ഞാൻ ഈ nisibis സ്ഥാനിക അതിരൂപതയെ പറ്റി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു..🙏🙏🙏നന്ദി അച്ചാ 👏👏👏.. തുടക്കത്തിൽ അച്ചൻ പറഞ്ഞതിൽ Cardinal Mar Antony Padiyara പിതാവിനെ അല്ലേ അച്ചാ ഉദ്ദേശിച്ചത് 🙏🙏🙏🙏
Some youtubers say bad and baseless allegations against young Arch Bishops of Syro Malabar Sabha. No response of proper answer to such bad fellow by proper authorities from sabha is a draw back. From a young Arach Bishop we laities not expect smile alone. If our Bishop is charged with bad and illusory aspects, the same CHARGES ALSO against laities . So smile alone not enough. In England if a Bishop or Arch Bishop is insulted, the matter shall be questioned in Court. Our Bishop has duty to follow such models. Court and investigation from police are appointed for such purpose also. For everything smile and no reply is not a proper model. If the Bishop has good reason against defaming , he has duty to approach Court. On 31/10/2024 , on the Arch Bishop's coronization day, many VIP's have to come at CHRY. But many not come. Because the Bishops and Sabha's response not in the proper way. Now it is heard that upto 31st October, no reply to allegations. This type foolish say and no response is the reason for the bad say against the new Arch Bishop. There are many advocates who give legal advice to Arch Bishops and Sabha. They are actually persons role model for ideocracy. What duty they do in Favour of Arch Bishop and also to Sabha? Many said many bad against Cardinal Mar Allencherry. Now he resigned also. What type benefit to laities and Sabha? Good for nothing type model. Then long hours of speech to gentle and obedient persons. Actually these type Cardinal and Arch Bishops are beating and kicking on the pious minded laities. The Bishops and Cardinals are Number one in advising good things and they also conduct horse climbing upon decent laities. On the shoulders of good and noble laities these Arch Bishops and Bishops jump with Bible and advice. It is with pain on your actions and deeds that we people inform this. On 31/10/2024, what is the need of participating this type foolish doing persons coronization? Always excuse say alone and unwanted smile also . Foolish and idiotic model alone from Bishops to the society and public. The smart and young Police Officers are ready to enquire defaming by RU-vidrs. So You the Bishops and Arch Bishops please respect law and the set up of the Govt in controlling bad says and actions in this nation.
രൂപത ഉണ്ടായിട്ട് മെത്രാന് ഭരിക്കാൻ പറ്റുന്നില്ല പിന്നെയാ ഇല്ലാത്ത രൂപത, എല്ലാം കൊള്ളാം പ്രായോഗിക മായിട്ട് ഒരു ഉപകാരവും ആർക്കുമില്ല 😊 തമ്പുരാൻ തുണ 🙏🏽🙏🏽🙏🏽🙏🏽🙏🏽
അൽഫോൻസാമ്മ വിശുദ്ധ പദവിയിലേക്ക് ഉയർന്നപ്പോൾ , സാത്താൻ സഭയിൽ പിടി മുറുക്കി ഇപ്പോൾ വിമതരിൽ എത്തി നിൽക്കുന്നു. വീണ്ടും സാത്താൻ ശക്തമായി സഭയെ അടിക്കും. മുൻകരുതൽ ആവശ്യമാണ്. ക്രിസ്തുവിനെപ്പോലെ അവിടുത്തെ ഇഷ്ടം നിറവേറ്റാൻ വേണ്ടി ജീവൻ നൽകാൻ മനസ്സുള്ളവരെ ആണ് ദൈവ പിതാവ് നോക്കുന്നത്. ദൈവത്തിനു അറിയാം ആലഞ്ചേരി വലിയ പിതാവിന്റെ അവസ്ഥ.
It’s not Mar Antony Cardinal Parekkattil. It’s Mar Antony Cardinal Padiyara. And also it’s not right to say Mar Joseph Parekkattil is a Cardinal. It’s right to say that Mar Joseph Parekkattil was a Cardinal.
സഭയുടെ ചട്ടക്കൂട് മാറേണ്ടകാലം ആയി, പോപ്പ് പദവി ബുദ്ധിയും ബോധവും സ്വന്തം ആയി നടക്കാനും ഒക്കെ പറ്റുന്നിടത്തോളം കാലം മാത്രം, wheelchairlum ഒക്കെ നടന്നു സഭയെ നയിക്കാൻ നോക്കുന്നത് നന്നല്ല 🙏🏽🙏🏽🙏🏽🙏🏽
Inform your Thara Thoma and Thara priests and nuns to return the three crores with interest to elsy after your deductions for water food clothing transport homestay medicines etc and carry on your Mandan justifications against elsy.
യാതൊരു സംശയവും വേണ്ട.... പാപ്പായെ അനുസരിക്കാതെ, സമവായം ഉണ്ടാക്കിയ, തട്ടിൽ പിതാവിൻ്റെ മുകളിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആയി കൂവക്കാട്, കർദിനാൾ വരുക തന്നെ ചെയ്യും
കൽദായ സഭ എന്ന് പറയാതെ ഇരിക്കാൻ ശ്രദ്ധിച്ച് "കാൽഡിയൻ " എന്ന് മാത്രം പറയുന്ന അച്ചൻ ആരെ പേടിച്ചാണ്. എത്ര നാൾ സീറോ മലബാർ സഭയുടെ പൈകൃതവും ആരാധനക്രമം കൽദായ സുറിയാണ് എന്ന് തുറന്ന് പറയുന്നതിൽ ഒളിച്ച് കളിക്കും.
Fr. വടക്കേക്കരക്ക് നാവു പിഴച്ചതാണോ അതോ മനഃപൂർവം പിശാശിന്റെ കുടുംബപ്പേര് വീണ്ടും വീണ്ടും എടുത്ത് പറഞ്ഞു സ്മരയിലൂടെ വെളുപ്പിച്ചു എടുക്കാൻ ഉള്ള ഒരു തിടുക്കമോ. രണ്ട് തവണ എങ്ങനെ ആണ് ജോസഫ് പാറെക്കാട്ടിൽ പിന്നെ ആന്റണി പാറെക്കാട്ടിൽ എന്നൊക്കെ പറയുക. സൈത്താനെ ഉയർത്തിപ്പിടിക്കാൻ എന്താ അത്ര തിടുക്കം. കാർഡിനൽ ആന്റണി പാടിയറ ആണ് അല്ലാണ്ട് ആന്റണി പററെക്കാട്ടിൽ അല്ല.