തോഷം.
@ramesantk9232
@ramesantk9232 Год назад
Krishnaguruvaayoorappa
@dadsgirl.
@dadsgirl. 2 года назад
ഭഗവാന്റെ കഥ കേൾക്കുമ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പുന്നു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏.
@sreejasanthosh2512
@sreejasanthosh2512 3 года назад
എത്ര കേട്ടാലും മതിയാവില്ല കുറൂരമ്മയുടെ കഥ കൃഷ്ണാ ഗുരുവായൂരപ്പാ
@sudharaj4100
@sudharaj4100 2 года назад
Krishnaaaaaaa
@renjunp8438
@renjunp8438 3 года назад
ഇങ്ങനെ ഒരിക്കലും കരഞ്ഞിട്ടില്ല ഒരു കഥ കേട്ടുട്ടും..🙏 ഹരേ കൃഷ്ണ.. വളരെ നന്ദി.. സർവ്വം കൃഷ്ണർപ്പണമസ്തു 🙏🌹🌹🌹👏👏
@sreejithsahadevan6863
@sreejithsahadevan6863 3 года назад
കേട്ടാലും കേട്ടാലും മതിവരുന്നില്ല കുരുറമ്മയുടെ കൃഷ്ണനുഭവം 🙏🙏🙏
@omanapillai5817
@omanapillai5817 Год назад
Narayana 🙏
@sheejagovindhan4178
@sheejagovindhan4178 2 года назад
കുരുർ അമ്മയുടെ കഥകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു 🙏പാർവതിക്ക് നന്ദി 🙏
@ThankachiGopalan
@ThankachiGopalan 4 дня назад
Hi to'bybio
@sathidevisathidevi1292
@sathidevisathidevi1292 3 года назад
കുറൂ രമ്മ യുടെ കഥകുറെ പ്രാവശ്യം കേട്ടിട്ടുണ്ട്.. പക്ഷേ ഇത്ര വിശ ദ മായി ആദ്യം കേൾക്കുകയാണ് ട്ടോ.. ഭഗവാനെ കൃഷ്ണാ..🙏🙏🙏
@Ammuandunniyettan
@Ammuandunniyettan 3 года назад
ഉണ്ണിക്കണ്ണന്റെ ഓരോ കഥ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@twingsvideo193
@twingsvideo193 Год назад
എനിക്ക് വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ സ്നേഹം തുളുമ്പുന്ന സംസാര ശൈലി യിലൂടെ ഉള്ള കഥ കേട്ടപ്പോൾ. 🙏🏻🙏🏻എല്ലാവർക്കും കൃഷ്ണന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻🙏🏻 ഹരേ നാരായണ 🙏🏻🙏🏻🙏🏻
@abhikrishnar1419
@abhikrishnar1419 2 года назад
കേട്ട കഥ ആണെങ്കിലും ഇപ്പോൾ ഈ അവസ്ഥയിൽ കേൾക്കുമ്പോൾ മനസ്സിന് ഒരു പാട് സന്തോഷം തോന്നുന്നു ഒരു പാട് നന്ദി🙏
@madhurimadhu2318
@madhurimadhu2318 3 года назад
കുറൂരമ്മയുടെ ആ കാലത്തേക്കാളും കുട്ടിയുടെ അവതരണത്തിൽ ഞങ്ങളും ഭഗവാനിൽ ലയിച്ച് ചേർന്നും, സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ 🙏
@ashakukku4333
@ashakukku4333 3 года назад
നന്ദി സ്വസ്തിക, ഭഗവാനെ കുറിച്ച് അറിയും തോറും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം വന്നു നിറയുന്നു. കുറൂരമ്മ എന്തു ഭാഗ്യവതിയാണ്. എന്റെ ഭഗവാനെ 🙏🙏🙏🙏🙏. ഇനിയും ഒട്ടനവതി കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@geethabalakrishnan5205
@geethabalakrishnan5205 Год назад
Geetha Thankyouswasthika
@kavithasaju9524
@kavithasaju9524 2 года назад
ക്ഷേത്രത്തിൽ സപ്താഹം കേൾക്കുന്നത് പോലെ. നല്ലൊരു ഉണർവും സന്തോഷവും കിട്ടുന്നു. ശ്രീ ഗുരുവായൂരപ്പൻ എല്ലാവർക്കും നല്ലത് വരുതട്ടെ. വളരെ നന്നായിരുന്നു 🌷👍👏
@pvnarayananpaniker8601
@pvnarayananpaniker8601 3 года назад
ഹരേ കൃഷ്ണഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ ശ്രീകൃഷ്ണ ഭഗവാൻ്റെ ഒരു അനുഗ്രഹം
@rakhimurali5819
@rakhimurali5819 3 года назад
കുറൂരമ്മ എത്ര ഭാഗ്യവതിയാണ്. കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി❤️❤️❤️
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@rajeevannk48
@rajeevannk48 Год назад
മോള്, അമ്മയുടെ അനുഭവ കഥ ഭംഗിയായി പറഞ്ഞുതന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏. ഇനിയും കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്.
