Тёмный
No video :(

എന്തുകൊണ്ട് പാൽ കുടിക്കുന്നത് ശ്രദ്ധിക്കണം! - Dr Manoj Johnson 

Dr Manoj Johnson
Подписаться 433 тыс.
Просмотров 76 тыс.
50% 1

Speech By Dr.Manoj Johnson at EUPHORIA
| The Journey Towards Wholesome Living | Kochi
'EUPHORIA' - An individual development training program on mental health, physical health and relationship October 15-ാം തീയതി Hotel Luminara, Paramara Road, Kochi - 18 ( Ernakulam) വച്ച് നടത്തിയ പ്രഭാഷണം (Organized by Almeda Trust and Conducted by ISSTAC®️).
Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #lifestyle #johnmarianswellness

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@saleenabasheer2376
@saleenabasheer2376 10 месяцев назад
പറഞ്ഞു പറഞ് Dr മടുത്തിട്ടുണ്ടാവും . എത്ര പറഞ്ഞാലും കേൾക്കാത്ത ജന്മം ആണ് മനുഷ്യൻ.😊
@jinijoy5347
@jinijoy5347 10 месяцев назад
സത്യം
@Wexyz-ze2tv
@Wexyz-ze2tv 10 месяцев назад
ആളുകളെ നന്നാക്കി എടുത്തിട്ട്, തന്നെ വേറെകാര്യം.. എന്നുറപ്പുച്ച ഒരു dr 😂❤thankudr
@user-lx9ko6wi9n
@user-lx9ko6wi9n 10 месяцев назад
സൂര്യന് കീഴിലുള്ള സകല രോഗങ്ങളെപ്പറ്റിയും യൂട്യൂബിൽ വന്നിരുന്ന് തള്ളും.
@tomshaji
@tomshaji 10 месяцев назад
​​@@user-lx9ko6wi9nthante asugathin marunu ila😂
@yah--
@yah-- 10 месяцев назад
പാൽ, ഗോതമ്പു, അരി ഇതൊന്നും കഴിക്കാൻ പാടില്ല.. പിന്നെ ഏതാ കഴിക്കേണ്ടത് എന്ന് കൂടി പറയു doctor... എല്ലാം കൂടി കേട്ടു കേട്ടു വല്ലാത്തൊരു അവസ്ഥയിലാ ഇപ്പോൾ. കുട്ടികൾക്ക് എന്തു ഉണ്ടാക്കി കൊടുക്കണമെന്ന് എപ്പോഴും കൺഫ്യൂഷനാ 😢
@rubeenarubeenasaleem7775
@rubeenarubeenasaleem7775 10 месяцев назад
😆
@sajanjosephm4562
@sajanjosephm4562 10 месяцев назад
😂😂😂😂
@sachuanu-qt5fs
@sachuanu-qt5fs 10 месяцев назад
Thairoid ullavarodalle Dr parayunnath
@yah--
@yah-- 10 месяцев назад
@@sachuanu-qt5fs അല്ലല്ലോ മറ്റു videos ഒക്കെ കണ്ടു നോക്കു
@Rockey_VR
@Rockey_VR 10 месяцев назад
പാൽ, ഗോതമ്പ് മിതമായിട്ട് കുട്ടികൾക്ക് കൊടുക്കാം..ചൊറിനെ വെച്ചു നോക്കുമ്പോൾ carbs കുറവാണെങ്കിലും Gluten ഉള്ളത് കൊണ്ട് ഗോതമ്പ് അത്ര നല്ലത് അല്ലെന്നായിരിക്കും ഈ പുള്ളി പറയുന്നത്.അത് ഒരു ഫാക്ട് ആണ്..പാക്കറ്റ് പാൽ ആണ് pasteurisation ചെയ്യുന്നത് കൊണ്ട് കൂടുതൽ ദോഷം..ചിക്കൻ ഒഴിച്ചുള്ള ഇറച്ചി മീൻ fruit ജ്യൂസ്(real) ഇതെല്ലാം എത്ര വേണമെങ്കിലും കൊടുക്കാം..
