Тёмный

എന്തും ചെയ്യും മുൻപ് വിഷ്വലൈസേഷൻ ചെയ്യൂ VISUALISATION MEDITATION - LIFE CHANGING IDEAS&AFFIRMATIONS 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 234 тыс.
Просмотров 115 тыс.
50% 1

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Опубликовано:

 

27 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@lifechangingideasaffirmations
ഈ ധ്യാനം അതിരാവിലെയോ വൈകുന്നേരമോ ചെയ്യാവുന്നതാണ് . JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zRYBGUX7Ev4.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yn8ldh4jEd8.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-alvTvAIzKzo.html അറിവുള്ളവന് ദുഖമില്ല Law of Knowledge - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-08gsEYN2V4k.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2ZbiRjyUq9c.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vc_GEl1fKxc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CM-RKG3yrLw.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w1Cciz1QffI.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n5_t0FZtTUE.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NeqaOCrqz_E.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nlLq9KV1b0U.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fS_nFEDlgWE.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ACEdSUu4nus.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FJkmh9PSQVg.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iPez7crihLE.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bRLGFHUOvI8.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ywKi3yTIT0M.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JqsU-GaWEcg.html Self Brain Wash Affirmations- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pipLODCAt9E.html ആൽഫാ മെഡിറ്റേഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F5z3ME2IO8M.html a Powerful Morning Affirmation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GBZ2tjlHacE.html Self Love Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YbUxUfWpFZU.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XBrOtdcBMAY.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vflYl6aJAF0.html "I AM RICH'' - Money Magnet Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cXrU5GFK-Ng.html Reprogram your Subconscious Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tS0KNo6r7ds.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-17y2TY-OaPU.html RELAX - Malayalam Affirmation for Complete Relaxation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kOP1nGu0Onk.html AFFIRMATION for PSC, School, College Students - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qrwkCzSiJOk.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yMuGRdtIuIg.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KfVesrROKlM.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AwmpbAdNj0c.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pm7AiWdhmlI.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XCNUMwpWDZY.html Gratitude Affirmations for abundance - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1FJCj-DvQuI.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@yamunar5151
@yamunar5151 Год назад
Telegram
@mariamma4080
@mariamma4080 Год назад
@
@user-qw2gi5hb5h
@user-qw2gi5hb5h Год назад
ഞാൻ കഴിഞ്ഞ 25 വർഷത്തോളമായി ധ്യാനം ചെയ്യുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച visualisation മെഡിറ്റേഷന്റെ മറ്റൊരു രീതിയും ചെയ്തിട്ടുണ്ട്. എനിക്ക് പലതും അറിയാൻ സാധിച്ചിട്ടുണ്ട് അനുഭവവും ഉണ്ട്. എല്ലാം മനസ്സിന്റേയും ബുദ്ധിയുടേയും കളികൾ. എല്ലാത്തിനും അതീതമായ ഒരു ശക്തിയുണ്ട്. അതും തിരിച്ചറിയുന്നു. ധ്യാനം ഒരു മനുഷ്യൻ അവന്റെ ജന്മത്തിൽ പരിശീലിക്കേണ്ടതു തന്നെ.
