Тёмный

എന്തൊരു മനുഷ്യനാണ് സുരേഷ്‌ഗോപി നിങ്ങൾ ? | sudheer dracula actor about suresh gopi 

Marunadan Malayali
Подписаться 2,5 млн
Просмотров 1,1 млн
50% 1

സുരേഷ് ഗോപി
എന്തൊരു മനുഷ്യനാണ്...
ഇങ്ങനെയും ഒരു ജന്മമോ?
#sureshgopi #bjpkeralam #ParayamNedam

Опубликовано:

 

31 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@rajareekara
@rajareekara 2 года назад
ഇദ്ദേഹത്തെ ശരിക്കു മനസ്സിലാക്കാതെ കുറ്റം പറയുന്നവരോട് പുച്ഛം മാത്രം..... സർവ്വേശ്വരൻ ഇദ്ദേഹത്തിന് ഒരുപാട് ആയുസ്സ് നൽകട്ടെ🙏
@ratheesh8100
@ratheesh8100 2 года назад
😍
@photosouls1305
@photosouls1305 2 года назад
❤️❤️
@aneeshponnachan8927
@aneeshponnachan8927 2 года назад
@@photosouls1305 ❤️❤️❤️👍✋❤️
@shreesnook
@shreesnook 2 года назад
എൻ്റെ അഭിപ്രായത്തിൽ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണം. 😊
@sreejithmt5763
@sreejithmt5763 2 года назад
സങ്കി ആണ് എന്ന് ഉള്ള കുറ്റം മാത്രം ആണ് ഉള്ളു 😄😄
@sanalkumarpn3723
@sanalkumarpn3723 2 года назад
ശ്രീ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി കേരളത്തിന്റെ അഭിമാനമാണ്🙏🙏
@ratheesh8100
@ratheesh8100 2 года назад
😍
@sureshmudhan9325
@sureshmudhan9325 2 года назад
🙏
@sabshubhman2095
@sabshubhman2095 2 года назад
Sureshgopikk innuvare Padma award kittiyilla
@justinlal6236
@justinlal6236 2 года назад
പോടാ
@rajeshrajeshpt2325
@rajeshrajeshpt2325 2 года назад
👍👍🙏🙏🙏
@lillyantony7178
@lillyantony7178 Год назад
ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അദ്ദേഹത്തിനു ഒരു ആപത്തും വരാതെ കാക്കണ ദൈവമേ
@shobithpv4140
@shobithpv4140 2 года назад
കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി lovu you സുരേഷേട്ടാ ❤️😘
@jomilonappan464
@jomilonappan464 2 года назад
മറ്റൊരുവന്റെ നന്മ ഏറ്റുപറയുന്നവരും❤️👍 അതിനാൽ ഷാജാ താങ്കളും❤️❤️👍🙏
@ratheesh8100
@ratheesh8100 2 года назад
😍
@gouripp4377
@gouripp4377 2 года назад
സുരേഷ് ഗോപി എന്ന നേരിട്ടു കാണാൻ പറ്റുന്ന ദൈവത്തെ കാണാതെ പോയ രാഷ്ട്രീയ തിമിരം ബാധിച്ചവരോട് ആം അത്മിയിൽ പോകാനുള്ള അങ്ങയുടെ ഉപദേശം അദ്ദേഹത്തോടുള്ള ബഹുമാനം കുറച്ചോ sir അദ്ദേഹം ശ്രീ ശ്രീ മോദി sir ന്റെ ശിഷ്യൻ ആണ് ഒരു നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നാണ് പറയാതെ കാണിച്ചു തരുന്നത് അങ്ങനെ യുള്ള ദൈവപുത്രനോട് ഇത്രയും വേണമായിരുന്നോ എന്ന് സംശയിക്കുന്നു ഇത് എന്റെ മാത്രം ആശങ്ക കൾ ആണ് നന്ദി നമസ്കാരം 🙏
@lifeisbeautiful4598
@lifeisbeautiful4598 2 года назад
തൃശൂർ ജില്ലക്കാർ ഒഴികെ ബാക്കി എല്ലാവർക്കും സുരേഷ്‌ഗോപിയുടെ മഹത്വം മനസിലായി..
@govindannair3768
@govindannair3768 2 года назад
സുരേഷ് ഗോപിയെ പോലെ ഇത്രയും നല്ലൊരു മനുഷ്യൻ ചില ചെകുത്താന്മാരുടെ കൂട്ടത്തിൽ അബദ്ധവശാൽ പെട്ടുപോയ തൃശ്ശൂരിലെ ജനങ്ങൾ മനസ്സിലാക്കാൻ വൈകി പോയി ഇനിയും അവർക്ക് സമയമുണ്ട് ആ നല്ല മനസ്സിനെ തങ്ങളോടൊപ്പം ചേർത്തുനിർത്താൻ
@Red_Prince_
@Red_Prince_ 2 года назад
Gadi... Adutha njagade Thrissur MLA suresh ettan thanneyanu.🧡🧡🇮🇳🧡🧡
@trendyvisions9533
@trendyvisions9533 2 года назад
@@govindannair3768 എടാ ഗോവിന്ദൻ കോയാ പോയി 21ലെ വാളെടുത്തോണ്ട് വാടാ
@sasidharans6361
@sasidharans6361 2 года назад
ബാക്കിയുള്ള സ്ഥലങ്ങളിൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സാജൻ സ്ക്കറിയ പോലും കോൺഗ്രസ്സിനുവേണ്ടി സുരേഷ് ഗോപിക്കെതിരായി വോട്ടു കുത്താൻ പറയും . അതാണു ഖേരളം ! ദേശീയത അംഗീകരിക്കണമെന്ന് സാക്ഷാത് : ജയപ്രകാശ് നാരായണൻ പറഞ്ഞിട്ടു പോലും കോൺഗ്രസ്സിന് വോട്ടു കുത്തി ദേശീയതയെ Football ആക്കിയ " സംസ്ക്കാര " മാണു് മലയാളികൾക്ക് . LDF - UDF വിട്ടൊരു കളിയില്ല .
@Anna...cfi369
@Anna...cfi369 2 года назад
ഇദേഹം സ്വതന്ത്രൻ ആയി നിൽക്കട്ടെ വൻഭൂരിപക്ഷത്തിൽ ജയിയ്ക്കും.ഉറപ്പ്
@jomolroshan5676
@jomolroshan5676 2 года назад
ഞാൻ ഏറെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, മലയാള സിനിമയിലെ ഏക നടൻ, സുരേഷ് ഗോപി സർ 👏, സല്യൂട്ട് സർ
@musthafav821
@musthafav821 Год назад
സുരേഷ് ഗോപി ഞാൻ ഇഷ്ട്ടപെടുന്ന, സ്നേഹിക്കുന്ന, ആരാധിക്കുന്ന വലിയ മനുഷ്യൻ. നല്ലത് മാത്രം വരട്ടെ.
