Тёмный
No video :(

'എന്റെ അച്ഛനെ ജീവനോടെ നൽകിയ വലിയ മനുഷ്യനാണ് വിട്ടുപോയത്' | Rajaputra Rabjith 

Mathrubhumi
Подписаться 744 тыс.
Просмотров 210 тыс.
50% 1

ഉമ്മൻ ചാണ്ടി സാർ നിയമസഭയിലേക്ക് ജയിച്ച 1970ലാണ് എന്റെ അച്ഛൻ പി. ഉണ്ണികൃഷ്ണൻ നായരും പത്തനംതിട്ട നിയോജക മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിച്ചത്. വളരെ തുച്ഛമായ വോട്ടിന്റെ വ്യത്യാസത്തിൽ അച്ഛൻ പരാജയപ്പെട്ടു. അച്ഛൻ കൊല്ലം ഡി.സി.സി. സെക്രട്ടറി ആയിരുന്നു. അന്ന് പാർട്ടിയിലെ സീനിയറായ അച്ഛനും യുവ നേതാവായ ഉമ്മൻചാണ്ടിയും തമ്മിലുള്ള ബന്ധം അന്നുമുതൽ തുടങ്ങിയതാണ്- രഞ്ജിത് രജപുത്ര പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

18 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@Human-xy8dc
@Human-xy8dc Год назад
അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ . Oommen Chandy Sir
@pksiddik4532
@pksiddik4532 Год назад
രജ്ഞിത്ത് നിങ്ങൾ ഒരു കോൺഗ്രസ് നേതാവിൻ്റെ മകനാണ് എന്നുള്ളത് ജനങ്ങൾക്ക് അറിയാൻ Ocസാറിൻ്റെ മരണം വേണ്ടി വന്നു - നിങ്ങളെക്കെ പൊരംഗത്തേക്ക് വരണം
@MidhunMathew5770
@MidhunMathew5770 Год назад
എന്താ അയാൾ നെറ്റിയിൽ സ്റ്റിക്കർ ഒട്ടിച്ചു നടക്കണം എന്നാണോ 😂
@James-jr8he
@James-jr8he Год назад
Umman chandi Jana madhyathil jeevichu Current mukkian policente madhyathil jeevikkunnu
@pksiddik4532
@pksiddik4532 Год назад
@@MidhunMathew5770 നെറ്റിയിൽ സ്റ്റിക്കർ നിൻ്റെ അപ്പൻ ചാവുമ്പോൾ ഒട്ടിച്ചാൽ മതി
@sherlykurian4394
@sherlykurian4394 Год назад
@@MidhunMathew5770 കുറച്ചുപേരുടെ എങ്കിലും ചിന്ത സിനിമക്കാരൊക്കെ ldf ആണെന്നല്ലേ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇതിനു മുൻപ് എപ്പോഴെങ്കിലും ഇതുപോലെ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആകില്ലായിരുന്നോ വീണ്ടും ജനങ്ങൾക്ക് എത്രയോ ഉപകാരം കിട്ടുമായിരുന്നു
@dagan7771
@dagan7771 Год назад
@@MidhunMathew5770 നീ ആദ്യം നിന്റേ വായിലും നിന്റേ കൈയിലും കൊറച്ച് സൂപ്പർ ഗ്ലു ഒഴിച്ച് വയ്ക്ക് 😡
@ajayanelantholy8
@ajayanelantholy8 Год назад
സങ്കടക്കടൽ, സഹിക്കാനാവാത്ത ഓർമകൾ... എല്ലാം ബാക്കി വച്ചിട്ട്..... നിത്യ ശാന്തി ലഭിക്കട്ടെ.
@james-bu2ky
@james-bu2ky Год назад
ഉമ്മൻ ചാണ്ടിക്ക് തുല്യനായി ഈ ഭൂമിയിൽ അദ്ദേഹം മാത്രം. വൃക്ഷം നന്നാണെങ്കിൽ ഫലവും നന്നായിരിക്കും 😢😢😢🙏🙏🙏✝️🙏❤❤❤🌹🌹🌹.