@priyak6901
@priyak6901 2 года назад
നന്ദി പാർവ്വതി . ഒരു പാട് നന്ദി. കൃഷ്ണ ഭക്തയായ പാർവ്വതിക്ക് ദൈവാനുഗ്രഹം നല്ലവണ്ണം ഉണ്ടാവട്ടെ : ഹരേരാമ, ഹരേ കൃഷ്ണ🙏🙏🙏
@induprasad5067
@induprasad5067 2 года назад
കുറൂര മ്മയുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി അറിയാതെ....കൃഷ്ണ ഗുരുവായൂരപ്പ
@nitheesh7401
@nitheesh7401 9 месяцев назад
കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മോളേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഇതു കേട്ട എല്ലാവരേയും❤
@sharathkrishnan379
@sharathkrishnan379 3 года назад
എൻ്റെ കുട്ട്യേ..... വളരെ നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ..... മോൾ മുജ്ജന്മത്തിൽ തീർച്ചയായും ഒരു ഗോപിക യായിരിക്കണം😘😘
@radhabalakrishnan7853
@radhabalakrishnan7853 2 года назад
👌👌🙏🙏🙏🌷🌷🌷❤️❤️❤️
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️🕉️🕉️
@savithrysudhakaran9829
@savithrysudhakaran9829 5 дней назад
nalla avatharansmnam Mole I loveyou
@vijayakanaveettil3464
@vijayakanaveettil3464 2 года назад
എന്റെ ഭഗവാനെ ഈയുള്ളവളെ കാക്കണേ....... സർവ്വം കൃഷ്ണമയം....... കുരൂരമ്മയുടെ കഥ കേൾപ്പിച്ചു തന്നതിന് സ്വസ്തിക മോളോട് തീർത്താൽ തീരാത്ത സ്നേഹം അറിയിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ! 👍👍👍❤❤❤👏👏👏👌👌🌹🌹🌹
@RamanNairTS
@RamanNairTS Год назад
😊 😊
@RamanNairTS
@RamanNairTS Год назад
😊 😊 😊 😊 😊 😊 😊😊 😊
@RamanNairTS
@RamanNairTS Год назад
😊 😊 😊😊 😊
@RamanNairTS
@RamanNairTS Год назад
😊 😊😊😊😊 😊😊😊 😊😊 😊😊😊😊 😊 😊 😊 😊 😊 😊😊😊😊😊 😊 😊 😊 😊 😊 😊 😊 😊 😊 😊
@Pushpa-rw3uj
@Pushpa-rw3uj 3 года назад
ഹരേ കൃഷ്ണ... ഞാൻ അടുത്ത കാലത്താണ് കണ്ണനെ.... പ്രാർഥിക്കാൻ തുടങ്ങി യത്... മനസ്സിൽ നല്ല സമാധാനം ഉണ്ട് 🙏🙏
@sheelabalan.mk.balan.156
@sheelabalan.mk.balan.156 3 года назад
നല്ല അവതരണം വാക്കുകൾക്ക് ഭക്തിയും മാധുര്യവും മനസ്സു നിറഞ്ഞു ഈ മുഖത്ത് ഭഗവാനെ കാണാൻ കഴിയു ജഡിലന്റ കഥയാണ് എന്നെ വളരെ ആകർഷിച്ചത് അങ്ങയ്ക്ക് അപാര കഴിവാണ് ഭഗവാൻ താങ്കളുടെ കൂടെയുണ്ട് ഹരേ കൃഷ്ണാ കൃഷണി ഓം നമോ ഭഗവതേ വാസുദേവായ
@radhakrishnanak6823
@radhakrishnanak6823 2 года назад
U
@yesodamurukan9873
@yesodamurukan9873 2 года назад
കുറൂരമ്മയെപ്പോലെ ആയതീരുവാൻ എല്ലാ സ്ത്രീകൾക്കും അമ്മമാർക്കും സാധിക്കുമാറാകട്ടെ! കൃഷ്ണാ ഗുരുവായൂരപ്പാ ശരണം'🙏🏻🙏🏻
@GopalKalayil
@GopalKalayil 8 месяцев назад
O..
