Тёмный

ആർക്കും മെഡിറ്റേഷൻ ചെയ്യാനാവും, 4|3|8|3 തുടങ്ങിയാൽ SIMPLE BREATHING MEDITATION - LIFE CHANGING VIDEO 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 252 тыс.
Просмотров 476 тыс.
50% 1

ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
RU-vid :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 635   
@lifechangingideasaffirmations
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@arundistributors5706
@arundistributors5706 Год назад
Excellent
@babypv5309
@babypv5309 Год назад
Thankyou sir🙏🙏🙏🙏🙏🙏
@muthu.thuvvur
@muthu.thuvvur Год назад
ഓരോ വീഡിയോ യും കണ്ടു തീർക്കുമ്പോൾ നിങ്ങളോടുള്ള... ആരാധന കൂടിക്കൂടി വരുന്നു....ചരിത്രത്തിൽ ആദ്യമായി ഞാൻ ബെൽ ഐക്കൺ അമർത്തിയ ഒരേ ഒരു ചാനൽ.... 😍😍😍❤️❤️😊😘😘
@hari9327
@hari9327 Год назад
Sir anxiety disorder control cheyan ulla vedio cheyyo.... plzzz sir 🙏 request ane
@lifechangingideasaffirmations
@@hari9327 i will do a video
@ntsureshkumar9794
@ntsureshkumar9794 Год назад
സത്യത്തിൽ മെഡിറ്റേഷൻ ചെയ്യണം എന്ന് അതിയായആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അത് എങ്ങനെ ചെയ്യണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല യിരുന്നു. പല യൂട്യൂബ് വീഡിയോ കണ്ടു നോക്കിയെങ്കിലും ഒരു തൃപ്തി കിട്ടിയിരുന്നില്ല പക്ഷേ ഈ വീഡിയോകണ്ടപ്പോൾ വളരെ സന്തോഷം . ഞാൻതുടങ്ങുകയാണ് വളരെ വളരെ നന്ദി സർ💖💖💖🌷🌷🌷🙏🙏🙏🙏
@SasiKumary-zy3jh
@SasiKumary-zy3jh 6 месяцев назад
❤❤❤❤❤
@partoflife-24
@partoflife-24 4 месяца назад
ഞാനും
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
എനിക്കും meditation ചെയ്യാൻ ആഗ്രഹം ഉണ്ട് . അതിനു വേണ്ടി യൂട്യൂബിൽ ചില meditation Videos കണ്ടു നോക്കി . അതിൽ ഫലപ്രദമായി അനുഭവസ്ഥർ പറയുന്ന ചില meditation അഭ്യസിക്കാൻ വലിയ തുക ഫീസായി നൽകണം . ജീവിതത്തിലെ പല ഇഷ്ടങ്ങളും എന്നന്നേയ്ക്കുമായി ത്യജിക്കുകയും വേണം എന്നാണ് . ഞാൻ ആശയകുഴപ്പത്തിലാണ്😢
@shalwinmelwin9957
@shalwinmelwin9957 2 месяца назад
Good presentation...full video oru madiyum koodathe kananda first vedio.......❤❤❤❤❤❤❤❤❤❤❤❤❤
@Tastytreatbyrani471
@Tastytreatbyrani471 Месяц назад
ഞാനും
@Ourareaaa10
@Ourareaaa10 8 месяцев назад
എനിക്ക് എന്നും ഹാപ്പി ആണു ഞാൻ ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് 🤲എനിക്ക് വിജയവും കിട്ടി 🤲ഹാപ്പി ഉണ്ടങ്കിൽ മാത്രമേ എന്തും നമുക്ക് നേടാൻ കഴിയു
@പാവംമുയൽ
@പാവംമുയൽ 2 месяца назад
happy enganeya kittuka
@jemyjohney3094
@jemyjohney3094 Год назад
ഇത് കേട്ടിട്ട് മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങാൻ തീരുമാനിച്ച ഞാൻ ♥️
@rasheedrasheedjjj4259
@rasheedrasheedjjj4259 Год назад
ചെയ്യുന്നുണ്ടോ എങ്ങനെ ഉണ്ട്‌
@jemyjohney3094
@jemyjohney3094 Год назад
@@rasheedrasheedjjj4259 awsome result😍
@abilashdg5783
@abilashdg5783 Год назад
ഞാനും
@jouhar_54
@jouhar_54 Год назад
@@jemyjohney3094 എന്താണ് ഇതിൻ്റെ റിസൾട്ട്. എങ്ങനെയാണ് നമുക്ക് aa result അനുഭവപ്പെടുക
@smishajayaraj4165
@smishajayaraj4165 Год назад
​@@jouhar_54ചെയ്ത് നോക്കു. അപ്പോൾ അറിയാലോ.
