Тёмный

എന്റെ വീടിന്റെ Interior Production|Interior Factory tour|WPC Interior|Marine Plywood|Dr. Interior 

Dr. Interior
Подписаться 551 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@sameemasameema551
@sameemasameema551 Год назад
Away Sanjar, Kai എടുത്തു swagatham എന്നു parayunna action അതു വേറെ level 😊😅.
@DrInterior
@DrInterior Год назад
😀താങ്ക്സ് ❣️❣️❣️
@sinijoshy3128
@sinijoshy3128 Год назад
Our House also going to do Spectra.. Thank you Dr. Interior for introducing Spectra n Asha❤
@DrInterior
@DrInterior Год назад
❣️❣️❣️❣️
@mahadevansadasivan3538
@mahadevansadasivan3538 Год назад
Google reviews is not good when searched for Spectra decors so is there any problems faced by people who have done works from them ?
@DrInterior
@DrInterior Год назад
ഒരു prb പോലും ഇല്ല, പിന്നെ അറിയുന്നവർ ചെയ്യണം 👍
@jawahar132
@jawahar132 4 месяца назад
Hi bro I am from coimbatore, looking for such a factory making marine ply and wpc kitchen cabinets, will they extend their service to coimbatore? I want to visit them by next week. How to contact them?. Please advice. Thank you for your detailed update. Very useful
@DrInterior
@DrInterior 4 месяца назад
Call
@samee8232
@samee8232 Год назад
😇തുടക്കം മുതൽ ഒരു കണക്ക് ക്ലാസ്സിൽ കയറിയ അവസ്ഥയായിരുന്നു . ഇതെന്താണിങ്ങനെ എന്നാലോചിച്ച് വീഡിയോ കണ്ടു തീരാറാവുമ്പോഴെക്കും കാര്യം പിടികിട്ടി നേരിട്ട് കണ്ടു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടുമെന്ന് .😀👍❤️❤️
@DrInterior
@DrInterior Год назад
😀😀😀പിന്നല്ല
@muhammedkarattu6978
@muhammedkarattu6978 Год назад
Modular kitchen, മൂന്ന് ബെഡ്റൂം cot, wardrobe എല്ലാം WPC യിൽ തന്നെയാണോ? എല്ലാം കൂടി എത്ര ഷീറ്റ് Schalewood WPC എടുത്തു? ഏത് size ആണ് എടുത്തത്?
@DrInterior
@DrInterior Год назад
എല്ലാം wpc ആണ് 16 mm ഉം 18 mm ഉം 80 എണ്ണം
@muhammedkarattu6978
@muhammedkarattu6978 Год назад
@@DrInterior അടുത്ത വീഡിയോ യിൽ ഓരോന്നും എവിടെയാണ് ഉപയോഗിച്ചത് എന്ന details പറയുമല്ലോ, അല്ലേ?
@Melodies1st
@Melodies1st Год назад
Plz include an approx cost also if don't mind
@nishanthchandran1640
@nishanthchandran1640 Год назад
ബ്രോ കിച്ചണിൽ ഡോർ ചെയ്യാൻ ഏതാണ് റേറ്റ് കുറവ്, പ്ലൈ, മൾട്ടി, പിവിസി, acp, wpc നല്ലത്
@DrInterior
@DrInterior Год назад
Acp ആണ് വില കുറവ്
@shameerpp01
@shameerpp01 Год назад
Only cutting purpose mathramano ningal avde cheyyunnathu??? Lamination cheyyunnillankil Ithe pole press company yude aavashyamundo??
@DrInterior
@DrInterior Год назад
😂😂
@gopikaanoop7876
@gopikaanoop7876 Год назад
Pvc evideya sir use cheythathu? Sir nte veetil( mention area and brand of pvc)
@DrInterior
@DrInterior Год назад
Pvc ഇല്ലാ
@Happy-Times992
@Happy-Times992 Год назад
വീട് വൈറ്റ് സിമെന്റ് മെഷീൻ ഉപയോഗിച്ച് ചെയ്യുന്നത് നല്ലതാണോ. ബ്രഷ് ചെയ്യുന്ന ഗുണ മേന്മ ലഭിക്കുമോ. മറുപടി പ്രധീക്ഷിക്കുന്നു 🙏
@DrInterior
@DrInterior Год назад
നല്ലതാണ് 🙏
@Happy-Times992
@Happy-Times992 Год назад
@@DrInterior 🙏
@smithamenon6827
@smithamenon6827 Год назад
Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.