@valsamma1415
@valsamma1415 Год назад
ഫലം ഒള്ളത് കൊണ്ട് ശത്രുക്കൾ ഉണ്ടാകും പിണറായി സരിതയും കുടി ചേർന്നാൽ തീരുന്നില്ല. ജനം തിരിച്ചറിഞ്ഞു എത്ര എത്ര anbhvaggal പങ്ക് വക്ക്കുക njagglum ഒന്ന് കേൾക്കട്ടെ നല്ല മനുഷ്യന്റെ സമരണപുസ്ഥകം o my. God 🙏 ommenchandy sir
@iloveindia1076
@iloveindia1076 Год назад
അപൂർവങ്ങളിൽ അപൂർവമായി നൂറ്റാണ്ടുകളിൽ ജനിക്കുന്ന അപൂർവം ജനുസ് ആണ് ഉമ്മൻ ചാണ്ടി സർ, ദൈവം തന്നിൽ അർപ്പിച്ച വേല 100%സത്യ സന്ധതയോടെ ചെയ്യ്തു തീർത്തു, തിരികെ വിളിച്ചപ്പോൾ സന്തോഷത്തോടെ വിട വാങ്ങി, നമ്മളെ എല്ലാം കരയിച്ചു,
@mdinesh58
@mdinesh58 Год назад
സരിത കേസിൽ കമ്മീഷൻ കുറ്റക്കാരനാണെന്നു പറഞ്ഞപ്പോൾ ശ്രീ ഉമ്മൻ ചാണ്ടി എന്ന അതുല്യ നേതാവ് പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു. ജനങ്ങളുടെ കോടതി തീരുമാനിക്കും ഞാൻ കുറ്റക്കാരനോ അല്ലയോ എന്ന്. ഇപ്പോൾ ആർക്കും അതിൽ സംശയമില്ലല്ലോ. എല്ലാവരും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുന്നത് കണ്ടല്ലോ. സത്യവാനെ തോല്പിക്കാൻ ആർക്കും കഴിയില്ല.
@ajaykumar-qc1sd
@ajaykumar-qc1sd Год назад
സരിത ജയിലിൽ Sir ജന്മനസ്സുകളിൽ
@dagan7771
@dagan7771 Год назад
🙏
@noornew82
@noornew82 Год назад
❤❤❤❤❤❤❤❤❤❤
@sibivettom101
@sibivettom101 11 месяцев назад
ദിനേശ് സർ പറഞ്ഞത് പച്ചയായ സത്യം
@valsamma1415
@valsamma1415 11 месяцев назад
@@sibivettom101 🙏🙏🙏
@syrustt8201
@syrustt8201 Год назад
കേട്ടപ്പോൾ ഇന്നലെ നടന്നതുപോലെ തോന്നുന്നു ഉമ്മൻ‌ചാണ്ടി സാർ ഇപ്പൊയും ജീവിക്കുന്നു 🙏🙏
@jayanjayan4646
@jayanjayan4646 Год назад
Aa ഈശ്വരൻ പോലും ഇറങ്ങി വന്ന് തൊഴുതു കാണും ❤️
@shylajalali578
@shylajalali578 Год назад
ഇതുപോലെ സാറിന്റെ ഔദാര്യത്തിൽ ജീവിച്ചതാണ് എന്റെ അമ്മ അദ്ദേഹത്തിന്റെ ഒരു വാക്കാണ് എന്റെ അമ്മ 11 വർഷം ജീവിച്ചിരുന്നത് എന്റെ അമ്മച്ചിക്ക് ബ്രെസ്റ്റിന് കാൻസർ ഉണ്ടായി തിരുവനന്തപുരം ആർസിസിയിൽ കൊണ്ടുപോയപ്പോൾ അമ്മച്ചിക്ക് 85 വയസ്സായിരുന്നു ഡോക്ടർ പറഞ്ഞു ഇത്രയും പ്രായമായപ്പോൾ ബെസ്റ്റ് റിമൂവ് ചെയ്യാൻ പറ്റുകയില്ല മരുന്ന് കൊടുത്ത നമുക്ക് നോക്കാം എന്ന് എന്റെ അമ്മച്ചി പറഞ്ഞു മോൻ ഉമ്മൻചാണ്ടിയെ വിളിക്ക് എന്ന് അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആർ സി സി യിൽ ഡയറക്ടറോട് സംസാരിക്കുകയും ചെയ്തു അങ്ങനെ എന്റെ അമ്മച്ചിയുടെ ബ്രെസ്റ്റ് റിമൂവ് ചെയ്തു 11 വർഷവും