@GopalKalayil
@GopalKalayil 8 месяцев назад
!.?? I!.. MBA G v
@kunhikannankm7710
@kunhikannankm7710 7 месяцев назад
❤😂🎉😢😮 TV e😂😢😮😅 ❤
@shymolmohan4576
@shymolmohan4576 6 месяцев назад
🙏🙏🙏
@user-yc6td9qh5d
@user-yc6td9qh5d 4 дня назад
😅co ft..4 de 4 dr ßz hu! Ko😅 33:44 ​@@kunhikannankm7710
@udhayan1936
@udhayan1936 3 года назад
താങ്കൾക്ക് നമ്മസ്ക്കാരം ഈ കഥക്കൾ മാധുര്യമുള്ള ശബ്ദതിൽ കേൾക്കുകയും കണ്ണനോട് കുട്ടിക്കുള്ള ഭക്തിയും നമ്മിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@subramanianp7054
@subramanianp7054 2 года назад
Unni Kannan Guruvayoorappa Sharanam
@girijavasanthakumar6390
@girijavasanthakumar6390 2 года назад
0000
@rajianilkumar4318
@rajianilkumar4318 3 года назад
ഹരേ കൃഷ്ണ.... എൻറെ കൃഷ്ണ ഭഗവാനെ എൻറെ കണ്ണും മനസ്സും നിറഞ്ഞു നന്ദി ഇതു പറഞ്ഞു തന്നതിന് ❤❤❤❤🙏🏻🙏🏻🙏🏻
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uFawvXHk-9U.html🙋
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@babuek6684
@babuek6684 3 года назад
ഒത്തിരി സ്നേഹം മോളെ..... ഒരായിരം ആശംസകൾ... ഹരേ കൃഷ്ണാ 🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ......🙏🙏🙏🙏
@abhilashkk9998
@abhilashkk9998 3 года назад
ചേച്ചീ എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ ഉണ്ണി കണ്ണന്റെ കഥ
@chilankha1747
@chilankha1747 2 года назад
സൂപ്പർ ആയി ചേച്ചി കുറുരമ്മയുടെ കഥ വളരെ ഇഷ്ട്ടമായി ഇനിയും ഇതു പോലെ വിഡിയോ വിടണം ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@usharaman6556
@usharaman6556 3 года назад
എന്റെ കണ്ണാ....... കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി എന്റെ ഉണ്ണി കണ്ണാ 🙏🙏🙏
@divyaac9739
@divyaac9739 3 года назад
ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട്. ചേച്ചിയുടെ കഥ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു അനുഭൂതിയുണ്ടാവുന്നു. അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല . ഒരുപാട് നന്ദി... ഹരേ കൃഷ്ണാ..🙏🙏 രാധേ രാധേ ..🙏🙏
@GowthamViswanath
@GowthamViswanath 3 месяца назад
,
@sreelakshmis6114
@sreelakshmis6114 3 года назад
കണ്ണുനിറഞ്ഞ് അല്ലാതെ കേൾക്കാൻ സാധിക്കില്ല thank you so much 🙏🙏🙏🙏❣️❣️❣️❣️
@sunithabiju4830
@sunithabiju4830 2 года назад
എല്ലാദിവസം രണ്ടും മൂന്നും പ്രാവശ്യം കേൾക്കും സന്തോഷം കൊണ്ട് കണ്ണുകൾ നിറയും
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു രാധേശ്യാം 🙏
@krishnakumarmenon3606
@krishnakumarmenon3606 3 года назад
Mali yude kuttikalude bhagavatham paranju thanoode
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️
@aparnasuresh7626
@aparnasuresh7626 3 года назад
Thank you chechi 🙏. കൂറൂരമ്മയൂടെ കഥ കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. രാധേകൃഷ്ണ രാധേ രാധേ 🙏
@girijab551
@girijab551 2 года назад
ഹരേ കൃഷ്ണ, അവിടുത്തെ കൃപകടാക്ഷം എന്നും ഉണ്ടാകണേ 🙏🙏🙏🙏🙏
@aishwaryalekshmi171
@aishwaryalekshmi171 2 года назад
നമസ്കാരം മോളെ കുറൂരമ്മ യുടെ കഥ അറിയണമെന്നു നിനച്ച പ്പോൾ തന്നെ ഈ കഥ കണ്ടു കരഞ്ഞുകൊണ്ടാണ് കഥ മുഴുവനും കേട്ടത്.കുറൂരമ്മയ്ക്ക് പകരം കുറൂരമ്മ മാത്രം.ഇത്രയും അമൂല്യ മായ കഥ പറഞ്ഞു തന്ന മോൾക്ക്‌ നന്ദി. ഓം നമോ നാരായണായ 🙏🙏🙏🙏❤❤❤❤
@jitheshkerala7646
@jitheshkerala7646 3 года назад
നമസ്തേ 🙏എനിക്ക് ഭാഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ താങ്ങൾ പറയുന്ന ഓരോ കഥകളും കാരണമാകുന്നു താങ്ങൾക്ക് എപ്പോഴും ഭഗവാൻ നാരായണന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകും 🙏
@lekhaajayakosh5729
@lekhaajayakosh5729 3 года назад
അമ്മേ നാരായണ .ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള കഥകൾ കേട്ട് കുട്ടികൾ വളരണം ഇത് ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കുട്ടികളെ കേൾപ്പി ക്കണം .അത് ഇനി യുള്ള ഈ കാലത്ത് ഏറ്റവും അനുയോജ്യം ആണ്.ഭഗവനിലേക്ക് അടുക്കാനും സത് ഗുണങ്ങള് ഓടു കൂടി വളരാനും ഇത് സഹായിക്കും.ഇത്രയും ഭംഗി യയി ഇത് അവതരിപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം ആണ്.അത് എന്നും താങ്കൾ ക്ക് ഉണ്ടാകട്ടെ. അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ..🙏🙏🙏🙏
@SureshKumar-in6ht
@SureshKumar-in6ht 3 года назад
🙏🙏....