@podimolajay7497
@podimolajay7497 10 месяцев назад
Dr ഞാൻ 4 ദിവസം ആയി dr വീഡിയോ കാണുന്നു. എനിക്ക് തൈറോയ്ഡ് ഉണ്ട്. പാലും പഞ്ചസാര യും നിർത്തിയപ്പോൾ തന്നെ കഴുത്തിലെ വീക്കം നന്നായി കുറഞ്ഞു തയ്ക്കു dr
@rashidakabeer9803
@rashidakabeer9803 10 месяцев назад
👍👍👍 ഓവറി സിസ്റ്റിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ dr. പ്ലീസ്
@zennuewan5911
@zennuewan5911 10 месяцев назад
മുഖത്തെ കലകളും പിമ്പൾസും മാറാൻ ഞാൻ പുരട്ടാത്ത ക്രീമുകൾ ഇല്ലായിരുന്നു. എല്ലാം താത്കാലിക ആശ്വാസം ആയിരുന്നു.Dr ടെ നിരന്തരമുള്ള പാൽ ഒഴിവാക്കൽ മാത്രം ഞാൻ മൈൻഡ് ചെയ്യാറില്ല bcz പാൽചായ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത അത്രയ്ക്കു അഡിക്ഷൻ ആയിരുന്നു.. എന്നാലും dr പറഞ്ഞതല്ലേ പരിഹാരം കിട്ടിയാലോ എന്ന് കരുതി രണ്ടും കല്പിച്ചു ചായ ഒഴിവാക്കി. ആദ്യമൊക്കെ ചായ ടൈം ആവുമ്പോ moodoff ആയിരുന്നു. പതുക്കെ ഒക്കെയായി.പാലും ചായയും ഫ്രൈഡ് ഐറ്റം ഇത് ലൈഫിന്ന് ഒഴിവാക്കിയപ്പോ എന്റെ ഫെസിലുള്ള എല്ലാ കലകളും മാഞ്ഞു തുടങ്ങി. പിമ്പ്ൾസ് മാറി..പിന്നെ അസിഡിറ്റി ഉള്ളത് കൊണ്ട് ഡബിൾ എഫക്ട് ആയി.... Thankyou Dr🙏🙏🙏 Dr ഒരു പുണ്ണ്യമാണ് 🥰
@nikhilvinod4345
@nikhilvinod4345 10 месяцев назад
മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതിന് ആരെയും ഭയക്കേണ്ടതില്ല
@manudennis5354
@manudennis5354 10 месяцев назад
Good morning doctor. Useful information. 👍👍👍
@sreenarani7240
@sreenarani7240 10 месяцев назад
സാർ പറഞ്ഞ വളരെ ശെരിയാ. നല്ല പാലിന് വേണ്ടി ഞങ്ങൾ ഒരു പശുവിനെ വളർത്തി പുല്ലും തേങ്ങ പിണ്ണാക്കും( അതും മില്ലിൽ നിന്ന് വാങ്ങുന്ന ) കൊടുത്തു വളർത്തി. കഷ്ടിച്ച് 1 ലിറ്റർ പാൽ കിട്ടും വൈകിട്ടു കറന്നാൽ അര ലിറ്റർ കറവ കാരന് വേറെ കൂലി ഒക്കെ നോക്കിയപ്പോ മനസ്സിലായി . ഈ പാലൊക്കെ എവിടുന്നു വരുന്നു
@jct127
@jct127 10 месяцев назад
സത്യം, എൻ്റെ 3 വയസു പ്രായം ഉള്ള കുട്ടി ഡെയിലി ഒന്നര ലിറ്റർ പാല് കുടിക്കും ഫുഡ് വേണ്ടാ ..! ഒരു മാസം ആയി പാൽ നിർത്തി ഇപ്പോ ഇഷ്ടം പോലെ ഫുഡ് കഴിക്കാൻ തുടങ്ങി..😅
@rubymanju
@rubymanju 10 месяцев назад
Thank you so much Dr 🙏❤️
@SunilKumar-rt9ci
@SunilKumar-rt9ci 10 месяцев назад
എനിക്ക് ആമവതം ഉണ്ട് പിന്നെ തൈറോയ്ഡ് ഉണ്ട് പിന്നെ നീർ കെട്ട് വയ്യ വേദന തിന്ന് ജീവിക്യാ ഞാൻ മരുന്ന് ഉണ്ട്
@sajithagafoor2117
@sajithagafoor2117 10 месяцев назад
Good information thank you. Dr🎉🎉🎉
@jijujoseph6746
@jijujoseph6746 Месяц назад
So far I believed Manoj Johnson is a qualified medical professional, holding at least an MBBS..Its shocking to know that Manoj doesnt hold MBBS or MD, just a yoga practitioner!!!
