Тёмный

മുഹ്‌യുദ്ധീൻ മാല ശിർക്ക് തന്നെ!  

Abdul Muhsin Aydeed
Подписаться 117 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@Uyhnmm
@Uyhnmm 3 месяца назад
മുഹിയുദ്ധീൻ മാല എഴുതിയ ഖാളി മുഹമ്മദ്‌ റളിയാള്ളാഹു അൻഹു 500 ഓളം കിതാബ് എഴുതിയ മഹാൻ ആണ്. ആ മഹാന്റെ മദദ് നൽകണേ അല്ലാഹ് 🤲🤲
@abdulmuneer9146
@abdulmuneer9146 Год назад
തിന്മകളിൽ നിന്ന് രക്ഷനേടാൻ ഏറ്റവും ശക്തനായ ശക്തിയുള്ള💕 വഴി എന്താണ് എന്ന് ചോദിച്ചാൽ നല്ല മനുഷ്യരുടെകൂടെ ഇരിക്കുക നല്ല കൂട്ടുകാരുടെ കൂടെ മാത്രം ചേരുക ......ആരാണ് അവന്റെ റൂഹ് അല്ലാഹുവിലേക്ക് തിരിച്ചത് അങ്ങനെയുള്ള മനുഷ്യരുടെ കൂടെ ചേർന്നാൽ തിന്മ യിൽ നിന്നും രക്ഷ നേടുകയും നന്മ പ്രവർത്തിക്കുകയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകുമെന്ന് സാരം💞💞💕💞💞💞💞💞💞 സുബ്ഹാനല്ലാഹ്💕💞💕💕💕💕💕💕💕💕 മഹത്വ ക്കളോടപ്പം സഹവസിക്കാൻ നോക്ക് അപ്പോൾ അറിയാൻ പറ്റും..
@shajitha5515
@shajitha5515 Год назад
ഈ മഹതുക്കൾ ആരാണ് സത്യ സത്യമായി മനസ്സിലാക് അതിന് ഫാത്തിഹായുടെ അർത്ഥം മനസ്സിലാക്കിയാൽ മതി
@sydperumanna9139
@sydperumanna9139 11 месяцев назад
എന്താണ് അറിയാൻ പറ്റുക?
@ummerummer9160
@ummerummer9160 10 месяцев назад
ജാറങ്ങൾ കെട്ടി പോക്കി, അതിനെ ആരാധന കേന്ദ്രമാക്കി , ഭണ്ടാരം സ്ഥാപിച്ചു, ഇസ്‌ലാം ശരിക് മനസിലാകാത്ത മനുഷ്യരുടെ പോകറ്റ് കാലിയാക്കാൻ, സിയാറത്ത് എന്ന ഓമന പേര് നൽകി. ആനപ്പൂരവും സിങാരി മേളവും വെടിക്കെട്ടും മൗലൂദും, കുത്തീറാതീബും ഇസ്‌ലാമാണെന്നു മനസ്സിൽ ഉറപ്പിച്ചവരെ നേർ മാർഗത്തിൽ എത്തിക്കുക എളുപ്പമുള്ള കാര്യമല്ല. അല്ലാഹു തന്നെ കനിയണം. 😢
@hassanhanasakkunjar7817
@hassanhanasakkunjar7817 7 месяцев назад
പൊട്ടനാണ് എന്ന് തോന്നുന്നു . ഏതെങ്കിലും ഒരു ആലിം അങ്ങനെ ഉറൂസ് നടത്താൻ പറയില്ല . അപ്പോൾ ഇതിൻ്റെ പിന്നിൽ ഒരു വഹാബി കൈ പ്രവർത്തിക്കുന്നുണ്ട് . അവർ അതിനെ നല്ല നിലക്ക് വീഡിയോ എടുക്കും എന്നിട്ട് ഇതാണ് ഉറൂസിൻ്റെ അവസ്ഥ എന്ന് പറയും. ഈ ഉറുസിൻ്റെ പേരാണ് വഹാബി ഉറുസ്
@ummerummer9160
@ummerummer9160 7 месяцев назад
ചെയ്യുന്ന പ്രവർത്തനങ്ങൾ തിരിഞ്ഞു കടിക്കുമ്പോൾ, ഒരു മനസാക്ഷികുത്തും ഇല്ലാതെ കുറ്റം വഹാബിക്കും. അല്ലാഹു നിനക്ക് നല്ല മനസ് തരട്ടെ, സത്യം തിരിച്ചറിയാനും അതിനുവേണ്ടി പ്രവർത്തിക്കാനും.