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@babyj9555
@babyj9555 Год назад
@@lekhaajayakosh5729 n
@babyj9555
@babyj9555 Год назад
@@lekhaajayakosh5729 u
@prakash310
@prakash310 3 года назад
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🙏🙏🙏🙏🙏🙏
@roshnipillai3930
@roshnipillai3930 2 года назад
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻
@sathidevinair1682
@sathidevinair1682 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ മനസ്സിൽ എന്നും തിളങ്ങേണമേ🙏🙏🙏
@sakthikrishna7412
@sakthikrishna7412 3 года назад
I can't listen without tears..my son also Unnikannan..after many years I got my son.i know he is my kannan guruvayoorappan...Hare Rama Hare Rama Rama Rama Hare Hare krishna Hare krishna krishna krishna Hare hare
@vijayasnair7558
@vijayasnair7558 2 года назад
.
@bsreekumariamma8977
@bsreekumariamma8977 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏 കാകകണേ🙏
@valsalavijayan6900
@valsalavijayan6900 3 года назад
കുരുറമ്മയുടെ കഥ കേൾക്കാൻ ആഗ്രഹിച്ചിരുന്നു കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സതോഷമായി മോളെ 👃👃👃👃👏🌹
@kamalakumarikoodaliedathil676
@kamalakumarikoodaliedathil676 3 года назад
ഓം ഹരേ കൃഷ്ണാ പാഹി പാഹി🙏🙏🙏
@padmaraghavannambiar384
@padmaraghavannambiar384 3 года назад
ഹരേ കൃഷ്ണ
@padmaraghavannambiar384
@padmaraghavannambiar384 3 года назад
രാധേ ശ്യാം
@shinym3860
@shinym3860 3 года назад
🙏🙏
@sbcartoonchannel7980
@sbcartoonchannel7980 3 года назад
Enikum
@user-bn8do9xj8e
@user-bn8do9xj8e Год назад
ഒന്നും പറയാൻ പറ്റുന്നില്ല.. അത്രക്കും മനോഹരം ആയിരുന്നു...കണ്ണ് നിറങ്ങു പോയി... എന്റെ കൃഷ്ണാ🙏 ഗുരുവായൂരപ്പാ 🙏🙏
@prasannamnair2490
@prasannamnair2490 6 дней назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@minnusiju3886
@minnusiju3886 2 года назад
ഹരേ കൃഷ്ണാ ഹരേ രാമാ ഈ കഥ കേട്ട് ഞാൻ അറിയാതെ കരഞ്ഞുപോയി ചേച്ചി
@sheebap597
@sheebap597 3 года назад
വളരെ ഹൃദ്യവും ഭക്തിനിർഭരവുമായ രീതിയിൽ കുറൂരമ്മയുടെ കഥ പറഞ്ഞതിനു മോൾക്ക് ഒരായിരം നന്ദി പറയുന്നു🙏🙏 ഉണ്ണിക്കണ്ണന്റെ അനുഗ്രഹം മോൾക്ക് എന്നെന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@anoopanu345
@anoopanu345 Год назад
കണ്ണന്റെ ലീലകൾ കാണാനും കേൾക്കാനും കഴിയുന്നത് ഒരു മഹാ പുണ്യം തന്നെയാണ്... ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@chithraindustries90
@chithraindustries90 3 года назад
സഹോദരിക്ക് എന്റെ മഹനീയ പ്രണാമം.... കുറൂരമ്മയുടെ കഥ കുറച്ച് കുറച്ചു കേട്ടു എന്നല്ലാതെ ഇത്രയും വിശതീകരിച്ചും മഹനീയമായും കേൾക്കുന്നത് ഇത് ആദ്യമായിട്ടാണ്.... കുറൂറില്ലത്ത് നിന്നും നേരിട്ടു കണ്ടും കേട്ടും അനുഭവിച്ചത് പോലെ തോനുന്നു...... ഇതൊക്കെ ഞങ്ങളിൽ എത്തിച്ചതിനു കൃഷ്ണപ്രിയേയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🌹💐🌸🌻🌷🌼
@Saseendran-hv9nh
@Saseendran-hv9nh Год назад
😊
@Saseendran-hv9nh
@Saseendran-hv9nh Год назад
