Тёмный

എന്നോട് കളിയെടുക്കല്ലേ, ഞാനും ഡ്രൈവറായിരുന്നു. കിളിപോയി സ്വകാര്യ ബസ് ജീവനക്കാർ  

news man kerala
Подписаться 32 тыс.
Просмотров 449 тыс.
50% 1

സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ജിതിൻ ഇപ്പോൾ ആലപ്പുഴയിൽ AMV ആണ്.. #latestvideo #trending #mvd #jithin #privatebus #amv@newsmankerala 9074869780

Развлечения

Опубликовано:

 

25 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@user-cb7lp2on8p
@user-cb7lp2on8p Месяц назад
ബഹുമാനപെട്ട sir, സാറിന്റെ നല്ല മനസിന്‌ നന്ദി. സാറിനു കൂടെ സപ്പോർട്ട് ചെയ്യുന്ന ഓഫീസർമാർക്കും big സല്യൂട് 🌹
@bijunambiar4995
@bijunambiar4995 2 дня назад
ഏറ്റവും വലിയ കോമഡി ,ഇദ്ദേഹം തന്നെ നിയമം ലംഘിച്ചു എന്നതാണ്. സീറ്റ് ബെൽറ്റ് എവിടെ 😂😂😂😂
@joseabraham2951
@joseabraham2951 Месяц назад
ഭാവിയിൽ കൈക്കൂലി ക്കാരൻ ആകാതെ ദൈവം കാത്തോളണേ 😮😮😮
@user-ce6ej4hn7x
@user-ce6ej4hn7x Месяц назад
😂ശരിയാ
@noblemakhalakshmi5909
@noblemakhalakshmi5909 Месяц назад
വന്ന വഴി മറക്കാത്ത ❤️❤️❤️❤️അടിപൊളി മുത്ത് ❤️❤️❤️💔💔🥰🥰🥰
@johnypa7388
@johnypa7388 Месяц назад
വണ്ടി കഴുകി കഴുകി കിളി ആയവർ കിളി കുറേ നാൾ കഴിഞ്ഞപ്പോൾ കണ്ടക്ടർ ആകും കണ്ടക്ടർ കുറച്ചു നാൾ കഴിഞ്ഞാൽ ഡ്രൈവർ ആകും ഡ്രൈവർ കുറച്ചു നാൾ കഴിഞ്ഞാൽ ബസ് owner ആകും എല്ലാം ദൈവാഹിദം
@marwasidheek8738
@marwasidheek8738 Месяц назад
ഞാൻ അങ്ങനെ വന്ന ഒരാളാണ്. 🤲🤲🤲
@Shilpa-yd7cn
@Shilpa-yd7cn Месяц назад
ശെരിയാണ്. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പയ്യൻ 27 വയസ്സുണ്ടാവും.അവനും ഇപ്പോൾ റൂട്ടിൽ ഓടുന്ന ഒരു ബസ്സുണ്ട്. എന്നിട്ട് ഇവൻ മറ്റൊരു ബസ്സിൽ ഡ്രൈവർ ആയും കണ്ടക്ടർ ആയും പോകുന്നു. പാവപ്പെട്ട കുടുംബമാണ്. നല്ല മാന്യതയുള്ള പയ്യൻ
@febinshamnad1811
@febinshamnad1811 День назад
Congratulations
@ayyoobthrasseri9623
@ayyoobthrasseri9623 29 дней назад
90% പോലീസുകാരും നല്ലവരാണ് ആർടിഒ മാരും നല്ലതാണ് പക്ഷേ അവരെയെല്ലാം പറയിപ്പിക്കാൻ കൂട്ടത്തിൽ ഓരോരോ കീടങ്ങൾ കാണും
@salimkureekadu5498
@salimkureekadu5498 24 дня назад
വലിയ കൈക്കൂലി ക്കാർ ആണ് ആർടിഒ ജോലിക്കാർ
@JerinJerinvarghese
@JerinJerinvarghese 27 дней назад
കഷ്ടപ്പാട് ഒരുപാട് അറിഞ്ഞ വന്ന വ്യക്തി ആണ് സർ അത് കൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്നവരെ എളുപ്പം അറിയാൻ പറ്റു....❤
@MuhammedAnees-zx2jn
@MuhammedAnees-zx2jn Месяц назад
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️ ഇയാൾ ആണ് യഥാർത്ഥ RTO🔥
@fathima8139
@fathima8139 Месяц назад
Kollaaam😍 super👍🏻 inium uyarangalil ethatte✨
@sivaprasadsivaprasad9906
@sivaprasadsivaprasad9906 Месяц назад