@muhammedrashid8466
@muhammedrashid8466 7 месяцев назад
Illa Evideya paranjath Full marupadi idu
@Anas.A.R99
@Anas.A.R99 Год назад
AllahuAkbar ♥️ AllahuAkbar ♥️
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 9 месяцев назад
Allahu💞 Akbar🇸🇦🇸🇦🇸🇦🤲🤲🤲
@sameeralipanginikkadan6400
@sameeralipanginikkadan6400 11 месяцев назад
അല്ലാഹുവിനോട് അടുത്താൽ നിന്റ കയ്യ് ഞാൻ ആകും നിന്റെ കാൽ ഞാൻ ആവും നിന്റെ കണ്ണ് ഞാൻ ആകും എന്ന് അള്ളാഹു പറഞ്ഞിട്ടില്ലേ പടു ജാഹിലെ നിനക്ക് കുറച്ചു കഴിഞ്ഞാൽ കണ്ണട വെച്ചാലും കാണും എന്ന് തോന്നുന്നില്ല
@muhammedrafi3379
@muhammedrafi3379 8 месяцев назад
Subhanallah alhamdulilla allahu Akbar laailaha illallah
@masahaallah313
@masahaallah313 11 месяцев назад
അള്ളാഹു അതിനുള്ള കഴിവ് തന്നാൽ നിങ്ങൾക്കും കാണാം. 😊
@sydperumanna9139
@sydperumanna9139 11 месяцев назад
അല്ലാഹു പ്രവാചകന് ആ കഴിവ് കൊടുത്തിരുന്നോ?
@monjjan9988
@monjjan9988 11 месяцев назад
Malayalathil kuthuba othyath yeth nabiaa .innala Vanna ningal alle kand pidiche😂
@shtla7970
@shtla7970 11 месяцев назад
​@@monjjan9988എന്താണ് ഖുതുബ.. ഖുതുബ എന്നാൽ പ്രബോധനം ആണ്... ജനങ്ങളെ പ്രബോധനം ചെയ്യുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം.. നബി അറബിയിൽ പ്രബോധനം ചെയ്തത് നബിയും സ്വഹാബത്തും അറബികൾ ആയിരുന്നു അവരുടെ മാതൃ ഭാഷ അറബി ആയിരുന്നു അത് കൊണ്ടാണ്.. നിന്റെ പള്ളിയിൽ അറബിയിൽ മുസ്ലിയാർ പ്രബോധനം ചെയ്യുമ്പോൾ അതിൽ നിന്ന് നിനക്ക് എന്താണ് മനസിലാകുക.. വെറുതെ കേട്ടിരിക്കാം അത്ര തന്നെ
@ummerummer9160
@ummerummer9160 10 месяцев назад
​@@monjjan9988 ഖുർആൻ ഓതി മലയത്തിൽ അർത്ഥം തർജമ ചെയ്ത് ജനങ്ങൾക് ഇസ്ലാമിക അറിവ് പറഞ്ഞു മനസിലാക്കാൻ ഭൂരിപക്ഷം മൊയ്‌ലിയാക്കൻമാർക്കും അറിയില്ല. ഖുർആൻ അർത്ഥം ജനങ്ങൾ അറിഞ്ഞാൽ ജാറ വ്യവസായം പൂട്ടും. പിന്നെ ആര് ഖുർആൻ ജനങ്ങളെ പഠിപ്പിക്കും. 😢
@user-pq8ko3tf5m
@user-pq8ko3tf5m 11 месяцев назад
നല്ലതിനെ വിമർശിക്കാൻ ഏതു മന്ദബുദ്ധികൾക്കും സാധിക്കും അനുകൂലിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല
@HarifMampad
@HarifMampad Год назад
Allahu akbar
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 10 месяцев назад
ഹസ്ബന്ല്ലാഹ്‌ 👍
@zeenathArif28
@zeenathArif28 Год назад
അതൊക്കെ മനസ്സിലാക്കാൻ മാത്രം നിങ്ങളുടെ ഖൽബ് അള്ളാഹു തുറന്ന് തന്നിട്ടില്ല. അള്ളാഹു നിങ്ങൾക്ക് ഹിദായ ത്ത് നൽകട്ടെ... ... നിങ്ങളുടെ കാര്യം കഷ്ട്ടം തന്നെ..