എന്റെ അമ്മച്ചി ഒരു മരുന്നു പോലും അതിനുവേണ്ടി കഴിച്ചില്ല അമ്മച്ചിക്ക് അങ്ങനെ ആ രോഗം സുഖമായി ഇടയ്ക്ക് അമ്മച്ചി തന്നെ ഉമ്മൻചാണ്ടി സാറിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു എന്റെ അച്ഛൻ പത്തനംതിട്ട ജില്ലയുടെ ഐഎൻ ടി യു സി വൈസ് പ്രസിഡന്റ് ആയിരുന്നു ഉമ്മൻചാണ്ടി സാർ നിലക്കൽ പള്ളി ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ കയറുകയും ചായ എല്ലാം കുടിച്ചിട്ട് പോയത് എന്റെ സഹോദരൻ അയ്യൂബ് ഖാൻ എന്നുപറയുന്ന ആളുമായി നല്ല സൗഹൃദം ആയിരുന്നു ഇതുപോലെ ഇനിയും ഒരു മന്ത്രി ഉണ്ടാകാൻ പോകുന്നില്ല ഉണ്ടായിട്ടുമില്ല
@nachusparadise5205
@nachusparadise5205 11 месяцев назад
സരിതയുടെ വിഷയം വന്നപ്പോൾ ഇത് പോലെ ഒരു പോസ്റ്റ് നിങ്ങളേ പോലുള്ളവർ ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഞാൻ അന്നും അതൊന്നും വിശ്വസിച്ചിരുന്നില്ല.
@masas916
@masas916 Год назад
ഉന്നതമായ ആത്മാഭിമാനമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും ശക്തരായിരിക്കും. മറ്റുള്ളവരോടു താരതമ്യപ്പെടുത്താതെ, സ്വന്തം പ്രവർത്തന ശേഷിയെ താരതമ്യപ്പെടുത്തി അസൂയാവഹമായ ദൃഢവിശ്വാസത്തോടെ ഉത്തമ കർത്തവ്യ നിർവഹണവും സാഹസികമായി പ്രവർത്തിക്കാനുള്ള കഴിവും ആകർഷക പെരുമാറ്റ രീതികളും മനോഭാവവും, സമൂഹത്തിലുള്ള അംഗീകാരവും നല്ല വ്യക്തിബന്ധങ്ങളും,വിമർശനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കാനും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വിമർശനവും അഭിനന്ദനവും നൽകാനും എല്ലാവർക്കും സാധിച്ചെന്നു വരില്ല.കൂടുതൽ ചുമതലകൾ സ്വന്തമായി ഏറ്റെടുക്കാനുള്ള മനോഭാവം. തികഞ്ഞ ശുഭാപ്തി വിശ്വാസം. നല്ല വ്യക്തിബന്ധങ്ങളും ജീവിത രീതിയും. ഉറച്ച ബോധ്യവും ദൃഢവിശ്വാസവും. മറ്റുള്ളവരോടുള്ള അനുകമ്പയും അവരെ സഹായിക്കാനുള്ള തുറന്ന മനഃസ്ഥിതിയും. എന്തും ചെയ്യാനുള്ള ഇച്ഛാശക്തിയും പ്രചോദനവും ആത്മവിശ്വാസവും. അവസരങ്ങൾ സ്വന്തമായി കണ്ടുപിടിച്ച് സങ്കീർണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള മനസ്സ്. അങ്ങനെ എല്ലാം തികഞ്ഞ തനിക്ക് കിട്ടിയ അധികാരം അത് ജനങ്ങൾ മനസ്സറിഞ്ഞ് നൽകിയതാണ് എന്ന് മരണം വരെ വിശ്വസിച്ച് പ്രജകളെ സ്നേഹിച്ച കേരളം കണ്ട ഏറ്റവും നല്ല വ്യക്തി, ദേശീയ പതാക പുതച്ച് കിടക്കാൻ എന്ത് കൊണ്ടും അർഹതയുള്ള ഒരാൾ തന്നെയാണ് ബഹുമാനപ്പെട്ട ജനനായകൻ ഉമ്മൻ‌ചാണ്ടി. 🇮🇳
@najeebpk7848
@najeebpk7848 11 месяцев назад
കണ്ണ് നിറഞ്ഞു പോയി😢....
