Тёмный

എന്ത്കൊണ്ട് കറുത്ത നിറമുള്ള ഒരു അവതാരക ഇവിടെ ഇല്ലാത്തത് ? | Kalamandalam Sathyabhama |  

UsualPsycho
Подписаться 22 тыс.
Просмотров 86 тыс.
50% 1

#kaamandalamsathyabhama #kalamandalamsathyabhamainterview #kalamandalasathyabhamaaboutrlvramakrishnan#dancer #dancevideo #dance #dancerlife #sathyabhame #bigbossseason6 #kerala #keralakalolsavam #sathyabhamaissue #dancersissue #viralnewstoday #sathyabhamainterview #sathyabhamaviralnews #danceraligation #reporterlive #reporterchannel #trendingnewstoday #malayalamviralnewstoday #exclusivemalayalamnewstoday #methildevika #mohiniyattam #mohiniyattamissue #mohiniyattamnews #viralshortstoday #shorts #shortsviral #shortsfeed #shortvideo #sathyabhamaviralnews #dancersathyabhamaviralnews #dancersathyabhamaissue
#malayalamnewslive #kalamandalamsathyabhamaissue
എന്ത്കൊണ്ട് കറുത്ത നിറമുള്ള ഒരു അവതരിക ഇവിടെ ഇല്ലാത്തത് ? | Kalamandalam Sathyabhama | #sathyabhama
Subscribe for more Videos👆
Follow on Instagram; usual_psych...

Развлечения

Опубликовано:

 

21 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@UsualPsycho
@UsualPsycho 4 месяца назад
കറുത്ത നിറമുള്ള അവതാരക❓ | #newschannel #reaction #sathyabhama #kalamandalam ru-vid.comKrgFYUrjgbM?feature=share
@praseethajohnson8501
@praseethajohnson8501 4 месяца назад
വളരെ നന്നായി താങ്കൾ പറഞ്ഞത്. പറഞ്ഞത് മുഴുവൻ ശരി ആണ് 👍
@dhaneshdhanesh4200
@dhaneshdhanesh4200 3 месяца назад
Ettoooi polichu👌👌👌
@dhaneshdhanesh4200
@dhaneshdhanesh4200 3 месяца назад
Polichu
@UsualPsycho
@UsualPsycho 3 месяца назад
🙏 thank you🙏
@UsualPsycho
@UsualPsycho 3 месяца назад
🙏👍
@jayasreechithambaram9235
@jayasreechithambaram9235 4 месяца назад
എനിയ്ക്ക് അഭിമാനത്തോടെ പറയാൻ പറ്റും. 'ഞാനിപ്പോ 57 വയസ്സുള്ള ഒരു റിട്ടയേർഡ് അധ്യാപികയാണ്. ഞാൻ പഠിക്കുന്ന കാലത്ത് നടന്നൊരു സംഭവം പറയാം. ഒരു ക്യാമ്പിൽ പങ്കെടുക്കാൻ പല കോളേജിൽ നിന്നും കുട്ടികൾ വന്നു. അതിൽ നല്ലോണം കറുത്ത കുട്ടി മുഖം പോലും നല്ല വണ്ണം കറുത്തിട്ട്.. . ഏതോ സമയത്ത് ആ കുട്ടിയോട് ചെന്നു മിണ്ടി....ആ കുട്ടി എന്നെ കെട്ടിപ്പിടിച്ചിട്ട് ഒറ്റക്കരച്ചിൽ. ചേച്ചീ ഇത്രയും കാലവും ഞാൻ കറുത്തിരിക്കുന്നതിൻ്റെ പേരിൽ എല്ലാവരും എന്നെ ഒഴുവാക്കിയിരുന്നു.... ചേച്ചി എന്തു സ്നേഹത്തോടെയാണ് എന്നോട് പെറുമാറിയത്. ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്നു ചോദിച്ചു കൊണ്ട് ആ പെൺകുട്ടി എന്നെ കെട്ടിപിടിച്ചു. കരഞ്ഞു. ഇന്നും അവൾ എവിടെ വച്ചു കണ്ടാലും ആദ്യം എന്നെ കെട്ടിപിടിച്ചിട്ടെ സംസാരിക്കുന്നു. നമ്മളെല്ലാരും മനുഷ്യരാണെന്ന ഒരു തോന്നൽ മാത്രം മതി. ചാകുമ്പോൾ ആരുടെ കൈയ്യിന്നാണ് തുള്ളി വെള്ളം കിട്ടുക എന്നാർക്കറിയാം.
@UsualPsycho
@UsualPsycho 4 месяца назад
🥲 u r great teacher👏👏 ……kodukeda ellarum teacherke oke claps👏👏👏👏👏👏👏👏
@thomascp7066
@thomascp7066 4 месяца назад
മനസിൻ്റെ സന്തോഷം
@thankamravindran526
@thankamravindran526 4 месяца назад
Njan ethuvare karupine kuttam paranjittilla k tto
@ramanikrishnan4087
@ramanikrishnan4087 4 месяца назад
Karuppinu ezhazhaku. Nammude sathyan Mash
@ushasathyan6304
@ushasathyan6304 3 месяца назад
ഞാനും ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് കറുത്തവരെ ഒരു ചാനനിലും കാണാത്തത് എന്ന് ബ്രോ അത് ചോദിച്ചപ്പോൾ സന്തോഷം തോന്നി
@valsanck7066
@valsanck7066 4 месяца назад
താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഈ രംഗത്തെല്ലാവരും കറുത്ത നിറമുള്ളവരെ ഒഴിവാക്കുകയാണ്. സത്യം തുറന്നു പറഞ്ഞതിന് അനുമോദനങ്ങൾ -
@UsualPsycho
@UsualPsycho 4 месяца назад
🙏 thank you
@UsualPsycho
@UsualPsycho 4 месяца назад
സത്യങ്ങൾ ഇനി ഒരു മടിയും കൂടാതെ ഞാൻ പറഞ്ഞിരിക്കും. അതിന്റെ പേരിൽ എന്ത്‌ പ്രശ്നം വന്നാലും നേരിടാൻ ഞാൻ ഇനി തയാറാണ്
@sainabasainaba6689
@sainabasainaba6689 4 месяца назад
മോനെ നിനക്ക് . ബിഗ് .സലൂട്ട്🎉❤❤❤
@UsualPsycho
@UsualPsycho 4 месяца назад
അയ്യോ അത്ര വലിയ വാക്കുകൾ ഒന്നും പറയലെ 🙏......കറുത്ത നിറം ആയി പോയതിന്റെ പേരിൽ അവഗണിക്കപ്പെടുന്ന ഒരുപാട് പേർ ഈ വീഡിയോക് കമന്റ്‌ ഇടുന്നുണ്ട്.....എത്ര ഒക്കെ അവഗണിക്കപെട്ടിട്ടും ജീവിതത്തിൽ വിജയിച്ചു കാണിച്ച എല്ലാ എന്റെ ‘കറുത്ത മുത്തുകൾക്കും ’ ആണ് എന്റെ 🫡🫡
@najumanajuma9777
@najumanajuma9777 4 месяца назад
നിങ്ങൾ പറയുന്നത് 100% ശരിയാണ് നിങ്ങളെപ്പോലെയുള്ളവർ വരണം നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണം
@UsualPsycho
@UsualPsycho 4 месяца назад
എനിക്ക് തെറ്റെന്നു തോന്നുന്ന കാര്യങ്ങൾ എല്ലാം ഞാൻ ഇവിടെ വിളിച്ചു പറയും
@rabinsomasundaram2403
@rabinsomasundaram2403 4 месяца назад
ബ്രോ പറഞ്ഞത് നൂറു ശതമാനം സത്യം കറുപ്പിന്റെ പേരിൽ ഒരുപാടു അവഗണന അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ🙏
@UsualPsycho
@UsualPsycho 4 месяца назад
Sry to hear that😞…..അവഗണിക്കുന്നവർക്ക് ഇനി മുതൽ ഒരു നടുവിരൽ നമസ്ലാരം അങ്ങ് കൊടുത്തേക്കു...👍
@ksaraswathy2578
@ksaraswathy2578 4 месяца назад
എനിക്ക് ഇത് തോന്നാറുള്ളതാണ് ഒരു ചാനലുകാരും കറുപ്പ് നിറമുള്ളവരെ എടുക്കാറില്ല ❤❤
@UsualPsycho
@UsualPsycho 4 месяца назад
സത്യം പറഞ്ഞാൽ ഇവിടുത്തെ ചാനലുകാർ മണ്ടന്മാർ ആണ്....ഒരു വിപ്ലവം സൃഷ്ടിക്കാൻ അവർക്ക് താല്പര്യം ഇല്ലാ 😏
@user-of7cq1mg4p
@user-of7cq1mg4p 4 месяца назад
Correct 💯
@RamaDevi-ev2px
@RamaDevi-ev2px 4 месяца назад
Is a true...
