Тёмный

എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ് !! 

BRAHMA COGNITION
Подписаться 376 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@blacklover7279
@blacklover7279 4 года назад
സ്വാമിയേ നേരിൽ കാണണം എന്നും ഉസ്താദ് മാർക്ക് ഭക്ഷണം ( ചിലവ്)കൊടുക്കുന്ന പോലെ (എല്ലാ മഹല്ലിലെ എല്ലാവരും കൊടുക്കുന്നുണ്ട്) ഒരു നേരം ഭക്ഷണം തരണം എന്നുമുണ്ട് വീട്ടിൽ വെച്ച് സ്വാമിയുടെ മുഖത്തിന് നല്ല ഐശ്വര്യം ആണ് മുസ്‌ലിംകൾ അതിനു പറയുന്നത് നല്ല ഈമാൻ ( . മത വിശ്വാസം ) ഉള്ളമുഖം എന്നാണ് അത് നല്ല മത പണ്ഡിതർ ക്ക്‌ കിട്ടുന്നതാണ് ഇൗ മുഖത്തിന്റെ ഐശ്വര്യം ആരോഗ്യത്തോട ഉള്ള അയുസ്സ്പടച്ച തമ്പുരാൻ നൽകട്ടെ 🌷🌷❤❤❤️🌷🌷🌷
@ishamisha8311
@ishamisha8311 4 года назад
Aaameeen
@saleemdplus4023
@saleemdplus4023 4 года назад
Aameen..
@fen...1801
@fen...1801 4 года назад
ആമിൻ
@AbdulAzeez-ed4eb
@AbdulAzeez-ed4eb 4 года назад
Aameen
@sidheeqmanayath1669
@sidheeqmanayath1669 4 года назад
Aameen
@ഇഷ്ടം-ബ3ച
@ഇഷ്ടം-ബ3ച 4 года назад
സ്വമീ ദൈവം നിങ്ങൾക്ക് ആഫിയത്തുള്ള ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ
@ravidavu9358
@ravidavu9358 4 года назад
താൻ കൊറോണ വന്നു മരിക്കട്ട "!എന്ന് പ്രർത്ഥിക്കുന്നു !!താനൊരു കള്ളനാണെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കുമറിയാം
@koyachaliyam2374
@koyachaliyam2374 2 года назад
Aameen
@Kiyyyapppu
@Kiyyyapppu 4 года назад
സാന്തോഷം സ്വാമി. അച്ഛനവിടെ എങ്ങനെയായിരിക്കും ജീവിക്കുന്നത് എന്നറിയാനുള്ള മക്കളുടെ ആകാംഷ പൊലെ ഒരു തോന്നൽ ഉണ്ടായിരുന്നു. എല്ലാം കണ്ടപ്പോൾ സന്തോഷമായി. ആരോഗ്യത്തിനും ദീർഗായസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു
@basheertanoor7879
@basheertanoor7879 4 года назад
മുഹിബ്ബീങ്ങളെ നാട്ടിലുള്ള സഹോദരൻ മാർ ഈ നല്ല മനുഷ്യ നെ മറക്കരുത് നമ്മുടെ പ്രവർത്തകന്മാർ നാട് ചുറ്റി കാരുണ്യ പ്രവർത്തനം നടത്തുമ്പോൾ ഈ മനുഷ്യ നെ ഒന്ന് തൊട്ടു പോകാൻ മറക്കല്ലേ നമ്മുടെ നാടിന്റെ അന്തസ്സാണ് ഈ ഹബീബ്
@user-bfqyowt
@user-bfqyowt 4 года назад
ചുറ്റും പ്രകാശം പരത്തി കൊണ്ട് ആരോഗ്യത്തോടെ ദീർഗായിസോട് കൂടി കഴിയാൻ സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@koyachaliyam2374
@koyachaliyam2374 2 года назад
Aameen
@recallsit
@recallsit 4 года назад
ഗുരോ അങ്ങയുടെ നിഷ്കളങ്കമായ ജിവിതവതരണം വളരെ താല്പര്യത്തോടെ യാണ് കേട്ടത്. പലതും എനിക്കും അതിൽ നിന്നും പ്രാവര്ത്തികമാക്കാൻ തോന്നി. പറ്റില്ല തീർച്ച. അങ്ങയെ സർവ ശക്തൻ അനുഗ്രഹിക്കട്ടെ. ഐശര്യവും സന്തോഷപ്രദവുമായ ജീവിതം അവൻ പ്രധാനം ചെയ്യുമാറാവട്ടെ
@Zara-vd8bx
@Zara-vd8bx 3 года назад
ഇനിയും ഒരു പാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സ്വാമിജി ആമീൻ....
