Тёмный
No video :(

‘ഞാന്‍ ആരുടേയും പേര് പറഞ്ഞില്ല, ജാതിയും മതവും പറഞ്ഞിട്ടില്ല’ | Sathyabhama 

Manorama News
Подписаться 9 млн
Просмотров 861 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@sss-te1fh
@sss-te1fh 5 месяцев назад
ഇവളുടെ കാലിൽ ചിലങ്ക അല്ല വേണ്ടത് നല്ല ഉറപ്പുള്ള ചങ്ങല ഇടണം 😄😄
@rasheedrasheedjjj4259
@rasheedrasheedjjj4259 5 месяцев назад
😂😂
@muhammadnazal3968
@muhammadnazal3968 5 месяцев назад
😂😂😂😂
@madhavank1245
@madhavank1245 5 месяцев назад
😂😂😂😂😂😂
@ammuammuse4752
@ammuammuse4752 5 месяцев назад
😂😂😂😂
@Anus.youtube.h7rm5fk9k
@Anus.youtube.h7rm5fk9k 5 месяцев назад
😅😅
@sajithabineesh859
@sajithabineesh859 5 месяцев назад
കറുപ്പിനോട് ഇത്ര വെറുപ്പാണെങ്കിൽ വെളുത്ത മുടി കറുപ്പിക്കുന്നത് എന്തിന് 🤔🤔
@Joker-1-7-2
@Joker-1-7-2 5 месяцев назад
മനുഷ്യന്റെ തൊലി ഒഴികെ ബാക്കി ഒക്കെ ബ്ലാക്ക് ഒകെ ആണ് 😂😂
@information8100
@information8100 5 месяцев назад
💀
@HarisHayath
@HarisHayath 5 месяцев назад
😀😀😀
@Nithin_Kiriyath
@Nithin_Kiriyath 5 месяцев назад
ആ സ്ത്രീ എന്താണ് പറഞ്ഞത് എന്നുപോലും മനസ്സിലാക്കാനുള്ള ബോധം നിനക്കൊന്നും ഇല്ലാതായി പോയല്ലോടാ
@ack2757
@ack2757 5 месяцев назад
​@@Nithin_Kiriyath എങ്കിൽ ബോധമുള്ള മിത്രമൊന്ന് പറഞ്ഞേ ആ സ്ത്രീ പറഞ്ഞതിന്റെ അർത്ഥം ???
@user-ow6st2wc5v
@user-ow6st2wc5v 5 месяцев назад
ദൃശ്യം മൂവി തോറ്റു പോകും.. അവര് തിരിച്ചും മറിച്ചും പലതും ചോദിക്കും പറഞ്ഞത് തന്നെ പറയണം 🤣🤣🤣🤣🤣...
@dhanyavava9092
@dhanyavava9092 4 месяца назад
😂😂😂😂😂
@iai1
@iai1 4 месяца назад
fair and lovly പരസ്യത്തിൽ എന്ത് കൊണ്ടു കറുപ്പിന് പകരം വെളുപ്പിന് മുൻഖണന ആപര സിയം e channel ല് ഉണ്ടല്ലോ
@franklinrajss2310
@franklinrajss2310 4 месяца назад
​@@iai1അതിൽ കറുത്തവരെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല എന്ന് ആരും പറഞ്ഞില്ലല്ലോ,
@vishnunjr7844
@vishnunjr7844 4 месяца назад
​@@iai1adhinu ninak vala kozhapam undo
@iai1
@iai1 4 месяца назад
@@vishnunjr7844 fair and lovely തെച്ചപ്പോൾ🤣 എൻ്റ എല്ലാം വെളുത്ത് ചുവന്നു തുടുത്തു തൊലിഞ്ഞ് വളഞ്ഞു നിവർന്നു നിൽക്കുമ്പോൾ,🤣 നാളെ ഞാൻ പരസ്യം ചെയ്യും നിനക്കു കുഴപ്പം ഉണ്ടോ
@user-qv5gl4lg5d
@user-qv5gl4lg5d 4 месяца назад
രാമകൃഷ്ണൻ സാർ ഇന്ത്യമുഴുവൻ കൂടെ ഉണ്ട് ❤❤❤❤
@musthafa7433
@musthafa7433 5 месяцев назад
വിവരമില്ലായ്മ ഒരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നു 😂😂
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 5 месяцев назад
44 വർഷമായി എന്നിട്ടും വകതിരിവ് വട്ട പൂജ്യം 😛😛
@hannageorge986
@hannageorge986 5 месяцев назад
Nienke swdarim Ella butty prler afuthudo karupikan
@seethalarun9026
@seethalarun9026 5 месяцев назад
Chila idath 48 year anu
@rakhik2910
@rakhik2910 5 месяцев назад
Although her way of talking was little rude wat she said is true. Every dancers put tons of make up. Then wat is it for. Just to turn white. She has been experiencing this year's so she learned tat only white will b recognised. All the dancers who come against her should show dare to dance with minimum make up
@mayachandrathil
@mayachandrathil 5 месяцев назад
​@@seethalarun9026അത് 48 കൊല്ലം മുമ്പാരിക്കും
@ajimedayil6216
@ajimedayil6216 5 месяцев назад
😂😂
@sruthymaneesh3767
@sruthymaneesh3767 5 месяцев назад
തള്ളക്ക് മനസിലായി ഇനി ഒരു രക്ഷയും ഇല്ല ഇന്നി വീണിടത്ത് കിടന്ന് ഉരുളം അത്ര തന്നെ 😄😄
@anjaliammus1005
@anjaliammus1005 5 месяцев назад
'കലാമണ്ഡലം' എന്ന പദവി എടുത്ത് മാറ്റിയിട്ടും വീണ്ടും എന്തിനാണ് ഇവരെ അതെ പേരു കൂട്ടി കലാമണ്ഡലം സത്യഭാമ എന്നു വിശേഷിപ്പിക്കുന്നത്?..
@Er.Akshay.003
@Er.Akshay.003 4 месяца назад
സത്യം
@karthikmj1236
@karthikmj1236 4 месяца назад
Kandamrugam tholi satyabhama
@acvox
@acvox 4 месяца назад
അതേ 👍🏼
@dinkan7953
@dinkan7953 4 месяца назад
ആര് മാറ്റി
@Er.Akshay.003
@Er.Akshay.003 4 месяца назад
@@dinkan7953 kalamandalam thanne
@noun9747
@noun9747 5 месяцев назад
ഇങ്ങൾക് ഒന്ന് വേറെ പണിയില്ലേ ഇവരെ വീണ്ടും വിളിച്ചു ഇതിൽ ഇരുത്താൻ തുഫ്ഫ് 😬😬😬
@user-hg6rr8et1n
@user-hg6rr8et1n 5 месяцев назад
Appozhalle oru ith undakuuu😂😂😂
@hannageorge986
@hannageorge986 5 месяцев назад
Karupikan buttyprler nokada
@sanoopkottayam7813
@sanoopkottayam7813 5 месяцев назад
നിന്റെ അപ്പന്റെ പേര് ശശി
@betcysuniverse5152
@betcysuniverse5152 5 месяцев назад
Yes😂😂😂😂💯💯💯💯💯
@smithas2889
@smithas2889 5 месяцев назад
അഹങ്കാരം തലയ്ക്കു പിടിച്ച സ്ത്രീ
@user-ow6st2wc5v
@user-ow6st2wc5v 5 месяцев назад
ഈ സ്ത്രീ പറഞ്ഞതിൽ ഒന്നിനോട് യോജിക്കുന്നു സൗന്ദര്യത്തിനു ഒരു കോളം ഉണ്ടെങ്കിൽ അത് എടുത്തു കളയണം.. രൂപവും നിറവും വെച്ച് ആരെയും അവഗണിക്കരുത്
@sudeeshkumar4936
@sudeeshkumar4936 4 месяца назад
Why people are jealous about good-looking people
@sinz108
@sinz108 4 месяца назад
Adh nrithhabangyaavum udheshichath.....bhavabinayam....adhaayrkam .....allannengil adh thigachum thettan...
@kunnikkuruvlogs629
@kunnikkuruvlogs629 4 месяца назад
Sountharyam paranjaa clour alla uddeshikkunnee...ee sthree clr aanu enna parayunne sountharyamennu paranjal
@anjanaanjuzz6361
@anjanaanjuzz6361 4 месяца назад
​@@sudeeshkumar4936what do you mean by good lioking people? Velup clr ullathano than udeshicha gud looking. Otherwise can u pls tell what u have exactly meant?
@anjanaanjuzz6361
@anjanaanjuzz6361 4 месяца назад
Avide soundarym udeshiknath, a art nu aptaya bhavm prakadamkn pattiya face, makeup okyanu.. Alland vella clr alla
@aswinas2205
@aswinas2205 4 месяца назад
ഇവളുടെ ഭർത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം
@cookingshowsrijomallussery4942
@cookingshowsrijomallussery4942 5 месяцев назад
സേച്ചി ഒന്ന് ഫേമസ് ആവാൻ നോക്കിയതാ 66 വയസ്സിൽ കേരള ജനതയുടെ മനസ്സിൽ ഇടം പിടിക്കാൻ സാധിച്ച എല്ലാ മാധ്യമപ്രവർത്തകർക്കും😂
@neo3823
@neo3823 5 месяцев назад
Famous ayi polum 😂 typical Chanakam 😂
@VinodKumar-qu8pt
@VinodKumar-qu8pt 5 месяцев назад
​@@neo3823അവർ അന്തം തീട്ട കമ്മിയാണ്... 🐖
@radhapanicker5968
@radhapanicker5968 5 месяцев назад
Exactly 💯
@lijisurendran8690
@lijisurendran8690 5 месяцев назад
76 വയസ്
@VinodKumar-qu8pt
@VinodKumar-qu8pt 5 месяцев назад
@@neo3823 അന്തം തീട്ട കമ്മി 🐖
@shanavas6142
@shanavas6142 5 месяцев назад
രാമകൃഷ്ണൻ പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ പോലും അവരെ അനുവദിക്കരുതായിരുന്നു
@user-hr5un8gr3t
@user-hr5un8gr3t 5 месяцев назад
She is correct✅
@user-hr5un8gr3t
@user-hr5un8gr3t 5 месяцев назад
@@malusuresh45 media misconstrued.