@shajitha5515
@shajitha5515 Год назад
ലാഹി ലാഹ ഇല്ലള്ള അതിന്റെ അർത്ഥം അത്രയും മതി ബാക്കി ബുദ്ധിയുള്ളവർ മനസ്സിലാക്കും
@sydperumanna9139
@sydperumanna9139 11 месяцев назад
അല്ലാഹുവിന്റെ കഴിവ് അല്ലാഹു മറ്റാർക്കും നൽകില്ല.. അങ്ങനെ പറഞ്ഞാൽ അല്ലാഹു സ്വയം പങ്കുകാരനെ സ്വീകരിച്ചു എന്ന് വരും
@shtla7970
@shtla7970 11 месяцев назад
വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ് ആയത്ത് 188... നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു ലോകത്തിന്റെ പ്രവാചകന് പോലും കൊടുക്കാത്ത എന്ത് കഴിവാണ് ബാക്കി ഉള്ളവർക്ക് കൊടുത്തത്... സീനത്ത് ഇസ്ലാമിലേക്ക് മടങ്ങുക
@zeenathArif28
@zeenathArif28 11 месяцев назад
😂 അല്ലാഹു നിങ്ങൾക്ക് ബോധം തരട്ടെ 🤲
@shtla7970
@shtla7970 11 месяцев назад
@@zeenathArif28 ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ അള്ളാഹു മാത്രം എന്ന് ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞിട്ടും... ഹൃദയങ്ങളിൽ ഉള്ളത് മൂഹിയദ്ധീൻ ഷൈഹിന് അറിയാൻ കഴിയും എന്ന് വിശ്വസിക്കുന്ന നീ വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക..യഥാർത്ഥ ഇസ്ലാമിലേക്കും നിനക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ🤲
@riyasachu3141
@riyasachu3141 11 месяцев назад
Massha allha❤
@SAJIDMALOOR
@SAJIDMALOOR 22 дня назад
ഉറപ്പാണ് ഖൽബിലുള്ളത് കാണും സഹോദരാ .الله നമുക്ക് പഠിക്കാൻ തന്ന അവസരം മുതലാക്കി ചരിത്രങ്ങൾ തേടി പ ടിക്ക്
@sajnagafoor7478
@sajnagafoor7478 11 месяцев назад
അള്ളാഹു അക്ബർ 🤲
@jeseelajeseela8530
@jeseelajeseela8530 6 месяцев назад
Sheriyan. Elllahuvinte kazivukal manushyan kodukkunnu. Manushyane alllahu akkkunnu. Shiirkikal. Allllahu nervazi kanan kazcha kodukkkattte
@Cartier2255
@Cartier2255 11 месяцев назад
സമസ്ത മതക്കാർ വഴി പിഴച്ചു പോയ ഒരു സമൂഹമാണ്. അല്ലാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ.. ആമീൻ
@abidsafaa8084
@abidsafaa8084 11 месяцев назад
നിങ്ങടെ ഹിദായത്തിന്റെ പ്രാർത്ഥന ഞങ്ങൾക് ആവിശ്യം ഇല്ല
@Cartier2255
@Cartier2255 11 месяцев назад
@@abidsafaa8084 ഖബർ കെട്ടി പൊക്കി പട്ട് മൂടി കൊടി ഉയർത്തി ഉറൂസ് ഉത്സവം നടത്തി പ്രസാദം (ബർകത്) എന്ന പേരിൽ വിതരണം ചെയ്യുന്ന പരിപാടി അമ്പലങ്ങളിലും കാണാം. അവിടെ ഖബറിന് പകരം കൽ പ്രതിമ ആണെന്ന് മാത്രം
@anwarsadick3091
@anwarsadick3091 11 месяцев назад
ഓ നിന്റെ വാപ്പാനെ ആദ്യം പറ എന്നിട്ട് ഞങ്ങളെ പറഞ്ഞാ മതി
@Cartier2255
@Cartier2255 11 месяцев назад
@@anwarsadick3091 നീ കണ്ണാടി നോക്കി പറഞ്ഞാ മതി
@shtla7970
@shtla7970 11 месяцев назад
വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... അള്ളാഹു നബിക്ക് പോലും കൊടുക്കാത്ത എന്ത് കഴിവുകൾ ആണ് മറ്റുള്ളവർക്ക് കൊടുത്തത്????
@Uyhnmm
@Uyhnmm 3 месяца назад
🎵അല്ലാഹ് തിരു പേരും തുദിയും സ്വലാത്തും അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാമ്പർ 🎵 അർത്ഥം അറിയണം എങ്കിൽ ഇത് എഴുതിയ കാലത്തെ ഭാഷ പഠിക്കണം. അറബി മലയാളം പദപ്രയോഗം പഠിക്കണം. അർത്ഥം അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ ചെയുക
@AbdulsamadSamad-fx5hd
@AbdulsamadSamad-fx5hd 11 месяцев назад
Saadikkumallo allahuvinde oudaryam kond
@ktmsalimsalim4446
@ktmsalimsalim4446 10 месяцев назад
Shirkileku povum pls but muhdheen shake thangekodulla bahumaanavum snehavum aathravum koodiyappole koottiyathaanu mone allaahu porukkatte Aameene Aameene Aameene
@absalkjr
@absalkjr 7 месяцев назад
Nabi thangale (sw) patti edengilum swabigal (r a) ingane paranitundo?