ജോലി ചെയ്ത് വിദ്യാഭ്യാസ ചിലവ് കണ്ടെത്തുന്ന കുഞ്ഞുങ്ങൾ വിജയിക്കും . (അച്ഛനെയും അമ്മയെയും പിഴിഞ്ഞ് ജീവിക്കുന്ന മക്കൾക്കായി സമർപ്പിക്കുന്നു ) 😂
@BaluBala-yo9vf
@BaluBala-yo9vf Месяц назад
😂😂😂
@appusappus8287
@appusappus8287 Месяц назад
നന്നായി മിത്ര സ്നേഹമുള്ള സഹോദരൻ
@sdhanadans7494
@sdhanadans7494 Месяц назад
ഭഗവാന് നന്ദി പറഞ്ഞല്ലോ നന്നായി വരട്ടെ
@Sky56438
@Sky56438 Месяц назад
വർഷങ്ങൾക്ക് മുൻപേ ഇപ്പോഴുള്ള കളർ കോഡ് കൊണ്ട് വന്ന ടീമുകൾ ആണ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ടയിലെ ചില ബസ്സുകൾ .. പ്രത്യേകിച്ച് കുറച്ചു കാലം മുമ്പ് വരെ മ്യൂസിക് സിസ്റ്റം പോലും വെക്കാത്ത ഉടമകൾ ഉണ്ടായിരുന്നു ... അപൂർവം ചില ബസ്സിൽ മാത്രമാണ് മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നത് .
@vishnuvichu7125
@vishnuvichu7125 29 дней назад
Entta nattile full all bus music system JBL full surround Bayankara sound vakkum kullkum tamil song vakkum muthe poli vibe
@rbzfreaky2936
@rbzfreaky2936 29 дней назад
​@@vishnuvichu7125 kannur, kozhikode vallom ahno naad😹
@user-xq8vg4fb9t
@user-xq8vg4fb9t Месяц назад
Congratulations. Sir 👏🎉 wishes happy life vehicle department 🎈... Jai Hind 🇮🇳💐💐
@user-xq8vg4fb9t
@user-xq8vg4fb9t Месяц назад
Thanks very much ❤️❤️
@user-sr6vd2nc6k
@user-sr6vd2nc6k Месяц назад
ആശംസകൾ 👌🏻❤️
@athiramaryabeenaanns7960
@athiramaryabeenaanns7960 Месяц назад
Nice to see you sir Congrats 🎉🎉🎉
@akbarakbarali5316
@akbarakbarali5316 29 дней назад
അടിപൊളി 👍👍👍ഇഷ്ടം ആയി 😀
@ajeeshpooram2880
@ajeeshpooram2880 Месяц назад
Congratulations, Keep it up
@Sanju_Cristy
@Sanju_Cristy Месяц назад
Jithin sir ❤️‍🔥👮👌👏👏
@manupm3927
@manupm3927 Месяц назад
എന്തായാലും വന്ന വഴി മറക്കല്ലേ സാർ
@kptechnics6218
@kptechnics6218 Месяц назад
Ath polich
@georgejohn7522
@georgejohn7522 Месяц назад
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@sujithkumarnatesan1746
@sujithkumarnatesan1746 Месяц назад
അഭിനന്ദനങ്ങൾ 👍🏻
@user-qr3yy2ft6i
@user-qr3yy2ft6i 8 дней назад
നമസ്തെ വെരി ഗുഡ് സാർ
@Anshaworld
@Anshaworld Месяц назад
😍😍
@user-ph3zm6dg1o
@user-ph3zm6dg1o Месяц назад
Very nice
@sajeevkumars9820
@sajeevkumars9820 Месяц назад
Very nice ❤️❤️👍👌
@SubinSubi-nz9bt
@SubinSubi-nz9bt 15 дней назад
Nalla swabavam good respect ithaanu police ❤❤❤❤❤
@kurianabraham6847
@kurianabraham6847 Месяц назад
Good
@saidalavisaid7877
@saidalavisaid7877 Месяц назад
Good sir god blees
@rejuthomas1083
@rejuthomas1083 10 дней назад
Great team of officers! We need peoplenlike them, first warning, if not follow through then fine. Love it!