@eccentricbeing3660
@eccentricbeing3660 5 месяцев назад
​Enlighten us on how she is correct.@@user-hr5un8gr3t
@Riyas-safari2018
@Riyas-safari2018 5 месяцев назад
ഇതിനിടയിൽ രാമകൃഷ്ണനെ വെളുപ്പിക്കണോ
@shanavas6142
@shanavas6142 5 месяцев назад
@@Riyas-safari2018 പിന്നെ വെളുത്തതിനെ വീണ്ടും വെളുപ്പിക്കാൻ പറ്റുമോ 😂
@rejimol6419
@rejimol6419 5 месяцев назад
RLV സാറിന്റെ കാല് പിടിച്ച് മാപ്പ് പറയ് തള്ളേ നിങ്ങള് .....
@feminjovin6784
@feminjovin6784 4 месяца назад
Mm... ഇപ്പൊ പറയും നോക്കി ഇരുനൊ😂
@Kollakaran-ss7kh
@Kollakaran-ss7kh 4 месяца назад
അവര് അവരുടെ അഭിപ്രായം പറഞ്ഞു, സ്ത്രീ വേഷം ആണുങ്ങൾ കിട്ടുന്നതിൽ താല്പര്യം ഇല്ലാ, മോഹിനിയാട്ടം പോലുള്ള ഒരു കല "മോഹിനി " സൗന്ദര്യം സങ്കൽപം തന്നെ വേണം, അർദ്ധ വേഷത്തിൽ ആണുങ്ങൾ, ഭംഗി ഇല്ലാത്തവർ വേഷം ഇട്ടു കെട്ടുന്നത് കാണുന്നതിൽ അവർക്കു ഇഷ്ടം ഇല്ലാ എന്നാണ്... അതവരുടെ അഭിപ്രായം. അവരുടെ സൗന്ദര്യ സങ്കല്പം, തുറന്നു പറഞ്ഞത് അവരുടെ സ്വാതന്ത്ര്യം. എന്താണ് ഇത്രയും കോലാഹലം ഉണ്ടാകാൻ എന്നാണ് മനസിലാകാത്തത് 🙄🙄 ഭൂരിപക്ഷം വരുന്നവരുന്ന നമ്മുടെ സമൂഹം കറുപ്പ് വെളുപ് എന്ന് വേർതിരിവ് കാണിക്കിന്നുണ്ട്. അത് പരസ്യം ആണ്.. ഒരു പെണ്ണു കാണാൻ പോയാൽ ഒരു കൊച്ചു ജനിച്ചാൽ ആദ്യം അന്വേഷിക്കാൻ വരുന്നത് നിറം എങ്ങനെ എന്നാണ് 🤣🤣
@josemary9046
@josemary9046 4 месяца назад
Paranjath ellam sheriyanu ath samoohathil paranjath asnu Prashant ayath..
@Kollakaran-ss7kh
@Kollakaran-ss7kh 4 месяца назад
@@josemary9046 😂😂
@reny_media
@reny_media 5 месяцев назад
അന്ന് 10 രൂപയുടെ ഒരു കോണ്ടം ഇട്ടിരുന്നേൽ .....
@shinepettah5370
@shinepettah5370 5 месяцев назад
അന്നത്തെ കാലത്ത്ഈ പറഞ്ഞ സാധനം അന്ന് ലേറ്റസ്റ്റ്കണ്ടുപിടിച്ചിരുന്നു അതിനുപകരം കീഴ് കോടതിയിൽ നിന്ന് മേൽക്കോടതിയിൽ ഒട്ട് ഒഴിച്ച് കൊടുത്താൽ മതിയായിരുന്നു
@abhilashabhilash2886
@abhilashabhilash2886 5 месяцев назад
പണ്ട് വാരികൊടുക്കായിരുന്നാലോ
@manju3655
@manju3655 5 месяцев назад
കറുമ്പി എന്ന് വിളി കേട്ടു ചെറുപ്പത്തിലേ ഒത്തിരി വിഷമിച്ചിട്ടുണ്ട് ഇപ്പോൾ 40 കൾ കഴിഞ്ഞിട്ടും ആ കളിയാക്കൽ സംസ്കാരത്തിന് തെല്ലും കുറവില്ല എന്ന് മനസിലാക്കുന്നു.. ഇത്തരം വിവേചന കുരുപ്പുകൾ ഉള്ളിടത്തോളം ഈ നാട് നന്നാവില്ല 😅
@user-ir3vb7wj7r
@user-ir3vb7wj7r 5 месяцев назад
So sorry
@wowser2153
@wowser2153 5 месяцев назад
@@user-ir3vb7wj7rente karutha cousin ne swantham veettukaar vilichirunnathu karimbootham.
@user-ir3vb7wj7r
@user-ir3vb7wj7r 5 месяцев назад
@@wowser2153 vivaram illatha kondanu
@user-ls9gw6hi7u
@user-ls9gw6hi7u 4 месяца назад
Njan oru iru niram aanu.. കറുത്തതാണെന്ന് പറഞ്ഞു ഞാൻ 7th ഇൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന ഒരു ചെക്കൻ വീട്ടിലേക്ക് വരുന്ന വഴിക്ക് വലിയ ഒരു വടി എടുത്ത് കാലിൽ എറിഞ്ഞു..വീട്ടിൽ എത്തിയപ്പോൾ കാൽ കല്ലിപ്പ് വന്നു നടക്കാൻ കഴിയാതെ വേദനയും..ഇപ്പോ വർഷങ്ങൾക്ക് ശേഷം അവനെ കാണുമ്പോഴും മനസ്സിൽ ആദ്യം ഓർമ വരും
@user-ir3vb7wj7r
@user-ir3vb7wj7r 4 месяца назад
@@user-ls9gw6hi7u കറുത്തത് ആണെന് പറഞ്ഞു കല്ലെടുത്തു എറിഞ്ഞു കാൽ ഒടിക്കാൻ നോക്കിയോ, എന്നിട്ട് അവനെ കാണുമ്പോൾ ചോദിച്ചൂടെ എന്തിന്റെ അസുഗം ആയിരുന്നു എന്ന്
@prasanthnair7662
@prasanthnair7662 5 месяцев назад
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
@josemary9046
@josemary9046 4 месяца назад
Athan point
@Angeleena.ramanujan
@Angeleena.ramanujan 2 месяца назад
അതു facial expressions notice ചെയ്യാനാണ്. Bodyshowകളിൽ black ചെയ്യില്ലേ ബോഡി അതുപോലെ 👍🏻
@mujeebmujeeb1366
@mujeebmujeeb1366 5 месяцев назад
ഇതിപ്പോ ഒരു വളി വിട്ടപ്പോൾ ലൂസ് മോഷൻ വന്ന പോലെയായി. തള്ളയിപ്പോ ആ ലൂസ് മോഷനിൽ കിടന്ന് ഉരുളുകയാണ്.😅
@sreevalsam1353
@sreevalsam1353 5 месяцев назад
ഹേയ് സ്ത്രീയെ നിങ്ങൾക് മനസിക നില തെറ്റിയോ 😂😂
@sangeetharajdas2082
@sangeetharajdas2082 5 месяцев назад
Expiry date കഴിഞ്ഞു, പോകേണ്ട സമയം കഴിഞ്ഞു. ചിലത് അങ്ങി നെയാ 😂
@saranyasasi6619
@saranyasasi6619 5 месяцев назад
Thetti .. 😂
@superskings3170
@superskings3170 5 месяцев назад
😂😂
@Haris-nq9sp
@Haris-nq9sp 5 месяцев назад
ഇവരെ വെറുതെ ചാനൽ ചർച്ചക്ക് വിളിച്ചിട്ട് വലിയ ആളാക്കണോ... അവഗണിച്ചു വിട്
@Rahul-wk2rp
@Rahul-wk2rp 5 месяцев назад
She told the Frank truth ...in human mind unconsciously or not we all enjoys beauty..
@harikumarnairelavumthitta
@harikumarnairelavumthitta 4 месяца назад
Satyabhama is a fearless woman. Despite numerous attempts by television channelss to retract her comment, she remained true to it. Excellent.
@azeytofficial
@azeytofficial 27 дней назад
Yes you are the people making a literally "IDIOTIC WOMAN " to a HEROIC WOMEN😂😂.. Whyyy???!!
@NetworkGulf
@NetworkGulf 5 месяцев назад
ഇൻഡ്യയിൽ കറുത്ത നിറമുള്ള TV വാർത്താ വായനക്കാർ ഉണ്ടോ? TV program Anchor ഉണ്ടോ? BBC യിലും CNNലും ഉണ്ട്.
@thankammachittakkattu1849
@thankammachittakkattu1849 5 месяцев назад
Athallallo subject ippol
@NARAYANA711983
@NARAYANA711983 5 месяцев назад
​@@thankammachittakkattu1849but that feeling reg dusky colour is deep rooted in All persons . It's relevant.
@anilmktr7802
@anilmktr7802 5 месяцев назад
Nice question it's true
@ardraa7218
@ardraa7218 5 месяцев назад
What about shani
@anilmktr7802
@anilmktr7802 5 месяцев назад
Njn orikalum jathiyo colour kondo ente frdsine rate cheyuna oru person alla ennu njn karuthunu .....Shani is more talented than anyone else in the media field Indiayil ithu vare indayathil oru lady prime minister . Aanu ithuvare indayathu indayathu penna colour Indiayil main main areayil ellam ee oru colourinte issues indu aarum prynilla ennu mthrm karutha kutty indayal pryuna society aanu namude penna eee. Oru madam ithu just publicityku vendi prnju oru paniyumilatha media ithu kondu nadakunu as a human ellarudeyum manasila colour caste Penna avarude financial state vachu tane aanu 90% aalukareyum villayiruthunathu bt namlil pallarum thuranu pryunilla ennu mthrm ippozhum TVM kollam sideil sreedhanam kodukunudu namle athra educate aayal kude ippozhum aaa reethi thudarnu varunu ......ingne oru topic namlu orikalum publicty kodukunathu aanu main issue oru paniyumillatha media one day topic aai ithine mati ......that is true
@anay1723
@anay1723 5 месяцев назад
വഴിയെ പോകുന്ന ഏതൊരാൾക്കും രാമകൃഷ്ണനെ ആനെ ആണ് എന്നും മനസ്സിലാകും
@Anjali-ot4qy
@Anjali-ot4qy 4 месяца назад
ഇവർ ഇപ്പോഴും ചോദിച്ച ചോദ്യത്തിനു മറുപടി നൽകുന്നില്ല
@safinkuttan3546
@safinkuttan3546 4 месяца назад
ഇവളാണ് നമ്മുടെ തിരുവന്തപുരത്തിന്റെ ഇപ്പോഴത്തെ ശാബം 😏
@adarshadarsh3288
@adarshadarsh3288 4 месяца назад
Correct
@AmbilyAmbily-ki3bm
@AmbilyAmbily-ki3bm 4 месяца назад
Yes
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 5 месяцев назад
സത്യഭാമയുടെ ചിത്രം കണ്ടപ്പോൾ ഏതോ ട്രാൻസ്ജെൻഡർ സഹോദരി ആണെന്നാണ് ആദ്യം കരുതിയത്. 😢😢😢
@business__man
@business__man 5 месяцев назад
തെറ്റ്, സത്യഭാമയെ കണ്ടാൽ തന്നെ അറിയാം സ്ത്രീയാണെന്ന്, ട്രാൻസ്ഫോർമർ "സഹോദരി"കളെ കണ്ടാൽ തന്നെ അറിയാം അവർ ചേട്ടന്മാർ ആണെന്ന്😂
@neo3823
@neo3823 5 месяцев назад
@@business__manOk Chanakam 😂🐮😌
@user-dl1wx2ie8j
@user-dl1wx2ie8j 5 месяцев назад
​@@business__man. Alla ivale kanditt aanu pennnaaya polund.