@nusrathamina2902
@nusrathamina2902 11 месяцев назад
👍👍
@hussainahammed242
@hussainahammed242 Год назад
💯💯💯💯💯👍
@haneefav7378
@haneefav7378 11 месяцев назад
അല്ലാഹു ഇഷ്ട ദാസന്മാര്‍ക്ക് അങ്ങിനെ പല കഴിവുകളും കൊടുത്തിട്ടുണ്ട്.
@hasheera.p214
@hasheera.p214 3 месяца назад
മഹാനായ മുഹ്‌യുദ്ദീൻ ശൈഖ്(റ) മാത്രം അല്ല...അവിടുത്തെ മുരീതുമാർക്ക് ഇ കഴിവ് അല്ലാഹു സു.താ കൊടുത്തവർ ഉണ്ട്...എനിക്ക് അറിയാം....വഹാബിസം വലിച്ച് എറിഞ്ഞ് പൊന്നപ്പോൾ അല്ലാഹു സു.താ അവരുമായി ഒരുപാട് സുഹബത്തിൽ ഇരിക്കാൻ തൗഫീഖ് നൽകി......മാത്രം അല്ല താങ്കളെ പോലെ ഉള്ള ദീനിലെ ചതികളെ കുറിച്ചുള്ള ഇർഫാൻ (തിരിച്ചറിവ്) അല്ലാഹു സു.താ നൽകി.. alhamdulillah.....
@PALLANGOD
@PALLANGOD 11 месяцев назад
അവർ കേൾക്കില്ലെങ്കിൽ പിന്നെന്തിനാ ചങ്ങായി നിങ്ങൾ മഹാന്മാരുടെ ഖബറിടത്തിൽ പോയി സലാം പറയുന്നത്...???
@shtla7970
@shtla7970 11 месяцев назад
എന്താണ് സലാമിന്റെ അർത്ഥം എന്ന് നീ ആദ്യം പഠിക്ക്.. സലാം എന്നാൽ അള്ളാഹുവിനോടുള്ള ദുആ ആണ്... ഈ കബറാളിയുടെ മേൽ അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ എന്ന് അള്ളാഹുവിനോട് ആണ് ആ കബറാളിക്ക് വേണ്ടി ദുആ ചെയ്യുന്നത്.. ആ ദുആ അള്ളാഹു സ്വീകരിക്കും... അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രം ആ ദുആ ഖബറിൽ ഉള്ളവരെ കേൾപ്പിച്ചേക്കാം.. വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ താങ്കൾക്ക് കബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല...
@MuhammedAmeen-v6l
@MuhammedAmeen-v6l 11 месяцев назад
Allahu udheshichal ath sadhyaman
@AbdulKadar-em1lh
@AbdulKadar-em1lh 2 месяца назад
🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦😭😭😭😭🤲🤲🤲🔥🔥🔥🔥🔥
@lshaquesuperbasar1680
@lshaquesuperbasar1680 11 месяцев назад
അതൊക്കെ കയ്യും നീ അത് ആലോചിച്ച് വിഷമിക്കണ്ട
@aamichuaami8392
@aamichuaami8392 8 месяцев назад
വെറുതെ അല്ലാഹുവിനെക്കാൾ വലിയ ആളാണെന്ന് മനുഷ്യരെ കുറിച്ച് പറയല്ലേ... ശിർക്ക് അത് അല്ലാഹു പൊറുക്കില്ല... കമൻ്റ് boxil വന്ന് ജാഹിൽ എന്നൊക്കെ വിളിച്ച് അതിൻ്റെ കുറ്റം കൂടി കയറ്റണ്ട... ഞാനും നിങ്ങളെ പോലെ ഒരാൾ ആയിരുന്നു,,, മാറി ചിന്തിക്കൂ...
