Тёмный

എന്റെ വാഹനത്തിന്റെ പിന്നിൽ ഇടിച്ചു നിർത്താതെ പോയ ബസ്സ് | പിന്നിട് ബസ്സ് തൊഴിലാളികളുടെ തെറിയഭിഷേകം😨 

Dileep Pg
Подписаться 381 тыс.
Просмотров 72 тыс.
50% 1

#bus #hit #issue

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@mj-zy6ly
@mj-zy6ly 4 месяца назад
അവന്റെ ചേപ്പ അടിച്ചു പൊളിക്കണം
@JGeorge_c
@JGeorge_c 4 месяца назад
No
@manjadivlogs-nf1nq
@manjadivlogs-nf1nq 4 месяца назад
യെസ്
@abhijith4707
@abhijith4707 4 месяца назад
​@@JGeorge_centh no ninte arengilum aano ath onn podey
@KannanFlawerio
@KannanFlawerio 4 месяца назад
Yes
@mj-zy6ly
@mj-zy6ly 4 месяца назад
@@JGeorge_c ഒന്ന് thrissur കൊടുങ്ങല്ലൂർ റൂട്ടിലുടെ യാത്ര ചെയ്താൽ മതി
@JobinTravelMedia
@JobinTravelMedia 4 месяца назад
ബസ് കാരുടെ കുൻതിലിപ്പ് അവർ മാന്യൻമ്മാർ ഞാൻ പറയണത് ഇത്ര പ്രശ്നം ഒണ്ടായിട്ടു ആ നാട്ടുകാർ ഇടപെട്ടില്ല ബസിൽ ഉള്ളവർ ഇടപെട്ടില്ല നമ്മുടെ നാട്ടുകാർ എന്തൊരു മനസാക്ഷി ആണ് ആ കുഞ്ഞു കയ്യിൽ നിന്ന് തെറിച്ചു പോയി ഏതെങ്കിലും അപകടം പറ്റിയങ്കിലോ എന്തൊരു നാടാണ് ഇത് ആ ബസ് ഓടിച്ചവന്റ ലൈസൻസ് റദ്ധാക്കണം
@DeviSachin-v2f
@DeviSachin-v2f 4 месяца назад
കാക്കി ഇട്ട് വന്നവൻ്റെ ചെവിക്കല്ല് പൊളിക്കണമായിരുന്നു. കുഞ്ഞുമക്കളെ കണ്ടിട്ടു പോലും നായിൻ്റെ മോൻ്റെ വർത്തമാനം.
@Joys-r8w
@Joys-r8w 4 месяца назад
അയാൾക്കു വർത്തമാനം പറയാൻ അവകാശം ഇല്ലേ
@rintoalex8111
@rintoalex8111 4 месяца назад
Good comment 👏
@jubith6566
@jubith6566 4 месяца назад
​@@Joys-r8w illa
@jishnu..4592
@jishnu..4592 4 месяца назад
​​@@Joys-r8w ആ നിന്റെ ഭാര്യയെ അവൻ എന്തെങ്കിലും ചെയ്താലും അവന്റെ വാർത്തമാനത്തിനു ഉള്ള അവകാശം ആയിരിക്കും നീ ആദ്യം നോക്കുക... ഇങ്ങനെ ഒരു മരവാഴ 😂
@IGNTTHAGGAN
@IGNTTHAGGAN Месяц назад
​@@jishnu..4592🤣🤣🤣
@rajeshkollon2971
@rajeshkollon2971 4 месяца назад
ഇവനെ പോലുള്ള ക്രിമിനൽ സ്വഭാവമുള്ള ബസ് ഡ്രൈവർ കുറെയെണ്ണം കേരളത്തിൽ ഉണ്ട് ഒരു നാല് പേർ മരിച്ചാലും അവർക്ക് അവരുടെ ട്രിപ്പാണ് വലുത്
@midlajff
@midlajff 4 месяца назад
Sthyam bro💯
@NixonAntony
@NixonAntony 4 месяца назад
💯
@sonujacob7432
@sonujacob7432 4 месяца назад
അവന് കൃത്യമായി അറിയാം അവന്റെ വണ്ടി നിങ്ങളുടെ കാറിൽ തട്ടിയെന്നു അല്ലങ്കിൽ അവൻ എന്തിനു മാസ്ക് വയ്ക്കണം
@shajane.v4460
@shajane.v4460 4 месяца назад
അവൻ്റെ അമ്മയുടെ മണം അടിക്കാതിരിക്കാൻ പെലാടിമോൻ
@IGNTTHAGGAN
@IGNTTHAGGAN Месяц назад
​@@shajane.v4460😂😂😅😂🤣🤣🤣🤣🤣🤣
@sanjupanicker1238
@sanjupanicker1238 4 месяца назад
നാട്ടുകാര്‍ ഒന്നും ഇല്ലേ അവിടെ ചോദിക്കാന്‍..2 കുഞ്ഞുങ്ങളെ എടുത്തു നിന്ന് സംസാരിക്കുന്നത്‌ കണ്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കാത്ത നാട്ടുകാർ..വല്ലാത്തൊരു നാട്ടുകാര്‍ thanne😢😢
@JGeorge_c
@JGeorge_c 4 месяца назад
People can't meddle in situations without knowing who is telling the truth . last vadhi prathi avuna kalam annu . Dash cam footage and ithoke check cheyan police and authorities undalo.
