Тёмный

എന്റെ പൈസ പോയി നിങ്ങളുടെ പൈസ പോകരുത് | Surabhi Innovation 

Surabhi Innovation P Ltd
Подписаться 515 тыс.
Просмотров 2,1 тыс.
50% 1

എന്റെ പൈസ പോയി നിങ്ങളുടെ പൈസ പോകരുത് | Surabhi Innovation
Shots In Business
ബിസിനസ്സിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മനസിലാക്കിത്തരുവാനും ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ തിരിച്ചറിയുവാനും കണക്ക് കൂട്ടലുകളിലൂടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും നമ്മളെ സഹായിക്കാൻ പ്രാപ്തരാക്കുന്നു അതാണ് Shots In Business
30 വർഷത്തിലേറെയായി ബിസിനസ്സ് രംഗത്ത് ശ്രദ്ധയൂന്നിയ Mr. Shaju Augustine അദ്ദേഹത്തിന്റെ ജീവിതവിജയ തന്ത്രങ്ങളും അനുഭവങ്ങളും പറഞ്ഞു തരുന്നു. സ്വതസിദ്ധമായ സംസാരഭാഷയിലൂടെ യൂട്യൂബിൽ നമുക്ക് സുപരിചതനായ ശ്രീ. ഷാജു അഗസ്റ്റിൻ അദ്ദേഹത്തിന്റെ ബിസിനസ്സ് പടുത്തുയർത്തിയ മാർഗങ്ങൾ, സംഭവിച്ച പരാജയങ്ങൾ, പരാജയങ്ങൾ നേരിടേണ്ട വഴികൾ, വിജയത്തിലേക്കെത്തിക്കാൻ ചെയ്യേണ്ട സൂത്രവാക്യങ്ങൾ മുതലായവ വിശദീകരിക്കുന്നു. മെയ് 1 ഇന്ത്യൻ സമയം വൈകിട്ട് 6.Pm Zoom Meeting വഴി നടത്തുന്ന സെഷനിൽ പങ്കെടുത്താൽ നിങ്ങൾക്ക് 100 ശതമാനം പ്രയോജനം ഉറപ്പ് തരുന്നു
ഉടൻ രജിസ്റ്റർ ചെയ്യൂ....
Contact No:
wa.me/9194477 61111

Опубликовано:

 

3 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@SurabhiInnovation
@SurabhiInnovation 3 месяца назад
Shots In Business ബിസിനസ്സിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മനസിലാക്കിത്തരുവാനും ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ തിരിച്ചറിയുവാനും കണക്ക് കൂട്ടലുകളിലൂടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും നമ്മളെ സഹായിക്കാൻ പ്രാപ്തരാക്കുന്നു അതാണ് Shots In Business 30 വർഷത്തിലേറെയായി ബിസിനസ്സ് രംഗത്ത് ശ്രദ്ധയൂന്നിയ Mr. Shaju Augustine അദ്ദേഹത്തിന്റെ ജീവിതവിജയ തന്ത്രങ്ങളും അനുഭവങ്ങളും പറഞ്ഞു തരുന്നു. സ്വതസിദ്ധമായ സംസാരഭാഷയിലൂടെ യൂട്യൂബിൽ നമുക്ക് സുപരിചതനായ ശ്രീ. ഷാജു അഗസ്റ്റിൻ അദ്ദേഹത്തിന്റെ ബിസിനസ്സ് പടുത്തുയർത്തിയ മാർഗങ്ങൾ, സംഭവിച്ച പരാജയങ്ങൾ, പരാജയങ്ങൾ നേരിടേണ്ട വഴികൾ, വിജയത്തിലേക്കെത്തിക്കാൻ ചെയ്യേണ്ട സൂത്രവാക്യങ്ങൾ മുതലായവ വിശദീകരിക്കുന്നു. മെയ് 1 ഇന്ത്യൻ സമയം വൈകിട്ട് 6.Pm Zoom Meeting വഴി നടത്തുന്ന സെഷനിൽ പങ്കെടുത്താൽ നിങ്ങൾക്ക് 100 ശതമാനം പ്രയോജനം ഉറപ്പ് തരുന്നു ഉടൻ രജിസ്റ്റർ ചെയ്യൂ.... Contact No: wa.me/919447761111
@anish9862
@anish9862 3 месяца назад
Super innovation
@SurabhiInnovation
@SurabhiInnovation 3 месяца назад
❤Register now!!9447761111
Далее
IQ Level: 10000
00:10
Просмотров 4 млн
Штаны легионера
00:44
Просмотров 190 тыс.