@kopparasupermarketkopparas1107
താങ്കളുടെ വാക്കുകൾ എത്ര മാത്രം മഹത്തായതാണ്, വളരെ നന്ദി സർ
@beenarani7003
@beenarani7003 Год назад
ഇത് നല്ല vdo ഇത് ആദ്യമായാണ് കാണുന്നത് ഞാൻ ഇത് കണ്ടു മെഡിറ്റേഷൻ ചെയ്തു തുടങ്ങി 🙏🙏🙏
@sandhyasthottarath4051
@sandhyasthottarath4051 Год назад
ഒരു സംശയത്തിനുമിടമില്ലാത്ത മികച്ചഅവതരണം. 🙏
@nandhu9825
@nandhu9825 7 месяцев назад
Thanks sir
@aikikkaklusman4870
@aikikkaklusman4870 Год назад
മനുഷ്യരെ എല്ലാ അനുഗ്രഹത്തോട് കൂടി പടച്ച ദൈവത്തിന് എല്ലാ സ്തുതിയും. എല്ലാവർക്കും ഉപകാരപെടുന്ന രീതിയിൽ മനോഹരമായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ ആശംസകൾ അഭിനന്ദനങ്ങൾ 🌹❤
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 10 месяцев назад
Thanku sir 🙏., ഞാൻ ചെയ്യുന്നുണ്ട്..... ഇതു ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് 👍🌹
@unnidevaraj4204
@unnidevaraj4204 Год назад
ഇത്രയും ലളിതമായി എല്ലാം വിവരിച്ചു തരുന്ന ഒരു ചാനൽ വേറെ ഇല്ല....❤️ Sir pin cheyyuvo ee comment.
@bharatvansh8784
@bharatvansh8784 Год назад
ഇത്രയും ലളിതവും സുന്ദരവും കേൾക്കുമ്പോൾ തന്നെ ഒരു ഫീലും ഉണ്ടാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു.❤
@shuhaibmuhammed4716
@shuhaibmuhammed4716 Год назад
സാർ,നിങ്ങൾ വളരെ ഭംഗിയായി, വെക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്, ഞൻ ഒരു പാട് videos ഇതിനെ കുറിച്ച് കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭംഗിയായി ഒരവതരണം ഇതിനു മുൻപ് കണ്ടിട്ടില്ല, so തുടർന്നും നല്ല നല്ല videos പ്രതീക്ഷിക്കുന്നു..