😊
@saraswothyammasaraswothy5335
ഇത്രയും അറിവ് പറഞ്ഞതെന്ന് കുറുമയുടെ കഥ പറഞ്ഞു സഹോദരിക്ക് എന്റെ പ്രണാമം
@ranju_rans2969
@ranju_rans2969 3 года назад
അവസാന ഭാഗം എത്തിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി 😥😥😥..... ഹരേ കൃഷ്ണ ❤️🙏
@vishnuuthaman4958
@vishnuuthaman4958 3 года назад
സത്യം എന്റെ കണ്ണു നിറഞ്ഞു പോയി
@girijasreedhar8065
@girijasreedhar8065 3 года назад
ഹരേ കൃഷ്ണ നല്ല അവതരണം ഇനിയും കൃഷ്ണ കഥകൾ കേൾക്കണം ഹൃദയം നിറഞ്ഞു കണ്ണുകൾ നിറഞ്ഞു ഹരേ കൃഷ്ണ കൂടെ ഉണ്ടാകണേ
@peethambaranvm3145
@peethambaranvm3145 3 года назад
കുറൂരമ്മയുടെ സ്വന്തം ഇല്ലം പാലക്കാടു ജില്ലയിലെ മാരായമംഗലത്തുള്ള പൊറയന്നൂർ മനയിലാണ്.
@arunkumar-tu5dk
@arunkumar-tu5dk 3 года назад
🐿️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊1tdufdadgig
@arunkumar-tu5dk
@arunkumar-tu5dk 3 года назад
😍🤩😍😍😍😍😍😍😍😂😍😂😂
@nishavilsan8622
@nishavilsan8622 2 года назад
ചേച്ചി ചേച്ചിയുടെ കഥകൾ എനിക്കി വളരെ ഇഷ്ട്ടമാണ് കുറച്ചു ദിവസം ഞാൻ തുടർച്ചയായി ചേച്ചിയുടെ കഥകൾ കേട്ടു 🥰🥰🥰
@kausalyavasudevan1196
@kausalyavasudevan1196 2 года назад
ഹരേകൃഷ്ണ 🙏കുറൂരമ്മയുടെ കഥ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു🌹 ഹരേ കൃഷ്ണ ഹരേകൃഷ്ണ🌹കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹🌹🌹🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 года назад
സന്തോഷം തരുന്ന കഥ, കേൾക്കാൻ സാധിച്ചു എന്നതു ഭാഗ്യം 🙏
@shimipo9645
@shimipo9645 3 года назад
എൻ്റെ കൃഷ്ണാ ഗുരുവായൂർഅപ്പ ഭഗവാനെ....സർവേഷ്വര.....🙏🙏🙏🙏
@pradeeshnair7475
@pradeeshnair7475 3 года назад
കുറൂരമ്മയുടെ കഥ അറിയുവാനും കേൾക്കുവാനും കഴിഞ്ഞതിൽ വളരെ അധികം സന്തോഷം 🙏🙏
@rajana3676
@rajana3676 Год назад
😊
@nirmalanirmala6380
@nirmalanirmala6380 11 месяцев назад
വളരെ സന്തോഷം ഈ കഥകളൊക്കെ ഞങ്ങൾക്കു പറഞ്ഞു തരുന്നതിന് .നന്ദി. ഹരേ കൃഷ്ണ❤❤❤❤👍👌👌👌👋🕉️🌹❤️❤️
@manjupr4914
@manjupr4914 3 года назад
ഹരേ കൃഷ്ണ...😊❤️🙏🌹🌹ഉണ്ണിക്കണ്ണൻ എപ്പോഴും ഒരു അത്ഭുതമല്ലേ... അകമഴിഞ്ഞ ഭാഗ്തി എവിടെയുണ്ടോ ഭഗവാൻ അവിടെയുണ്ട്.. നന്നായി അവതരിപ്പിച്ചു..😍😍😍
@vanajavmb609
@vanajavmb609 3 года назад
Suuuúuper, കൃഷ്ണാ ഞാൻ കരഞ്ഞു പോയി നിന്റെ കഥ കേട്ടിട്ട്
@radhekrishna2424
@radhekrishna2424 3 года назад
എന്റെ കൃഷ്ണ.... അനാഥ രക്ഷക 🙏ഭക്തവത്സല 🙏ഗോവിന്ദ 🙏മാധവ 🙏ശ്രീ ഹരി 🙏നാരായണ 🙏പണ്ടുരംഗ വിടലാ 🙏പെരുമാൾ 🙏നരസിംഹ പെരുമാൾ 🙏അമ്പാടി കണ്ണാ 🙏🙏🙏കുറുരമ്മ ഭാഗ്യവതി 🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eNY-C31MacU.html ❤❤❤❤❤
@mohanageethapgm
@mohanageethapgm 3 года назад
Ambady Kanna .......Geethamohan
@parthanking3841
@parthanking3841 2 года назад
സ്വസ്തിക യുടെ കൃഷ് ണ് കഥകൾ വളെ രെ നന്നായിട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം കീട്ടട്ടെ എന്ന് പാർത്ഥസാരഥീ എനീക്ക് ജ്ഞാനപ്പാന പുസ്തക o ഒന്ന് അയച്ച് തരുമോ
@anaghnair3114
@anaghnair3114 2 года назад
@@parthanking3841 Hare krishna
@palasseri2222
@palasseri2222 2 года назад
Q..