@mrbeanset1925
@mrbeanset1925 11 месяцев назад
Njan imam mahdi varan vendi irikkenu Ennitt venam sunniyno, mujahidano shery ennu chothikkan
@ktmsalimsalim4446
@ktmsalimsalim4446 10 месяцев назад
Thangelodulla
@abidsafaa8084
@abidsafaa8084 11 месяцев назад
ഹാ ഭയങ്കര നിന്നെ പോലത്തെ അറിവ് മറ്റാർക്കും ഇല്ലാദേ പോയി
@muhammedali7280
@muhammedali7280 Год назад
😡ഓവറായി 🤣പോകുന്നാ 😅പർഞ്ഞത്😁 കാണുന്നല്ലാ😂
@shameemshameem1655
@shameemshameem1655 11 месяцев назад
അത് നിങ്ങൾ ഒരു കാര്യം മനസിലാക്കുക നിങ്ങളും മുഹ്‌യുദ്ധീൻ ശൈഖ് എന്നവരും ഒരുപോലെ അല്ല
@sydperumanna9139
@sydperumanna9139 11 месяцев назад
പ്രവാചകന് ആ കഴിവ് അല്ലാഹു കൊടുത്തിരുന്നോ
@dilshadma8227
@dilshadma8227 11 месяцев назад
Padachone nalla kaazhchayum kelviyum kodkkanee rabbe
@saidalvibava9651
@saidalvibava9651 11 месяцев назад
തൊണ്ട പൊട്ടി കാറാണ്ട അല്ലാഹുവിന്റെ ഇസ്ഡ ദാസൻ മാർക്കു റബ്ബ് പല കഴിവും കൊടുക്കും അതു നിന്നോട് ചോദിച്ചിട്ടല്ല
@sydperumanna9139
@sydperumanna9139 11 месяцев назад
പ്രവാചകന് ഈ കഴിവ് അല്ലാഹു കൊടുത്തിരുന്നോ
@likealone4263
@likealone4263 11 месяцев назад
​@@sydperumanna9139ഉണ്ട് ഈസ നബിക്ക് അല്ലാഹു കൊടുത്തിട്ടുണ്ട് ഖുർആനിൽ ആൽ ഇമ്രാനിൽ ഉണ്ട്
@shtla7970
@shtla7970 11 месяцев назад
എന്നിട്ട് എന്തെ അള്ളാഹുവിന്റെ പ്രവാചകന്മാർക്ക് ആ കഴിവ് കൊടുക്കാതെ ഇരുന്നത്????
@rahibismail3967
@rahibismail3967 11 месяцев назад
@@sydperumanna9139 hadees parathiyal kanaam
@Pokririder166
@Pokririder166 7 месяцев назад
Saidalavi thankalkk hidayath labhichille
@nizarnizar7924
@nizarnizar7924 11 месяцев назад
അല്ലാഹുവിന് എങ്ങന കാണും kalb തെളിവ് ഉണ്ടോ?
@ameer4721
@ameer4721 7 месяцев назад
ആലു ഇംറാൻ 49ാം ആയത്തിൽ ഈസ(അ) ജനങ്ങളോട് പറയുന്നത് കാണാം 'നിങ്ങള്‍വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും' ഓരോ ബനൂ ഇസ്റാഈലുകാരുടെ വീടുകളിലും ഉള്ള വസ്തുക്കളും അവർ അവർ കഴിക്കാൻ പോകുന്ന ഭക്ഷണവും എന്തൊക്കെയാണെന്ന് മനുഷ്യനായ ഈസാ നബി എങ്ങനെ കണ്ടു / അറിഞ്ഞു? അള്ളാഹു കാണിച്ച് കൊടുത്താൽ ആർക്കും എന്തും കാണാം. അള്ളാഹു അറിയിച്ച് കൊടുത്താൽ ആർക്കും എന്തും അറിയാം. അങ്ങനെ കാണിച്ച് കൊടുക്കാനും അറിയിച്ച് കൊടുക്കാനും അള്ളാഹുവിന് കഴിയില്ലെന്ന് തോന്നുന്നുണ്ടോ? അതോ ഖുർആനിൽ തെറ്റുണ്ടെന്ന് പറയുമോ?
@MajidMaji-r1p
@MajidMaji-r1p 11 месяцев назад
അതേ സാധിക്കും
@harrisp.k.9157
@harrisp.k.9157 11 месяцев назад
അല്ലാഹുവിനോട് അടുത്താൽ,അവൻ്റെ കയ്യും കാലും നാവും ഒക്കെ ആവില്ലേ?ഖുർആൻ അങ്ങിനെ പറയുന്നില്ലേ?...അപ്പൊൾ, നിങ്ങൾക്ക് അല്ലാഹുവിനോട് അടുക്കാൻ കഴിയുന്നില്ല എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്?
@unaisnazar580
@unaisnazar580 11 месяцев назад
Yadhoru adhhavum illalle🥴
@azharipv2328
@azharipv2328 11 месяцев назад
Ninte uppanodo elengil uppanodo chodikku apo avar parnju tharum Mahnmarude albuthangal Nee epoyalle vannathu Etra mahanmare jeevichupoyi epozhum atrakulla mahnamrund Eni mahadi emminte kalam varan pokunnu
@abdulmuneer9146
@abdulmuneer9146 Год назад
മലക്കാരൻ ആരാണന്ന് പഠിക്ക്..