@praveenm3576
@praveenm3576 8 месяцев назад
എത്ര മനോഹരമായിട്ടാണ് വളരെ ഉപകാരപ്രദമായ ഈ വീഡിയോ അവതരിപ്പിച്ചത്... Thank you sir🙏🙏
@seemalr6462
@seemalr6462 Год назад
ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കണ്ടത്, എനിക്കിഷ്ടപ്പെട്ടു, നല്ല അവതരണം ❤
@anuamal6936
@anuamal6936 Год назад
ഇങ്ങനെ ഉള്ള ഒരു മെഡിറ്റേഷൻ തന്നെ ആണ് ഞാൻ തേടികൊണ്ടിരുന്നത് 😊
@reenarathnakar4318
@reenarathnakar4318 Год назад
തുടക്കക്കാർക്കും എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വീഡിയോ. ഈ വീഡീയോ ചെയ്തതിന് വളരെ നന്ദി 🙏
@radharaju2138
@radharaju2138 Год назад
ഇത്രയും നല്ലൊരു ഇൻഫർമേഷൻ ...ഓരോ വാക്കും എത്ര അർത്ഥ തലങ്ങളിലിലേക്കാണ് ചെല്ലുന്നത്...Thankyou somuch😊😊
@gaurichandran3143
@gaurichandran3143 Год назад
പറയാൻ വാക്കുകൾ ഇല്ല 🙏നമിക്കുന്നു ❤
@indirak8897
@indirak8897 Год назад
ശ്വാസത്തിൽ ശ്രദ്ധിച്ച് ഉള്ള മെഡിററേഷൻ ചെയ്യുന്നുണ്ട്, ചിന്ത കൾ കുറയും, Thank you 🙏
@muneer7337
@muneer7337 Год назад
Athu engine paranu tharo
@indirak8897
@indirak8897 Год назад
​@@muneer7337vmc meditation channel kanuka, How to do meditate, youtube അടിക്കുക
@vasavanneelakantan4578
@vasavanneelakantan4578 11 месяцев назад
Music meditation
@aikikkaklusman4870
@aikikkaklusman4870 Год назад
ഒരു പാട് പ്രയാസം അനുഭവിക്കുന്ന ഒരാളാണ് ഞാൻ ജീവിതത്തിൽ ഒരു പാട് സാമ്പത്തിക നഷ്ടം വന്ന ആൾ അത് വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു പ്രത്വകിച്ചു ആ കാര്യം ഓർത്ത് അതിൽ നിന്നും മനസ്സിനെ മാറ്റിയെടുക്കാൻ ബ്രീത്ത് എക്സൈസ് കൊണ്ട് പറ്റും എന്ന് തങ്ങളുടെ വിഡിയോവിൽ പറയുന്നുണ്ട് എന്തായാലും ചെയ്തു നോക്കട്ടെ താങ്കൾക്ക് വീണ്ടും ആശംസകൾ പ്രാർത്ഥന 🌹❤🙏
@Celestial-ym5iz
@Celestial-ym5iz 6 месяцев назад
Same
@harekrishna1302
@harekrishna1302 Год назад
വളരെ നന്ദി🙏ഇത്രയും നന്നായി സാവകാശം പറഞ്ഞു മനസിലാക്കി തന്നതിന്🙏
@harishkumarvu
@harishkumarvu Год назад
Beautiful. 30 വർഷങ്ങൾക്ക് മുൻപ് പഠിച്ച SSY Meditation, പൊടി കളഞ്ഞു തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുന്നതോടൊപ്പം കാലാനുസൃതമായി വേണ്ട റിപ്പയറുകൾ വരുത്തി Refurbish ചെയ്തെടുക്കുവാനും ഈ vlog എന്നെ സഹായിച്ചു. വിഡിയോയുടെ അവസാനഭാഗം അതി മനോഹരം. വളരെ ലളിതമായി തന്നെ ഉദ്ദേശം മനസ്സിലാക്കി തന്നതിന് കൂടെ നന്ദി. ആദ്യ ഭാഗം കാണട്ടെ
@NooraShaji
@NooraShaji Год назад
Sometimes I feel I'm Stuck in past and Always think about Future..Now I wanted To concentrate on Present. Your Videos are Helping me a lot❤
@sreedevi6832
@sreedevi6832 8 месяцев назад
ഞാനും കുറച്ചുകൂടി മനസിലാക്കി meditation തുടങ്ങി ❤
@AdwaitaNandana
@AdwaitaNandana 3 месяца назад
അവസാനം പറഞ്ഞ വാക്കുകൾ ശെരിയാണ് 😊നമ്മൾ present ജീവിതൽ accept ചെയ്യുമ്പോൾ തന്നെ നമ്മളിൽ ഒരുപാട് മാറ്റങ്ങൾ വരും 😍 ഒരുപാട് പുതിയ കാര്യങ്ങൾ മനസ്സിലാക്കും ഈ പ്രപഞ്ചത്തെ മനസ്സിലാക്കും 😍
@sailajasasimenon
@sailajasasimenon Год назад
എല്ലാവർക്കും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻.Breathing meditation ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ വിധം ഇത്രയും നന്നായി പറഞ്ഞു തന്ന അനിലിന് നന്ദി🙏🏻.പലവിധം meditations ഉം try ചെയ്തിട്ടുണ്ടെങ്കിലും ഭഗവാന്റെ രൂപത്തെ ധ്യാനിച്ചാണ് ഇപ്പോൾ meditation ചെയ്യുന്നത്.അങ്ങനെ അങ്ങനെ മനസ്സ് ശാന്തമാവുന്നു,കുറച്ചു സമയത്തേക്ക്. അനിലിന്റെ videos നായി waiting👍.Tku അനിൽ😍.