@chekkeram97chillayil44
@chekkeram97chillayil44 10 месяцев назад
❤ Thank you Dear Dr. God❤
@TincyThomas-ok3xz
@TincyThomas-ok3xz 10 месяцев назад
Thank You Doctor🌹
@seenasebastian5256
@seenasebastian5256 10 месяцев назад
Thank you dr ❤
@stanleythottakath2325
@stanleythottakath2325 10 месяцев назад
ഡോക്ടർ ഇതൊന്നും പഴയ തലമുറയ്ക്ക് ഒരു കുഴപ്പവും ഉണ്ടാക്കിയിരുന്നില്ല ഇപ്പോൾ ഹെവി ഫുഡും ഒരുപണിക്കും പോകാതിരിക്കലും ആണ് പ്രശനക്കാരൻ.
@Be_happppy
@Be_happppy 10 месяцев назад
പണ്ട് ഹോർമോൺ കുത്തി വെച്ച പശുക്കൾ അല്ലായിരുന്നു...നല്ല പാൽ ആയിരുന്നു
@mayamayagod9173
@mayamayagod9173 10 месяцев назад
❤sar njanippol pal panjasara gothambu eva upayogikkarilla anikku karimangalliyam ullathukondu sarinte,video kandathinu sheshamanu evayokke nirthi makkal shathamanam mmarilike you Dr❤🤲
@rajiraghu5183
@rajiraghu5183 10 месяцев назад
Thanku Dr. 🙏🙏🙏
@jinijoy5347
@jinijoy5347 10 месяцев назад
Dr nte videos okke kandu kandu ellam kanathe ariyam ella karyangalum mind il und
@user-qn4js1uk4t
@user-qn4js1uk4t 10 месяцев назад
God bless you ❤❤
@muraleedaranlki7347
@muraleedaranlki7347 10 месяцев назад
Very good information dr
@jiyajames2091
@jiyajames2091 10 месяцев назад
sir,appo athee paalil ninnu edukkuna Ghee nallathanno
@babithakabeer5459
@babithakabeer5459 10 месяцев назад
Paranjathu 101% correct anu.
@bindhuvinodh634
@bindhuvinodh634 10 месяцев назад
Thanku
@sharanak2195
@sharanak2195 10 месяцев назад
Well said ❤😊
@ushachirakkal2086
@ushachirakkal2086 10 месяцев назад
ഡോക്ടർ താങ്കളുടെ ഹോസ്പിറ്റലിൽ എല്ലായിടത്തും ഉണ്ട് ഒന്ന് മുംബയിൽ തുടങ്ങാമോ pls
@chandrikapunthuruthi9989
@chandrikapunthuruthi9989 10 месяцев назад
Very good information🙏🏻🙏🏻
@Annjonz
@Annjonz 10 месяцев назад
Very useful topic thank u Dr
@jomontdpa7019
@jomontdpa7019 10 месяцев назад
Doctor super 🤗✨
@hariwelldone2313
@hariwelldone2313 10 месяцев назад
Very good information...you are real doctor ❤️❤️
@sreekala9038
@sreekala9038 10 месяцев назад
Very good doctor 🙏👍❤
@irshamuneer6637
@irshamuneer6637 9 месяцев назад
U r a gem..
@nithiya2962
@nithiya2962 10 месяцев назад
Dr oru vedio cheiumo lichen planus kurich 😢plzzzz
@shantashan6474
@shantashan6474 10 месяцев назад
Dr sarcoidosisne kurich oru episode cheyyumo pls dr
@sheebathilak8681
@sheebathilak8681 8 месяцев назад
Alla classum suppar... ❤️❤️❤️👍
@Noag_3dits
@Noag_3dits 10 месяцев назад
Doctor can we drink the original grass fed cows milk?