@islamicashik1439
@islamicashik1439 Год назад
Hi
@shajikottackal99
@shajikottackal99 Год назад
നമ്മൾ എന്തുകാര്യവും മനസ്സിൽ വിജാരിച്ചാൽ പ്രപഞ്ചം നമ്മേ തേടിയെത്തിയിരിക്കും എന്റെ അനുഭവം നൂറുകണക്കിന് ഞാൻ അനുഭവിച്ചു നന്ദി
@parvathybindhu2763
@parvathybindhu2763 Год назад
ഇതിനെക്കുറിച്ച് ഒന്നും ആധികാരികമായിട്ട് അറിയില്ലെങ്കിലും ഞാൻ മുമ്പ് എല്ലാ കാര്യങ്ങളും ഏറെക്കുറെ വിഷ്വലൈസേഷൻ ചെയ്യുമായിരുന്നു.... എനിക്കതിൽ സന്തോഷം ലഭിക്കുമായിരുന്നു അതിൽ ചിലതൊക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഞാനൊരു ഷോപ്പിടുന്നതും അറിയപ്പെടുന്ന ഒരു ഡിസൈനറായി മാറുന്നത് ഒക്കെ ഞാൻ വിഷ്വലൈസ് ചെയ്തിട്ടുണ്ട്... അഞ്ചുവർഷം കഴിഞ്ഞു അതെന്റെ ജീവിതത്തിൽ സക്സസ് ആയിട്ട് Tnq... 🥰🙏
@sushantrajput6920
@sushantrajput6920 Год назад
That’s happened because of your hardwork ! Not because of your shitty imaginations.
@soumya9948
@soumya9948 Год назад
സർ പറഞ്ഞത് 100% കറക്റ്റ് ആണ്.. ഒരു വേദിയിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആ പറയാനുള്ള കാര്യങ്ങൾ visualize ചെയ്താൽ അത് success ആകാൻ സാധിക്കാറുണ്ട്.. 👍🏻👍🏻👍🏻
@nisarnisarmk2785
@nisarnisarmk2785 Год назад
Crct ആണ്
@asha912011
@asha912011 Год назад
Yrs.. Njanm pg cheyumbo seminar okke edkkan nalla stage fear undarunu.. Seminar nu mu pe pala thavana oru room l.. ente munpil max people undenna concept l seminar edkkum.. Angane pala thavana cheyum...orignal presentation enik valare nannayi edkkn pattiyittnd
@rakhikhi8392
@rakhikhi8392 6 месяцев назад
Ith സത്യം ആണ്. ഞാന്‍ ഈ വീഡിയോ കാണും മുന്നേ Nadakan Aghrahikuna ചെറിയ കാര്യങ്ങള്‍ മനസ്സില്‍ vishulaisation ചെയ്യും. കുറച്ചു കഴിയുമ്പോള്‍ അതൊക്കെ നടന്നു 😊
@aboobackerpk4198
@aboobackerpk4198 Год назад
നിങ്ങൾ ഒരു മഹാപണ്ഡിതൻ യഥാർത്ഥ സത്യത്തെയും ദൈവത്തെയും നിങ്ങൾ പഅറഞ്ഞിരിരിക്കുന്നു അഭിനന്ദനങൾ
@aboobackerpk4198
@aboobackerpk4198 Год назад
അറിഞ്ഞിരിക്കുന്നു
@deepaambalapatt831
@deepaambalapatt831 Год назад
വളരെയധികം ഉപകാരപ്രദമായി ഈ അറിവ് അനിൽജി 🙏
@shereenamariyakutti8595
@shereenamariyakutti8595 Год назад
വളരെ വളരെ ഉപകാരം... ഇതിൽ പറഞ്ഞ, മാനസികാവസ്ഥയായിരുന്നു... എനിക്ക് ...
@sureshbabu-pt6fi
@sureshbabu-pt6fi Год назад
Great experiences. Thank you Anil ji 🙏
@anitha.v.sanjali.a.k183
@anitha.v.sanjali.a.k183 Год назад
ഒരു advanced priperation ചെയ്യുമായിരുന്നു, but അതിന് ഇത്രയും ആധികാരികത ഉണ്ടെന്ന് അറിയിലായിരുന്നു. Thankyou soooomuch sir 🙏🙏🙏🙏🙏🙏🙏
@fathimahasnakv915
@fathimahasnakv915 Год назад
Very Very useful information about visualisation..... Thnkuu Very much sir...👍👍👍💯💯
@nithinsurendran7698
@nithinsurendran7698 Год назад
Thank u Anil Sir. Everything u said is practical and realistic. ❤️
@mallualchemist
@mallualchemist Год назад
Sirr your content gold your voice sweet your presentation amazing ⚡️⚡️⚡️⚡️⚡️
@teamomucho7638
@teamomucho7638 Год назад
Visualization is a free mentor those who can't hire a paid mentor or motivational Guru. But doing self motivated visualization is far better than a hired Guru...