@firosp.p9631
@firosp.p9631 Год назад
ലോക സമസ്ത സുഖിനോ ഭവന്തു..
@gopimannalil484
@gopimannalil484 6 месяцев назад
Thank.u.somuch
@rajithakattungal2249
@rajithakattungal2249 3 месяца назад
അവതരണം തന്നെ വളരെ പോസിറ്റീവ് എനർജി നൽകുന്നുണ്ട്
@devputhanthara8637
@devputhanthara8637 Год назад
വളരനല്ല ഒരു വിശദീകരണമാണ് പൊതുസമൂത്തിന് നൽകിയതത്.❤
@rvvlogs2828
@rvvlogs2828 10 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ നമസ്കാരം
@manumanu-yy9hs
@manumanu-yy9hs Год назад
നന്മയുള്ള മനസിന്‌ നല്ലൊരു നമസ്കാരം 🙏❤️🌹
@geethaak2630
@geethaak2630 6 дней назад
Thank you 🙏🙏അറിവുകൾ ഞങ്ങളിലേക്ക് പകർന്നതിൽ 🙏🙏🙏
@padmasdharan3129
@padmasdharan3129 Год назад
Sir, തീർത്തും കൗതുകകരമായ വാർത്തകൾ ..Thank you for sharing
@vannoosmedia3465
@vannoosmedia3465 Год назад
Meditation നെ കുറിച്ചുള്ള അടുത്ത വീഡിയോയ്ക്കു വേണ്ടി waiting 🔥
@muthu.thuvvur
@muthu.thuvvur Год назад
ഓരോ വീഡിയോ യും കണ്ടു തീർക്കുമ്പോൾ നിങ്ങളോടുള്ള... ആരാധന കൂടിക്കൂടി വരുന്നു....ചരിത്രത്തിൽ ആദ്യമായി ഞാൻ ബെൽ ഐക്കൺ അമർത്തിയ ഒരേ ഒരു ചാനൽ.... 😍😍😍❤️❤️😊😘😘
@mujeebrahman-ux6pm
@mujeebrahman-ux6pm 2 месяца назад
Hai
@muthu.thuvvur
@muthu.thuvvur 2 месяца назад
@@mujeebrahman-ux6pm hi
@Lekshmisuraj-i6h
@Lekshmisuraj-i6h 8 дней назад
Useful videos thank you so much💯
@prasanthbaburaj07
@prasanthbaburaj07 Месяц назад
തുടക്കക്കാർക്ക് 100% ഗുണകരമായ വിവരണം. ❤️
@kinginithumbikal809
@kinginithumbikal809 8 месяцев назад
ഇതുപോലൊരു അവതരണം ആദ്യമായിട്ടാണ് കേൾക്കുന്നത് sir താങ്ക്യൂ 🙏
@SreelathaSreelatha-n6q
@SreelathaSreelatha-n6q 2 месяца назад
Good morning 🙏സൂപ്പർ മെഡിറ്റേഷൻ ചെയ്യാൻ തോന്നുന്നു വോയിസ് തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു താങ്ക്സ് sr🙏
@anujas-fz3hr
@anujas-fz3hr 4 месяца назад
നല്ല ഒരു ക്ലാസ്സ്‌ 🙏🏻🌹ഒരുപാടിഷ്ടം തോന്നുന്നു... ശ്വാസകോശ കാൻസർ സർജറി കഴിഞ്ഞ എനിക്കു... ഈ മെഡിറ്റേഷൻ ഇഷ്ട്ടമായി... Thank you sar 🙏🏻🌹
@Geekitchen
@Geekitchen 10 месяцев назад
ഈ ലോകത്തിലെ സകല ചരാ ചരങ്ങൾകും ,പ്രപഞ്ച ശക്തിക്കും നന്ദി, നന്ദി, നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@subhind5357
@subhind5357 11 месяцев назад
എത്ര correct ആണ് താങ്കൾ പറഞ്ഞത്. Well sir
@shobasuresh2125
@shobasuresh2125 Год назад
ഇതു കേട്ടുപ്പൾ ഇന്നുതന്നെ മെഡിറ്റേഷൻ തുടങ്ങാൻ തീരുമാനിച്ചു.