@vishalkarayil4450
@vishalkarayil4450 4 месяца назад
​@@JGeorge_c തെറ്റുകാരൻ അല്ലെങ്കിൽ എന്തിനാടോ അവൻ മാസ്ക് ഇട്ട് മുഖം മറച്ചത്
@JGeorge_c
@JGeorge_c 4 месяца назад
@@vishalkarayil4450 where did I say such ?
@vishalkarayil4450
@vishalkarayil4450 4 месяца назад
@@JGeorge_c By seeing the behavior of the driver, the people will know who is the defendant and who is the plaintiff. Why did he wear a mask because of covid Do you think that😁
@xiaominote4533
@xiaominote4533 4 месяца назад
അതെ
@Roads4K
@Roads4K 4 месяца назад
ഒരു മര്യാദ ഇല്ലാത്ത വിടീൽ ആണ് ബസ്കാർ വൈറ്റില തലയോലപ്പറമ്പ് റൂട്ടിൽ കണ്ട് വരുന്നത്... സംശയം ഉള്ളവർക്ക് ഈ റൂട്ടിലെ എൻ്റെ വീഡിയോസ് പരിശോധിക്കാം ....
@liju8781
@liju8781 4 месяца назад
മസ്കും വച്ച് നിക്കുന്നവനെ നല്ല നടത്തിപ്പിന് വിടണം. ഇങ്ങനെ ഇടിച്ചിട്ട് പോകുന്നത് അവൻെറ അവകാശം ആണെന്ന മനോഭാവം മാറണം.❤
@sa.t.a4213
@sa.t.a4213 4 месяца назад
കണ്ടർട്ടർക്ക് യൂണിഫോം ഇല്ല. ബസ്സ് ഡ്രൈവറെ കണ്ടിട്ട് ഒരു ക്രിമിനൽ പശ്ചാത്തലം മണക്കുന്നു. മിക്കവാറും ഈ ഡ്രൈവറുടെ ലൈസൻസ് വല്ലോം സസ്പെൻഡ് ചെയ്തിട്ടുണ്ടാകും മുന്നേ എന്ന് തോന്നുന്നു. മാസ്‌ക്കില്ലാതെ വന്ന ഡ്രൈവർ വീഡിയോ എടുക്കുന്നു എന്ന് തോന്നിയപ്പോൾ പെട്ടെന്ന് മാസ്‌ക്ക് ഇട്ട്. ഡ്രൈവറുടെ പെരുമാറ്റം മോശം തന്നെ അത് സ്ത്രീകളും കൊച്ചു കുഞ്ഞുങ്ങളും ഉള്ളപ്പോൾ . ഇവന്മാരെ കോടതി കയറ്റി ഇറക്കണം. നിങ്ങൾക്ക് ഉണ്ടായ നഷ്ട്ടം വസൂൽ ചെയ്യണമേ
@Joys-r8w
@Joys-r8w 4 месяца назад
നിന്റെ കുടുംബകാരൻ ആയിരിക്കും. അതാണ് ക്രിമിനൽ ലൂക്ക്
@abhishekbinish9305
@abhishekbinish9305 4 месяца назад
​@@Joys-r8w chettan analle ah mask ittath... 2,3 comments reply kandappo manasilayi..🚀
@sanjeevdaniel5464
@sanjeevdaniel5464 4 месяца назад
👍 അവൻ്റെ ഒന്നോ രണ്ടോ ട്രിപ് എങ്കിലും മുടക്കാൻ സാധിച്ചാൽ നല്ലത്.
