Тёмный

ദോശചട്നി|തേങ്ങ ഇല്ലാത്തചട്നി|ചമ്മന്തി|speical chadni|chamanthi|സ്പെഷൽചമ്മന്തി|chatini recipe| 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 290 тыс.
50% 1

Опубликовано:

 

8 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@davidjohnrosario5830
@davidjohnrosario5830 Год назад
പഴയ അടുക്കള ഒക്കെ കാണാൻ നല്ല ഭംഗി....കണ്ടിട്ട് അവിടെ ഇരിക്കാൻ തോനുന്നു.....ഇങ്ങനെ ഉള്ള സ്ഥലത്തു മഴ സമയത് ഇരിക്കാൻ നല്ല ഫീൽ ആയിരിക്കും....പഴമയുടെ ഭംഗി .....❤🎼🎶
@manojkumarparappoyil9045
@manojkumarparappoyil9045 Год назад
കരിഞ്ഞ ദോശയിൽ ചേച്ചിയുടെ ഒന്നാന്തരം ചമ്മന്തി കൂടെ ആയപ്പോൾ വേറെ ലെവൽ ടേസ്റ്റ്... വായിൽ കപ്പൽ ഹോൺ അടിക്കുന്നു. മണവും രുചിയും എല്ലാം ഫീൽ ചെയ്തു 🙏🌹അപാരം 🥰
@DS-st6zg
@DS-st6zg Год назад
Everyone has there own way to make food and everyone’s taste is different. Thanks for sharing the no coconut chutney. It is useful and looks yummy.
@priya-wo4hv
@priya-wo4hv Год назад
ഇന്ന് ഇങ്ങനെ തന്നെ ഉണ്ടാക്കി ... സൂപ്പർ ആണ്.🙏
@abhinavpv819
@abhinavpv819 Год назад
Super ച ട്ടിണി ഞാൻ ഉണ്ടാക്കി ട്ടോ
@radhasukumaran5653
@radhasukumaran5653 9 месяцев назад
Aduppum naadan vibhavangalum kaanumbol vallathoru nostalgic feel. Njangalum kuttikkalathu aduppum virakum aanu use cheythirunnathu. Nice and beautiful memories❤❤
@ReshithTrThachil
@ReshithTrThachil Год назад
അടിപൊളി ആയിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 11 месяцев назад
മുത്തശ്ശി ഇന്ന് ഈ ചട്ണി ഉണ്ടാക്കി ട്ടോ നല്ല സ്വാദ് ട്ടോ ശ്രീലെ... കുട്ട്യോൾക്കും നല്ല ഇഷ്ടായി
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
❤️🙏
@user-xz8jl9dy1h
@user-xz8jl9dy1h Год назад
Sreelade അടുക്കള കാണുമ്പോൾ നോൽസ്റ്റാൾജിയ തോനുന്നു. നമ്മുടെ ഒക്കെ ചെറുപ്പം... ഇങ്ങനെ ഒക്കെ alle കഴിഞ്ഞത്.. കലച്ചട്ടി, മൺചട്ടി, വിറക് അടുപ്പ്, തൊടീലെ പച്ചക്കറി ഒക്കെ 🥰
@kkitchen4583
@kkitchen4583 Год назад
Chammanthi supper 👌👍👍❤️
@M1975_
@M1975_ Год назад
Adukkala kinnar kandu. Nostalgia. Orthiri ishttam❤
@mayagopinath6794
@mayagopinath6794 Год назад
Super and easy chutney.
@remyasaleesh5483
@remyasaleesh5483 Год назад
Aa viraku adupp kanumbol vallathoru feel.🥰 Paranjariyikan pattathoru feel. ❤️Pand Amma food undakiyirunnath orma vannu😍. Aa oru kaalam... Ath vere oru level thanneya.... Vallathoru nostalgic feel aanu pandulla karyangal oke kanumbol....🥰 Ini orikalum thirichu kittathoru kaalam...☹️
@blackmamba3427
@blackmamba3427 Год назад
Awesome video ❤
@sonofnanu.6244
@sonofnanu.6244 Год назад
സിംമ്പിൾ ചട്ണി..... സൂപ്പർ.