@ribinmathew3515
@ribinmathew3515 Месяц назад
@sherlykurian4394
@sherlykurian4394 Год назад
ഇങ്ങനെ ഒരു വാക്കെങ്കിലും ആ election സമയം പറഞ്ഞിരുന്നെങ്കിൽ... സരിത വിഷയത്തിൽ കുറച്ചുപേരെങ്കിലും കുറ്റപ്പെടുത്തിയപ്പോൾ നിങ്ങളെപ്പോലുള്ളവർ അദ്ദേഹത്തെ മനസിലാക്കിയിട്ടുള്ളവർ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആകില്ലായിരുന്നോ എത്രയോ ജനങ്ങൾക്ക് ഉപകാരം കിട്ടുമായിരുന്നു.
@valsamma1415
@valsamma1415 Год назад
Yes njanum vijarichu. നേരത്തെ പറഞിരുന്ന് വെങ്കിൽ
@anushinojshinoj613
@anushinojshinoj613 Год назад
സത്യം
@sobhav390
@sobhav390 Год назад
Yes
@sreekantannairs6188
@sreekantannairs6188 Год назад
ആശ്രയിച്ചവർക്ക് അഭയം കൊടുത്ത കൺകണ്ട ദൈവം ഉമ്മൻ ചാണ്ടി സാർ അങ്ങേക്ക് മരണമില്ല 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@stock7764
@stock7764 Год назад
കരയിക്കല്ലോടോ രഞ്ജിത്ത്..ഇനി കണ്ണുനീർ ഇല്ല താങ്കളുടെ വിവരണം കേട്ടിട്ട്..വല്ലാത്തൊരു മനുഷ്യൻ ...പ്രണാമം ആ ദീപ്ത സ്മരണകൾക്ക് മുൻപിൽ🙏
@ammuaadi4204
@ammuaadi4204 Год назад
ദൈവത്തിനു മതവും ജാതിയും ഇല്ല എന്ന് പറയുന്നവർ തന്നെ ഒരു നല്ല മനുഷ്യന് മുന്നിൽ മതിൽ കെട്ടി.. കഷ്ടം...
