Тёмный
No video :(

എന്താണ് ശിര്‍ക്ക്? 

darmapuri
Подписаться 2,5 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@nazzarnazz3648
@nazzarnazz3648 3 месяца назад
അല്ലാഹ് വിനോട് ചോദിക്കേണ്ട സഹായത്തേട്ടം മൂഹിയാദ്ധീൻ ഷെയ്ക്കിനോട് ചോദിക്കുന്നത് കേട്ടു തെറ്റിദ്ധരിച്ച പാവം സുന്നികൾ ക്ക് മനസ്സിൽ ആകാൻ വേണ്ടി ഉപയോഗിച്ചപദങ്ങൾ ആണ് മനുഷ്യ കൈവും കാര്യ കാരണ ബന്ധവും കാര്യം മനസ്സിൽ ആക്കാൻ എല്ലാവർക്കും അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@sakkeerhussain1127
@sakkeerhussain1127 4 года назад
അസ്സലാമു അലൈക്കും ആയത്തുൽ ഖുറി സി ബക്കറ 255 ആയത്ത് അല്ലാഹു അല്ലാതേ മറ്റോരു ഇലാഹില്ലാ എന്ന് എന്നും ജീവിച്ചിരുക്കുന്നവൻ ഒറക്കമോ മയക്കമോ അവ നേ ബാധിക്കില്ല ആ കാശ ഭൂമികളിൽ ഉള്ള തേല്ലാം അവന്റേതാകുന്നു തുടങ്ങി::: സർ ശക്തനായ അല്ലാഹു കാലകാലം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇസ്ലാം പൂർത്തി കരീച്ച അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്ര അ> മരണപെട്ട് 1000 വർഷം കഴിഞ്ഞ് തമിഴ് നാട്ടുകാരൻ എഴുതി ഉണ്ടാക്കിയ ഖുതി ബി യത്ത് 23 വർഷത്തേ പ്രവാചക ജി വിതത്തിൽ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഇസ്ലാം മിന്റേതായി വേർ അറുക്കന്ന കാര്യം അല്ലാഹു ഒരിക്കലും പൊറുക്കാത്തവൻ പാപത്തിൽ പെട്ട ശിർക്ക് : മഴ പെയ്യിപ്പിക്കുന്നത് അല്ലാഹു ആണ് : ഖുതി ബി യത്തിൽ : ഷേക്ക് ആണ് ഹിദായത്ത് നൽകുന്നത് അല്ലാഹു ആണ് ഖുതി : ഷേക്ക് ആണ് നരക ശിക്ഷയിൽ നിന്നും മോചനം തേടേണ്ടത് അല്ലാഹുവിനോടാണ് ഖുതി : ഷേക്ക് നോട് നരക മോചനം തേടുന്നു ഈ ഖുതി ബി യത്ത് എഴുതിയവൻഒന്നി കിൽജൂതൻ അല്ലേങ്കിൽ ശിയാ : ഒരു കലിമ ച്ചൊല്ലിയ മുസ്ലിം ഒരക്കലും ഇങ്ങനേ എഴുതില്ല ഇനിയും മുണ്ട് ഇബ്റാഹിം നബി (അസ> : നംറൂദിന്റേ തീയിൽ നിന്നും രക്ഷിച്ചത് അല്ലാഹു : മാലയിൽ ഷേക്ക് ആണ് എന്ന് എഴുതി വെച്ചിരിക്കുന്നു ഒരു പാട് ഉണ്ടാനൂ ഹ് അസ> കപ്പൽ ചുരുക്കം ആദം നബി : (അ: സ> മുതൽ : മുഹമ്മദ് നബി സ്ര അ> വരേ ഉള്ള അമ്പിയാക്ക പഠിപ്പിച്ച ലാ ഇലാഹ ഇല്ലാല്ലാ ക്ക് എതിര് ബഹുദൈവ വിശ്വാസം അല്ലാഹു കാക്കട്ടേ ആ മീൻ
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 3 года назад
ഒരു സംശയം. ഭക്ഷണം തരുന്നത് അല്ലഹു ആണു. അപ്പോൾ ഒരു മാതാവ് തന്റെ മക്കൾക്കു ഭക്ഷണം കൊടുക്കില്ലേ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Месяц назад
താങ്കൾ ഈ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാം ഇവരുടെ പാള കിതാബുകളായ മാല മൗലീദുകളിലും കുത്തുബിയത്തിലും ധാരാളം കുത്തി നിറച്ചിട്ടുണ്ട്. മഴ പെയ്യിപ്പിക്കുന്നതും മുഹിയിദ്ദീൻ ശൈഖാണെന്ന്😅വല്ലാത്ത കൗമ് 😂
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 4 года назад
അങ്ങനെ എങോട്ടും പോകേണ്ട സഹായിക്കാനായി മുഹയുദീൻശൈഖ് ഉണ്ട് എന്നോ ഗുരു വായൂരപ്പനുണ്ട് എന്ന് ഏത് തരത്തിലായാലും ശിർക്ക് തന്നെ യാണ്. ..
