മുഖ്യൻ എന്ത് പറഞ്ഞാലും ജനങ്ങൾ ഒക്കെ എല്ലാ കാര്യത്തിലും അപ്ടേറ്റാണ് പൂരം കലക്കിയത് ആരാണ് എന്നും അതിൻ്റെ ഗുണം ആർക്ക് കിട്ടി എന്ന് ജനങ്ങൾക്ക് എല്ലാവർക്കും നല്ലവണ്ണം മനസിലായിട്ടുണ്ട്
ജാമ്യമില്ല എന്ന ഒറ്റവാക്കിൽ ജഡ്ജ് ഒതുക്കി... സത്യത്തിൽ അധികാരങ്ങളുടെ സൗകര്യത്തിൽ നിയമത്തിനു മുന്നിൽ എത്താൻ വൈകുന്നത് തന്നെ ജാമ്യം നിഷേധിക്കാൻ ഒരു പ്രധാന കാരണമാക്കണം... സാധരണക്കാരന് ഇത്രയും വൈകിപ്പിക്കാൻ കഴിയുമോ... ജാമ്യം കിട്ടുമോ....
നിഷാദ്, ഇപ്പോൾ അറസ്റ്റ് ചെയ്ത് ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം, പീണറായിയെ വെള്ളപൂശാൻ നോക്കേണ്ട, രക്ഷാപ്രവർത്തനം നടത്തുന്നത് എതിർ പാർട്ടി കൾക്ക്
@razakvaniyambalam prepare and come for a talk and try to follow the etiquette, that's a part of fair participation in any of the programs . Suggested just because wished for their betterment. People who are OK with such conduct can continue watching it, it's their freedom of action and it's your freedom of speech.
ഞാൻ മുഖ്യമന്ത്രിക്കൊപ്പമാണ്;പൂരം കലക്കിയിട്ടില്ല, കലങ്ങുകയാണ് ചെയ്തത്. കലക്കുക എന്നത് transitive അഥവാ സകർമ്മക ക്രിയയാണ്.കലങ്ങുക എന്നത് intransitive അഥവാ അകർമ്മക ക്രിയയാണ്. അപ്പോൾ പൂരം കലക്കിയിട്ടില്ല, കലങ്ങുകയാണ് ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് എത്ര വാസ്തവം 👍🙂
@@jitheshkr online platform il fake id vechu theri paranhum kuthithirippu undakkiyum emoji yittu chirikunna oru low class sangiyude level ilekku thankal thaazharuthu...grow up bro.
സർക്കാർ കേസ് അട്ടിമറിക്കാൻ ശമിക്കുന്നില്ല എന്ന് പറഞ്ഞ് പിന്നെ പറയുന്നത് അട്ടിമറിക്കാൻ വേണ്ടി സർക്കാറും പോലിസും ഡിഫിക്കാരും നടത്തിയ അട്ടിമറി ശ്രമങ്ങളെ കുറിച്ച് 😁😁😁