@bineeshckm3125
@bineeshckm3125 4 месяца назад
❤️❤️❤️
@jinuknr999
@jinuknr999 2 года назад
മോഹൻലാൽ 3കോടി കൊടുത്ത് ദൈവത്തിന്റെ ശിൽപം സ്വന്തമാക്കാൻ പോവുന്നു, സുരേഷ്‌ഗോപി പാവപ്പെട്ടവർക്ക് സ്നേഹം കൊടുത്ത് ദൈവത്തെത്തന്നെ സ്വന്തമാക്കിയിരിക്കുന്നു ❤💕 സ്വാമീ കടാക്ഷം..
@radhakrishnanvnair6509
@radhakrishnanvnair6509 2 года назад
Ho. Oru kodipolum illathe oru pattalakkaranaya njan innu etra pavangale sahayikunn. Ente dyvangal pavangalanu. NJAN avare aaradikunnu. Arude munpilum kai neettathe swantham poketil ninnu kaseduthu sahayikunnu veedu panijukodukan polum. Pavangalude santhoshamanu Ante manasinte sumtrupti. Allate 3 kodi chilavakiyityu aa prathima ningale nokki chirikarilla. Aa kasukondu pavangale sahayiku.
@radhakrishnanvnair6509
@radhakrishnanvnair6509 2 года назад
Aarku venamenkilum ennidoppam nilkam sahayikam. Nammal ororutharum at least 1 roopa veetham share chyethal polum ethra pavangale sahayikam. Arhathaullavare sahayiku. Munupu Amrutha hospitalile oru ammaye sahayikam vendi sahayam aavasyapetta kuttiye ormaundo vinithayo varshayo entho perulla .njanum nallapole sampathya shayam cheythathanu. Sahayam kitti kazhiumpol Avare pole mattullavar perumarilla. Ippol ente arivil oru kutty achanillathe ammaku sukamillathe joliku pokan pattathe avasthayil padikan sampathika shayam kittathe vishamikunnu. Nallapole padikum. Chithram varakum. Avareum vallappozhum njanum sahayikum. Nammal ororutharum onnu vicharichal aa kudumbhatheyum namuku sahayikam. Acct# avasyapedunnavarku share cheyyam
@jollyanton6239
@jollyanton6239 2 года назад
Mohanlal ulla aavane epol eshtamalla
@sreekanthshaji9596
@sreekanthshaji9596 2 года назад
Mohanlal nte Vishwasanthi foundation oru paadu nalla karyangal cheythitundu... Orale pati nallath parayan mattorale thazthy kettaruthu...!
@AnilKumar-jv4zl
@AnilKumar-jv4zl Год назад
സുരേഷ് ഗോപിയും ടോവിനോ തോമസും ചെയ്യുന്ന നല്ല കാര്യങ്ങൾ പബ്ലിക് സിറ്റിക്കു വേണ്ടിയല്ല,
@KEYsandNOTEsCrk
@KEYsandNOTEsCrk 2 года назад
മതമോ, ജാതിയോ, രാഷ്ട്രീയമോ നോക്കാതെ ഏവർക്കും ആരാധിക്കാൻ പറ്റുന്ന ഒരേ ഒരു മനുഷ്യൻ 🙏🙏 സുരേഷേട്ടൻ 👍
@sukumarikrishnakripa5210
@sukumarikrishnakripa5210 2 года назад
അതു ശരിയാ ഇതൊന്നും നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന പച്ചയായ മനുഷ്യൻ
@mathewkj1379
@mathewkj1379 2 года назад
സുരേഷ് ഗോപി മഹാനായ മനുഷ്യ സ്‌നേഹി. അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കമ്മ്യൂണിസ്റ്റ്‌ സ്കൂളിൽ പഠിച്ചവർ. നന്മ എന്താണെന്നു അവർക്കറിയില്ല.
@hulkingp
@hulkingp 2 года назад
🥰🥰😍
@raknair3634
@raknair3634 2 года назад
ആരാധിക്കാൻ തോന്നും.. പക്ഷെ, എന്തു കൊണ്ടോ ആർക്കും വോട്ട് ചെയ്യാൻ തോന്നാറില്ല...
@wolverinejay3406
@wolverinejay3406 2 года назад
@@raknair3634 നാളെ മമ്മൂട്ടി sdpi, മുസ്ലിം ലീഗിൽ അല്ലെങ്കിൽ പിഡിപി യിൽ ചേർന്നാൽ ഞമ്മന്റെ ആളുകൾ എല്ലാം അവിടെ കുത്തും. നമ്മന്റെ ആളുകളെ പോലെ അല്ല അ കൂട്ടർ
@subhadrak4013
@subhadrak4013 2 года назад
വളരെ നല്ല മനുഷ്യൻ. ഇദ്ദേഹമാണ് കേരളത്തിന്റ മുഖ്യമന്ത്രി ആകേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹
@krishnankutty4358
@krishnankutty4358 9 месяцев назад
സുരേഷ് ഗോപി. B. J. P. യിൽ പോയത് നാടിനു നല്ലകാര്യങ്ങൾ ചെയ്യാം എന്നു വിചാരിച്ചാണ്. അല്ലാതെ മറ്റു രണ്ടു പാർട്ടിയിൽ പോയാൽ കട്ടും. മോഷ്ടിച്ചും. കുടുംബം രക്ഷപെടുത്താം. നാടും നാട്ടുകാരും കഷ്ടപ്പെടും അത് സുരേഷിന് അറിയാം.
@sajaisajai2504
@sajaisajai2504 2 года назад
സുരേഷ് ഗോപി♥️♥️♥️🔥🔥🔥💯💯💯💯👍👍👍👍🙏🙏🙏🙏🙏🙏 വാക്കുകൾ ഇല്ല പറയാൻ
@devils4803
@devils4803 2 года назад
ആ നല്ല മനസ്സുള്ള മനുഷ്യൻ ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കട്ടെ ❤❤❤❤
@heartofmusic4059
@heartofmusic4059 2 года назад
യെസ്..... 🙏🏻
@radhakrishnankk224
@radhakrishnankk224 2 года назад
ഷാ ജാ BJP യുടെ അടുത്ത പ്രസിഡന്റാണ് ഗോപിയേട്ടൻ
@haridasvarrier4907
@haridasvarrier4907 2 года назад
@@radhakrishnankk224 ആനാക്ക് പൊന്നാകട്ടെ
@ratheesh8100
@ratheesh8100 2 года назад
😍
@vinuraj3190
@vinuraj3190 2 года назад
Vinay g Krishna 😍
@johnson.george168
@johnson.george168 2 года назад
സുരേഷ് ഗോപി എന്ന വലിയ മനുഷ്യൻ...2002 ൽ ആണനാണ് ഓർമ്മ, കൊല്ലം പള്ളിമുക്കിലെ അദേഹത്തിന്റെ സഹപാഠിയും, അകാലത്തിൽ മരിച്ചു പോയ കൊല്ലം സുദർശൻ ഹോട്ടലിൻറെ ഉടമയുടെ ശവസംസ്കാര ചടങ്ങിൽ പൊട്ടി കരയുന്ന രംഗം, ഇപ്പൊഴും ഓർമ്മ വരുന്നു... അദേഹത്തെ അന്തം കമമികൾ മാത്രമേ വിമർശിക്കുന്നത് കണ്ടിട്ടുളളു...വലം കൈ ചെയ്യുന്ന ധർമ്മങ്ങൾ ഇടം കൈ അറിയിക്കാത്ത പച്ചയായ മനുഷ്യൻ 🙏🙏🙏
@ratheesh8100
@ratheesh8100 2 года назад
😍😍
@vijayanramalakshmi444
@vijayanramalakshmi444 Год назад
@@ratheesh8100 mukesh polulla naarikalku vote cheyyum malayaalikal
@jose-ji7gy
@jose-ji7gy 2 года назад
മലയാളത്തിന്റെയും,, കേരളത്തിന്റെയും അഭിമാനമാണ്,, ഒത്തിരി നന്മയുള്ളായേ മനുഷ്യൻ ദൈവം അദ്ദേഹത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@ushadevinarayanan2476
@ushadevinarayanan2476 Год назад
Hats off dear Suresh Gopi💐
@myloveindia8277
@myloveindia8277 Год назад
സിനിമയിലും ജീവിതത്തിലും ഹിറോ സുരേഷേട്ടാൻ തന്നെ 🌹😍😍😍😍🌹🌹
@zionbennyaalvaofficial8579
@zionbennyaalvaofficial8579 2 года назад
അതാണ് യഥാർത്ഥ മനുഷ്യൻ! അതാണ് 'സുരേഷ് ഗോപി '......