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 3 года назад
സഹായിക്കാൻ വാപ്പ ഉണ്ട് സുഹൃത്തു ഉണ്ട് ഭാര്യ ഉണ്ട് മക്കൾ ഉണ്ട് എന്ന് വിചാരിച്ചാൽ ശിർക് ഉണ്ടോ
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 3 года назад
@@ABDULLATHEEFTK-bt3jg വാപ്പ 10 രൂപ തന്ന് സഹായിക്കുന്നത് പോലെ.. കാക്കു ബൈക്ക് തന്ന് സഹായിക്കുന്നത് പോലെ യാണ് കുപ്പസ്വാമി യും ഗുരുവായൂരപ്പനും ലാത്ത യും ഒക്കെ സഹായിച്ചു....കരുതൽ സഹായം കിട്ടാനായി അവരോട് തേടിയതും.... അത് അറിഞ്ഞില്ല ഖുറാഫീ......😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 3 года назад
@@jkautomobilespmnajkautomob3248 അല്ല ഖുറാഫി.... പിന്നെ നീ എന്തിനാണ് അല്ലാഹുവിനോട് മാത്രമേ ചോദിക്കൂ എന്ന് പറയുന്നത്. വഹാബി കുറഫികൾ എങ്ങിനെ ആണു ഇയ്യാക നഹബുദ് വ ഇയ്യാക നാസ്തഹീൻ പറയുക 😀 അതിൽ ചിലതു അല്ലഹുവിനോട് ബാക്കി മറ്റുള്ളവരോട് എന്ന് പാർകുഞ്ഞിട്ടുണ്ടോ
@jkautomobilespmnajkautomob3248
@jkautomobilespmnajkautomob3248 3 года назад
@@ABDULLATHEEFTK-bt3jgഇയ്യാക്കനസ്തഈനു ...._👌👌👌 അല്ലാഹുവോട് മാത്രം ലാത്ത യോട്. ..പാടില്ല. ..✋ മനാത്ത യോട് പാടില്ല. .. ഗുരുവായൂരപ്പനോട് പാടില്ല. ..✋ യേശു വിനോട് പാടില്ല. ......✋ മുഹയുദീൻശൈഖ് നോടും.....😅😅😅😅😅😅😅😅😅😅😅പാടില്ല 😅😅😅 ആരോടും ശിർക്ക് തന്നെ. ...✋ 👉ഇത് മുഹയുദീൻശൈഖ് നോട് അനുവതനീയമാക്കുവാനാണല്ലോ ഖുറാഫി കളേ നിങൾ ഇസ്തിഗാസ സാദാരണ സഹായം .
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 3 года назад
@@jkautomobilespmnajkautomob3248 അല്ല വഹാബി ഖുറാഫി. ഇയ്യാക നഹബുദ് va ഇയ്യാക നാസ്തഹീൻ എന്നതിന്റെ നേരായ അർത്ഥം ഒന്ന് ഇവിടെ ഇട്ടട്ടെ. നമുക്കൊന്നു വിശകലനം ചെയ്തു ആരാണ് യെധര്ത ഖുറാഫി ഒന്ന് നോക്കാം. മുസ്ലിംകൾ പഠിച്ചത്. ജീവിച്ചിരിക്കുന്നവർ ആവട്ടെ മരിച്ചവർ ആവട്ടെ ആരോടും സഹായം ചോദിക്കരുത് എന്നാണ് m
@fahadabdullah9210
@fahadabdullah9210 2 года назад
കുപ്പിയകത്തുള്ള വസ്തുവിനെ പോലെ മുഹിദീന് ഷെയ്ഖ് കല്ബിലുള്ളത് അറിയുമെന്ന നിങ്ങളുടെ വിശ്വാസമോ?