@usmanoodhalhind1750
@usmanoodhalhind1750 Год назад
വളക്കാരൻ വള വിൽക്കുന്നവനാണ്. പാൽക്കാരൻ പാൽ വിൽക്കുന്നവനാണ്. അപ്പോൾ 'മലക്കാരൻ' 😅 ആരാണെന്ന് ആദ്യം നീ തന്നെയൊന്ന് പഠിക്ക്.
@social_critic
@social_critic 11 месяцев назад
Mentalist Ananthu says Hai
@abdulaleem926
@abdulaleem926 11 месяцев назад
Allahu thanne aan auliyakale niyamichath , ningalo pizhachu matullavarem pizhapikalle
@shtla7970
@shtla7970 11 месяцев назад
ഹൃദയങ്ങളിൽ ഉള്ളത് അള്ളാഹു മാത്രം എന്ന് വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറഞ്ഞിട്ടും അള്ളാഹു പറയുന്നത് വിശ്വസിക്കാത്ത നീ പിന്തുടരുന്ന ഗ്രന്ഥം ഏതാണ്????
@NisarAhammed-c8l
@NisarAhammed-c8l 11 месяцев назад
Antham kodukk allahuve
@shanuthekid
@shanuthekid 8 месяцев назад
താൻ ഓതിയ ആയതിന്റെ അർത്ഥം ഒന്ന് നോക്കെടോ പൊട്ടാ...അല്ലാഹു നിങ്ങളുടെ ഹൃദയത്തിൽ ഉള്ളത് അറിയും എന്നാണ്... അല്ലാഹു മാത്രമേ അറിയൂ എന്ന് പറയുന്നുണ്ടോ പൊട്ടാ.... അല്ലാഹു കഴിവ് നൽകിയാൽ ആർക്കും എന്തും കഴിയും
@Pokririder166
@Pokririder166 7 месяцев назад
Hidayath labhicho atho pazhaya avasthayil thanne aano thankal
@FRL971
@FRL971 11 месяцев назад
ബഹ്ജകിതാബിൽ ഉള്ളതാണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞ് ണ് മാലക്കാരൻ പറയുന്നത് എല്ലാം . താൻ ആ കിതാബ് ആദ്യം തേടിപിടിച്ച് വയിച്ച് നോക്ക്
@abushifa7503
@abushifa7503 11 месяцев назад
എടാ മണ്ടാ പടു ജാഹിൽ
@sulaimansulai3245
@sulaimansulai3245 8 месяцев назад
Appol scanning😂😂😂🎉
@kunchippaabu3868
@kunchippaabu3868 11 месяцев назад
വഹാബികൾ ഇപ്പൊ എത്ര ഗ്രൂപ്പ്‌ ആയി. 🤔🤔🤔🤔
@monjjan9988
@monjjan9988 11 месяцев назад
😂😂
@shtla7970
@shtla7970 11 месяцев назад
ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചു കഴിഞ്ഞാൽ അന്ന് നീയൊക്കെ സമസ്ത മതം വിട്ട് യഥാർത്ഥ മുസ്ലിം ആകും.. അത് കൊണ്ട് മരിക്കും മുമ്പ് ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കാൻ നോക്കുക ഇളിക്കാതെ..
@monjjan9988
@monjjan9988 11 месяцев назад
@@shtla7970 ningaludey usthadh ara sakkaria salahi alle ningal poy padik athym
@monjjan9988
@monjjan9988 11 месяцев назад
@@shtla7970 malayalathil kuthuba odhan ar padipiche munb yethelum sohabikal cheythit ondo
@Shafikpz
@Shafikpz 8 месяцев назад
Ormpikkalle ponnoo😂
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed 11 месяцев назад
ഏതാണീ ........! ഖുർആൻ വചനങ്ങളുടെ ആശയങ്ങളിലേക്ക് മുൻഗാമികൾ നടത്തിയ പ്രയാണമൊന്ന് ശ്രദ്ധിച്ചുകൂടെടോ തനിക്ക്?