@jintumjoy7194
@jintumjoy7194 4 месяца назад
അത്‌ ave maria ടെ വണ്ടി ആണ് ഓർഡിനറി ls അടക്കം പതുമുപ്പതു വണ്ടി ഉണ്ട് അവർക്ക്. എന്തായാലും bus കാര് കാണിച്ചത് മര്യാദ അല്ല.
@manjadivlogs-nf1nq
@manjadivlogs-nf1nq 4 месяца назад
ആ ഡ്രൈവറെ മാറ്റിയില്ലെങ്കിൽ ബസ് മുതലാളി നാട്ടുകാരുടെ തല്ലുകൊണ്ട് ഓടേണ്ടി വരും 😝😝😝😝
@sivajithvava1610
@sivajithvava1610 4 месяца назад
അവന്റെ ചെവിക്കലിന് ഒന്ന് കൊടുക്കാൻ വയ്യാരുന്നോ
@Joys-r8w
@Joys-r8w 4 месяца назад
നീ വന്നു കൊടുക്കുമോ
@mithunm.j6555
@mithunm.j6555 4 месяца назад
എടാ പൂ മോനെ കമെന്റ് ചെയ്യാൻ ആർക്കും പറ്റും നി ആണേൽ കൊടുക്കുവോ
@sujinlalu
@sujinlalu 4 месяца назад
കണ്ടക്ടർക്ക് uniform വരെ ഇല്ല
@Prathish-i6o
@Prathish-i6o 4 месяца назад
Pur,,,
@abhijith4707
@abhijith4707 4 месяца назад
Pulli ake pedichu nalla manyamayi aanu paranje
@admk1648
@admk1648 4 месяца назад
മാസ്ക് ഇടാൻ കാണിച്ച ആ മനസുണ്ടല്ലോ..
@X4u748
@X4u748 4 месяца назад
കോവിഡ് സമയത്ത് അയാൾ മാസ്ക് ഇട്ട് കാണത്തിലായിരിക്കും 😄
@nostuvlogs7003
@nostuvlogs7003 4 месяца назад
​@@X4u748അന്ന് അവൻ കോണാത്തിൽ ആയിരിക്കും മാസ്ക് ഇട്ടത്
@amartist3381
@amartist3381 4 месяца назад
അവൻ അറിയുന്നില്ല അവന്റെ മുഖം ആദ്യം മുഴുവനായിട്ട് വിഡിയോയിൽ കിട്ടിയ കാര്യാം😂👍🏽
@akhilthomas5228
@akhilthomas5228 4 месяца назад
കൊച്ചിന് വല്ലോം പറ്റിയിരുന്നേൽ, നേരെ ഹൈ court കേസ് കൊടുക്കണം.,
@adithyavasudevane.r2253
@adithyavasudevane.r2253 4 месяца назад
Kottayam - ernkulam Ave Mariya bus സ്ഥിരം തെമ്മാടിത്തരം ആണ് കാണിക്കുന്നത്
@haneefaesutty6724
@haneefaesutty6724 4 месяца назад
ബസ് ഡ്രൈവറെ വെറുതെ വിടരുത്
@ukn1140
@ukn1140 4 месяца назад
ഹെവി വാഹനങ്ങൾ പോലീസ് നിരീക്ഷണ സംവിധാനം കൂടിയേ തീരു must ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് 😮
@SirajNajmi
@SirajNajmi 4 месяца назад
കാക്കി ഇറ്റവൻ ആ ബസ്സിൻ്റെ ഡ്രൈവർ
@sarunkumarottil2630
@sarunkumarottil2630 4 месяца назад
ഏ മുത്തേ ഈ നയിന്റാമോന്നിട് ബൈശ്യം പറഞ്ഞിട്ട് കാര്യം ഇല്ല, ആദ്യം adi, പിന്നെ വർത്താനം, support from kanhangad 🔥🔥🔥
@vinodvinod3921
@vinodvinod3921 4 месяца назад
അടിച്ച് പല്ല് താഴെ ഇടണം ആ കഷൻണ്ടിയുടെ..അവൻ ഏണി അക്കാൻ വന്നവൻ..അവനായിരികും ബസ് ഡ്രൈവർ ..എനിട്ട് അഭിനയിക്കുന്നു.