@gopakumar2171
@gopakumar2171 3 года назад
കണ്ണന്റെ ഈ കഥപറഞ്ഞു തന്ന അങ്ങേയേഗുരുവായൂരപ്പൻഅനുഗ്രഹിക്കട്ടെ
@gokulp2365
@gokulp2365 2 года назад
ഇതിലും നന്നായി അവതരിപ്പിക്കാൻ മറ്റൊരാൾക്ക് കഴിയില്ല.
@vijayakumarn5245
@vijayakumarn5245 2 года назад
Fantastick
@renjusuryadevan474
@renjusuryadevan474 2 года назад
🙏ഹരേ കൃഷ്ണാ
@jayanthianil4512
@jayanthianil4512 2 года назад
Susmitha jagadeeshan 🙏
@sindhusindhumohan992
@sindhusindhumohan992 Год назад
Sathyam.. Sarvam krishnarppanamasthu
@nirmalavk5755
@nirmalavk5755 3 года назад
ഇത് എത്ര കേട്ടാലും മതിയാകുന്നില്ല ഇനിയുമിനിയും കണ്ണന്റെ കഥകൾ പറയണേ 🙏🙏
@raphelalappattu5495
@raphelalappattu5495 2 года назад
Edu,
@raphelalappattu5495
@raphelalappattu5495 2 года назад
Edu,ethrakettaalummadhiyavuhealaeaniksreekrishnakadhkal,,,,,,,,
@jayanthianil4512
@jayanthianil4512 2 года назад
Susmitha jagadeeshante നാരായണീയം പാരായണം കൂടി കേട്ട് നോക്കു 🙏
@remyanandanremyanandankaik1610
@remyanandanremyanandankaik1610 3 года назад
ഹരേ കൃഷ്ണാ കൂടെ ഉണ്ടാവണെ ഭഗവാനെ
@smithamenon7417
@smithamenon7417 3 года назад
Dear Swasthika, so grateful to you for taking us to this beautiful realm of Bhakti through your narrations…🙏🥰
@sundarakshipk6512
@sundarakshipk6512 2 года назад
Dearsawsthika, 🙏 മോളിലൂടെ ഞാൻ ഭഗവാനെ കാണുന്നു. 🙏ഹരേ കൃഷ്ണ ഹരേ രാമ 🙏
@chandinivp2182
@chandinivp2182 3 года назад
കൃഷ്ണാ കുടെ ഉണ്ടാവാണേ 🙏🙏🙏🙏🙏ഹരേ krishnaa❤❤❤
@sumahari8654
@sumahari8654 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🌹🌹
@jyothy5184
@jyothy5184 2 года назад
ഏകാദശി ദിവസം തന്നെ അമ്മയുടെ കഥ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഹരേ കൃഷ്ണ ❤️❤️🙏🙏
@rajendranthrikkur3050
@rajendranthrikkur3050 2 года назад
ഹരേ കൃഷ്ണാ
@AnilKumar-wx3cb
@AnilKumar-wx3cb Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@ajithas6489
@ajithas6489 3 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ അതിമനോഹരമായി കുരുറമ്മ യുടെ കഥ അവതരിപ്പിച്ചിരിക്കുന്നു ഇത് കേൾക്കാൻ അനുഗ്രഹം തന്നല്ലോ ഭഗവാനെ
@gopinathanmeenedath8342
@gopinathanmeenedath8342 2 года назад
ഫോൺ നമ്പർ തരുമോ പാർവ്വതി , സ്വസ്തി കേ...