@christymathew0007
@christymathew0007 Месяц назад
Jithin sir ❤💪🏻 a True officer
@shylabeegom531
@shylabeegom531 Месяц назад
👌👌👏
@nelsonm3710
@nelsonm3710 Месяц назад
All the best
@renjukurian7072
@renjukurian7072 Месяц назад
A true inspiration to all Btech mechanical candidates with an automobile diploma
@josev.mathews6870
@josev.mathews6870 Месяц назад
ഇനിഡ്രൈവർമാരുടെ ഉടായിപ്പുകളെല്ലാം വെളിച്ചം കാണാൻ സാധ്യതയുണ്ട്.😂🤪
@sreejamundot7092
@sreejamundot7092 29 дней назад
കൊള്ളാല്ലോ 🔥
@Aadimedia973
@Aadimedia973 Месяц назад
Congratulations sir
@roythomas5016
@roythomas5016 Месяц назад
👍🏼🌹
@sirajudheenbaqavi5634
@sirajudheenbaqavi5634 29 дней назад
❤❤❤ മാതൃകാപരം
@anjliratheesh9022
@anjliratheesh9022 Месяц назад
Super sir
@sabuthirupuramsabu.b5603
@sabuthirupuramsabu.b5603 Месяц назад
Big salute sir ❤
@user-ib2pn1qr2r
@user-ib2pn1qr2r 27 дней назад
💞💞💞💞💞💞
@nFLjNb
@nFLjNb 6 дней назад
Congrats Good effort and hardworking 🎉
@logesh.np.5851
@logesh.np.5851 Месяц назад
Good Performance❤
@nithinmullooly
@nithinmullooly 27 дней назад
Congratulations Dear
@shamilck5602
@shamilck5602 Месяц назад
👍👍👍👍 sir
@pranavb1213
@pranavb1213 Месяц назад
Proud of you brother ❤
@rinceprince3978
@rinceprince3978 Месяц назад
Proud❤
@saiii7056
@saiii7056 Месяц назад
Wow mechanical 👍🏼 e qualification ullavare aanu vandi check cheyyan okke videndathu ,
@kostanikovt-3447
@kostanikovt-3447 Месяц назад
കലക്കി ആശാനെ
@user-qb3ep3bb5q
@user-qb3ep3bb5q Месяц назад
👍
@Petsworldtamil
@Petsworldtamil 7 дней назад
வாழ்த்துக்கள் sir from tamilnadu ❤️❤️
@sajusadasivan9756
@sajusadasivan9756 Месяц назад
🌹🌹👍
@FasilFalil
@FasilFalil 29 дней назад
Big salute
@abdulkadharhazale8336
@abdulkadharhazale8336 Месяц назад
❤❤❤
@anandarvin7988
@anandarvin7988 Месяц назад
❤❤🙏👏
@julijulie2466
@julijulie2466 29 дней назад
Super
@krishnakumarms994
@krishnakumarms994 Месяц назад
👍🌹❤🙏
@renjithviswambaran5722
@renjithviswambaran5722 Месяц назад
🥰🥰🥰🥰💕💕💕👍👍👍
@bijunambiar4995
@bijunambiar4995 2 дня назад
നിയമത്തെ കുറിച്ച് പറഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് ഇടാതെ വണ്ടി ഓടിച്ച സാറിന് ബിഗ് സല്യൂട്ട് 😂😂
@jesudasc.a5756
@jesudasc.a5756 Месяц назад
👍🏻❤️
@NafeesaKutty-gp8nl
@NafeesaKutty-gp8nl 24 дня назад
Sir👍
@sreejithnair6014
@sreejithnair6014 29 дней назад
Very good drive cheyrhukondu thanna interview kodukkanam sir
@KL50haridas
@KL50haridas Месяц назад
❤❤
@alankichu3620
@alankichu3620 Месяц назад
Jithin sir💥
@mazhamukil8262