@ratheesh8100
@ratheesh8100 2 года назад
😍
@saralavenugopal1541
@saralavenugopal1541 2 года назад
God blessed you and your family
@govindnram8556
@govindnram8556 2 года назад
മനുഷ്യനാവണെമെങ്കിൽ സുരേഷ് ഗോപി ആവണം❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹
@ratheesh8100
@ratheesh8100 2 года назад
😍
@shabeersabir9516
@shabeersabir9516 2 года назад
ONNU PODE SURESH GOPI MATHRAM AN ALLE MANUSHYAN
@govindnram8556
@govindnram8556 2 года назад
@@shabeersabir9516 എന്തായാല്യം 'മാമ.നെക്കാളും പോടോ പോയി പൊട്ടിത്തെറിക്ക്.
@shefeekshefi1800
@shefeekshefi1800 2 года назад
Onnu podey
@vanajaramachandran903
@vanajaramachandran903 Год назад
ഈ നൂറ്റാണ്ടിൽ സുരേഷ് ഗോപിയെ പോലെ ഒരു മനുഷ്യൻ കേരളത്തിൽ ഉണ്ടോ?
@RajeshKumar-fx9nq
@RajeshKumar-fx9nq Год назад
ഇദ്ദേഹം കാസർഗോഡ് ജില്ലയിൽ ഒരുപാട് വീട് വെച്ചുകൊടുത്തിട്ടുണ്ട് പാവപ്പെട്ടവർക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പച്ചയായ മനുഷ്യൻ.🙏🙏🙏
@jainibrm1
@jainibrm1 Год назад
പെട്ടിയിൽ വോട്ടു വീണില്ലെങ്കിൽ ....
@sainudena
@sainudena Год назад
Suresh Gopi kodukunnathinekal mammootti kodukkunnu preamNazarene pole Anu arum ariyilla suresh Gopi MP ayitum allatheyum kodutha Panam nammal arium
@madhmaraminna4823
@madhmaraminna4823 Год назад
എത്രയോ പേർക്ക് സഹായം ചെയ്യുന്ന നല്ല വ്യക്തി യാണ് സുരേഷ് ഗോപിയേട്ടൻ.. ദൈവം ഇനിയും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ....!
@viswanathank5442
@viswanathank5442 2 года назад
സുരേഷ് ഗോപി നല്ലൊരു ഹൃദയത്തിന് ഉടമയാണ് അത് പലപ്പോഴും അദ്ദേഹം തെളിയിച്ചിട്ടുണ്ട്, പിന്നെ താങ്കൾ വെച്ച നിർദേശവും വളരെ നല്ലതാണ് 💯✅️👍
@ratheesh8100
@ratheesh8100 2 года назад
😍
@ajayank3081
@ajayank3081 2 года назад
Easwaranugraham yennallathe ee sureshchettaneppatti onnume parayan paattatha manushyasnehi,bhagavane yellavidha nanmakalum undakatteyennu easwaranil prardhikkunnu
@ngpanicker1003
@ngpanicker1003 2 года назад
നികൃഷ്ട ജീവിക്കു പകരം സുരേഷ് ഗോപി നമ്മുടെ മുഖ്യമന്ത്രി ആകണേ എന്നു പ്രാർത്ഥിക്കുന്നു.
@ratheesh8100
@ratheesh8100 2 года назад
@@ngpanicker1003 😍
@mallutuber005
@mallutuber005 2 года назад
@@ngpanicker1003 yes🥲
@vinodkumarkavasserytravelv3669
@vinodkumarkavasserytravelv3669 2 года назад
സുരേഷ് ഗോപി സിനിമയിലെ മാത്രമല്ല ജീവിതത്തിലെ ഹീറോ
@ratheesh8100
@ratheesh8100 2 года назад
😍
@shefeekshefi1800
@shefeekshefi1800 2 года назад
Koppa
@binnypm
@binnypm 2 года назад
ഒരു നല്ല കനിവുള്ള മനസിന്റെ ഉടമ..പണം കയ്യിൽ ഉണ്ടായിട്ടും പിന്നെയും പിന്നെയും ആർക്കോ വേണ്ടി സമ്പാദിക്കുന്നവരിൽ നിന്നും വിത്യസ്തനാകുന്നു സുരേഷ് ഗോപി.. നന്ദി.. Sir 💐🙏🙏🙏
@mmathew6735
@mmathew6735 2 года назад
നല്ലവർ എല്ലായിടത്തും ഉണ്ട്.... ഏകലവ്യൻ സിനിമയിൽ തൊട്ടു തുടങ്ങിയ ആരാധന കൂടിയിട്ടേ ഉള്ളൂ ഇന്ന് നീതിക്കും നന്മക്കും വേണ്ടി ജീവിച്ചു കാണിക്കുന്നു ഈ മനുഷ്യൻ 🙏
@abhilashbhaskar9762
@abhilashbhaskar9762 2 года назад
സാജൻ സാർ നിങ്ങളുടെ നിരീക്ഷണം വളരെ കൃത്യമാണ്
@ratheesh8100
@ratheesh8100 2 года назад
😍
@thomasmathan149
@thomasmathan149 2 года назад
മിക്കവാറും മലയാളികൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തി സുരേഷ് ഗോപി തന്നേ
@martinsam8787
@martinsam8787 2 года назад
Except his politics
@ratheesh8100
@ratheesh8100 2 года назад
😍😍😍
@browncakes9622
@browncakes9622 2 года назад
എനിക്കെന്നും ആരാധനയാണ് ഈ മനുഷ്യനോട്... ❤ ഹൃദയം ഉള്ള നന്മ ഉള്ള ഒരു മനുഷ്യൻ ...ഇതുപോലുള്ള കുറച്ച് പേർ ഉണ്ടായാൽ തന്നെ ഈ നാട് നന്നാവും...
