Тёмный
No video :(

എന്തിഹ മന്‍ മാനസേ - കര്‍ണ്ണശപഥം കഥകളി 

Shaji Mullookkaaran
Подписаться 39 тыс.
Просмотров 130 тыс.
50% 1

എന്തിഹ മന്‍ മാനസേ - കര്‍ണ്ണശപഥം കഥകളി
കര്‍ണ്ണന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍
പാട്ട് : കോട്ടക്കല്‍ മധു , കലാമണ്ഡലം വിനോദ്

Опубликовано:

 

12 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@sabujacob3016
@sabujacob3016 2 года назад
എന്തിഹ മന്മാനസേ ... എന്ന ഈ കഥകളിപ്പദം എത്ര ഹൃദയസ്പർശിയായിട്ടാണ് ആലപിച്ചിരിക്കുന്നത്. കർണ്ണന്റെ അനാഥത്വം മുഴുവനായും അനുഭവവേദ്യമാകുന്ന മുഹൂർത്തങ്ങൾ . അഭിനന്ദനങ്ങൾ
@radhakrishnanramannair2369
@radhakrishnanramannair2369 3 года назад
ആരാലും പരിഹരിക്കാൻ പറ്റാത്ത കർണന്റെ ജന്മദുഃഖം,മധുജിയുടെ ആലാപന മികവിൽ അത് എന്റെ മനസ്സിനെയും നൊമ്പരപ്പെടുത്തുന്നു
@sibinrlm4220
@sibinrlm4220 9 месяцев назад
8:14 8:17 8:18
@RajeshKumar-qq4lw
@RajeshKumar-qq4lw 4 года назад
അതിമനോഹരമായ . ആലാപനം. എന്താണ് പറയേണ്ടതെന്നറിയില്ല. എൻ മനസവും അലിഞ്ഞു പോകുന്നപോലെ.......
@aneeshmohan7295
@aneeshmohan7295 Год назад
കർണന്റെ അനാഥത്വ എന്ത്‌ മനോഹരമായി പാടി മധുചേട്ടൻ spr
@maniappanpv3993
@maniappanpv3993 2 года назад
കർണ്ണൻ . മഹാഭാരതത്തിലെ ഇതിഹാസം💯
@sudhakv5963
@sudhakv5963 Год назад
അതിമനോഹരമായ ആലാപനം Crystal clear words 🙏🏻🙏🏻🙏🏻
@saseendranr763
@saseendranr763 2 года назад
കോട്ടക്കൽ മധുവിന്റെ കഥകളിസംഗീതം കർണ്ണ പീയൂഷം തന്നെ. ആയുരാരോഗ്യ സൗഖ്യം ഭവ :
@balagopalkg6080
@balagopalkg6080 3 месяца назад
അതിമനോഹരമായ ഹിന്ദോളം 'കോട്ടയ്ക്കൽ മധു സർ , അഭിനന്ദനങ്ങൾ
@devadasofficial4154
@devadasofficial4154 3 года назад
അതിമനോഹരം ആലാപനം , ഹൃദയസ്പർശിയായ ആട്ടം.... കഥകളി എന്നും മാറ്റുരയ്ക്കാൻ പറ്റാത്ത കല.
@achuthadithyam2419
@achuthadithyam2419 3 года назад
z .
@m.remindevking4534
@m.remindevking4534 2 года назад
🙏🏻
@maabharati3835
@maabharati3835 3 года назад
One of the best Kathakali padam and aattam.wonderful!!.no control on tears
@madathilchandran4900
@madathilchandran4900 4 года назад
കർണന്റെ ദുഃഖം ഹാ... സൂപ്പർ മധുജി
@sudheertruelies998
@sudheertruelies998 Год назад
മനോഹരം.കാഴ്ചയേക്കാള്‍ ഫീലിംഗാണ് കണ്ണടച്ചിരുന്ന് കേള്‍ക്കുമ്പോള്‍.
@jishagnair5850
@jishagnair5850 3 месяца назад
മധു ആശാൻ...❤❤❤❤
@manojpgm1
@manojpgm1 3 года назад
മധു ചേട്ടന്റെ ആലാപനം മനോഹരം🥰🥰🥰
@sureshnair2619
@sureshnair2619 Год назад
Heart melting lines , Soulful singing nd wonderful performance...Hats off to all.
@harekrishna6497
@harekrishna6497 Год назад
ശോകം എത്ര real ആയിട്ട് present ചെയ്ത് മനസ്സിൽ തട്ടിയിരിക്കുന്നു ❤️🥰❤️
@Girijas523
@Girijas523 11 месяцев назад
Supper
@kairalir7225
@kairalir7225 11 месяцев назад
Thank u for uploading. Beautifully sung by Madhuji.
@babua.p716
@babua.p716 2 года назад