@user-ns6ne3yv1x
@user-ns6ne3yv1x 2 месяца назад
മെഡിറ്റേഷന്റെ അർഥം എന്നാൽ സ്വയം നിന്നെ തെന്നെ അറിയുവാനും പരമത്മാവിൽ ലയികുവാനും ആണ് ❤️
@BhargavibalanBhargavi
@BhargavibalanBhargavi 11 месяцев назад
ഇത ഞാൻ എന്നും ചെയുന്നു എങ്കിലും എനിക്₹ വളരെ ഉപകരിച്ചു ഇഷ്ടപെട്ടു സന്തോഷം നമിക്കുന്നു
@archana4457
@archana4457 Год назад
Yes sir.......... എനിക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥയെ അംഗീകരിക്കാൻ പറ്റണം...... Present situation...... അതിന് വേണ്ടിയാണ്..... Thankyou sir....... 🙏🏻
@umamaheswar9994
@umamaheswar9994 Год назад
👌Hi..... Superrrrb 👍🏾👍🏾
@prabakar8246
@prabakar8246 Год назад
@geethakumari7477
@geethakumari7477 2 месяца назад
ഞാൻ meditation ചെയ്യാൻ തുടങ്ങി e video use full aanu
@swasthikaaradhya
@swasthikaaradhya 8 месяцев назад
സർ ന്റെ വോയിസ്‌ സൂപ്പർ ആണ്
@bindusuresh869
@bindusuresh869 Год назад
Thankyou somuch Sir.... 🙏🙏🙏 Meditaion ന് ഇത്രയും നിയമങ്ങളൊക്കെ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത്... ഞാൻ സ്ഥിരം meditation ചെയ്യുന്ന ആളാണ്.... പക്ഷെ ഇതൊന്നും മനസ്സിലാക്കാതെയാണ് ചെയ്തിരുന്നത്.... നന്ദി സാർ... 🙏 പുതിയ പുതിയ അറിവുകൾ പകർന്ന് നൽകി ഈ channel എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സാറിന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.... 🙏🙏🙏
@deepikadev70953
@deepikadev70953 Год назад
Super meditation
@LeyogJoseph
@LeyogJoseph 3 месяца назад
വളരെ അധികം ഉപകാരപ്രദമായ വീഡിയോ ❤❤❤❤
@Pathmavathipathma-pm5pz
@Pathmavathipathma-pm5pz Год назад
വളരെ നല്ല അവതരണം താങ്ങൾക്ക് നമ്അവരട്ടെ
@pulimootilveena9520
@pulimootilveena9520 7 месяцев назад
വളരെ ലളിതമായി വിവരിച്ചു .....❤❤❤👍👍👍
@sureshnair6575
@sureshnair6575 Год назад
സർ അങ്ങയുടെ വിശദീകരണം nannayitudu
@geethachandhran5418
@geethachandhran5418 Год назад
Njanu meditaion cheyan theerumanichu 🙏🙏👍
@sajeevkumarkb7776
@sajeevkumarkb7776 3 дня назад
Very good Sir Very useful informations❤❤❤
@ammeesfoods2211
@ammeesfoods2211 Год назад
വളരെ നല്ല ക്ലാസ്സ്‌ കേൾക്കുന്നവർക്ക് ചെയ്തു തുടങ്ങണം എന്ന പ്രേരണ ജനിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരം 🙏🙏🙏🙏🙏🙏🙏🙏🙏
@seethalaov6637
@seethalaov6637 2 месяца назад
മികച്ച അവതരണം നന്ദി
@mathewsonia7555
@mathewsonia7555 Год назад
നല്ലൊരു കാര്യം പറഞ്ഞു തന്നതിന് നന്ദി,
@SubeeshSubeesh-c4y
@SubeeshSubeesh-c4y 2 месяца назад
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്നു ❤
@valsala767
@valsala767 Год назад
Nannayittundu... Nalla explanation...