@sameervazhakkodan3440
@sameervazhakkodan3440 4 года назад
സ്വാമി താങ്കൾ ഒരു അ സാദാരണ വേഗദിത്വമാണ് താങ്കളുടെ മുഖത്തിന്റെ ഐശ്വര്യം കണ്ടാൽ അറിയാം താങ്കൾക് ദൈവം സർവവിധ ഐശ്വര്യങ്ങളും ദീർഘ ആയുസും നൽകട്ടെ
@saiduabdulhameed2013
@saiduabdulhameed2013 4 года назад
സത്യത്തെ അന്വേഷിക്കുകയും ധർമം പുലർത്തുകയും നീതിയുടെ കാവൽഭടനുമായ അങ്ങ് മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിക്കുന്ന മഹാനുഭാവനാണ്, ദൈവ കാരുണ്യം എന്നും ഉണ്ടാകട്ടെ, ചെറിയ ജീവിതം നയിച്ച് വലിയ ലോകത്തിലേക്ക് തുറന്ന് വച്ച ആ ഹൃദയം അത്ഭുതമാണ്, ഒരായിരം നന്ദി ആ വിശാല ചിന്തക്ക് , സർവ്വേശ്വരന്റെ കൃപാ കടാക്ഷം നില നിൽക്കട്ടെ...... ഞാൻ അങ്ങയെ ഇഷ്ടപ്പെടുന്നു.അന്വേഷണം എന്നും തുടരണം....അത് മനുഷ്യ ഹൃദയങ്ങളിലേക്ക് പകർത്താൻ ഇഷ്ട ജനങ്ങളുടെ സഹായത്തോടെ ഒരു ആത്മീയ വിദ്യാലയം തുടങ്ങണം.
@mizajkochi5443
@mizajkochi5443 4 года назад
ഏത് അനീതിക്കെതിരെയും നിർഭയത്തോടെ നീതിയുടെ പക്ഷത്ത് നിന്നും പ്രതികരിക്കാൻ സ്വാമിയെപോലുള്ള നല്ല മനുഷ്യരുള്ളതാണ് ഈ ഫാസിസ്റ്റുകാലത്തും നല്ലമനുഷ്യരുടെ പ്രതീക്ഷ ലളിതജീവിതം സന്തോഷം സ്വാമി നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് പ്രാർത്ഥനകൾ
@sqtvr9744
@sqtvr9744 4 года назад
സ്വാമിജിക്ക് ആയുരാരോഗ്യത്തോടെയുള്ള ദീർഗ്ഗായുസിന്നായി പ്രാർത്ഥിക്കുന്നു.. എല്ലാവിധ ആശംസകളും ലളിതമായ ജീവിതം നയിക്കുന്ന അങ്ങ് എല്ലാവർക്കും മാതൃകയാണ് നല്ലവർക്കു എന്നും നല്ലതേ വരൂ. അല്ലാഹുവേ നിന്റെ കരുണാ കൃപാ കടാക്ഷം സ്വാമിജിയിൽ ചൊരിയേണമേ.. ആമീൻ
@abujumana4680
@abujumana4680 4 года назад
ശരിയായ സന്യാസ ജീവിതം.സ്വാമിക്ക് നല്ലത് വരട്ടെ എന്നു പ്രാർതഥിക്കുന്നു.