@lathasasilatha5962
@lathasasilatha5962 2 года назад
അതാണ് ആ മനുഷ്യൻ. അദ്ദേഹത്തിന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
@georgejacob9032
@georgejacob9032 2 года назад
I'm not a BJP. But I respect him. He is a gentleman in film and politics. Big salute sir.
@jyothraj
@jyothraj 2 года назад
Good people makes good party. Not the otherway....
@thomasmathew19
@thomasmathew19 2 года назад
Suresh Gopi should have contested in Thrikkakkara. It is a sure shot for him to win without any challenges from both LDF or UDF.
@joepaulalappat5991
@joepaulalappat5991 2 года назад
I don't like the politics of suresh gopi but i like his personality his philanthrophic works deserves an applause
@Straightdrive07
@Straightdrive07 2 года назад
@@joepaulalappat5991 what's wrong with his politics?May be people like you and like minded people don't deserve such good politicians or such good human beings.
@joepaulalappat5991
@joepaulalappat5991 2 года назад
@@Straightdrive07 I like him as a person he is a very nice personality every body has their own choice in politics my political views are different from him but still I appreciate his personality that is what I meant
@aneeshgopan5176
@aneeshgopan5176 2 года назад
മിസ്റ്റർ സക്കറിയ - നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്ന സന്തോഷവും മനസുഖവും നമ്മുടെ രക്ഷകർത്താക്കളുടെ നല്ല മനസ്സിന്റെ നന്മയാണ്.
@thomasmathan149
@thomasmathan149 2 года назад
അത് ഇന്നത്തെ എത്രപേർക്കറിയാം ബഹുമാനം പോയിട്ട് പച്ചവെള്ളം കൊടുക്കാത്ത എത്രയോ മക്കളും മരുമക്കളും ഉണ്ട്
@user-xb5nm2tx9i
@user-xb5nm2tx9i 2 года назад
മറ്റുള്ളവരെ ബഹുമാനിക്കുക എന്നൊരു വലിയ മാന്യത ആണെന്ന് മലയാളിക്ക് മാത്രം അറിയില്ല 😂😂😂
@santhoshprakash9817
@santhoshprakash9817 2 года назад
Suresh Gopi! He is that. A gem. None can buy him. 🙏🏻🙏🏻👍
@imastudio4241
@imastudio4241 Год назад
സുരേഷ് ഗോപി സാറിന്റെ സേവനം അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്ളിൽ നിന്നും ഉത്ഭവിക്കുന്നതാണ്
@vijeeshrayaroth9866
@vijeeshrayaroth9866 2 года назад
മനുഷ്യൻ എന്ന പദം അന്വർത്ഥമാക്കിയ ജന്മം🙏
@shaheenanv4976
@shaheenanv4976 Месяц назад
സുരേഷ് ഗോപി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം സ്നേഹ സമ്പന്നനായ കാരുണ്യവാനായ സുരേഷ് ഗോപി അതിന് അർഹനാണ്❤🎉
@Redmi-xv4xl
@Redmi-xv4xl 2 года назад
നല്ല ആത്മാവിൽ രൂപം കൊണ്ട മനുഷ്യൻ 🙏🌹🇮🇳 ഗ്രേറ്റ്‌ സുരേഷേട്ടാ 🎉
@rameshanramesh9339
@rameshanramesh9339 2 года назад
"ഒരു കൈ നൽകുന്നത് മറു കൈ അറിയരുത് " എന്ന വേദവാക്യം അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ നടപ്പാക്കുന്ന മഹാൻ... സുരേഷ് ഗോപി .
@ratheesh8100
@ratheesh8100 2 года назад
😍
@retheeshkkretheeshkk268
@retheeshkkretheeshkk268 2 года назад
അങ്ങനെ അല്ല ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക അതിൽ നിസ്വാർത്ഥ സേവനമേ ഉള്ളൂ, ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് പരിധി ഉള്ള കാര്യമാണ്.
@djpro2007
@djpro2007 2 года назад
I love you and respect you sir, you are a great man, not like any other dirty and uncivilized, uncultured, religious minded person, God may bless you and your family Sirji ❤
@jainibrm1
@jainibrm1 Год назад
കർത്താവിന്റെ കാലത്തു യുട്യൂബ് ഇല്ലായിരുന്നു . അല്ലെങ്കിൽ യൂട്യുബിലും ഇടരുതെന്നു പറഞ്ഞേനേ....
@pushpalakshmi7083
@pushpalakshmi7083 2 года назад
മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും നോക്കാത്ത ഏവരും ആരാധിക്കുന്ന ഒരു മനുഷ്യസ്നേഹി സുരേഷേട്ടൻ 🙏🙏❤️🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️
@jamesmathai007
@jamesmathai007 2 года назад
കേട്ട് കണ്ണ് നിറഞ്ഞു 💕💕😍😍
@KrishnaKumar-qp8nn
@KrishnaKumar-qp8nn 2 года назад
കേരളത്തില്ഉള്ള മലയാളികളോട് ഈ വക നല്ല വാർത്തകൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രിയ തിമിരം ബധിച്ച നപുംസകളാണ് ഇവിടെയുള്ളത്.
@vijayakumarng2531
@vijayakumarng2531 2 года назад
Yes you r right
@lalithaayyappan7000
@lalithaayyappan7000 2 года назад
വളരെ ശരിയാണ്. ...അദ്ദേഹം ചെയ്ത നന്മകൾ കാണാതെ രാഷ്ട്രീയമായി തേജോവധം ചെയ്യാൻ കുറേയെണ്ണങ്ങൾ😈😈
@mradhakrishnan9812
@mradhakrishnan9812 2 года назад
Malayolikal ennu nannaavan?
@johnson.george168
@johnson.george168 2 года назад
Very true, people mind set like the King era.They think that Pinaraayi is the King..
@mg.p.g.4566
@mg.p.g.4566 2 года назад
രാഷ്ട്രീയം പലർക്കും പലതുണ്ട്... സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് ഒരുപാടുപേർ. അദ്ദേഹം നല്ല നന്മയുള്ള ഹൃദയശുദ്ധി ഉള്ള മനുഷ്യൻ തന്നെയാണ്. എന്നാൽ അതിന്റെ പേരിൽ അദേഹം വിശ്വസിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാൻ മറ്റുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ തയ്യാറാകില്ലല്ലോ.. രാഷ്ട്രീയം വേറെ വ്യെക്തിബന്ധം വേറെ. എന്തായാലും ശെരി സുരേഷേട്ടൻ മാസ്സ് ആണ്. ഉറപ്പു.
@jithingeorge4938
@jithingeorge4938 2 года назад
സുരേഷ് ഗോപി എന്ന അസാധാരണ വ്യക്തിയോട് ഒരുപാട് ബഹുമാനം തോന്നുന്നു.