@Anjalikym
@Anjalikym 4 месяца назад
എത്ര കറുത്തവർ ജേർണലിസം പഠിച്ചിട്ട് ചാനലുകളേ സമീപിച്ചിട്ടുട്ടുണ്ട്. മറുനാടൻ ഓൺലൈൻ ചാനലിലെ റിപ്പോർട്ടർ പീയുഷ് കറുത്തതാണ്. പീയുഷ് നല്ല കഴിവുള്ള പയ്യനാണ്. കഴിവുണ്ടെങ്കിൽ അംഗീകാരവും കിട്ടും. മറുനാടൻ ചാനലിലെ ഏറ്റവും നല്ല റിപ്പോർട്ടർ പീയുഷ് ആണ്. നമ്മൾ കറുത്തവർ മാറിനിൽക്കരുത്. പഠിക്കണം, പഠിക്കാതെ ജോലി കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. ഞാൻ നല്ല കറുത്തിട്ടാണ്. എന്റെ കളറിൽ എനിക്ക് അഭിമാനമാണ്. വെളുത്തവരുടെ കൂടെ തന്നെയാണ് ഞാൻ ജോലി ചെയ്യുന്നത്. എന്നെ മാറ്റിനിർത്താൻ വന്നാൽ വിവരം അറിയും. Ellavarum അവനവനു കഴിയുന്ന, ഇഷ്ടപെട്ട മേഖലയിൽ പ്രാവീണ്യം നേടുക. കറുത്തവരെ തോൽപിക്കാൻ ആർക്കും കഴിയില്ല. Education is important 👍👍👍.
@susangeorge2008
@susangeorge2008 3 месяца назад
Çorrect
@q-tech7687
@q-tech7687 4 месяца назад
നിങ്ങൾ പറഞ്ഞത് ഞാൻ പറയാൻ വിചാരിച്ചത് . വർണ്ണ വിവേചനം ഇപ്പോഴും ഇവിടെ ഉണ്ട് അത് ഒരു സത്യമാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏 thanks, but ഞാൻ വർണ വിവേചനത്തിനെപ്പറ്റി മാത്രം അല്ല ബ്രോ പറഞ്ഞിരിക്കുന്നത്
@rajesh1894
@rajesh1894 4 месяца назад
സഹോദരൻ പറഞ്ഞതു 100%സത്യമാണ്. 👍🏻👍🏻👍🏻👍🏻
@UsualPsycho
@UsualPsycho 4 месяца назад
🙏👍
@AnilaSashi-im3gw
@AnilaSashi-im3gw 4 месяца назад
ഞാൻ കറുപ്പാണ് ചില അവഗണന അനുഫവിച്ചിട്ടുട്‌ സത്യം താങ്കൾ പറഞ്ഞത് വളരെ ശരി ചാനൽകാർക്കു കൊണ്ടു കാണം സമ്മതിച്ചു 🌹👍😁
@UsualPsycho
@UsualPsycho 4 месяца назад
പുച്ഛിച്ചു കളയണം നിരത്തിന്റെമേൽ നിങ്ങൾക് വരുന്ന അവഗണകളെ.....വിവരമില്ലാത്തവർ എന്നും കറുപ്പിന് അവഗണിക്കും
@vvmohanan2959
@vvmohanan2959 4 месяца назад
അനുഫവിക്കയല്ല അനുഭവിക്ക
@shymoljayan337
@shymoljayan337 4 месяца назад
നിങ്ങൾ പറഞ്ഞത് ശരിയാണ്...ഈ സമൂഹത്തിൽ ഇന്നും വർണവിവേചനം നില നിൽക്കുന്നുണ്ട്...അതു നിഷേധിക്കാൻ ആർക്കും പറ്റില്ല...എന്റെ നിറവും കറുപ്പാണ്...ഞാൻ എന്റെ നിറത്തിൽ അഭിമാനിക്കുന്നവളും ആണ്...
@UsualPsycho
@UsualPsycho 4 месяца назад
👏👏🙏
@JBElectroMedia
@JBElectroMedia 4 месяца назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. 85 അല്ല 90 ശതമാനവും അങ്ങനെയാണ്. ഒരു കണക്കിൽ പറഞ്ഞാൽ 90-95 ശതമാനം ആളുകളും കാപട്യമുള്ളവരാണ്. കറുപ്പിന് ഏഴഴകെന്ന് കൊട്ടിഘോഷിക്കും എഴുതും പ്രസംഗിക്കും. സ്വന്തം കാര്യം വരുമ്പോൾ കറുപ്പിനോട് മുഖം തിരിയൽ. വിവാഹക്കമ്പോളത്തിൽ റിയാലിറ്റി ഷോകൾ, ആങ്കറിംഗ് സിനിമ തുടങ്ങിയവയിലും സൗര്യത്തിന് മുൻ തൂക്കമില്ലാത്ത പാട്ടിൽ പോലും കറുത്ത നിറമുള്ളവർ തഴയപ്പെടുന്നതായി അനുഭവസ്ഥർ വളരെ വേദനയോടെ പറയുന്നത്‌നാം കണ്ടിട്ടുണ്ട്. ഇതെങ്ങനെ മാറും ? ആരു മാറ്റും. ഒന്നും മാറില്ല. എത്രയോ കറുത്ത സുന്ദരിമാരാണ് ലോക സുന്ദരിപ്പട്ടം നേടിയിട്ടുള്ളത്. പണ്ട് അമേരിക്കയിൽ പോലും വർണ്ണവിവേചനമുണ്ടായിരുന്നു. അതവർ തിരിച്ചറിഞ്ഞു തിരുത്തി. ഇൻഡ്യയിലോ ? പ്രത്യേകിച്ചും കേരളത്തിൽ ജാതിവെറിയും വർണവെറിയും അനുദിനം വർദ്ധിച്ചുവരുന്നു. കഷ്ടം'
@UsualPsycho
@UsualPsycho 4 месяца назад
🙏
@user-fp1iz7pl8f
@user-fp1iz7pl8f 4 месяца назад
സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് , മനുഷ്യൻ ഉണ്ടായ കാലം മുതൽ കറുത്തവരെ പുച്ഛമാണ്
@UsualPsycho
@UsualPsycho 4 месяца назад
മനുഷ്യൻ ഒരു ചെറ്റ ആണ്. ...എതെകിലും ഒക്കെ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും ചേട്ടകളായി മരുന്നുണ്ട്
@Than_os
@Than_os 4 месяца назад
ഇതൊക്കെ ചർച്ച ആവട്ടെ viral ആവട്ടെ.. സത്യഭാമ തുറന്നു കാണിക്കുന്നു മറ്റുള്ളവർ sutle ആയി indirect ആയി കാണിക്കുന്നു.. Indirect ആയി ചെയ്യുന്നവർ ആണ് ഏറ്റവും dangerous കാരണം അവർ ചെയ്യുന്നതിന് direct ആയി തെളിവ് ഒന്നും ഇല്ല
@UsualPsycho
@UsualPsycho 4 месяца назад
agane alla brother....ഇത് ഒക്കെ ആരും മൈൻഡ് ചെയ്യാതെ പോവുക ആണ് ഇവിടെ....ഇങ്ങനെ ചിന്ദിക്കാനോ ഇതിനെപ്പറ്റി സംസാരിക്കാനോ ആർക്കും താല്പര്യം ഇല്ലാ
@Than_os
@Than_os 4 месяца назад
@@UsualPsycho കറുത്ത നിറം ഉള്ള നായികമാർ ഉള്ള എത്ര സിനിമകൾ ഇന്ത്യയിൽ ഉണ്ട്.. സീരിയലിൽ ഉണ്ടോ, airhostress എത്ര പേര് ഉണ്ട്‌,, നിറം നോക്കുന്നവർ ആണ് ഇവിടെ ഭൂരിഭാഗം സമൂഹം എന്നല്ലേ അതുകൊണ്ട് വ്യക്തമാവുന്നത്.. ശ്രദ്ധിക്കാതെ പോകുന്നത് ആണോ മനഃപൂർവം ഒഴിവാക്കി പോകുന്നത് ആണോന്നു ഉറപ്പില്ല..നമ്മുടെ ഇവിടുത്തെ പെൺകുട്ടികളോട് ചോദിച്ചാൽ അറിയാം കറുത്ത നിറമുള്ള ഒരാൾക്ക്‌ വരുന്ന love proposal ഉം വെളുത്ത നിറം ഉള്ള പെണിനു വരുന്ന love proposal ഉം തമ്മിൽ ഉള്ള difference..സമൂഹത്തിൽ ഇപ്പോഴും കുഞ്ഞിലേ തൊട്ട് ഈ നിറ വത്യാസം പല രീതിയിൽ കുത്തി വയ്ക്കപ്പെടുന്നുണ്ട്..
