സജിത്തിന്റെ കഴിഞ്ഞ വീഡിയോ കോട്ടൂർ.. ഇറങ്ങി പോയത് കണ്ടപ്പോൾ സങ്കടം വന്നു.. ആന വരുന്ന വഴിയും.. സേഫ് അല്ലാത്ത റോഡും.. ആപയ്യൻ ബൈക്ക് കൊണ്ട് ഒറ്റക്ക് തിരിച്ചു പോയപ്പോൾ പോയപ്പോൾ.. പേടിയായി പോയി.. എന്തൊരു ധൈര്യം ആണു..
സജിത്തിന്റെ സ്ലാങ് എംജി ശ്രീകുമാർ സംസാരിക്കുന്നതു പോലെ ഇണ്ട്,,, ഈ വീഡിയോ യിൽ കല്യാണ സൗഗന്ധികം ചെടി കാണിച്ചത് വളരെ അടിപൊളി ആയി... കാണാത്തൊരു item ആയിരുന്നു
കാടും കാഴ്ചകളും വീടും പരിസരവും അരുവിയും എല്ലാം നന്നായി ആസ്വദിച്ചു നല്ലഭംഗിയുണ്ട് കാണാൻ വീട്ടിലള്ളവരെ കാണിച്ചില്ലല്ലോ വീട്ടിൽ ആരൊക്കെയുണ്ട് കാട്ടിലെ ജീവിത രീതിയും Food ഉം ഒക്കെ കാണിക്കണം
ഇതെല്ലാം കണ്ടു കൊണ്ട് വയനാട്ടിൽ നിൽക്കുന്ന ഒരു പാവം വയനാട്ടുകാരി. ❤️❤️.. ഇവിടെ ഉരുൾ പൊട്ടി 😭😭😭.... എന്റെ സ്ഥലത്ത് ഒരു പ്രശ്നവും ഇല്ല കേട്ടോ.. നിരപ്പ് സ്ഥലം ആണ് ❤️❤️.. കർണാടക അതിർത്തി.
Eniku asooya thonnunu enthu nalla beautiful life aanu ningaludeyoke e channel videos kanumpo entho samadanam thonunu ningalku tension free life aa no luxury posh life ullathu kondu ennum onam bagyam cheythavar and all the best sajith e channel valarate oppam ningalum but ennum e elimayum snehavum oppam undavanam e kaadum veedum avidathe nalla manushyarem vitu pokaruthu bcz ningalude life aanu best life
കൊള്ളാം നന്നായിട്ടുണ്ട് കോട്ടോറിന്റെ ഉൽഭാഗങ്ങളും കണ്ടതിൽ സന്തോഷം ഉണ്ട് പക്ഷെ അവിടുത്തെ കുറച്ചു ആൾക്കാരെ കാണിച്ചില്ല അമ്മയെയും അമ്മൂമ്മയെയും കാണിച്ചു തന്നില്ല അവരുടെ പേരും പറഞ്ഞു തന്നില്ല നിങ്ങളുടെ വീട്ടിൽ എത്ര പേരുണ്ട് അച്ഛനുണ്ടോ മറ്റു സഹോദരങ്ങൾ ഉണ്ടോ അവർ എത്ര പേർ
Very good ,the content,thevideos,the narration all are fabulous ,but you are repeating the same thing many times , which at times find disastrous…..please don’t do so,,,else you could reach much heights…wishing you a great future,I had been to many of these places , but I was not aware of the names of those , I got to know the names from one of your video in which you were showing the drinking water source , where last monsoon the road got damaged… it was nice to see the meenmutti waterfalls, then the trekking to Amala ayiramkaal, wishing you great sucess….all the very best…..
Tourism pole homestay set cheyan patumo sajithe.. ith pola ulla sthalath thamasikkan agrahikkunnavark oru lifetime experience um aakum. Bro nu oeu income um aakum
കൂട്ടുകാരാ legalayi ഞങ്ങൾക്ക് പോകാൻ കഴിയുന്ന ഫോറെസ്റ്റ് റൂട്ട്കളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ മറ്റുള്ളവർ കാണിച്ചിട്ടുള്ള വീഡിയോ അല്ല തങ്ങളുടെ കയ്യൊപ് ഉള്ളത് മതി
കോട്ടൂർ വിഡിയോ ആണ് ആദ്യം കണ്ടത് വനത്തിലെ ജീവിതം ആദ്യമായി കാണുകയായിരുന്നു അപ്പോൾ ഓർമ വന്നത് 10മീറ്റർ വഴിക്കു വേണ്ടി കോട്ടയത്തു മറ്റൊരാളുടെ മതിൽ തല്ലിപൊളിക്കുന്ന കോട്ടയത്തെ പെണ്ണുങ്ങളെയാണ് ആ 10മീറ്റർ കൂടിയുണ്ടെങ്കിലേ വണ്ടി വീടിന്റെ മുറ്റത്തെത്തുവെന്നു 😊