ഒരു പാട് സന്തോഷം.. Stitch ചെയ്യാൻ മടി പിടിച്ചിരിക്കുമ്പോ ചേച്ചിടെ videos കാണുമ്പോ stitch ചെയ്യാനൊരു ആവേശമാണ്..പിന്നെ ശരിക്കും ഒരു teacher പറഞ്ഞു തരും പോലെയാ എപ്പഴും തോന്നുക. എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം.. May God bless u all...❤..
സാലി മാം എല്ലാവരെയും കണ്ടതിൽ സന്തോഷം. എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ. ഇത്രേം ദിവസം കാണാതിരുന്നെങ്കിലും ഇതൊക്കെ സന്തോഷം തരുന്നു. എല്ലാം ഒതുങ്ങി ഫ്രീ ആയി വരു മാം 😍😍😍
കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞില്ലേ എന്ന് ദിവസവും ഓർക്കാറുണ്ട്. വൈകിയെങ്കിലും മോൾക്ക് സന്തോഷവും സൗഭാഗ്യവും ഈശ്വരാനുഗ്രഹവും നിറഞ്ഞ കുടുംബജീവിതം ആശംസിക്കുന്നു...,. 🌹🌹🌹❤️❤️❤️