@sailajasasimenon
@sailajasasimenon Год назад
ഒരു നല്ല അറിവ് നന്നായി പറഞ്ഞു തന്നതിന് നന്ദി🙏🏻
@UnniKrishnan-mb1uq
@UnniKrishnan-mb1uq Год назад
Thank you so much Sir 🙏🙏🙏
@sampvarghese8570
@sampvarghese8570 Год назад
വളരെ നല്ല വീഡിയോ .നന്ദി sir
@rohithrohuthen3777
@rohithrohuthen3777 Год назад
സാർ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ മുൻപ് visualization ചെയ്തിരുന്നു fantasy aan kooduthal ചെയ്തിട്ടുള്ളത് അപ്പോൾ എനിക്ക് അതിന്റെ ഒരു ഫീൽ കിട്ടിയിരുന്നു. ഇപ്പോൾ ഒരു പ്രശ്നം ഉണ്ട് സാർ. ഞാൻ ഇപ്പോ ഒരാളെ പറ്റി visualization ചെയ്യുമ്പോൾ എനിക്ക് അയാളുടെ exact രൂപം മനസ്സിൽ വരുന്നില്ല. ഒരാളെ പറ്റി ചിന്തിക്കുകയാണെങ്കിൽ അയാളുടെ hairstyle and face മാച്ച് ആവാത്ത രീതിയിൽ വരുന്നു. നല്ല ഭംഗി ഉള്ള ആൾ ആണെങ്കിൽ എന്റെ മനസ്സിൽ ആ ഭംഗി വരുന്നില്ല അയാളുടെ hairstyle and face matching ayi varunnilla. Haristyle oke ഭംഗി ഇല്ലാത്ത രീതിയിൽ വരുന്നു അപ്പോൾ എനിക്ക് അയാളുടെ ഭംഗി ആസ്വദിക്കാൻ പറ്റുന്നില്ല. ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ മനസ്സ് visualization ചെയ്യുന്നില്ല. എനിക്ക് തൃപ്തികരമില്ലാത്ത രീതിയിൽ ആണ് visualization sambhavikunnath. ഇത് എന്നെ മാനസികമായി സമ്മർദ്ധത്തിൽ ആകുന്നു സാർ. ഇഷ്ടപെട്ട കാര്യങ്ങൾ visualization ചെയ്യുമ്പോൾ എനിക്ക് സംശയവും anxiety um varunnu. ഇഷ്ടപെട്ട ആളെ പറ്റി ചിന്തിക്കുമ്പോൾ അയാളുടെ ഭംഗി ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ ഭംഗി ഇല്ലാത്ത രൂപം വരുന്നു. അയാളുടെ ഹെയർസ്റ്റൈൽ and face matching allatha reethiyil varunnu. Athe pole ishtamulla enth karyam visualization cheyyumbol enik ഞാൻ ആഗ്രഹിക്കുന്ന പോലെ വരുന്നില്ല. ഇപ്പോ ഒരു ബൈക്ക് visualization cheyyumbol ബൈക്ക് correct ayi varunnilla aa bike nte exact roopam varunnilla അത് എന്താണ് ഇങ്ങനെ വരാൻ കാരണം. Correct ayi visualization cheyan margam undo sir.