@DrInterior
@DrInterior Год назад
അടിപൊളി ❣️👍
@sameerbabu2921
@sameerbabu2921 11 месяцев назад
എത്ര വർഷം ആയി
@suneeran
@suneeran Год назад
Home interior cheyyan Thomson multiwood aano marine wood aano നല്ലത്
@DrInterior
@DrInterior Год назад
രണ്ടും നല്ലതാണ് but തോംസൺ ഒന്നൂടെ നല്ലതാണ് 👍
@bettybiju3383
@bettybiju3383 Год назад
Hi bro.... good information ... കൂടെ wife -ഉം മോളും :❤. മോൾ bro യെപ്പോലെ തന്നെ🥰
@DrInterior
@DrInterior Год назад
Thank u so much bro ❣️❣️❣️
@arunmr4664
@arunmr4664 Год назад
wpc kitchen cupboard pu paint putty ittano cheyyendathu? both sides cheyyano? outer pu & inner laminate cheyyamo? paint cheythalum edgeband cheyyano?
@DrInterior
@DrInterior Год назад
Detailed വീഡിയോ Saturday varum 👍
@sisirak4490
@sisirak4490 Год назад
ഇത്രയും നല്ല അറിവ് ഞങ്ങക് നൽകിയതിൽ ഒരുപാട് നന്ദി 🙏🏻
@DrInterior
@DrInterior Год назад
Welcome ❣️❣️❣️
@sisirak4490
@sisirak4490 Год назад
@@DrInterior 🙏🏻❤️
@sajeerakkal563
@sajeerakkal563 Год назад
അജയ് ബ്രോ നമ്മൾ e കമ്പനിയിലേക്ക് മെറ്റീരിയൽ കൊടുക്കുമ്പോൾ ബോഡിന്റെ കട്ടിങ് കളവുകൾ ആശാരി അല്ലെ തരുന്നത്, modular കിച്ചൻ interior desing നേഴ്സിനെ കൊണ്ടല്ല ചെയ്യിക്കുന്നത്, ഒരു വീഡിയോയിൽ കണ്ട കിച്ചന്റെ മോഡൽ അതെ പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, plz ഇതിനെ കുറിച് ഒരു clarification തരുമോ, മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുക്കണോ അതോ ഇവരുടെ കയ്യിൽ ഉണ്ടോ മേറ്റീരിയൽ
@DrInterior
@DrInterior Год назад
Plz call me bro ❣️❣️
@sajeerakkal563
@sajeerakkal563 Год назад
@@DrInterior ok bro thank you വിളിക്കാം 🥰
@Melodies1st
@Melodies1st Год назад
Informative Kudos Bro. How is ‘K Borad’ ,Is that ok for interios! Kindly assist
@DrInterior
@DrInterior Год назад
Good
@Melodies1st
@Melodies1st Год назад
@@DrInterior Hope its ok to use in kitchen as welm what you say?
@SHAMSIYAKS
@SHAMSIYAKS Год назад
Factory കാണിച്ചതിൽ കൂടുതൽ ഇഷ്ടപെട്ടത് Elba interior's ആണ്... 👍
@DrInterior
@DrInterior Год назад
❣️❣️❣️❣️
@safwansafwan4115
@safwansafwan4115 Год назад
ഡ്രൈ കിച്ചണിൽ wpc ഉപയോഗിക്കമോ എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ
@DrInterior
@DrInterior Год назад
ഒരു കുഴപ്പവുമില്ല ❣️
@idealmds2000
@idealmds2000 Год назад
ente veedu ഇതേ schalewood upayogiche video chanalil undu
@DrInterior
@DrInterior Год назад
👍
@jayeshjayaram826
@jayeshjayaram826 5 месяцев назад
labour sqft rate ethreyannu assemble cheyyan starting
@DrInterior
@DrInterior 5 месяцев назад
Call
@jayeshjayaram826
@jayeshjayaram826 5 месяцев назад
@@DrInterior vilichuu clear akki thannu
@ebinthankachan2403
@ebinthankachan2403 Год назад
Ajay bro.. 🙏.. Most awaited video🎉🎉..