@UsualPsycho
@UsualPsycho 4 месяца назад
@@Than_os broo...ഇതിന് നമ്മൾ ഉൽപ്പടെ ഈ സമൂഹത്തിൽ ഉള്ള എല്ലാവരും കാരണക്കാർ ആണ്....കറുത്ത നിറമുള്ള ഒരു സ്ത്രീ നായിക ആയ ഒരു സീരിയൽ ഇവിടെ ഉണ്ടായിട്ടുണ്ട് പക്ഷേ അപ്പോളും ആ സീരിലിന്റെ പേര് ന്തായിരുന്നു എന്ന് അറിയാമോ ‘കറുത്തമുത്ത്’ just marketing അതിന് വേണ്ടി മാത്രം ആ പേര്. .....ഇതാണ് ഇവിടുത്തെ അവസ്ഥ....അതുകൊണ്ട് തന്നെ ഒരാളെ മാത്രം കുറ്റം പറയാമോ എന്ന് എനിക്ക് തോനുന്നില്ല. ....broo പറഞ്ഞതും ശെരി ആണ് ഇവിടെ കറുത്ത നിറമുള്ള ഒരു ആണ് കുട്ടിക്കുകൊ പെൺകുട്ടിക്കോ കിട്ടുന്ന പ്രൊപോസൽസിനെക്കാൾ കൂടുതൽ അല്ലേ ഒരു വെളുത്ത നിറമുള്ള വെയ്ക്തിക് കിട്ടുന്നത്...സത്യം
@user-sm7fj6ej7c
@user-sm7fj6ej7c 4 месяца назад
കറുത്ത എത്ര സ്ത്രീകൾക്ക് സ്ക്കൂൾ തലതിലോ കോളേജ്ജ് തലത്തിലോ കലാതിലകമോ A ഗ്രയ്ഡ് കൊട്ത്തിട്ട് ഉണ്ടോ കുറെ കൊച്ചമ്മമാർ ചില ക്കുന്നു കണ്ട് അവരുടെ ഭർത്താക്കൻമാരുടെ നിറം എന്താണ് . രാമകൃഷ്ണൻ സാർ നല്ല ഒരു കലാകാരൻ ആണ് . അദ്ധേഹത്തെ ആരു അവഗണിക്കുന്നത് ശരി അല്ല വേറേ ഒരു സമൂദായത്തിൽ പെട്ട ഒരു കറൂത്ത കലാകാരൻ ആയിരുന്നുവെങ്കിൽ ഇതിൽ എത്ര ആള്കൾച് തികരിക്ക് മായിരൂന്നു. ജാതിയുടെയൂ മതത്തിന്റെയ് പേരിൽ ആരു ആരേയ് വില ഇരുത്തരൂത് എല്ലാ നിറത്തിലൂള്ള കലാക്കാരൻമാരെയ് അഗീം കരിക്കണം
@binduk245
@binduk245 4 месяца назад
👌🏻👍🏻👍🏻
@sunithampan7188
@sunithampan7188 4 месяца назад
കറുത്ത പെണ്ണേ എന്ന പാട്ടിലെ നായികയും വെളുത്ത് തുടുത്ത് ആണ് ഇരിക്കുന്നത് താങ്കൾ പറഞ്ഞത് ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏🫡
@subhashaswni4206
@subhashaswni4206 4 месяца назад
ചേട്ടാചേട്ടൻ പറഞ്ഞത് ശരിയാണ് ഇത് തുറന്നു പറഞ്ഞ ചേട്ടന്എൻറെ വക ഒരു സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho 4 месяца назад
🙏
@BaijuB-ox7gi
@BaijuB-ox7gi 4 месяца назад
ഇത് എനിക്കും തോന്നിയതാണ് ഏത് കാര്യതിന്നായാലും സൗന്ദര്യം ഒരു മുഖ്യ ഘടകം ഭംഗിനോക്കി തന്നെയാണ് നമ്മളെല്ലാവരുംഓരോ കാര്യവും തിരഞ്ഞെടുക്കുന്നത് ഭാമ അ കാര്യം തു റന്നു പറഞ്ഞു അത്രേയുള്ളൂ നിങ്ങൾ പറയുന്നത് വളരെ ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
മനുഷ്യൻ ഇങ്ങനെ ആണ്....അവരുടെ തെറ്റ് പറഞ്ഞു നടക്കാൻ എന്ത് ഇഷ്ടമാണ് എല്ലാവർക്കും...പക്ഷെ നമ്മൾ ഓരോരുത്തർ ചെയ്‌തത്തും ഇവിടിടുത്തെ ന്യൂസ്ചാനൽസ് ചെയുന്നതും ഒന്നും ശ്രദിക്കാൻ ടൈം ഇല്ലാ 😏
@user-hl3en3hi8b
@user-hl3en3hi8b 4 месяца назад
Koppanu .soundharyam ennathu nirathilalla he .oralde manasila .
@najumanajuma9777
@najumanajuma9777 4 месяца назад
എന്റെ ഭർത്താവ് നല്ല വെളുപ്പാണ് ഞാൻ കറുപ്പാണ് മനുഷ്യൻ സ്നേഹിച്ചാണ് കല്യാണം കഴിച്ചത് കറുപ്പിനോട് ഒരു വെറുപ്പുമില്ലാത്ത ആൾക്കാരാണ് ഞങ്ങൾ
@UsualPsycho
@UsualPsycho 4 месяца назад
👏👏👏 ഈ claps ആ ചേട്ടന് ഇരിക്കട്ടെ
@user-iy8pn9lh4p
@user-iy8pn9lh4p 4 месяца назад
പറഞ്ഞതെല്ലാം സത്യം
@niralanair2023
@niralanair2023 4 месяца назад
എന്റെ മരുമകളുടെ അമ്മ വെളുത്തു തുടുത്തു പൂവൻ പഴം പോലെയും അച്ഛൻ സത്യഭാമയുടെ ഭാഷയിൽ പറഞ്ഞാൽ കറുത്ത് കാക്കയെപ്പോലെയും അവർ സ്നേഹിച്ചു കല്യാണം ക്കഴിച്ചു വർഷം മുപ്പത് അവരുടെ സ്നേഹം കണ്ട് അവരുടെ മൂത്ത മകളെ ഇഷ്ടപ്പെട്ട എന്റെ രണ്ടാമത്തെ മകൻ അവളെ എന്റെ മരുമകൾ ആക്കാൻ പോകുന്നു ഞങ്ങൾ എല്ലാപേരും വളരെ സന്തോഷത്തിൽ ആണ്.
@user-hl3en3hi8b
@user-hl3en3hi8b 4 месяца назад
Idakku barthaavine onnu pokki paranju lle .kallathi
@chandramathikvchandramathi3885
@chandramathikvchandramathi3885 4 месяца назад
മനുഷ്യരെ വേർതിരിവില്ലാതെ സ്നേഹീക്കാൻ പഠിക്കട്ടെ.❤️❤️❤️
@UsualPsycho
@UsualPsycho 4 месяца назад
👏👏👏
@binnyabenny1676
@binnyabenny1676 4 месяца назад
അങ്ങനെ നോക്കുമ്പോൾ എല്ലാ തലത്തിലും കറുത്തവരെ മാറ്റി നിർത്തിയിട്ടുണ്ട്.. അത് സത്യം തന്നെ..പക്ഷേ പച്ചക്ക് ഒരു മനുഷ്യനെ. അവഹേളിക്കുന്നത് ഒരിത്തിരി കടുപ്പം കൂടിപ്പോയി .
@UsualPsycho
@UsualPsycho 4 месяца назад
അതെ നിങ്ങൾ പറയുന്നതിനോടും ഞാൻ യോചിക്കുന്നു.....പക്ഷേ ഇതിനെ ഒരു വലിയ വാർത്തയാക്കി വിറ്റ് ക്യാഷ് ഉണ്ടാകുന്ന ന്യൂസ്‌ ചാനൽസ്. ...കറുപ്പിനെ പൊക്കി പിടിച്ച് നടക്കണം എന്നൊരു കാര്യം ആണല്ലോ മുന്നോട്ട് വെയ്ക്കുന്നത്. ....എന്നാൽ ഒരു കറുത്ത നിറമുള്ള അവതാരകനെ എന്തെകൊണ്ട് അവർ വാർത്ത വായിക്കാൻ ഇരുത്തുന്നില്ല?
@najumanajuma9777
@najumanajuma9777 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻
@babutp6685
@babutp6685 4 месяца назад
85%അല്ല 99%. പറഞ്ഞ കാര്യങ്ങൾ 100%ശരി.
@UsualPsycho
@UsualPsycho 4 месяца назад
🙏🙏🙏
@sheenam8067
@sheenam8067 4 месяца назад
ശരിയാണ്. എല്ലാ പരിപാടിയിലും വെളുത്തവരെ മാത്രം പരിഗണിക്കുന്നു.
@UsualPsycho
@UsualPsycho 4 месяца назад
👍
@user-rs1fr9xz8w
@user-rs1fr9xz8w 4 месяца назад
സഹോദരൻ പറഞ്ഞത് ശരിയാണ് 👍
@UsualPsycho
@UsualPsycho 4 месяца назад
🙏
@sollyjohny1277
@sollyjohny1277 4 месяца назад
നൂറു ശതമാനം ശെരിയാണ്.... വെളുപ്പിനോട് അമിത ആരാധനയാണ്... 🌷🌷
@UsualPsycho
@UsualPsycho 4 месяца назад
🙏
@preethyjoseph6371
@preethyjoseph6371 4 месяца назад
സത്യമാണ്, എവിടെ ചെന്നാലും മാനസികമായി അവർ വിഷമിക്കുന്നുമുണ്ട്
@UsualPsycho
@UsualPsycho 4 месяца назад
ശെരിയാണ്....കുറേ പേരുടെ കഥകൾ ഞാൻ ഇന്ന് കെട്ടു
@sarikajayakumar9659
@sarikajayakumar9659 4 месяца назад
സത്യമാണ് താങ്കൾ പറഞ്ഞത് സഹോദര❤
@UsualPsycho
@UsualPsycho 4 месяца назад
🙏
@radhikamoorthy7230
@radhikamoorthy7230 4 месяца назад
Correct ആണ് bro പറഞ്ഞത്. ഞാൻ വെളുത്തിട്ടാണ്, എന്റെ hus നല്ല കറുപ്പാണ്. മനസ്സ് വെളുത്തതും.. അടിപൊളി വീഡിയോ. 👍🏻👍🏻👍🏻🙏🏻
@UsualPsycho
@UsualPsycho 4 месяца назад
🙏 thanks chechi🙏
@Sudheer-jx1mj
@Sudheer-jx1mj 4 месяца назад
ഒരു കല്യാണ വീട്ടിൽ പോയാൽ അവിടെ ക്യാമറ മാൻ അടക്കം ഇത് നോക്കുന്നുണ്ട് കറുപ്പും വെളുപ്പും
@UsualPsycho
@UsualPsycho 4 месяца назад
സത്യം
@vijayakumari7714
@vijayakumari7714 4 месяца назад
Correct മോനെ 100/ ശരി ആ വിവരകേടിന്റെ ഉള്ളിൽ സത്യം ഒളിഞ്ഞിരിക്കുന്നു
@UsualPsycho
@UsualPsycho 4 месяца назад
🙏
@SheebaFelix-ul1lr
@SheebaFelix-ul1lr 4 месяца назад
താങ്കളുടെ പറഞത് 100 ശതമാനം ശരിയാണ്. 👏👏👏👏👏👏👏🤝🤝🤝🤝🤝
@UsualPsycho
@UsualPsycho 4 месяца назад
🙏 thank you
@surendranbhamini6065
@surendranbhamini6065 4 месяца назад
U r very correct.