@mumthasabdulrasheed5254
@mumthasabdulrasheed5254 Год назад
ദോശ കരിഞ്ഞു ചട്ണി സൂപ്പർ 🎉🎉🎉🎉
@ashalathatk3168
@ashalathatk3168 Год назад
നന്നായി ട്ടുണ്ട്
@ammalu_naanu
@ammalu_naanu Год назад
Yummy 👌😋🥰
@SureshSuresh-bl3hr
@SureshSuresh-bl3hr Год назад
തേങ്ങയില്ലാത്ത ചമ്മന്തി അടിപൊളി 👍👍👍
@swaminathan1814
@swaminathan1814 Год назад
Yummy and Crispy Dear ❤❤❤
@sree5286
@sree5286 Год назад
Adupil A dosa undakunathu kanan thanne enthoru bhangiya❤
@DileepKumar-xb8sb
@DileepKumar-xb8sb Год назад
അവതരണത്തിലും, സംസാരത്തിലും, വല്ലാത്തൊരു പ്രത്യേകത.❤
@sindhunarayanan8475
@sindhunarayanan8475 Год назад
അടിപൊളി❤
@prasannaajit9154
@prasannaajit9154 Год назад
Mouthwatering dosa and chutney
@jijivt2791
@jijivt2791 4 месяца назад
Super
@nandakumarcheloor8814
@nandakumarcheloor8814 Год назад
Yummy ❤
@ratheeshs8889
@ratheeshs8889 Год назад
Pazhamayum putumayum chernna adukkala.keep it up
@prasannanair5597
@prasannanair5597 7 месяцев назад
സൂപ്പർ ചട്ണി 👍❤️
@sheilajayaraj1102
@sheilajayaraj1102 Год назад
Tryചെയ്തു നോക്കാം.നന്നായിരിക്കും 👌ഇവിടെ Telengana യിൽ തക്കാളിയും ഉള്ളിയും പച്ചമുളകും ചുവന്നമുളകും കൊത്തമല്ലിഇലയും ഇട്ടു എണ്ണയിൽ വഴറ്റി , ഇത്തിരി ശർക്കരയും ഉപ്പും ചേർത്ത് അരക്കും ..
@user-hu5dx3ju2v
@user-hu5dx3ju2v Год назад
Ayyo dosa shradhichilla.. chutney kollam
@umadevicholakkara6310
@umadevicholakkara6310 Год назад
ചട്നി സൂപ്പർ
@pathmakumarmp7554
@pathmakumarmp7554 Год назад
Oru brahmana. Look
@Jayalakshmi-ls5lj
@Jayalakshmi-ls5lj Год назад
പ്രിയ ശ്രീ, തേങ്ങയില്ലാത്ത ദോശ ചട്ണി സൂപ്പർ. ഉണ്ടാക്കിനോക്കാം ട്ടോ.❤️❤️❤️😘😘😘😘😘😘😘.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🥰🥰
@sinikn3080
@sinikn3080 Год назад
സൂപ്പർ
@radharamankutty1847
@radharamankutty1847 Год назад
Nice👍
@teenasrasoimasala
@teenasrasoimasala Год назад
yummy ❤❤
@jayasreenair
@jayasreenair Год назад
കൊള്ളാം 😊❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
താങ്ക്യൂ
@sreelathapoduvath9456
@sreelathapoduvath9456 Год назад
നല്ല സ്വാത് ദോശയും ചട്ടിണി യും
@user-vl8nh4xi6f
@user-vl8nh4xi6f Год назад
Simple and super🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
താങ്ക്യൂ 🙏❤️
@Jayalakshmi-ls5lj
@Jayalakshmi-ls5lj Год назад
ആദ്യത്തെ ഇഷ്ടം എന്റേതാകട്ടെ.❤❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️❤️💕
@Maninadam1946
@Maninadam1946 Год назад
Nannaitto ettathi video chutney njan indakkinokkanundu to ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
👍👍❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
ഞങ്ങൾ ഇങ്ങനെയാണ് ദോശ ഉണ്ടാക്കാറ് ദോശ മുരിഞ്ഞ് നല്ല ബ്രൗൺ കളർ ആവണം എന്റെ മക്കൾക്ക് അപ്പോ അതുപോലെ അല്ലേ എനിക്ക് ഉണ്ടാക്കാൻ പറ്റുകയുള്ളൂ.വെളുത്ത ദോശ ഇവിടെ ആർക്കും ഇഷ്ടമല്ല🙏
@sukumaransuku7448
@sukumaransuku7448 Год назад
അതെ
@sujareghu7391
@sujareghu7391 Год назад
വേഷം ഇഷ്ടപ്പെട്ടു. ചമ്മന്തിയും
@JacobAbraham-kb3ys
@JacobAbraham-kb3ys Год назад
Very nice to see the manner of this naadan cooking. 😊
@ushanandakumar4749
@ushanandakumar4749 Год назад
Dosai kariyum dear 💞 💕💕
@natureman543
@natureman543 Год назад
❤😋😋👍
@cherylmorris7025
@cherylmorris7025 Год назад
Very nice chutney
@amameerarasheed7523
@amameerarasheed7523 Год назад
🥰👍
@maneeshar2636
@maneeshar2636 Год назад
