Тёмный

എന്റെ വീട്|നീമേടേംഅപ്പൂന്റേം|HomeTour | TraditionalHome|Kerala Home|ഹോം ടൂർ | വീട് | 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 102 тыс.
50% 1

Опубликовано:

 

2 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@sonofnanu.6244
@sonofnanu.6244 11 месяцев назад
വീടും, പറമ്പും, കുടുംബാംഗങ്ങളായ എല്ലാവരേയും പരിചയപ്പെടുത്തിതന്നതിന് ടീച്ചർക്ക് അഭിനന്ദനങ്ങൾ .
@vmhena
@vmhena 11 месяцев назад
എല്ലാം കണ്ടപ്പോ പഴയ കുറെ ഓർമകളിലൂടെ പോയി ട്ടോ 🙏🙏🙏
@saliniajith9065
@saliniajith9065 11 месяцев назад
സൂപ്പർ 👌 ഒത്തിരി ഇഷ്ട്ടപ്പെട്ടു പിന്നെ കിണറിനു ചുറ്റുമുള്ള പറമ്പിലെ വൃത്തി 👌👌👍
@ajayanalokkan7722
@ajayanalokkan7722 11 месяцев назад
പ്രിയപ്പെട്ട ശ്രീ. ഓണമൊക്കെ കഴിഞ്ഞല്ലോ. ഓണത്തല്ല് എന്ന പരിപാടിയൊന്നും കണ്ടില്ല കേട്ടോ. കുട്ടികളുടെ ഡാൻസും അവർ ഒരുക്കിയ ഓണസദ്യയും ഒക്കെ കണ്ടു. ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു വലിയ ഓണസദ്യ . അതു പക്ഷേ നിങ്ങളെപ്പോലുള്ളവർ വാട്സാപ്പിലും, യൂട്യൂബിലും, ഫേസ്ബുക്കിൽ ഒക്കെ തന്ന ഓണസദ്യയാണ്. അതൊക്കെ ഞങ്ങൾ കഴിച്ച് ഹൃദയം നിറയെ എല്ലാവർക്കും ഓണാശംസകൾ നൽകി അതിൽ നിങ്ങളും ഉണ്ടായിരുന്നു. എല്ലാ ആശംസകളും എന്നും എപ്പോഴും
@vinithababu6738
@vinithababu6738 11 месяцев назад
പഴയ തറവാടുംഅതിലെഓർമകളും!!!! വീഡിയോ അസലായിട്ടുണ്ട്
@ramantm9876
@ramantm9876 11 месяцев назад
ഇത് കണ്ടു രാവിലെ മുറം എടുത്ത് മാങ്ങ പറക്കാൻ പോയതൊക്കെ ഓർമ്മ വന്നു..
@vmhena
@vmhena 11 месяцев назад
ശ്രീലേ..... സന്തോഷം. ഉണ്ണിയേട്ടൻ, ലീന. ഉമമാർ കുട്ടിയേടത്തി എന്റെ തറവാട്ടിലെ കുട്ടികൾ എല്ലാവരേം കണ്ടതിൽ സന്തോഷം സ്നേഹം
@gopika212
@gopika212 11 месяцев назад
Thank you so much 👍🙏🙏🙏🙏🙏 4kettu kanan agrahamundu
@vsallysworld5994
@vsallysworld5994 11 месяцев назад
Adipoli കാണാൻ തോന്നുന്നു
@chandrapwilson5241
@chandrapwilson5241 11 месяцев назад
Such a beautiful home and parambu
@SureshKumar-bl9fz
@SureshKumar-bl9fz 11 месяцев назад
Home tour nannaiyittundu
@swapnaamitchopra1596
@swapnaamitchopra1596 10 месяцев назад
Nalla rasamanu tto ee video
@sushamaraju1504
@sushamaraju1504 11 месяцев назад
Super veedu
@devik.snamboodiri7577
@devik.snamboodiri7577 11 месяцев назад
നന്നായി, ശരീ
@PriyaErunkaran
@PriyaErunkaran 11 месяцев назад
സിമ്പിൾ ഹോം ടൂർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rasmins9548
@rasmins9548 11 месяцев назад
കുഞ്ഞു, കുഞ്ഞോർമ്മകൾ എനിക്കുമുണ്ട് ശ്രീ ❤❤❤
@sreelathas1131
@sreelathas1131 11 месяцев назад
❤❤❤❤❤ എത്ര സുന്ദരം🎉
@shobanashobana7442
@shobanashobana7442 11 месяцев назад
ശ്രീ ലാത്തോലെ . ഇല്ലം കണ്ടു നന്നായിട്ടുണ്ട്
@binduvijayakumar6335
@binduvijayakumar6335 11 месяцев назад
Superb Sreela. Nostalgic ❤❤
@rathnamraja2698
@rathnamraja2698 6 месяцев назад
നല്ല സ്ഥലം.കുറെ ഉണ്ട് കാണാൻ. കണ്ടതിൽ സന്തോഷം
@sitharamahindra8701
@sitharamahindra8701 11 месяцев назад
Super sari,Ettathy
@vasanthie4067
@vasanthie4067 8 дней назад
👌👌👌
@PREETHA.M-dc7gc
@PREETHA.M-dc7gc 15 дней назад
ടീച്ചർ വളരെ ഭാഗ്യവതിയാണ്. നല്ല സ്നേഹമുള്ള വീട്ടുകാരും, ഭംഗി യുള്ള തൊടിയും, കുളവും.
@nkklegazy7431
@nkklegazy7431 11 месяцев назад
ചേച്ചി പെണ്ണേ ഒരുപാട് സന്തോഷം 🤗🤗😍🥰💓💓💓💓
@deepamenon567
@deepamenon567 10 месяцев назад
Orupadu wait cheydha video, swantham veedu kanikkan ethrem vaiki… oronnu paranjnnu nadannu kanikkumbol oru kuttie pole undu.. 😊
@lijokmlijokm9486
@lijokmlijokm9486 11 месяцев назад
നന്നായിട്ടുണ്ട്
@narayananmaruthasseri5613
@narayananmaruthasseri5613 11 месяцев назад
നല്ല വീട്. 👌😍
@mylifemyhappiness8566
@mylifemyhappiness8566 11 месяцев назад
😊😊
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx 11 месяцев назад
പഴയ തറവാടുകൾ കാണാൻ രസമാണ്.
@SREEREKHA-qk4ow
@SREEREKHA-qk4ow 11 месяцев назад
ഹായ് ശ്രീല എനിക്ക് ഇതുപോലെ പറമ്പും കുളവും വിടും ഭയങ്കര ഇഷ്ടാണ് താങ്ക്സ്
@prasanthalakkad9515
@prasanthalakkad9515 11 месяцев назад
നല്ല വീട്, നല്ല ചുറ്റുപാട് , നല്ല ആൾക്കാർ .... ഇവിടം ഒന്നു വന്നു കാണാൻ മോഹമാവുന്നു .... PT മാഷ് എന്നു പറഞ്ഞ് പരിചയപ്പെടുത്തിയ നല്ല പാചകക്കാരൻ കൂടിയായ അദ്ദേഹത്തെ വളരെ ഇഷ്ടമായി, ബഹുമാനം തോന്നുന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
അതെ
@rabiyarabiya4513
@rabiyarabiya4513 Месяц назад
@@NALLEDATHEADUKKALA ഗണിതം പഠിപ്പിച്ചിരുന്നു
@Archanapradeep98
@Archanapradeep98 Месяц назад
സൂപ്പർ ❤
@swaminathan1814
@swaminathan1814 11 месяцев назад
Superb house. You are very lucky. Yummy Thottam, nice kulam and Beautiful place. Thank you so much for sharing Dear ❤❤❤
@sumathivazhayil5201
@sumathivazhayil5201 11 месяцев назад
Nicevidio❤️❤️
@user-vj5oj4rh7b
@user-vj5oj4rh7b 11 месяцев назад
Super 👍
@user-rw1zc4sq4z
@user-rw1zc4sq4z 11 месяцев назад
💕❤💕
@sunithac4013
@sunithac4013 11 месяцев назад
❤❤
@geethachandrashekharmenon3350
@geethachandrashekharmenon3350 11 месяцев назад
🤗👌👌👌👌👍
@poonguzhalisekar1337
@poonguzhalisekar1337 11 месяцев назад
🎉🎉
@ambikadasan8670
@ambikadasan8670 11 месяцев назад
👌👌👌❤️❤️❤️❤️
@ancymathew6452
@ancymathew6452 11 месяцев назад
Super
@lakshmikuttynair8818
@lakshmikuttynair8818 11 месяцев назад
Sweet home ❤❤
@chithrajayaraj1363
@chithrajayaraj1363 11 месяцев назад
😍👌🏻👌🏻
@hamzajasmin6175
@hamzajasmin6175 19 дней назад
❤❤❤
@sudhatheenoor458
@sudhatheenoor458 11 месяцев назад
@jayageorge5003
@jayageorge5003 11 месяцев назад
Super👍👌😍❤
@sarahp1383
@sarahp1383 11 месяцев назад
Very nice video. Such a beautiful house , the kollam, the house filled with family members who care a lot for each other. The closeness of this family can be felt in many small gestures. The upstairs portion , where you did your studies is a very lovely , peaceful part of the house. I loved Muthashis simple drawing of a nila villaku in the puja room. Wonderful sturdy doors. If it is possible ,Sreela teacher, ----- please show make a video with a close up of the special way the doors pivot on a wooden base and their special locking system, which makes use of a wooden mechanism on the upper portion of the door. Most doors