അനാഥത്വത്തിന്റെ നൊമ്പരം മധുവിന്റെ വാക്കുകളിലൂടെ തന്നെ..... എന്താശ്ചര്യം.......
@YogaWithLaL
@YogaWithLaL Год назад
Madhu Sir... No words. How Beautiful rendition... How beautiful performance of the Artist.
@sreelathas1131
@sreelathas1131 Год назад
Amazing 🙏🏻🙏🏻🙏🏻
@rgkpanicker1914
@rgkpanicker1914 2 года назад
മഹാഭാരതത്തിലെ ഒരുപാടു ദുഖങ്ങളിൽ എടുത്തു പറയണ്ടുന്ന ഒരു സമാനതകളില്ലാത്ത ദുഖം
@maabharati3835
@maabharati3835 2 года назад
Wonderful performance and great rendition.
@remakurup3386
@remakurup3386 3 года назад
Hridayasparshiyaya alapanam 👍👍👍
@prasadplavada4634
@prasadplavada4634 5 лет назад
സുഹൃത്തേ വളരെ നന്ദി വളരെ ഇഷ്ടപ്പെട്ടു
@pramodsreedharavariar466
@pramodsreedharavariar466 4 года назад
This is one of best vedio of varier ashan you have uploaded .
@loveshore5745
@loveshore5745 4 года назад
ഹാ.... ദൈവമേ..... എന്താ ഭാവം...... mindblowing, 🥰🥰🥰
@bhagyalekshmicraft9829
@bhagyalekshmicraft9829 3 года назад
എന്നെ കരയിപ്പിച്ച ..... ഒരു രംഗം
@jayashreeparameswaran8490
@jayashreeparameswaran8490 5 лет назад
What a feel.... Hindolam
@unnikrishnanap5040
@unnikrishnanap5040 10 месяцев назад
Fantastic singing and acting!
@unnikrishnanap5040
@unnikrishnanap5040 11 месяцев назад
Super madhu amd co
@sreelathas1131
@sreelathas1131 Год назад
No words 🙏🏻🙏🏻🙏🏻
@cibivarghese
@cibivarghese 3 года назад
ഞാൻ ഇപ്പോൾ കർണ്ണൻ : കലാമണ്ഡലം ഗോപി ആശാന്റെ കർണ്ണ ശപഥം കണ്ടു പക്ഷെ ഈ ഭാഗം, വരികൾ , പദം ഒന്നും കാണാൻ കഴിഞ്ഞില്ല.
@gopanmalakkattu
@gopanmalakkattu 4 года назад
നമസ്കാരം ഞാൻ ഗോപകുമാർ നമ്മൾ പാലക്കാട് സൂര്യരശ്മിയിൽ സെമിനാറിന് പരിചയപ്പെട്ടിരുന്നു വളരെ ഇഷ്ടപെട്ട പോസ്റ്റിംഗ്
@unnikrishnanap5040
@unnikrishnanap5040 Год назад
Beautiful singing..
@vinayakan6180
@vinayakan6180 3 года назад
Adipoli aayitunde 👍👌❤️
@sreejasreekumar3059
@sreejasreekumar3059 4 года назад
Excellent🙏🙏
@jayanb160
@jayanb160 3 года назад
മധു പാടുമ്പോൾ ഒരു ഗംഭീര്യം.
@dileepkumardd9143
@dileepkumardd9143 5 лет назад
Thank you for uploading
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Immagine ourslf in karnans position .....can we take the impact...
@prabhakaranpillai9818
@prabhakaranpillai9818 3 года назад
So beautiful song Madhuji.
@madanmithra.l.m2700
@madanmithra.l.m2700 4 года назад
Thoroughly enjoyed.
@vidyagopi8428
@vidyagopi8428 2 года назад
മനോഹരം
@mpmkumar
@mpmkumar 2 года назад
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ !!
@ajithraj1500
@ajithraj1500 10 месяцев назад
superb
@valasadevid1778
@valasadevid1778 2 года назад
🙏🙏🙏🙏
@tmkthamban5173
@tmkthamban5173 5 лет назад
Marvelous singing 👌👌👌👌💜
@47.nandanasanthosh8
@47.nandanasanthosh8 5 лет назад
Madhuji kalkii great fan of youuu