@sanukyadav
@sanukyadav 4 месяца назад
നാട്ടിലെ സാധാരണക്കാരന് ചോദിക്കാനും പറയാനും ആരുമില്ലാതെപോയി, പ്രതിഷേധം👎 #mvdkerala #ganeshkumar #rto
@publicviewer.
@publicviewer. 4 месяца назад
പോലീസിൽ പരാധി പെട്ടാൽ അവർ പറയും ഒത്തു തീർപ്പാക്കുക അല്ലെങ്കിൽ കേസിനു പോകുക . കേസിന് പോയവനെ വെള്ളം കുടിപ്പിച്ച് അവസാനം അവൻ തന്നെ പരാധി പിൻവലിക്കേണ്ടിവരും. നമ്മുടെ നിയമം ഒരു ഗുണത്തിനും കൊള്ളില്ല.
@pavakodanz
@pavakodanz 4 месяца назад
കാക്കി ഇട്ടു വന്നവനു രണ്ടു പൊട്ടിരു കൊടുത്താൽ അവൻ്റെ അസുഖം മാറികിട്ടും
@secondcomingj
@secondcomingj 4 месяца назад
നിങ്ങൾ ഇത്തിരി ബുദ്ധിമുട്ടിയാലും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് കേസ് കൊടുത്ത് അവൻറെ വണ്ടി കുറച്ച് ദിവസം സ്റ്റേഷനിൽ ഇട്ട് ബുദ്ധിമുട്ടിക്കണം. സമൂഹത്തിന് വേണ്ടി..
@JoyalAugustine
@JoyalAugustine 4 месяца назад
സ്ഥിരം കാണിക്കുന്ന പരിപാടിയാണ് ഇത്തവണ ആളു വേറെ ആയിപോയി
@KBR384
@KBR384 3 месяца назад
Bus driver ntem kandactor ntem karanam pottichu mathrukaparamayi shikshikanam
@midhuntech3872
@midhuntech3872 4 месяца назад
Dash cam install cheyyanam bro. Evidence aanu mukhiyam
@KrishnaKumar-dx6nb
@KrishnaKumar-dx6nb 4 месяца назад
കേസ് കൊടുത്തല്ലൊ സമാധാനം ഇനി മുതലാളി വന്ന് ഒതുക്കാതിരുന്നാൽ മതി
@Narrator842
@Narrator842 4 месяца назад
Bro bakkki update idd, Damage repair cash kittiyo??
@jaseem4665
@jaseem4665 4 месяца назад
File a hit and run complaint, Make sure they get punished, its not only for you,its for the public. These atrocities should be stopped.
@hamsachirthotty513
@hamsachirthotty513 4 месяца назад
ഇതിന് നീതി കിട്ടണം (ഗുൺഡായിസം പാടില്ല)
@kcnairnair7299
@kcnairnair7299 4 месяца назад
Don’t argue with these guys. Will only lead to dead ends. Just file a complaint with the police, get a lawyer to follow up and get a case opened. Ensure to inform insurance too. These bus guys will either compensate out of court or the insurance company will. File a case for a hefty amount as kids were in the car.
@edukri123
@edukri123 2 месяца назад
Bus innale marinjitund.. at vettikaattumukk near thalayaloparambu. 40 perkku parikku und..
@dreamcatcher3791
@dreamcatcher3791 4 месяца назад
2 attam kooti muttikkan alle enna comment entha varathe
@Rexinocuts
@Rexinocuts 4 месяца назад
ഞാൻ വീഡിയോ പിടിക്കാൻ എന്താ സിനിമയിൽ അഭിനയിക്കുന്നോ 😂 അപ്പൊ കൊടുക്കാമായിരുന്നു ചെവികല്ല് നോക്കി 😂😂
@adisyan
@adisyan 4 месяца назад
Ave maria - chirayil avamar njgal nattukarkku polum thalavedanaya😂
@arunp5339
@arunp5339 4 месяца назад
Entea mirror pottiche poyatha njan station complaint koduthu avark ithu sthiram vishayam ayondu velya mind illa 2 week oolam shemichu avasanam njangal a bus vazhizil thadanju main glass adich pottichu side mirror main glass
@arunv6
@arunv6 4 месяца назад
Bro ithu case aayi munnottuponam. Ave Maria jaimon , Ella bus kalum rash driving aanu. Njaan Kottayam, eranakulam okke pokumbol ivanmaaru valavil overtaking cheyyumbol mikkappozhum issue undaakaarundu. Naattu kaaru thamasiyaathe thanne complaint kodukkum. Ningalude incident nadnna Avide ninnu 5 km distance ente vtl. Annu ithu arinjirunnel police' station varumaayirinnu.