@Mass603
@Mass603 5 месяцев назад
3:53 ​@@business__man
@babithab9338
@babithab9338 5 месяцев назад
അതെ എനിക്കും
@user-dl6cm4px9l
@user-dl6cm4px9l 5 месяцев назад
സൗന്ദര്യം വേണം എന്ന കോളം ഉണ്ടെന്ന് അവർ പറയുന്നു അങ്ങനെ ഉള്ള കോളം ഒഴിവാക്കാൻ വേണ്ടി പറഞ്ഞിരുന്നെങ്കിൽ ആൾകാർ അതിനു സപ്പോർട്ട് ചെയ്തേനെ.പക്ഷെ പറയേണ്ട രീതി മാറിപ്പോയി.
@selvaranirani6372
@selvaranirani6372 5 месяцев назад
സൗന്ദര്യം എന്ന കോളം, നൃത്ത സൗന്ദര്യം ആണ് ഉദ്ദേശിക്കുന്നത്
@user-dl6cm4px9l
@user-dl6cm4px9l 5 месяцев назад
@@selvaranirani6372 അങ്ങനെ ആണെങ്കിൽ ഇത്രനാളും കലോത്സവത്തിന് മാർക്കിടാൻ പോയ അവർക്ക് അതിനെ പറ്റി ബോധം ഇല്ലേ.നൃത്ത സൗന്ദര്യം എന്നാലെന്താ?ഭരതനാട്യം നല്ലവണ്ണം കളിച്ചാൽ ആണല്ലോ മാർക്കിടുന്നതും ജയിക്കുന്നതും.അതിനു ഒരു നൃത്ത സൗന്ദര്യം എന്ന കോളം വേണോ.
@rakhik2910
@rakhik2910 5 месяцев назад
Yes. People just want some noise tat is it. Wat she saying has relevance. Every dancers putting tons of make up. It is not like daily make up. My girl is studying dance so I know well. All dance teachers who come against her should let their students to perform with minimum make up.
@rakhik2910
@rakhik2910 5 месяцев назад
​@@selvaranirani6372alla
@user-dl6cm4px9l
@user-dl6cm4px9l 5 месяцев назад
@@selvaranirani6372 നൃത്തം ഒരു കല ആണ് അതിൽ നല്ല perfomance കാഴ്ചവെച്ചാൽ prize കിട്ടും. നൃത്ത സൗന്ദര്യം കൊണ്ടാണല്ലോ prize കിട്ടുന്നത് എങ്കിൽ പിന്നെ എന്തിനു ആ കോളം.സുന്ദരി അല്ലെന്ന പേരിൽ ഒഴിവാക്കിയിട്ടുണ്ട് എന്ന് അവർ തന്നെ പറയുന്നുണ്ട്..ലോക സുന്ദരി വെറും സൗന്ദര്യം ആണൊ അവിടെ കണക്കാക്കുന്നത് എത്ര കറുത്ത ആളുകൾ കിരീടം സ്വന്തം ആക്കിയിട്ടുണ്ട്.അവരുടെ perfomance,പല ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ കൊടുക്കുന്ന മറുപടി കേട്ടിട്ടുണ്ടോ അവർ അതൊക്കെ ആണ് നോക്കുന്നത്.അല്ലാതെ വെളുത്തോ കറുത്തോ എന്നല്ല.
@manumonkrkr7085
@manumonkrkr7085 5 месяцев назад
സത്യഭാമ പറഞ്ഞത് മോഹിനിയാട്ടത്തെക്കുറിച്ചാണ്, കറുത്ത എയർഹോസ്റ്റസ് മാരെ ഞാൻ കണ്ടിട്ടില്ല
@nijakuriyakose6016
@nijakuriyakose6016 4 месяца назад
Undalllo
@ramkmeno
@ramkmeno 4 месяца назад
There are several African American air hostesses in the USA
@manumonkrkr7085
@manumonkrkr7085 4 месяца назад
@@ramkmeno ഇന്ത്യയിൽ?
@manumonkrkr7085
@manumonkrkr7085 4 месяца назад
@@nijakuriyakose6016 rare anu
@molluabi3904
@molluabi3904 4 месяца назад
Und
@stanlypaul17
@stanlypaul17 5 месяцев назад
No black sales girls in alukkas, mahalkasmi, and Kalyan. No black news readers in Mathrubhumi, Manorama, channel 24, in any channel in India. It is a post colonial mind set. Sathyabhama is right. 🎉
@InternetPolice007
@InternetPolice007 4 месяца назад
That is not what she said. So she isn't right. She said dark skinned deserve such things. She represents that ill mindset, she isn't exactly speaking against it.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 5 месяцев назад
സ്വന്തം മനസാക്ഷിയോട് ചോദിക്കൂ... താങ്കൾ ആരെ കുറിച്ചാണ് പറഞ്ഞത് എന്ന്...... പിന്നെ പ്രായത്തിന്റെ പ്രശ്നം ആണോ പറഞ്ഞതൊന്നും ഓർമയില്ലാത്തതു..... 🤔🤔🤔🤔
@muhammedalimusliyar
@muhammedalimusliyar 5 месяцев назад
ചേച്ചി പറഞത്ത് 100 വട്ടം ശരിമോഹിനി ആട്ടം ആണുങ്ങൾ ചെയ്യരുത്
@nikshpakshan123
@nikshpakshan123 5 месяцев назад
വെളുത്ത പുരുഷന്മാർ ആണേൽ ഡാൻസ് പൊളിച്ചേനെ എന്ന് ഈ തള്ള പറയാൻ കാരണം
@Anus.youtube.h7rm5fk9k
@Anus.youtube.h7rm5fk9k 5 месяцев назад
Athu kalaki
@user-ht7nz5eb2x
@user-ht7nz5eb2x 5 месяцев назад
Velutha anugalde item dance kanaan thalaku ishtam 😅
@Lathaottapalam
@Lathaottapalam 5 месяцев назад
അവൾക്ക് സൂക്കേടാണ്
@nikshpakshan123
@nikshpakshan123 5 месяцев назад
@@Lathaottapalam സൂക്കേട് ഉള്ളവരുടെ സൂക്കേട് മാറ്റാൻ എനിക്ക് messege അയക്കുക... 🤣
@KL-is9wf
@KL-is9wf 5 месяцев назад
avak velutha Andi aanu ishtam
@balakrishnanbalakrishnan726
@balakrishnanbalakrishnan726 5 месяцев назад
നിഷ ഈ തരത്തിലുള്ള സ്ത്രീ കലാമണ്ഡലത്തിന്റെ പേരു് കളയാൻ വേണ്ടിയാണ് രാമകൃഷ്ണൻ എന്ന വ്യക്തി അദേഹത്തിന്റെ കഴിവും പ്രാപ്തിയും ഇവർക്ക് തപസ്സിരുന്നാൽ കിട്ടില്ല രാമകൃഷ്ണനെ എല്ലാവിധ . സപ്പോർട്ടും നൽകന്ന കലാകാരൻമാർ ഉണ്ട്
@tessyantony1275
@tessyantony1275 4 месяца назад
ടീച്ചർ പറഞ്ഞതാണ് ശരി എന്നതിന് തെളിവാണ് ... വിനീത് ഫുൾ പെൺവേഷം കെട്ടി ... മോഹിനിയാട്ടം കളിച്ചത് ...എന്തു ഭംഗിയായിരുന്നു ...നിയമം ഉള്ളതിനാലല്ലേ അങ്ങനെ ചെയ്തത് ... ടീച്ചർ ❤❤❤❤
@usmanpary2234
@usmanpary2234 5 месяцев назад
നിയമപരമായി നേരിടും എന്ന് കണ്ടപ്പോൾ പേടിച്ച് ഉരുളുകയാണ്! ഞാൻ പേരെടുത്ത് ആരേയും പറഞ്ഞിട്ടില്ല എന്ന് ! ഇവർ ആദ്യം പറഞ്ഞതല്ല ! പിന്നെ പറയുന്നത് ഇളിഭ്യയായിരിക്കുന്നു! Ego യാണ് ഇവർക്ക് !
@mjewelmathew
@mjewelmathew 5 месяцев назад
ഭാമ ചേച്ചി മാസ്സ്!!! പറഞ്ഞത് ശരി അല്ലെങ്കിലും ഈ മീഡിയ കരുടെ അണ്ണാക്കിൽ അടിച്ചിട്ടു.