@sabup.v1161
@sabup.v1161 2 года назад
''ആളെ അടുത്തറിയണം, പൊന്ന് ഉരച്ചറിയണം'' എന്നൊരു പഴഞ്ചൊല്ലുണ്ട്. തികച്ചും മാന്യനാണ് ശ്രീ. സുരേഷ് ഗോപി. 🌹🌹🙏🙏
@sheejasaji8419
@sheejasaji8419 2 года назад
സുരേഷേട്ടൻഈ കലിയുഗത്തിലെഏറ്റവുംനല്ലമനുഷൃവതാരംഎന്നുംആയുസ്സോടുംആരോഗൃത്തോടുംഈശ്വരൻഅനുഗ്രഹിക്കട്ടെ
@martinpj1097
@martinpj1097 2 года назад
ഒരു യെതാർത്ഥ മനുഷ്യൻ.. നന്മയുടെ.. സ്നേഹക്കടൽ... സുരേഷ് ഗോപി sir👍👍👍 3
@ratheesh8100
@ratheesh8100 2 года назад
😍
@sabusotha8627
@sabusotha8627 2 года назад
സുരേഷ് ഗോപി എവിടെയാണെങ്കിലും നന്മ കൂടെയുണ്ടാകും.
@ramachandrannair73
@ramachandrannair73 Год назад
നിറകുടം തുളുമ്പില്ലല്ലോ? നന്മയുടെ പര്യായമായി മാറിയ ശ്രീ സുരേഷ് ഗോപിക്ക് അയുരാരോഗ്യ സൗഖ്യം ഈശ്വരൻ എപ്പോഴും നൽകട്ടെ .. എന്ന് പ്രാർത്ഥിക്കുന്നു.
@siyadsaheerudeenmohammed8194
@siyadsaheerudeenmohammed8194 2 года назад
സുരേഷേട്ടന് അവസരം കുറവാണ് എന്ന് പറഞ്ഞത് ശരിയായില്ല. അദ്ദേഹം അത്യാഗ്രഹിയായ ഒരു മനുഷ്യനല്ല എന്നതാണ് വാസ്തവം. ഒരു യഥാർത്ഥ മനുഷ്യ സ്നേഹി.
@indukumari5546
@indukumari5546 2 года назад
Sathyam
@ratheesh8100
@ratheesh8100 2 года назад
Siyad 😍😍😍❤❤❤👍
@suajith6247
@suajith6247 2 года назад
Siyad 👋💪💪💪💪
@Ram578
@Ram578 2 года назад
അല്ലാതെ അവസരം കിട്ടാഞ്ഞിട്ടല്ല🤣🤣
@suajith6247
@suajith6247 2 года назад
@@Ram578 എല്ലാ filmum വാരിവലിച്ചു അഭിനയിക്കാറില്ല സുരേഷേട്ടൻ. നല്ല കഥ ആണെങ്കിൽ മാത്രേ അഭിനയിക്കൂ.
@gopalakhil6910
@gopalakhil6910 2 года назад
Suresh Gopi = A GEM OF A PERSON - A true nd real man - A big salute him
@m.krishnanunni
@m.krishnanunni 2 года назад
....ayin
@thankolinmansas80
@thankolinmansas80 4 месяца назад
ഇങ്ങനെ യുള്ള മനുഷ്യന്‍ rare ആണ്
@Avengers_47
@Avengers_47 2 года назад
june 26 സുരേഷേട്ടന്റെ birth day ക്ക് ഈ വീഡിയോ കാണുന്ന ഞാൻ... Hats off... SG
@sasikumar7177
@sasikumar7177 2 года назад
ഈ കലിയുഗത്തിൽ മനുഷ്യരൂപം പൂണ്ട സാക്ഷാൽ ഈശ്വരൻ ആണ് സുരേഷേട്ടൻ പ്രണാമം🙏🙏🙏
@INDIAN-on3lx
@INDIAN-on3lx 2 года назад
അല്ലെങ്കിൽ തന്നെ ദൈവങ്ങളെ തട്ടി തടഞ്ഞിട്ട് നടക്കാൻ പറ്റണില്ല ഇനി ഷിറ്റ് കൂടി ദൈവം ആയാൽ 😂
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
😀
@eobintakus5374
@eobintakus5374 2 года назад
@@INDIAN-on3lx nee therivu pattiyepole vellam kittathe kushtam vannu chakum.
@sajikj573
@sajikj573 2 года назад
സുരേഷ്‌ഗോപിസാർ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം ഒരു സ്വർഗമായേനെ........... 👍👍👍👍👍👍
@anjuponnu3253
@anjuponnu3253 2 года назад
Yes 👍
@ashanair4958
@ashanair4958 2 года назад
എങ്കിൽ കേരളം സ്വർഗം ആയേനെ.... എന്തു ചെയ്യാം എറിയാൻ ആയിക്കുന്ന ആളിന്റെ കയ്യിൽ കല്ല് കൊടുത്തില്ലല്ലോ ദൈവം..... നമ്മുക്ക് പ്രതീക്ഷിക്കാം അദ്ദേഹം നല്ലൊരു നേതാവായി വരുന്ന ദിനങ്ങൾക്കായി
@sajikj573
@sajikj573 2 года назад
@@ashanair4958 നമുക്ക് കാത്തിരിക്കാം അല്ലെ......
@skk1048
@skk1048 2 года назад
Exactly....
@rajipr4934
@rajipr4934 2 года назад
Bjp aanu
@vsmathai2405
@vsmathai2405 2 года назад
അതാണ് നല്ല ശമരിയക്കാരൻ സുരേഷ് ഗോപി സാർ വലുത്കൈ ചെയ്യുന്നത് ഇടതുകൈ അറിയുന്നില്ല കണ്ണ് നിറഞ്ഞു സാർ സന്തോക്ഷത്താൽ 🙏🙏❤❤❤👍👌
@hfjfgz4293
@hfjfgz4293 2 года назад
ഒരു മനുഷ്യനെ മസ്സിലാക്കാൻ ചിലപ്പോൾ ഒരു പാട് നാൾ വേണ്ടി വരും നന്മകൾ നേരുന്നു
@jainibrm1
@jainibrm1 Год назад
യഥാർത്ഥ സത്യം തിരിച്ചറിയാനും . വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ . ED വരും . പണത്തിന്റെ സോഴ്സ് അറിയാൻ .
