Bro ഞാനും യൂട്യൂബ് channel തുടങ്ങിയിട്ടേ ഉള്ളൂ..Demotivations ഒക്കെ ഒരുപാടുണ്ട്..ബ്രോ ഡെ വീഡിയോ എന്നെപോലുള്ളവർക്ക് ഒരു motivation ആണ്..Full Support..കൂടെയുണ്ട്😍❤️ Best of luck bro❤
നിങ്ങളുടെ പരിസര പ്രദേശങ്ങളിലുള്ള വീഡിയോകൾ മാത്രം ഇട്ടാൽ മതി ഇപ്പോൾ തല്കാലം ഞങ്ങൾ കാണും പ്രത്യേകിച്ച് എന്നെപോലെ ഉള്ള പ്രവാസികൾ പ്രകൃതി കാണുന്നത് അത്രെയേറെ ഇഷ്ടം ആണ് ❤️❤️
ബ്രോ താങ്കൾ. ഇടുന്ന വീഡിയോ എല്ലാം കൊള്ളാം... കുറ്റം പറയുന്ന ആളുകളുടെ പുറകെ പോകാതെ.. നല്ല നല്ല വീഡിയോസ് ചെയ്യണം.. ഈ ചാനലിന് എന്റെ എല്ലാ വിധ മംഗളങ്ങളും നേരുന്നു 🎉🎉🎉🎉
മോനെ സജിത്തേ ഇടി വെട്ടും മഴയും ആയത് കൊണ്ട് വീഡിയോ കാണാൻ വൈകിട്ടോ എല്ലാ വീഡിയോയും കാണാറുണ്ട് ഇടുന്ന വീഡിയോ എല്ലാം 👌👌👌എല്ലാവരെയും ഒരുപാട് ഇഷ്ടം സപ്പോർട്ട് എന്നും ഉണ്ടാവും എന്റെ എറണാകുളത്ത് നിന്ന് ഒരമ്മ
സജിത്ത് ബ്രോ ഈയൊരു സ്റ്റേജിൽ നിങ്ങളുടെ ചാനൽ എത്തിയതിൽ എനിക്കും വളരെ സന്തോഷം ജീവിതത്തിൽ റിസ്ക് എടുക്കുന്നവനെ വിജയം ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട് .. 👍 നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും.... ബ്രോ തുടക്കത്തിൽ പറഞ്ഞതുപോലെ എന്റെ ഒരു കൂട്ടുകാരനും ഉണ്ട് ഒരു യൂട്യൂബ് ചാനൽ neyyar freaks അവനെയും ഇതുപോലെ ഏറ്റവും കൂടുതൽ കളിയാക്കിയത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു അവൻ അതൊന്നും വക വെച്ചില്ല ... 100 സബ്സ്ക്രൈബ് പോലും കിട്ടില്ല എന്നായിരുന്നു അവനോട് പറഞ്ഞത് ഇപ്പോ അവൻ അതൊക്കെ മറികടന്നു കയറി വരുന്നുണ്ട്.. ഒന്നിനും കഴിവില്ലാത്തവന്മാർ കളിയാക്കി കൊണ്ടേയിരിക്കും അതൊന്നും മൈൻഡ് ചെയ്യാനേ പാടില്ല.. നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ആ ലക്ഷ്യത്തിൽ മാത്രം ഉറച്ചു നിൽക്കുക വിജയം സുനിശ്ചിതം..👌
ചേട്ടോ എന്നെപോലെ കാടിനെ അവിടെ ഉള്ള ജീവിതം ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് എനിക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല അവിടെ ഉള്ള എല്ലാം ചെയ്താൽ മതി ❤️❤️❤️ഞങ്ങളൊക്കെ ഉണ്ട് കൂടെ
മുന്നോട്ട് മുന്നോട്ട് ജയിച്ചു കേറി വാ ഞങ്ങളുണ്ട് കൂടെ തടസ്സങ്ങൾ വലം കാലിനടിച്ചു ശൂന്യകാശത്തോട്ട് ബിട്ടേരെ ഒന്നും നോക്കണ്ട ശുനക ലിംഗ വദാനന്മാർ don't mind 👊👊👊
ഹായ്.. ബ്രോ. ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമന്റ് ആദ്യമായിട്ടാണ് ഇടുന്നത്.. എന്തായാലും താങ്കളുടെ ഈ വിജയത്തിൽ ഒരു ആശംസകൾ അർപ്പിച്ചില്ലെങ്കിൽ ശെരിയാകില്ലെന്നു തോന്നി... ആശംസകൾ മച്ചാനെ 👍👍❤❤