@sadathk2806
@sadathk2806 5 месяцев назад
ഇനിമുതൽ വെളുക്കാനുള്ള ക്രീമുകൾ നിരോധിക്കണം...വെളുക്കണം എന്ന് പറഞ്ഞു ത്വക്ക് ഡോക്ടറുടെ അടുത്ത് പോകുന്നവരെ പ്രോത്സാഹിപ്പിക്കരുത്😊
@Divyajithin03
@Divyajithin03 4 месяца назад
ചോദിക്കുന്നതിനു അല്ല ഈ അമ്മച്ചി ഉത്തരം പറയുന്നത്
@Keralaforum
@Keralaforum 4 месяца назад
ഇവിടെ സത്യഭാമ പറയുന്നു “ ഞാൻ രാമകൃഷ്ണടക്കം ആരുടെയും പേര്‌ പറഞ്ഞിട്ടില്ല. ആയാളുടെ പേരൊ ജാതിയൊ മതമോ വല്ലതും പറഞ്ഞോ?’. മോഹിനിയാട്ടത്തെ കുറിച്ചാണു സംസാരിച്ചത്‌. 45 വർഷമായി ഈ ഫീൽഡിലു ഒരു ആർട്ടിസ്റ്റെന്ന നിലക്ക്‌ മോഹിനിയാട്ടം ആൺകുട്ടികൾ കളിക്കുന്നതിനെകുറിച്ച്‌ അഭിപ്രായം പറഞ്ഞു. അതിനു എനിക്ക്‌ സ്വാതന്ത്ര്യമില്ലേ?” “എനിക്ക്‌ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇഷ്ടമല്ല അത്ര തന്നെ”! പണ്ട്‌ സ്കൂളുകളിൽ ആൺകുട്ടികൽ മോഹിനിയാട്ടം കളിച്ചത്‌ പെൺവേഷത്തിലായിരുന്നു. ഇന്ന്‌ ച്ലർ ആൺ വേഷത്തിൽ കളിക്കുന്നത്‌ അരക്ക്‌ മുകളിൽ നഗ്നമായിട്ടാണു. ചാനല്കാർ സത്യഭാമയെ വീട്ടിൽ ചെന്ന്‌ തേജോവധം ചെയ്തത്‌ ശരിയായില്ല എന്നാണു ഫോറത്തിന്റെ അഭിപ്രായം. 66 വയസ്സായ സത്യഭാമയൊട്‌ റിപ്പൊർട്ടർ ചാനലുകാരൻ ചോദിച്ചത്‌ “നിങ്ങൾക്ക്‌ സൗന്ദര്യമുണ്ടൊ ” എന്നാണു. ഇതെല്ലാം തനി ആഭാസമാണു. ഫോറം സത്യഭാമയെ പിന്താങ്ങുന്നു. എല്ലാവരും അവരെ ഒറ്റപ്പെടുത്തി ഞെളിയുന്ന ഈ സാഹചര്യത്തിൽ മീഡിയയിൽ കാണുന്നത്‌ നട്ടെല്ലില്ലാത്തവരുടെ അഴിഞ്ഞാട്ടമാണു. ഈ ഡോ: ആർ എൽ വി രാമകൃഷ്ണനു എവിടെനിന്ന്‌ എന്തിലാണു ഡോക്ടറേറ്റ്‌? (രാമേട്ടന്റെ ചായപ്പീടികയിൽ രാവിലെ കട്ടൻ കഴിക്കാൻ വരുന്നവരിൽ ഭൂരിഭാഗവും ഡോക്ടറേറ്റ്‌ ഉള്ളവരാണെന്നു വലയിൽ ഗോപി ഇയ്യിടെ മാതൃഭൂമി കമ്മന്റിൽ കണ്ടു!) ഇവൻ മോഹിനിയാട്ടം കളിക്കണമെന്നു എന്താ ഇത്ര നിർബന്ധം? സത്യഭാമ പറഞ്ഞത്‌ “കാൽ അകത്തി വെച്ചു കളിക്കുന്നതിനെ കുറിച്ചാണു. അത്‌ ആണുങ്ങൾ ചെയ്താൽ വളരെ അരോചകമാണെന്ന അവരുടെ അഭിപ്രായത്തൊട്‌ ഫോറം 100% യോജിക്കുന്നു! ഇതിൽ ദളിതും ജാതിയും മറ്റും കൊണ്ടു വന്നതിനൊട്‌ 100% വിയോജിക്കുന്നു. തനി ലാത്തി!
@midhun922
@midhun922 5 месяцев назад
Ammachi on air 😍
@tojojose508
@tojojose508 5 месяцев назад
കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ ഒരു കൊട്ടേഷൻ കിട്ടിയേനെ 😅
@sudeeshkumar4936
@sudeeshkumar4936 4 месяца назад
Sir, you know one thing Mani sir , married a Fair skinned Uppercaste, what we do sir
@Kshemafilms
@Kshemafilms 4 месяца назад
​@@sudeeshkumar4936so what
@nachunachoos2662
@nachunachoos2662 4 месяца назад
44 വർഷംകൊണ്ട് ഇപ്പോഴാ മനസ്സിലായത് തീരെ വിവരമില്ലന്ന്
@abdulmajeed9032
@abdulmajeed9032 5 месяцев назад
എൻ്റെ വോട്ട് താമരക്ക് .... ഉത്തരേന്ത്യ പോലെ കേരളത്തിലും ജാതീയ വംശീയ കൊലകൾ വർദ്ദിപ്പിക്കണം. എല്ലാവരും ഹിന്ദുത്വയെ സപ്പോർട്ട് ചെയ്യണം. BJP ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണം.
@anilkumar-sr3hc
@anilkumar-sr3hc 5 месяцев назад
എന്തുകൊണ്ടു പരസ്യ ചിത്രങ്ങളിൽഎപ്പോഴുംസുന്ദരികൾ/ സുന്ദരൻമാർ മാത്രം. സിനിമയിൽ കൂടുതലും വെളുത്തവരാണ്. കല്യാണംകഴിക്കുമ്പോൾ വെളുത്ത പെണ്ണിന് demand?
@jineeshkatheri7195
@jineeshkatheri7195 5 месяцев назад
രാഷ്ട്രപതിക്ക് വെളുപ്പ് നിറം വേണം എന്ന് പറഞ്ഞു വരുമല്ലോ ഈ തള്ള... ദ്രൗപതി മുറുമുവിനെ മാറ്റണം എന്നു പറയാഞ്ഞത് നന്നായി..
@user-he5bb7wq7i
@user-he5bb7wq7i 4 месяца назад
Mekup ഇട്ടാൽ ആരും വെളുക്കും 😮😊
@nijakuriyakose6016
@nijakuriyakose6016 4 месяца назад
Ennittu karutha anungalum pennungalum ee lokathu kettathe nikkuvano
@sajujoseph6646
@sajujoseph6646 5 месяцев назад
പറഞ്ഞത് ശരിയല്ലെങ്കിലും... ഏത് കറുത്തവന്റയും ആഗ്രഹം എങ്ങനെയെങ്കിലും വെളുക്കാൻ വേണ്ടിയാണ്...
@josefaugus5543
@josefaugus5543 5 месяцев назад
കാരണം കറുത്ത നിറമുള്ളവരെ സമൂഹം അധികം അടുപ്പിക്കാറില്ല... സ്ത്രീകൾ വെളുത്ത നിറമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത്.... അതുകൊണ്ടാണ് കറുത്ത ആൾക്കാർ വെളുക്കാൻ നോക്കുന്നത്.. പക്ഷെ കാക കുളിച്ചാൽ കൊക്ക് ആകില്ലല്ലോ... അല്ലെങ്കിൽ കറുത്തവരെയെല്ലാം ഇല്ലാതാക്ണം ഒരു കാര്യം കൂടുതൽ കച്ചവടവും ആൾക്കാരെ കൂട്ടാനും വെളുത്ത നിറമുള്ള സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്.. ഏതു പ്രോഡക്റ്റിന്റെയു. പരസ്യത്തിന് കറുത്ത സ്ത്രീയെയോ കറുത്ത പുരുഷനെയോ കണ്ടിട്ടുണ്ടോ ഇല്ല.. എയർഹോസ്റ്റസ്, റീസെപ്ഷനിസ്റ്റ്,.... ഈ ജോലിക്കാരിൽ കറുത്ത പെണ്ണിനെ ഇന്ത്യയിൽ കണ്ടിട്ടുണ്ടോ... ഇല്ല.. എന്തിനു പെട്ടിക്കടകളിൽ പോലും ആള് കൂടുവാനും കച്ചവടം കൂടുവാനും വെളുത്ത നിറമുള്ള പെണ്ണുങ്ങളെഅല്ലെ നിർത്തുന്നത്...ജ്വല്ലറികളിൽ നോക്കു വെളുത്ത പെണ്ണുങ്ങളല്ലേ നിർത്തു...... കാരണം എന്താ കച്ചവടം കിട്ടണം... കറുത്ത സ്ത്രീകളെയോ കറുത്ത പുരുഷന്മാരെയോ ജ്വലറികളിൽ ജോലിക്കു നിർത്തുന്നത് കണ്ടിട്ടുണ്ടോ.. ഇല്ല...ഭർത്താവ് കറുത്തതാണെങ്കിൽ ഭാര്യ തീർച്ചയായും അയാളെ cheat ചെയ്തിരിക്കും.... കറുത്തവരെ നിങ്ങൾ പാഴ്ജന്മങ്ങൾ... എന്തിനു ഇന്ത്യയിൽ ജനിച്ചു.....
@Er.Akshay.003
@Er.Akshay.003 4 месяца назад
അണ്ടി ആണ് എല്ലാവരും അങ്ങനെയല്ല
@shine-im5mm
@shine-im5mm 5 месяцев назад
ഞാൻ കറുത്ത വൻ ആണ്, ടീച്ചർ പറയുന്നത് സത്യമല്ലേ, സർട്ടിഫിക്കറ്റ് ഇൽ, ആരാണ് സൗന്ദര്യം ത്തിനു, കോളം , മാർക് എന്നിവ ഏർപ്പെടുത്തിയത്..... സത്യാഭാമ ടീച്ചർ അതു പുറത്ത് കൊണ്ടുവന്നു..... എല്ലാവർക്കും അറിയാൻ കഴിഞ്ഞു.❤
@ratheeshreghunadhan9273
@ratheeshreghunadhan9273 4 месяца назад
കുറച്ചു ദിവസമായിട്ട് എല്ലാ കമൻറ് ബോക്സിലും കറുപ്പിനെ അധികമായിട്ട് സ്നേഹിക്കുന്നവരാണ് കൂടുതലും പക്ഷേ സത്യം ഇതാണ് എല്ലാവരുടെ ഉള്ളിലും വെളുക്കണമെന്ന് ഒരു ചിന്തയാണ് ഉള്ളത് പക്ഷേ ഇത് ആരും സമ്മതിച്ചു തരില്ല സത്യം ഇതാണ് എല്ലാ സ്ഥലത്തും കറുപ്പിന് ഒരു വേർതിരിവുണ്ട് അത് സത്യമാണ്. അത് ഒരിക്കലും മാറുകയുമില്ല അനുഭവം ഗുരു😞
@praveenchettali
@praveenchettali 5 месяцев назад
സൗന്ദര്യത്തിന് കോളം കൊടുത്തത്. കറുപ്പും വെളുപ്പും തിരിച്ച് മാർക്ക് ഇടാനുള്ളതല്ല. ഡ്രസ്സ് കോഡ് . കളിയിലെ ഭംഗി അതിനാണ്. ജഡ്ജ്മെൻറ് ചെയ്യുന്ന സാറന്മാർ ഇനിയെങ്കിലും മനസ്സിലാക്കുക. സൗന്ദര്യത്തിന്റെ കോളം കറുപ്പ് വെളുപ്പ് തിരിക്കാനുള്ളതല്ലന്ന്
@rakhik2910
@rakhik2910 5 месяцев назад
Then y all dancers r putting tons of make up
@nyctophile____
@nyctophile____ 5 месяцев назад
​​@@rakhik2910Face expressions വ്യക്തമായി കാണാൻ വേണ്ടി ആണ് തോന്നുന്നു.. കാരണം തൊട്ടടുത്ത് ഇരുന്നല്ലല്ലോ എല്ലാവരും program കണുന്നെ..real eyebrows ഒക്കെ പശ പോലെ എന്തോ ഇട്ട് ഒട്ടിച്ച് വെച്ച് makeup ഇട്ട് മറച്ചിട്ട് നെറ്റിയിൽ eyebrows ൻ്റെ സ്ഥാനത്തിന് മുകളിലായിട്ട് വരച്ച് ചേർക്കുന്നത് കാണാറുണ്ട്...i think its for the same purpose...just mentioning my thoughts on it...i dont know the real reasons about it..im not ready to completly avoid the fact that it may be due to the thought of fairlyness is better than dark skin tones..