@gokulramesh2118
@gokulramesh2118 10 месяцев назад
Dr lichen planus food control parayamo
@jainjosephl690
@jainjosephl690 10 месяцев назад
Thanks alot doctor 🙏
@sanafathimaa6522
@sanafathimaa6522 10 месяцев назад
Thanks 👍
@anithaashishanithaa3895
@anithaashishanithaa3895 10 месяцев назад
Consultation vendi vilichit..Manoj doctor kanan patila ennu..juniors kandal mathi ennu...aare consult cheyanmennu nammal alle thirumanikendah...Doctorod nerit parayandad juniors nod paranjit endha karyam...
@SheebaJoseph-dp8qq
@SheebaJoseph-dp8qq 9 месяцев назад
Good sir
@sheelaben5935
@sheelaben5935 10 месяцев назад
Very good Dr
@mk273
@mk273 10 месяцев назад
At @1:14 doctor explain the scenario for mother and daughter . Does the same scenario applies for mother and son? Do you mean to say mother and kids in general or just mother and daughter ?
@sreeshmaps1560
@sreeshmaps1560 10 месяцев назад
Hi doctor .. Multivitamin tablet daily കഴിക്കാൻ pattumo?
@shaheenathayyil8456
@shaheenathayyil8456 10 месяцев назад
Sir, Fibroid varathirikaan enthokke shradhikkanam. Oru vedeo pradeekshikkunnu.
@kannank1087
@kannank1087 10 месяцев назад
Doctor, I drink one glass of grass-fed milk everyday . Do I need to stop drinking milk completely? I don't have any health issues for now
@sasikalaal6081
@sasikalaal6081 9 месяцев назад
ധ hey protien milk powderതൈറോയിഡ് കാർക്ക് കഴിക്കാമോ
@anoopm7267
@anoopm7267 8 месяцев назад
Doctor sirnte Trivandrum hospital poytundayrunnu oru sprain ayt poyatha pain undayrunnu nigalde avidathe staff entho machine vach treatment thannu pitten muthal left leg maravich irikunnu enth cheyanamenn ariyilla sir ne connect cheyan pattilenna paranjath vilichapo
@iqbal54287
@iqbal54287 10 месяцев назад
Hai Dr.. Enik 3 month old baby und. Vitamin D tablet kazikkamo. Epo njan milk kudikkunnund, athukondano ennariyilla. Hair nannayi koziyunnund😢 And... Enik fatty liver grade 1 undayirunnu. Dr. Paranja diet follow cheythu, nalla kuravund. 🙏Dr.. Pls reply
@beenarosemotivation7544
@beenarosemotivation7544 10 месяцев назад
Dr. Please grave's disease video edamo
@soumyanandhus5492
@soumyanandhus5492 10 месяцев назад
Veetil valarthunna paalu kudikkavo ath kond enthelum problem undo
@manhasworld4946
@manhasworld4946 10 месяцев назад
Lacto free milk use cheyyamo sir.. Plz.plz.replyyyyyy
@lisawilson685
@lisawilson685 10 месяцев назад
Njan doctor ente fan ane
@shahidshd4433
@shahidshd4433 10 месяцев назад
Hormones protein alle , so kudichal digest aville in stomach?
@razanabhi4829
@razanabhi4829 9 месяцев назад
👌👌👌👌👌👌👌👌👌👌
@user-jq8eb7wg7f
@user-jq8eb7wg7f 9 месяцев назад
Stomach cleanser capsule kudikan
@laya6524
@laya6524 10 месяцев назад
Vallathoru stege anu sir
@abdulkhadernebil7382
@abdulkhadernebil7382 10 месяцев назад
ഷുഗർ ഉള്ളവർ പാല് എങ്ങനെയാണു കുടിക്കേണ്ട ത്
@beenarosemotivation7544
@beenarosemotivation7544 10 месяцев назад
ഡോക്ടർ എനിക്ക് തൈറോയ്ഡ് പ്രവർത്തനം കൂടുതൽ ഗ്രാവ്സ് disease ആണ് tsh 0.01,t3 398 ഇത് ഒരു വീഡിയോ ഇടാമോ 🙏
@anuscaria7093
@anuscaria7093 10 месяцев назад
Sir home cows milk 2 times kodukkunathinu kuzhappamonnu udo 10 yrs old
@anassubair3102
@anassubair3102 10 месяцев назад
Leaky gut engane thirichariyaam
@tomshaji
@tomshaji 10 месяцев назад
Oily skin , hairloss , skin problems
@majo-379
@majo-379 10 месяцев назад
👍
@sherlyvarghese588
@sherlyvarghese588 10 месяцев назад
Thank you Dr.