@prasadhbabu5100
@prasadhbabu5100 2 года назад
സുരേഷ് സാർ അങ്ങേക്ക് സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏👍❤👏👌
@ratheesh8100
@ratheesh8100 2 года назад
😍😍😍
@mathai4134
@mathai4134 2 года назад
രാഷ്ട്രയത്ത്തിലായാലും സിനിമയിലായാലും നന്മ നിറഞ്ഞ നല്ല മനുഷ്യൻ,, അദ്ദേഹത്തെ എല്ലാവരും ശ്രദ്ധിക്കാൻതുടങ്ങിയത് കൊട്ടിയൂരിലെ എയ്ഡ്‌സ് ബാധിച്ച കുട്ടികളെ സ്കൂളിൽപോലും അകറ്റിനിർത്തിയപ്പോൾ ഇ സുരേഷ്ഗോപി സാർ രണ്ടു കുട്ടികളെയും ചേർത്തുനിർത്തി കവിളിൽ മുത്തം കൊടുത്തപ്പോഴാണ്,, 🙏🙏🙏
@binduat4110
@binduat4110 2 года назад
👍
@leninkuttan2038
@leninkuttan2038 2 года назад
Good job 👍👍👍👍👍
@fathi_knr1582
@fathi_knr1582 2 года назад
❤️❤️❤️
@soapxgameo1108
@soapxgameo1108 2 года назад
🥰👍
@ranithomas7498
@ranithomas7498 Год назад
A real great person with a goodness in heart which is very rarely seen in these times
@lasnasajesh2516
@lasnasajesh2516 2 года назад
യഥാർത്ഥ മനുഷ്യൻ 🙏🙏🙏എന്നും നല്ലത് മാത്രമാത്രം ഉണ്ടാവട്ടെ
@rknair7378
@rknair7378 Год назад
അതാണ്‌ സുരേഷ് ഗോപി... വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്.....👌🌹🙏
@josekuttyantony7490
@josekuttyantony7490 2 года назад
മതം ഏതായാലും. മനുഷ്യ ൻ നന്നായാൽ മതി. കേരളം ഇന്നു നില നിൽക്കുന്ന തു ഇതു പോലെ ഉള്ള നല്ല മനുഷ്യ രെ God create ചെയ്തത് കൊണ്ടാണ്.
@sureshchithaly
@sureshchithaly 2 года назад
Very true
@shameercarcareshameercarca1181
@shameercarcareshameercarca1181 2 года назад
Athu sheriya pulli ennu vere vargeyathayo mattu kavalaprasngalo onnumilla eyalalanu dubill changan
@gopakumar50
@gopakumar50 2 года назад
സുരേഷ്‌ഗോപിക്ക് എല്ലാ നന്മയും ദൈവം നൽകട്ടെ
@sijo32abraham
@sijo32abraham 2 года назад
ഞാൻ എന്നും എപ്പോഴും മലയാളത്തിൽ ഇഷ്ടപെടുന്ന 2 നടൻമാർ അത് സുരേഷ് ഗോപിയും ബാബു ആന്റണിയും............ ഇവരുടെ സിനിമകൾ repeat ആയി കണ്ടതിനു കണക്കില്ല....... 🙏
@manojvp3699
@manojvp3699 4 месяца назад
ദൈവത്തിന്റെ പുത്രൻ ഇതൊക്കെ കേൾക്കുമ്പോൾ അങ്ങനെയല്ലേ സുരേഷ് ഗോപി സാറിനെ ദൈവത്തിന്റെ പുത്രനായ കാണാൻ പറ്റും ❤
@chanduchandu1136
@chanduchandu1136 2 года назад
സുരേഷേട്ടൻ ദൈവത്തിൻറെ വരദാനം ♥️🙏
@ratheesh8100
@ratheesh8100 2 года назад
😍😍😍
@udaybhanu2158
@udaybhanu2158 2 года назад
നന്മയും കാരണ്യവും അർഹിക്കുന്ന മനുഷ്യർക്ക് മുഖം നോക്കാതെ 24X7 നൽകാൻ തയ്യാറുള്ള ഈ അപൂർവ വ്യക്തി മലയാള നാടിൻ്റെ ഭാഗ്യം, സത്യം, ശിവം, സുന്ദരം.
@radhabalakrishnan3867
@radhabalakrishnan3867 Год назад
Really Sureshgopi is a Divine personality. He never gone for popularity.But it itself come to him. He devoted his lives for those who needed. Great amazing personality. May God bless him with 100 years good health wealth and happiness...🙏❤️🙏
@sheejasb161
@sheejasb161 9 месяцев назад
ഇത്രയും നല്ലൊരു മനുഷ്യനുണ്ടോ നമ്മുടെ നാട്ടിൽ അദ്ദേഹത്തിന് സർവ്വേശ്വരൻ ആയുരാരോഗ്യം സമ്പത്തും ഇനിയും കൊടുക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️
@user-gm8vo8to6y
@user-gm8vo8to6y 2 года назад
*സുരേഷ് ഗോപി മുഖ്യ മന്ത്രി അയാല് കേരളം വേറെ ലെവൽ ആകും അതു 100%*
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 года назад
നിങ്ങൾ മനുഷ്യ ജന്മമോ സുരേഷേട്ടാ ♥️
@ratheesh8100
@ratheesh8100 2 года назад
😂😍
@azarmstreet5369
@azarmstreet5369 2 года назад
Alla
@skmedia1520
@skmedia1520 9 месяцев назад
ഇതുപോലൊരു ജന്മ്മം കേരളത്തിൽ മറ്റൊരു വെക്തിത്വവും ഇല്ലേ ഇല്ല...... സുരേഷ് ഗോപി സർ... Big സല്യൂട്ട് ❤
@kkm3429
@kkm3429 2 года назад
അദ്ദേഹത്തിൻ്റെ ഉയർച്ചയും സാമ്പത്തിക നേട്ടും എല്ലാം വർദ്ധിച്ചു വരുന്നത് സഹജീവികളോടുള്ള സ്നേഹം ദൈവം തമ്പുരാൻ മനസിലാക്കിയതുകൊണ്ടാവണം'- നമിക്കുന്നുന്നു സാർ, താങ്കൾക്ക് ദ്വീർഘായുസും സാമ്പത്തികവും ഇനിയും വർദ്ധിച്ചു വരട്ടെ - ജയ് ഭാരത്
@rathnammakp5066
@rathnammakp5066 2 года назад
വലത്കൈകൊണ്ട് ചെയ്യുന്നത് ഇടത്കൈപ്പോലും അറിയരുത് എന്ന വാക്യത്തെ അർത്ഥവത്താക്കിയ സുരേഷേട്ടന് കോടികോടി പ്രണാമം പാദനമസ്കാരം
@rajamohanan-gl5sq
@rajamohanan-gl5sq 2 года назад
അപൂർവങ്ങളിൽ അപൂർവമായ ഒരു നല്ല മനുഷ്യൻ അതാണ് ബിജെപി യുടെ സുരേഷ് ഗോപി. ജയ് ഹിന്ദ് 🌹
@ratheesh8100
@ratheesh8100 2 года назад
😍😍😍
@rajeswarakumar6342
@rajeswarakumar6342 Год назад
Big salute sree Suresh Gobi sir 🙏 you are a great man, no words 👏
@dadsgirl.
@dadsgirl. 2 года назад
സുരേഷ്‌ഗോപി സാർ. അദ്ദേഹം എത്ര നല്ല മനുഷ്യനാണ്. എന്നെങ്കിലും ഒരിയ്ക്കൽ ആ മനുഷ്യനെയൊന്ന് കാണാൻ സാധിയ്ക്കണെ ഈശ്വരാ എന്നൊരു പ്രാർത്ഥനയുണ്ട്. ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും,, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@renjudas5184
@renjudas5184 2 года назад
എന്തൊരു മനുഷ്യനാണ് SG നിങ്ങൾ ഒരുപാട് ഇഷ്ടം 🥰🥰🥰😁
@sandhyashaji5405
@sandhyashaji5405 2 года назад
SurehGopi 👌🙏🏻
@ratheesh8100
@ratheesh8100 2 года назад
😍😍😍
@ambujammadhu6959
@ambujammadhu6959 2 года назад
നന്മയുടെ സ്‌നേഹകടൽ ആണ്‌ സുരേഷ് ഗോപി. ഇങ്ങനെ ഉള്ള മനുഷ്യൻമാർ കുറവ് ആണ്‌ സുരേഷ് ഗോപിക്ക് ആരോഗ്യവും ആയുസ്സും ഭഗവാൻ കൊടുക്കട്ടെ. 🙏🙏🙏
@jainibrm1
@jainibrm1 Год назад
എന്നിട്ടാണോ പോണ്ടിച്ചേരി രെജിസ്ട്രാൻ വാഹനം ഓടിച്ചു നടന്നത് ?