@rejitharejitha3518
@rejitharejitha3518 Год назад
Enik enthelum nalla karyangal chinthikkumbo athil negatives aaya karyangal kadannu varunnu.. appo aa santhosham vendannu thonnum aa santhosham nadakkunnathinekkal nallathalle oppam thonniya negatives nadakathirikkunnath ennu chinthikkum.. ithukaranam enthu chinthikanum bhayamanu.. chinthakale polum njan bhayakkunnu.😔
@babuak234
@babuak234 Год назад
ഏറ്റവും കൂടുതൽ സാറിൻറെ ഇൻഫർമേഷൻ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു വളരെ നല്ല വളരെ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ
@iveyxvr49
@iveyxvr49 Год назад
Oh wow very true Wht ever I visualised had become true 🥰🥰🥰thanks for this briefing
@ranisatheesh7151
@ranisatheesh7151 Год назад
Nannai manasilai Thanku somuch
@mohadismayil3437
@mohadismayil3437 Год назад
Topic super thanks anilji....
@nandukollam2827
@nandukollam2827 Год назад
നല്ല അറിവ്..നന്ദി
@kings6365
@kings6365 Год назад
Njan pregnant ayapol pain thudangiyal oru hour kond delivery nadakanam yennu adhyamae agrahichirunu angsnae thannae nadakkum cheythu, ith correct anu,,,,, thanks🙏🙏🌹,
@sheejameepugiri3549
@sheejameepugiri3549 Год назад
നന്ദി sir🙏
@arjunsivadas1983
@arjunsivadas1983 Год назад
Thank you Sir 🙏
@shamnadvk
@shamnadvk Год назад
Thank you so much🙏
@babycheriyan8957
@babycheriyan8957 Год назад
Great message 👍
@nazarm8748
@nazarm8748 Год назад
Good speech 👍👍
@sunithark8305
@sunithark8305 Год назад
താങ്ക്യൂ സാർ...
@ETERNAL2882
@ETERNAL2882 Год назад
Thank you 🙏🏻
@vidyavimal1977
@vidyavimal1977 Год назад
Tnq so much sir🙏🏻
@ashaunni8833
@ashaunni8833 Год назад
ഞാനും ഇത് ചെയ്യാറുണ്ട് എന്ത് കാര്യത്തിന് പോകുമ്പോഴും തലേന്ന് ഞാൻ അത് മൊത്തം മനസ്സിൽ കാണും അപ്പോ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കാനും പറ്റും
@nibilanibila2771
@nibilanibila2771 Год назад
Thank you sir
@santhunandiyath8744
@santhunandiyath8744 Год назад
Thankyou sir❤🙏❤
@RamKumar-qu5wc
@RamKumar-qu5wc Год назад
Thank you sir 🙏🙏🙏
@sarathsyleshmusic7739
@sarathsyleshmusic7739 Год назад
Really great sir 🙏
@shajithemmayath3526
@shajithemmayath3526 Год назад
Thanks 🙏🏻❤️❤️
@sivakami5chandran
@sivakami5chandran Год назад
Great great great job 🙏🙏 pathakamalam vanagunnu 😍😍🙏
@sreekumarvg8207
@sreekumarvg8207 Год назад
Thank you so much sir
@priya.ppriya.p6563
@priya.ppriya.p6563 Год назад
🙏 thank you sir
@jayaprakashnair3614
@jayaprakashnair3614 8 месяцев назад
Very nice info. Will try
@nadeerashaju9312
@nadeerashaju9312 Год назад
Thankyou sir 🤝
@kochu7570
@kochu7570 11 месяцев назад
Ithu sathyam aanu❤👍🙏🏽
@ratheeshratheesh4410
@ratheeshratheesh4410 Год назад
Thanks sir👍♥️
@faseelapb1108
@faseelapb1108 10 месяцев назад
Thank you sir❤❤❤
@fathimaridha2858
@fathimaridha2858 11 месяцев назад
നന്ദി നന്ദി നന്ദി
@mkmelekkattil5432
@mkmelekkattil5432 Год назад
Thank you universe thank you sir
@user-wv1ni8pw6b
@user-wv1ni8pw6b Год назад
☘️Thank uu universe☘️Divine magic bigin now☘️☘️☘️☘️☘️☘️☘️☘️
@sivadasmadhavan2984
@sivadasmadhavan2984 Год назад
Thank you very much Sir.