@muhammedali-cf7df
@muhammedali-cf7df 4 года назад
ഒരു മെഴുക് തിരി പോലെ.സ്വയം ഉരുകി നന്മയുടെ സ്നേഹത്തിന്റെ പ്രകാശം പരത്തുന്നു.പ്രണാമം പ്രിയ സ്വാമിജീ
@irshadt5134
@irshadt5134 4 года назад
സ്വാമിയുടെ മുഖം കാണുമ്പോൾ ഒരു ആശ്വസം ആണ്. എല്ലാ അനുഗ്രഹം സർവേശ്വരൻ നൽകട്ടെ
@shajahanshahulhameed8053
@shajahanshahulhameed8053 4 года назад
സാമിജീ വലിയ ഇഷ്ടം ബഹുമാനം മാതൃകയാക്കാൻ പറ്റിയ ജീവിതം
@magicpalm3556
@magicpalm3556 4 года назад
മരിക്കുന്നതിനു മുമ്പ് എനിക്ക് രണ്ടു മഹത് വ്യക്തികളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അബദുൾ ഗഫാർ മൗലവിനെ പിന്നെ സ്വാമിജിനെയും ദുആ ചെയ്യുന്നുണ്ട്. സ്വാമിജിക്ക് ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ. ചില വീഡിയോ കാണ്ടുമ്പോൾ ആരെങ്കിലും സ്വാമിജിയെ ഉപദ്രവിക്കുമോന്ന് പേടി തോന്നും,.. റബ്ബുണ്ടാന്നും കാവലെന്നോർത്ത് സമാധാനിക്കും
@jojikaithakkatt8555
@jojikaithakkatt8555 4 года назад
God Bless You ... Swamiji..
@jayashreekc4317
@jayashreekc4317 4 года назад
സ്വാമിജിയുടെ വിവരങ്ങൾ അറിഞ്ഞപ്പോൾ ആശ്വാസവും സന്തോഷവും തോന്നി. വീഡിയോയിലൂടെ എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്, എല്ലാ ആശംസകളും നേർന്നു കൊണ്ട്, പ്രാർത്ഥനയോടെ, --- ജയശ്രീ --
@fzyayyoob.3226
@fzyayyoob.3226 4 года назад
സ്വാമി ജി ഇസ്ലാമിനെ കുറിച്ച്‌ ഒരുപാട് വീടിയോസ് ച്യ്തിട്ടുണ്ട് സ്വാമി ജിയെ മുസ്‌ലിംആയികാണാൻ ആഗരഹാം ഉണ്ട്. GOD BLESS YOU
@jabirpaladan6255
@jabirpaladan6255 4 года назад
വളരെ നല്ല വ്യക്തിത്തം I think not only you are introvert person but also an intelligent, ഈ ലോകതിന് വേണ്ടി അത്ഭുതങ്ങൾ സമ്മാനിച്ചിട്ടുള്ള എല്ലാ മഹാന്മാരും അത് പോലെ പ്രവാചകൻ മുഹമ്മദ്‌ (സ) പോലും സ്വാമിയെ പോലെ അന്തർമുഖർ ആയിരുന്നു, അസ്വോതിക്കാൻ കഴിയുമെങ്കിൽ ഒറ്റപെടലിനും അതിന്റെതായ ഒരു സുഖം ഉണ്ട്, നേരിൽ കാണാൻ ആഗ്രഹിക്കുന്നു, God bless you😍💐
@shajahanabdullatheef1223
@shajahanabdullatheef1223 4 года назад
സ്വാമിജിയെ എനിക്ക് വളരെ ഇഷ്ടമാണ് അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ സ്വാമിജിയുടെ ഇപ്പോഴത്തേ അവസ്താ ഒരു ഒറ്റപ്പെടൽ കണ്ടപ്പോൾ വിശ മം തോന്നുന്നു സ്വാമിജി കേരളത്തിൽ വരൂ വളരെ നല്ല മനുഷ്യ സ്നേഹീ
@nasarnasarbhai5791
@nasarnasarbhai5791 4 года назад
കൊച്ചു ജീവിതവും വിശാലമായ ഒരു മനസിനും ഉടമയാണ് സ്വാമിജി ദൈവം ദീര്ഘായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ
@oldsoultalks1824
@oldsoultalks1824 4 года назад
ഈ വീഡിയോ കണ്ടപ്പോൾ സ്വാമി യോടുള്ള ഇഷ്ടം വീണ്ടും കൂടുന്നു... താങ്കളെപ്പോലുള്ളവർ ഈ ലോകത്തിന് വലിയ ആശ്വാസമാണ്...