@sajeev.m2474
@sajeev.m2474 Год назад
nanma niranja manushyan
@akhilzachariah8253
@akhilzachariah8253 Год назад
ഒരു മനുഷ്യനെ അമ്പലത്തിൽ തടഞ്ഞെങ്കിൽ ഏത് ദുരന്തമാണ് അവന്റെയൊക്കെ മാനസികാവസ്ഥ
@TheRajansai
@TheRajansai Год назад
Exactly
@annievarghese6
@annievarghese6 Год назад
മനസ്സിൽ അഴുക്കുചാൽകീറയവർ ജാതിപിശാചുക്കൾ
@TheRajansai
@TheRajansai Год назад
@@annievarghese6 yes
@manusvision5007
@manusvision5007 Год назад
😪😪😪🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sandeepthundikandy8671
@sandeepthundikandy8671 Год назад
Feeling sad 😮
@moon_light2756
@moon_light2756 Год назад
Kannu nirayathe kelkkanavunnilla........ummenchandisir nu maranamilla addeham janamanassukalil jeevikkum
@JobyGeorge-rg2fu
@JobyGeorge-rg2fu Год назад
ചാണ്ടി sir❤️❤️❤️❤️
@beegumpa8434
@beegumpa8434 10 месяцев назад
Heart touching
@santhoshcc5286
@santhoshcc5286 Год назад
കൊല്ലത്ത് ഓമല്ലൂരും ജാതി മത ഭ്രാന്തന്മാർ 2010 ജീവിച്ചിരുന്നലോ....കഷ്ടം...😢😢😢
@paulsonphilip2630
@paulsonphilip2630 11 месяцев назад
Without remembering one cannot give thanks.your words are touching and filled with gratitude Hi Ranjeet, we are classmates
@sulekhad2619
@sulekhad2619 Год назад
So sad moment
@ashrafashraf1753
@ashrafashraf1753 Год назад
👍👌
@KamlaDhamam-dp2gp
@KamlaDhamam-dp2gp Год назад
Oo my God 🙏
@subashbabu8758
@subashbabu8758 Год назад
GREAT 👍
@mathewap3900
@mathewap3900 11 месяцев назад
Ho what a.very great person
@user-rz1xg4nj7c
@user-rz1xg4nj7c Год назад
🙏
@johnmathew9557
@johnmathew9557 18 дней назад
Everybody will have some stories like this. Heard with tears
@ashokmparet1775
@ashokmparet1775 Год назад
😊🙏🙏
@jojikaithakkatt8555
@jojikaithakkatt8555 Год назад
🙏🙏💞💞
@Raghuvaran_0011
@Raghuvaran_0011 Год назад
❤❤❤
@mathewantony
@mathewantony Год назад
🙏🙏🙏🙏❤️❤️🙏🙏🙏🙏
@vigicheeran2511
@vigicheeran2511 Год назад
🙏💙🙏
@renjithr9424
@renjithr9424 Год назад
@ambilyambily7068
@ambilyambily7068 Год назад
Kunjunje❤❤❤❤
@SudhiA-zz5dz
@SudhiA-zz5dz 3 месяца назад
🌹🌹🌹
@joson7765
@joson7765 Год назад
😢😢
@sindhuh2668
@sindhuh2668 Год назад
❤️❤️❤️❤️❤️🙏🙏🙏🙏🌹🌹
@raheebashabeer9769
@raheebashabeer9769 Год назад
❤❤😢😢😢😢
@Prasanth322
@Prasanth322 Год назад
😢😢😢
@lissyjames7276
@lissyjames7276 11 месяцев назад
❤❤❤❤❤❤
@ganeshramaswamy1904
@ganeshramaswamy1904 Год назад
🎉
@shinugeorge8275
@shinugeorge8275 Год назад
❤❤😢
@jincykk3471
@jincykk3471 Год назад
😥
@andrews13
@andrews13 Год назад
😍
@MrShankar12
@MrShankar12 Год назад
😢
@kalpanap9316
@kalpanap9316 Год назад
മതഭ്രാന്തന്മാർ ഉള്ളിടത്തോളം കാലം നാട് നന്നാവില്ല.