@priyavr2439
@priyavr2439 Год назад
ഇന്ത്യയുടെ അഭിമാനമായ സുരേഷ്‌ഗോപി താങ്കളുടെ കരങ്ങൾക്ക് ഇനിയും ശക്തിയുണ്ടാകട്ടെ 🙏
@balaji5661
@balaji5661 2 года назад
സുരേഷ് ഗോപി സർ ഒരു ദൈവത്തിനു തുല്യനായ ഒരു മനുഷ്യ സ്നേഹിച്ചു തന്നെ. ഞാൻ ഒരുപാട് ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@ktprabhakaran7062
@ktprabhakaran7062 2 года назад
ഭഗവാൻ അദ്ദേഹത്തിന് ആയസും ആരോഗ്യവും കൊടുക്കട്ടെ ഇതുപോലെ നിസ്വാർത്ഥ സേവനം ചെയ്യുവാൻ
@ratheesh8100
@ratheesh8100 2 года назад
😍😍😍
@syamalaindeevaram511
@syamalaindeevaram511 2 года назад
സുരേഷ്ഗോപിയേപ്പോലുള്ളവരാണ് കാണപ്പെട്ട ദൈവം 🙏🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 👍👍👍
@ukuchannel3866
@ukuchannel3866 2 года назад
ഇതാണ് ഇടതുകൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്നു ക്രിസ്തു ബൈബിളിൽ പറയുന്നത്. ഇങ്ങനെയുള്ളവരുടെ പ്രതിഫലം സ്വർഗത്തിൽ വളരെ വലുതാണ്. 🙏🙏💞
@user-vp2nq4pd4e
@user-vp2nq4pd4e 9 месяцев назад
താങ്ക് യൂ ചേട്ടാ.... ഞാൻ ഒരു ആം ആദ്മി പ്രവർത്തകയാണ്.... ഒരുപാട് ആഗ്രഹിച്ച കാര്യമാണ് അങ്ങ് പറഞ്ഞത്... അദ്ദേഹത്തെപോലൊരു നേതാവ് കേജരിവാളിനോടൊപ്പം ചേർന്നു നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഇന്നുകൂടി ഞാൻ കണ്ണീരോടെ ഓർത്തതെ ഉള്ളൂ... മനുഷ്യ സ്നേഹം....
@royabraham7525
@royabraham7525 2 года назад
ഇതാണ് മനുഷ്യൻ. ഇങ്ങനെ ആയിരിക്കണം മനുഷ്യർ
@ratheesh8100
@ratheesh8100 2 года назад
😍😍😍
@molammajayakumar3747
@molammajayakumar3747 2 года назад
അതാണ് സുരേഷേട്ടൻ
@ratheesh8100
@ratheesh8100 2 года назад
@@molammajayakumar3747 yes
@lee468
@lee468 2 года назад
സുരേഷേട്ടൻ സൂപ്പറല്ലേ 😍
@Noufalwdr
@Noufalwdr Год назад
നല്ല ഹൃദയശുദ്ധിയുള്ള, മനുഷ്യരെ സ്നേഹിക്കുന്ന, ഒരു നല്ല മനുഷ്യൻ ആണ് സുരേഷേട്ടൻ...ആരും ഉള്ള് കൊണ്ട് ഇഷ്ടപ്പെടുന്ന വ്യക്തിത്വം.. ❤️
@sanajakumari4498
@sanajakumari4498 Год назад
സുരേഷ്‌ഗോപിസാർ ന് ആയുസും ആരോഗ്യം ഈശോരൻ കൊടുക്കട്ടെ ❤️
@citizenkane9222
@citizenkane9222 2 года назад
തൃശ്ശൂർ നിവാസികൾക്കും, ഈ വലിയ മനുഷ്യനെ ട്രോളുകയും, പുലഭ്യം പറയുന്നവർക്കും എന്റെ നടുവിരൽ നമസ്ക്കാരം 😈
@jamesroland3834
@jamesroland3834 2 года назад
@RK Sudu
@rahulgujarat900
@rahulgujarat900 2 года назад
@RK ആഹാ മോനെ താളി താളിക്കാൻ നിൽക്കരുതേ 😄
@NM-zi5kx
@NM-zi5kx 2 года назад
@RK വേണ്ട, ഞമ്മക്ക് മുഹമ്മദ് കുട്ടി മതി,
@SAYU1977
@SAYU1977 2 года назад
Keralathil adhegilum pennupidiyan mammadh usthad ayalum mathi Mla ayittu kashttam
@mastercuttings3813
@mastercuttings3813 2 года назад
@RK 😄😄😄 ജയ് അൽശുട് വിത്ത്‌ സിപിഎം മാസ്ക് ജിഹാദി
@tkchandrasekaranofficial8671
@tkchandrasekaranofficial8671 2 года назад
മഹാന്മാർ ആയ നടന്മാർ ഇതൊക്കെ കേൾക്കട്ടെ.......... God bless you സുരേഷ്‌ഗോപി sir 🙏👌🙏🙏
@skandhanpd4308
@skandhanpd4308 2 года назад
Kalabhavan Mani is as like SG
@Kennyg62464
@Kennyg62464 2 года назад
Great Man..... no other words to say about him... You said it......സർവ്വേശ്വരൻ ഇദ്ദേഹത്തിന് ഒരുപാട് ആയുസ്സ് നൽകട്ടെ 🙏
@nivask7972
@nivask7972 2 года назад
സുരേഷ് ഗോപിയുടെ മനസിന് നന്ദി .....1000000000...നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@user-on2hc3bh7b
@user-on2hc3bh7b 2 года назад
ഒരിക്കൽ ഞാനും കളിയാക്കിയിരുന്നു. ഇനി ഒരിക്കലും പറയില്ല. ബാലറ്റിലൂടെ അദ്ദേഹം ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു.
@ramansreekumar6306
@ramansreekumar6306 2 года назад
Good
@michaelkj5271
@michaelkj5271 2 года назад
keralam kathirikunna adutha cm
@jithamanoj556
@jithamanoj556 2 года назад
ഇപ്പോൾ താങ്കളും വലിയവനായി
@jainibrm1
@jainibrm1 Год назад
വല്ലതും കിട്ടിയോ ?