@surendranathanramachandran3776
Nicr sir എല്ലാ videos ഉം superb
@aneeshma3383
@aneeshma3383 6 месяцев назад
നല്ല സന്ദേശം ❤❤❤❤
@gayathris7845
@gayathris7845 Год назад
Thank you
@Peerless_Boutique234
@Peerless_Boutique234 Год назад
Thankyuuu Thankyuuu Thankyuuu.
@user-ru4sx3ss5i
@user-ru4sx3ss5i 9 месяцев назад
Thank you sir thank you universe
@parvathybindhu2763
@parvathybindhu2763 Год назад
Tnqqq sir👍
@vijayamenon8278
@vijayamenon8278 8 месяцев назад
Om Shanti🙏
@kinginithumbikal809
@kinginithumbikal809 4 месяца назад
താങ്ക്യൂ sir🙏❤️
@talksandmore8202
@talksandmore8202 Год назад
എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇതിനെ പറ്റി മുൻപ് അറിഞ്ഞു വച്ചിരുന്നത്.. അപ്പോഴേ തോന്നി എന്തോ ഉഡായിപ് ഇല്ലായ്കയില്ലല്ലോ എന്ന്.. എന്ത്‌ മാത്രം ചാനലുകളാണ് വിശ്വലൈസേഷനെ മറ്റൊരു അർത്ഥത്തിൽ പറഞ്ഞു വച്ചിരിക്കുന്നത്. അതെന്തോ മായാജാലം പോലെ ആണ് തോന്നിയത്.നന്നായി അതിന് പിറകെ പോകാതെ ഇരുന്നത്. ഇപ്പോഴാണ് അതിന്റെ മെക്കാനിസം മനസിലാകുന്നത്. ഇത് വിശ്വാസയോഗ്യവുമാണ്. താങ്ക് യൂ സർ
@arunkumar-cu9oi
@arunkumar-cu9oi Год назад
ഇവിടെ പറയുന്നത് ഒരു കാര്യം ചെയ്യാൻ പോകുന്നതിന് മുമ്പുള്ള ഒരു mental preparation technique ആണ് visualization എന്നാണ്... എന്നാൽ ഒരു കാര്യത്തെ കുറിച്ച് തീവ്രമായി ആഗ്രഹിക്കുകയും visualize ചെയ്യുകയും ചെയ്താൽ ആ കാര്യം യഥാർത്ഥമാകാനുള്ള സാഹചര്യങ്ങൾ താനേ ഉണ്ടായി വരും എന്നൊരു വാദമുണ്ട്.. അത് പൂർണമായി തെറ്റൊന്നുമല്ല..
@sunithabose6319
@sunithabose6319 2 месяца назад
Nanni nanni nanni sir
@sumithajpillai8956
@sumithajpillai8956 Год назад
OM shanti 🌹
@user-pt1mc2zm1f
@user-pt1mc2zm1f Год назад
Holy mass is a perfect example of vishualisation meditation.
@divinity7851
@divinity7851 Год назад
How? Can you please explain?
@user-pt1mc2zm1f
@user-pt1mc2zm1f Год назад
@@divinity7851 are you a Christian.