@user-hc3ef8jk3t
@user-hc3ef8jk3t Год назад
Jee
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
ഈ ദുഃഖം ആരും കണ്ടില്ലായെന്ന് ധരിക്കരുത്, ഇതുപോലെ എത്രയോപേർ, പിന്നെ ഹിന്ദുക്കൾ അല്ലാത്തവരെ ക്ഷേത്രത്തിൽ കയറ്റില്ല എന്ന്പറയുന്നത്, ആരൊക്കെ മരിച്ചാലും മണ്ണിൽ തന്നെയല്ലേ ചിലർ കത്തിക്കും അതും മണ്ണിൽ ചിലർ കുഴിച്ചിടും, മനുഷ്യന് മാത്രം വിവേചനം അവൻ ഹിന്ദു, അവൻ ക്രിസ്ത്യൻ ഇവൻ മുസ്ലിം എന്തിനാണ് മനുഷ്യരിൽ ഈ വിവേചനം? ഒരു കാര്യത്തിൽ മാത്രം വിവേചനം ഇല്ല ***രക്തം സ്വീകരിക്കുമ്പോഴും, ഇപ്പോൾ അവയവം മാറ്റിവയ്ക്കുമ്പോഴും ***ആ നേരത്ത് മാത്രം സ്നേഹം അത് കഴിഞ്ഞാൽ പിന്നെയും ജാതിയും മതവും പറഞ്ഞു നടക്കും എന്തിനാ മനുഷ്യ നിനക്ക് മാത്രം ഈ സ്വഭാവം? നീചസ്വഭാവം ഒരിക്കലും ഈ മനുഷ്യവർഗ്ഗത്തിൽ നിന്നും മാറില്ല, മാറ്റില്ല, മാറ്റാൻ ശ്രെമിക്കയുമില്ല മാറണം എന്ന് തോന്നുന്നെങ്കിൽ കുഞ്ഞുനാളിൽ പഠിപ്പിക്കേണ്ടത് വിവേകമാണ് മത പഠനം അല്ല, സമുഖത്തിലും വീട്ടിലും പെരുമാറാൻ പഠിപ്പിക്കണം **ആരാ കേൾക്കാൻ ** ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏
@vmthomasvalamon7832
@vmthomasvalamon7832 11 месяцев назад
M On
@mohammedka5244
@mohammedka5244 11 месяцев назад
Good ❤❤❤❤❤❤❤🎉❤❤❤❤❤❤❤🎉❤❤❤❤❤❤❤🎉
@vargheseab7506
@vargheseab7506 17 дней назад
Our unni krishnan nair sir. And Renji. Our pride .❤❤
@shihabudheena5619
@shihabudheena5619 Месяц назад
രഞ്ജിത്ത് പറഞ്ഞത് കറക്റ്റ് ആണ് എല്ലാ കാര്യവും. രഞ്ജിത്തിന്റെ അച്ഛൻ നല്ലൊരു മനുഷ്യൻ ആണ്. മാന്ത്ര മഠത്തിൽ കുടുംബം മാത്തൂരിന്റെ ശ്രേഷ്ഠമായ കുടുംബമാണ്.
@user-hb8xm6nd5r
@user-hb8xm6nd5r Месяц назад
Sr Ummanchadi Sr ne maraklle
@shalimohan501
@shalimohan501 11 месяцев назад
ഇപ്പോൾ എന്തിനാണ് ഇതൊക്കെ പറയുന്നത് നേര്ത്തെ ഇതൊക്കെ പറയേണ്ടേ രഞ്ജിത്തേ
@veepeemk6156
@veepeemk6156 Год назад
. 1:42 1:44
@jayasreejayan6018
@jayasreejayan6018 Год назад
Masianaya mathbhranthanmaranu manusione tharam thirikkunnath daivathinte munpil ellarum onnanu aa otta prakasaoorjathil ninnallo ella jeevanum undayath
@vijayanachuthan3215
@vijayanachuthan3215 Год назад
Namikunnu 2 alodum ....adharanjalikal
@Sd-ih5ql
@Sd-ih5ql Год назад
Justice sivarajante ee thalamurayum varunna thalamurakalum nasichu pandaramadangum,oru neethimane kroosikkan koottu ninnavante kudumbam nasichu vennerakum ithu janalakshangalude saapamanu,ayalo kudumbamo oru devalayangalil poyittum karyamilla
@_glennpetergeorge_7488
@_glennpetergeorge_7488 Год назад
V ,,,,,,, ,
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 11 месяцев назад
അച്ഛൻറെ പേര് ഇതിൽ ഒന്നു പറഞ്ഞുകൂടെ ജനങ്ങൾക്ക് ഓർമ്മയിൽ വരുമല്ലോ അച്ഛൻ ആരാണെന്ന്
@babumathai4132
@babumathai4132 Год назад
ആരാണ് അച്ഛൻ
@dvarghese7088
@dvarghese7088 Год назад
J
@user-ou6ok9fg5r
@user-ou6ok9fg5r 11 месяцев назад
Ldf jaick c thomas 3074 vote vijai urapp❤steephen❤
@mathewsoommen7627
@mathewsoommen7627 Год назад
കൊല്ലം ആയിരുന്നോ, അതോ ആലപ്പുഴ ജില്ല ആയിരുന്നോ പത്തനംതിട്ട ഉൾപ്പെട്ട പ്രേദേശം.