@kingcobra822
@kingcobra822 3 года назад
ഒന്ന് പോട് കാക്കാ.... അറിവില്ലെങ്കിൽ മിണ്ടാതിരിക്കണം...
@samy333546
@samy333546 4 года назад
اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لاَ أَعْلَمُ അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ (ആ‌രാ‌ധ‌ന‌യു‌ടെ ഇ‌ന‌ങ്ങൾ അ‌ല്ലാ‌ഹു അ‌ല്ലാ‌ത്ത‌വർ‌ക്ക്‌ നൽ‌കി‌യും മ‌റ്റും) നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ ആ‌രോ‌പി‌ക്കു‌ന്നതിൽ നി‌ന്ന്‌ നിന്നോട്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ന്‌, (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു
@suniljm3413
@suniljm3413 5 лет назад
Ithu kurafikalude matham
@ameen9801
@ameen9801 2 месяца назад
ഈ ലോകം സൃഷ്ടിച്ചതും ഇതിനെ പരിപാലിക്കുന്നു മഴ വർഷിപ്പിക്കുന്നതും ജീവനിടിക്കുന്നതും മരിപ്പിക്കുന്നതും ഒക്കെ അള്ളാഹു ആണെന്ന് വിശ്വസിച്ചിരുന്നു എന്ന് ഖുർആനിൽ കാണാം പിന്നെ എന്തേ മക്കമുസ്‌രിക്കി ക ള്‍ക്ക് പറ്റിയ കുഴപ്പം അവരുടെ പ്രാർത്ഥനകൾ സഹായത്തോട്ടും നേർച്ച വഴിപാടുകൾഒക്കെ മറ്റുള്ളവരിലേക്കും എത്തി അതാണ് ഇന്ന് സമസ്തക്കാരും മഹാന്മാർ എന്ന് പറഞ്ഞ് ചെയ്യുന്നത് ഇപ്പോൾ മനസ്സിലായോ കുറാഫികളെ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Месяц назад
വളരെ ശരിയാണ് താങ്കളുടെ ഈ കമൻ്റ്. സമസ്തക്കാർ ശരിക്കും അന്തവിശ്വാസികളാണ്. ഖുർആനും സുന്നത്തും പഠിക്കാത്ത വർഗ്ഗം😢
@mohammedfaris6722
@mohammedfaris6722 7 лет назад
alhamdulillah
@althafabdulrasheed6046
@althafabdulrasheed6046 3 года назад
അൽഹംദുലില്ലാഹ്
@moiduca5519
@moiduca5519 5 лет назад
appolsirkellallea bahudaywaaradanayumsorkalla karanam allahuvintalazivpolatjakayivundannarumvsvasikkunnilla randrabbundannarumparaunnilla
@mansoorkhobar5984
@mansoorkhobar5984 5 лет назад
തെറ്റ് ധരിച്ച ആട് സലഫികൾ കേൾക്കുക ..Good explanation
@nazzarnazz3648
@nazzarnazz3648 3 месяца назад
താങ്കൾ ആണ് തെറ്റി ധരിച്ച ത്
@tkravindranath
@tkravindranath 12 лет назад
mad man....poor fellow..
@shafeeque__p326
@shafeeque__p326 4 года назад
ഇസ്ലാമിക ശരീഅത്ത് മുഴുവൻ മനഃപാഠമാക്കിയ നിങ്ങൾ ഇതിനെക്കുറിച്ച് ചെറിയ ഒരു വിശദീകരണം തരുമോ... 😞
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн
#mrcomedy
0:32
Просмотров 5 тыс.
IDC FUNCTIONS-VAILITHARA
11:01
Просмотров 17 тыс.
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн