Тёмный

How To Overcome Loneliness 🚶 

B AMAZED
Подписаться 273 тыс.
Просмотров 34 тыс.
50% 1

Apart from feeling loneliness occasionally more and more people are feeling loneliness chronically.
It's an irony to say that loneliness is a crisis in our society but it's a serious issue we need to deal with.
In this video, B AMAZED will explain why we feel lonely and effective ways to overcome loneliness in life.
This is a detailed video filled with helpful information. Please watch the video till the end to fully benefit from the information provided within the video.
B AMAZED Instagram page: / b_amazed_official
DON'T FORGET TO LIKE THIS VIDEO
that will help this channel to grow.
For more amazing and helpful videos, be a member of our family by just subscribing.
Thank you.
#loneliness #malayalam #bamazed

Развлечения

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@bamazed
@bamazed 3 месяца назад
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ... നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session ) Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. topmate.io/guidancecall/803083 Lets' talk, I am here to Help 🫂
@user-gk1xt6xi3f
@user-gk1xt6xi3f 2 месяца назад
Paisa adakkano
@lilith12320
@lilith12320 2 года назад
സത്യം എന്തെന്നാൽ നമ്മളിൽ പലർക്കും ഈ വീഡിയോ ഇപ്പോൾ ആവശ്യം ആയിരുന്നു 💯💙. പലർക്കും പലതാകാം കാരണം. എന്റെ കാരണം ഫ്രണ്ട്‌സ് ആയിരുന്നവരുടെ avoiding ആണ് 😊
@UniqueWahidYTChannel
@UniqueWahidYTChannel 2 года назад
💯💯
@nijojoseph9872
@nijojoseph9872 Год назад
എൻ്റെയും
@manum4321
@manum4321 Год назад
Me to
@abhinavkp5698
@abhinavkp5698 Год назад
Same😇😇
@Tomin205
@Tomin205 3 месяца назад
Same bro😊
@kkkrrr12
@kkkrrr12 Год назад
കൂട്ടുകാ൪ ഇല്ലാതെ ഇങ്ങനെ ഒറ്റപ്പെട്ടു പോകുമ്പോൾ ഇനിയുള്ള ജീവുതമേേ നിന്നെ ഞാ൯ വെറുത്തുപോകുന്നു...
@FRQ.lovebeal
@FRQ.lovebeal 2 года назад
*അസ്വധിക്കാൻ കഴിയും എങ്കിൽ ഒറ്റ പെടലും എൻജോയ് ചെയാം 🔥ഒറ്റക് യാത്ര ക്ക് പോകുന്നവർ സിനിമക്ക് പോകുന്നവർ ഒകെ ഉണ്ട് ❤... സംസാരിക്കാൻ മടി ഉള്ളവർ പുറത്ത് പോകാൻ മടി ഉള്ളവർ ഫോണി തന്നെ കൂടുതൽ സമയം ചിലവഴിക്കുന്നവർ ഇവർ ഒകെ ആണ് ഏറ്റവും കൂടുതൽ ഒറ്റ പെടൽ അനുഭവിക്കുക അല്ലെ ഗൂയ്ഷ്*
@arjunm3674
@arjunm3674 Год назад
എനിക്ക് friends ഉണ്ട്.. എന്നിരുന്നാലും ഒറ്റപ്പെടല്‍ എപ്പോഴും തോന്നാറുണ്ട്.. കൂട്ടുകാരുടെ കൂടെ ചിലവഴിക്കുമ്പോള്‍ പോലും..
@jacknrose988
@jacknrose988 Год назад
Yeah true..
@Tomin205
@Tomin205 3 месяца назад
Enniku cashinu vendi matram koode ninna friends undaairunnu
@shantoshaju5059
@shantoshaju5059 Год назад
I think the main cause of loneliness is that most other people give us less priority than we give them.
@donofallthings
@donofallthings 2 года назад
സത്യം പറഞ്ഞാൽ അവസാനം നമുക്ക് നമ്മളെ ഉള്ളു.
@amosvlogs6723
@amosvlogs6723 Год назад
യെസ് 😭
@Akhil1997.
@Akhil1997. Год назад
Yes
@nkvlogs4125
@nkvlogs4125 2 года назад
എന്റെ അവസ്ഥ ഇതിലും മോശം ആണ് ബ്രോ. 21 വയസ്സായി പക്ഷെ ഇത്രകാലനുള്ളിൽ ഇത്രേം മോശം അവസ്ഥയിലൂടെ ഞാൻ കടന്ന് പോയിട്ടില്ല. ഒരറ്റത് ആത്മഹത്യാ ഒരറ്റത് ഇതിനേക്കാൾ നല്ലൊരു സമയം വരും എന്നുള്ള വിശ്വാസം അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. പിന്നെ പാട്ടൊക്കെ കേൾക്കുമ്പോഴും ഗെയിം ഒക്കെ കളിക്കുന്നത് കൊണ്ടും ഇങ്ങനെ പോകുന്നു 😇🙌
@zayn2318
@zayn2318 Год назад
വെല്ല പണിക്കും പോടാ വാഴേ 😂😂
@jithu7393
@jithu7393 Год назад
അങ്ങനെ ഒന്നും ചിന്ദിക്കണ്ട എല്ലാരും ഇങ്ങനൊക്കെ തന്നെ. Take a no fap challenge, meditation.
@nkvlogs4125
@nkvlogs4125 Год назад
@UCYLB1yShgFKTtyxUUBGq8kQ എനിക്ക് ഇപ്പൊ നല്ല മാറ്റം ഉണ്ട്. ഇപ്പൊ കുറച്ചു കാലത്തിനു ശേഷം നല്ല കാലം ആയെന്ന് തോന്നുന്നു. പുതിയ വണ്ടി എടുത്തു, ആമസോണിൽ ജോലിക്ക് പോകുന്നു,എല്ലാം കൊണ്ടും നല്ല സമയം 🥳
@zayn2318
@zayn2318 Год назад
@@nkvlogs4125 god
@db07kl
@db07kl Год назад
@@nkvlogs4125 every dog have one day!
@ishanafathima3026
@ishanafathima3026 Год назад
ഞാൻ സ്കൂൾ മാറി പുതിയ സ്കൂളിലേക്ക് വന്നു. എന്നോട് ഒരുപാട് പേര് സംസാരിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഇതൊക്കെയേ ഫേക്ക് ഫ്രണ്ട്സ് എന്നും ഗുഡ് ഫ്രണ്ട്‌സ് എന്നും മനസ്സിലാവുന്നില്ല. അവരുടെ മുൻപുള്ള ഫ്രണ്ട്സിനെ കാണുമ്പോൾ അവർ എല്ലാവരും എന്നെ avoid cheyyunnu😔😔😔ഞാൻ പറയുന്നതിൽ importance ഇല്ല. ആരും എന്നെ പരിഗണിക്കുന്നില്ല എന്നിങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ
@sreee78
@sreee78 2 года назад
Loneliness is peaceful Am I only one enjoying solitude?
@sunofsunof1764
@sunofsunof1764 2 года назад
😇
@pranavpp8426
@pranavpp8426 Год назад
Bro 😭🥰
@dragonbooster2842
@dragonbooster2842 Год назад
Loneliness enikkum ishtama but ippo society anxiety inde..aarem face cheyyan pattanilla..😥
@StreX_TorQue
@StreX_TorQue Год назад
Arelum ennod onn samsarikko
@empire3955
@empire3955 Год назад
​@@StreX_TorQue broo
@IgiveSolutions
@IgiveSolutions 8 месяцев назад
I feel loneliness always when in college... friends talks with their friends and I'm feeling avoided.im not fitting with them.
@IgiveSolutions
@IgiveSolutions 7 месяцев назад
@@S_a_n_d_r_a514 find someone that helps
@adharshadhuu
@adharshadhuu 2 года назад
Broo thanks 😭❤️ njn ipol aakhe ota pedalil aanu. Frnds aarum ipol illa enik 🥺 kore days otak aayitt. Thank you bro❤️
@Shincy-xr9vd
@Shincy-xr9vd 2 года назад
Njnum🥲
@adharshadhuu
@adharshadhuu 2 года назад
@@Shincy-xr9vd frnds aavam?🙂
@Ankakannanzzz-102
@Ankakannanzzz-102 2 года назад
Frndss???
@sree74374
@sree74374 2 года назад
Njanum
@Ankakannanzzz-102
@Ankakannanzzz-102 2 года назад
Solitude is better...dear Bcz namukk aaareyum care cheyyandda aavashyam varunnilla .nammal life il oru nalla position il ethial eee parayana allarum ingott Vann mind cheyyum 😎
@nandhanavc4148
@nandhanavc4148 2 года назад
you don't know how much your videos helped me ,it changed me a lot ,thankyou broo 🥰 keep going....💥
@bamazed
@bamazed 2 года назад
@sujinck9804
@sujinck9804 2 года назад
Love you🙂
@sinantp7170
@sinantp7170 2 года назад
@@sujinck9804 ASTAGHFIRULLAHHH
@adharshentertainments2141
@adharshentertainments2141 2 года назад
Bro,ഞാൻ ഒറ്റയ്ക്ക് ആണ് ഇരിക്കാറുള്ളത്.അത് കൊണ്ട് എനിക്ക് ഒറ്റപെടെൽ എന്താണ് എന്ന് അറിയില്ല.പക്ഷെ, കൂറേ ആളുകൾ വിഷമിച്ച് ഇരിക്കുനത് ഞാൻ കണ്ടിട്ടുണ്ട്.അവർ ഇഷ്ട്ടപെടുന്ന ആൾ അവരോട് മിണ്ടാതെ ഇരിക്കുമ്പോഴാണ് അവർ ഇങ്ങനെ വിഷമിക്കുന്നത്. നമ്മൾ ഇഷ്ട്ടപെടുന്ന ആൾ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഒറ്റയ്ക്ക് ഇരിക്കാൻ പഠിക്കുക💞
@zayn2318
@zayn2318 Год назад
Nanum monster aan 😌
@dragonbooster2842
@dragonbooster2842 Год назад
Enikke ottapedal vishamakaram aane .sometimes..naattil friends onnum illa..so oravashyam vannal aarun illa..idakke mindanum karanganum okke.. 😭
@redlion7845
@redlion7845 2 года назад
Nalla timing anu brother 🥰😊💯
@Livinginashittworld
@Livinginashittworld Год назад
Schoolil ninn tour poyitt avide polum enikk loneliness feel cheydhu ...,its hurts 😊
@saniyack8416
@saniyack8416 Год назад
enikkum same avasta unday
@educationacademy1398
@educationacademy1398 7 месяцев назад
Same
@anoopmanu4816
@anoopmanu4816 Год назад
ചെറുപ്പം മുതലേ ഒറ്റക്ക് ആണ്.. ഒരിക്കലും ആരും സപ്പോർട്ട് ച്ചയാണ് വന്നിട്ടില്ല... മരിക്കണം എന്ന് ഓരോ ദിവസവും ആഗ്രഹിക്കുന്നു.. ബട്ട്‌ ദൈവം കൈ വിടുന്നു... പക്ഷെ ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ വയ്യ.. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
@Kallan-shashi
@Kallan-shashi Год назад
😳
@db07kl
@db07kl Год назад
@@Kallan-shashi suicide onninum pariharamalla Suicide = Loser
@anushat7399
@anushat7399 2 года назад
Loneliness at the peak🙂💔
@jinsonj8739
@jinsonj8739 2 года назад
I'm also🙁
@specapz8810
@specapz8810 2 года назад
💔
@reshmi3267
@reshmi3267 Год назад
Enth patti
@priyaakhil236
@priyaakhil236 Год назад
Enikkum
@anushat7399
@anushat7399 Год назад
@@reshmi3267 thechu💔🙂
@chloedeckor2243
@chloedeckor2243 2 года назад
Bro!!! Bro videos ഇടുമ്പോൾ കൂടെ ആരോ ഉണ്ട് എന്നുള്ള ഒരു ഫീൽ ആണ്.. ഒരു ആശ്വാസം ആണ്.. ദുഖങ്ങളുടെ നടുവിൽ ഒരു തരി സന്തോഷമാണ്.. I love you bro.. ❤️❤️ഇടയ്ക്ക് ഇടയ്ക്ക് videos post ചെയ്യാമോ bro?
@bamazed
@bamazed 2 года назад
I'm with you maaan...theerchayattum videos orupaad idunnund..✨
@chloedeckor2243
@chloedeckor2243 2 года назад
@@bamazed means a lot bro❤️
@AbhijithTk321
@AbhijithTk321 Год назад
In my experience Loneliness make ones character powerful, If he survived that stage. 💪💪💪
@spazco5095
@spazco5095 Год назад
Enikk friends aarum illa. Ottakk life enjoy chyya vijarichal veettil ninnu purathekkum vidoola😢. Vallatha oru avasta tanneya. Jeevikknda enn vare thonnippoyi. Kinattil chaadan nokkiyappo kinar kandu pedich thirich vannu😶. Eppayenkilum ee oru avasta maarum enn pradeekshich jeevikkunnu😌
@db07kl
@db07kl Год назад
Same daa😢❤
@db07kl
@db07kl Год назад
Hello ff kalikkar undo
@anandv5169
@anandv5169 Год назад
@@db07kl njn und
@db07kl
@db07kl Год назад
@@anandv5169 id para kalikkaam🤍
@sreeragssu
@sreeragssu 8 месяцев назад
എന്റെ അവസ്ഥ തന്നെ bro പണ്ട് തൊട്ടേ നാട്ടിൽ ആരോടും കമ്പനി ഇല്ല വീട്ടിൽ നിന്നും വിടില്ല കൂടെ പഠിച്ചവർ ഒകെ അത് കഴിഞ്ഞപ്പോ വിട്ടു പോയ്‌. ഇപ്പോ ഒരാളും ഇല്ല മിണ്ടാനോ പറയാനോ 😢ഈ വിഷമം ന്നും വീട്ടുകാരോട് പറഞ്ഞിട്ട് കാര്യമില്ല
@aamicreations1644
@aamicreations1644 2 года назад
B amazed❤️ Thangalude orupadu videos enikk valare helpfull aayittund Entha paraya... Enikk 10 thil padikkumbol orupad motivation kettittund njan oru average student aayirunnu enikk oru lakshyam venam enn thoniyath thangalude video kandappozhan I GOT 9 A+ 😘 THANKS brother
@bamazed
@bamazed 2 года назад
🖤✨
@latheef1987
@latheef1987 2 года назад
പൈസ ഉണ്ടെങ്കിൽ friends ഉണ്ടാവും എന്നു കേട്ടിട്ടുണ്ട് , എന്നിട്ടും എനിക്ക് ഒരു friend പോലുമില്ല , cash കൊണ്ടും family കൊണ്ടുമെല്ലാം settled ആണ് 😕☹️😥
@abitech007
@abitech007 2 года назад
വേദനിക്കുന്ന കോടീശ്വരൻ
@stellababu1892
@stellababu1892 2 года назад
What happened brother Think ur a free bird. Rest are with u All the best.
@latheef1987
@latheef1987 2 года назад
@@stellababu1892 but really need some one as friend
@mhdsafvan7495
@mhdsafvan7495 2 года назад
I'm here my friend, ninak enth venelum njan cheyyum, enth preshnamanelum paranjo
@latheef1987
@latheef1987 2 года назад
@@mhdsafvan7495 namuk friend avan ennu karuthi avunnathallallo friends okke ore vibe ullavar ayi kittande..
@neerajnj1452
@neerajnj1452 Год назад
Loneliness is because parents dont give freedom when we wanted . We dont get the freedom when we get it its time over . After my school studies i realised that freedom is not that ask and buy its that we have to get it. But the time I realised the time was over . By doing everything as partens say i got a boring sad lonely life 😢.
@vaisakh0007
@vaisakh0007 2 года назад
Sometimes loneliness is good😌 Great video bro♥️
@anju3747
@anju3747 9 месяцев назад
എനിക്ക് അധികം സംസാരിക്കാനോ ലീഡർ ആയി നിൽക്കുവാനോ അറിയില്ല.അതുകൊണ്ട് എനിക്ക് friends ഇല്ല.ക്ലാസ്സിലുള്ളവരിൽ നിന്ന് ഒരു പുല്ലിന്റെ വില പോലും കിട്ടാറില്ല. ഞാൻ എന്ന ജീവൻ ഉള്ളതായി കണ്ട ഭാവം നടിക്കാറില്ല.ഞാൻ എല്ലാരോടും friendly ആയി ഇടപെടാൻ നോക്കും. പക്ഷെ എന്നോട് സംസാരിക്കാൻ ആർക്കും താല്പര്യം ഇല്ല.ഞാൻ ഒറ്റയ്ക്ക് നടക്കുന്നത് കണ്ടപോലും അവർ എനിക്ക് കമ്പനി തരില്ല.സ്നേഹം കാണിച്ച് തുടക്കത്തിൽ വന്നവരൊക്കെ എന്നെ nice ആയി തേച്ചു.എന്തിന് ഇങ്ങനെ ഒരു ജീവിതം എന്ന് വരെ തോന്നി പോയിട്ടുണ്ട് 😢
@sreeragssu
@sreeragssu 8 месяцев назад
പലർക്കും പല വിഷമങ്ങൾ ഒറ്റപ്പെടൽ ആണ് 😢 എന്നെങ്കിലും പരിഹാരം ഉണ്ടാകും എന്ന് കരുതാം..
@midhunkm5711
@midhunkm5711 2 года назад
Iam happy with my own..❤🙂
@asi1745
@asi1745 9 месяцев назад
No money no friend single depression. Thingking to end
@the_lonely_wanderer-ty7rd
@the_lonely_wanderer-ty7rd 7 месяцев назад
Ithupole low moments iloode kadannu povunnundenkil ayinte meaning nammude life sooner or later nammal aagrahicha pole aayillenkilum kure okke happy aayi maaraan povaann enna kaanikkunne. Don't lose hope☺🤜🤛
@hijash4390
@hijash4390 2 года назад
It's not about quantity it's about quality
@oreion6057
@oreion6057 Год назад
Loneliness is a part of life accept it and move on🙃
@reshmabreshmab6332
@reshmabreshmab6332 2 года назад
Brother nta ee video enikku valare helpful aanu, enikku maathramalla ennappolulla orupaadu perkku. So very very thankful to you ❤️❤️❤️
@saniyack8416
@saniyack8416 2 года назад
Bro,social anxietyil ninn recover cheyyunathine Patti oru video cheyyo
@UniqueWahidYTChannel
@UniqueWahidYTChannel 2 года назад
This video deserves more.. ⚡️
@aswathy3556
@aswathy3556 5 месяцев назад
Amazed by your quality of presentation🔥!
@rinesh-p-vltz3161
@rinesh-p-vltz3161 2 года назад
Thank you ❤️...your Thumbnail is also beautiful...
@user-qo5nx8uz9z
@user-qo5nx8uz9z Год назад
Thank you Sooomuch for this Video🙏🙏💖..I got the answer for my loneliness issue...Thank you🙏
@zayn2318
@zayn2318 2 года назад
ഞാൻ ഒറ്റക്ക് ആണ് അദ് കൊണ്ടാണ് എന്നെ monster എന്ന് വിളിക്കുന്നദ് ✌🏻😇
@studytime9590
@studytime9590 Год назад
Koode kootto
@vijayasreevijayan7509
@vijayasreevijayan7509 Год назад
Da samathichu niye Rocky ah da 😂
@nxrnkhtjhh1123
@nxrnkhtjhh1123 Год назад
Ur videos are amazing.problm is that u post nxt vedio after a while.waitng foru ur nxt video.🙌🙌🙌🔥🔥🔥🔥🔥🔥
@JBMVLOGS
@JBMVLOGS 2 года назад
Bro, Your videos are lifesaving.. 😇 My life is all mixed up with problems, still your videos are really inspiring and life changing... Thank you so much for this video❤️
@betterlife_malayalam2461
@betterlife_malayalam2461 Год назад
ആളുകളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്നാ ഉദ്ദേഷ്യത്തോടെ ഞാനും എന്റെ ഈ ചാനൽ തുടങ്ങിയെ.. ഒന്ന് വീഡിയോ കണ്ടു നോക്കാമോ
@soorajp3978
@soorajp3978 2 года назад
Machane Poli video😘😘😘
@surendranrk8256
@surendranrk8256 2 года назад
Eeee vedio lock down timil iragedathayrunnu ....orupad vaykipoyy😊
@L_o_v_e_2005
@L_o_v_e_2005 6 месяцев назад
You are amazing brother ❤
@muhammedadhil6743
@muhammedadhil6743 Год назад
i think the best you tube channel be amazed
@yadhukrishna5454
@yadhukrishna5454 2 года назад
Great video bro keep going.. 😍
@bamazed
@bamazed 2 года назад
Thank you✨
@tkjoseph5069
@tkjoseph5069 2 года назад
Thank you sir for your valuable message oro pravishavum enik eth oru new wakeup tharunnu ente lonely time lum njan eth kandappo orupad santhosham thonni oru positivity athukond njan eppolum ee vedios kanan nooki erikum 🙂🙂
@Kichukochuzzz
@Kichukochuzzz 2 года назад
Situation patti video crrt ayittu kitti😌
@uvais335
@uvais335 2 года назад
അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു
@hafismohammad495
@hafismohammad495 Год назад
same to you broo
@uvais335
@uvais335 Год назад
മറികടക്കാൻ ഞാൻ ഒരുപാട് യാത്ര നടത്തി,, നാട്ടിൽ എത്തി ഒരാഴ്ച ആവുമ്പോയേകും വീണ്ടും തുടങ്ങും ഒരു ഒരു....,,,,
@uvais335
@uvais335 Год назад
Inshalh ഒരിക്കൽ ശെരിയാവും എല്ലാം 🖤
@AnwarAli-rm2xz
@AnwarAli-rm2xz Год назад
@@uvais335 Same avstha bro😂😂 എനിക്ക് 21 വയസ്സായി, പത്താം ക്ലാസ്സ്‌ മുതൽ അന്യ നാട്ടിൽ ആണ് പഠിച്ചത്. ഏറിയ ജീവിതവും ഹോസ്റ്റൽ life ആയിരുന്നു. ചെറിയ ഒരു introvert typ ആണേലും നല്ല quality freindship circle പഠിക്കുന്ന സമയത്ത് keep ചെയ്തിരുന്നു. But നാട്ടിൽ വന്നാൽ അണ്ടി പോയ അണ്ണാനെ പ്പോലെയാണ് എന്റെ അവസ്ഥ പറയാൻ മാത്രം നല്ല freinds ഇല്ല. എന്റെ age ഇൽ ഉള്ള പിള്ളേരോടൊക്കെ hai bai relation മാത്രേ ഉള്ളൂ. വീട്ടിൽ നിൽക്കാൻ തന്നെ തോന്നാറില്ല ഫാമിലിയെ കാണാൻ ഒഴിച്ച് നാട്ടിൽ വരുന്നത് തന്നെ വല്ലാത്ത negativity ഫീൽ ചെയ്യും. നാട്ടിൽ ആരുടെയെങ്കിലും കല്യാണം ഒക്കെ വന്നാൽ ആണ് ശെരിക്കും പെടുക, ഒറ്റക്ക് പോകേണ്ടി വരും അതോണ്ട് ചിലപ്പോൾ പോകാറുമില്ല.😄 ഇപ്പൊ പഠനമൊക്കെ കഴിഞ്ഞു, നല്ല ജോലി സെറ്റാകുന്നുമില്ല, ജോലി കിട്ടാത്തതിൽ അല്ല എന്റെ പ്രശ്നം അത് വരെ നാട്ടിൽ ഇങ്ങനെ ഒറ്റപ്പെട്ട് കഴിയുന്നതാണ്. 😶 എന്റെ അവസ്ഥ 🤕🤕 പ്രശ്നമൊന്നും ഇല്ല എന്നാലും ചെറിയൊരു വിഷമം 😪☹️
@uvais335
@uvais335 Год назад
@@AnwarAli-rm2xz 🤣🤣🤣സത്യം പറഞ്ഞാൽ ഒരു പാട് പേരുണ്ടാവും നമ്മൾർ പോലെ,, ഞനും കല്യത്തിന്, ബന്ധു vittil ഒന്നും ഇപ്പൊ അതികം പോകാറില്ല,, അതുമല്ല ഇപ്പൊ phn call attend cheyyan തന്നെ മടിയാണ്,,,, ഇപ്പോ ആകെയുള്ള മറുമരുന്ന് ഒറ്റയ്ക്കുള്ള യാത്ര യാണ് 🖤
@ayshathasreena2406
@ayshathasreena2406 Год назад
So carrect!!✊❣️💌
@momlover3086
@momlover3086 Год назад
Eppoyum lonely ayy feel cheyuva evideyum povan samadhikula arodum mindan samadhikula lonely ayy feel cheyuppol phone edukum appo phonin oyuv kodukula ennum parayum enthinum kuttam mathram ollu😔
@nashcutz3654
@nashcutz3654 2 года назад
ജനിച്ചത് മുതൽ lonliness ഫീൽ ചെയ്യുന്നു
@ArjunR-e6m
@ArjunR-e6m 6 дней назад
Same broo annumuthal innuvare ellavarum ottaprduthiyittr illu
@shafnap7148
@shafnap7148 2 года назад
Supper my favourite channel 💕
@bamazed
@bamazed 2 года назад
❤️
@sayaha3211
@sayaha3211 2 года назад
I am already overcome the situation
@mansaais4986
@mansaais4986 Год назад
Thank you so much for this Amazing video.🙏🙏🙏 Really informative.. and useful ✌️✌️ thank you 💐💐💐☺️
@sabarishivadasan5621
@sabarishivadasan5621 11 месяцев назад
Bro love you so much❤ It connects between me and you
@roroav
@roroav 2 года назад
Great Bro 🥰🤩
@muhamedfaras711
@muhamedfaras711 Год назад
Bronte video njn kanaar und valaree inspiring aan...☺️😇 Bro endhukonda Bronte face ithuvare aayittum introduce cheyyathath....🙄 Short video eduthude....😜 (Your voice is good but I haven't seen your face)
@kukkunteakkachi4012
@kukkunteakkachi4012 Год назад
Ningalude Voice Valare Nannayirikkunnu.. But Confidence illatha pole. Padichu parayana pole. I Mean Nokki vaayikkana pole😊. But Your Msg Is too Good 😊.
@atulanil561
@atulanil561 2 года назад
I was waiting for ur video even in insta I asked abt it
@bamazed
@bamazed 2 года назад
Here i am✨
@KadeejaKadeejashanid-qn8sm
@KadeejaKadeejashanid-qn8sm 9 месяцев назад
I sturdead 1-10 th in a same scool I use every move that you said but I only got 1true friend
@wtf7094
@wtf7094 2 года назад
Bro kore days aayillo kandittu . Evde poyi I am missing your motivational videos
@ismailnavaz5725
@ismailnavaz5725 2 года назад
Thanks for this video !
@bamazed
@bamazed 2 года назад
You are welcome✨
@Shafiat07
@Shafiat07 Год назад
വല്ലാതെ ഒറ്റപ്പെടൽ ഫീൽ ചെയ്യുമ്പോ, ഒരു പ്രേത സിനിമ കാണുക, പിന്നെ കട്ടിനു അടിയിലും ബാത്‌റൂമിലും ജനലിന് വെളിയിലും ധാരാളം ആളുകൾ കാണും. 😃 ഇനി ഇത്തരം പേടി തീരെ ഇല്ലാത്ത ആളുകളോട് കൂട്ട് കൂടാൻ താല്പര്യം ഉണ്ട്.
@nikhil7646
@nikhil7646 Год назад
Friends ottapeduthadhinekkal valya loneliness onnula
@sreeragssu
@sreeragssu 8 месяцев назад
ബെസ്റ്റ് frnd ആയി കണ്ടവർ നമ്മളെ ജസ്റ്റ്‌ frnd ആയി കാണുമ്പോൾ ഉള്ള അവസ്ഥ ഇപ്പോ ആരും ഇല്ല ആകെ വട്ടായി പോകുന്നു 😢
@gongyoo4898
@gongyoo4898 2 года назад
I wish i could contact and meet you in person. Very much needed rn. I am devastated right now. Thank you for this video❤
@KakashiHatake-ze1qw
@KakashiHatake-ze1qw 2 года назад
Even with social media It's really impossible to conquer the lonliness 😊 Enik palarum social media I'll undarnu Ennte jeevitha avasanm varayum avar ente Oppam koode undakam ennu njan karuthi.Njan avark vendi care chythapole avar enodu kanichitila Engilum njan athine karaym akiyila At the end avar oru hai parnju poi pine chilark bore adichu thudangi. Sherikum life I'll bore adikathe kode epozhum samsarikanuna alukal sherikum undo? Atho njan mathram anno ithra weird ayit ullath? Enik real life I'll friends ne kitiyanu karuthiyath. Real life le karym parayuvanel yeah I'm so lonely i don't have anyone to talk or anyone to trust.
@nasarink6877
@nasarink6877 Год назад
Don't worry... Ningale pole ningal matham ala💯💯💯....
@Venugopal-oo3uh
@Venugopal-oo3uh Год назад
Ente same avastha😥
@muhammedadhil6743
@muhammedadhil6743 Год назад
your sound is the best motivation
@muhammedshahin5156
@muhammedshahin5156 Год назад
My concept is two way method I mean Should be selfish and relationship because some situations in our life two method need will come
@muhammedshahin5156
@muhammedshahin5156 Год назад
💫
@bobinjy8054
@bobinjy8054 2 года назад
Look who is back 🥰🥰
@abz9634
@abz9634 Год назад
Meang full aaayittlla concetion paramaavadhi indaaakkaan nokkaarnd ...but avasaanam avaru okke ittitt poovum😢
@mithunmithu4560
@mithunmithu4560 Год назад
Good bro😊
@ainspire3505
@ainspire3505 2 года назад
Eid Mubarak All 🌙♥️
@darkpoetry1143
@darkpoetry1143 Год назад
Thank you 🥺
@user-rj6tz4ki4p
@user-rj6tz4ki4p 4 месяца назад
Eanikkum eappozhum loneliness thonnum.ariyila arodum nannayi behave cheayaan.pand thottea friends kuravaan.ithvarea oru nalla connection indakkanea pattittila .appozhann oru relationship vannadh.adh nadakkilann arinjittum over ayyi attachment ayyi.ippo adhum poyi.eantho eallam kondum ottappeatta avastha.aroda parayannppolum ariyila .paranjallum avar athea mindsetodea kudea eadukkuonn ariyila.eallam kondum kili poyaa avasthayaa ippo .onninum interestea thonunila..😌
@aswaniply
@aswaniply 2 года назад
I believe this video help me a lot
@adithyank5328
@adithyank5328 2 месяца назад
Thank you❤
@hijash4390
@hijash4390 2 года назад
Bro it's really nice
@bamazed
@bamazed 2 года назад
Thank you✨
@soorajp3978
@soorajp3978 2 года назад
Ee video kaanunnavarellam ottappettavarano🤔🤔🙂
@navin.99618
@navin.99618 Год назад
Feeling loneliness. 😔
@arunys4118
@arunys4118 3 месяца назад
Thank you
@abijith9505
@abijith9505 2 года назад
നിങ്ങൾക് എങ്ങനെയാണ് ഇത്ര കൃത്യമായി ആളുകളുടെ ആവശ്യമറിഞ്ഞു വീഡിയോ ഇടാൻ കഴിയുന്നത്.
@nadirpn600
@nadirpn600 2 года назад
Thanks brother❤️
@magnetoff2687
@magnetoff2687 2 года назад
Thanks bro🙂
@abhinavkp5698
@abhinavkp5698 Год назад
Loneliness koodi koodi ippo dipression ആവുമെന്ന് തോനുന്നു😇 best friends inte pettannu ulla avoiding 🥺onnu message അയക്കാൻ പോലും ഇപ്പൊ ആരുമില്ല
@tiginthomas6803
@tiginthomas6803 Год назад
ottapedal asodikan sremikuka bro athanu nallathu nammal ellarum undannnu manasil vicharikum avar chila pol nammale avoid cheyum apol nammal sherikum thakarnnu pokum
@abhinavkp5698
@abhinavkp5698 Год назад
@@tiginthomas6803 💯🫂🫂
@muhammedyaseen1742
@muhammedyaseen1742 7 месяцев назад
Same🥲
@aswathyviswam9175
@aswathyviswam9175 Год назад
Videos are beautiful . Epppol enthanu videos edathathu?????
@E4Entertainment_234
@E4Entertainment_234 2 года назад
Thank you bro
@spark2905
@spark2905 2 года назад
Thkzz bro 🙂
@UniqueWahidYTChannel
@UniqueWahidYTChannel 2 года назад
Thanks a lot brother.. 🫂💖
@afsal3209
@afsal3209 8 месяцев назад
എല്ലാം ശരി ആകും
@mypositiveworld6639
@mypositiveworld6639 2 года назад
vallathe ottappettu poyi manassinte samdanathin , ellam marakkan video enthelum kaanamnn vicharichappoyaan ith kandath!
@BIJINICB
@BIJINICB 2 года назад
Hi, b amazed nte spotify podcasts undo? Ann orikke njn chlichapo cheyan alojikununden parenjond edak edak njn spotify tapparund.vannitundon. athil undo. Undel name enta? 🙂 illenkil sry. Undarunekil nannayirunnu. This voice.. And screen time ozhivakkam enn vechanu... 🙂
@Subi-jf5do
@Subi-jf5do 2 года назад
Pranayikkunnavar nammekkalum important veettukarkk koduth nammale upekshich pokumbo aa pain engine overcome cheyyum😰😰😰😰
@jithin263
@jithin263 Год назад
Alone it means something missing
@kingofson7763
@kingofson7763 3 месяца назад
Enikum friends onum ila jenichnal muthal alone ann full vibe 🔥
@shikhak2925
@shikhak2925 5 месяцев назад
🙂
@SabariNath-fn3215
@SabariNath-fn3215 10 месяцев назад
Im also going through this stage now 😊
@botarulnidhi-
@botarulnidhi- Год назад
Feeling alon bro ☹️
@amalmohamedmp2202
@amalmohamedmp2202 9 месяцев назад
2:56 💯💯
@rahulrahulistha
@rahulrahulistha 4 месяца назад
❤❤
@pranavpp8426
@pranavpp8426 Год назад
Bro thanks 😍😍🥰😭
@tobintom9353
@tobintom9353 2 года назад
Thanks
Далее
Блиц по трекам ❤️
00:50
Просмотров 93 тыс.
Good dad 🥰 #demariki
00:17
Просмотров 10 млн
Are You Truly Mature?
11:17
Просмотров 10 тыс.
Ставь ❤️ и подписывайся 🔥
0:14
And how are they not embarrassed?
0:19
Просмотров 27 млн