@sunilkumarmalampuzha1036
@sunilkumarmalampuzha1036 4 месяца назад
അ ബസിന്റെ ഡ്രൈവറിന്റെ മുഗത്ത് ന്നാല് പൊട്ടിക്ക് ചേട്ട…
@krishnankutty8109
@krishnankutty8109 3 месяца назад
ഇതു തന്നെ എൻ്റെ കാറിൻ്റെ സൈഡിലും ഇടിച്ചു മിണ്ടാതെ പോയ pvt bus driver നെതിരായി ഉടനെ കാലടി police' stn im പരാതി നൽകി തീരുമാനം ഇതുവരെ ആയിട്ടില്ല
@Chandrababu-ef3gn
@Chandrababu-ef3gn 4 месяца назад
നമ്മുടെ നിയനിർമ്മാണ മാറ്റേണ്ട ടൈം ആയി
@emilkvarghese2451
@emilkvarghese2451 4 месяца назад
Bus enthina paranju vitte avane irakkiyit???avante trip police ethiyal mudangum ennu avanu ariyam..
@babukrishnan2360
@babukrishnan2360 4 месяца назад
എന്ത് നാട്ടുകാർ ആണിത്? കുഞ്ഞുങ്ങൾ ഉൾപ്പെടെ സ്ത്രീകൾ ഇങ്ങനെ വിഷമിച്ചു നിൽക്കുമ്പോഴും ഇടപെടാതെ നിൽക്കുന്നു? സഹോദര, നിങ്ങൾ ചെയ്തത് കറക്റ്റ്.. മാന്യമായ നഷ്ട പരിഹാരം മേടിക്കാതെ വിടരുത്... കുറഞ്ഞത് അവന്റെ 2 ട്രിപ്പ്‌ എങ്കിലും മുടങ്ങട്ടെ...
@sachin_nomadic
@sachin_nomadic 4 месяца назад
Report mvd.. athinte koode gathagatha minister ne contact chyan try.. chyu.. bus karude sthiram parupadi anu.. ..
@arungn1526
@arungn1526 4 месяца назад
Ave maria allelum kurach over aanu. Thallu kodukanda time kazhinju
@brijendrakumararambhan3308
@brijendrakumararambhan3308 4 месяца назад
Your response is highly appreciated dear bro
@jimmeyjester7758
@jimmeyjester7758 4 месяца назад
Very good bro, you complained to police station is correct, big salute
@HitechbyNavneet
@HitechbyNavneet 3 месяца назад
nte ponnu chetta ee thalayolaparambu route il varumbozhokke bus nte speed kananam mattullavark road iloode pokan pattanilla
@gokul8383
@gokul8383 4 месяца назад
കോട്ടയം - എറണാകുളം റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ പ്രൈവറ്റ് ബസുകൾ എല്ലാം ഇങ്ങനെ തന്നെയാണ്. മോട്ടോർ വാഹന വകുപ്പ് അധികാരികൾ അവർക്കെതിരെ നടപടികൾ ഒന്നും എടുക്കത്തുമില്ല..
@Rahul-mm4bx
@Rahul-mm4bx 4 месяца назад
കണ്ടക്ടർ ഡീസന്റ് പെരുമാറ്റം നല്ല ക്ഷമ
@rijoaj009
@rijoaj009 4 месяца назад
Case aayi munbott poku bro… ith avarude sthiram paripadi aanu.. athukondanu mask oke kaiyil vach irangi vannath
@sreebeshb5050
@sreebeshb5050 4 месяца назад
Where is RTO ???
@sunnyaj1726
@sunnyaj1726 4 месяца назад
I had a very bad experience like this from a private bus driver. He overtook my new car through left side and my new car affected very badly. At Kottayam nagampadam and I followed the bus to Kottayam stand. There the driver , conductor and even the police shouted at me and abused . My wife , son and a nephew were in the car. Anyway I had to spend a good amount to repair the new car.
