Engneering കോളേജുകളിൽ കയറുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം, ഒരുപാട് കുട്ടികൾ പറയുന്നു അവര് പഠിച്ചിറങ്ങിയ കോളജിലെ സർട്ടിഫിക്കറ്റ് ന് വാല്യൂ എല്ലാ എന്നൊക്കെ
ബ്രോ ബിടെക് എടുക്കണം എന്ന് വിചാരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഞാൻ.. താല്പര്യം ഇല്ലാതെ ആ ഭാഗത്തേക്ക് പോയിട്ട് കാര്യം ഇല്ല എന്നും അറിയാം... എന്നാലും ഞാൻ എന്നേക്കാൾ മുതിർന്ന ആരോട് ബിടെക്നെ കുറിച് ചോദിച്ചാലും അവർ niraashapeduthukayaan.. Job കിട്ടില്ല..4 വർഷം പൂർത്തിയാകാൻ saadhichaalum വെറുതെ ഇരിക്കേണ്ടത് വരും... നിനക്ക് വട്ടാണോ?.. Etc. എന്നാലും ബ്രോ ഒന്ന് പറഞ്ഞു താ ഇത് ടോപ് റാങ്ക് ഒന്നും വാങ്ങിയില്ലെങ്കിലും അത്യാവിശ്യം നല്ല മാർക്കിൽ പാസ് ആയാൽ job കിട്ടില്ലേ.. അത് വിദേശത്താനെങ്കിലും കുഴപ്പല്ല പിന്നെ ബ്രോ ഈ ബിടെക് ഫീസ് കോളേജ് based ആണെന്ന് അറിയാം എന്നാലും ഈ ബാഗളൂരോ മൈസൂറോ എവിടെയെങ്കിലും ആവട്ടെ.. ഒരു മിനിമം fees പറയാമോ pls😍അത് അത്യാവിശ്യം ആണ് പിന്നെ ബിടെക്കിൽ ബ്രോയുടെ കാഴ്ചപാടിലെ നല്ല വിഭാഗം എതാണ് പ്ലസ് റിപ്ലൈ ഇത്രയും എഴുതിയത് അല്ലെ
@@aswinunni1390 bro did u study mechatronics in Hindustan engineering college? Also u were staying in the hostel? How's the hostel, will one be able to study in a hostel ? Will the roommates disturb you?