@UsualPsycho
@UsualPsycho 4 месяца назад
🙏thank you....പക്ഷേ ഇത് ശ്രദ്ധിക്കാൻ ഒന്നും ആർക്കും വലിയ താല്പര്യം ഒന്നും ഇല്ലെന് തോന്നണു
@minivictor8004
@minivictor8004 4 месяца назад
Njanum ഈ പറഞ്ഞതിനോട് നുറു ശതമാനം യോജിക്കുന്നു ഈ പോയിന്റ് വച്ചു ഷാജൻ സാറിനോട് ഒരു വീഡിയോ ചെയ്യാൻ ഇപ്പോൾ കമന്റ് ഇട്ടതെ ഉള്ളു
@UsualPsycho
@UsualPsycho 4 месяца назад
ഞാൻ ഒക്കെ തുടങ്ങു്ന്നതല്ലെ ഒള്ളു...ആരും പറയുന്നത് വരെ നോക്കി നിൽക്കില്ല....എനിക്ക് തെറ്റെന്നു തോന്നുന്ന കാര്യം ഒന്നും നോക്കാതെ എന്റെ ചാനലിൽ ഞാൻ സംസാരിക്കും
@bejoypvarghese5512
@bejoypvarghese5512 4 месяца назад
ജനിച്ച കുട്ടി കറുത്തതാണോ വെളുത്തതാണോ എന്നാണ് ആദ്യം നോക്കുന്നത്. മോൻ പറഞ്ഞത് 100% സത്യം ന്യത്തം നയന സുഖം നൽക്കുന്നതാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏👍
@tessyjoy4216
@tessyjoy4216 4 месяца назад
ശരിയാ മോനേ ഒരു കുഞ്ഞുണ്ടായാൽ ആദ്യം തിരക്കുന്നത് കളർ ആണ്. ഈ കൊച്ച് പറഞ്ഞതു ശരി തന്നെ ആണ്
@saralakm8612
@saralakm8612 4 месяца назад
കറുപ്പും ജാതിയും എല്ലാ സ്റലങ്ങളിലും ഉട്.
@muthua4185
@muthua4185 4 месяца назад
ബിഗ് സല്യൂട്ട് സത്യം പറയുവാൻ നാവു കാണിച്ചതിന് ഞാൻ പഠിക്കുന്ന കാലത്ത് വെളുത്ത ഒരു സാറാണ് ഞങ്ങളുടെ പൊന്നുരുന്നി ഉള്ള ക്രിസ്ത്യൻ സ്കൂൾ ആയിരുന്നു അവിടുത്തെ മാഷ് ഞങ്ങളെ കറമ്പന്മാരെ എന്ന് അവഗണിക്കുന്നത് ഉണ്ടായിരുന്നു വെളുത്തവർക്ക് കള്ളൻ ആയാലും ഒരു കാര്യമുണ്ട് നല്ല ഭംഗിയുള്ള ഒരു പയ്യനാണ് എന്നിട്ട് അവൻ ഈ കുരുത്തംകെട്ട പണിക്കു പോയി ഒരു കറുമ്പൻ ആണെങ്കിലും ശവം അവനെ കണ്ട ക്രിക്കറ്റ് കുത്താൻ തോന്നും ഇതാണ് മനുഷ്യന്റെ മനസ്സിലെ കറുപ്പ് മോൻ പറഞ്ഞത് എത്രയോ ശരിയാണ് സിനിമയിൽ ആയാലും ടിവിയിൽ ആയാലും സത്യ ഭാമയുടെ നെഞ്ചത്ത് ആയാലും ഒരു കാര്യം ഓർക്കുക കറുത്ത കോഴിയുടെ മുട്ട കറുത്തമുട്ട നാടിന്റെ ഇറച്ചി കരിം കരിങ്കുരങ്ങ രസായം എരുമപ്പാല് മുടി വെളുത്താൽ കറുപ്പിന് ഡൈ എന്ന് വേണ്ട എല്ലാത്തിനും കറുപ്പിന് ആശ്രയിക്കുന്ന😊
@UsualPsycho
@UsualPsycho 4 месяца назад
ആയ സ്കൂൾ അധ്യാപകൻ ഒക്കെ ഇന്നും ജീവിച്ച് ഇരിപ്പുണ്ടോ? ??
@rejimol6419
@rejimol6419 4 месяца назад
Super 😮❤❤
@sruthyreji8065
@sruthyreji8065 4 месяца назад
ഇതൊക്കെ ഞാനും ചിന്തിച്ചു.കറുപ്പിനെ കുറവല്ല എന്ന് പ്രസംഗിക്കുന്ന ഏതെങ്കിലും വെളുത്ത ഒരു ആണ് കറുത്ത ഒരു പെണ്ണിനെ കല്യാണം kazhikkumo. പെണ്ണ് കാണാൻ നിന്ന് koduthappo ഇത് കുറെ കേട്ടതാണ്. പെണ്ണിന് kalarilla എന്ന്.കറുപ്പ് മോശം kalarranennu ഞങ്ങളെ പോലെ ഉള്ള കുറെ പേരുടെ മനസ്സിനെ ചിന്തിപ്പിച്ചത് ഈ സമൂഹം തന്നെ ആണ്.
@UsualPsycho
@UsualPsycho 4 месяца назад
Deep feel bad...🙏 കുറേ വിവരം ഇല്ലാത്തവരുടെ വാക്കുകൾ കേട്ട് തളരാതെ ഇരിക്ക് കുട്ടി 👍
@balakrishnankrishnan5214
@balakrishnankrishnan5214 4 месяца назад
സുഹൃത്തേ.. സൂപ്പർ വീഡിയോ ഞാനും സമൂത്തിനോട്. ചോദിക്കാൻ തോന്നിയ കാര്യം..എനിക്കതിന് കഴിഞ്ഞില്ല. നിങ്ങൾക്ക് അതിനു സാധിച്ചു.. സത്യഭാമയുടെ. നെഞ്ചത്തോട്ട്.കയറുന്ന..പല..ഈ. പറഞ്ഞ തൊലി ഇത്തിരി വെളുത്തിരിക്കുന്ന.ആരും.. യഥാർത്ഥത്തിൽ . സത്യഭാമയുടെ അതെ ഗണത്തിൽ പെടുന്നവരാണ്.. പക്ഷേ സത്യഭാമ ഉള്ളത് പറഞു..അത്ര തന്നെ.. ഇതൊക്കെ മനസിലാക്കണമെങ്കിൽ.. കറുത്ത നിറത്തിൽ. ജനിക്കണം..