@anitha.v.sanjali.a.k183
@anitha.v.sanjali.a.k183 Год назад
🙏🙏🙏വളരെ ആകാംക്ഷ യോടെ കാ ത്തിരിക്കുകയായിരുന്നു 🙏🙏🙏🙏sir 🙏🙏🙏ഇതുവരെ എന്തൊക്കെയോ ചെയ്തു..... Thankyou 🙏🙏🙏🙏🙏
@nicetoseeyou1428
@nicetoseeyou1428 2 месяца назад
Entammoo well presented well prepared articulated clearly great video
@LathaVijayan-r1k
@LathaVijayan-r1k Месяц назад
Thznk you master angayude ee vilapetta classinu lot of thanks I.will do it❤
@mohadismayil3437
@mohadismayil3437 Год назад
Good information sir.. നന്ദി
@raifa98
@raifa98 13 дней назад
നന്ദി നന്ദി നന്ദി നന്ദി.❤
@nibilanibila2771
@nibilanibila2771 Год назад
സർ കുട്ടികളെ നല്ല രീതിയിൽ വളർത്തിയെടുക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ
@RenjithaSuneesh-fn1ry
@RenjithaSuneesh-fn1ry Год назад
Thank you. എങ്ങനെ meditation ചെയ്യണം എന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@santhoshkumarp5783
@santhoshkumarp5783 Год назад
വളരെ പ്രയോജനപ്രദമായ വീഡിയോ Thank You Sir
@Akhilx215
@Akhilx215 4 месяца назад
Chetta thanks... Njan first time annu video kanunathu... Nale start cheyum.. 21 days kazhinju kanam❤❤
@nishanishaaravind9956
@nishanishaaravind9956 Год назад
Thankyou Universe.... 🙏🏻...Thankyou sir... God Bless you 🎊🎊🎊🙌🏻🙌🏻🙌🏻❤❤
@rainbow7710
@rainbow7710 Год назад
Very informative and helpful video. Thank you Sir🙏
@MaryJacob10
@MaryJacob10 8 месяцев назад
Explained very simple and have no doubts.I planned start meditation today and found this vedio .🙏
@yatheendranatht.m3430
@yatheendranatht.m3430 Год назад
നല്ല വിശദീകരണം 🙌
@raindrops9845
@raindrops9845 2 месяца назад
outstanding explanation regarding meditation !!!!
@kings6365
@kings6365 Год назад
Try cheyyth nokkam, namaste🙏🙏, thanks
@Geetz67
@Geetz67 Год назад
ഇഷ്ടം തോന്നി ഞാനും എത്രയും പെട്ടന്ന് പഠികകും
@manimohan3253
@manimohan3253 3 месяца назад
Manassinu oru sukham athanu enikku vendathu.full relax . meditation cheyyunnathiloode athu kittum ennu njan visvasikkunnu.njan urappayum try cheyyum . Oorkkumbol thanne oru sukham thonnunnu.thankyou.
@anipradeepkumar
@anipradeepkumar Год назад
വളരെ വിലപ്പെട്ട വാക്കുകൾ താങ്ക്സ് സർ 🙏🙏🙏
@Anjuz593
@Anjuz593 8 месяцев назад
Ethoralkkum manasilakkan pattum enthanu meditation enn engane cheyyanam enn etrayum nannayitt explain cheytha sir nu big thanks 🙏❤
@sheelavarghese638
@sheelavarghese638 Год назад
Highly informative and helpful 👌Thank you so much 🙏🏼
@lifechangingideasaffirmations
Glad it was helpful!