@murukanek7356
@murukanek7356 3 года назад
കുറുര്മയു ടെ ച്ച രീ ത്രം കേട്ട് കണ്ണ് നീ റ ങു എന്റെ കണ്ണാ 🙏🙏🙏
@gopalakrishnancherukat8578
@gopalakrishnancherukat8578 3 года назад
മോൾ പറയുന്നത് വളരെ ആകർഷണീയം കണ്ണനെ നേരിൽ കാണാം നന്ദി
@bibinvarghese7592
@bibinvarghese7592 3 года назад
കുറുരമയുടെ Baki കഥ venam
@ramdas72
@ramdas72 3 года назад
ഭക്തിയിൽ ആറാടിപ്പോയി 🙏🙏🌹
@raghunandanakurup9881
@raghunandanakurup9881 2 года назад
Hare Krishna ഹരേ കൃഷ്ണ താങ്കളുടെ പ്രസംഗം പ്രത്യേക ഒരു അനുഭവം തന്നെ യാണ്. നന്ദി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@rha7420
@rha7420 3 года назад
കണ്ണുകൾ നിറഞ്ഞു കൊണ്ടല്ലാതെ കുറൂരമ്മയുടെ ഈ കഥകൾ കേൾക്കാൻ സാധിക്കുന്നില്ല ഹരേ കൃഷ്ണ
@valsalamenon4007
@valsalamenon4007 3 года назад
Òkk
@harilalrajan7019
@harilalrajan7019 3 года назад
ഹരേ കൃഷ്ണ... ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.... ചാനൽ നോക്കുക.
@Vineethtkm
@Vineethtkm 3 года назад
ശരിയാണ് 🙏
@favourites1815
@favourites1815 3 года назад
🙏🙏🙏🙏🙏🙏
@harilalrajan7019
@harilalrajan7019 3 года назад
@@favourites1815 🙏🙏🙏
@deepasukumaran6020
@deepasukumaran6020 2 года назад
കോരിത്തരിച്ചു പോയി ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏
@regeeshvp8181
@regeeshvp8181 3 года назад
എനിക്കും ഭഗവാന്റെ സ്പർശനം ലഭിച്ചിട്ടുണ്ട് ആദ്യമായി ഗുരുവായൂർ ദർശനത്തിന് 7 ദിവസം വ്രതമെടുത്തു പോയപ്പോൾ ഭഗവാന്റെ നിർമ്മാല്യ ദർശനം കഴിഞ്ഞു പെട്ടെന്ന് പോവാനിരുന്ന എന്നെ ഭഗവാൻ അവിടെ പിടിച്ചിരുത്തി എന്റെ കാൽപാദം തൊട്ട് ശിരസ്സ് വരെ ഒരു പോസിറ്റീവ് ഊർജം കയറി വന്നു ജീവിതത്തിൽ ഇന്നേവരെ അത്രയും സന്തോഷമായ അവസ്ഥയിൽ ഞാൻ എത്തിയിട്ടില്ല അങ്ങനെ പെട്ടെന്ന് പോവാനിരുന്ന എന്നെ ഭഗവാൻ രാത്രി വരെ അവിടെയിരുത്തി 😊ഓം നമോ ഭഗവതേ നാരായണായ നമഃ !
@user-vv8td7nq5y
@user-vv8td7nq5y 6 дней назад
❤ ഓനേമോ, ഭഗവതേ വാസുദേവായ ഓം നമോനാരായണ) യശരണം ശ്രീ ഗുരുവായൂരപ്പാ എന്നും, ശരണം ശ്രീ ഗുരുവായൂരപ്പറകനിയണേ കണ്ണാ എന്നുണ്ണി കണ്ണാ കേശാദിപാദം തൊഴാം കണ്ണാ പാദാതി കേശം തൊഴംകണ്ണാ ഗുരുവായൂരപ്പാ തൊഴാം തൃക്കാൽ വീണു തൊഴുന്നേൻ കണ്ണാ മനമോ ഹന്ന, മുര ളി ധര , മുരളിധരാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ പപ
@user-nu3zl8zr4i
@user-nu3zl8zr4i 4 дня назад
ഈ കഥകേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം ഭഗവാനോട് കൂടുതൽ ഭക്തി തോന്നുന്നു 🙏🏻🙏🏻🙏🏻ഇനിയും ഒരുപാട് കഥ കേൾക്കാൻ തിടുക്കമായി കണ്ണാ കാത്തുകൊള്ളണേ
@AswiniKRaj
@AswiniKRaj 3 года назад
എൻ്റെ അമ്മൂമ്മയ്ക്ക് ഒരു അനുഭവം ഉണ്ട് കൃഷ്ണൻ്റെ കണ്ട അനുഭവം :.. ഹരേ കൃഷ്ണാ".. "
@devanarayanan2836
@devanarayanan2836 3 года назад
ഈ കഥ കേട്ട് ഞാൻ കരഞ്ഞു പോയി, കണ്ണാ .