@UsualPsycho
@UsualPsycho 4 месяца назад
🙏
@user-if5pt4ro2p
@user-if5pt4ro2p 4 месяца назад
നന്നായി സഹോദരാ ഈ ചോദ്യം എന്റെ മനസിലും ഉണ്ടായി തന്നു
@UsualPsycho
@UsualPsycho 4 месяца назад
🙏
@kumarybabuachuzz5364
@kumarybabuachuzz5364 4 месяца назад
സൂപ്പർ സ്റ്റാർ എന്റെ തലൈവൻ കറുപ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മനുഷ്യൻ
@UsualPsycho
@UsualPsycho 4 месяца назад
🫡🙏
@jayaprakash6774
@jayaprakash6774 4 месяца назад
ശരിയാണല്ലോ താങ്കൾ പറഞ്ഞതിൽ. കാര്യമുണ്ട്..കുറുപ്പ് നിറ ത്തോട് അത്ര. വലിയ. സ്നേഹമാണ് എങ്കിൽ. പുട്ടി ഇടുന്നത് എന്തിനുഎന്ന. ചോദ്യ 0. കിടുക്കി ഉറഞ്ഞു തുള്ളുന്ന വർ മറുപടി പറയട്ടെ എല്ലാവരുടെ മനസ്സിലും ജാതി ചിന്തയും വർണ വിവെചനവും ഇന്നും ണ്ട് പുറമെ മാന്യൻ. മാരായി നടിക്കുന്നു അവർ. കാര്യം തുറന്നു പറഞ്ഞു നമ്മൾ. മാന്യൻ മാരായി നടിക്കുന്നു
@UsualPsycho
@UsualPsycho 4 месяца назад
അതെ...എനിക്കും അങ്ങനെ തന്നെയാ തോന്നിയത്
@kamalav.s6566
@kamalav.s6566 3 месяца назад
കറക്റ്റ് അയ കാര്യമാണ് താങ്കൾ പറഞ്ഞത് , ബ്യൂട്ടിക്കും , കളറിനും ഒക്കെ നല്ല പ്രാധാന്യം ഉണ്ട് , ചിലർക്ക് സ്വയം ഉണ്ടാകുന്ന അപകർഷ mindil നിന്നാണ് ഈ തോന്നലുകൾ ഉണ്ടാകുന്നതു , കുറച്ച് സപ്പോർട്ട് കൂടെ കിട്ടിയാൽ പിന്നെ അങ്ങ് കത്തിപടരും , അത്രേ ഉള്ളൂ , ഞാൻ ബിഗ് സംഭവമായതിനാൽ ആണ് സപ്പോർട്ട് കിട്ടിയത് എന്ന അഹംഭാവവും, എല്ലാംകൂടെ ഒരു ജഹപുക ,
@Sudheer-jx1mj
@Sudheer-jx1mj 4 месяца назад
100ശതമാനം ശെരിയാ ഫുൾ സപ്പോർട് 🙏🏻👍🏻
@UsualPsycho
@UsualPsycho 4 месяца назад
🙏👍🫡
@gopinathanvelunair9984
@gopinathanvelunair9984 4 месяца назад
സമസ്ത മേഖലകളും കറുപ്പിന് പ്രശ്നമുണ്ട്. ഒരു ഉയർന്ന പോലീസ് ഓഫീസറായ വനിത കറുപ്പ് നിറമായതിനാൽ കല്ല്യാണം വൈകിയെന്ന് സ്വയം പറയുന്നത് tv യില് കണ്ടിട്ടുണ്ട്. താങ്കൾ പറയുന്നതാണ് ശരി.വിവേകാനന്ദന് സ്തുതി.
@UsualPsycho
@UsualPsycho 4 месяца назад
🙏🙏
@ushakumariommadhavan6343
@ushakumariommadhavan6343 3 месяца назад
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ഈ മെസ്സേജ് എല്ലാവരിലും എത്തിയാൽ ഒരുപക്ഷെ നാളെ മാറ്റത്തിന് വഴിയാകും 👍
@UsualPsycho
@UsualPsycho 3 месяца назад
ആളുകൾക്ക് ഇതൊന്നും കേൾക്കാൻ വലിയ താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല......മനസിന് മാത്രം മാറ്റം വരാൻ കുറച്ചു പാടുള്ള ഒരു ജീവി ആണ് മനുഷ്യൻ
@omanakutty2549
@omanakutty2549 4 месяца назад
കല്യാണത്തിന് അല്പം കറുപ്പ് ഉള്ള ഒരു പെണ്ണിന് കളർമാറ്റാൻ ബ്യൂട്ടീഷ്യന് കൊടുക്കുന്നത് 25000 ന് മുകളിലാണ് '
@UsualPsycho
@UsualPsycho 4 месяца назад
ക്യാഷ് മുടക്കി സ്വർണവും വസ്ത്രവും മേടിച്ചാൽ മാത്രം പോരാ മക്കളെ സുന്ദരി കൂടെ ആകണം ലേ ഈ നാട്ടിലെ അച്ഛനമ്മമാർ ഒരുകല്യാണം നടത്തണമെഗില്😏
@ashrafabdulla1768
@ashrafabdulla1768 4 месяца назад
വളരെ സത്യം, യഥാർത്യമായ ചോദ്യം,,,,,,
@UsualPsycho
@UsualPsycho 4 месяца назад
🙏
@deepamanoharan9942
@deepamanoharan9942 4 месяца назад
corect ഇവിടുത്തെ സിനിമാ നായികമാരെ തന്നെ എടുത്ത് നോക്ക് കഴിവുള്ള എത്ര നടിമാരുണ്ട് കറുത്തത് പക്ഷേ ഒരു സംവിധായകനും അവരെ നായികമാരാക്കുന്നില്ല
@UsualPsycho
@UsualPsycho 4 месяца назад
🙏sathyam
@user-xt8ij4wd6w
@user-xt8ij4wd6w 4 месяца назад
Cenima is not important humanity is important
@sssss9-f3y
@sssss9-f3y 4 месяца назад
ഞങ്ങളുടെ കോളേജിൽ ഒരു പരിപാടി ക്ക് ഗസ്റ്റുകളെ സ്വീകരിക്കാൻ ഞങ്ങളുടെ ക്ലാസ്സിലുള്ള 2 വെളുത്ത കുട്ടികളെ വേണം ന്ന് പറഞ്ഞു ടീച്ചർ നല്ല വെളുത്ത കുട്ടികളെ ഞങ്ങളുടെ ഇടയിൽ നിന്ന് സെലക്ട്‌ ചെയ്തു കൊണ്ട് പോയി.കറുപ്പിന് എന്നും രണ്ടാം സ്ഥാനം തന്നെയാണ്
@UsualPsycho
@UsualPsycho 4 месяца назад
😔😔 ഇതുപോലെ ഉള്ള ടീച്ചർമാരൊക്കെ ഇവിടെ ഇല്ലാതെ ആവണം 😡
@SiniBiju-he4hy
@SiniBiju-he4hy 4 месяца назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏
@jabbarkk9359
@jabbarkk9359 4 месяца назад
ഞാൻ താങ്കളുടെ നിലപാടിന്റെ കൂടെയാണ്. കുഞ്ഞു മക്കളെ കവിളിൽ തലോടുന്നതിൽ പോലും കളറിസം ഉണ്ട്. വെളുത്തവൻ മാന്യനും കള്ളൻ കറുത്ത വനും ആണെന്നും ഒക്കെയുള്ള മിഥ്യാ ധാരണ കൂടുതൽ ആളുകളിലും ഉണ്ട്. എനിക്ക് തോന്നുന്നത് മനുഷ്യൻ ഇരുട്ടിനെ ഇഷ്ടപ്പെടാത്തതുകാരണംകറുപ്പിനെ വെറുക്കുന്നതാണെന്നാണ്. Anyhow most of the people have no right to criticise sathyabhama. Because a sathyabhama sleeps even in the heart of black colored people.കറുത്തവർക്ക് പോലും വെളുത്തവരോട് കൂടുതൽ ഇഷ്ടവും ആദരവും ആണ്. കളറിസത്തെ ഏറെ വെറുത്ത മതം ഇസ്‌ലാമാണ് പക്ഷെ അതിന്റെ അനുയായികൾ പോലും വെളുപ്പെന്ന ഭ്രമത്തിൽ നിന്നും മുക്തരല്ല. വർണവെറി ഇന്ത്യൻ സമൂഹത്തിൽ ഏറെ വേരോട്ടമുള്ള ഒരു ദുഷിച്ച സമ്പ്രദായം ആണ്‌. അത് ഏറിയും കുറഞ്ഞും നിലനിൽക്കുക തന്നെ ചെയ്യും എങ്കിലും എതിർശബ്ദങ്ങൾ ആശ്വാസം നൽകുന്നു
@UsualPsycho
@UsualPsycho 4 месяца назад
🙏 രാത്രികാലത്തെ ഇഷ്ടപെടാത്തവർ ഇന്ന് കുറവല്ലെ??രാത്രിയേം കറുത്ത നിരത്തെയും ഇഷ്ടപെടുന്നവർ ആണ് മനുഷ്യർ പക്ഷേ കറുത്ത നിറമുള്ള ഒരു മനുഷ്യനെ അല്ലേ ആർക്കും ഇഷ്ടമല്ലാത്തത്?? എന്റെ ഒരു സംശയം ആണ്. ....ഒരിക്കലും ഞാൻ താങ്കളെ ചോദ്യം ചെയ്തു എന്ന് തെറ്റിദ്ധരിക്കരുത്
@jabbarkk9359
@jabbarkk9359 4 месяца назад
@@UsualPsycho r രാത്രിയെ ഇഷ്ടപ്പെടുന്നത് കറുപ്പിനോടുള്ള ഇഷ്ടംകൊണ്ടാകുവാൻ വഴിയില്ല. പകലിന്റെ വീർപ്പുമുട്ടലും അധ്വാനത്തിൽ നിന്നുമുള്ള താത്കാലിക മുക്തിയും എന്തും മറയത്തു ചെയ്യവാനുള്ള സൗകര്യവും പൊതു സമൂഹത്തിൽ നിന്നും മാറി സ്വകാര്യതയിൽ കഴിയാനുള്ള താല്പര്യവും അങ്ങിനെ നൂറുകൂട്ടം കാര്യങ്ങളാണ്. കറുപ്പിന്റ അഴക് ആസ്വദിക്കുവാൻ അല്ല. എന്നാണ് എന്റെ വിലയിരുത്തൽ. അല്ലാതെയും ആവാം. എന്നാലും വെളുപ്പ്‌ കഴിഞ്ഞേ മനുഷ്യന് കറുപ്പിനോട് ആഭിമുഖ്യമുള്ളൂ എന്നതാണ് യാഥാർഥ്യം മക്കയിൽ ഏറെ. വെളുവെളുത്ത പ്രമാണിമാർ ഉണ്ടായിട്ടും ആദ്യമായി ബാങ്ക് വിളിക്കാൻ പ്രവാചകൻ കറുത്ത ആഫ്രിക്കൻ വംശജനായ ബിലാലിനെ തിരഞ്ഞെടുത്തത് ചിന്ത നീയമാണ്.