of that era had a small space above the door which served as a recessed shelf where, in my tharavadu a bunch of heavy keys or sometimes a steel torch was kept safely. These doors had a special wooden bars in the middle of each door which would slide through a special aperture and once they are slid into place, then the door is securely shut. No locks were needed . No thief could get inside. So intelligently were these doors constructed . And of course the iron hinges of each door were the strongest I have seen. Everybody should see these architectural features. I have the deepest respect for the aasharis, the Kal panni Karans of those times....their skill has no match, in the present despite computer aided improvements . Thank you Sreela teacher and a namskaram to all your velliyammas , cheriyamma's, and ettans , aniyathis and aniyan maar..❤
@satheesann2240
@satheesann2240 10 месяцев назад
👍👍👍
@girijagirija9899
@girijagirija9899 10 месяцев назад
വീടു സ്തലവു० കുടുബങളെയു० കണ്ടതിൽസന്തോഷ०
@manojpillai747
@manojpillai747 5 месяцев назад
👌
@honeythottupuram5945
@honeythottupuram5945 11 месяцев назад
Super ❤
@daliyamahesh190
@daliyamahesh190 11 месяцев назад
❤❤❤❤
@lailarafiq123
@lailarafiq123 11 месяцев назад
*how aesthetic and charming are the older part of the houses - super functional , cross ventilation too I guess*
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
❤️🙏
@rejithajayan8237
@rejithajayan8237 11 месяцев назад
🙏🙏🙏
@poornima249
@poornima249 11 месяцев назад
❤super
@resminandan7374
@resminandan7374 25 дней назад
👌👌👍👏
@sumagovindan8280
@sumagovindan8280 11 месяцев назад
Onnum parayanilla. Santhosham. Ippol ithonnum kananillalo🙏🙏👌🙏🙏👍🤝☺️
@chandramathikvchandramathi3885
@chandramathikvchandramathi3885 9 месяцев назад
👌👌❤️
@shimnakaliyath6395
@shimnakaliyath6395 11 месяцев назад
Super video👌👍🏻 Cinema shoot cheyyan pattiya stalam
@PriyaErunkaran
@PriyaErunkaran 11 месяцев назад
അമേസിങ് പ്ലേസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muralikankol3410
@muralikankol3410 4 месяца назад
ടീച്ചറ് പൊളിയാണല്ലോ
@girishkaimal1
@girishkaimal1 11 месяцев назад
Thanks for sharing your good old memories ,,, Ennum Bagavantae Anugraham undavattae
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
🤍🙏
@radhaparvathy5765
@radhaparvathy5765 10 месяцев назад
എനിക്ക് എന്റെ ഇല്ലോം പറമ്പും ഭയങ്കര മിസ്സിങ് ആയി തോന്നുന്നു.ആരുമില്ലാതെ അനാഥ മായിപ്പോകുന്ന അമ്പലവും കുളവും ഒക്കെ 😢😢😢😢
@padmajake6516
@padmajake6516 16 дней назад
Namaskaram, I watch your videos regularly, wish to visit your house. I am from Mannarkkad
@alexsamuel7256
@alexsamuel7256 10 месяцев назад
Sweet home
@savithri.m.m1892
@savithri.m.m1892 11 месяцев назад
കുട്ടിക്കാലത്ത് കുമ്മിണിയിലേയ്കുള്ള യാത്ര ...നടന്നാണ് പോയിരുന്നത് .ലൈററ് അന്ന് ഒരുഅൽഭുതമായിരുന്നു അത് onആക്കലും off ആക്കലും ഞങ്ങളുടെ വിനോദമായിരുന്നു.
@jyothilakshmikpjyothilaksh1450
@jyothilakshmikpjyothilaksh1450 11 месяцев назад
👍🏼❤️🥰
@chilankanrithavidhyalayam863
@chilankanrithavidhyalayam863 Месяц назад
😊
@prasannak.prasanna961
@prasannak.prasanna961 11 месяцев назад
Kummininmanalle Athinte adutha ente veeduto❤
@chandramathikvchandramathi3885
@chandramathikvchandramathi3885 10 месяцев назад
. എല്ലാം വളരേ ഇഷ്ടായിട്ടോ
@deepasuraj4878
@deepasuraj4878 9 месяцев назад
❤ very nice
@lathaunni1894
@lathaunni1894 11 месяцев назад
"ഹൃദ്യം "
@sindhu.k.rramakrishnan2
@sindhu.k.rramakrishnan2 11 месяцев назад
ലീനോപ്പോളെയും കുടുംബത്തേയും ഇവിടെ പ്രതീക്ഷിച്ചില്ലാ❤❤❤❤👍👍👍
@leenaraman7630
@leenaraman7630 11 месяцев назад
അതെന്താ ? അങ്ങനെ ? ഞാനും ആ കുടുംബത്തിലെ ഒരാളാണ്😂
@soumyas5708
@soumyas5708 11 месяцев назад
Nice house ,nicely maintained . .
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
Thanks a lot
@aparnakj6727
@aparnakj6727 11 месяцев назад
Superb
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
Thankyou ❤️
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 11 месяцев назад
இயற்கையை இயன்ற அளவு பேணிக் காத்து, அதனோடு இணைந்து வாழும் கேரள மலையாளிகளின் வாழ்வியல் முறைமையும் அதனோடு இணைந்த கலாசாரமும் என்னை மெய் சிலிர்க்க வைக்கின்றது. 💢💕 From:- 'yaarlppaanam' (Srilanka).
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
🙏🙏🙏🙏
@sherinprathap2404
@sherinprathap2404 11 месяцев назад
Caption super❤👌naattin purathe ee tharavadum ❤ thodiyum ❤kuttykalum❤ okke othiri ishttamaitto 😊nalla snehamulla aalukaleyum ishttamaitto❤
@ranirajesh1739
@ranirajesh1739 11 месяцев назад
ശ്രീല ചേച്ചി കുമ്മിണി മന വീണ്ടും കണ്ടതിൽ അതിയായ സന്തോഷം ഏറെ വർഷങ്ങൾക്കു മുൻപ് ഞാനും ഈ തൊടിയിലൂടെ കളിച്ചു നടന്നിരുന്നു.....ഗൃഹാതുര സ്മരണകൾ.... പാട്ട് പഠിക്കാൻ വന്നത് എല്ലാമെല്ലാം ഓർമയിൽ എത്തി
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
ഇത് പൊന്നമ്മച്ചേച്ചീടെ മേളാണോ? ഇപ്പൊ എവിടെയാ?