@nabeelnabu2996
@nabeelnabu2996 4 месяца назад
Bro. Oru vittuveeychayum cheyyathe niyama nadapadiyumaaye munnottu povuka
@ratheeshr6858
@ratheeshr6858 4 месяца назад
അവന്റെ mookampattakku ഒരണ്ണം കൊടുക്കാൻ vayyayirunno bro 😡😡ഫാമിലി kooday ഉണ്ടായിട്ടു യിത്രേം അഹകാരം കാക്കി യിട്ടവൻ കാണിക്കുന്നു 😡😡😡
@mithunm.j6555
@mithunm.j6555 4 месяца назад
നി ആണേൽ കൊടുക്കുവോ നി ആണേൽ മൂത്രം ഒഴിച്ചേനെ
@mr_royal_rider_
@mr_royal_rider_ 4 месяца назад
50 വണ്ടികൾക്ക് മുകളിൽ ഉള്ള ടീംസ് ആണ് AVEMARIYA, ഇത് ഇപ്പൊ കോട്ടയത്ത് അവരുടെ വായിൽ വെച്ചാണ് വഴക്ക്, ജീവനോടെ പോന്നത് നിങ്ങളുടെ ഭാഗ്യം... പിന്നെ നിൻ്റെ കാറിൻ്റെ പുറകിലെ ഹാഷ്ടാഗ് കൊള്ളാം 😅
@fayez_1502
@fayez_1502 4 месяца назад
Police station poyit entha response?
@bibinthampy1398
@bibinthampy1398 4 месяца назад
എന്തൊക്കെ പറഞ്ഞാലും കുഞുങ്ങളുമായി പോയ വണ്ടിയിൽ തട്ടിയിട്ടു നിർത്താതെ പോയവനെ ഒന്ന് പൊട്ടിച്ചിട്ടു വേണമെർന്നു സംസാരിക്കാൻ വളരെ ജനുവിനും വാഹന സംബന്ധമായ ഇല്ല ഡൌട്ട് നും റിപ്ലൈ തരുന്ന ചുരുക്കം ചില യൂട്യൂബ്ഴ്സിൽ ഒരാളുമാണ് ദിലീപ് തുടക്കം തൊട്ടേ എനിക്കറിയാം # ഫുൾ സപ്പോർട്ട് ടു ദിലീപ്
@pyarhuachorichori
@pyarhuachorichori 4 месяца назад
Evide vechanu ithu
@SAINUDHEENN-of3rd
@SAINUDHEENN-of3rd 3 месяца назад
അതികൃതർ ശക്തമായ നടപടി എടുക്കണം
@jintumjoy7194
@jintumjoy7194 4 месяца назад
ഇത് kanjiramattom വടകര ആണല്ലോ. തലയോലപ്പറമ്പ് ഇട്ടാണോ പിടിച്ചത്
@abdulsathar367
@abdulsathar367 4 месяца назад
ബസ്സിൻ്റെ വേഗതയിൽ മന്ത്രി ഗണേഷ് ഉടൻ നിയന്ത്രണം ഏർപ്പെടുത്തണം -
@Toyrkkd
@Toyrkkd 4 месяца назад
ഇത് പോലെ ഒരു ബസ് എൻ്റെ കാർ ഇൻ്റെ ബാക്കിൽ ഇടിച്ച് പോയി പിന്നെ അന്നേരം പുറകെ പോവാൻ പറ്റാത്ത സാഹചര്യം കാരണം പോലീസ് സ്റ്റേഷനിൽ പോയി dashcam video ഉണ്ടായിട്ടും ബസ് കരെ ഒന്നു ഉപദേശിക്കാൻ പോലും അവർ നോക്കിയില്ല case maximum എടുക്കതിരിക്കാൻ പറഞ്ഞു എന്നോട് അവസാനം സ്വന്തം ഇൻഷുറൻസ് ക്ലെയിം ചെയ്ത് ഇന്ന് പുതുക്കാൻ റേറ്റ് നോക്കിയപ്പോൾ 10k കൂടി പ്രീമിയമിൽ ആകെ തന്നത് 1800 രൂപ 🚶🏼‍♂️ ഈ വക teamsne യോന്നും വെറുതെ വിടരുത്
@brijendrakumararambhan3308
@brijendrakumararambhan3308 4 месяца назад
You have done a great job aniya
@Alansaju1399
@Alansaju1399 4 месяца назад
aa sideilotru matti nirthiyittu 2 idi ang kodukku pinne varunnathu varunnnidathu vechu kanam
@junaidalingal9558
@junaidalingal9558 4 месяца назад
നേരേ ബ്ളോക് ചെയ്ത് പോലീസുകാരേ വിളിച്ച് വരുത്തണം. നാട്ടുകാർ നല്ലോണം പെരുമാറണം.