@josemary9046
@josemary9046 4 месяца назад
Pinne enthina dance kalikunna pillere myzhuvan veluppich makeup edunne..
@supertopics9652
@supertopics9652 5 месяцев назад
മണിയാശാന് ചേരും... രണ്ട് പേരും ഒന്നിക്കുക... നല്ല ജോടി ആയിരിക്കും 👌🏻
@mhc-lf3ln
@mhc-lf3ln 5 месяцев назад
എന്നിട്ട് അതിൽ ഉണ്ടാകുന്ന കുട്ടി എങ്ങനെ ആയിരിക്കും
@prasannakp6682
@prasannakp6682 5 месяцев назад
😂😂😂😂😂😂
@radhikasunil9280
@radhikasunil9280 5 месяцев назад
😂😂😂😂
@radhikasunil9280
@radhikasunil9280 5 месяцев назад
പിണറായിക്കും ചേരും ..
@jerinjoseph4364
@jerinjoseph4364 4 месяца назад
സംഭാഷണം കേട്ടു വെറുതെ ഒന്നു ചിരിക്കാൻ വന്നതാ..പാവം ഞാൻ
@user-ok5cz5kn8h
@user-ok5cz5kn8h 5 месяцев назад
പുള്ളിക്കാരത്തി ഉത്തരം മുട്ടുമ്പോൾ കൊഞ്ചലം കുത്തി കാണിക്കുന്നു. തന്നെയാണ് സത്യം ഇവരൊക്കെ എങ്ങനെയാണ് കലാമണ്ഡലം ആയത്
@hannageorge986
@hannageorge986 5 месяцев назад
Potta kala anuprgal sudarum wanum dresses wanum nadppewanum miss waldene aver prgade sriyane ellgil joli ella
@Anus.youtube.h7rm5fk9k
@Anus.youtube.h7rm5fk9k 5 месяцев назад
Ithine onnu neril kadirunnekil nalu varthamanam parayarunnu..oru jathi sadhanam
@truthisfaith9847
@truthisfaith9847 5 месяцев назад
ഭാമ ശരിക്കും കേരള മുഖ്യ മന്ത്രി ആകേണ്ട സ്ത്രീ ആണ്.... ആ ജാതി ഉരുളൽ 😀😀😀😀
@radhikasunil9280
@radhikasunil9280 5 месяцев назад
പിണറായി യുടെ assist ആക്കാം..
@sukanyas1490
@sukanyas1490 4 месяца назад
മിക്കവാറും പിണു അടുത്ത മന്ത്രി സഭയിൽ എടുക്കും തള്ളയെ
@dreamlover2286
@dreamlover2286 4 месяца назад
സത്യഭാമ ഉള്ളത് വെട്ടി തുറന്ന് പറഞ്ഞു അത്രേ ഒള്ളൂ. ഒന്ന് വെളുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഇല്ല. വെളുക്കാൻ ഉള്ള ക്രീം ലഭ്യമാണ് എന്തുകൊണ്ടാണ് കറുക്കാൻ ഉള്ളത് ഇറങ്ങാത്തെ. ഞാൻ ഇരു നിറം ആണ്. ഇത്തിരി കൂടി നിറം ഉണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നുകരുതി കറുത്തത് എന്ന് പറഞ്ഞു ആരുടെയും മനസ്സ് നോവിച്ചിട്ടില്ല. എപ്പോഴും വെളുത്ത നിറത്തിന് സമൂഹം പ്രാധാന്യം കൊടുക്കുന്നുണ്ട്. കറുത്ത നിറമുള്ള എത്ര അവതാരകർ അല്ലെങ്കിൽ നായികമാർ ഉണ്ട്, കറുത്തതാണെലും നല്ല കഴിവുള്ളവർ പുറത്ത് നിക്കുമ്പോഴും.
@Kshemafilms
@Kshemafilms 4 месяца назад
അതിനു സത്യഭാമ ഇന്റർവ്യൂവിൽ പറഞ്ഞത് എന്തെന്ന് മൊത്തം കേട്ടോ. രാമകൃഷ്ണനെ കണ്ടാൽ പെട്ട തള്ള സഹിക്കില്ല എന്നൊക്കെയാണ് അവർ വിളിച്ചു പറഞ്ഞത് അതിൽ ഒക്കെ എന്ത് ന്യായം. സമൂഹത്തിൽ വെളുപ് ആണ് ഇപ്പപ്പഴും സൗന്ദര്യം എന്ന് വെച്ച അത് ഒരു കാഴ്ചപ്പാട് മാത്രം ആണ്. അതിന്റെ പേരിൽ അസഭ്യം പറയണത് വിവേചനം കാണിക്കുന്നത് ഒക്കെ എങ്ങനെ ന്യായീകരിക്കാൻ പറ്റും. പിന്നെ വിദേശ രാജ്യങ്ങളിൽ ആണെങ്കിൽ കറുപ് നിറം കിട്ടാൻ വേണ്ടി ആൾകാർ സ്കിൻ tann ചെയർ ഉണ്ട്.
@nijakuriyakose6016
@nijakuriyakose6016 4 месяца назад
If ur Behaviour and attitude is supper ,no one can get u back. Especially in current century
@devisathi878
@devisathi878 Месяц назад
ഞാൻ സത്യഭാമക്കൊപ്പം ആണ് സൗന്ദര്യത്തിന് അൽപം വെളുപ്പ് വേണം.
@keeveear3007
@keeveear3007 5 месяцев назад
അമ്മച്ചി ആരുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും ഒരാളെയും കുറിച്ചു പറയാൻ പാടില്ല
@sebastianvinu2180
@sebastianvinu2180 5 месяцев назад
Yes very right Arum arkum mele alla .
@VijayNewsMalayalam
@VijayNewsMalayalam 5 месяцев назад
വിജയ് ന്യൂസ് മലയാളത്തിലെ രണ്ട് lady ആങ്കർമാർ ഉം 1 male anchor ഉം കറുത്ത നിറക്കാരായിരുന്നു...
@Jesbinjessy
@Jesbinjessy 5 месяцев назад
Yes.. അതാണു സത്യം.. കലാകാരനോ കലാകാരിയോ ആകട്ടെ. ഇത്രയും പരിഹാസ്യതയോടെ ഒരാളെ പറയുന്നത് തെറ്റ് തന്നെ..😢
@radhikasunil9280
@radhikasunil9280 5 месяцев назад
അത് ശരിയാണ്
@sebastianvinu2180
@sebastianvinu2180 5 месяцев назад
Aa thallaye public il kondu nirhti mulaku vellam thala vazhi ozhikaans appol avarude karuppum veluppum vattu marum
@namasthethalir
@namasthethalir 5 месяцев назад
Lkg സ്കൂളിൽ കുട്ടിയെ കൊണ്ടു ചേർക്കുമ്പോൾ ആദ്യ കോളം പേര് രാജ്യം മതം ജാതി.
@radhikasunil9280
@radhikasunil9280 5 месяцев назад
ഇത് ജാതി Problem അല്ലല്ലോ .... നിറം problem അല്ലേ... കറുത്ത നിറക്കാർ എല്ലാ രാജ്യത്തും മതത്തിലും ജാതിയിലും മുണ്ട്...
@namasthethalir
@namasthethalir 5 месяцев назад
@@radhikasunil9280 തീർച്ചയായും 100ൽ 70%ആളുകളുടെയും മനസ്സിൽ ജാതി മതം നിറം എന്നിവ ഉണ്ട്. മറ്റു ജാതിമതത്തിൽ നിന്നോ വെളുത്തവർ കറുത്തവരെയോ കല്യാണം കഴിക്കുന്നു എങ്കിൽ അവർ സ്നേഹിച്ചു ആയിരിക്കും. ഇപ്പോഴും പോണ്ട്സും കൂട്ടുകൂറ പൗഡരും, വെള്ളാപ്പള്ളി നടേശാനും,വത്തിക്കാൻ പോപ്പിനും ആരാധകർ ഉണ്ടേൽ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകില്ല. നിറം പറഞ്ഞ സ്ത്രീയെ ചീത്ത വിളിക്കാതെ വരും തലമുറകളിൽ എങ്കിലും ജാതിമത നിറ വെത്യാസം ഇല്ലാതെ കുട്ടികൾ വളരണം.
@sameelabu7990
@sameelabu7990 5 месяцев назад
എല്ലാത്തിനും ഉത്തരം ഉണ്ട്‌ അതാണ് ട്വിസ്റ്റ്‌ 🤣🤣🤣
@prashanthragahavan
@prashanthragahavan 5 месяцев назад
Excuse me i want to know abt the person's are the team member's who took the first video which the issue was started, the crew was enjoying that why they didn't reyated at the same point, they were laughing too that means they also enjoying it. If they reyated at the same moment they wr the stars. The team must be stopped the interview at second and teached her a lesson at the same moment and that should been recorded.
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 5 месяцев назад
ഇവർ പറഞ്ഞത് എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യം ആണ്. ഒരു ചാനലിൽ പോലും കറുത്ത അവതാരകൾ ഇല്ല.. ഒരു പരസ്യം പോലും വെളുത്തവർ വച്ചു ആണ്.. അതു കുട്ടികൾ ആയാൽപോലും... ഒരു സീരിയൽ നടിപോലും കറുത്തത്തില്ല... കറുത്തത് അഴകാണെന്നു പറയുമ്പോളും കരുതവരും ഇത്തിരി വെളുത്തവരും പുട്ടി ഇട്ടാണ് ഡാൻസ് ചെയ്യുന്നത്.... നമ്മളെ ആഴ്കാക്കാൻ ആരും കറുത്ത പുട്ടി ഇടാറില്ല അല്ലെങ്കിൽ അങ്ങെനെ ഒരു പുട്ടി മാർകെറ്റിൽ കിട്ടാനില്ല..... ഇനി നമ്മുടെ മനസ് മാറുമോ എന്നു നോക്കാം... ഓരോ ചാനൽലിലും ഒരു കറുത്ത അവതാരകയെ വയ്ക്കണം...