@raghavankuttykv1343
@raghavankuttykv1343 4 месяца назад
Thankal paranha karyam enikkum thonniyittundu.manushyan iruttine bhayappedunnu velichathe swagatham cheyunnu. Karuppu iruttinte pratheekamanu veluppu velichathinteyum
@jabbarkk9359
@jabbarkk9359 4 месяца назад
@@raghavankuttykv1343 ഇതൊക്കെ തന്നെ നമ്മുടെ നിഗമനങ്ങൾ ആണ്‌. ഒന്നും അവസാനവാക്കല്ല എല്ലാ മനുഷ്യരും പുരോഗമാനവും ഹൃദയ വിശാലതയും ഒക്കെ പ്രസംഗിച്ചു നടക്കും. പക്ഷെ നമുക്ക് ആരെയും വിധിക്കാൻ കഴിയില്ല. തന്നതില്ല പരനുള്ളു കാട്ടുവാ നൊന്നുമേ നരനുപായ മൂഴിയിൽ.
@jinshasamjinshasam
@jinshasamjinshasam 4 месяца назад
ബ്രദർ പറയുന്നത് സത്യം തന്നെ നല്ല രീതിയിൽ പ്രകടനം കാഴ്ച വെച്ചാലും ഇങ്ങനെ പറയും പക്ഷ കറുത്ത താണ് പ്രതികരിച്ചതിന് നന്ദി
@UsualPsycho
@UsualPsycho 4 месяца назад
🙏
@manoharankk3467
@manoharankk3467 4 месяца назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, കറുപ്പിനെ എത്രത്തോളം വെളുപ്പിക്കുവാൻ ശ്രമിച്ചാലും കറുപ്പ് കറുപ്പ് മാത്രമാണ്, ഇത് ഒന്നോ രണ്ടോ വ്യക്തിയുടെ അഭിപ്രായമല്ല, ചൂഴ്ന്നു നോക്കിയാൽ അത് സകലരുടേയും ഉള്ളിലിരിപ്പാണ്, എന്നാൽ കല എന്നുള്ളത് എന്നും കലാകാരൻ്റെ കഴിവിനെ ആശ്രയിച്ചുള്ളതാണ്, കഴിവില്ലാത്ത സൗന്ദര്യംകൊണ്ട് കലക്ക് യാതൊരു വിധ പ്രയോജനവുമില്ല, എന്നാൽ കലയും സൗന്ദര്യവും ഒത്തുചേരുമ്പോൾ കുറച്ചു കൂടി തിളക്കം കലക്കു സംഭവിക്കുന്നു എന്നുള്ളത് വാസ്തവവുമാണ്, എന്നാൽ കലയെ സംബന്ധിച്ച് കല മാത്രമാണ് പ്രാധാന്യമർഹിക്കുന്നത്, കാരണം അത് പ്രയത്നമാണ്, പ്രയത്നങ്ങൾക്കാണ് അവിടെ അംഗീകാരം, സൗന്ദര്യത്തെ സംബന്ധിച്ച് അതിൽ പ്രയത്നമില്ല.....,❤,
@UsualPsycho
@UsualPsycho 4 месяца назад
🙏👍
@sreenivasanvelayudhan6154
@sreenivasanvelayudhan6154 4 месяца назад
. നിങ്ങൾ പറഞ്ഞത് ശരിയാണ് 100 ശതമാനംok❤
@UsualPsycho
@UsualPsycho 4 месяца назад
🙏
@sreejithsree2684
@sreejithsree2684 4 месяца назад
പറഞ്ഞത് 100% ശരിയാണ്.. ..
@UsualPsycho
@UsualPsycho 4 месяца назад
🙏
@aswathymangalamkunnil8261
@aswathymangalamkunnil8261 4 месяца назад
100 % സത്യം സിനിമയിൽ / സീരിയലിൽ ഒന്നും വെളുത്ത നായികമാരില്ല എയർ ഹോസ്റ്റസ് അവിടെ കറുത്ത മരില്ല അവതാരകർ കറുത്ത വരില്ല മോഡലിംഗ്'' ''കറുത്തവർ പേരിനു മാത്രം മത്സരവേദികളിൽ കറുത്തവർക്ക് പ്രാധാന്യം നന്നേ കുറവ് നൃത്ത ഇനങ്ങളിൽ
@UsualPsycho
@UsualPsycho 4 месяца назад
🙏
@Jasminsalim.
@Jasminsalim. 4 месяца назад
ബ്രോ പറഞ്ഞത്. നൂറിന് 100% സത്യമുള്ളതാണ് ഈ കറുത്തിരിക്കുന്നവരെ കാണുമ്പോൾ പുറമേ പാലുപോലെ വെളുത്തിരിക്കുന്നു മനസ്സുണ്ടല്ലോ കാർക്കൂടക വിഷമുള്ളവർ ഒരുപാട് പേരുണ്ട്
@UsualPsycho
@UsualPsycho 4 месяца назад
🙏👍
@sasikalamadathil590
@sasikalamadathil590 4 месяца назад
സത്യമാണ് ഇതിൽ പറഞ്ഞത്👍
@UsualPsycho
@UsualPsycho 4 месяца назад
🙏
@praveenri8762
@praveenri8762 4 месяца назад
100 % സത്യം
@UsualPsycho
@UsualPsycho 4 месяца назад
🙏 സത്യം
@amaltanil2036
@amaltanil2036 4 месяца назад
താങ്കൾ പറഞ്ഞത് വലിയ ഒരു സത്യം
@UsualPsycho
@UsualPsycho 4 месяца назад
🙏
@mariammasyrus6850
@mariammasyrus6850 4 месяца назад
മോനെ നീ പറഞ്ഞത് 100/. Çorrect ഞാനും ippol എൻ്റെ molum അനുഭവിക്കുന്നു എന്ത് ചെയ്യാൻ?
@UsualPsycho
@UsualPsycho 4 месяца назад
🙏😔 ഒന്നും മൈൻഡ് ചെയ്യണ്ട. ...കളി ആകുന്നവർ എന്നും കളി അകികൊണ്ട് ഇരിക്കും
@rajc6179
@rajc6179 4 месяца назад
വളരെ ശരിയാണ് കറുത്ത കഴിവുള്ളവരെ മാറ്റി നിർത്തിയ ചരിത്രം മാത്രമേ ഉണ്ടാവൂ. എല്ലാവരിലും സൗന്ദര്യം എന്നാൽ വെളുപ്പ് എന്നത് ഒരു അത്യാവശ്യ ഘടകമാണ് എന്നത് തന്നെയാണ് കേരളിയരുടെ രീതി.... എല്ലാവർക്കും കറുപ്പിനോട് അറുപ്പാ ഏതെങ്കിലും സിനിമയിൽ ഒരു പ്രധാന നടി കറുത്ത നിറമുള്ള സുന്ദരിയെ കാണാൻ കഴിയുമോ....... പറയുമ്പോ ഏഴഴകാണ് എന്നു പറയും......ചിലിർ മാത്രം വ്യത്യസ്തരാണ്...
@UsualPsycho
@UsualPsycho 4 месяца назад
സത്യം 🙏
@praveenabai8354
@praveenabai8354 4 месяца назад
സിനിമയിൽ വില്ലൻമാരെ നോക്കു നൃത്തത്തിൽ മാത്രമല്ല എല്ലാ field ലും ഈ വേർതിരിവ് ഉണ്ട്. ഈ കാലത്ത് അത് കൂടുതലാണ്.
@UsualPsycho
@UsualPsycho 4 месяца назад
അതെ 🙏
@Roy-vm3pj
@Roy-vm3pj 4 месяца назад
ജാതിയെക്കാൾ കൂടുതൽ പ്രശ്നം കളറാണ്, ഇപ്പൊ ഈ സപ്പോർട് ചെയ്യുന്ന യെല്ലാവരും ഇരുണ്ടകളറുള്ളവരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം, ഞാൻ കറുത്തിട്ടാണ്, ഇതെനിക്കിഷ്ട്ടമാണ് എന്നുകരുതരുതു, മാറ്റാൻകഴി യാത്തതുകൊണ്ട് ഇഷ്ട്ടപെടുന്നു എന്നുമാത്രം. വെളുക്കാൻ എല്ലാവരും ശ്രമിക്കുന്നു കറുക്കാൻ ആരും ആഗ്രഹിക്കുന്നില്ല. കേരളസൗന്ദര്യത്തിന് വെളുപ്പ് വേണം, അതാണ് യാഥാർഥ്യം എന്നിരിക്കെ യെന്തിനാണിത്രകോലാഹലം ആ തള്ള തോന്നിയത് പറഞ്ഞു.