@aneeshdnair
@aneeshdnair 3 года назад
അനാഥത്വത്തിന്റെ ദുഃഖം...
@venugopals1920
@venugopals1920 4 года назад
Ha:h Daivame ,ethra madhuratharam
@avnibiju1584
@avnibiju1584 2 года назад
Very great songum singer onnum parayanilla enne ettavum kooduthal influence cheytha oru character athil onne karnnan thanne onnum parayanilla eswara ithokke kelkkanulla luck undayallo 💐🌸💮🏵🌹🥀🌺🌻🌼🌷⚘💐🌸💮🏵🌹🥀🌺🌼🌼🌷⚘💐🌸💮🏵🌹🥀🌺🌻🌼🌷⚘💐🌸💮🏵🌹🥀🌺🌻🌼🌷⚘
@bharathikunnathpathayapura6726
@bharathikunnathpathayapura6726 3 года назад
ഓ ഈശ്വര 🙏🏻എന്താ പറയേണ്ടതു ഞാൻ അതി ഗംഭീരം 🙏🏻🌹
@radhakrishnank7211
@radhakrishnank7211 2 года назад
Very very correct
@sumaunni7047
@sumaunni7047 2 года назад
👏👏👏👏👏👏👏👍👍👍👍
@mayalakshmi5848
@mayalakshmi5848 Год назад
💖🙏
@thulasidharan1483
@thulasidharan1483 Год назад
👍👍👍
@MrPalavila
@MrPalavila 5 лет назад
Super ..Madhuranadam #Madhuchettan
@henavn9120
@henavn9120 2 года назад
Ende rasa കേൾക്കാൻ
@surjithkallachi6121
@surjithkallachi6121 2 года назад
Great🌸
@sheemonsjk69
@sheemonsjk69 4 года назад
Superb ....
@akgirishkumar3044
@akgirishkumar3044 4 года назад
Girishkumar. Supr
@vineeththiruvalla8423
@vineeththiruvalla8423 3 года назад
🙏❤
@madhuvv8136
@madhuvv8136 4 года назад
Super.
@abilashpm1611
@abilashpm1611 Год назад
മനോഹരം..അല്ലാതെന്തു പറയാൻ
@cibivarghese
@cibivarghese 3 года назад
ഇതിന്റെ മുഴുവൻ വീഡിയോ ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യാമോ ?
@smritimk
@smritimk 4 года назад
beautiful !
@anjalib9945
@anjalib9945 2 года назад
Ok
@smithakurupan1609
@smithakurupan1609 4 года назад
Super
@jollydevasia7218
@jollydevasia7218 10 месяцев назад
നന്നായി കളിച്ചു.
@KrishnajaMohan-rl8ug
@KrishnajaMohan-rl8ug 9 месяцев назад
കോപ്പ
@arunmv5535
@arunmv5535 4 года назад
Kottakal Madhu and Kalamandalam Vinod
@venugopalkp5528
@venugopalkp5528 2 года назад
Karnan's sadness how I feel, it is realised.
@vineeshv7695
@vineeshv7695 4 года назад
Hi
@sreekumarpk7071
@sreekumarpk7071 Год назад
ഈ ഞാൻ
@pradeepkurup5299
@pradeepkurup5299 Год назад
🙏🙏🙏🙏
@puthiyakahar5208
@puthiyakahar5208 3 года назад
മനോഹരം
@maabharati3835
@maabharati3835 2 года назад
🙏🙏🙏🙏
@sasidharannairgovindapilla1665
@sasidharannairgovindapilla1665 3 года назад
👍👍👍
@sowmya.s2827
@sowmya.s2827 4 года назад
Super
@k.r.radhakrishnannair3796
@k.r.radhakrishnannair3796 3 года назад
Soulful rendition what a feel
@beenavarma5841
@beenavarma5841 3 года назад
👍👍👍
@omanakuttanpillai2277
@omanakuttanpillai2277 Год назад
Excellent
Далее
Мухочирон эхтиёт бошед!
01:31
Просмотров 108 тыс.
ദുര്യോധനവധം (ദൂത്)
31:27
Enthoru Chithramitham   Kuchelavrutham Kathakali
28:23
Просмотров 105 тыс.