@learnwithsabina1909
@learnwithsabina1909 3 года назад
സ്വാമിയുടെ ജീവിതരീതിയും ഭക്ഷണ രീതിയും വളരെ ലളിതമാണ്‌..👌😍🙏 QURAN LEARNING WORLD
@aliaralam
@aliaralam 4 года назад
താങ്കലെ ഒരു വലിയ വിഭാഗം ആളുകൾ അങ്ങയെ സ്നേഹിക്കുന്നു, ദൈവനുഗ്രം....
@sakeerhussain31
@sakeerhussain31 4 года назад
സ്വാമിജിയുടെ ജീവിത രഹസ്യം അറിഞ്ഞതിൽ കണ്ടതിൽ വളരെ സന്തോഷം പതിവിൽ വിവരീതമായ ഒരു വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. ആഹാരത്തിലെ മാറ്റം ആരോഗ്യത്തിലും മാറ്റം വരുത്തും അള്ളാഹു ദീർഘായുസ്സ് തരട്ടെ . വീണ്ടും കാണാം. നമസ്തേ
@sadhikgafoor
@sadhikgafoor 4 года назад
സ്വാമിജിക് ദീർഘായുസ്സ് ഉണ്ടാവട്ടെ
@cyberframe7389
@cyberframe7389 4 года назад
Swamiji ഒരു ഫാമിലി മെംബർ aanue👍
@mohammednazer3932
@mohammednazer3932 4 года назад
സ്വാമീ അറിയിന്തോറും താങ്കളെ പോലുള്ള ആളുകളെ കൂടുതൽ ഇഷ്ടപ്പെടുന്നു. വളരെ സിമ്പിൾ ലൈഫ്.God bless you Sir
@rukhiyarafeek9576
@rukhiyarafeek9576 4 года назад
സാമി ചെറുപ്പത്തിൽ കുറെ വിഷമിച്ചു അല്ലെ എനിക്ക് വളരെ വിഷമം തോന്നി
@abdullahkoyampuravan5694
@abdullahkoyampuravan5694 4 года назад
Swamiji orupad ishtam. Allah. Bless you. Kanuvan agrahamund. Yente veed areacode aane. Ippol njan Saudiyilane. Vannitt kanam. Pattatte. Swamijikk dhyvam dheergayus nalki anugarahikkatte.
@etceterastories1530
@etceterastories1530 4 года назад
വൈകിയാണ് ഇത് കാണുന്നത്. ഇത് പങ്കുവെച്ചതിൽ ഒരുപാട് സന്തോഷം 😍
@mrahmanartist6507
@mrahmanartist6507 4 года назад
ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടേയും സൻതോഷത്തോടേയും ജീവിക്കാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ
@hnmedia8451
@hnmedia8451 4 года назад
സ്വാമിജി ഇഷ്ട്ടം ❤❤❤❤❤❤
@shafeeq.ppottachira3631
@shafeeq.ppottachira3631 4 года назад
സ്വാമിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടങ്കിലും അറിയിക്കണം.ഒരു വീഡിയോ അങ്ങ് ഇട്ടാൽ മതി ബാക്കി ഞങ്ങൾ ജനങ്ങൾ നോക്കിക്കൊള്ളാം. എപ്പോഴും കൂടെ ഉണ്ടാകും.സത്യം വിജയിക്കട്ടെ 🤟. ഒരു പാവം പ്രവാസി ജോലി ഇല്ലാതെ ഇരിക്കാന് റൂമിൽ എന്നാലും സഹായിക്കും.