@ranirajesh1739
@ranirajesh1739 11 месяцев назад
അതെ ചേച്ചി...ഞാൻ ഇപ്പോൾ പാലക്കാട്‌
@ranirajesh1739
@ranirajesh1739 11 месяцев назад
ഞാൻ ella videos ഉം കാണാറുണ്ട് നീമ യെ ഒരു video യിലും കണ്ടില്ലല്ലോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
@@ranirajesh1739 എനിക്ക് മെസഞ്ചറിൽ മെസേജ് അയക്ക്
@joppajoppaantony4037
@joppajoppaantony4037 11 месяцев назад
🙏🥰🥰👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
താങ്ക്യൂ 😍 ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ ട്ടോ ❤️🙏
@aniretheeshsurya2793
@aniretheeshsurya2793 11 месяцев назад
Super video 🙏🏼
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
താങ്ക്യൂ 😍 ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ ട്ടോ ❤️🙏
@binduchandran1863
@binduchandran1863 11 месяцев назад
❤️❤️❤️❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
താങ്ക്യൂ 😍 ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ ട്ടോ ❤️🙏
@kavithajayasankar4653
@kavithajayasankar4653 11 месяцев назад
Sree.,. Ormakal odikalikkunna nalukettum.. Pathayaperayum.. Mavukalum... Kulangalum...... Savithri cheriyammayum... Ellam.. Enikkum nostalgic memmories....❤❤❤
@simivijay7371
@simivijay7371 11 месяцев назад
@meenakshir5165
@meenakshir5165 11 месяцев назад
ഏറെകാലത്തിനു ശേഷമാണ് ഉമേടത്തിയാണ് കാണുന്നത്... സന്തോഷം.. എന്റെ അന്വേഷണം അറിയിക്കു ടീച്ചറെ.. 😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
👍👍🥰
@user-xm5vq9oe6x
@user-xm5vq9oe6x 11 месяцев назад
Chechi ഒരു എണ്ണ കാച്ചുന്ന video ചെയ്യാമോ 🥰🥰🥰❤️❤️
@remaniradhakrishnan222
@remaniradhakrishnan222 10 месяцев назад
Edakk soundella ❤
@sathiapalkandramath8599
@sathiapalkandramath8599 11 месяцев назад
Hi ...sreela ,adipoli tto nalla sooper video
@natureman543
@natureman543 11 месяцев назад
*Superb❤💥👍👍*
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
താങ്ക്യൂ 😍 ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ ട്ടോ ❤️🙏
@natureman543
@natureman543 11 месяцев назад
@@NALLEDATHEADUKKALA yz
@user-is6wh4qr3w
@user-is6wh4qr3w 11 месяцев назад
Ellam super. But kunjughalude sound kondu chevi adichupoyi 😂
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
😀😀
@shajanfransis6156
@shajanfransis6156 11 месяцев назад
ശബ്ദം വളരെ കുറവാണു മനസിലാകുന്നില്ല
@roshnaav294
@roshnaav294 9 месяцев назад
Palakkad eviden
@SureshKumar-bl9fz
@SureshKumar-bl9fz 11 месяцев назад
Teacher Eie Tripunithura karan Teachruda kata fan anutto .... Please All videos grate onninu onnu micham Kashmir trip Excellent ayirunnu. have my best wishes
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
🙏🙏🙏🙏
@gopika212
@gopika212 11 месяцев назад
Trichur ano veedu Details
@rajithaarun2757
@rajithaarun2757 11 месяцев назад
Ee sthalam evide anu
@ajok9418
@ajok9418 9 месяцев назад
പഴയ പൊളിച്ച മനയുടെ ഫോട്ടോ ഉണ്ടോ
@vijayalakshmitp7295
@vijayalakshmitp7295 11 месяцев назад
നേരം പോകാൻ എവിടെയും പോകണ്ട.
@ss-rj3kr
@ss-rj3kr 11 месяцев назад
Aarani evide aanu. Ente husband house aarani aanu. Aarayankavu aduthu
@jithingopi4206
@jithingopi4206 10 месяцев назад
നല്ല സ്ഥലവും ചുറ്റുപാടും അതിൽ അഡ്യത്വo വിളിച്ചോതുന്ന വീടും കുളവും കല്പടവുകളും.
@jayalakshmik6585
@jayalakshmik6585 11 месяцев назад
എന്റെ വീട് പനയൂർ ഇൽ ആണ് ശ്രീലയുടെ ഇല്ലത്തിന്റെ പേരെന്താണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
കുമ്മിണി മന
@MuhammedJasim-qk1hv
@MuhammedJasim-qk1hv 11 месяцев назад
എവിടെയാണ് സ്ഥലം
@gml-arceus247
@gml-arceus247 9 месяцев назад
ഇ സ്ഥലം എവിടെയാണ് ടീച്ചർ
@nitheeshdevarajan954
@nitheeshdevarajan954 9 месяцев назад
കുട്ടികൾ കുറെ വേണം. കാരണം ബ്രാഹ്മണ ഫാമിലി വളരെ കുറയുന്നു.
@Sareena.hamsakutty
@Sareena.hamsakutty 11 месяцев назад
ടീച്ചറുടെ പേരെന്താ ഞാൻ വാവനൂർ സ്കൂളിൽ പഠിച്ചതാ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
Leena
@Sareena.hamsakutty
@Sareena.hamsakutty 11 месяцев назад
ok 27 വർഷം കഴിഞ്ഞു പഠിച്ച് പോന്നിട്ട്
Далее
МЕСТЬ МАЛОГО
00:52
Просмотров 75 тыс.