@DrInterior
@DrInterior Год назад
Thank u❣️❣️❣️❣️
@ajoymonjoseph1056
@ajoymonjoseph1056 Год назад
ningade veedu puthupallyillum... factory thrissurillum.... total expense onnu parayammo???? engane cheyunathu labham aano???? enikku vere oru karyam manasilakathathu laminate cheyunillel enthinaa factoryil poyathu.... just cut cheyyan mathram aano....??? mandatheram aanu chodichathu enkil dayavaai shemikuka,,,
@DrInterior
@DrInterior Год назад
Call
@thayamkerildamodaransuresh4791
Spectra is doing WPC doors and windows also?
@DrInterior
@DrInterior Год назад
ഇല്ലാ
@AjilAshok-g6h
@AjilAshok-g6h Год назад
Laqured glass chyunna oru video idanm chetta
@DrInterior
@DrInterior Год назад
Sure 👍❣️
@Jenaddams09
@Jenaddams09 Год назад
Nangalde architect nod starting muthal 3d chothichit electrical work thudangumunba tharunne, serikum asyame thanne namuk interior ulpede 3d tharande
@DrInterior
@DrInterior Год назад
3 ട് ആദ്യം തന്നെ തരണം 👍
@kmsocial5772
@kmsocial5772 Год назад
Schalewood wpc door frames ഉപയോഗിച്ചോ...
@DrInterior
@DrInterior Год назад
ഇല്ല
@tddelin1424
@tddelin1424 Год назад
Cheriya works chyumo ividae? Only partition & tv unit..
@DrInterior
@DrInterior Год назад
ദൂരെ ആണെങ്കിൽ possible അല്ല
@Shankersvarietymedia
@Shankersvarietymedia Год назад
ഇതാണ് information 🔥🔥🔥🔥
@DrInterior
@DrInterior Год назад
❣️❣️❣️❣️
@MiniS-vs9vc
@MiniS-vs9vc Год назад
👌👌👌 kitchen interior koodi venam
@DrInterior
@DrInterior Год назад
Sure 👍
@jubymolchackojubymolchacko5860
Veedinte total cost paarayane because enteyum veedupani anu oru curiosity
@DrInterior
@DrInterior Год назад
Sure 👍❣️
@jubymolchackojubymolchacko5860
@@DrInterior 👍
@mufasiramufasira8606
@mufasiramufasira8606 Год назад
Family Kanan patiyadhil sandhosham 🤗
@DrInterior
@DrInterior Год назад
Thank u sis ❣️👍
@jamsheedpk1656
@jamsheedpk1656 9 месяцев назад
Calicut undo?
@DrInterior
@DrInterior 9 месяцев назад
❣️❣️❣️❣️
@asiftruewood840
@asiftruewood840 Год назад
Very informative message..for housewifes even to design their interiors
@DrInterior
@DrInterior Год назад
❣️❣️❣️❣️
@santho1271
@santho1271 Год назад
Is there any health issues with wpc?
@DrInterior
@DrInterior Год назад
No, ഇത് Green product ആണ് 👍
@thomaswalker8790
@thomaswalker8790 Год назад
Super duper video!! Great 👍👍
@DrInterior
@DrInterior Год назад
❣️❣️❣️❣️
@bluebellvivo9636
@bluebellvivo9636 Год назад
They do WPC door sir
@DrInterior
@DrInterior Год назад
No
@vinodthankappan1253
@vinodthankappan1253 Год назад
Ajay bro good good 🎉🎉🎉
@DrInterior
@DrInterior Год назад
Thank u❣️❣️❣️
@NH-eh8iq
@NH-eh8iq Год назад
അജയേട്ടാ🙏👍👏👏👏👏👏🌹
@DrInterior
@DrInterior Год назад
❣️❣️❣️❣️
@thabshisajeer4343
@thabshisajeer4343 Год назад
Very informative vedio thanks so much ☺️
@DrInterior
@DrInterior Год назад
❣️👍
@dragogaming-t1d
@dragogaming-t1d 11 месяцев назад
വടകര ചെയ്തു തരുമോ
@DrInterior
@DrInterior 11 месяцев назад
Yes👍
@Jenaddams09
@Jenaddams09 Год назад
Chetta, nangalde veedinte puram ethand muzvan thechu, ennitanu electrical work thudangunne, apo veendum kuthipolikumbo pottal veezhumo
@DrInterior
@DrInterior Год назад
തേച്ചിട്ടാണ് ചെയ്യേണ്ടത് so no prb👍
@Jenaddams09
@Jenaddams09 Год назад
Thank you for ur reply
@ajithramachandran3528
@ajithramachandran3528 Год назад
Informative Bro..👍
@DrInterior
@DrInterior Год назад
❣️❣️❣️
@rasheedkallaycheriya2779
@rasheedkallaycheriya2779 Год назад
വുഡിൽ പിയു ഫിനിഷ് പെയ്ന്റ് ചെയ്യാൻ പറ്റുമോ ...?
@DrInterior
@DrInterior Год назад
പറ്റും but drawback ഉണ്ടാവും 👍❣️
@rasheedkallaycheriya2779
@rasheedkallaycheriya2779 Год назад
എന്തായിരിക്കും ന്യൂനതകൾ ...?
@DrInterior
@DrInterior Год назад
@@rasheedkallaycheriya2779 plz call
@abrahamthomas2054
@abrahamthomas2054 Год назад
WPC brands Laminates brands
@DrInterior
@DrInterior Год назад
എന്താണ് കണ്ടത് എന്താണ് കേട്ടത്
@libitharajesh4888
@libitharajesh4888 Год назад
Kozhikode chyith theramo
@DrInterior
@DrInterior Год назад
Sure 👍❣️
@nourinisthaqshereef2951
@nourinisthaqshereef2951 Год назад
Good information supper 👍👍👍💯💯💯
@DrInterior
@DrInterior Год назад
❣️❣️❣️
@harisks470
@harisks470 Год назад
ചുരുക്കി പറഞ്ഞാൽ മെഷർമെന്റ് കൊടുത്താൽ ഇവര് കട്ടിങ് ഡിസൈൻ എല്ലാം ചെയ്തുതരും നമ്മൾക്ക് വീട്ടിൽ കൊണ്ടു പോയി ജസ്റ്റ്‌ ഫിക്സ് ചെയ്താൽ മതി അല്ലെ bro
@DrInterior
@DrInterior Год назад
നമ്മളോ ???? 🤔
@lekishanair4420
@lekishanair4420 Год назад
Veed evideyanu
@DrInterior
@DrInterior Год назад
Puthuppalli naarakathodu
@abrahamthomas2054
@abrahamthomas2054 Год назад
WPC brands can i get company names ..
@DrInterior
@DrInterior Год назад
🙏
@DrInterior
@DrInterior Год назад
Schalewood
@Akglassandplywooshardware
@Akglassandplywooshardware Год назад
Scale wood
@DrInterior
@DrInterior Год назад
❣️❣️❣️
@MujeebPk-q7n
@MujeebPk-q7n Год назад
Kannum manassum narayunnu..Ella vida. Ashamsagalum......❤😂😊😊😊
@DrInterior
@DrInterior Год назад
❣️❣️❣️
@user-xg8le6vn2p
@user-xg8le6vn2p Год назад
അടിപൊളി... 👍👌🏠🏠🏠
@DrInterior
@DrInterior Год назад
❣️❣️❣️
@plotmaster7221
@plotmaster7221 Год назад
Anandam ❣️❣️❣️🔥🔥🔥🔥
@DrInterior
@DrInterior Год назад
❣️❣️❣️❣️
@mriyas6056
@mriyas6056 Год назад
Super
@DrInterior
@DrInterior Год назад
❣️❣️❣️
@shijinraj6859
@shijinraj6859 Год назад
Stair case nte vdo cheyyamo
@DrInterior
@DrInterior Год назад
Yes 👍
@shijinraj6859
@shijinraj6859 Год назад
@@DrInterior thankyou
@najmudheen4290
@najmudheen4290 Год назад
ഫാക്ടറി വര്കിൽ ചെയ്യുമ്പോൾ ആകുറസി , ഫിനിഷിങ് , ടൈമിംഗ് ഇതാണല്ലോ നമുക്ക് കിട്ടുന്നത് . അജയ് ഭായ് സൈറ്റിൽ ഇട്ട് ഹാൻഡ് വർക്ക് ചെയ്യുന്നതിന്ടെ ഡ്യുറബിലിറ്റി ഇതിന് കിട്ടുമോ . ഫിക്സഡ് വർക്ക് കുഴപ്പമുണ്ടാവില്ലായിരിക്കാം എന്തെങ്കിലും മൂവബിൾ പ്രോഡക്റ്റ് ആണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് ഇത്തരം ജോൻറ്സ് വിട്ട് പോരുന്നതായിട്ട് കാണുന്നു , എന്താണ് അഭിപ്രായം
@DrInterior
@DrInterior Год назад
എന്തൊക്ക ചെയ്താലും ചിലത് സൈറ്റിൽ തന്നെ ചെയ്യണം , but ഫാക്ടറി വർക്ക്‌ പോലെ ഒരിക്കലും സൈറ്റ് വർക്കിൽ കിട്ടില്ല,
@najmudheen4290
@najmudheen4290 Год назад
@@DrInterior അതെ
@renjithrajan8545
@renjithrajan8545 Год назад
Sqft റേറ്റ് എത്ര ആണ്
@DrInterior
@DrInterior Год назад
Depends on materal
@ajithasashidharan3069
@ajithasashidharan3069 Год назад
Good
@DrInterior
@DrInterior Год назад
❣️❣️❣️
@athulyathankappan512
@athulyathankappan512 Год назад
I won't recommend schalewood sheet since I faced bending issue in my wardrobe doors and kitchen doors almost after 2 months of installation. Paying such high price for the sheet and facing this kind of problem is not worth it.
@DrInterior
@DrInterior Год назад
പണിയറിയാത്തവർ പണിതാൽ വീട് തന്നെ വളയും sis 👍
@veenasworld.
@veenasworld. Год назад
@DrInterior
@DrInterior Год назад
❣️❣️❣️
@bindhunair5212
@bindhunair5212 Год назад
👌👌
@DrInterior
@DrInterior Год назад
❣️❣️❣️
@ramilchikku2167
@ramilchikku2167 Год назад
👍
@DrInterior
@DrInterior Год назад
❣️❣️❣️❣️
@sworld1587
@sworld1587 Год назад
👌👌👌👌
@DrInterior
@DrInterior Год назад
❣️❣️❣️❣️
@MohanKumar-um1dr
@MohanKumar-um1dr Год назад
🙏🙏❤️🙏🙏
@DrInterior
@DrInterior Год назад
❣️👍
@jensondavis2986
@jensondavis2986 Год назад
Scale wood very bad meterial,ഷീറ്റ് വളയുന്നുണ്ട്
@DrInterior
@DrInterior Год назад
Sheet വളയുന്നത് product ന്റെ അല്ല പണിയറിയാവുന്നവർ പണിയാത്ത കൊണ്ടാണ്,തടി യും plywood ഉം pvc യും wpc യും എല്ലാം വളയും but നല്ല പണിക്കാർ ഉണ്ടെങ്കിൽ അവർ അളവ് കറക്റ്റ് ആയി പണിയും, അവർക്ക് അത് അറിയില്ല പക്ഷെ അവർ നിങ്ങളെ പറഞ്ഞുപറ്റിച്ചു ഇത് product ന്റെ ആണ് എന്ന്,
@abdulmajeedrubi5728
@abdulmajeedrubi5728 Год назад
342🌷❤️❤️❤️👌👌👋
@DrInterior
@DrInterior Год назад
❣️❣️❣️
@smithamenon6827
@smithamenon6827 Год назад
Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.
@DrInterior
@DrInterior Год назад
❣️❣️👍
@daliyahasker9012
@daliyahasker9012 Год назад
Family ye koode kandathil santhosham ❤
@DrInterior
@DrInterior Год назад
താങ്ക്സ് ❣️❣️❣️
@GiteshMadhavan
@GiteshMadhavan Год назад
Good 👍
@DrInterior
@DrInterior Год назад
❣️❣️❣️
@faisalvnna
@faisalvnna Год назад
👍
@DrInterior
@DrInterior Год назад
❣️❣️❣️❣️
@sujithstanly6798
@sujithstanly6798 Год назад
❤❤❤❤
@DrInterior
@DrInterior Год назад
❣️❣️❣️❣️
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59
MODULAR KITCHEN - നിർമ്മാണം !!!
13:59