@mathewabraham2616
@mathewabraham2616 Год назад
Kollam divided
@woodencarvingarun307
@woodencarvingarun307 Год назад
മാതൃഭൂമി ചാനൽ കൊല്ലം റിപ്പോർട്ടർ കണ്ണൻ നായർ ഈ രഞ്ജിത്തിന്റെ സഹോദരനോ മറ്റോ ആണോ ?
@vibhasatheesh7399
@vibhasatheesh7399 Год назад
Yes
@Prasanth322
@Prasanth322 Год назад
Face cut und
@virattv3947
@virattv3947 11 месяцев назад
അദ്ദഹത്തേ ക്ഷേത്രത്തിൽ കയറ്റ ഞ്ഞ് ഇരുതര മാർ തെറ്റ് തന്നെ ആതണ്
@soorajps3636
@soorajps3636 Год назад
വൃത്തിക്കെട്ട ഓമല്ലൂ ക്കാർ
@hasihasijasi579
@hasihasijasi579 Год назад
😂😂
@ramyaramamurthy1636
@ramyaramamurthy1636 Год назад
Enage kalyanam chakala okke kerayi erangi nadannna oru nalle rastreeya karan aakum
@MidhunMathew5770
@MidhunMathew5770 Год назад
അതുകൊണ്ടാണ് വിജയനെ ആരും അടുപ്പിക്കാത്തത് 😂😂😂😂 അവർക്ക് പേടി കാണില്ലേ
@daniraj09
@daniraj09 Год назад
30 വര്ഷം മുൻപ് അദ്ദേഹത്തിന്റെ അച്ഛനെ സഹായിച്ച വിവരം ആണ് മകൻ പറഞ്ഞത്... ഈ കണ്ട ആളുകളെയൊക്കെ സാഹായിച്ചത് രാഷ്ട്രീയ ജീവിതത്തിൽ PR വർക്കിന് ഉപയോഗിച്ചില്ല എന്നതിലാണ് അങ്ങേരുടെ മഹത്ത്വം നാം മനസിലാക്കേണ്ടത്...
@Akr2064
@Akr2064 Год назад
താങ്കളുടെ കാഴ്ച്ചപ്പാടിൽ ഗുണ്ടായിസവും കുറെ തള്ളും കാശ് കൊടുത്തു പി. അർ വർക്കും കൊണ്ടു നടന്നാൽ നല്ല രാഷ്ട്രിയ കാരനാകുമായിരിക്കും
@virattv3947
@virattv3947 11 месяцев назад
പരനാറിയെ പറ്റി ഇങ്ങനെ ആരെങ്കിലും പറയുമോ
@matzz6075
@matzz6075 Месяц назад
karayippiche kalanjello..😢😢
@dagan7771
@dagan7771 Год назад
❤️
@abdulnaseef6433
@abdulnaseef6433 Год назад
😢
@ummerfarook9154
@ummerfarook9154 Месяц назад
❤❤❤
Далее