@sreekalakrishnan5239
@sreekalakrishnan5239 5 месяцев назад
മിത്രം സ് ഒക്കെ ഇങ്ങനെയേ പറയു.. അതിൽ ഒരു അത്ഭുതവും ഇല്ല.. കഷ്ട്ടം 😡
@somebody-qv7km
@somebody-qv7km 4 месяца назад
ഏത് ലോകത്ത് ആണ് നിങ്ങൾ ജീവിക്കുന്നത്.
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 4 месяца назад
@@somebody-qv7km ഒരു ഹോട്ടൽ റിസപ്ഷൻ കരുതവർ ഇല്ല.. എല്ലാ എയർഹോസ്റ്റസ് വെളുത്തത്... ചാനലിൽ കരുതവർ ഫീൽഡിൽ പണിക്കു വയ്ക്കും.. അങ്കർ ആക്കുല... മാർക്കറ്റിംഗ് ഫീൽഡിൽ വെളുത്തവർക്കു നല്ല ഡിമാൻഡ്... ഇതെല്ലാം ഞാൻ ജീവിക്കുന്ന ലോകത്തു നടക്കുന്നത്
@somebody-qv7km
@somebody-qv7km 4 месяца назад
@@sujithunnikrishnanunnikris5600 2011 , 2019 miss universe veluthavar alla. Videsha rajyanglil news reports anchors okke African Americans aaya oru paadu alkar parupaadi nadathunnudu. Okke potte. Ivide thanne , ethreyo vallya nadanmar nadimar karuthavar ondu. Ee paranja air hosterslum anagne thanne aanu , ente frnds thanne ondu 4 per work cheyyundu.
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 4 месяца назад
@@somebody-qv7km Yes.. What you are pointing out is correct.. Ethiopian airlines airhostess are dark skinned.. TV news readers are like that. Oprah Winfrey is very successful.. But look into Indian channels, Indian advts... We are still linked to color for credibility and acceptance.. All dark coloured people are cast as comedians or people with low intelligence or cruel people Kalabhavan Mani, Harisree Ashokan, Mala Aravindan Vinayakan etc etc...
@krishnavilasam1045
@krishnavilasam1045 5 месяцев назад
🙏🏼🙏🏼🙏🏼🕉️✝️☪️വെളുത്തു തുടുത്ത ഒരു സുന്ദരന്മാർക്കും സുന്ദരികൾക്കും ഇങ്ങനെ ഒരു കറുത്ത മനസ് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🕉️✝️☪️🙏🏼🙏🏼🙏🏼🙏🏼🙏🏼
@mj_mj460
@mj_mj460 5 месяцев назад
കറുതതമനസ്സെന്ന് താങ്കൾ പറഞ്ഞല്ലോ അപ്പോൾ കറുപ്പിന് എന്തോ കുഴപ്പം???
@sudeeshkumar4936
@sudeeshkumar4936 4 месяца назад
All human are same sir, a very human is evil, black or white.
@asokankt2035
@asokankt2035 5 месяцев назад
ടീച്ചർ.. ഗുഡ്
@funwaymalayalam5600
@funwaymalayalam5600 5 месяцев назад
ഇ തള്ളചി പറഞ്ഞത് പരസ്യമായ രഹസ്യമാണ്. ആങ്കറിംഗ്, സിനിമാനടിന്മർ, airhostess , നസിംഗ് , receptionists ഇങ്ങനെയുള്ള ജോലികൾക് ഏതു നിറത്തിലുള്ളവർക്ക് മുൻഗണന,""" 🤔❓
@alihydertaj345
@alihydertaj345 5 месяцев назад
Thats very true... Ee പുള്ളിക്കാരിയെ വിമർശിക്കാൻ യോഗ്യതയുള്ളവർ കേരളത്തിൽ ആരുമുണ്ടാകാൻ വഴിയില്ല,, ഒരു കല്യാണം ആലോചിക്കുമ്പോൾ നിറം നോക്കാറില്ലേ? ഇനി കല്യാണം കഴിഞ്ഞു കുട്ടി ജനിക്കാറാകുമ്പോൾ വീട്ടുകാർക് ഉള്ളിൽ എന്തായിരിക്കും കുട്ടിക്ക് നല്ല നിറം വേണം ആരോഗ്യം വേണം... ഈ ചിന്താഗതി ഉള്ളവരാണ് ഇപ്പൊ ഈ സ്ത്രീയെ വിമർശിക്കുന്നത്
@user-ke9yf3es9f
@user-ke9yf3es9f 5 месяцев назад
ഈ തെറ്റായസങ്കല്പങ്ങളൊക്കെ മാറി. നിറം ഒന്നിനും മാനദണ്ഡമല്ല
@user-ke9yf3es9f
@user-ke9yf3es9f 5 месяцев назад
5:58
@ckd4037
@ckd4037 5 месяцев назад
എല്ലാവർക്കും സത്യം അറിയാം വെളുപ്പിന് തന്നെയാണ് അഴക് എന്ന് . ഏത് മേഖലയായാലും വെളുപ്പിന് പ്രത്യേക പരിഗണയുണ്ട്.
@Nunyabisinas
@Nunyabisinas 5 месяцев назад
​@@ckd4037velupinu undayaan..ningalude oke chindhakaan kozhapam..ee parayunnath kettal thonnum nee oke saayip aanenn.. Indiayile ettavum 'velutha' aale eduth europel kondu nirthiyaal sayip vilikum karuppan enn.. avark nammal ellarum dark aan.. pakshe ivide korach tholi veluppullavarude vijaram avar sayipp aanenn..
@azeezpulikkada1590
@azeezpulikkada1590 5 месяцев назад
അറെസ്റ്റ്‌ ചെയ്യുക താടകയെ
@Keralaforum
@Keralaforum 4 месяца назад
ഡാൻസ്‌ പരിപാടികളിൽ എല്ലാവരും make up ചെയ്തിട്ടാണു വരുന്നത്‌. അത്‌ സ്കൂൾ ആയാലും Idea Star Singer തൊട്ട്‌ Flowers Music ആയാലും കഥ 15 വർഷമായി ഒന്നു തന്നെ. Dark complexion ഉള്ളവരെ നമ്മൾ make up ചെയ്ത്‌ fair complexion ആക്കി മാറ്റുന്നു. സിനിമയിലും ഇതു തന്നെയാണു കഥ. (അമേരിക്കയടക്കം വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല. അവിടെ ജനറൽ make up ചെയ്യുമെങ്കിലും ആളെ “വെളുപ്പിക്കാൻ” ശ്രമിക്കാറില്ല!) പിന്നെ കളർ കൂടാതെ മോഹിനിയാട്ടം ആണുങ്ങൾക്ക് പറ്റിയ കലാരൂപം അല്ല എന്നും സത്യഭാമ പറഞ്ഞു. ഇതു ശരിയാണു. ചില കാലാരൂപങ്ങൾ പെൺകുട്ടികൾക്ക് വേണ്ടിയുള്ളതു തന്നെയാണു. ആവശ്യമില്ലാത്ത “തുല്യത” യൊന്നും ഇവിടെ ഇളക്കേണ്ട കാര്യമല്ല, അത് കലയല്ല വെറും തുക്കഡ രാഷ്ട്രീയം മാത്രമാണു. സത്യഭാമ പറഞ്ഞത്‌ സമൂഹത്തിന്റെ ഒരു പ്രതിഫലനം മാത്രമാണു. അതിനു അവരെ ക്രൂശിക്കേണ്ട ആവശ്യമില്ല. ആർ എൽ വി രാമകൃഷ്ണൻ ഇതും പറഞ്ഞു വലിയ ആളാവാൻ നോക്കുന്നതിനോട്‌ യോജിപ്പില്ല. കലാഭാവൻ മണി മരണമടഞ്ഞപ്പോഴും ഇയാൾ പലതരം conflicting statements ഇറക്കിയിരുന്നത്‌ ഓർക്കുക! മല്ലിക സാരാഭായ്‌ മാതൃഭൂമിയിൽ പറഞ്ഞത്‌ “കോടിക്കണക്കിനു ഇന്ത്യാക്കാരുടെ മനസ്സിലുതാണൂ സത്യഭാമയിലൂടെ പുറത്ത്‌ വന്നത്‌” എന്നാണു! മല്ലിക അതിനൊട്‌ യോജിക്കുന്നില്ല എന്ന്‌ പറഞ്ഞെങ്കിലും അവർ ഇതു കൂടെ ചേർത്തു :“Yes packaging is important for a performer for our brains are wired for a certain aesthetic by society and the visual blasting every day”
@Animal_lover_adhi
@Animal_lover_adhi 4 месяца назад
ഇവർക്ക് അറിഞ്ഞിട്ട പേരാണ് എന്ന് തോനുന്നു 'സത്യഭാമ'😬
@vineethjoshy4819
@vineethjoshy4819 5 месяцев назад
മൂരി യുടെ വാ ഉളളവളാനോ സുന്ദരി!!!
@saraswathyamma2740
@saraswathyamma2740 5 месяцев назад
ഇവളുടെ കെട്ടിയോൻ എന്ന പ്രസ്ഥാനത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടേണ്ടതാണ്. പാവം ഈ താടകയെ സഹിക്കാൻ ആർക്കുകഴിയും
@mehr3824
@mehr3824 5 месяцев назад
She is sick!
@emptyplanet
@emptyplanet 5 месяцев назад
Toxic , yeah kind of sick
@thankammachittakkattu1849
@thankammachittakkattu1849 5 месяцев назад
Mental sick
@ansidanp8655
@ansidanp8655 29 дней назад
കറുക്കാൻ ഉള്ള ഒരു മരുന്നും ഇത് വരെ കണ്ടു പിടിച്ചില്ല. വെളുക്കാൻ എന്തൊക്കയാ അതെന്താ അങ്ങനെ.