🥰🥰🥰chechi 😘😘rockzzzz🥰🥰🥰
@shehalameen6641
@shehalameen6641 Год назад
ചേച്ചി, നിങ്ങളെ സംസാരം കേൾക്കാൻ എനിക്കിഷ്ട്ടാ, പണ്ട് തറവാട്ടിൽ ഇങ്ങനത്തെ അടുപ്പിന്റെ മുകളിൽ ഇരുന്നാണ് വല്യുമ്മ ഫുഡ്‌ തരിക 😄
@kalathilpadmanabhan6462
@kalathilpadmanabhan6462 Год назад
സൂപ്പർ 👌🏻😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️🙏
@devik.snamboodiri7577
@devik.snamboodiri7577 Год назад
Nice
@remas5096
@remas5096 Год назад
👌👍👍
@preethaks6720
@preethaks6720 Год назад
👌👍
@rajani9196
@rajani9196 Год назад
🥰👌👌
@rasmins8709
@rasmins8709 Год назад
അടിപൊളി... നാളെ ഉറപ്പായും ഉണ്ടാക്കും 👍👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🥰🥰
@user-tx6yg6xt1k
@user-tx6yg6xt1k Год назад
അടുക്കളയും അടുപ്പും ഇഷ്ടപ്പെട്ടു❤
@chandramathikvchandramathi3885
@chandramathikvchandramathi3885 9 месяцев назад
👌🥰
@letscook1273
@letscook1273 Год назад
👍🏻👌
@praseedaa
@praseedaa Год назад
എന്റെ favorite അടുക്കള 😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️❤️
@chinnuanish5485
@chinnuanish5485 Год назад
❤❤
@binduca5408
@binduca5408 Год назад
പ്രിയ ശ്രീല ച ട് നി സൂപ്പർ 👌👌❤❤ ഏതായാലും തേങ്ങ ചിരകാനുള്ള മടി യുള്ളത് കൊണ്ട് സൂപ്പർ ച ട് നി യുടെ റെസിപ്പി കിട്ടി 😊❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
@binduca5408
@binduca5408 Год назад
@@NALLEDATHEADUKKALA തീർച്ചയായും 😊❤
@sreelatharajendran4837
@sreelatharajendran4837 Год назад
Kollam chutney🎉👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️🙏
@mishijasheer9456
@mishijasheer9456 Год назад
@seemasdancestudio9132
@seemasdancestudio9132 Год назад
Adipoly ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
താങ്ക്യൂ ❤️
@malavikaawarrier1225
@malavikaawarrier1225 Год назад
Super 👍🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🥰🙏
@shobhanam2816
@shobhanam2816 Год назад
👌❤
@dineshpai6885
@dineshpai6885 Год назад
Super 👌👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🥰🥰
@sankar3275
@sankar3275 Год назад
nice
@praveenbalan7655
@praveenbalan7655 Год назад
Nice chutney
@aniretheeshsurya2793
@aniretheeshsurya2793 Год назад
👌🏻
@satheesann2240
@satheesann2240 10 месяцев назад
👍👍👍
@rupeshperur154
@rupeshperur154 Год назад
🥰🥰🥰
@shalimg2983
@shalimg2983 11 месяцев назад
Dosa karinhupoyi😊😊😊😊
@sheejasethu-pb6gu
@sheejasethu-pb6gu Год назад
Super checheeee❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🥰
@ajithunair4740
@ajithunair4740 Год назад
🧡🧡
@raadhamenont8760
@raadhamenont8760 Год назад
Ur dosa stove made me again nostalgic specially the 2 pieces of chiratta
@anaghakrishnadas184
@anaghakrishnadas184 Год назад
Karinjathalla morinjada dosaa😊
@jyothilakshmikpjyothilaksh1450
👌🏻👍🏼❤️🥰❤
@priyap9358
@priyap9358 Год назад
Inniveideyum dosaya vaikitt😊
@sreeharinair8680
@sreeharinair8680 Год назад
ദോശ ഇപ്പൊ കരിയും...... ദാ കരിഞ്ഞു
@miniraveendran3861
@miniraveendran3861 11 месяцев назад
🤣
@sumathivazhayil5201
@sumathivazhayil5201 Год назад
Nice❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️
@seema.o.m.6908
@seema.o.m.6908 11 месяцев назад
❤❤❤❤❤❤
@sajeshyadu6786
@sajeshyadu6786 7 месяцев назад
बहुत सुंदर हे।।😂😂😂
@ponnu601
@ponnu601 Год назад
Ethu enna anu use akunath? Brand name?