@brahmacognition
@brahmacognition 4 года назад
സന്തോഷം
@shafeeq.ppottachira3631
@shafeeq.ppottachira3631 4 года назад
സമൂഹത്തിൽ ജാതിമത വേർതിരിവില്ലാതെ അങ്ങ് നന്മക്കു വേണ്ടി സത്യം മാത്രം സംസാരിക്കുന്നു. അതാണ് എന്റെ മനസ്സിനെ spark ചെയ്തത്. മുഹമ്മദ്‌ നബിയുടെ ചരിത്രവും അങ്ങനെയാണ്. ഒരുപാട് ഇഷ്ടം തോന്നുന്നു.
@shafeekchalil59
@shafeekchalil59 4 года назад
ഒരു യഥാർത്ഥ സന്യാസം. ദൈവം അനുഗ്രഹിക്കട്ടെ
@ياسرعرفات-ذ9ك
@ياسرعرفات-ذ9ك 4 года назад
Swamijiyude jeevitha chuttupad vivarichu thànnadhil santhosham ❤
@KRahmankanur
@KRahmankanur 4 года назад
Namaskaram swamijee valare simple life aanallo palaswamimarum aarbaada jeevitham aanenn ketitund avaronnum yadhartha swamiyee allenn manasilayi thaangalod valare bahumanm thonunu vedeo kandapol god bless you swamijee.
@abduljaleelkunhimon1970
@abduljaleelkunhimon1970 4 года назад
സ്വാമീ , വീഡിയോ വഴി വിവരങ്ങൾ അറിയിച്ചതിൽ വളരേ സന്തോഷവും സമാദാനവും തോനുന്നു , ദൈവം ആയുരാരോഗ്യ സൗക്യം നൽകട്ടെ
@valparambilzw6686
@valparambilzw6686 4 года назад
Swamiji ... I am proud of you... You are an actual symbol of our pure Hindu community. And showing your courageous stands in your views. Take care your health ... We need your presence a long to guide our society to the right path. Best wishes
@hassanpambengal
@hassanpambengal 4 года назад
ദൈവം അനുഗ്രഹിക്കട്ടെ,,,
@afsaltoobas9747
@afsaltoobas9747 4 года назад
സ്വാമിയുടെ ഇൗ video ഒരുപാട് സന്തോഷവും അതിലുപരി ഒരുപാട് സങ്കടവും തോന്നി...... സ്വാമി മുന്നേ ഒരു video yil പറഞ്ഞ പോലെ ചേരുപത്തിലും അനാഥ n ipozhum anatahan...... വളരെ പച്ചയായ ഒരു മനുഷ്യൻ ആണ്‌ താങ്കൾ....... ലഘു വായ ജീവിതം...😭 We are your children subscribers...... ,😍💪🤝
@rafeeckbappu7365
@rafeeckbappu7365 4 года назад
Thank you Swamiji for sharing the information about yourself .You are a true saint deep in love with truth. Wish you long healthy life to continue to be the voice of the oppressed and the helpless.
@anvrshanu712
@anvrshanu712 4 года назад
സ്വാമിജിയെ ഞാനെൻറെ വീട്ടിലേക്ക് വളരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു നമുക്ക് ഒന്നിച്ചിരുന്ന് ഒരു തളികയിൽ നിന്ന് ഒരു നേരമെങ്കിലും അല്പം കഴിക്കാം
@samadparedath598
@samadparedath598 4 года назад
സ്വാമിജിയുടെ മിക്ക വീഡിയോയിലും മയിലിൻ്റെ കരച്ചിൽ കേൾക്കാറുണ്ട് ,വളരെ സന്തോഷം
@ishamisha8311
@ishamisha8311 4 года назад
Allahu thahala swamikku deergayussum hafiyathum aaroghyavum pradhanam cheyyatte aameen ya rabbal alameen
@razparli
@razparli 4 года назад
God Bless You...🌷🌷🌷
@latheeflatheef3477
@latheeflatheef3477 4 года назад
സ്വാമി നിങ്ങൾക്ക് ഒരു കുടുംബ ജീവിതമൊക്കെ വേണമായിരുന്നു സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദിക്കാൻ നിങ്ങടെ പരമ്പര ഇവിടെ അനിവാര്യമായിരുന്നു നിങ്ങൾക്ക് ദീർഘായുസുണ്ടാവട്ടെ.