@mithunmithun1847
@mithunmithun1847 4 месяца назад
ഇവർ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു.. മോഹിനിയാട്ടം മോഹിനികൾക്ക് ഉള്ളതാണ്.. മോഹിപ്പിക്കുന്ന സൗന്ദര്യം ഉള്ള മോഹിനികളായ യുവതികൾ (പ്രത്യേകം ശ്രദ്ധിക്കുക യുവതികൾ മാത്രം.. കിഴവികൾ അല്ല ).. അങ്ങനെ യുള്ള മോഹിനികൾക്ക് മാത്രം പറഞ്ഞിട്ടുള്ള കലയാണ് മോഹിനിയാട്ടം... പുരുഷൻമാർ ഇതിൽ കൂടുതൽ രംഗത്ത് വന്നാൽ ആ കലയുടെ പ്രസക്തി നഷ്ടപ്പെടും.. അല്ലെങ്കിൽ മോഹനനാട്ടം എന്ന് പ്രത്യേകം പറയണം.. മോഹിനിയാട്ടം എന്ന് പറഞ്ഞു മോഹനന്മാർ കളിക്കുന്നത് മോഹിനിയാട്ടം ആവില്ല.... അത് ചിന്തിക്കേണ്ട വിഷയമാണ്.. പുരുഷന്മാർ ഇത്തരം കലകൾ ചെയ്യുന്നത് കാണാൻ അത്ര ഭംഗി ഉണ്ടാവില്ല... പുരുഷന്മാർക്ക് വേണമെങ്കിൽ കരാട്ടെ, കളരി, കുങ്ഫു പോലുള്ള അഭ്യാസമേഖല കളിൽ കഴിവ് തെളിയിക്കാമല്ലോ.... പക്ഷേ എങ്കിലും ഈ സത്യഭാമ നടത്തിയ വംശീയ അധിക്ഷേപം മാപ്പർഹിക്കാത്തതാണ്.. അവർ തീർച്ചയായും രാമകൃഷ്ണൻ ചേട്ടനോട് മാപ്പ് ചോദിച്ചേ പറ്റൂ.. അല്ലെങ്കിൽ ആ സ്ത്രീയെ സമൂഹം അധമസ്ത്രീയായി തള്ളികളയും... നിറത്തിന്റെ പേരിൽ ഒരു വ്യക്തിയേയോ സമൂഹത്തെയോ അധിക്ഷേപിക്കുന്നത് വിവരവും വിദ്യാഭ്യാസവും സംസ്കാരം ഉള്ള ഒരു വ്യക്തിക്ക് ചേർന്നതല്ല.. സത്യഭാമ മാപ്പ് പറഞ്ഞില്ലെങ്കിൽ ഇപ്പറഞ്ഞ ഗുണങ്ങൾ ഒന്നുമില്ലാത്തവളായി സത്യഭാമ പരിഗണിക്കപ്പെടും... പിന്നെ മാധ്യമങ്ങളോട് ഒരു കാര്യം കലാമണ്ഡലത്തിലെ പൂർവ വിദ്യാർത്ഥിനി മാത്രമായി ഒന്നും തന്നെ നേടാൻ കഴിയാതെ അവിടുന്ന് പുറത്തേക്ക് പോയ വെറുമൊരു നൃത്തക്കാരി സത്യഭാമായെ കലാമണ്ഡലം സത്യഭാമ ആക്കി മാറ്റാൻ നിങ്ങൾ കാണിക്കുന്ന ആവേശം കാണുമ്പോൾ ലജ്ജ തോന്നുന്നു... യഥാർത്ഥ കലാമണ്ഡലം സത്യഭാമ വേറെ ഉണ്ടായിരുന്നു... അവർ 2015 ൽ നമ്മളെ വിട്ട് പോയി... ആ യഥാർത്ഥ സത്യഭാമയുടെ നിഴൽ പറ്റി കലാമണ്ഡലം കളിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ ദയവായി കലാമണ്ഡലം സത്യഭാമ ആക്കി സ്വയം വിഡ്ഢിയാകരുത്.. മറ്റുള്ളവരെ വിഡ്ഢികളാക്കരുത് 🙏
@josemary9046
@josemary9046 4 месяца назад
Avaru arudeyum Peru paranjitillalloo..pinne enthinu mappu parayanam
@prajnaganeshpai8392
@prajnaganeshpai8392 5 месяцев назад
Rama Krishnan ❤
@ashmilashi2708
@ashmilashi2708 5 месяцев назад
അയ്യോ ലോക സുന്ദരി ❤❤
@n.h3066
@n.h3066 4 месяца назад
വീണിടത്തു കിടന്നു ഉരുളുന്നു😅
@Nayankalyani
@Nayankalyani 5 месяцев назад
നിങ്ങൾ ഇപ്പഴും 44 വർഷം മുമ്പുള്ള കാലഘട്ടത്തിൽ നിന്നും ഇങ്ങോട്ട് പോന്നിട്ടില്ല... വിവരക്കേട് പറയുന്നതിനും ഒരു limit ഇല്ലേ അമ്മാമ്മേ..
@manunair10
@manunair10 5 месяцев назад
അങ്ങനെ അവരും ഫേമസ് ആയി. എനിക്ക് എന്നല്ല പലർക്കും ഇവരെ അറിയില്ലാരുന്നു. ഇപ്പോൾ കണ്ടു. പിന്നെ കറപ്പിനെ കുറ്റം പറഞ്ഞത് തെറ്റ് ആണ്. പിന്നെ ഇതിൽ അവർ ജാതി ഒന്നും പറഞ്ഞില്ല. നായരിലും, നമ്പൂതിരിയിലും, ഈഴവരിലും ഒക്കെ രാമകൃഷ്ണനെക്കാൾ കറുത്ത എത്രയോ ആൾക്കാരെ എനിക്ക് അറിയാം. ഞാൻ മണിയെ കണ്ടിട്ടുണ്ട് ആയാൽ അത്ര കറുപ്പ് ഒന്നും അല്ല. ചില കറുപ്പ് ഒരു ഭംഗി ആണ്. ചില വെളുത്തവരെ കണ്ടാൽ ഒരു ഭംഗിയും ഇല്ല.
@user-uk3md3wc9h
@user-uk3md3wc9h 5 месяцев назад
Nyayikarannam
@manunair10
@manunair10 5 месяцев назад
@@user-uk3md3wc9h ഓഹ് ശെരി അങ്ങുന്നേ
@radhikasunil9280
@radhikasunil9280 5 месяцев назад
പണ്ട് അറബി നാട്ടിൽ മനുഷ്യരെ അടിമ ആക്കി വെയ്ക്കുന്ന പരസ്യ മായി Market ൽ വിൽക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.... ഇന്നും ഒളിച്ച് നടക്കുന്നു .... ആടു ജീവിതം തന്നെ example: അത് പോലെ കറുത്ത വർഗ്ഗക്കാരെ വെളുത്ത വർഗ്ഗക്കാർ കൊല വരെ ചെയ്യതിരുന്നു christian countries.... ഇത് ഇവർ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു ...നിറം ദൈവം തരുന്നത് അല്ലേ..''
@manunair10
@manunair10 5 месяцев назад
@@radhikasunil9280 എന്റെ കുടുംബത്തിൽ ഞാനും ചേച്ചിയും ഇരു നിറം ആയിരുന്നു. അച്ഛന്റെ നിറം ആണ് ഞങ്ങൾക്ക് കിട്ടിയത്. അമ്മ വീട്ടുകാർ ഞങ്ങളെ കറമ്പൻ, കറമ്പി എന്നൊക്കെ ആണ് വിളിച്ചിരുന്നത്. അന്ന് വിഷമം തോന്നിയിരുന്നു പക്ഷെ വലുതായപ്പോൾ കറമ്പനും, കറമ്പിക്കും നല്ല ഒരു ജീവിതം വെളുത്ത പങ്കാളികളിൽ കൂടി കിട്ടി. പക്ഷെ വെളുത്ത ബാക്കി ഉള്ളവർ കടം മേടിച്ചു, വസ്തു വിറ്റു ജീവിക്കുന്നു. Ac റൂമിലും, കാറിലും ഇരുന്ന് വെയില് കൊള്ളാതെ ഞാനും ഇരു നിറം ആയി 😁.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 5 месяцев назад
നമ്മുടെ ഇന്ത്യൻ പ്രസിഡന്റ് മുർമു മാം മിന്റെ നിറം കറുപ്പല്ലേ 🙏🙏🙏
@radhikasunil9280
@radhikasunil9280 5 месяцев назад
🎉🎉🎉
@akhilm9976
@akhilm9976 5 месяцев назад
Angane paranju kodukku
@prasadgood8519
@prasadgood8519 4 месяца назад
കറുപ്പിനെ ജാതിയോട് കൂട്ടിച്ചേർക്കാതിരിക്കുക എല്ലാ ജാതിയിലും കറുപ്പും വെളുപ്പും ഉണ്ട്
@josemary9046
@josemary9046 4 месяца назад
Jathi paranjitillallo
@VkH-fs9ku
@VkH-fs9ku 4 месяца назад
തള്ള പറഞ്ഞെ ശെരിയാണ് കറുപ്പ് വെളുപ്പിന് താഴെ ആണ്.. ഞാൻ കറുത്ത ഒരാളാണ് ഈ കറുപ്പ് കാരണം ഒറ്റപ്പെട്ടിട്ടുണ്ട് പലയിടങ്ങളിലും.. തള്ള ഓപ്പൺ ആയി പറഞ്ഞു.. മറ്റുള്ളവർ മനസ്സിൽ വെച്ചു പെരുമാറുന്നു അത്രേം ഉള്ളൂ...famous Jewllery,textile, branded company,, bank എന്നിവ ഒക്കെ എടുത്തു നോക്കിയാൽ അറിയാം വെളുത്തവർ ആണ് അവിടുത്തെ സ്റ്റാഫ്‌ കൂടുതലും.. വർണ്ണ വിവേചനം ഉണ്ട്.. ഒന്നും മാറിയിട്ടില്ല.. തള്ള ശെരി വിളിച്ചു പറഞ്ഞു അത്രേം ഉള്ളൂ..
@SKMedicalinfo
@SKMedicalinfo 5 месяцев назад
സൗന്ദര്യത്തിൽ കാര്യമുണ്ട് അതുകൊണ്ടാണല്ലോ സിനിമയിൽ സൗന്ദര്യവുമുള്ളവർ നായകനും നായികയുമാകുന്നത് . ആ അമ്മച്ചി നാടൻ ഭാഷയിൽ ചിലകാര്യങ്ങൾ പറഞ്ഞു. വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ ബോധമില്ലാത്ത , ജാതിമത ഭ്രാന്തന്മാരായ മലയാളികളല്ലേ ക്ഷമിക്കേണ്ടത് ??
@ack2757
@ack2757 5 месяцев назад
അതെന്താ കരുത്തവർ സിനിമയിൽ നായകൻ ആയിട്ടില്ലേ മിത്രമേ...