@BincyThomas-vr5ru
@BincyThomas-vr5ru 10 месяцев назад
❤️❤️
@GODguys-gm3yh
@GODguys-gm3yh 10 месяцев назад
Thank you 🙏 Sir❤
@rinithomas1053
@rinithomas1053 10 месяцев назад
Hello sir I'm going through RA (235) so please suggest me what to do
@fdvlogs4404
@fdvlogs4404 10 месяцев назад
Thank you sir
@user-jk7hr9yp3r
@user-jk7hr9yp3r 10 месяцев назад
Nadanpasunte milk kuzhappam undo
@ijassulfikar6597
@ijassulfikar6597 10 месяцев назад
Compare to milk and yogurt which one is best
@azj7897
@azj7897 10 месяцев назад
Yoghurt
@athirasr406
@athirasr406 10 месяцев назад
Dr. Yenikk oru doubt indd diabetes ullavar hot water aano cold water aano kudikkenddey ? Night aakumbol nannaye dhahavum indd vellam kudikkunnathel prbm indd age 25 medicine yedukkunn indd few days aayathey ullu plz onn explain chythu tharumo dr.
@tomshaji
@tomshaji 2 месяца назад
Age 25 il diabetes vano? Type 1 ahno?
@jithinppjithu7028
@jithinppjithu7028 10 месяцев назад
പാൽ ഞാൻ കുടികറില്ല...കുടിച്ചാൽ വയറു വേദന വരും 😢
@shyjimammachan9176
@shyjimammachan9176 10 месяцев назад
ഈ talk ന്റെ full video കിട്ടുമോ?
@samya800
@samya800 10 месяцев назад
Doctor, Kai virayal maaran entha cheiyandath
@mariangeorge8624
@mariangeorge8624 10 месяцев назад
First , find out the cause of hand shivering….ennittu aa cause treat cheyyanam….
@zeenathk6828
@zeenathk6828 10 месяцев назад
Thankyou sir
@deepasunil8149
@deepasunil8149 10 месяцев назад
Dr ente makanu thyroid unde cow milk kudikkarunde age 12 mellinchittanu.ini milk nirthatte
@vanajakv1574
@vanajakv1574 10 месяцев назад
Big salute sir❤
@suharasalim6215
@suharasalim6215 10 месяцев назад
Sir നെ കണ്ടപ്പോൾ തന്നെ ഓടി വന്ന ഞാൻ 🥰🥰😂
@bindhus.1004
@bindhus.1004 10 месяцев назад
👍🤝😍
@abinkuriakose3615
@abinkuriakose3615 10 месяцев назад
Dr i have very dark neck and its been bothering me is there any way to reduce the darkness
@Holyfamily71
@Holyfamily71 10 месяцев назад
Dr you Hiding some truth for coperative.
@Nikunjam1964
@Nikunjam1964 10 месяцев назад
പാൽ കഴിച്ചാൽ മൂട്ടുവേദന കൂടുമോ
@sherleythomas8323
@sherleythomas8323 10 месяцев назад
Dr..what is the max. age for drinking milk in children ?? 3 yrs.??
@celinejoseph5533
@celinejoseph5533 10 месяцев назад
Until 5 yr no problem for milk.After that no no digestive enzymes our body for digestion of milk .Milk convert to curd for digestion.
@ambiliajayakumar979
@ambiliajayakumar979 10 месяцев назад
Dr. ബാംഗ്ലൂർ എവിടെയാണ്
@sandhyap511
@sandhyap511 10 месяцев назад
Hello Dr. Enikku migraine und. Weekly 3days enkilum und. Lifestyle change engane venam ennu paranju tharamo
@mariangeorge8624
@mariangeorge8624 10 месяцев назад
Should find out the reason for migraine and according to that have to correct the lifestyle…
@drmanojjohnson7875
@drmanojjohnson7875 9 месяцев назад
Please Whatsapp to 8714161636
@suneeran
@suneeran 10 месяцев назад
Alovera and honey juice nallathano?