@cyberframe7389
@cyberframe7389 4 года назад
iqrah :വായിക്കുക , eppoyum നന്മകൾ ഉണ്ടാവട്ടെ
@raseemlic
@raseemlic 4 года назад
നമസ്കാരം സ്വാമിജി.. താങ്കളുടെ എല്ലാ വിഡിയോകളും കാണാൻ ശ്രമിക്കാറുണ്ട്.. ഏതായാലും താങ്കൾ ഒരു സംഗീത പ്രേമി കൂടിയാണെന്ന് അറിഞ്ഞതിൽ, ഒരു വയലിൻ വിദ്യാർത്ഥി കൂടിയായ എനിക്ക് വളരെ സന്തോഷമായി.. ഉസ്താദ് ബിസ്മില്ല ഖാൻ അവർകളുടെ ശിഷ്യനായ ഡോക്ടർ ഉസ്താദ് ഹസ്സൻ ഭായി ആണ് ഗുരു.. താങ്കളുടെ ഓടക്കുഴൽ വായന തീർച്ചയായും വിഡിയോ ചെയ്യണം. അതിനായി കാത്തിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും..
@saifuddinsalam1075
@saifuddinsalam1075 4 года назад
സ്വാമീ.... താങ്കൾ ഒരു തുറന്ന പുസ്തക മാണെന്ന് തോന്നിപ്പോയി.... ആയുഷ്മാൻ ഭവ : സ്വാമിയുടെ സേവകനായി... പരിചാരകനായി... കൂടെ കൂടണമെന്ന് മനസ് പറയുന്നു.... എവിടെ ആയിരുന്നാലും സർവ്വ വ്യാപിയായ ദൈവത്തിന്റെ കാവൽ സദാ സ്വാമിയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳
@MSDesignskochi
@MSDesignskochi 3 года назад
Swamiji thangalle poleyulla manushyan ee kaviyittu kanumbol njangal bharathathinte makkalkku oru valiya thannal maram ...enthennilatha santhosham..thangal kaviyittappol njangalkithu samadhanathinte niramayi...enganeyulla pachayaya manushyar annu ee bhoomikku vendathu...ee manass ellarkkum undayirunnenkil nammude nadu ethra swargam...
@hamsac2232
@hamsac2232 4 года назад
പ്രിയപ്പെട്ട. എന്റെ. സാമി ജി. നമസ്കാരം. വിഡിയോ. കാണാൻ. ഒരു ദിവസം. വൈകി. റീചാർജ് തീർന്നു. പോയി... സർവശക്തൻ. ദാരാളം. അനുഗ്രഹിക്കട്ടെ.
@barikkt6887
@barikkt6887 4 года назад
ലളിതമായ ജീവിതമാണ്. സാമി ജി.🙏🙏🙏
@ameernazem8469
@ameernazem8469 4 года назад
അല്ലാഹു ദീർ ഗ്ഗയുസ്സ്‌ നൽകട്ടെ ആമീൻ
@rasheedazhikode8213
@rasheedazhikode8213 4 года назад
നിങ്ങൾ നല്ലതേ ചിന്തിക്കുന്നുള്ളൂ ....അതിനാൽ ആർക്കും നിങ്ങളെ വെറുക്കാൻ കഴിയില്ല ....
@azadeazadiazade108
@azadeazadiazade108 4 года назад
Priya sahodaraa itho eelokathe kaaryangalaanu. Pakshe naam shredha kodukkendath paralokaVijayathinaanu...Athinu naam parishramikkuka..duaa cheyyukaa
@hifi2361
@hifi2361 4 года назад
Swamiji still looks healthy due to a good diet. Happy to see your sweet home. Masha allah. God bless you.