@divinity7851
@divinity7851 Год назад
​@@user-pt1mc2zm1f yes, എനിക്ക് ഫീലൊന്നും എത്ര ശ്രമിച്ചിട്ടും പറ്റണില്ല
@user-pt1mc2zm1f
@user-pt1mc2zm1f Год назад
@@divinity7851 ക്രിസ്തുമതം പല റീത്തുകളായി കേരളത്തിൽ ഉള്ളതുകൊണ്ട് കുർബാന അർപ്പണത്തിൽ പ്രാർത്ഥനയിൽ വ്യത്യാസങ്ങളുണ്ട് . ലാറ്റിൻ സഭയിലെ കുർബാനയെ ആസ്പദമാക്കി പറഞ്ഞാൽ വിശുദ്ധ കുർബാന ഒരു അനുസ്മരണമാണ് , ആഘോഷമാണ് , ഉൾകൊള്ളലാണ് . ഇത് അനുഭവിക്കണമെങ്കിൽ നമ്മൾ നമ്മളെത്തന്നെ ഒരുക്കേണ്ടതുണ്ട് . കുമ്പസാരം അതിന്റെ ആദ്യ പടിയാണ് . അസൂയ , വിദ്വെഷം , സ്വാർത്ഥത , അഹങ്കാരം എന്നിവ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വന്നുപോകുന്ന ലഘു പാപങ്ങൾ ആണ് . എന്റെ പിഴ , എന്റെ പിഴ , എന്റെ വലിയ പിഴ എന്ന് ഏറ്റുപറയുമ്പോൾ അവ നമ്മിൽനിന്ന് മാറ്റപ്പെടുന്നതായി അനുഭവിക്കണം . വായിച്ചു കേൾക്കുന്ന ബൈബിൾ വചനങ്ങൾ അക്കാലത്തെ ശെരികൾ ആയിരുന്നെന്ന് ബോധ്യപ്പെടണം . കുർബാന അർപ്പണത്തിന്റെ കാതലായ ഭാഗമാണ് ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആയിത്തീരുന്ന അപ്പവും വീഞ്ഞും . ഇത് എന്റെ ശരീരം ആകുന്നു എന്ന് കേൾക്കുമ്പോൾ കണ്ണടച്ചു ക്രിസ്തുവിനെ മനസ്സിൽ ധ്യാനിക്കുക . അന്ത്യ അത്താഴത്തിൽ എന്നപോലെ ക്രിസ്തു നമ്മോട് പറയുന്നതായി അനുഭവിക്കുക . ദൈവം സ്നേഹമാകുന്നു എന്നും ആ സ്നേഹം നമ്മിലേക് പടരുന്നു എന്നും സ്വീകരിക്കുന്നു എന്നും ചിന്തിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുക . വ്യക്തമായി കാണാനും കേൾക്കാനും കഴിയുന്നതും ശ്രെദ്ധിക്കാനും ധ്യാനിക്കാനും കഴിയുന്ന ഒരിടത് സ്വസ്ഥമായി ഇരുന്ന് മേല്പറഞ്ഞ ചിന്താഗതിയുടെ കുർബാന അർപ്പിച്ചാൽ നമ്മുടെ മനസിന് നല്ലൊരു ശാന്തത അനുഭവപ്പെടും എന്നാണ് എന്റെ അനുഭവം . ഏതുകാര്യത്തിൽ ആയാലും നമ്മുടെ മനസ്ഥിതിയും ഒരുക്കവും പ്രെധാനമാണ് . ഒരുങ്ങുക ധ്യാനിക്കുക അനുഭവിക്കുക നിലനിർത്തുക .
@Voiceofmarketing
@Voiceofmarketing 4 месяца назад
Good information 🌹
@ruksananavas5255
@ruksananavas5255 Год назад
Good ✨️🤗
@rahulasokan3350
@rahulasokan3350 10 месяцев назад
Thanks
@joshithomaskonikkara6055
@joshithomaskonikkara6055 Год назад
❤Super❤
@user-so3my3hb6v
@user-so3my3hb6v Год назад
Super❤️👍
@akshayap.122
@akshayap.122 Год назад
Thank you so much sir❤️
@nishahr3984
@nishahr3984 Год назад
Thank You Sir...🙏🙏🙏
@sreelekhap4552
@sreelekhap4552 Год назад
Thank you sir.Alpha meditation ithupole thanne alle sir.