@murlimenon7892
@murlimenon7892 Год назад
Dosa kariju chechi
@nimishae3287
@nimishae3287 Год назад
💞💞💞
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️❤️
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Год назад
🙏
@anilkumarblp7296
@anilkumarblp7296 Год назад
🙏🙏🙏🙏
@premanarayan.8653
@premanarayan.8653 Год назад
👍👌❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
❤️❤️
@sillytalkz5306
@sillytalkz5306 Год назад
വെള്ളരിക്ക കൊണ്ട് chutney ഉണ്ടാക്കും അടിപൊളി ആണ് 🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
👍👍🙏
@jayasreemenon3100
@jayasreemenon3100 Год назад
Vellari chutney recipie
@sillytalkz5306
@sillytalkz5306 Год назад
@@jayasreemenon3100 പറഞ്ഞു തരാം
@ponnusmusic5612
@ponnusmusic5612 Год назад
Sreeledathi......
@ushanandakumar4749
@ushanandakumar4749 Год назад
പറമ്പ് ഇങ്ങനെ വ്യാപിചു kidakkukyalle ishtaam പോലെ തേങ്ങാ kaanille ഡിയർ😘😘😘
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
ചിരകാനാണ് മടി
@amrachari4577
@amrachari4577 Год назад
Chechi namboothiri ano adho nair ano
@KarthikaSree-hr7fr
@KarthikaSree-hr7fr 11 месяцев назад
തുമര പരിപ്പ് ആണോ കൂടെ ചേർത്തത്..? എന്തായാലും എനിക്ക് ഒത്തിരി ഇഷ്ടമാ ചേച്ചിയെ... എനിക്ക് നല്ല മുഖപരിചയം തോന്നുന്നുണ്ട്.. റിഫീഖ് അഹമ്മദ് എഴുതിയ അത്രെയും (കവിത ) ദൃശ്യവിഷ്കാരം ആയപ്പോൾ ചേച്ചിയല്ലേ അഭിനയിച്ചത്.. Nte fvrt കവിത ആണ്..
@rasmins8709
@rasmins8709 Год назад
ഞാൻ ഉണ്ടാക്കിട്ടോ ശ്രീ...ശരിക്കും അടിപൊളി. നല്ല മൊരിഞ്ഞ ദോശയും ഈ ചമ്മന്തിയും ബ്രൂകാപ്പിയും ❤ഇന്ന് രാവിലെ അതാ കഴിച്ചേ 👍👍👍👍👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
സന്തോഷം ❤️🙏
@nicefamilyvlog1935
@nicefamilyvlog1935 Год назад
Super👌👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
😍
@user-ty2jr4gy3f
@user-ty2jr4gy3f Год назад
dossa karinchooo
@rkwibes3134
@rkwibes3134 Год назад
നിങ്ങളെ ചാനലിൽ അഡിക്റ്റായി ട്ടോ 😁
@ranjithmenon8625
@ranjithmenon8625 Год назад
തേങ്ങാചേരവാൻ പലർക്കും മടി ഉള്ളതാണ്‌, പൊട്ടു കടല ചട്ണി ആയി ഇന്ന് അല്ലെ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
😀😀🥰
Далее