@mazhamukil8262 Месяц назад
😊
@ebymalex3723
@ebymalex3723 Месяц назад
Jithin chettan
@nkkarannan6732
@nkkarannan6732 28 дней назад
Mavalikara bus stand ❤
@aishu2244
@aishu2244 Месяц назад
Mmmmm
@nandu5929
@nandu5929 Месяц назад
❤😊
@amjithtr2298
@amjithtr2298 Месяц назад
My proud student ❤
@RiyadhSKhan
@RiyadhSKhan Месяц назад
❤👍🏻
@RajuT-rp2vb
@RajuT-rp2vb Месяц назад
ലവൻ പുലിയാ 👌👌👌
@harisawahab2152
@harisawahab2152 Месяц назад
👏👏👌👍🇮🇳👍👌
@ajmalaju7143
@ajmalaju7143 Месяц назад
പിന്നല്ലാതെ പൊളി 🫵🏻🔥
@thasnimsr1313
@thasnimsr1313 25 дней назад
👍🏻
@sudheeshbalan2105
@sudheeshbalan2105 26 дней назад
❤❤❤❤❤
@ArifPa-gx1kd
@ArifPa-gx1kd Месяц назад
KilipoyiDriver😊😊😊😊
@angeljohn4763
@angeljohn4763 Месяц назад
Fine adikkunnathilum nallath nannakkiyit odiya mathi ennu parayunnath allae...ipo aanel orupad spare bus und
@UnniKrishnanug
@UnniKrishnanug Месяц назад
സർക്കാർ വണ്ടിയിൽ ഇങ്ങനെ തന്നെ ഇരിക്കണം അല്ലാതെ പ്രൈവറ്റ് വണ്ടിയിൽ മാത്രം നോക്കിയാൽ പോരാ
@GREATASMRWORLD847
@GREATASMRWORLD847 11 дней назад
❤❤❤❤
@sreerajs7123
@sreerajs7123 Месяц назад
Bus driver to AMVI 🔥
@Aash___493
@Aash___493 Месяц назад
അഭിനന്ദനങ്ങൾ 🤍 സീറ്റ് ബെൽറ്റ്‌ വേണ്ടല്ലോ MVD ഓഫിസർ അല്ലെ
@nisammudheen6244
@nisammudheen6244 Месяц назад
😂
@truths2357
@truths2357 Месяц назад
Kuru potti olichu pralamay mari
@Aash___493
@Aash___493 Месяц назад
@@truths2357 ഒരു ഒലിപ്പും ഇല്ല കേരളത്തിൽഅല്ലേ
@shamilshalu1721
@shamilshalu1721 Месяц назад
​​@@Aash___493paya busin avuda da seat belt 😅
@Aash___493
@Aash___493 Месяц назад
@@shamilshalu1721 The deadline for drivers and cabin passengers to wear seat belts in heavy vehicles in the State has been extended till October 30, said a release from the office of Transport Minister Antony Raju on Thursday. It will be made mandatory for private buses and Kerala State Road Transport Corporation (KSRTC) buses from November 1. The decision was taken at a high-level review meeting on road safety held here. Earlier, it was decided that the seat belt will be made compulsory from September 1. ( The Hindu news report 👆🏻) അറിയാതെ സംസാരിക്കരുത് ksrtc യുടെ പഴയ ബസിലടക്കം സീറ്റ് ബെൽറ്റ് വെച്ചു കൊടുത്തു
@RamyaSwaraj-fr4wj
@RamyaSwaraj-fr4wj 22 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RahulR-gn1un
@RahulR-gn1un Месяц назад
Mavelikara❤🔥
@sarathchandran2972
@sarathchandran2972 28 дней назад
ബസ് കാർക്ക് കുടുംബo പോറ്റാൻ പറ്റുന്ന തരത്തിൽ ഒരു സാഹചര്യം ഉണ്ടാക്കി കൊടുത്ത ശേഷം നിയമം സ്ട്രോങ്ങ്‌ ആക്കിയാൽ കൂടുതൽ ആളുകൾ അനുസരിക്കും.