@vinugunan9135
@vinugunan9135 14 часов назад
കൂറുരമ്മയുടെ കഥ കേട്ടപ്പോൾ ആകെ കോരി തരിച്ചു പോയി.കൂറുരമ്മയുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇത് വിസ്‌തരിച്ചു പറഞ്ഞു കേട്ടപ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം തോന്നി പ്രത്യേ ക്കിച്ചു കൂറുരമ്മയുടെ ചേല തുമ്പിൽ പിടിച്ചു നിൽക്കുന്ന കണ്ണനെ പറ്റി പറഞ്ഞപ്പോൾ ആകെ കോരിത്തരിച്ചു പോയി. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെയുള്ളവരെ കൂറുരമ്മയെ കാത്ത പോലെ കാക്കണേ എന്റെ ഗുരുവായൂരപ്പാ,... എന്റെ പൊന്നുണ്ണി കണ്ണാ. 🙏🙏🙏🙏🙏🙏🙏
@bijukv2442
@bijukv2442 2 года назад
നല്ല കഥ ❤
@vidhyalakshmi5531
@vidhyalakshmi5531 3 года назад
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uFawvXHk-9U.html 💗💗💗💗
@kavithaskumari9236
@kavithaskumari9236 3 года назад
കലത്തിൽ അടച്ച കഥ കൂടി പറയണം, 🙏🙏🙏🙏 ഞങ്ങളുടെ അപേക്ഷയാണ്
@yatrapranthan7878
@yatrapranthan7878 Год назад
കണ്ണീരുടെയല്ലാതെ എനിക്കിത് കണ്ട് തീർക്കാൻ കഴിഞ്ഞില്ല. എനിക്കെന്നല്ല വേറൊരാൾക്കും. നന്ദി 🙏🙏🙏🙏🙏🙏
@shicynair9650
@shicynair9650 2 года назад
🙏🙏🙏🙏ആഹാ ഇഷ്ടപ്പെട്ടു. എന്താ ഒരു ഭംഗി. കേട്ടിട്ടും kettittum mativarunnilla
@maheswariphotographyarattu9156
@maheswariphotographyarattu9156 3 года назад
കണ്ണു നിറഞ്ഞു പോയി കണ്ണാ കാത്തോളണേ
@balakrishnannair3999
@balakrishnannair3999 3 года назад
Hari Om.
@balakrishnannair3999
@balakrishnannair3999 3 года назад
Hare Krishna
@ManiS-st8ii
@ManiS-st8ii 3 года назад
ഇതൂകേൾക്കൂപ്പോൾ ഭഗവാനെ കാണാം അത്രയ്ക് ഭക്തി ഈ കഥകേൾപ്പിച്ചതിലൂഉന്ട് തിരൂമേനി മാവേലിക്കര
@abikrishnan2085
@abikrishnan2085 3 года назад
മാവേലിക്കര ഉണ്ണികൃഷ്ണൻ
@manojremakanth4783
@manojremakanth4783 3 года назад
Dgfebjjtrghyexghgwfhjbcsry
@kavitamanesh9332
@kavitamanesh9332 2 года назад
Great story of lord Krishna feeling blessed and happy thanks for sharing this stay blessed ☺️
@krishnanivedyak.s5065
@krishnanivedyak.s5065 2 года назад
കൃഷ്ണന്റെ കുറൂറമ്മക്ക് കോടാനുകോടി പ്രണാമം സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻അമ്മേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ 🙏🏻
@prasannaajit9154
@prasannaajit9154 3 года назад
Molla pranamam for giving such beautiful story.i am so happy you gave me this story which is close to my heart 🙏🙏🙏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
നിങ്ങളുടെ ആലാപനവും ആഖ്യാനവും ഗംഭീരമായിരിക്കുന്നു🙏
@user-on5xo8kr6b
@user-on5xo8kr6b 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhqGBKYVr5Y.html കൃഷ്ണൻ തന്റെ ഭക്തയെ രക്ഷിച്ച കഥ 🙏🙏😍😍😍🕉️🕉️🕉️
@surendrankr2382
@surendrankr2382 Год назад
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️ സ്വസ്തികാജി കുറൂരമ്മയുടെ കഥ പറഞ്ഞതു കേട്ട് കണ്ണു നിറഞ്ഞൊഴുകി. സ്വസ്തിക ഒരു കൃഷ്ണഭക്ത തന്നെ. കോടി പ്രണാമം ജി. 🙏👌🌺👍❤️
@vijayarajan2725
@vijayarajan2725 3 года назад
Soooo sweet and blissful. Very lucky to listen to this. We are inspired by this story and motivated towards pure bhakti towards Krishna . Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajusreedharan7213
@rajusreedharan7213 3 года назад
So nice lord krishna bless u
Далее
Sinfdosh xotin 7😂
01:01
Просмотров 1,1 млн
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Просмотров 4,4 млн
ААААА СПАСИТЕ😲😲😲
00:17
Просмотров 2,8 млн
Nochoor Venkittaraman great talk
44:49
Просмотров 81 тыс.
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 838 тыс.