@sydperumanna9139
@sydperumanna9139 11 месяцев назад
അല്ലാഹുവിന്റെ പ്രവാചകനില്ലാത്ത കഴിവ് മോഹിയിദ്ദീൻ ഷെയ്ക്കിനുണ്ട് എന്നാണോ വിശ്വസിക്കുന്നത്
@nasarwayanad7052
@nasarwayanad7052 11 месяцев назад
മുസ്ലിം മതത്തിൽ വല്ല സത്യം ഉണ്ടോ 🙏🙏🙏
@sudheeraliknply8627
@sudheeraliknply8627 11 месяцев назад
ഇങ്ങനെ ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് ജീവിക്കുന്നതിനേകാൾ.......... വല്ല ചുമട്ടു ജോലിക്ക് പോയാൽ അല്ലാഹു അതിനുള്ള കൂലിയെങ്കിലും തരും സഹോ....
@shtla7970
@shtla7970 11 месяцев назад
ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ അള്ളാഹു മാത്രം എന്ന് വിശുദ്ധ ഖുർആൻ.. ആവർത്തിച്ചു പറഞ്ഞിട്ടും അള്ളാഹു പറയുന്നത് നിനക്കൊന്നും വിശ്വാസം ഇല്ലെങ്കിൽ നീയൊക്കെ പിന്തുടരുന്ന ഗ്രന്ഥം ഏതാണ്???
@hassen605
@hassen605 11 месяцев назад
ഇജ്ജ് ഭയങ്കര കൊമെടി വഹാബി
@innocentenjoyer2214
@innocentenjoyer2214 6 месяцев назад
Daa salafi ഇവിടെ മുഹ്‌യുദ്ദീൻ ഷെയ്ഖിന് കൽബിൻ്റെ അകം കാണാൻ കഴിയും എന്നല്ലേ പറഞ്ഞത്. പക്ഷേ സലഫി മോൻ അല്ലാഹുവിന് മാത്രമേ കാണാൻ കഴിയും എന്ന് പറഞ്ഞു. ഞാൻ ഒന്ന് ചോദിക്കട്ടെ മരിപ്പിക്കുന്നത് ആരാണ് അല്ലാഹു ആണോ അസ്രാഈൽ(as)ആണോ??? ഉത്തരം---അസ്രാഈൽ(as) ഇന് അല്ലാഹു കൊടുത്ത കഴിവാണ് അല്ലാഹുവിൻ്റെ ഓർഡർ പ്രകാരം റൂഹ് പിടിക്കുക എന്നത് മരിപ്പിക്കുന്നത്ത് അസ്‌റാഈൽ (as) ആണ് പക്ഷെ അല്ലാഹു കൊടുത്ത കഴിവ് കൊണ്ടാണ് അസ്രായേൽ റൂഹ് പിടിക്കുന്നത് അപ്പോൽ അല്ലാഹു ആണ് മരിപികുന്നത് എന്ന് പറയുന്നു. ഇത് പോലെ തന്നെയാണ് മുഹ്‌യുദ്ദീൻ ഷെയ്ഖിനു അല്ലാഹു കൊടുത്ത കറാമത്ത്
@ABDULSALAM-ob8dq
@ABDULSALAM-ob8dq 7 месяцев назад
അല്ല ചങ്ങായി അല്ല പൊട്ടാ ഇതിനൊക്കെ സുന്നികൾ എത്രവട്ടം തെളിവ് പറഞ്ഞതാണ്. ഖുർആനിൽ തന്നെ മറഞ്ഞ കാര്യങ്ങൾ പറയുന്നത് ഒരുപാട് സ്ഥലത്തില്ലേ. നിങ്ങൾ എന്തു ഭക്ഷിച്ചു എന്ന് നിങ്ങൾ എന്ത് വീട്ടിൽ കരുതി എന്നൊക്കെ എനിക്കറിയാൻ കഴിയും എന്ന് പറഞ്ഞത് ഖുർആനിൽ ഇല്ലേ. അള്ളാ ആർക്ക് കഴിവ് കൊടുത്താലും അവർക്ക് അത് കാണാനും അറിയാനും കഴിയും. കാണുക എന്ന് പറയുന്നത് നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതുപോലെയല്ല. അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് ഔലിയാക്കൾക്ക് അറിയും എന്നതാണ്.