@jominjoychacko
@jominjoychacko Месяц назад
സാറന്മാരെ . ഈ കെഎസ്ആർടിസി ബസ്സുകളിൽ കൂടി ഒന്ന് കയറണം കേട്ടോ. ഓർഡിനറി, ഫാസ്റ്, സൂപ്പർ ഫാസ്റ് ഒക്കെ. എല്ലാം നല്ല അടിപൊളി കണ്ടീഷൻ ആണ്.
@ChayamEventstravels_2020
@ChayamEventstravels_2020 25 дней назад
വന്ന വഴി മറക്കാത്ത mvd
@user-jb3jc8cs6w
@user-jb3jc8cs6w Месяц назад
well-done.sir.❤
@suseelkumart.k7184
@suseelkumart.k7184 Месяц назад
👍👍
@viveksivan4504
@viveksivan4504 Месяц назад
ഞങ്ങടെ കോളേജിൽ പഠിച്ചേ ആണ് ഈ സാർ ❤️🔥
@renjukurian7072
@renjukurian7072 Месяц назад
which college?
@viveksivan4504
@viveksivan4504 Месяц назад
@@renjukurian7072 Sree buddha college of engineering pattor
@AbhijithKumar-fc7sg
@AbhijithKumar-fc7sg Месяц назад
Sir kanikkunathum thettanu ottathil sredha ellayimaa odikkumbol camera nokkiyirikkuka
@aryan.muthumol
@aryan.muthumol Месяц назад
Ente natyl ninn mari kure naal njn patients ne cancer aytullore nokn poyi malam moothrn okke vaeunnth samoohthyl ullork pucham..njn psc stdy aftr njn gvt job ethy typist ld .kurach nl kazhinj ntyl pucht ha alkr court l vannpol enne kndu avr enik munil thla kunich nanich ninnu.nnn ingne postion ethinn a rkryllrunnun..nml stdy chyunnth matullore aryikunilla athkond nmmle puchma ntyle jnmiklk
@YebbesBinu-uj8bl
@YebbesBinu-uj8bl 25 дней назад
Mvd mass da❤💪🏻💪🏻
@gireeshgireesh4912
@gireeshgireesh4912 Месяц назад
വിദ്യാഭ്യാസം, ഉപരി ഒരു തൊഴിൽ കഴിവ്.
@XAMICGAMING007
@XAMICGAMING007 25 дней назад
3:49 anizham 😌
@Kingytgaming1996
@Kingytgaming1996 Месяц назад
Njnaum kandittund
@manojdevadhasan5299
@manojdevadhasan5299 Месяц назад
Adumanasillayi seat belt bathakamalalo kollam
@jomon3609
@jomon3609 Месяц назад
സാധാരണക്കാരൻ ഉന്നത പദവിയിൽ എത്തിയാൽ ആ ഡിപ്പാർട്മെന്റ് ഇൽ ഏറ്റവും കുത്തൽ ഉള്ളവൻ അവനായിരിക്കും.. ക്യാഷ് ഉള്ളവന് അത്രയും അഹങ്കാരം ഉണ്ടാകില്ല
@B_lux
@B_lux Месяц назад
Insideinnu kuthunna teams aannu Malayalis😂 oru middle class person kayari varumbo maximum chavitti thakkan nokkum senior f dakal
@jayakumarp5944
@jayakumarp5944 3 дня назад
ഏതു നിയമവും പാവപ്പെട്ട ഒറ്റ bus ക്കാരെന്റെയും ഓട്ടോ ടാക്സി ക്കാരെന്റയും പുറത്തു ആയിരിക്കും സർക്കാർ വണ്ടി കോർപ്പറേറ്റ് വാഹനങ്ങൾ ksrt ഇതിനൊന്നും പരിശോധന കാണില്ല
Далее
LISA - ROCKSTAR (MV Teaser)
00:10
Просмотров 9 млн
Её Страх Вполне Обоснован 😂
0:17
Все мы немного НИКА!
0:17
Просмотров 1,1 млн
I wish I could change THIS fast! 🤣
0:33
Просмотров 72 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
Просмотров 3,2 млн