@UsualPsycho
@UsualPsycho 4 месяца назад
i respect you🫡
@sridevikiki3889
@sridevikiki3889 4 месяца назад
താങ്കൾ പറഞ്ഞത് സത്യമാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏thank you
@josephaugustine7718
@josephaugustine7718 4 месяца назад
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു 🙏
@UsualPsycho
@UsualPsycho 4 месяца назад
ഉള്ളത് മാത്രമേ ഞാൻ ഇവിടെ സംസാരിക്കു..എനിക്ക് തെറ്റ് പറ്റിയെഗിൽ അതിനേം ഞാൻ ഇവിടെ സംസാരിക്കും
@sindhurajasekhar7990
@sindhurajasekhar7990 4 месяца назад
100% seriyanu ഞാനും മോൻ പറഞ്ഞതിനോട് യോജിക്കുന്നു
@UsualPsycho
@UsualPsycho 4 месяца назад
🙏🙏
@PankajakshiKalloor-pc6cv
@PankajakshiKalloor-pc6cv 4 месяца назад
Yes i agree with you but ഒരു മനുഷ്യനെ തൊട്ടു തൊട്ടില്ല എന്നതരത്തിൽ അധിക്ഷേപിക്കുന്നത് അദ്ദേഹത്തെ മാനസികമായി തളർത്തില്ലെ
@UsualPsycho
@UsualPsycho 4 месяца назад
ആ സ്ത്രീ ചെയ്‌തത് ശെരി ആണ് എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ....പക്ഷേ അവർ മാധ്യമങ്ങളുടെ മുമ്പിൽ നിന്ന് പറഞ്ഞതെകൊണ്ട് നമ്മൾ എല്ലാം അറിഞ്ഞു. ....എന്നാൽ ഇത് ഒളിഞ്ഞും മറഞ്ഞും ചെയുന്ന ഒരുപാട് ആളുകൾ ഇല്ലേ ഇവിടെ....മാധ്യമങ്ങൾ ഉൾപ്പടെ? എന്ത്‌ കൊണ്ടാണ് ഇവിടെ ഒരു കറുത്ത നിറമുള്ള ആൾ വാർത്ത വായിക്കാൻ ഇല്ലാത്തത്?
@sunilkrr4490
@sunilkrr4490 4 месяца назад
കറുത്തവരുടെയും വെളുത്തവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണ് ആദ്യം അത് മനസ്സിലാക്കണം 😢.
@UsualPsycho
@UsualPsycho 4 месяца назад
🙏👍
@manikkuttanmanikkuttan8392
@manikkuttanmanikkuttan8392 4 месяца назад
രക്ത സാക്ഷികൾ സിന്ദാബാദ്
@mohandaspalamoottle2903
@mohandaspalamoottle2903 4 месяца назад
❣️താങ്കൾ പറഞ്ഞത് സത്യം 👌💯💯
@UsualPsycho
@UsualPsycho 4 месяца назад
🙏 thanks
@rosammaroy4299
@rosammaroy4299 4 месяца назад
ശരിയാണ് 100% ശരിയാണ് മണിയുടെ കൂടെ ഒരു കലാഭവൻ മണിയുടെ ഒരു നടി അഭിനയിച്ചപ്പോൾ അഭിനയിക്കാൻ പറ്റില്ല എന്നു പറഞ്ഞു നടികളും ഉണ്ട്
@UsualPsycho
@UsualPsycho 4 месяца назад
ഉണ്ട്
@sindhurajasekhar7990
@sindhurajasekhar7990 4 месяца назад
അതെ അപ്പോൾ എന്താ ആരും പ്രതികരിച്ചില്ല
@jayalakshmichithrakoodam7221
@jayalakshmichithrakoodam7221 4 месяца назад
അനിയാ മോൻ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു കാരണം സത്യഭാമക്ക് സപ്പോട്ടായി പറയുന്നില്ല ... എന്നാൽ ഒരു നക് ന സത്യം പറയുകയും ചെയ്തു... ഏതു മേഘലക്കം കറുപ്പ് ഒരു വിഷയമാക്കുന്നവരുണ്ട്.. ഉദാഹരണം എൻ്റെ വീടിനടുത്ത് ഒരു കറുത്ത മോളുണ്ട് ആ കുട്ടിയുടെ .. കല്യാണമാലോചന .. ഒരു പാട് മുടങ്ങിയിട്ടുണ്ട് കാരണം ഇതു തന്നെ. കറുപ്പ് കറുപ്പിന് 7 അഴക് എന്ന് എല്ലാവരും പറയും പറച്ചൽ മാത്രമേയുള്ളൂ സത്യഭാമക്ക് ഈ പൊങ്കാലകൾ കിട്ടേണ്ടതു തന്നെയാണ് ഇരന്ന് ചോദിച്ച് വാങ്ങിയതാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏🏻 ആ കുട്ടിയുടെ കാര്യത്തിൽ സങ്കടം തോനുന്നു 😔....അവൾക്ക് നല്ല ഒരു ജീവിതം കിട്ടടെ എന്ന് പ്രാർത്ഥിക്കാം 🙏
@gokuldasa1060
@gokuldasa1060 4 месяца назад
Yes , , , , നിങ്ങൾ പറഞ്ഞതിൽ വളരെ വളരെ ശെരിയാണ് 👌🏻 👍🏻 👍🏻 👍🏻 👍🏻
@UsualPsycho
@UsualPsycho 4 месяца назад
🙏
@user-cm3sy7yc5w
@user-cm3sy7yc5w 3 месяца назад
താങ്കളുടെ നിലപാട് ശരിയാണ് ഭായി,, 👍
@UsualPsycho
@UsualPsycho 3 месяца назад
🙏🙏
@minikthomas
@minikthomas 4 месяца назад
വളരെ ശരിയായ കാര്യം
@UsualPsycho
@UsualPsycho 4 месяца назад
🙏🏻
@MercyMoto-zg9on
@MercyMoto-zg9on 4 месяца назад
നിങ്ങൾ പറഞ്ഞത് ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏thank you
@janakisubhramanyan1311
@janakisubhramanyan1311 3 месяца назад
ശരിയാ മോനേ മോൻ പറഞ്ഞത് മുഴുവനും ശരിയാണ് ഇത് എല്ലാവരും അംഗീകരിക്കേണ്ടത് തന്നെ ഒരു സംശയവുമില്ല
@UsualPsycho
@UsualPsycho 3 месяца назад
എത്ര പേർ അംഗീകരിക്കാൻ തയാർ ആകും.... ബുദ്ധി കുടിപോയതിന്റ പേരിൽ പലതും കാണുമ്പോൾ കണ്ണ് അടച്ചു കളയുന്ന ഏതു മലയാളി അംഗീകരിക്കും
@johnvarghese5992
@johnvarghese5992 4 месяца назад
You said the truth....
@UsualPsycho
@UsualPsycho 4 месяца назад
🙏
@naseemakassim39
@naseemakassim39 4 месяца назад
വളരെ ശരിയാണ് 👍👍
@UsualPsycho
@UsualPsycho 4 месяца назад
🙏
@shajiak8420
@shajiak8420 4 месяца назад
100% സത്യം paranjath
@UsualPsycho
@UsualPsycho 4 месяца назад
🙏
@appuvarkala8050
@appuvarkala8050 4 месяца назад
താൻ പറഞ്ഞത് ശരിയാ..
@UsualPsycho
@UsualPsycho 4 месяца назад
🙏
@user-vn3lf6vl1y
@user-vn3lf6vl1y 4 месяца назад
കറുപ്പായാലും വെളുപ്പായാലും കലയും, സൗന്ദര്യവും മാത്രമായാൽ കലാകാരനാകുകയില്ല. വിനയവും ഒപ്പം ജ്ഞാനവും കൂടി ചേർന്നാലേ കല ആ കാരമാകുന്നുള്ളു. ഗതികേടിന് ഇവിടെ എല്ലാവരും സെലിബ്രേറ്റികളായി മാറുന്നു95% വും. നാവെടുത്തു വളച്ചാൽ അറിവിന്റെ പരിമിതി എടുത്തുടുക്കും ഇവർ. കലക്ക് സൗന്ദര്യമുണ്ട്. ഉപയോഗിക്കുന്നവന് വിവരം വേണമെന്നില്ലല്ലോ.
@UsualPsycho
@UsualPsycho 4 месяца назад
😂👏👏
@jayasreer1693
@jayasreer1693 4 месяца назад
താങ്കൾ പറഞ്ഞത് സത്യം ആണ്.
@UsualPsycho
@UsualPsycho 4 месяца назад
🙏
@Johnnt-yp3mw
@Johnnt-yp3mw 4 месяца назад
താങ്കൾ പറഞ്ഞത് ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏
@sumapradeep9448
@sumapradeep9448 4 месяца назад
ശെരിയാ പറയുന്നത്. അങ്ങനെ ആണ് കാണിക്കുന്നത്
@UsualPsycho
@UsualPsycho 4 месяца назад
🙏
@shajuppaul427
@shajuppaul427 4 месяца назад
വളരെ വസ്തുതയുള്ള കാര്യമാണ് താങ്കൾ പറഞ്ഞത് ഒന്ന് രജനീകാന്ത് ലോക സിനിമകൾ കറുപ്പിനെ അംഗീകരിച്ചു കഴിഞ്ഞു ഇംഗ്ലീഷ് സിനിമകളിൽ കറുത്തവരാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത് പക്ഷേ കറുപ്പിന് എവിടെയോ ഒരു അവഗണന നിലനിൽക്കുന്നു ഒരുപക്ഷേ അത് ജാതീയമാകാം കറുത്ത ആൾക്കാർ സമൂഹത്തിൽ മോശപ്പെട്ടവരാണ് എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടിവിടെ
@UsualPsycho
@UsualPsycho 4 месяца назад
എനിക്ക് തോനുന്നു കുടുതലും ആ വർണവിവെചനം ഉള്ളത് ഇന്ത്യയിൽ തന്നെ ആണെന്....