@Abdurahman-v7y
@Abdurahman-v7y 4 месяца назад
അഹങ്കാരമുള്ള ബസ് ഡയ് വർമാരാണ് സർവ അപകടവും വരുത്തുന്നത്
@syamkrishnan5433
@syamkrishnan5433 4 месяца назад
Call police mact case hit and run case rash and negligance driving
@sbu5138
@sbu5138 4 месяца назад
😂😂😂 These things MVD not seen... They behind others..
@abdulazees
@abdulazees 3 месяца назад
വണ്ടി തട്ടിയത് അറിയില്ല എന്ന് വെച്ചാൽ അവനു ഡ്രൈവിങ് അറിയില്ല എന്നാണ് അതിനർത്ഥം
@Manojbabu001
@Manojbabu001 4 месяца назад
Dileep chettan nammude nattil vannu ingane oru mosamaya anubhavam ondayathi shama chodikkunnu enthu supportnum kattak ondakum
@muhammadmusthafa2817
@muhammadmusthafa2817 2 месяца назад
ശക്തമായ നടപടി എടുക്കണം!!!
@jayarajankaloor
@jayarajankaloor 4 месяца назад
പോലീസിൽ പരാതിപ്പെടു.. 👆👌
@MYWORLD-ux2qi
@MYWORLD-ux2qi 4 месяца назад
ഇപ്പോം കുറെ ബസ്സ് ഡ്രൈവേഴ്സ് വരും 2 അറ്റം കൂട്ടിമുട്ടിക്കാൻ എന്ന് പറഞ്ഞ ഡയലോഗ് കൊണ്ട്
@sarathkumar3961
@sarathkumar3961 4 месяца назад
പൊതുവെ വലിയ വണ്ടി ഓടിക്കുന്ന ഡ്രൈവർസിന് ഒരു ധാരണയുണ്ട് ഞങ്ങൾക്ക് മാത്രം ഉള്ളതാണ് റോഡ് ബാക്കി ഉള്ളവരൊക്കെ ഞങ്ങള് പോയിട്ട് പോയാൽ മതി എന്ന്. പിന്നെ ഒന്നു തട്ടിയാലോ മുട്ടിയാലോ അവന്മാരുടെ കൈയിൽ നിന്ന് ഒന്നും പോകുന്നില്ല്ലോ
@nobjoseph
@nobjoseph 4 месяца назад
Bus driver details kitto
@muhammedmuvassir3739
@muhammedmuvassir3739 4 месяца назад
Keralathil ithoke oru problam allandayeee ithum nadakkum Athende appuravum nadakkum
@josephpv6156
@josephpv6156 4 месяца назад
മുള്ള് കൊണ്ട് എടുക്കേണ്ടത് കമ്പി പാര വെച്ച് എടുത്തു
@lopez-po8fk
@lopez-po8fk 4 месяца назад
Women like this 👍👏🏻
@_A_B_I_
@_A_B_I_ 4 месяца назад
randatam kootimutikkan adichu Keri verunna #####mon dash cam vekkanam machane front lum back lum
@KBR384
@KBR384 3 месяца назад
Driver avante ammede maladhuarathillode piranna. Koothipattiyanennu thonnunnu
@anoopjoseph1438
@anoopjoseph1438 4 месяца назад
മാസ്ക് വെച്ചവൻ...നല്ല റോങ് ആണല്ലോ...നല്ല അസ്സൽ ചികിളപ്പൻ...കിട്ടാൻ ഉള്ള ..വകുപ്പ് അവനു ഉണ്ട്
@amalthomas8729
@amalthomas8729 4 месяца назад
ഈ റൂട്ടിൽ ഓടുന്ന ബസ്സുകൾ ഇങ്ങനെയാണ്.ഒരു ഉദ്യോഗസ്ഥരും കാണില്ല.