@vivekmp8803
@vivekmp8803 Год назад
Njan you tube il kannda ettavum nalla vedio ethuannu❤️
@Sumayyaashik486
@Sumayyaashik486 Месяц назад
Thank you sir❤good presentation 👍
@സുധീഷ്കുറ്റിക്കാട്ടിൽ
ഒരുപാട് പ്രയോജനം താങ്ക്സ് സാർ
@ajitaravindran8363
@ajitaravindran8363 Год назад
Art of living meditation ariyamennathu kondu vegam മനസ്സിലായി , ഇതിലൂടെ വേറൊരു technic കൂടി മനസ്സിലായി ഇന്നുമുതൽ അതും തുടങ്ങുന്നു, വളരെ നന്ദി
@akxyxdddd
@akxyxdddd Год назад
അതെന്താ
@sathinair2743
@sathinair2743 Год назад
നല്ല അവതരണം 🙏 ഞാൻ ചെയ്യാറുണ്ട് 🙏
@rknair5085
@rknair5085 2 месяца назад
Best presentation, it's help meditation, 👍🏻👍🏻👍🏻
@radhamania9079
@radhamania9079 9 месяцев назад
Thank you for your kind I formations thank you thank you i want to go pratice
@narayanancs3214
@narayanancs3214 10 месяцев назад
Very, very, very fine explanation. Thanks a lot.
@SreeKumar-ki7df
@SreeKumar-ki7df 2 месяца назад
മനോഹരമായ അവതരണം
@PadmaKumar-pl4fz
@PadmaKumar-pl4fz Месяц назад
നന്ദി നന്ദി നന്ദി .,.....
@umadevitt1578
@umadevitt1578 Год назад
Thank you🙏 for valuable information
@ThankamGangafharan-oq5gt
@ThankamGangafharan-oq5gt 2 месяца назад
👌good presentation 🙏i do meditate
@krishna201k
@krishna201k Год назад
ഈ ശബ്ദം നല്ല പരിചയം തോന്നുന്നു... അദ്ദേഹത്തിന്റെ പേരെന്താ? ഒരുപാടു കണ്ടോ കേട്ടോ പരിചയം പോലെ... ഇതാരാണ്... Very valuable message... Thanks
@lifechangingideasaffirmations
Anilkumar PC
@krishna201k
@krishna201k Год назад
@@lifechangingideasaffirmations i know..u personally... Then i realised... 🥰😃😁
@krishna201k
@krishna201k Год назад
@@lifechangingideasaffirmations congratz Anil bhai
@ashrafbadarbad60
@ashrafbadarbad60 11 месяцев назад
എനിക്ക് പപ്പോഴും അനുഭവപ്പെടാറുള്ള ഒരു കാര്യമാണ് രണ്ട് കൈപ്പത്തികളുടെയും ഇടയിലൂടെ ഒരു കാന്തിക ശക്തി അനുഭവപ്പെടുന്നതുപോലെ .അഥവാരണ്ട് കൈകളിലും ഓരോ കാന്തം പിടിച്ച് അതിനെ പരസ്പരം മുട്ടിക്കുന്ന സമയത്ത് വികർഷണം സംഭവിക്കാറുള്ളത് പോലെ ഒരു അവസ്ഥ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്. അത് എന്റെ വെറും ഒരു തോന്നൽ മാത്രമാണോ ....⁉️
@sindhuchandran9502
@sindhuchandran9502 3 месяца назад
Enikkum meditation cheyyan aagrahamund.❤
@PeterMDavid
@PeterMDavid 3 месяца назад
ഞാൻ മെഡിറ്റേഷൻ ചെയ്യുമായിരുന്നു പക്ഷെ എങ്ങനെ ചെയ്തു തുടങ്ങണം എന്ന് ഇപ്പോൾ അറിയുന്നു 👍നന്ദി 🙏
@annammak.t6450
@annammak.t6450 11 месяцев назад
വളരെ നല്ല presentation
@pmmohanan9864
@pmmohanan9864 Год назад
Very true and very useful video sir thanks
@rinshadrasheed2444
@rinshadrasheed2444 Год назад
Informative, outstanding explanation... Thank you sir...
@deepasarasan7406
@deepasarasan7406 9 месяцев назад
ഇത്രെയും നല്ല അറിവ് ✨✨
@mishasajo2420
@mishasajo2420 8 месяцев назад
Thank you sir. Let me try this.
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,2 млн