നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ... നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session ) Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. topmate.io/guidancecall/803083 Lets' talk, I am here to Help 🫂
Thankyou bro.. Actually,ഞാൻ എപ്പോൾ down ആയാലും നിങ്ങൾ അപ്പോൾ ഒരു video ഇടാറുണ്ട്.. പെട്ടെന്നു ഞാൻ ഇമോഷണൽ ആകുന്നു..പണ്ട് അങ്ങനെ അല്ലാരുന്നു.. പണ്ട് ഞാൻ ഡയറി എഴുതുമാരുന്നു... അത് ഇടയ്ക്ക് വെച്ച് മുടങ്ങി.. എല്ലാകാര്യങ്ങളും അതുപോലെ.. നല്ല ശീലങ്ങൾ ഒക്കെ ഒരുമിച്ചു തന്നെ എവിടെവെച്ചൊക്കെയോ നഷ്ടപെട്ടപോലെ..പുതിയ ഞാനും പഴയ ഞാനും അപരിചിതർ പോലെ.. പഴയത്തിലേക്കു ഉടനെ മടങ്ങാൻ ആഗ്രഹിക്കുന്നു.. Thankyou for your video..keep doing more❤️
How much positivity in ur voice ❤❤❤❤ Anxiety and overthinking olla aalenna nilayil e writing habit ethratholam beneficial aanenn aryam, aarkum try out cheyam
I have been doing journaling for 1 month now. It's nice . Clarity kitttum kore kaaryangalkk. And korach time Eduth exhuthanam , that's important. Types of journaling video cheyyavoo.like in 1 video
Sir it was very great msg.... Njninnu aahnnu ithu kellkkunnath... Ith valare nallathannu nmmllkj valare relief aahnnu.... Njnithu cheyyarund ... Veere onnum chinthichddttalla.... Nmmkk ellavarkkum life il athyavashyam ahnnith... Nmmal ezhuthboll nmmlde manassilae veliya oru bagam vishwasthannaya mattorralodu paraja aswasam... aahnnuu.... Sir ee video ellavarkkum use full ahnnuu.... Thank you sir.... 🥰 Your voice realy inspirational...
Yeah...sukamaanu Anna how are you? Innale njan comment kandaarnnu but a video remove cheythond reply tharaan patiyilla , that was a wonderful news to hear Anna ✨ may your kid grow up as the most wonderful human being👼 My heartfelt congratulations❤️🥳