@leenanair6667
@leenanair6667 Год назад
Thank u sir 🙏🏻🙏🏻🙏🏻
@sindhucp4901
@sindhucp4901 Год назад
Sir enik ente makanu vendi enik cheyan pattumo avan francil scaincil p h d edukkan labil work cheyyukayanu avante prasantetion nu chila thadasangal illathavan enikk vizhualis cheyan pattumo 🙏🙏🙏
@magicbus5283
@magicbus5283 Месяц назад
Thanks y
@arunrajarun4217
@arunrajarun4217 Год назад
താങ്ക്സ് സർ 🙏🙏🙏. ഇപ്പോൾ "അമിത ചിന്ത"ഒഴിവാക്കാൻ മെഡിറ്റേഷൻ ചെയ്ത് കൊണ്ടിരിക്കുവാ. അപ്പോൾ ഈ പറഞ്ഞ മെഡിറ്റേഷൻ എങ്ങനെ ചെയ്യും 🤔
@mina..poovar6886
@mina..poovar6886 Год назад
Mahabharatham....krishnan....
@recipe_rhythm.
@recipe_rhythm. Год назад
👌
@travellingwithmartialarts939
❤️❤️❤️
@alluarjunbrothers50
@alluarjunbrothers50 11 месяцев назад
Stage fearente oru video cheymmo
@KeralaIndia1
@KeralaIndia1 Год назад
🙏🙏🙏
@iamunique8878
@iamunique8878 Год назад
English launguage fluent ayi publicinu munnil samsrikkanam ath engane visualization cheyyum..
@anilk1888
@anilk1888 Год назад
👍
@Parameswaran79
@Parameswaran79 Год назад
👌👌👌
@sahalmon6617
@sahalmon6617 Год назад
ചെറു നാരങ്ങ വിശ്വൽ ചെയ്തു തുണഞ്ഞ ഞാൻ.....real feel
@anfasct2344
@anfasct2344 Год назад
?
@mubeenasakkeer8851
@mubeenasakkeer8851 Год назад
Yes
@nilavasudev1320
@nilavasudev1320 Год назад
🙏🏼
@sureshleena2083
@sureshleena2083 Год назад
സാർ എൻ്റെ നാവിൽ സലൈവ വന്നു
@sibyks1527
@sibyks1527 Год назад
🙏🏻🙏🏻🙏🏻
@ajayakrishnan5347
@ajayakrishnan5347 Год назад
Sir Enikk enthenkilum vishmm varumpol orupadu chindichu kadukeripokarund
@maluttimonu3202
@maluttimonu3202 Год назад
ഞാൻ മനസ്സിൽ ഓർക്കുന്നതും സംക്കലിപിക്കുന്നതും. നടക്കുന്നില്ല
@user-jw2fm1yi5i
@user-jw2fm1yi5i 6 месяцев назад
Sangalpathilulla friend visualize cheythu practical aakkan nokkiyappol ulla frienshippum poyikitti.
@anupamaanu6142
@anupamaanu6142 Год назад
വായിൽ വെള്ളം നിറഞ്ഞു 👍🙏
@shamsu4435
@shamsu4435 Год назад
Enik visualization cheyyan kayyinnilla how can learn it pls advise ..
@user-vd6vy4gw2x
@user-vd6vy4gw2x Год назад
Enikk visual cheyth kazhinjaal ,ath real aayi nadannonna samshayama...negatives aanu kooduthal
@soudhalatheef7763
@soudhalatheef7763 Год назад
👍👍👍🌹🌹🌹
@HariRam-kv1rs
@HariRam-kv1rs Год назад
,👌👌👌🙏🙏🙏
@vyshu304
@vyshu304 Год назад
Tks
@faris4937
@faris4937 2 месяца назад
❤👍
@Shari6908
@Shari6908 Год назад
Visualisation ഉം ദിവാസ്വപ്നവും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?
@Tina-li9sh
@Tina-li9sh 2 месяца назад
❤🙏
@yamunar5151
@yamunar5151 2 месяца назад
❤❤❤❤
@rajithajayaprakash9366
@rajithajayaprakash9366 2 месяца назад
👍🏻👍🏻👍🏻👍🏻👍🏻
Далее
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 1,9 млн
Камень, ножницы, нейронка
00:33
Просмотров 771 тыс.
Телеграмм-Колян Карелия #юмор
00:10
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 1,9 млн