@salamkdr5582
@salamkdr5582 4 года назад
സ്വാമി ഒന്ന് ചെറുപ്പക്കാരൻ ആയല്ലോ 👌👌👌👌😁😁വീടിന്റെ പുറകിൽ ഒരു വലിയ കുന്ന് ഉണ്ടല്ലോ 👌👌👌💖
@saleembabuta
@saleembabuta 4 года назад
പലരും ചോദിച്ച ആ ചോദ്യങ്ങൾ എന്റെയും ഉള്ളിൽ ഉണ്ടായിരുന്നു സ്വാമിജീ... ചെന്നൈയിൽ ആണെന്ന് അറിയാം... മറ്റ് കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ടായിരുന്നു... ഇന്ന് സ്വാമിജിയുടെ ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ... നേരിൽ കാണാൻ ഇട വരുത്തുകയും ചെയ്യട്ടെ....‌
@faizyman1417
@faizyman1417 4 года назад
Wonderful life.. great man. God bless you
@rasheedazhikode8213
@rasheedazhikode8213 4 года назад
ദൈവം സദാ അനുഗ്രഹിക്കട്ടെ
@ajmaltk1784
@ajmaltk1784 4 года назад
Happy to see you fine...
@maryamkhadija1749
@maryamkhadija1749 4 года назад
One of the best RU-vidr in my daily life......! Keep going..... swamiji ☺️. 👏👏👏👏
@abdulkalamabdulkalam6567
@abdulkalamabdulkalam6567 4 года назад
Swamiji sacrificing your life and knowledge for the oppressed
@rasalmihad9999
@rasalmihad9999 4 года назад
Ya ALLAH idhehathinte karyathil namukoru santhosham thaaa. ..
@ntk1824
@ntk1824 4 года назад
സ്വാമിജിനിങ്ങളെദൈവം ആകുന്നുമറ്റുള്ളവരുടെദൃഷ്ടിയിൽകോടിക്കണക്കിന്സ്വത്തുംവലിയആളുമായിഉയർത്തിക്കാട്ടുന്നത്.അത്.സൃഷ്ടികൾവിചാരിച്ചാൽതാഴ്ത്താൻകഴിയില്ല.സൃഷ്ടാവ്.വിചാരിക്കണം..........
@mksajeer113
@mksajeer113 4 года назад
Valare manoharamaya sthalam.👍
@avarankuttytp6374
@avarankuttytp6374 4 года назад
സത്യം മാത്രം പ്രജരിപ്പിക്കൂന്ന താങ്കൾ ഒരു സംഭവമാണ്
@aflahaflu6653
@aflahaflu6653 4 года назад
സ്വാമിജിക് കല്യണം കഴിച്ചൂടെ ഒരു കുട്ടിയുണ്ട് 52 വയസ്സാണ് 😍😍😍🤩
@brahmacognition
@brahmacognition 4 года назад
Good
@jalilmaithra
@jalilmaithra 4 года назад
(52) കുട്ടി ?
@anoobkdl2020
@anoobkdl2020 4 года назад
God bless you swami 🌹
@azadeazadiazade108
@azadeazadiazade108 4 года назад
Nalla elimayullaa jeevitham Athaanu ellaarkkum vendath.. niskaaravum nombum sheelikkanam Ang..
@majidpuzhakkara3465
@majidpuzhakkara3465 4 года назад
Stay safe swamiji
@nisartharayil8596
@nisartharayil8596 4 года назад
സ്വാമിയേഎനിക്ക് ഒരുപാട് ഇഷ്ടമാണ് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
@shajidhach5768
@shajidhach5768 4 года назад
Stay home stay safe
@nafeesaunni8566
@nafeesaunni8566 4 года назад
Swamij, agayude simple aaya life oru padu eshtappettu. agakku healthodu koodiyulla long life kittan pray cheyyunnu. nalla manasamadanam undu alle. super. aarum salyathinu ella. sugam.
@hamzathalikorakkottilkorak1428
@hamzathalikorakkottilkorak1428 4 года назад
God bless you swamiji
@joona7655
@joona7655 4 года назад
സ്വമിയുടെ വീഡിയോ കാണുന്നതിന്ന് മുമ്പ് like അടിക്കുന്നവർ ഇവിടെ കുത്തുക
@abdulrehimanthottingal4889
@abdulrehimanthottingal4889 4 года назад
Stay blessed...... All the best from Ksa
@ismailikka1
@ismailikka1 4 года назад
വളരെ സ്നേഹം സ്വാമിജി, ഞാൻ ഇവിടെ uae al ain ൽ ആണ്.