@DavidAbraham-jk1xg
@DavidAbraham-jk1xg 4 месяца назад
സത്യം പറഞ്ഞാൽ ചേട്ടൻ പറഞ്ഞപോഴാ അതിനെ കുറിച്ച് ചിന്തിച്ചത്.. പറഞ്ഞത് സത്യം ആണ്
@UsualPsycho
@UsualPsycho 4 месяца назад
🙏
@santhakumar3654
@santhakumar3654 4 месяца назад
വളരെ ശരിയാണ്
@UsualPsycho
@UsualPsycho 4 месяца назад
🙏 thank you
@pksasi9583
@pksasi9583 4 месяца назад
Very nice observation dear friend 100% correct .
@UsualPsycho
@UsualPsycho 4 месяца назад
🙏thank you
@sangeethapalakkad5599
@sangeethapalakkad5599 3 месяца назад
സത്യം......... .. ചേട്ടന്റെ ഭാഗത്ത് ഒരു തെറ്റുമില്ല...... സത്യമാണ് പറഞ്ഞത്............. . .
@UsualPsycho
@UsualPsycho 3 месяца назад
🙏🏻👍
@sheebaunnikrishnan4968
@sheebaunnikrishnan4968 4 месяца назад
വളരെ സത്യമായ കാര്യം❤
@UsualPsycho
@UsualPsycho 4 месяца назад
🙏
@alexfrancis7918
@alexfrancis7918 4 месяца назад
ശരിയാണ്....
@UsualPsycho
@UsualPsycho 4 месяца назад
🙏
@SindhuJames-ec1pd
@SindhuJames-ec1pd 3 месяца назад
സത്യം എനിക്കും അങ്ങനെ തോന്നി... അവർ പറയുന്നു എന്തിനാ മാർക്ക്‌ ഇടുന്ന കോളം എന്തിനാ??? അത് സത്യം അല്ലേ പറഞ്ഞു പോയത് അവരുടെ തെറ്റ് പക്ഷേ നമ്മൾ ചിന്തിച്ചു നോക്കിയാൽ മനസ്സിലാവൂ. നിങ്ങൾ പറയുന്നത് എല്ലാം സത്യം തന്നെ... അതുപോലെ ജാതി അതും കല്യാണം വരുമ്പോൾ ഉള്ള പരവേശം... ഒരു പെൺകുട്ടിയോ ആൺകുട്ടിയോ ഇഷ്ടത്തിൽ ആയാൽ വീട്ടുകാർ ആദ്യം ചോദിക്കുന്നത് എന്നാ ജാതിയാ ഇതൊക്കെ സാധാരണ കാര്യം തന്നെയാ പിന്നെ ഇപ്പോൾ യുട്യൂബിൽ വന്നു ആനയാ ചേനയാ എന്നൊക്കെ പറയും
@UsualPsycho
@UsualPsycho 3 месяца назад
🙏🏻👍
@sabukvarghese2142
@sabukvarghese2142 4 месяца назад
സിനിമയിൽ നായികാ നടിമാരായി വെളുത്ത സുന്ദരിമാരെ മാത്രമല്ലേ പരിഗണിക്കാറുള്ളൂ. അതെന്തേ? പൈസ മുടക്കുന്ന വന് അതു തിരിച്ചു കിട്ടണമെങ്കിൽ കാണുന്നവൻ്റെ കണ്ണിനു കുളിരു കൊടുക്കണം😂
@UsualPsycho
@UsualPsycho 4 месяца назад
🙏
@wilfredtp2048
@wilfredtp2048 4 месяца назад
സത്യം.. 👌👌
@UsualPsycho
@UsualPsycho 4 месяца назад
🙏
@lejusunil3809
@lejusunil3809 4 месяца назад
സത്യത്തിൽ ശെരി ആണ്,, കറുത്ത നിറം ഉള്ളവർക്കു വിവേചനം നൽകുന്ന വൃത്തി കെട്ട സമൂഹം തന്നെ യാണ്,, ഇയാൾ പറഞ്ഞു വന്നത് ശെരി ആണ്
@UsualPsycho
@UsualPsycho 4 месяца назад
🙏🙏
@sathiammanp2895
@sathiammanp2895 4 месяца назад
പറയുന്നത് 100%സത്യം.
@UsualPsycho
@UsualPsycho 4 месяца назад
🫡🙏
@vipinvarghese3771
@vipinvarghese3771 4 месяца назад
എന്റെ പൊന്നു ചേട്ടാ എന്തെല്ലാം പറഞ്ഞാലും ഈ ലോകത്തിൽ കറുപ്പആയ ഒരുത്തനെയും നല്ല ഒരു പോസ്സിഷനിൽ കൊണ്ടുവരില്ല എല്ലാർക്കും പുച്ഛമാണ്. എന്തായാലും എനിക്ക് അടുത്ത ജന്മത്തിലും കറുത്ത ആളായാൽ മതി....
@UsualPsycho
@UsualPsycho 4 месяца назад
😳
@vrindavanam741
@vrindavanam741 4 месяца назад
അതാണ് ചോദ്യം. ആ ചോദ്യം ചോദിച്ചതാണ് കുറ്റം
@UsualPsycho
@UsualPsycho 4 месяца назад
🙏
@madhusoodhananvarrier4382
@madhusoodhananvarrier4382 4 месяца назад
ഞാൻ താങ്കൾ പറയുന്നതിന് മുൻപ് തന്നെ ഈ വിഷയം ഫേസ്ബുക്കിലൂടെ ചോദിച്ചതാണ്... എന്തായാലും ചർച്ചാവിഷയമായതിൽ സന്തോഷം... ഞാൻ സത്യഭാമ യെ കുറ്റപ്പെടുത്തുകയില്ല.
@UsualPsycho
@UsualPsycho 4 месяца назад
👍
@seena6267
@seena6267 4 месяца назад
സത്യഭാമ കലാഭവൻ മണിയുടെ അനിയനെ കുറിച്ച് കാക്കയുടെ നിറമെന്നും ദൈവം,പെറ്റ തള്ള സഹിക്കില്ല എന്ന് പറഞ്ഞത് ശെരിയാണ് എന്നാണ് നിങ്ങൾ പറയുന്നത് അല്ലെ
@UsualPsycho
@UsualPsycho 4 месяца назад
@@seena6267 നിങ്ങൾ എന്തൊക്കെ ആണ് ഈ പറയുന്നത് 😳 നിങ്ങൾ ആദ്യമേ വീഡിയോ കാണു. ...എന്നിട്ട് കമന്റ്‌ ഇടാൻ വരൂ...
@seena6267
@seena6267 4 месяца назад
@@UsualPsycho നിങ്ങളോട് അല്ല ഞാൻ പറഞ്ഞത്, ആ ലേഡീയെ കുറ്റപ്പെടുത്തില്ല എന്ന് പറഞ്ഞ ആളോടാണ് പറഞ്ഞത്
@subhasomanathan8814
@subhasomanathan8814 4 месяца назад
ഞാൻ കറുത്ത ഒരാളാണ്.40 വർഷം മുൻപ് ഹോസ്റ്റലിൽ നടന്ന program ൽ fair and lovely cream ൻെറ പരസ്യത്തിന് നിൽക്കാമോ എന്ന് ചോദിച്ചതാണ് ഞാൻ ഓർക്കുന്നത്.പക്ഷേ അന്ന് hostel ൽ താമസിച്ചതിൽ മോശമല്ലാത്ത ഉദ്യോഗസ്ഥ ആയതും അങ്ങനെ നല്ല ഒരു ജീവിതത്തിന് ഉടമയായതും ഞാൻ ഓർക്കുന്നു first impression കിട്ടാൻ വെളുപ്പ് better തന്നെ പക്ഷേ ഇഷ്ടമാകാൻ quality ആണ് വേണ്ടത് അവരുടെ അറിവില്ലായ്മ കൊണ്ടാണ് പറഞ്ഞത് .തൊലി മാറ്റിയാൽ ചോര ഒലിക്കുന്ന മാംസമാണെല്ലാശരീരവും എന്നറിയുക. യതും
@UsualPsycho
@UsualPsycho 4 месяца назад
👍
@VinJes-yx7wp
@VinJes-yx7wp 4 месяца назад
ഇത് എനിക്കും തോന്നിയ കാര്യമാണ്. ഞാനതു പറഞ്ഞ് തർക്കിക്കുകയും ചെയ്തു. മിക്കവരുടേയും ഉള്ളിലിരിപ്പ് ഇതൊക്കെ ത്തന്നെയാണ്. അവർ വെളിവില്ലാതെ ഇത് വിളിച്ചു പറഞ്ഞു എന്നു മാത്രം
@UsualPsycho
@UsualPsycho 4 месяца назад
അതെ 👍
@Lisam-gw6si
@Lisam-gw6si 4 месяца назад
സ്വന്തം കടുംബത്തിൽ . പോലും അവഗണന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്
@UsualPsycho
@UsualPsycho 4 месяца назад
sry to hear that😔🙏
Далее
Кот Оказался В ЗАПАДНЕ🙀☠️
0:38