@muhammedanas449
@muhammedanas449 11 месяцев назад
കുഞ്ഞാപ്പു😂
@Uyhnmm
@Uyhnmm 3 месяца назад
ഹൃദയങ്ങളിൽ ഉള്ളത് അറിയുവാനുള്ള കഴിവ് അള്ളാഹു പലർക്കും നൽകിയിട്ടുണ്ട്. ഈ കഴിവുകളൊക്കെ ഖാലിഖ് ആയ റബ്ബിന്റെ സൃഷ്ടികൾ മാത്രം ആണ്. അള്ളാഹു നിങ്ങളുടെ ഉള്ളിലുള്ളത് അറിയുന്നവൻ ആണ് എന്ന് ഖുർആൻ ഇൽ ഉണ്ട്. അള്ളാഹു ഈ കഴിവിന്റെ ഒരംശം മറ്റു പലതിനും നൽകിയിട്ടുണ്ട്. മനസ്സ് വായിക്കുന്നതിനുള്ള കഴിവുള്ള പല ഉപകരണങ്ങളും ഉണ്ട്. ആദ്യം ഭാഷ പഠിക്കുക വഹ്ഹാബികുട്ടി
@naseemanazimuddin3045
@naseemanazimuddin3045 7 месяцев назад
എല്ലാം അറിയുന്നവ൯ ☝മാത്രം. കുപ്പിയിൽ😂കാണുന്നു. 😂
@faizm937
@faizm937 7 месяцев назад
Ath mayavi😂
@saidalaviek8687
@saidalaviek8687 11 месяцев назад
Chelakkathe poda neeyad groopila ad adiyapara
@farishcherunambi6103
@farishcherunambi6103 11 месяцев назад
Poda vivaradhoshi
@nadirak1397
@nadirak1397 Год назад
Mentalist engane chila karyangal kandupidikkunnat. Wt is that .
@HarshidPM-fu7ot
@HarshidPM-fu7ot 11 месяцев назад
ജിന്ന് 😂😂😂😂😂
@AkbarAli-wy5ig
@AkbarAli-wy5ig Месяц назад
Avan ivan eda ennokke sahabath cheythitundo selfi fest hadeesil indo mouliyare
@Gfftg
@Gfftg 11 месяцев назад
than poi ara ira poi padikedo
@binnuabroopa8413
@binnuabroopa8413 11 месяцев назад
😂😂😂
@lillu0007
@lillu0007 11 месяцев назад
Pottanano..iyaal
@GAZZALIK-V
@GAZZALIK-V 11 месяцев назад
Nirthi poda
@raoofmk910
@raoofmk910 11 месяцев назад
Iyal oru mara pottan aanennu ithilum valiya thelivilla
@faikff1618
@faikff1618 11 месяцев назад
പോടാ ശൈത്താൻ
@jmamedia4105
@jmamedia4105 11 месяцев назад
മണ്ടൂ.....😀😀😀
@adil_creation515
@adil_creation515 11 месяцев назад
Ni poda jahileee
@shanavaska5482
@shanavaska5482 11 месяцев назад
Poda vahaby
@AshrafKalippadan
@AshrafKalippadan 11 месяцев назад
Poda.kayuthe
@aseerkhan2970
@aseerkhan2970 11 месяцев назад
പച്ച പ്രാന്തൻ
@Bkk5665
@Bkk5665 11 месяцев назад
തന്റെ മുടിയും താടിയുമൊക്ക എന്താടോ ഇങ്ങനെ പോയി വൃത്തിയിൽ വെട്ട്
@HAWASIMchoco
@HAWASIMchoco 11 месяцев назад
Poda naintey moneyy
@muhammedshafirdhaouse450
@muhammedshafirdhaouse450 11 месяцев назад
ഖിയാമത്ത് വരുമ്പോൾ ചിരിച്ചു കൊണ്ട് വളരെ സൗമിയ മായി എന്റെ അമ്പിയകളെ യും ഔലിയാക്കളെയും ശൈഖ്‌നമാരെയും പുച്ഛിച്ചു സംസാരിക്കുന്ന ഒരു കൂട്ടർ വരും നിങ്ങൾ അവരെ പിൻപറ്റരുത് അവരാണ് ഇബ്‌ലീസ് ന്റെ അഹ്‌ലുകാർ അവർ പിഴച്ച വരാണ് 😂😂😂😂😂
@shtla7970
@shtla7970 11 месяцев назад
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.. അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഈ ഖുർആൻ വചനത്തിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി????
@Shafikpz
@Shafikpz 8 месяцев назад
Ellarkkum ithe ollu onn mattippidi bay
@muhammedshafirdhaouse450
@muhammedshafirdhaouse450 11 месяцев назад
ഹ്ഹ്ഹ്ഹ്ഹ്ഹ് 😂😂😂ബെസ്റ്റ് കുപ്പി എത്തിനോക്കണം എന്നാൽ 😅😅😅😅നിനക്ക് പൊറത്തു നിന്ന് കാണാൻ കഴില്ല അപ്പോൾ തന്നെ ചോറ് ടിന്നുന്നവന് മനസ്സിലാക്കികൂടെ അതിന് ചോറ് തിന്നു ന്നവനെ നിനക്കൊന്നും കിട്ടൂല 😂😂😂😂😂😂
Далее
Физика пасты Карбонара 🧪🔬
00:57