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 4 месяца назад
ചെയ്‌സ് സ് ചെയ്ത് പിടിച്ചു ആ ഡ്രൈവരുടെ മുട്ടുകൾ തല്ലി ഓടിച്ചു വിടണമായിരുന്നു അപ്പൊ മേലിൽ ആവർത്തിക്കില്ല
@rajuabraham9689
@rajuabraham9689 4 месяца назад
Ahangari bus driverinu ethereal case edukkanam.
@vinayak3051987
@vinayak3051987 4 месяца назад
Bus thozhilaalikal almost chettakalaanu..valayam pidikkunna alpanmaar...itttavattathile alpanmaar..
@harikrishnan9734
@harikrishnan9734 2 месяца назад
ഇന്നലെ കോട്ടയത്തു മറിഞ്ഞു ഈ ബസ്സ്...😢
@junaidalingal9558
@junaidalingal9558 4 месяца назад
അധിക ബസ്സുകാരും ഇതന്നേ അവസ്ഥ..
@eigensound9045
@eigensound9045 4 месяца назад
Kashandi🙌🏻kalla🙌🏻നായിന്റെ മോൻ
@moncythomas3994
@moncythomas3994 4 месяца назад
Bro conductor kku uniform must
@shamilexclusive
@shamilexclusive 4 месяца назад
ക്രിമിനലുകൾ വലിയ വാഹനങ്ങളുടെ ഡ്രൈവർമാരായാൽ ഇങ്ങനെ ഇരിക്കും😬
@amp4122
@amp4122 4 месяца назад
കണ്ടക്ടർക്ക് യൂനി ഫോം എവിടെ
@Roufi-mattool
@Roufi-mattool 3 месяца назад
E video egane public ayi edan ara nigalk anuvatham thanne evide oru niyamam ele. Ok nigalk kesin vendi video edutho ath nalatha
@abdulsathar367
@abdulsathar367 4 месяца назад
കണ്ണൂർ കോഴിക്കോട് Limited Stop ബസ്സ് ഇതേ പോക്കാണ് - കേരളത്തിൽ അടിയന്തരമായി ബസ്സിന് കർശന നടപടി വേണം - രാഷ്ട്രിയക്കാർ ഇത്തരം തെമാടി ഡ്രൈവർമാർക്ക് ഒരു കാരണവശാലും പിൻന്തുണ കൊടുക്കരുത് - കുടുബങ്ങൾക്ക് റോഡിൽ യാത്ര ചെയ്യണം - മന്ത്രി ഗണേഷ് ലൈസ്സൻസ്സിന് വേണ്ടി ചെറു വാഹനങ്ങൾക്കേ കർശന നടപടി എടുക്കുള്ളൂ - ബസ്സ് മുതലാളിമാരുടെ ഇക്കിളി വാങ്ങുന്നവനാണോ ഗണേഷ് -
@mmsurendranath8811
@mmsurendranath8811 4 месяца назад
Good reaction
@--..--.-.
@--..--.-. 4 месяца назад
Vandi iddikunna prashnam olla kariam allanu parayallu . It is a big problem.
@abhi_krakzz
@abhi_krakzz 4 месяца назад
Double അറ്റം touch ചെയ്ക്കാൻ പോണ പാവങ്ങൾ അല്ലെ 😂😂 കറ കളഞ്ഞ ......... നു ആരേലും ഇത് അയച്ച് കൊടുക്കണേ 😂😂
@vijaymediaayarkad7613
@vijaymediaayarkad7613 4 месяца назад
ശക്തായി പ്രതികരിക്കുക, കേസ് നടുത്തുക, ഇൻഷുറൻസ് ചെയ്യുക, ഇനി ഇത് പോലെ ചെയ്യരുത്.
@jintumjoy7194
@jintumjoy7194 4 месяца назад
Case ഒക്കെ കോമഡി ആണ് ചേട്ടാ. നിർത്തിയിട്ട ഞങ്ങടെ കാറിന്റെ പിറകിൽ ഒരു കാർ കാരൻ കൊണ്ട് ഇടിച്ചിട്ട് സഹികെട്ടു ഞങ്ങൾ കേസിനു പോയി ആ case ഇപ്പോഴും നടക്കുന്നു ആ നാറി ഇപ്പോഴും സുഖമായി വിലസുന്നു.
@vinodnelson231
@vinodnelson231 4 месяца назад
ലൈസൻസ് സസ്പെൻഡ് ചെയ്യോ അതോ നല്ലനടപ്പിന് ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ വിടുവോ
Далее