@homebotique245
@homebotique245 10 месяцев назад
പാൽ പല്ല് kozinjal പാൽ കുടിക്കരുത് എന്ന് കേട്ടിട്ടുണ്ട്
@asifasi3204
@asifasi3204 10 месяцев назад
👍
@sr2369
@sr2369 10 месяцев назад
Sir second babe carrying aan 5 mnth aayi pregnancy tyml matram thyroid varum after delivery normal avm so during pregnancy paal kudikamo? 25 mcg edknd pls reply
@NAEEMASALEEMKC-hv5te
@NAEEMASALEEMKC-hv5te 10 месяцев назад
Dr.,entemolk 15 vayassund,avalkk 8 vayassumuthal thyroid und ,mudikozhichil nannayund,skin problems und marunnum kazhikkunnu ennittum skin disease marunnila, enthu cheyyum,.?
@mariangeorge8624
@mariangeorge8624 10 месяцев назад
She needs to correct her lifestyle…also better to check her vitamin D level too….
@shermishanu4029
@shermishanu4029 10 месяцев назад
Palu kudikumboo kabhaketu endha undakuneee
@jumanahaseen1223
@jumanahaseen1223 10 месяцев назад
Sir nte clinic wayanad undo?
@skpgtk
@skpgtk 10 месяцев назад
Dr. ഡോക്ടർ താങ്കളെ ഓൺലൈൻ കൺസൾട്ട് ചെയ്യാനായി എന്ത് ചെയ്യണം ഏത് നമ്പറിലാണ് വിളിക്കേണ്ടത് എപ്പോഴാണ് വിളിക്കേണ്ടത്
@drmanojjohnson7875
@drmanojjohnson7875 10 месяцев назад
Dr Manoj johnson is not directly consulting, Online consultation is done by our team of doctors , You can register @ johnmariansconsultation.com/ and avail online facilities.
@ajeshmonk3179
@ajeshmonk3179 9 месяцев назад
പാല് പൊടി എങ്ങനെ ആണ് 😢
@shynicv8977
@shynicv8977 10 месяцев назад
👍🏻👍🏻👍🏻
@beenarobin1826
@beenarobin1826 10 месяцев назад
Sir, എനിക് tsh 1.29, anti tpo 28,anti tg 0.2. Nodule ഉണ്ട്. Tirads 2/3 എന്നു scan റിപ്പോർട്ടിൽ കാണിക്കുന്നു. ഇനി ഞാൻ എന്തു ചെയ്യണം. Please replay
@sonup3095
@sonup3095 9 месяцев назад
Doctor work cheyyunna hospital ethanennu paranju tharumo pls😢 🙏
@drmanojjohnson7875
@drmanojjohnson7875 9 месяцев назад
Johnmarian Hospital
@itsme...5616
@itsme...5616 10 месяцев назад
Hlo sir എന്റെ മുഖത്തു മുഖകുരു വന്നു പോയ കല ഉണ്ട് അത് പോവാൻ എന്തേലും വഴി ഉണ്ടോ കല്യാണം ഉണ്ട് അതോണ്ടാണ് ആർക്കേലും അറിയാമോ
@shamlasn3073
@shamlasn3073 7 месяцев назад
Paal kudikunnundenkil nirthi noku.. Njan daily paal kudikan thudangiyapo ente mukhath niraye kuru vannu.. Orupad vshamichu enth cheythittum marunnundayirunnilla.. Pinne orazhcha paal vangikkan pattiyilla.. Apol kurukal kurayunnathayi kandu.. Pinneed paal nirthi noki complete kurukalum paadum oke poyi.. But ipolum idk pal chaya kudikum..
@akbara5657
@akbara5657 10 месяцев назад
❤❤❤👍
Далее
Signs & Symptoms of LEAKY GUT - Dr Manoj Johnson
9:24
3d printed demon core vs real
00:24
Просмотров 5 млн
Millets - Amazing Indian Superfood - Dr. Manoj Johnson
10:52
Check your liver - Dr Manoj Johnson
2:59
Просмотров 5 тыс.