@user-on2hc3bh7b
@user-on2hc3bh7b Год назад
@@jainibrm1 നിൻറ്റെ പെങ്ങളെ കിട്ടി
@samgeorge8568
@samgeorge8568 9 месяцев назад
ജാതിമത ഭേദമെന്നെ എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന സുരേഷ് ഗോ പിക്ക് CPM ആയ എന്റെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤
@madhunikunj2836
@madhunikunj2836 2 года назад
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു വികസന പ്രവർത്തനങ്ങൾ അണിനെരതതി ജനങ്ങളുടെ മുന്നിൽ വരണം.
@haridasvarrier4907
@haridasvarrier4907 2 года назад
എവിട. എല്ലാം കുതുകാലു വെട്ടികള
@nachikethus
@nachikethus 2 года назад
ഒരിക്കലും അദ്ദേഹം നിൽക്കരുത്..കേരളം അങ്ങിനെ ഒരു മുഖ്യമന്ത്രി യെ അർഹിക്കുന്നില്ല
@ajithasuresh9592
@ajithasuresh9592 2 года назад
വീണ്ടും ആ മനുഷ്യനെ നാണം കെടുത്താനോ
@sreedeve
@sreedeve 2 года назад
Kerala janangal vivaram vende.
@patrickjones4065
@patrickjones4065 2 года назад
ഒരു 'മുഖ്യമന്ത്രി' പാലക്കാട്ട് ഓഫീസ് തുറന്നത് പോരായോ? ഷാജൻ്റെ ഉപദേശം തന്നെ നല്ലത്.
@sunithasivaji4842
@sunithasivaji4842 2 года назад
കാപട്യം ഇല്ലാത്ത പച്ച യായ മനുഷ്യൻ... അതാണ് സുരേഷ്‌ഗോപി sar
@shobaravi2693
@shobaravi2693 2 года назад
സുരേഷേട്ടൻ... വലിയ മനസ്സിന്റെ ഉടമ... തൃശ്ശൂർകാരെ നിങ്ങളുടെ നിർഭാഗ്യം... ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു സിനിമക്കാരൻ 🥰
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 года назад
സുരേഷ് ഗോപിയെത്തോൽപിച്ച തൃശൂർക്കാരേ - സ്വയം നാണിക്കുക (നാണമുണ്ടെങ്കിൽ ) ഒരു മുത്താണ് നിങ്ങൾക്കു നഷ്ടമായതു്
@sajithsajith5094
@sajithsajith5094 2 года назад
സുരേഷേട്ടൻ എങ്ങോട്ടും പോവില്ല.. കാരണം അദ്ദേഹം മോദിജി ഭക്തനാണ്... A great man and Great മോദിജി 😘😘😘😘🌹🌹🌹
@martinsam8787
@martinsam8787 2 года назад
Best bhakthan thanne 😂😂 90s karunakran bhakthan 2000s vs achudanthan bhakthan 2010 modi bhakthan Inni ethu bhakthan avummo enthoo
@user-ep6bh2hd6e
@user-ep6bh2hd6e 2 года назад
@@martinsam8787 നല്ല മനുഷ്യരെ എപ്പോഴും ആരാധിക്കും അവിടെ രാഷ്ട്രീയം ജാതി മതം നോക്കാറില്ല ഞാന്‍ ഒരു ബിജെപികാരൻ ആണ്‌ ഞാനും ആരാധിക്കുന്ന വ്യക്തികള്‍ ആണ് അച്ചുതാനന്ദന്‍, കരുണാകരന്‍ അത് ഞാന്‍ പബ്ലിക് ആയി പറഞ്ഞ കാര്യവും ആണ് അതുപോലെ ആണ് നരേന്ദ്രമോഡി
@martinsam8787
@martinsam8787 2 года назад
@@user-ep6bh2hd6e but sg angane ayrnoo Sg collgil full time sfi ayrnu annu ayal congressinum jana sangathinum ethire kore pravarthichu adehathinte jr ayy padicha oru pulli paranjitt indu Jana sangham orikal Fathima college keyriyapol avare avidinu ottichu vidunell Munnil sg ayrnu as sfi karan .pinne 90sil karunakran bakthan Aya Pol ldf thalli paranju Pakka congress ayy 2006 periodil ldf tharangam ondayyi vs cm avvum ennu stageil malampuzhayil vannu vs vendi prajarnam nadathi ennu matram alla communist ashayam annu best adhyam ennu okke paranju pakka 916 saghav polle annu sg ninna. Btw sg congress vidan karnam Karunakran sgye Kollam lok sabha seatil malsaripikan nokki athu risk annu ennum sgye katil parjyam olle stananrthi vennam ennu antony ommen Chandy group paranju cuz kolam is ldf zone annu seat kittathondu annu sg congress sneham vitta 2011 ldf thotapol pinne korachu Kalam udf aduthu pinne 2014 modi vanapolum 2015 modi rajya sabha seat offer cheythapol modi bakthan alla Modi adima ayyi Suresh Gopi 😂
@michlejackson2439
@michlejackson2439 2 года назад
@@martinsam8787 അടിമ അല്ല... ആര് നന്മ ചെയ്താലും അവരെ പിന്തുണക്കുന്ന ആളാണ് സുരേഷ് ഗോപി..
@martinsam8787
@martinsam8787 2 года назад
@@michlejackson2439 haha
@pennammaonachan3990
@pennammaonachan3990 2 года назад
സുരേഷ് ഗോപി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ മടി ഇല്ലാത്ത ഒരു നല്ല മനുഷ്യൻ ആണ് ഈ മനുഷ്യനെ നമിച്ചയ്ക്കുന്നു 🙏🙏🙏❤❤🥰
@haripullakket2849
@haripullakket2849 2 года назад
സുരേഷേട്ടൻ ഇദ്ദേഹത്തിന്റെ ജന്മം ദൈവ നിയോഗമാണ് അദ്ദേഹത്തിനും കുടുംബത്തിനും സർവ ഐശ്വര്യങ്ങളും നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@mariyagarden9852
@mariyagarden9852 2 года назад
അദ്ദേഹം നല്ല മനുഷ്യൻ ആണ്‌ എന്ന് ഞങ്ങൾക്കു എല്ലാം നേരത്തെ അറിയാം സാർ ❤️❤️❤️❤️🙏🙏🙏🙏🙏
@kvn388
@kvn388 2 года назад
ശ്രീ സുരേഷ് ഗോപി.. 🙏🏻🙏🏻💪
@ratheesh8100
@ratheesh8100 2 года назад
😍😍😍
@sasikalakannan1447
@sasikalakannan1447 2 года назад
സുരേഷ്ഗോപി സാർനു 🙏🏼 മറ്റുള്ളവരുടെ കഷ്ടങ്ങൾ മനസ്സിലാക്കി സഹായിക്കുന്ന നല്ല മനുഷൻ…
@lsk9964
@lsk9964 2 года назад
സുരേഷേട്ടാ 🥰🥰😘😘 really proud 🙏🙏🙏🙏
Далее
кукинг с Даниилом 🥸
01:00
Просмотров 2 млн
Ютуб был хороший...
00:52
Просмотров 210 тыс.
кукинг с Даниилом 🥸
01:00
Просмотров 2 млн