@veeranveerankutty4920
@veeranveerankutty4920 4 года назад
സ്വാമീജി അങ്ങ് ഹിമാലയത്തിലെത്തിയാലും വിലപ്പെട്ട അറിവുകൾ പങ്ക് വെച്ച് തരണേ
@fasalrahman4755
@fasalrahman4755 4 года назад
സ്വാമി തൃശൂർ എവിടെയായിരുന്നു താമസം?
@brahmacognition
@brahmacognition 4 года назад
തൃക്കൂർ
@rahulbabu475
@rahulbabu475 4 года назад
വളരെ സന്തോഷം ആയി
@subairap7883
@subairap7883 4 года назад
Thanks. Swamiji. Sandhosham inn leevane
@muhammadk1669
@muhammadk1669 4 года назад
Swamiji namaskaram
@muhammadk1669
@muhammadk1669 4 года назад
Swamiji ninghaludesamsaram sathosam.nalkunnu
@sharafudeenshahulhameedsha3131
@sharafudeenshahulhameedsha3131 4 года назад
Very nice life.......
@MK-os6bz
@MK-os6bz 4 года назад
Namaskaram swamiji
@azadeazadiazade108
@azadeazadiazade108 4 года назад
Ellaa hotalukaarum kazhukaathavarallaa... chilar Ashradha kaanikkunnu.Allengil Apadhathil thettukal varunnu. Manapporvam Aarum thett cheyyaan paadillaa
@firosmh7070
@firosmh7070 4 года назад
Swamiiiiiiii...... 🥰🥰🥰🥰
@musafirkhan6977
@musafirkhan6977 4 года назад
നഗരമധ്യത്തിൽ ഒരു വനം. ഒരു സ്വാമിക്ക് യോജിച്ച സ്ഥലം. സന്യാസിമാരുടെ ഭക്ഷണം പഴവർഗ്ഗങ്ങൾ മാത്രമായിരുന്നു. താങ്കൾ ഒരു നേരം മാത്രം പാചകം ചെയ്ത ഭക്ഷണം കഴിക്കുക രണ്ടുനേരം പഴവർഗങ്ങൾ മാത്രം കഴിക്കുകയും ചെയ്യുക.
@sanujam2684
@sanujam2684 4 года назад
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@mohammadharis3517
@mohammadharis3517 4 года назад
Sami,👍
@shanupp2427
@shanupp2427 4 года назад
god bless you
@mansooravikkara9027
@mansooravikkara9027 4 года назад
God bless you 🙏🙏
@najeelas66
@najeelas66 4 года назад
സ്വാമിജീ വന്ദനം!
@huaweimyphone4868
@huaweimyphone4868 4 года назад
Swamiji ottakkaano. Sraddikkanam. Nammuda nadu munp aarkkum padeyellayerunnu. Njangal qataril ee varsham ellaa. Adutha varsham vannal allahu anugrahicchaal njaan kaanum
@mohammadshreef9536
@mohammadshreef9536 4 года назад
Allah Blesses youSWamiji .. .
@alikoya5173
@alikoya5173 4 года назад
നല്ല അന്തരീക്ഷം.. ഈ സ്ഥലം എവിടെയാണ് ന്ന് അറിഞ്ഞാൽ നന്നായിരുന്നു
@brahmacognition
@brahmacognition 4 года назад
തമിഴ്നാട്
@basheerimmuscat3578
@basheerimmuscat3578 4 года назад
Very good....
@realtalks812
@realtalks812 4 года назад
Nice, but, swamiji, The information of Swamiji's residence should not be handed over to anyone
@AbdulRasheed-ui9hy
@AbdulRasheed-ui9hy 4 года назад
സ്വാമീ സ്വാമിയെ കുറിച്ച് എന്റെയും ധാരണസ്വമി high Rich ആണ് എന്നായിരുന്നു ക്ഷമിക്കണം സ്വാമീ ,
Далее
Part 4. Roblox trend🗿
00:16
Просмотров 751 тыс.
4 Year Sibling Difference! 😭 #shorts
00:11
Просмотров 11 млн