@ExMuslimKerala_India
@ExMuslimKerala_India 5 месяцев назад
Mitram spotted
@user-eu2yw8bt1z
@user-eu2yw8bt1z 5 месяцев назад
Le rajnikanth
@Blj-ri3wo
@Blj-ri3wo 5 месяцев назад
Manoj k jayan ,mani, chiranjeevi ivarkke nalla herokal alle niram alla kazjivanu kalakku pradanyam
@sreekalavijayan5981
@sreekalavijayan5981 5 месяцев назад
സത്യൻമാഷ് കറുപ്പ് മലയത്തിൻ്റെ സൂപ്പർ നടൻ😅 രജനികാന്ത് വിജയകാന്ത്. ഇവരെല്ലാം വെള്ള കെറ്റിയാണേ😂😂😂
@user-od7ct6kz4p
@user-od7ct6kz4p 5 месяцев назад
വീണ സ്ഥലത്ത് കിടന്ന് ഉരുളാതെ തള്ളേ....😵‍💫
@user-iq4oz4rv6e
@user-iq4oz4rv6e 5 месяцев назад
Dr RLV രാമകൃക്ഷൻ 👍👍👍👍ഒര് Bjp കാരിക്ക് മാത്രമേ ഇതുപോലെ പറയാൻ പറ്റാത്തൊള്ളൂ..... സത്യബാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന കണ്ടപ്പോൾ അത് ബോധിച്ചു.....ഒര് ഭാഗത്തു അടിക്കുകയും മറുഭാഗത്തു തലോടകയും എന്തൊരു ആഭാസത്തരം
@midhundas5663
@midhundas5663 4 месяца назад
ഞാൻ സത്യഭാമ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.... She has the clear answers for everything
@sherin3896
@sherin3896 5 месяцев назад
മലയാളസമൂഹത്തോട് ഒറ്റയ്ക്ക് നിന്നു പോരാടുകയാണ് സത്യഭാമ😅. ഇവൾക്കാണ് മലം പാഴ്സൽ അയക്കേണ്ടത്
@basava-lo1ju
@basava-lo1ju 5 месяцев назад
ഒറ്റക്ക് അല്ല... കമ്മികൾ കൂടെ ഉണ്ട്... ജാതി ആഷിക്ഷേപത്തിന് അകത്തു ഈ 10 വർഷത്തിന് ഇടയിൽ അറസ്റ്റിൽ ആയ 5,6 കമ്മികളും കൂടെ കാണും
@sirajpp2591
@sirajpp2591 5 месяцев назад
🤣
@Blj-ri3wo
@Blj-ri3wo 5 месяцев назад
😅😂
@alihydertaj345
@alihydertaj345 5 месяцев назад
അങ്ങനെ ആണേൽ സ്വന്തം വീട്ടിലേക്കും ഒരു പാക്കറ്റ് റെഡി ആക്കി വച്ചോ
@sarithaalbymm
@sarithaalbymm 5 месяцев назад
🔥 അഹങ്കാരം തലയ്ക്ക് പിടിച്ചപ്പോൾ വിവരമില്ലായ്ക പുറത്തോട്ട് വന്നു വയസ്സ് കാലത്ത്😁 അവസാനം കളി കാര്യമായി എന്ന് മനസ്സിലായപ്പോൾ ഇപ്പോൾ കായിക കായിക 😂ഞാ പറയുന്നു
@aryaavarma7427
@aryaavarma7427 4 месяца назад
പൊതു വേദിയിൽ വന്ന് ഇരുന്ന് വീട്ടിലുള്ളവരുടെ നെഞ്ചത്ത് കുതിര കയറുന്നത് പോലെ മിണ്ടാം എന്നാണ് ഈ സ്ത്രീ ധരിച്ച് വച്ചിരിക്കുന്നത്
@ammumuth1005
@ammumuth1005 4 месяца назад
ചത്തു പോവുമ്പോ ആര് വന്ന് ബെലി തിന്നും 😆
@saykp3783
@saykp3783 5 месяцев назад
അതൊരു ചോദ്യം ആണ് സൗന്ദര്യം കോളം എന്തിനാ😂😂😂
@nafisedutips5526
@nafisedutips5526 5 месяцев назад
സൗന്ദര്യം എന്നാൽ നിറമല്ല അഴകാണ് എന്ന് വേറൊരു കമൻറ് കണ്ടിരുന്നു
@WattsUpDubai
@WattsUpDubai 5 месяцев назад
തള്ള പറഞ്ഞതിലും കാര്യമല്ലേ... ഇവരെന്തിനാ സൗന്ദര്യത്തിന് ഒരു കോളം ഇട്ടത്..
@rakhik2910
@rakhik2910 5 месяцев назад
Yes everyone conveniently avoiding tat point
@alikunjuareekal3922
@alikunjuareekal3922 5 месяцев назад
വെളുപ്പ്മാത്രമാണോസൗന്ദരൃം
@rauter828
@rauter828 5 месяцев назад
നർത്തകി നർത്തക നിറം അല്ല നാട്യശാസ്ത്രത്തിൽ . അങ്ങനെ ഒരു കോളം ഇട്ടത് അവരുടെ തെറ്റ്.
@vishnusrinivas8535
@vishnusrinivas8535 5 месяцев назад
തള്ള പറഞ്ഞതിൽ ഒരു കാര്യവുമില്ല. നിറത്തിൽ അല്ലല്ലോ കോളം. സൗന്ദര്യം നിറത്തിൽ അല്ലാലോ. എത്രയോ colored ആളുകൾ ഉണ്ട് miss world...
@irfanairfuzz5716
@irfanairfuzz5716 5 месяцев назад
Southarym ennadh orikkalum velupp karupp enn adhalla..elladhilm adhintedhaya soundhrym ind
@user-zw4uu1ok3h
@user-zw4uu1ok3h 4 месяца назад
സാവുന്ദര്യത്തിന്റെ കോളം ആദിയം തന്നെ എടുത്തു മാറ്റണം
@Jishnu320
@Jishnu320 5 месяцев назад
ആരേം ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്ത് കൂതിയ ഇവൾ പറഞ്ഞെ 🙄🙄
@aniyankarunakaran9182
@aniyankarunakaran9182 5 месяцев назад
കുറച്ച് TV റീച്ച് കിട്ടിയതിന് ശേഷം അവർ നിരുപാധികം മാപ്പ് പറഞ്ഞു തടി രക്ഷിക്കും... TV ക്കാർക്ക് അന്തി ചർച്ച നടത്തി അവരുടെ റേറ്റിങ്ങും കൂട്ടാം..
@radhikasunil9280
@radhikasunil9280 5 месяцев назад
പിണറായി പോലെ യാണ് മാപ്പ് ഒന്നും പറയില്ലാ.''
@mujahidsunni434
@mujahidsunni434 5 месяцев назад
ആ കലാമണ്ഡലം സ്ത്രീ പറഞ്ഞത് ആണു ശെരി. പെണ്ണുങ്ങളുടെ ഡാൻസിന് സൗന്ദര്യം ആണു മുഖ്യ ഘടകം. എന്തിനു എല്ലാവരും അവരെ കുറ്റം പറയുന്നു. എന്നാൽ ഐറ്റം ഡാൻസ് ആണുങ്ങളെ കൊണ്ട് കളിപ്പിച്ചാൽ പോരെ
@heisenbugs_not_uncertain
@heisenbugs_not_uncertain 5 месяцев назад
Racism isn't a joke !!!
@athirasuresh1284
@athirasuresh1284 5 месяцев назад
Correct , avare athinte koode kure anavasya statements paranju. Atha problem
@Bilalns155
@Bilalns155 5 месяцев назад
Ninte vettukare Patti ah thalla a statement paranja ninak isthapeduvo
@thealchemist5163
@thealchemist5163 4 месяца назад
ഇവരെ ആരോ തലക്കടിച്ചു. ബോധം പോയിരിക്കുവാണെന്നു തോന്നുന്നു 😇
@rajalekshmivl5455
@rajalekshmivl5455 4 месяца назад
ഈ ചത്യ ഭാമ ഭയങ്കര ചുന്ദരി,,,, തു തു,,,,, തു,,,,,,
@Malayalamtrolls2.0
@Malayalamtrolls2.0 5 месяцев назад
4:58 Paranjath point aanu
@radhikasunil9280
@radhikasunil9280 5 месяцев назад
Yes
@Riyasch
@Riyasch 5 месяцев назад
പ്രായമായ ഒരു സ്ത്രീ അല്ലേ... പ്രായമായവര്‍ ചിലപ്പോ ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ മടി കാണും.. എനിക്ക് ഇത് അങ്ങനെ thonniyittulloo
@saheernk1517
@saheernk1517 5 месяцев назад
എന്നാൽ മിണ്ടാതിരുന്നോ
@Ithenth_endi
@Ithenth_endi 5 месяцев назад
Enna vaa moodi veettil irikkyanam
@SureshbabunSuresh-lb8tn
@SureshbabunSuresh-lb8tn 4 месяца назад
ചർച്ചയിൽ സാമൂഹ്യ വിരുദ്ധൻ വേണ്ടി യിരുന്നില്ല.
@richuanu7155
@richuanu7155 5 месяцев назад
തള്ള ചോദിക്ക്ന്ന ചോദ്യത്തിനുള്ള മറുപടിയല്ലല്ലോ ചിലക്കുന്നത്. കാക്കേടെ നിറമെന്നും പെറ്റതള്ള സഹിക്കില്ലെന്നും അവള്ടെ മക്കളെ കുറിച്ചായിരുന്നോ മീഡിയക്കാരോട് അന്നേരം ചിലച്ചത്. ഇപ്പൊ പറയുന്നു ഞാൻ ആരെ എന്ന് പറഞ്ഞില്ലല്ലോ എന്ന്... 😬😬അതിനൊക്കെ എന്റെ കയ്യിനടുത്ത് കിട്ടി യിരുന്നെങ്കിൽ......😡😠😬
@arabianvibes554
@arabianvibes554 5 месяцев назад
ഈ ചേച്ചി ആണോ കാൽ അകത്തി കളിക്കുന്നത് ? 😂
@smithakurupan1609
@smithakurupan1609 5 месяцев назад
കാക്കയുടെ നിറമുള്ള വരണ് സിനിമയിലെ, എല്ലാ നായികാ നായകന്മാർ,കലാതിലകം കിട്ടിയവർ എല്ലാം, കറുപ്പ് സ്നേഹികൾക്ക് നമസ്കാരം
Далее
Перескочила цепь
00:16
Просмотров 51 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,5 млн
Перескочила цепь
00:16
Просмотров 51 тыс.